പത്തു മിനുറ്റിൽ ഒരു സൂപ്പർ സേമിയ പായസം ഉണ്ടാക്കിയാലോ? || Easy Vermicelli (Semiya) Payasam

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 801

  • @snowfall2320
    @snowfall2320 4 ปีที่แล้ว +7

    പാലിൽ + വെള്ളം ഇതിൽ സേമിയ വേവിക്കുന്നതാണ് എല്ലാ വിഡിയോ സിലും കാണാറ്... പക്ഷെ ഈ രീതി വ്യത്യസ്തമാണ്.. ഇന്ന് ഞാൻ ഉണ്ടാക്കി.. നല്ല ടേസ്റ്റി ആയിരുന്നു...thank u soooo much mam

  • @MeowKitchen
    @MeowKitchen 4 ปีที่แล้ว +23

    രണ്ടു ദിവസമായി മനസ്സിൽ കൊതി കൊണ്ട് നടക്കുകയായിരുന്നു. ഇനി എന്തായാലും നാളെ ഉണ്ടാക്കിയിട്ട് ഉള്ളു . Thank you for the inspiration

    • @suhailaabid2833
      @suhailaabid2833 4 ปีที่แล้ว

      Sharkkarayitta semiya പായസം റെസിപി എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്. കണ്ടു നോക്കൂ

  • @sherlyshibu4230
    @sherlyshibu4230 4 ปีที่แล้ว +3

    Chachi samiya payisam and all other sathya recipes are super

    • @sherlyshibu4230
      @sherlyshibu4230 4 ปีที่แล้ว

      Chachi Tana Alla recipies ine ata vitil otaki noki super ane chachi happy onam chachi

  • @neerajgs9893
    @neerajgs9893 3 ปีที่แล้ว +22

    Anyone reading the comments, plz note that, follow the recipe and the output will be 100% successful. Thats the specialty of mams vlog.

  • @neethuanna116
    @neethuanna116 4 ปีที่แล้ว +28

    ഞാൻ പാചകത്തിൽ തുടക്കക്കാരി ആണ്, ഇന്നലെ ഇത് പോലെ പായസം വെച്ചു. എല്ലാവർക്കും ഇഷ്ടം ആയി. Thank you ma'm🙏😊

    • @suhailaabid2833
      @suhailaabid2833 4 ปีที่แล้ว +1

      ശർക്കരയിട്ട സേമിയ പായസം റെസിപി ente ചാനലിൽ വീഡിയോ ഉണ്ട്. കണ്ടു നോക്കൂ

    • @jayalakshmijaya780
      @jayalakshmijaya780 4 ปีที่แล้ว

      Super

  • @geethas8769
    @geethas8769 4 ปีที่แล้ว +2

    Semiya payasam undaakkan ariyaan ennalum Lekshmi undaakunnathu kaananum kelkkanum bayankara eshttamanu

  • @geethat4538
    @geethat4538 4 ปีที่แล้ว +37

    ഞാനും സേമിയ പായസം expert ആണെന്ന എല്ലാവരും പറയുന്നത് ...ഞാൻ roasted semiya ആണ് ഉപയോഗിക്കാറുള്ളത് ..ഒട്ടും വെള്ളം ചേർക്കാറില്ല ...1.5 ലിറ്റർ പാലിന് മാക്സിമം 5 പിടി സേമിയ പിന്നെ half tin milkmade ...എനിക്ക് ഒരുപാട് appreciation കിട്ടാറുണ്ട് ...madathinu മുൻപിൽ എന്റെ എങ്ങനെ ആയിരിക്കും എന്ന് ഇപ്പൊ തോനുന്നു ....വര്ഷങ്ങളായി ഞാൻ മാഡത്തിന്റെ ഒരു കട്ട ഫാൻ ആണ് ...all the very best ...

