"മണിപ്പൂരിന്റെ മുറിവുകൾ"| The Manipur Story | Vallathoru Katha Ep

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2023
  • "മണിപ്പൂരിന്റെ മുറിവുകൾ"| The Manipur Story | Vallathoru Katha Ep #152
    #manipur #manipurconflict #manipurriot #vallathorukadha #baburamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 689

  • @sabithaajith8129
    @sabithaajith8129 10 หลายเดือนก่อน +248

    ഇന്ന് രാജ്യത്തു നടക്കുന്ന എല്ലാ കലാപത്തിന് കാരണം 99 ശതമാനവും രാഷ്ട്രീയ നേട്ടത്തിനും വേണ്ടിയാണു

    • @athulghosh8976
      @athulghosh8976 10 หลายเดือนก่อน +3

      Sabitha Misseee... 👋👋

    • @bushrabushra1104
      @bushrabushra1104 10 หลายเดือนก่อน

      സംഘപരിവാർ തീവ്രവാദികൾ ആണെന്ന് പറയാൻ കഴിയില്ല 🤷🤷🤷

    • @nazimshasha4801
      @nazimshasha4801 10 หลายเดือนก่อน

      ​@@athulghosh8976i r3
      🎉

  • @joharam2758
    @joharam2758 10 หลายเดือนก่อน +448

    കാര്യങ്ങൾ വിശദമായി പഠിച്ച് വിലയിരുത്തി നിഷ്പക്ഷമായി അവതരിപ്പിച്ച ഈ അവതാരകന് ഒരായിരം അഭിനന്ദനങ്ങൾ.

    • @muhammedshalin3657
      @muhammedshalin3657 10 หลายเดือนก่อน +9

      20:31

    • @muhammedshalin3657
      @muhammedshalin3657 10 หลายเดือนก่อน +2

      20:31 20:32

    • @muhammedshalin3657
      @muhammedshalin3657 10 หลายเดือนก่อน +2

      21:50

    • @theimpaler7005
      @theimpaler7005 10 หลายเดือนก่อน +12

      ​@@muhammedshalin3657 none in the world does it better than you guys😂

    • @RoRZoro
      @RoRZoro 10 หลายเดือนก่อน +30

      @@muhammedshalin3657 ങ്ങീ ങ്ങീ... വർഗീയ കലാപം എന്ന് കേരളത്തിൽ പറഞ്ഞു പരത്തികൊണ്ടിരുന്നപ്പോൾ യാഥാർഥ്യം എന്തെന്ന് പറയുന്ന ഇതുപോലുള്ള വീഡിയോകൾ വരുന്നത് എന്തൊരു കഷ്ടമാണ്!

  • @sivadasanMONI
    @sivadasanMONI 10 หลายเดือนก่อน +84

    മണിപ്പൂരിൻ്റെ കഥ ഇത്രയും വിശദമായും ആർക്കും മനസിലാക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്ന ബാബു സാറിനു ഒരു ബിഗ് സല്യൂട്ട്👍👍👍👏 🙏🙏

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 10 หลายเดือนก่อน +53

    കൃത്യമായ മറയില്ലാത്ത അവതരണം....ബാബു രാമചന്ദ്രൻ 👏👏👏👌

  • @shafvanek4301
    @shafvanek4301 10 หลายเดือนก่อน +165

    ആ സ്ത്രീ ക്രൂരമായി പിഡിപിക്കപ്പെട്ടത് അല്ല ആ വീഡിയോ പുറത്ത് വന്നതാണ് നമ്മുടെ പ്രയാണമന്ത്രിക്ക് പ്രശ്നം.

    • @c.a.narayannarayan141
      @c.a.narayannarayan141 10 หลายเดือนก่อน +23

      He was confident that his slave media would not expose him

    • @anilnair3064
      @anilnair3064 10 หลายเดือนก่อน

      ഇന്ത്യയിലെ 1400 കോടി ജനങ്ങളുടെ ഇടയിൽ 100ഓ 1000ഓ വൃത്തികെട്ടവർ ഉണ്ട് എന്ന് സംശയം ഇല്ല. പ്രധാന മന്ത്രി എന്തു ചെയ്യണം. .... ആലുവയിൽ മുസ്ലിം പുരുഷൻ 5 വയസ് ഉള്ള പെൺകുട്ടിയെ ചെയ്തത് കണ്ടല്ലോ. ...

    • @swathisen1602
      @swathisen1602 10 หลายเดือนก่อน +8

      Prayana mantri- arthavathaya visheshanam thanne

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 10 หลายเดือนก่อน +11

      😂😂 അല്ലാതെ മെയ്തികൾക്ക് അനുകൂലമായി ST status കൊടുത്ത് കോടതി വിധിക്കെതിരെ കുക്കികൾ കലാപം തുടങ്ങിവച്ച് തിരിച്ച് പൊതിരെ വാങ്ങി കൂട്ടിയതല്ല കാരണം👌👌👌👏👏👏👏👏👏 കണക്കായി പോയി😂😂😂

    • @johan.1963
      @johan.1963 10 หลายเดือนก่อน +18

      ​@@VISHNUMOHAN-hj9sjst status കൊടുക്കാൻ കോടതിക്ക് എന്താധികാരം

  • @anthadanokkunne2578
    @anthadanokkunne2578 10 หลายเดือนก่อน +113

    അവിടെ നടക്കുന്നത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം ആണെന്ന് മനസിലായി ഒരു പാട് വർഷങ്ങൾ പഴക്കം ഉള്ള വിഷയം ആണ് അത് എന്നാൽ ഇന്ന് ഈ കലാപത്തെ ഹിന്ദു ക്രിസ്ത്യൻ കലാപം എന്ന് ആക്കി മാറ്റാൻ കേരളത്തിലെ ചിലർ ശ്രമിക്കുന്നുണ്ട് അവരുടെ പേരുകൾ കണ്ടാൽ അറിയാം ഒരു പ്രത്യേക വിഭാഗം ആണത് ഇതിലൂടെ അവർക്ക് ലക്ഷ്യം മറ്റെന്തോ ആണ്

    • @zainuhaya8888
      @zainuhaya8888 10 หลายเดือนก่อน +38

      Bjp Anu pinnil

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 10 หลายเดือนก่อน

      @@zainuhaya8888 അതേ. .ഇക്കാ. .നരേന്ദ്ര മോദിയാണ് ഫുൾ സംഭവം പ്ലാൻ ചെയ്തത്. ..ഇക്കാ പോയി പൊട്ടിതെറിക്ക്…

    • @user-yp8bl6jr6q
      @user-yp8bl6jr6q 10 หลายเดือนก่อน +1

      മണിപ്പൂരിൽ നടക്കുന്ന കലാപം ഹിന്ദു ക്രിസ്ത്യൻ ആക്കിയത് അവിടുത്തെ bjp സർക്കാർ തന്നെ ആണ് ചാണകമെ ഭൂരിപക്ഷം ഉള്ള മൈതെയ് വിഭാഗം ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവർ ആണ് കൂക്കികൾ ക്രിസ്താനികളും ഭൂരിപക്ഷം ഉള്ള മൈതെയ് ചെയ്യുന്ന ക്രൂരതകൾക്ക് അവിടുത്തെ പോലീസും സർക്കാരും കൂട്ട് നിൽക്കുന്നു ഒരുമാസം മുൻപേ നടന്ന കാര്യങ്ങൾ മറച്ചു വെക്കുന്നു ഇന്റർനെറ്റ്‌ കട്ട് ചെയ്യുന്നു കുക്കികളെ അടിച്ചമർത്താൻ കൂട്ട് നിൽക്കുന്നു 💩

    • @open2003
      @open2003 10 หลายเดือนก่อน +9

      Gujarat modelinta thudakkama

    • @ranjithperimpulavil2950
      @ranjithperimpulavil2950 10 หลายเดือนก่อน +26

      അല്ല. ഇത് മത പ്രശ്നം ആക്കുന്നത് കമ്മ്യൂണിസ്റ്റ് കാരും കോൺഗ്രസുകാരും ആണ്

  • @ashiqarthiyil6766
    @ashiqarthiyil6766 10 หลายเดือนก่อน +66

    ഇരയിലെ വ്യത്യാസം ഉള്ളു വേട്ടക്കാരൻ ഒന്ന് തന്നെ..