    • @nazeerabeegum6565
      @nazeerabeegum6565 4 ปีที่แล้ว +1

      Hai dear otum vellam cherkathe engane semiya vevikum msrmnt plz

    • @hysisajeev247
      @hysisajeev247 4 ปีที่แล้ว

      ഞാനും അങ്ങനെ ഉണ്ടാകാറ്

    • @geethat4538
      @geethat4538 4 ปีที่แล้ว +5

      @@nazeerabeegum6565 ആദ്യം പാൽ തിളപ്പിക്കും തിളച്ചു വരുമ്പോൾ സേമിയ cherkkum...പെട്ടെന്ന് വേവും വെന്തതിനു ശേഷം ഷുഗർ ചേർക്കും ഷുഗർ നന്നായി ചെന്നതിനു ശേഷം മിൽക്‌മൈഡ് ചേർത്ത് ഇളക്കി flame ഓഫ്‌ ആക്കുക ...പിന്നെ കിസ്മിസ് nuts ഒക്കെ വറത്തു ചെക്കുമ്പോൾ അ നെയ്യ് ചേർക്കാറില്ല ....നെയ്യ് ദോശയോ ചപ്പാത്തിയോ ഉണ്ടാക്കാൻ ഉപയോഗിക്കും ...ഏലക്ക പൊടിയോ അല്ലെങ്കിൽ പാല് തിളക്കുമ്പോൾ മൂന്നോ നാലോ ഏലക്ക തൊലി കളഞ്ഞു ചേർക്കും ....ലക്ഷ്മി മാഡത്തിന്റെ പോലെ വരുമൊന്നു അറിയില്ലാട്ടോ

    • @nafihk.9375
      @nafihk.9375 4 ปีที่แล้ว

      Geetha T ഞാനും ഇതു പോലെയാണ് ഉണ്ടാക്കാറ്

    • @thankamjv3326
      @thankamjv3326 ปีที่แล้ว

  • @anjuthomas967
    @anjuthomas967 3 ปีที่แล้ว +1

    Milkmaid use cheythille kuzhappam undo????

  • @itsme_Miya-l3e
    @itsme_Miya-l3e 4 ปีที่แล้ว +1

    Njangal semiya payasam akkumbo cocunut milk add cheyyunne... Bt inn ith pole akki nokki nalla taste indarunnu

    • @suhailaabid2833
      @suhailaabid2833 4 ปีที่แล้ว +1

      Sharkkarayitta semiya payasam recipe ente channelil und.
      Kandu nokkanee

    • @itsme_Miya-l3e
      @itsme_Miya-l3e 4 ปีที่แล้ว

      @@suhailaabid2833 ha

  • @githinantony9481
    @githinantony9481 4 ปีที่แล้ว

    ചേച്ചി അടിപൊളി സേമിയ പായസം . പ്രോഗ്രാം എല്ലാം സൂപ്പർ ആണ് . ഞാൻ ഇടയ്ക്ക് ടൈം കിട്ടുമ്പോ ചേച്ചിയുടെ പ്രോഗ്രാം കാണാറുണ്ട് . ഒരു ദിവസം ചേച്ചി ഉണ്ടാക്കിയ റെസിപി ടെസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ട്.

  • @meenusumesh6512
    @meenusumesh6512 4 หลายเดือนก่อน

    Spr payasam aayirunnu... Monte bday aayirunnu njan ee reethyil aanu veachathu ellavarkkum eshttayiiii...... Thank you so much lekshmi mam...

  • @savlogs6722
    @savlogs6722 4 ปีที่แล้ว

    ലക്ഷ്മി ചേച്ചി .....
    ഉണ്ടാക്കുന്നത് കാണുമ്പോ , പിന്നെ taste ചെയ്യു സോ ശരിക്കും കൊതിയാകുട്ടോ.....
    എനിക്ക് ഇത് Helpful ആകും കാരണം എനിക്ക് ഇത്രയും നന്നായി ഉണ്ടാക്കാൻ അറിയില്ലാ
    ഞാൻ ഈ രീതിയിൽ ഉണ്ടാക്കുന്നുണ്ട്.
    Thank you lekshmi ചേച്ചി🙏🙏

  • @Judeppaul5760
    @Judeppaul5760 4 ปีที่แล้ว

    Cheechi muyuvan milk maidendina yittea

  • @KaleidoscopeFamiliaByKavya
    @KaleidoscopeFamiliaByKavya 2 ปีที่แล้ว

    Nannayit unde njan try cheythuu vtl ellavrkum orupadu estavum ayii❤

  • @neenamolyprr7227
    @neenamolyprr7227 4 ปีที่แล้ว +2

    Mam njan mumbai l nurse ayi Jolie cheyyunnu.eppol jolie valare tirakkulla samayam anu.Ennalum etra rathri ayalum mamnte program kanathe kidakarilla.Pittedivasam try yum cheyyum.Athukondu veettil nalla anthareeksham anu.Enikyu mamnode nerittu samsarikyan Dhaivam edayakkate.👍❤😊