    • @anilnair3064
      @anilnair3064 10 หลายเดือนก่อน

      ന്യൂനപക്ഷം ആകുമ്പോൾ ഇര വാദം - ഭൂരിപക്ഷം ആയാൽ ഇരകളാക്കും. സംശയം ഉണ്ടെങ്കിൽ ആഗസ്റ്റ് 1947 വരെ ഇന്ത്യൻ മുസ്ലിംസ് ആയിരുന്ന, മുസ്ലിംസ് പാകിസ്ഥാനിൽ 98% ഭൂരിപക്ഷം ആയപ്പോൾ 2% ഉള്ള ഹിന്ദു - ക്രിസ്ത്യൻ- സിഖ് ന്യൂനപക്ഷത്തെ ചവിട്ടിക്കൂട്ടുന്നത് കാണുക.

    • @akashksks3341
      @akashksks3341 10 หลายเดือนก่อน +2

      💯

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 10 หลายเดือนก่อน +1

      😂😂 ഗുജറാത്തിലെ പോലെ തുടങ്ങി വക്കുക 😂😂 തിരിച്ച് ചെവിട്ടിന് വാങ്ങിക്കൂട്ടി കരയുക🤣🤣🤣 കൂണപച്ചം ഇര വിര വേട്ടക്കാരൻ ആട്ടിടയൻ🤣🤣 ഹിന്ദുക്കളെ ദ്രോഹിച്ചാൽ ഇനിയും കിട്ടും👍

    • @unitedstates017
      @unitedstates017 2 หลายเดือนก่อน +1

      Thakhia ,koyas

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss หลายเดือนก่อน +1

      അതെ മാറാഡ് , കശ്മീർ , ഗോഡ്ര , 1921 ഇരകളും വേട്ടക്കാരനും ഒരു മാറ്റവുമില്ല

  • @sulthann2888
    @sulthann2888 10 หลายเดือนก่อน +224

    കഴിവ് കെട്ടവൻ രാജ്യം ഭരിക്കുമ്പോൾ ഇതല്ല ഇതിനു അപ്പുറം നടക്കും... 😔

    • @RoRZoro
      @RoRZoro 10 หลายเดือนก่อน +76

      aadyam video kandu nokk rashtreeya adime.. There is no communal or political issue in Manipur and it was the same during 70 years of UPA rule.

    • @mohammedkalathingal230
      @mohammedkalathingal230 10 หลายเดือนก่อน +6

      100/കറക്ട

    • @naveenm6090
      @naveenm6090 10 หลายเดือนก่อน +14

      ​@@RoRZoro bro malabar bagathoke rajyam enn prymbo samsthanam ennartham aanu varika. Apol correct alle ayal prnjath? 😂

    • @Rkcr91
      @Rkcr91 10 หลายเดือนก่อน +19

      ​@@RoRZoroഇത്രയും കഴിവ് കെട്ട ഭരണധികാരിയായിട്ടെ മോദിയെ കാണാൻ പറ്റ എന്ത് കലാപം ആയാലും ഗവർമെന്റെ അടിച്ചമർത്തണം അതാണ് കഴിവുള്ള പ്രധനമന്ത്രി.

    • @RoRZoro
      @RoRZoro 10 หลายเดือนก่อน +26

      @@Rkcr91 ഏത് വിഭാഗത്തെ ആണ് അടിച്ചമർത്തേണ്ടിയിരുന്നത്? Meitei യെ ആയിരുന്നോ അടിച്ചമർത്തേണ്ടത് അതോ kuki യെ ആയിരുന്നോ?
      കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഇതിനേക്കാൾ വലിയ കലാപങ്ങൾ അവിടെ നടന്നിട്ടുണ്ട്. അന്ന് എന്തുകൊണ്ട് കോൺഗ്രസ് ഒന്നും ചെയ്തില്ല?

  • @suhailtk1248
    @suhailtk1248 10 หลายเดือนก่อน +23

    തികച്ചും നിഷ്പക്ഷമായ അവതരണം 👍🏻
    മണിപ്പൂർ ശാന്തമാകട്ടെ 🙏🏼🙏🏼

  • @sreeragak3115
    @sreeragak3115 10 หลายเดือนก่อน +199

    നട്ടെല്ല് ഉള്ള ഒരുത്തനെങ്കിലും ഇപ്പോളും മാധ്യമ പ്രവർത്തകർക്കിടയിൽ ഉണ്ടല്ലോ.... ഇനിയും മുന്നോട്ട് പോകട്ടെ

    • @Nightwalker-lt9kc
      @Nightwalker-lt9kc 9 หลายเดือนก่อน

      Ellam paranju areyum pedikkathe❤❤❤❤❤

  • @bp4888
    @bp4888 10 หลายเดือนก่อน +21

    മണിപ്പൂരിലെ ഇപ്പോഴത്തെ അവസ്ഥ,
    "കയ്യൂക്കുള്ളവൻ കാര്യക്കാരൻ" എന്ന നിലയിൽ ആയി.
    No law and order!.😢

  • @johnsonkomattugeevarghese3482
    @johnsonkomattugeevarghese3482 10 หลายเดือนก่อน +31

    ഈ കൊടും ക്രൂരതയ്ക്ക് ദൈവത്തിന്റെ ന്യായവിധി ഇന്ത്യയിൽ ഇറങ്ങുവാൻ അധികം സമയം എടുക്കത്തില്ല

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 10 หลายเดือนก่อน +2

      😂😂😂 സ്വയം രക്ഷിക്കാനോ മണിപ്പൂരിൽ അടികൊണ്ട് തൂറിയ കുക്കികളെ രക്ഷിക്കാനോ കഴിയാത്ത ദൈവമല്ലെ😂😂😂

    • @rajgop-vn9fi
      @rajgop-vn9fi 10 หลายเดือนก่อน

      Manipur was burning for decades

    • @savad8182
      @savad8182 10 หลายเดือนก่อน

      👌

    • @etertdftfddhgdygfdyyd
      @etertdftfddhgdygfdyyd 2 หลายเดือนก่อน

      Poyineda

  • @shijugeorge8602
    @shijugeorge8602 10 หลายเดือนก่อน +32

    കുറെ സംശയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം മനസ്സിലായി ഉയരത്തിൽ ഒരു ദൈവമുണ്ട് അത് കാലം തെളിയിക്കും

    • @ashiqueeazasoophy7477
      @ashiqueeazasoophy7477 10 หลายเดือนก่อน +5

      മേലോട്ട് നോക്കിയിരുന്നോ.....

    • @Sharika793
      @Sharika793 10 หลายเดือนก่อน

      ​@@ashiqueeazasoophy7477ഭൂമിയിൽ ഉള്ളവരും സഹായിക്കുന്നില്ലല്ലോ

    • @swathisen1602
      @swathisen1602 10 หลายเดือนก่อน

      Nth? Gujarat kathiyt epol ntha avastha enn arylle? Rapist ne nalla nadathipin veruthe vittu!!!!