  • @abdhulrahman992
    @abdhulrahman992 2 ปีที่แล้ว

    Chechi covai saralayude anujathiyano

  • @chinnuponnu7693
    @chinnuponnu7693 3 ปีที่แล้ว

    Chechi njangal undakki nokki adipoli 👌👌👌👌👌👌

  • @adithyaadhi7449
    @adithyaadhi7449 4 ปีที่แล้ว +7

    My favorite......💖💖

  • @jomolsaji295
    @jomolsaji295 4 ปีที่แล้ว +1

    Ice crem ഉണ്ടാകികാണിക്കുമോ

  • @Binumol.P369
    @Binumol.P369 3 ปีที่แล้ว

    ചേച്ചി..ഞാൻ ഇത് പോലെ ഉണ്ടാക്കി ഓഫീസിലെ ഒരു function. സൂപ്പർ ആയിരുന്നു..അത് കഴിച്ചവർ ഒക്കെ സൂപ്പർ എന്ന് പറഞ്ഞു...ഞാൻ ചേച്ചിയുടെ ഈ വീഡിയോ സെന്റ് ആക്കിയിട്ടുണ്ട് അവർക്കൊക്കെ....

  • @sreejasatheesh6557
    @sreejasatheesh6557 4 ปีที่แล้ว +1

    ചേച്ചീ കണ്ടിട്ട് കൊതി വരുന്നു.😋 ഞാൻ ഉണ്ടാക്കിയാൽ ഒട്ടും ശരിയാവില്ല സേമിയ പായസം. ഇന്നുതന്നെ ഇതു പോലെ ഉണ്ടാക്കും

  • @Peelipoppy
    @Peelipoppy 2 ปีที่แล้ว

    ചൗവ്വരി ചെർക്കണ്ടെ ചേച്ചി ... അത് എങ്ങനെയാ എന്ന് കൂടി ഒന്ന് പറഞ്ഞു തരാമോ

  • @AhalyaSnair
    @AhalyaSnair 3 ปีที่แล้ว

    Mam varukkumbol fork use cheythal eluppamayirikkum

  • @malluworld8644
    @malluworld8644 4 ปีที่แล้ว +1

    Boli koodi kanikkumo

  • @revathysubash2053
    @revathysubash2053 4 ปีที่แล้ว

    Hi mam....can u plz show ambalapuzha payasam??

  • @lailahaneefa5776
    @lailahaneefa5776 4 ปีที่แล้ว +2

    Njan undakki...... Super maam
    Pinne water itrm chrkkunnadkndu oru confution undayrnnu.. But maam nte reciepy ayadondu njan undakki
    Super maam.... Itrem perfect ayi njan payasam undakkiyitilla
    Thank you thankyou so much
    Lots of ❤....

    • @suhailaabid2833
      @suhailaabid2833 4 ปีที่แล้ว

      Sharkkarayitta semiya payasam ente channelil ittittund. Kandu nokkanew

  • @darsanaAbhilash123
    @darsanaAbhilash123 ปีที่แล้ว +1

    40 പേർക്കുള്ള സേമിയ വാക്കുന്ന quantity പറഞ്ഞു തരുമോ mam urgent

  • @shajanashanavasshajana6947
    @shajanashanavasshajana6947 4 ปีที่แล้ว

    ചേച്ചി അതുപോലെ ഉണ്ടാക്കാനാണ് ഞാൻ ഇത് കാണുന്നത് തീർച്ചയായും ഞാൻ ഇപ്പോൾ ഉണ്ടാകും👍

  • @rejaninedumchira
    @rejaninedumchira 2 ปีที่แล้ว

    How many servings does this recipe make?

  • @CN49524
    @CN49524 4 ปีที่แล้ว +6

    Mam..
    Kunafa recpi vermicll use chyth try aki ido?

  • @salinimalu5582
    @salinimalu5582 4 ปีที่แล้ว +1

    Sugar add cheyithillallo

  • @kamalanagarajan5904
    @kamalanagarajan5904 3 ปีที่แล้ว

    Madam unga kadaai peru enna

  • @binzbabu6227
    @binzbabu6227 9 หลายเดือนก่อน

    Super👍🏻Semiya Payasm👍🏻🥰

  • @vijayalakshmip3724
    @vijayalakshmip3724 6 หลายเดือนก่อน

    Madathinte എല്ലാ പാചകവും കാണാറുണ്ട്.
    എല്ലാം ഇഷ്ടമാണ്. Madathineyum ❤

  • @bindhuvl6762
    @bindhuvl6762 4 ปีที่แล้ว

    Cashew nut kazhukumo

  • @annatomy8440
    @annatomy8440 2 ปีที่แล้ว

    Njan ennu chechiyude Payasam undakki super ethrayum vegam Payasam undakkunnath ethadyam

  • @jyothishkumar192
    @jyothishkumar192 2 ปีที่แล้ว

    Chechi 170 gminu etra cup water cherkkanam

  • @sunanda.c3961
    @sunanda.c3961 2 ปีที่แล้ว

    30 perk ethra alav palum vermicillyum vendivarum mam?

  • @athulkjohn9137
    @athulkjohn9137 4 ปีที่แล้ว +2

    Can u make aval payasam....mam

  • @aparna8676
    @aparna8676 4 ปีที่แล้ว +5

    Ente fvrt payasam anu..oru doubt ethi chawari cherkarile

  • @princevarghese178
    @princevarghese178 2 ปีที่แล้ว +1

    i tried very tasty ....Thnak Youu Mam 😍😍

  • @christeenajomon3414
    @christeenajomon3414 3 ปีที่แล้ว

    Super. Njan undakki.

  • @adishadish1497
    @adishadish1497 3 ปีที่แล้ว

    Suuuuuperb.... Chechiiiii

  • @jayanmp6214
    @jayanmp6214 4 ปีที่แล้ว

    Super.. we will try..blue thavi is attracting

  • @samskariah2558
    @samskariah2558 2 ปีที่แล้ว

    awesome video!! Thank you

  • @BTSARMYGIRL-td8bd
    @BTSARMYGIRL-td8bd 4 ปีที่แล้ว +10

    milkk maid pottychappo😋😋😋😋😋 kodivannavar ivide laikeee😋

  • @anjaliranjith8895
    @anjaliranjith8895 4 ปีที่แล้ว +2

    Hai mam. Thank you for ur simple recipe. Ma fav payasam. As soon going to prepare it. Stay safe..

    • @suhailaabid2833
      @suhailaabid2833 4 ปีที่แล้ว

      Using jaggery instead of sugar in semiya payasam.
      Please see my channel

    • @laisammajose3031
      @laisammajose3031 4 ปีที่แล้ว

      @@suhailaabid2833 jm

  • @Julie-pb7fe
    @Julie-pb7fe 4 ปีที่แล้ว

    How do you make cardamom powder. Pls share

  • @sojuchandran3489
    @sojuchandran3489 3 ปีที่แล้ว +2

    Ishtaayi payasavum,athundakkiya chechiyeum🙏

  • @ishavaz243
    @ishavaz243 3 ปีที่แล้ว

    Milk maidinu pagaram, pal ethra cherkanam ennu paranjilla..

  • @nithathomas1270
    @nithathomas1270 4 ปีที่แล้ว

    Yummy payasam.. Lakshmi mam this Pan which brand anenne parayavo

  • @anjus4841
    @anjus4841 4 ปีที่แล้ว

    Is it healthy to take hot payasam in plastic measuring cup??

  • @fathimashajahan8451
    @fathimashajahan8451 4 ปีที่แล้ว +4

    Thank u.. mam പറഞ്ഞു തരുന്ന രീതി വലിയ ഇഷ്ടമാണ് പെട്ടന്ന് മനസ്സിലാകും

  • @dhanyamanoj8153
    @dhanyamanoj8153 4 ปีที่แล้ว

    Super......pls do show the recipe of boli....iam a huge fan of boli....