    • @sahyankerala971
      @sahyankerala971 10 หลายเดือนก่อน +7

      ഇത്രയും ദുഷ്ടത്തരം ചെയ്ത ബ്രിട്ടീഷുകാർക്ക് ഇപ്പോഴും ഒരു കുഴപ്പവും ഇല്ല. ദൈവത്തിനു ഇതല്ലേ പണി. 😐😐😐

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 10 หลายเดือนก่อน +4

      😂😂 അല്ലാതെ മെയ്തികൾക്ക് അനുകൂലമായി ST status കൊടുത്ത് കോടതി വിധിക്കെതിരെ കുക്കികൾ കലാപം തുടങ്ങിവച്ച് തിരിച്ച് പൊതിരെ വാങ്ങി കൂട്ടിയതല്ല കാരണം👌👌👌👏👏👏👏👏👏

  • @heyareyouokayy
    @heyareyouokayy 10 หลายเดือนก่อน +7

    മെയ്തികളുടെ സ്ഥലമാണ് മണിപ്പൂർ കുക്കികൾ അവിടേക്ക് കുടിയേറി വന്നവരാണ് അവർ അവരുടെ സ്വദേശത്തേക്ക് പോവുന്നത് ആയിരിക്കും നല്ലത്. അല്ലെങ്കിൽ ജാതിയുടെ പേരിലുള്ള എല്ലാ ആനുകൂല്യങ്ങളും നിർത്തുക st yum Venda sc yum Venda generalum Venda എല്ലാവരെയും തുല്ല്യർ ആയി കാണുക എല്ലാവർക്കും ഒരേ അവകാശങ്ങൾ നൽകുക ചില വിഭാഗങ്ങൾക്ക് മാത്രം പ്രത്യേക അവകാശങ്ങൾ നൽകുമ്പോൾ അത് സ്വാഭാവികമായും കലാപങ്ങൾക്ക് കാരണമാവും

  • @user-gs6tn7mm7u
    @user-gs6tn7mm7u 10 หลายเดือนก่อน +102

    “A riot is the language of the unheard.”
    - Martin Luther King, Jr.

    • @sindhusatheesh9968
      @sindhusatheesh9968 10 หลายเดือนก่อน

      👍👍

    • @NEELIKURUKKAN
      @NEELIKURUKKAN 10 หลายเดือนก่อน

      മലയാള പരിഭാഷ !

    • @sac3588
      @sac3588 10 หลายเดือนก่อน

      Who was unheared here,???

  • @disbohu
    @disbohu 10 หลายเดือนก่อน +9

    വീഡിയോ കാണാതെ വിഷയത്തിൽ വർഗ്ഗീയതയും മോഡിയും മാത്രം കാണുന്ന പ്രത്യേക മത തലച്ചോറുകൾ നാടിന്റെ ശാപമാണ്. അവർക്ക് രാജ്യത്തോടോ അവിടുത്തെ ആളുകളോടോ യാതൊരു കൂറും ഇല്ല എന്നത് അവർ തന്നെ വ്യക്തമാക്കുകയാണ്. ബഹു ഭൂരിപക്ഷം ജനങ്ങളും ആ പ്രത്യേക വിഭാഗത്തിന്റെ അഭിപ്രായങ്ങൾ ഇതുകൊണ്ട് തന്നെ മുഖ വിലക്ക് തന്നെ എടുത്താത്ത സ്ഥിതിയായി.

  • @imhakkim
    @imhakkim 10 หลายเดือนก่อน +181

    എന്താല്ലേ നമ്മുടെ രാജ്യം. ഒരു സംസ്ഥാനം കത്തുമ്പോൾ കേന്ദ്ര സർക്കാർ വായും പൊളിച്ചു മിണ്ടാതെ നോക്കി നിൽക്കുക. ഈ പ്രശ്നങ്ങൾ ബിജെപി ഭരിക്കാത്ത ഒരു സംസ്ഥാനം ആണെങ്കിൽ അവിടുത്തെ സർക്കാരിന് പല പ്രാവശ്യം പിരിച്ചു വിട്ടിട്ടുണ്ടാവും ...

    • @user-zj7bj3rc6f
      @user-zj7bj3rc6f 10 หลายเดือนก่อน +1

      ഉണ്ട ബംഗാളിലും രാജസ്ഥാനിലും നടന്നത് നീയൊന്നും അറിഞ്ഞിട്ടു കൂടി ഇല്ല മാധ്യമങ്ങൾ പോലും റിപോർട്ട് ചെയ്യുന്നില്ല

    • @RkTrade-mr7iz
      @RkTrade-mr7iz 10 หลายเดือนก่อน +27

      നിങ്ങൾ വിചാരിക്കും സർക്കാരിന്റെ കഴിവ്കേട് ആണ് ഇതു നിയന്ത്രിക്കാൻ കഴിയാത്തത്,
      സത്യം അതല്ല, സർക്കാർ തന്നെ പരമാവധി കുക്കി ക്രിസ്ത്യൻസ് നെ ഇല്ലാതാകാൻ സപ്പോർട്ട് ചെയ്യുകയാണ്.
      പ്രാർത്ഥനമാത്രം ഇനി വഴി 🙏🏻.
      ഒരു രാജ്യത്തെ തന്നെ തോൽപ്പിക്കാൻ ഉള്ള ആർ മി ഉം പോലീസും ഉണ്ട്.
      അതു ചെയ്യില്ല.
      കാലിനു താഴെക്ക്‌ വെ ടി വെച്ചാൽ തന്നെ ഈ സംഘ ത്രീ വ്ര വാദികളെ നിയന്ത്രിക്കാം.
      N

    • @anilnair3064
      @anilnair3064 10 หลายเดือนก่อน +11

      ബിജെപി ഗവൺമെന്റ് പിരിച്ച് വിട്ട ഒറ്റ സംസ്ഥാന ഗവൺമെന്റ് ഇല്ല.

    • @imhakkim
      @imhakkim 10 หลายเดือนก่อน

      @@anilnair3064 ഇഷ്ട്ടം പോലെ വിലക്ക് വാങ്ങുന്നുണ്ട് ... CASH PURCHASE ...

    • @imhakkim
      @imhakkim 10 หลายเดือนก่อน +7

      @@anilnair3064 കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞു മൂന്ന് കഷ്ണം ആക്കി ...

  • @malayali_thoughts
    @malayali_thoughts 10 หลายเดือนก่อน +114

    എല്ലാം വിശദമാക്കിത്തന്ന വല്ലാത്തൊരു കഥാകാരൻ 👏

    • @sindhusatheesh9968
      @sindhusatheesh9968 10 หลายเดือนก่อน

      👍👍🇮🇳🇮🇳

    • @sanchari488
      @sanchari488 10 หลายเดือนก่อน

    • @sreekanthkm399
      @sreekanthkm399 10 หลายเดือนก่อน +5

      പല സത്യങ്ങളും പറയാതിരിക്കാൻ ഈ കഥാകാരൻ നല്ല മിടുക്ക് കാട്ടുന്നുണ്ട്.
      മെയ്ദികളുമായി നല്ല ബന്ധത്തിൽ ഉണ്ടായിരുന്ന കുട്ടികളെ എങ്ങനെ മൈതായ്കളോട് ശത്രുതാഭാവം ഉള്ളവരായി തീർന്നു എന്ന ചരിത്രം പറയുന്നില്ല
      അവിടെ ക്രിസ്ത്യൻ മതപരിവർത്തന പ്രവർത്തകർ ഭൂരിപക്ഷം കുട്ടികളെയും മതം മാറ്റി ക്രിസ്ത്യാനികൾ ആക്കിയത് പ്രത്യേക ക്രിസ്തീയ രാജ്യം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികൾ ആവശ്യപ്പെട്ടതും പറയുന്നില്ല.
      സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ സംസ്ഥാനം രൂപീകരിച്ച കാലം വരെയുള്ള അവിടുത്തെ ചരിത്രവും സംസ്ഥാനം രൂപീകരിച്ചത് മുതൽ 1993 വരെയുള്ള ചരിത്രവും മിണ്ടുന്നില്ല. കാലയളവിൽ അവിടെ മതം അനുസരിച്ചുള്ള ജനസംഖ്യയിൽ വന്ന മാറ്റം മതമേതാളന്മാരുടെ അധീശത്വം പള്ളിയുടെ സ്വാധീനം ഒന്നും വാ പൊളിച്ചു മിണ്ടുന്നില്ല. ഇതുകൂടാതെ സ്വാതന്ത്ര്യാനന്തരകാല മുതൽ സർക്കാരിന്റെ കാലം വരെ ഈ പ്രശ്നത്തിന്റെ നേരെ വേണ്ട കൃത്യമായ ഭരണപരമായ നടപടിയും പ്രവർത്തനവും നടത്താത്തതിന്റെ കുറ്റവും ആർക്കുമില്ല. പ്രശ്നത്തെ ഇത്രയും വഷളാക്കാൻ വിട്ട ഭരണാധികാരികൾ എല്ലാം സുന്ദരന്മാരും ഈ പ്രശ്നത്തെ കൈകാര്യം ചെയ്തു 2018 ൽ അസ്പാനിയമം പിൻവലിച്ച നരേന്ദ്രമോഡി സർക്കാർ കുറ്റവാളിയും.
      സംഘർഷത്തിന്റെ തുടക്കം വളരെ ബോധപൂർവ്വം ഇയാൾ മറച്ചു വയ്ക്കുന്നുണ്ട്. അവിടെ പറഞ്ഞ വലിയൊരു പ്രകടനത്തിന്റെ കാര്യമുണ്ട് അതിൽ 5 മെയ്ദികളെ കുക്കികൾ കൊന്ന ചരിത്രം മിണ്ടുന്നില്ല യുപിഎ കോൺഗ്രസ് ഭരണകാലഘട്ടങ്ങളിൽ മ്യാൻമാരിൽ നിന്ന് കുട്ടികൾ കൂട്ടത്തോടെ അവിടെ കൂടിയേറി കൃത്രിമ രേഖകൾ ഉണ്ടാക്കി പൗരത്വം നേടിയത് പറയുന്നില്ല. മെയ് വംശക്കാർ മാത്രം തീവ്രവാദികൾ അക്രമം മുഴുവൻ അവർ നടത്തിയത് അവർക്ക് നേരെ നടന്ന ഒരു ആക്രമത്തിന്റെ ചരിത്രവുമില്ല.
      വസ്തുതാഗതനം എന്ന പേരിൽ സത്യങ്ങൾ മറച്ചു വയ്ക്കുന്ന പണി ആരും തിരിച്ചറിയില്ല എന്ന് താടിക്കാരൻ കുട്ടൻ വിചാരിക്കേണ്ട

    • @nandakumark2462
      @nandakumark2462 10 หลายเดือนก่อน +3

      ​@@sreekanthkm399Eyal 1921 katha paranjathum ingine thanne

    • @albinanish4954
      @albinanish4954 10 หลายเดือนก่อน

      @@sreekanthkm399 Christian majority ayay Meghalaya,nagaland, Mizoram onnum ethupollatthe riots onnum kannu ello avide okke manipurkallum develop ayyi

  • @sabukx7736
    @sabukx7736 10 หลายเดือนก่อน +86

    ഗുജറാത്തിൽ മുസ്ലിം വംശഹത്യ, മണിപുരിൽ ക്രിസ്ത്യൻ വംശഹത്യ 😭😭😭

    • @juvinjuvin70
      @juvinjuvin70 10 หลายเดือนก่อน +19

      കണക്കുകൾ അനുസരിച്ചു ഇന്ത്യയിൽ ഏറ്റവും പീഡിപ്പിക്ക പെടുന്നത് Christians ആണ് എന്ന് കണക്കുക്കൾ പറയുന്നത്

    • @hakkeemk7483
      @hakkeemk7483 10 หลายเดือนก่อน +19

      @@juvinjuvin70 ആരും പീഡിപ്പിക്കപ്പെടരുത്. അത് മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും. നമ്മൾ ഒക്കെ ഇന്ത്യ കാർ ആണെന്ന് ഇപ്പോൾ വികാരം ഇപ്പോൾ കുറവാണ് ബ്രോ ഇപ്പോൾ വെറും വർഗീയത മാത്രം. അത് നമ്മെ ഇല്ലാണ്ടാകും

    • @msworld2932
      @msworld2932 10 หลายเดือนก่อน

      Christian genocide 🙄

    • @juvinjuvin70
      @juvinjuvin70 10 หลายเดือนก่อน +5

      @@hakkeemk7483 already ഇല്ലാതെ ആക്കി... ഇനി ഇത് കൂടുകയേ ഉള്ളു.....സമൂഹത്തിൽ വളരെ അധികം polarization വന്നു കഴിഞ്ഞു already

    • @BROCODE-
      @BROCODE- 10 หลายเดือนก่อน +10

      Sudu content kitty spam cheyyan
      🕉️❤✝️

  • @naveentr4568
    @naveentr4568 10 หลายเดือนก่อน +4

    കാര്യങ്ങൾ നിഷ്പക്ഷമായി, നല്ല തെളിമയോടെ മനസ്സിലാക്കണമെങ്കിൽ അതിനു ഇങ്ങേരുടെ പ്രോഗ്രാം വരണം എന്ന അവസ്ഥ ആയി. മലയാളത്തിലെ വിവരധിഷ്ടിത പ്രോഗ്രംകളുടെ monopoly കുറെ കാലം ഇങ്ങേരുടെ കയ്യിൽ ആവാൻ സാധ്യത ഉണ്ടു....
    മുൻപ് കണ്ടിട്ടില്ലാത്ത സുന്ദരമായ ചില ഭാഷ പ്രയോഗങ്ങൾ കേൾക്കാൻ തന്നെ നല്ല രസം ഉണ്ടു.
    ബാബു ഏട്ടാ..... മികച്ച episode.

  • @rajeshjairaj671
    @rajeshjairaj671 10 หลายเดือนก่อน +7

    Great works you have been doing. Lots of love and appreciation.

  • @dhaneesh3575
    @dhaneesh3575 10 หลายเดือนก่อน +10

    മണിപ്പൂരിലേത് ഹിന്ദു ക്രിസ്ത്യൻ കലാപമായിട്ട് പറഞ്ഞു നടക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കും അവരെ പിന്തുണക്കുന്ന ചില പ്രത്യേക വിഭാഗങ്ങൾക്കും നടുവിരൽ നമസ്കാരം 🙏

  • @HshZhs-oi9hw
    @HshZhs-oi9hw 5 วันที่ผ่านมา +1

    ലോകസഭ തെരഞ്ഞെടുപ്പിൽ അയോദ്ധ്യയിലടക്കം ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടിക്ക് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ

  • @bibinmattappallil4411
    @bibinmattappallil4411 10 หลายเดือนก่อน +21

    ഫൈനലി കൊറേ നാൾ ആയി ഇതിനു വെയ്റ്റിംഗ് ആരുന്നു 👍

  • @vimalkarimbil6665
    @vimalkarimbil6665 10 หลายเดือนก่อน +44

    അങ്ങിനെ ഒന്നും പറഞ്ഞൂടാ.
    ബിജെപി ആണ് എല്ലാത്തിനും കാരണം എന്ന് പറ. കഴിഞ്ഞ പത്തറുപത്തഞ്ച് കൊല്ലം നടക്കുന്നത് ഒന്നും അല്ല ഇപ്പോൾ ആണ് മണിപ്പൂർ ഇങ്ങനെ ആയത്.

    • @great....
      @great.... 10 หลายเดือนก่อน +1

      😂😂😂

    • @scientifictemper4354
      @scientifictemper4354 10 หลายเดือนก่อน +4

      Bjp ku role undu

    • @Sharika793
      @Sharika793 10 หลายเดือนก่อน

      ബിജെപി ക്ക് ഒരു റോൾ ഇല്ലെങ്കിൽ ബിജെപി സർക്കാർ എന്ത് കൊണ്ടാണ് അവിടെ ഒന്നും ചെയ്യാത്തത്?? ഇന്റർനെറ്റ്‌ കട്ട്‌ ചെയ്തത് എന്തിനാണ്?? പ്രധാനമന്ത്രി എന്താണ് ഒന്നിലും ഇടപെടാതെ ഇരിക്കുന്നത്.. മണിപൂരിനെപറ്റി സംസാരിച്ച ആം ആദ്മി പാർട്ടി നേതാവിനെ അടക്കം എന്തിനാണ് പാർലിമെന്റിൽ നിന്ന് പുറത്താക്കിയത്.. മണിപൂരിനെപ്പറ്റി ഒന്ന് ചർച്ച ചെയ്യാൻ പോലും ബിജെപി സർക്കാർ അനുവദിക്കാത്തത് എന്ത് കൊണ്ടാണ്

    • @user-yu9bz8jl6f
      @user-yu9bz8jl6f 10 หลายเดือนก่อน +1

      @@scientifictemper4354 s. Congress il ninnu chaadi poyavane okke CM aakkiyathinu bjp kku ithu thanne kittanam . But India is suffering for the politicians experiments.

    • @sarathkumar-io9bw
      @sarathkumar-io9bw 3 หลายเดือนก่อน

      ​@@scientifictemper4354 alexplain channel kaanuka

  • @laughtoday7774
    @laughtoday7774 10 หลายเดือนก่อน +6

    കമന്റ്‌ സെക്ഷൻ നോക്കിയാൽ ഒരു കാര്യം ബോധ്യമാകും. ഏത് അക്രമത്തെയും സ്വന്തം ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയതിന്റെയോ പേരിൽ ന്യായികരിക്കാനും സമാന രീതിയിൽ കേരളത്തിലും ഒരു കലാപത്തിനുള്ള ഒരു തീപ്പൊരി വീണു കിട്ടാൻ ആഗ്രഹിക്കുന്നതുമായ ഒരുപാട് ആളുകൾ ഈ സാക്ഷര കേരളത്തിൽ ഉണ്ട് 🫤

  • @SAMOnlineMedia
    @SAMOnlineMedia 10 หลายเดือนก่อน +63

    അവിടുത്തെ മുഖ്യൻ അടുത്ത പ്രധാനമന്ത്രി ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്‌...

    • @jigsaw2561
      @jigsaw2561 10 หลายเดือนก่อน +6

      Sheriyannu ividetathe mukhyam noble peace prize vangumbol ho oru romanjam

    • @Indian-gk8bn
      @Indian-gk8bn 10 หลายเดือนก่อน +5

      @@jigsaw2561 nyaayikaranam swantham veetil varumbozum undavanam ividuthy mukyan kattumudikunnundavum athano ee vedieo il parayunnath

    • @Anju.8608
      @Anju.8608 10 หลายเดือนก่อน

      എന്നാ തീർന്നു കേരളം ഇന്ത്യ തീർന്നു 😢😢

  • @therightworld9675
    @therightworld9675 10 หลายเดือนก่อน +70

    ഭരിക്കുന്നവർ മനപ്പൂർവം ഉണ്ടാക്കിയതാണ് ഈ കലാപം എന്നാണ് ഇത് കേട്ടപ്പോ മനസ്സിലായത്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 10 หลายเดือนก่อน +28

      😂😂 അല്ലാതെ മെയ്തികൾക്ക് അനുകൂലമായി ST status കൊടുത്ത് കോടതി വിധിക്കെതിരെ കുക്കികൾ കലാപം തുടങ്ങിവച്ച് തിരിച്ച് പൊതിരെ വാങ്ങി കൂട്ടിയതല്ല കാരണം👌👌👌👏👏👏👏👏👏

    • @Sharika793
      @Sharika793 10 หลายเดือนก่อน +8

      ഈ വീഡിയോയിൽ ഒരിടത്തും മെയ്തികൾക്ക് st പദവി കൊടുത്തതിനു കുക്കികൾ കലാപം തുടങ്ങി വെച്ചെന്ന് ഒരിടത്തും പറയുന്നില്ലല്ലോ..

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 10 หลายเดือนก่อน +1

      @@Sharika793 പിന്നാര് തുടങ്ങിയത്😂 മെയ്തി village കൾ കുക്കികൾ ആക്രമിക്കുന്ന നൂറ് കണക്കിന് report കൾ TH-cam ൽ ഉണ്ട്. ആ സ്ത്രീകളോട് മെയ്തികൾ കാണിച്ചത് തന്തയില്ലായ്ക തന്നെ that doesn't makes kukkis innocents..

    • @theoptimist475
      @theoptimist475 10 หลายเดือนก่อน +6

      ​@@Sharika793കലാപം തുടങ്ങേണ്ട ഒരു ആവശ്യവും മേയിതികക്കില്ലലോ

    • @Sharika793
      @Sharika793 10 หลายเดือนก่อน +13

      കലാപം തുടങ്ങിയത് കുക്കികൾ ആണെന്നും പറഞ്ഞില്ലല്ലോ..കലാപം നടത്തേണ്ട ആവശ്യം ബിജെപിക്കാർക്ക് ആയിരിക്കും..

  • @mohamednm4533
    @mohamednm4533 10 หลายเดือนก่อน +2

    നല്ലൊരു വിശദീകരണം Thank u sir

  • @prathyushprasad7518
    @prathyushprasad7518 10 หลายเดือนก่อน +16

    ഇതുവരെ മണിപ്പൂരിലെ പ്രശ്നത്തെപ്പറ്റി അധികം അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ മനസ്സിലായി. എല്ലാം വല്ലാത്തൊരു കഥയാണെന്ന്...🤍🤍....

  • @usefph6579
    @usefph6579 10 หลายเดือนก่อน +6

    Wonderful presenter with high rate of intellectual honesty ❤

  • @sibijose4909
    @sibijose4909 10 หลายเดือนก่อน +7

    Very good presntation ❤

  • @ajaykrishnantg1135
    @ajaykrishnantg1135 9 หลายเดือนก่อน +3

    For this programme alone Asianet deserves respect🎉.

  • @midhungeorge3327
    @midhungeorge3327 10 หลายเดือนก่อน +3

    i love u man, the best narration ever.

  • @mjsmehfil3773
    @mjsmehfil3773 10 หลายเดือนก่อน +20

    Dear Babu Brother
    Thank you very much for your enlightenment about the present situation in MANIPUR..
    Congratulations for your hard work..
    God bless you..
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi.
    🙏🌹❤🙏

  • @badarudheen9438
    @badarudheen9438 10 หลายเดือนก่อน +8

    ഗാർഗിൽ യുദ്ധ സൈനിക ൻ്റ ഭാര്യയെയാണ് അപമാനിച്ചത്.

  • @askaraskar7556
    @askaraskar7556 10 หลายเดือนก่อน +14

    ഇന്ന് കമെന്റ് ബോക്സ്‌ കുരുപൊട്ടി നാറുമല്ലോ 🤭

    • @RoRZoro
      @RoRZoro 10 หลายเดือนก่อน

      പുള്ളിക്കാരൻ അവിടെ നടക്കുന്നത് എല്ലാ മതക്കാരും ഉൾപ്പെടുന്ന രണ്ടു ഗോത്രങ്ങൾ തമ്മിൽ മതപരമല്ലാത്ത ഭൂമിയുടെ പേരിൽ വർഷങ്ങളായി ഉള്ള പ്രശ്നം ആണെന്ന് വീഡിയോയിൽ പറഞ്ഞു. അതുകൊണ്ട് സുഡാപ്പികൾക്ക് കുരു പൊട്ടുന്നുണ്ട്. 🤣

  • @akshayajain238
    @akshayajain238 10 หลายเดือนก่อน +22

    dismiss the governments in manipur and west bengal
    And impose the prisedent ,s rule
    Then all problems will be solved 👍

    • @MrSMPPP
      @MrSMPPP 10 หลายเดือนก่อน +3

      BJP can't do it because manippor cm is just follow centres interests.. Its basically corporate intrested coupled with Christian hatred..

    • @MathewAlex-hc4bf
      @MathewAlex-hc4bf 10 หลายเดือนก่อน

      Hindu terrorism should be eradicated . Then only problems would be solved.

    • @David-js4ib
      @David-js4ib 10 หลายเดือนก่อน

      BJP wont do that bcos it is a state sponsored riot

    • @c.a.narayannarayan141
      @c.a.narayannarayan141 10 หลายเดือนก่อน +1

      U mean US president?

    • @user-yu9bz8jl6f
      @user-yu9bz8jl6f 10 หลายเดือนก่อน

      That's what Congress did for years.but now we understood presidential rule over such states are a waste.its just postponing the issues. Better they have permanent solution. May Modi govt get the strength to solve the issue.praying sincerely .Hope congress should not use this as political tool.

  • @sask2570
    @sask2570 10 หลายเดือนก่อน +8

    Kerala story was created in the film; but its repurcussions are boomeranging in Manipur and other states!
    May God save our country from zombies!

  • @abdulmanzoorav3121
    @abdulmanzoorav3121 10 หลายเดือนก่อน +1

    താങ്കളുടെ
    വീഡിയോകൾ
    സ്ഥിരമായി കാണാറുണ്ട്
    ഈ വീഡിയോ
    അത്ര നിഷ്പക്ഷമായി
    പഠിച്ചല്ല
    പറഞ്ഞത്
    എന്ന് തോന്നുന്നു

  • @saneeshnileshwaram1777
    @saneeshnileshwaram1777 10 หลายเดือนก่อน +3

    അത്... വല്ലാത്തൊരു കഥയാണ്... ❣️

  • @vyshnavyshu270
    @vyshnavyshu270 10 หลายเดือนก่อน +1

    Thank u sir

  • @RkTrade-mr7iz
    @RkTrade-mr7iz 10 หลายเดือนก่อน +14

    നിങ്ങൾ വിചാരിക്കും സർക്കാരിന്റെ കഴിവ്കേട് ആണ് ഇതു നിയന്ത്രിക്കാൻ കഴിയാത്തത്,
    സത്യം അതല്ല, സർക്കാർ തന്നെ പരമാവധി കുക്കി ക്രിസ്ത്യൻസ് നെ ഇല്ലാതാകാൻ സപ്പോർട്ട് ചെയ്യുകയാണ്.
    പ്രാർത്ഥനമാത്രം ഇനി വഴി 🙏🏻.
    ഒരു രാജ്യത്തെ തന്നെ തോൽപ്പിക്കാൻ ഉള്ള ആർ മി ഉം പോലീസും ഉണ്ട്.
    അതു ചെയ്യില്ല. Good
    കാലിനു താഴെക്ക്‌ വെ ടി വെച്ചാൽ തന്നെ ഈ സംഘ ത്രീ വ്ര വാദികളെ നിയന്ത്രിക്കാം.
    Nj

    • @CellarDoor0007
      @CellarDoor0007 10 หลายเดือนก่อน +2

      നിങ്ങൾ അവരോടു പറ എടാ ഇനി വഴക്കിനു ഒന്നും പോവണ്ട,,നമുക്കു പ്രാർത്ഥിക്കാം എന്ന്,, ഇങ്ങനെ പറഞ്ഞാൽ അവർ ആദ്യം വെടി വക്കുന്നത് താങ്കളെ ആരിക്കും 😂

    • @CellarDoor0007
      @CellarDoor0007 10 หลายเดือนก่อน +2

      ക്രിസ്ത്യൻ സ്നേഹം കണ്ടപ്പോ ഇനം ഏതാണ് എന്ന് മനസ്സിലായി,, ആദ്യം കേരളത്തിലെ ക്രിസ്ത്യൻ മനുഷ്യരെ സ്നേഹിക്കു.. എന്നിട്ട് ആവാം ദൂരെ ഉള്ള മണിപ്പൂരിലെ 🙏

  • @shaebaann9195
    @shaebaann9195 9 หลายเดือนก่อน

    Wonderful narrative...I got to know the exact details and problem between them now.

  • @truth895
    @truth895 10 หลายเดือนก่อน +3

    I am an Indian..malayalida. I can understand what's happening at Manipur😢😢🎉🎉

  • @shoukathshou9944
    @shoukathshou9944 10 หลายเดือนก่อน +7

    സംഘപരിവാറിനെ പ്രതിരോധിക്കുന്ന ഗോത്ര-ക്രൈസ്തവ ജനതക്ക് ഐക്യദാർഢ്യം 💪💪

  • @thomas.maryland6902
    @thomas.maryland6902 10 หลายเดือนก่อน +20

    ST SC OBC ഇവയെല്ലാം നിർത്തി സാമ്പത്തിക സംവരണം നല്കുക. തെരഞ്ഞെടുപ്പിന് മാത്രം സംവരണം നല്കുക.

    • @melvin8321
      @melvin8321 10 หลายเดือนก่อน +1

      ഒരിക്കലും നടക്കില്ല

    • @ashiq7332
      @ashiq7332 10 หลายเดือนก่อน +5

      Sc st kark ethire ulla discrimination kurayum enn thonunn indo ok obc ews eduth kalayam

    • @emmanueljoshy8354
      @emmanueljoshy8354 10 หลายเดือนก่อน

      👍

  • @vishnu_s_world
    @vishnu_s_world 10 หลายเดือนก่อน +5

    മണിപ്പൂരിൽ സമാദാനം വരട്ടെ🙏🏻

    • @akashsuresh1369
      @akashsuresh1369 10 หลายเดือนก่อน

      Bro nadakkatha kaaryam aa

  • @sherinm597
    @sherinm597 10 หลายเดือนก่อน +26

    മണിപ്പൂർ കലാപത്തെ കുറിച്ച് ഇത്രെയും നിഷ്പക്ഷമായ ഒരു അവതരണം വേറെ എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. " I have done everything that I should, but the outcome is in the hand of fortune' .hurtful ...
    Sir, ISIS നേ കുറിച്ച് ഒരു episode ചെയ്യുമോ? ഇത് പോലെ നിഷ്പക്ഷമായ ഒരു അവതരണം പ്രതീക്ഷിക്കുന്നു❤

    • @user-vk1rb4py8g
      @user-vk1rb4py8g 10 หลายเดือนก่อน

      ISIS ഇവിടെ ഇല്ലല്ലോ

    • @terrific4092
      @terrific4092 10 หลายเดือนก่อน +4

      ​@@user-vk1rb4py8g LDF undallo. Athu mathiyallo 😂

    • @Pvtil1
      @Pvtil1 10 หลายเดือนก่อน

      BJP ullidath LDF okke ashu.. podey...@@terrific4092

    • @SheldonCooper-tc8zr
      @SheldonCooper-tc8zr 10 หลายเดือนก่อน

      @@user-vk1rb4py8g ലോകത്ത് ഉണ്ടല്ലോ..IS ഇല്ല എന്നൊക്കെ വിശ്വസിക്കാം

  • @muhammedfayizep7400
    @muhammedfayizep7400 10 หลายเดือนก่อน +1

    ഞാൻ നിങ്ങളുടെ വീഡിയോകളുടെ വലിയ ആരാധകനാണ്❤

  • @Nightwalker-lt9kc
    @Nightwalker-lt9kc 9 หลายเดือนก่อน

    Dear sir thankyou for this video

  • @agrofoodchannel8053
    @agrofoodchannel8053 10 หลายเดือนก่อน +2

    Ente wife oru Kuki tribal aanu,
    Northeast situation is more worse than the facts appeared in media's.

  • @user-jt7oo6ze9v
    @user-jt7oo6ze9v 10 หลายเดือนก่อน +10

    The central government was slow to act, didn`t give a public explanation to the people on what is happening there-fault on part of the govt.
    I hope they can find a permanent solution without any more bloodshed. sealing the borders, separate administration, talks with groups etc will take time.
    In the meanwhile opposition should not try to spread misinformation or adding religious color into it.

  • @libinlibin733
    @libinlibin733 10 หลายเดือนก่อน +3

    ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിന്നു

  • @prashobanaiwas75
    @prashobanaiwas75 10 หลายเดือนก่อน +5

    ഇപ്പോൾ ആണ് കാരിയങ്ങള് ശരിക്കും മനസിലായത് 🙏

  • @tresajessygeorge210
    @tresajessygeorge210 10 หลายเดือนก่อน

    നന്ദി...!!!

  • @AnasbarwickMedia
    @AnasbarwickMedia 10 หลายเดือนก่อน +4

    മണിപ്പൂരിലെ കാട്ടാളൻ .. ബിജെപിക്കാരൻ ആയ ബീരേന് സിംഗ്

    • @akshayajain238
      @akshayajain238 10 หลายเดือนก่อน +1

      Lokam motham chamadana
      Kodukuna chuslamists anu
      Manipurine kuttam parayunathu

  • @Liberty5024
    @Liberty5024 10 หลายเดือนก่อน +2

    1947 വരെ ഉള്ള ചരിത്രം പറഞ്ഞ് അതിന് ശേഷം ഉള്ള പലതും വിഴുങ്ങി bjp govtന്റെ കാലഘട്ടത്തിലേക്ക് ഒറ്റ ചാട്ടം. Afspaയെ പറ്റി ഒന്നും പറഞ്ഞില്ല.
    മെയ്‌ത്തികൾ ഈ കാര്യത്തിൽ തെറ്റുകാരാണ്. അതിൽ യാതൊരു തർക്കവും ഇല്ല. പക്ഷെ കുക്കികൾ പാവം അടിച്ചമർത്തപ്പെട്ട നല്ലവരായ ഉണ്ണികൾ എന്ന നിലയിൽ പക്ഷം പിടിച്ചാണ് ഇവിടെ അവതരണം. കുക്കികൾ കാണിക്കുന്ന തെറ്റുകളെല്ലാം വിഴുങ്ങി. മണിപ്പൂരിൽ ആരുടെ ഭാഗത്തും ശരിയില്ല. എല്ലാവരും തെറ്റുകാരാണ്.
    Bjpയുടെ ഭാഗത്ത് വളരെ വലിയ തെറ്റുകൾ ഉണ്ട്. അത് ധൈര്യമായി പറയണം. പക്ഷെ bjpയുടെ എതിർപക്ഷത്തുള്ളവരെ വെളുപ്പിക്കുന്ന പരിപാടി ശരിയല്ല.
    നിഷ്പക്ഷമായി വേണം നിലപാട് പറയാൻ. ഇല്ലെങ്കിൽ വിശ്വാസ്യത നഷ്ടപ്പെടും.

  • @shajumon7849
    @shajumon7849 2 หลายเดือนก่อน

    കേട്ടു നോക്കൂ ഇങ്ങനെ എല്ലാം ഞാൻ ഒരു രാജ്യ സ്നേഹി

  • @akarsh077
    @akarsh077 10 หลายเดือนก่อน

    Most awaited video…

  • @sudheesht9636
    @sudheesht9636 10 หลายเดือนก่อน

    Good presention really salute you❤❤

  • @pemawongzi8712
    @pemawongzi8712 10 หลายเดือนก่อน +31

    Congress ignored our northeastern regions during their time now they are careing our northeastern state manipur only for their poltical gain
    Only prime ministers who brought development and basic infrastructure to northeastern region is mr modiji and mr vajpayeeji
    May all problems in manipur will be solved soon
    I am from arunachal pradesh

    • @caffeine0897
      @caffeine0897 10 หลายเดือนก่อน

      😂

    • @MathewAlex-hc4bf
      @MathewAlex-hc4bf 10 หลายเดือนก่อน +6

      what ji ji ji ? If a person wants to convert to Christianity what is your problem ?

    • @David-js4ib
      @David-js4ib 10 หลายเดือนก่อน +1

      And btw you can understand Malayalam?

    • @nylousdanty
      @nylousdanty 10 หลายเดือนก่อน +1

      ​@@David-js4ib🤣🤣🤣

    • @vvvvv880
      @vvvvv880 10 หลายเดือนก่อน

      ​@@MathewAlex-hc4bf💩🤢

  • @itsmekeramalayalee
    @itsmekeramalayalee 10 หลายเดือนก่อน +4

    All areas covered well done. But missed the poppy cultivation and its destruction that caused additional fuel to this conflict.

    • @jeswinjosebaby6630
      @jeswinjosebaby6630 10 หลายเดือนก่อน

      Poppy is cultivated mostly in between the hilly area and valley areas. The labours are mostly triabl people and the leaders and funders are people from valley or Meiteis.

  • @ananthurajagopalar
    @ananthurajagopalar 10 หลายเดือนก่อน +1

    A perfect example of how to narrate a complex issue in the languages of the common people. I felt you should have given small insights into the recent interferences of honorable Supreme court in this matter, else its a perfect one.

  • @sajithmb269
    @sajithmb269 10 หลายเดือนก่อน

    Very Good 👏👏👏👏

  • @abinandrajendran
    @abinandrajendran 10 หลายเดือนก่อน

    Most waited episode🔥🔥

  • @rajanvarghese7678
    @rajanvarghese7678 10 หลายเดือนก่อน

    You are revealing true manipur history nobody revealed it amazing

  • @abhijithpr2699
    @abhijithpr2699 10 หลายเดือนก่อน

    You did the job man!!.. Hats off you

  • @deepaktripatyias7379
    @deepaktripatyias7379 10 หลายเดือนก่อน +7

    വനം സരക്ഷിക്കാനല്ല, avideyullavare ഒഴിപ്പിച്ച് കോർ്പറേറ്റുകളുടെ ഇടം ആക്കാൻ ആയിരുന്നു govt. പ്ലാൻ

  • @rajamani9928
    @rajamani9928 10 หลายเดือนก่อน +1

    ഇത്രയും കുഴഞ് മറിഞ്ഞ വല്ലാത്തൊര് കഥ🎉❤👍

  • @shahulsha3371
    @shahulsha3371 10 หลายเดือนก่อน

    നിങ്ങളുടെ അവതരണത്തിന് വേണ്ടി waiting ആയിരുന്നു😅

  • @bushrabushra1104
    @bushrabushra1104 10 หลายเดือนก่อน +1

    🙏🙏🙏😆സംഘപരിവാർ തീവ്രവാദികളുടെ ഭീകര പ്രവർത്തനത്തെ ലളിത വൽക്കരിച്ചു തന്നെ അവതരിപ്പിക്കുന്നത് നിങ്ങളുടെ സ്വാർത്ഥതയ്ക്ക് നിലനിൽപ്പിന് വളരെ നന്ദി

  • @user-lc9ny5zj9v
    @user-lc9ny5zj9v 10 หลายเดือนก่อน

    Your great bro 👍🏻👍🏻👍🏻

  • @Jimmy-dz3ff
    @Jimmy-dz3ff 10 หลายเดือนก่อน +74

    Reservation system എടുത്ത് കളഞ്ഞാൽ രാജ്യത്തെ നല്ല ശതമാനം പ്രശ്നങ്ങളും അവസാനിക്കും... unfortunately അതു ഒരിക്കലും നടക്കാൻ സാധ്യത ഇല്ല... result is വിദ്യാസമ്പന്നരായ ഇന്ത്യക്കാർ രാജ്യം വിടുന്നു...

    • @rahulpadmakumar9785
      @rahulpadmakumar9785 10 หลายเดือนก่อน +6

      Engane enn koodi para

    • @remarethi7883
      @remarethi7883 10 หลายเดือนก่อน +18

      ആണോ കുഞ്ഞേ പുതിയ കണ്ടുപിടുത്തം

    • @ashiq7332
      @ashiq7332 10 หลายเดือนก่อน +9

      Orikalm illa Reservation undayt koode dalits ne equal opportunity kitunila enneram aan

    • @Vineeshkvijayan
      @Vineeshkvijayan 10 หลายเดือนก่อน

      ​@@rahulpadmakumar9785പാവപ്പെട്ടവർക്ക് സംവരണം കൊടുക്കാൻ എന്തിനാണ് ജാതിയും മതവും?

    • @ashwinbabu3794
      @ashwinbabu3794 10 หลายเดือนก่อน +11

      Well said... It's time to remove the cast reservation. Reservation should be given based on the financial status of the families and the jobs of the parents.

  • @jkacb
    @jkacb 10 หลายเดือนก่อน +2

    Churachandpur and Pherzwl should have to give to Mizoram as early as possible to resolve the issue between Meitei and Kuki chins.

  • @qwaril2224
    @qwaril2224 10 หลายเดือนก่อน

    Vallathakadha,,good presentation

  • @Ranjith-ni9fn
    @Ranjith-ni9fn 10 หลายเดือนก่อน

    അടിപൊളി അവതരണം

  • @prakashanpillai7487
    @prakashanpillai7487 10 หลายเดือนก่อน +1

    After the visit of I.N.D.I.A.Manipur situation became more grave.Saw some media saying they had gone with a balm but it may be something else.

    • @BabuIype-dl6lj
      @BabuIype-dl6lj 10 หลายเดือนก่อน

      Those who hasnot clear vision feel such an out look .

  • @nisaks8091
    @nisaks8091 10 หลายเดือนก่อน

    Waiting

  • @pradeeppradeep15
    @pradeeppradeep15 10 หลายเดือนก่อน

    Very good

  • @shilluster
    @shilluster 10 หลายเดือนก่อน +1

    So sad these kind of things are happening in our beautiful country

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 10 หลายเดือนก่อน +1

    Krithyamaya vivaragal ariyan pala chanalum nokki enkikum aniku 💯% kariyagal ariyan pattiyathu evide ninnannu❤

  • @vinododungat6832
    @vinododungat6832 10 หลายเดือนก่อน +1

    പ്രശ്നത്തിന് തുടക്കമിട്ട കോടതി വിധിയെ കുറിച്ച് ഒന്നും അറിയാത്ത നിക്ഷ്പക്ഷന്!!😂

  • @kunhikrishnan7836
    @kunhikrishnan7836 10 หลายเดือนก่อน

    Nalla avatharanm😊

  • @beingmbilal
    @beingmbilal 10 หลายเดือนก่อน

    ee video kk the manipuri story nn peritta asianet news inn irikkatte oru kuthirappavan 👏

  • @abdusareef
    @abdusareef 10 หลายเดือนก่อน

    ഓരോ മനുഷ്യനും അവന്റെ കർമ്മങ്ങളുടെ പണയ വസ്തുവാണ്. ഇതാണ് എല്ലാ വേദങ്ങളും പറയുന്നത്. അത് മിഥ്യയല്ല. സത്യമാണ്. യഥാർത്ഥ സത്യം.
    കൊല്ലുന്നവനും കൊല്ലിക്കുന്നവനും കൊലയാളികൾക്കു വോട്ട് ചെയ്യുന്നവരുമെല്ലാം, ഈ ലോകത്തല്ലെങ്കിൽ മറ്റൊരു ലോകത്തു - ഫലം അനുഭവിച്ചു കൊള്ളും . നരകവും സ്വർഗ്ഗവും സൃഷ്ടിക്കുകയു
    യും വേദങ്ങളില്ലാം മുന്നറിയിപ്പ് നൽകുകയും ചെയ്ത, സർവേശ്വരന് സർവ്വ സ്തുതിയും.

  • @josephvacco3915
    @josephvacco3915 10 หลายเดือนก่อน

    Very realistic acessment, only Asianet can do this, because they have no ulterior motive

  • @Peaky_blinders.655
    @Peaky_blinders.655 หลายเดือนก่อน +3

    മണിപ്പൂരിലെ പ്രശ്നം എല്ലരും കൂടി ഹിന്ദു ക്രിസ്ത്യൻ പ്രശ്നം ആയിട്ട് മാറ്റി

  • @combatsportsworld2504
    @combatsportsworld2504 8 หลายเดือนก่อน +1

    Avoiding personal political hatred will make this show better.

  • @riyascm5759
    @riyascm5759 10 หลายเดือนก่อน

    👏🏼👏🏼👏🏼

  • @muthu8630
    @muthu8630 10 หลายเดือนก่อน

    ഒരു കഥ കേൾക്കുന്ന ലാഘവത്തോടെ കേട്ട് തീർക്കാവുന്നതല്ല ഇത്. ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം
    കേരളമെന്നു കേട്ടാല്‍ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.
    സംസ്കാര സമ്പന്നതകളെ ചേര്ത്ത് പിടിച്ചിരുന്ന ആ പോയ കാലഘട്ടത്തിൽ ആ വരികൾ ആർത്തവതായിരുന്നു, ആക്കിയിരുന്നു മുന്കഴിഞ്ഞവർ.
    അവതാരകൻ പറഞ്ഞു വച്ച പോലെ ഈ ഒരു അവസ്ഥക്ക് ഞാനുളപടുന്ന ഓരോ ഇന്ത്യക്കാരെനും പങ്കുണ്ട്. ചോദ്യം ചെയ്യാൻ മടിക്കുന്ന നാവും ഉയരാൻ മടിക്കുന്ന മുഷ്ടിയും അടിമത്വത്തിന്റേതാണ്. ലൗകിക സുഖങ്ങളിലേക്ക് അഭിരമിച്ചു വീണ നമ്മൾ ഓരോരുത്തരും നമുക്ക് വേണ്ടി ഭരിക്കേണ്ടവർ നമ്മളെ ഭരിക്കുന്നത് കയ്യും കെട്ടി നോക്കിയിരിക്കുകയാണ്. ഇന്ത്യൻ ചരിത്രതിൽ വലിയ അടയാളം തീർത്ത അടിയതിരാവസ്ഥയിൽ ഭരണാധികാരികളെ കൊണ്ടെത്തിച്ചത് ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ആയിരുന്നു. നമ്മൾ ആയിട്ട് ജയിപ്പിച്ചു വിടുന്ന അതേ പാർട്ടിയെ ഭരിക്കാൻ വിട്ട് പ്രതിപക്ഷത്തിരുന്ന് വിമര്ശിക്കളാണ് ജനാധിപത്യത്തിന്റെ വലിയ മേന്മ.അത്തരം ഒരു രാഷ്ട്രീയ സമവാക്യം രൂപപ്പെടുമ്പോൾ മാത്രമേ ഭരിക്കുന്നവർക്ക് ജനങ്ങളെ പരിഗണിക്കേണ്ടതിന്റെ ഓർമപ്പെടുത്തൽ ഉണ്ടാവുകയൊള്ളൂ. മതപരമായ ഒരു പ്രത്യയശാസ്ത്രത്തെ മാത്രം മുൻനിർത്തി രാജ്യത്തിലെ അനേകം വരുന്ന സാമൂഹിക പ്രശ്നങ്ങളെ നിസാരവത്കരിച്ചു പോവുന്ന നമ്മുടെ ഈ രാഷ്ട്രീയ കളി അപകടകരം ആണ്. പ്രതിപക്ഷത്തിരിക്കുന്ന പാർട്ടികളുടെ ഉത്തരവാദിത്വം കലാപഭൂമി സന്ദർശിച്ചു കണ്ണീർ പൊഴിക്കുന്നതിൽ അവസാനിക്കുന്നില്ല എന്നതും ചേർത്ത് വായിക്കേണ്ടതാണ്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടിന്ന് ആശങ്കയല്ല, മറിച്ച് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

  • @malaiyandik1704
    @malaiyandik1704 10 หลายเดือนก่อน

    good❤ story

  • @skm2112
    @skm2112 10 หลายเดือนก่อน +48

    സങ്കികൾ ഇല്ലായിരുന്നെങ്കിൽ ഈ ഭൂമി എത്ര നന്നായേനെ

    • @midhunm3025
      @midhunm3025 10 หลายเดือนก่อน +31

      Sudappikalum...... 😁

    • @RoRZoro
      @RoRZoro 10 หลายเดือนก่อน

      Bhoomi muzhuavn bomb pottikkunnath Sudappikal aanu.

    • @athmavu_
      @athmavu_ 10 หลายเดือนก่อน +1

      No brother. It's Muslims. Sanghis are only in India. But Muslims are creating problems all over the world. They are the danger

    • @deepub6222
      @deepub6222 10 หลายเดือนก่อน

      ​@@midhunm3025vanna ampalam thoori

    • @Salmankhan-en4lf
      @Salmankhan-en4lf 10 หลายเดือนก่อน +1

      ​@@midhunm3025erekkure😅

  • @raveendranpk8658
    @raveendranpk8658 10 หลายเดือนก่อน +2

    വന്നവരുടെ കയ്യിലായി 90 ശതമാനം ഭൂമിയും - അങ്ങനെയൊക്കെയാണ് ലോക ചരിത്രം.

  • @moonknight2100
    @moonknight2100 10 หลายเดือนก่อน +4

    Maaradu kalapamthinte videoyum koode venam

  • @saifusaifu8818
    @saifusaifu8818 10 หลายเดือนก่อน

    ❤️❤️

  • @gopikrishnan9707
    @gopikrishnan9707 10 หลายเดือนก่อน

    👍

  • @GracePeace
    @GracePeace 10 หลายเดือนก่อน

    True, impartial analysis... Sorry state of our country...

  • @bemiracle7365
    @bemiracle7365 10 หลายเดือนก่อน

  • @anaschoalakkal1119
    @anaschoalakkal1119 10 หลายเดือนก่อน +3

    ഗുജറാത്ത കലാപം ഒന്ന് പറയാമോ 😰😰😰