  • @anialex3534
    @anialex3534 3 ปีที่แล้ว +12

    ചേച്ചി,എന്റെ മകൾ അന്ന ഇന്നു, ഈ recipe ചെയ്തു. നല്ല രുചിയായിരുന്നു. മൂന്നാം ക്ലാസ്സുകാരിയായ അവൾ പാചകം ഹോബിയാകാൻ തീരുമാനിച്ചു. Thankyou

  • @beenaraman367
    @beenaraman367 3 ปีที่แล้ว

    Milk maide അല്ല എങ്കിൽ എത്ര പാൽ ഈ അളവിൽ ചേർക്കണം

  • @marygreeshma4396
    @marygreeshma4396 3 ปีที่แล้ว +9

    Thanks a lot Mam...I made this..and... everybody like it

  • @vineeshatv9015
    @vineeshatv9015 ปีที่แล้ว

    Ma'am 170 gm eduthal ethra alku kazhikam

  • @aswininair1653
    @aswininair1653 4 ปีที่แล้ว

    Mam njan innu ee payasam vechu... onnum parayan illa adipoli.. ithu vare njan vechitu sari aayitu vannitu illayirunnu bt thz came out perfectly thank you mam

  • @islamsekh3850
    @islamsekh3850 2 ปีที่แล้ว

    Good paayasam...love from West Bengal

  • @shainyjohny9201
    @shainyjohny9201 ปีที่แล้ว

    പണ്ട് ഞാൻ കൈരളി magic oven കാത്തിരിക്കും... എന്റെ ആദ്യ pachaka❤️ഗുരു 💪

  • @aditipradeep6624
    @aditipradeep6624 4 ปีที่แล้ว

    Mam uppumav koodi kaanikane

  • @luluabdulla9882
    @luluabdulla9882 3 ปีที่แล้ว

    ethil evide water and condensed milk add cheyyunna steps

  • @anandkavalpura
    @anandkavalpura ปีที่แล้ว

    Very easy as well as tasty. Tku🙏

  • @sakunthalasakunthala2894
    @sakunthalasakunthala2894 4 ปีที่แล้ว

    Undakki nokki super eniyum payasam recipe edane

  • @harshithamedutech
    @harshithamedutech 4 ปีที่แล้ว +12

    ഇപ്പോൾ തന്നെ ട്രൈ ചെയ്യാം ♥️🥰 വളരെ എളുപ്പമായി തോന്നി 👍 Thank u madam🤩😍

  • @lijikrliji9421
    @lijikrliji9421 2 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ thank you

  • @threecousins578
    @threecousins578 3 ปีที่แล้ว +1

    Nangalum undakki super

  • @ushams7670
    @ushams7670 4 ปีที่แล้ว

    Mam oruabiprayam prayan vendiyanu Vishu,Onam muthalaya visheshavasarangalil nilavilakku thelikumbol matchsticks vechu kathikkaruthu pakaram kaivilakil kathichittu athukonduvenam nilavilakil kathikkan athupole anchuthiriyum idanam

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Sure will keep this in mind dear...thank you so much 🙏❤

  • @shihansworld727
    @shihansworld727 4 ปีที่แล้ว +1

    Checking
    Njan payasam undakkitto
    Super tast👌👌

  • @vidhuvisakh2305
    @vidhuvisakh2305 4 ปีที่แล้ว

    Mam milk maid quantity etraya

  • @StitchStylebySree
    @StitchStylebySree 4 ปีที่แล้ว +4

    Innu payasam undakamennu vicharichapol video vannu😍😍

  • @hameedafaizal8077
    @hameedafaizal8077 4 ปีที่แล้ว +2

    Excellent you are the best cook 👩‍🍳 thanks for good and excellent recipes. Thanks for your great help

  • @dikshithvijesh2210
    @dikshithvijesh2210 4 ปีที่แล้ว +1

    Weekly once mudagandu undakarundu ma'am...super receipe.....

  • @user-kv8qy8vo7q
    @user-kv8qy8vo7q 4 ปีที่แล้ว

    I like ur bracelet maam from where it is

  • @rajishibu5403
    @rajishibu5403 4 ปีที่แล้ว

    Chechi njan semiya ethu pole undakki nallathayirunnu veetil ellavarkum ishtapettu, pinne ada prathman undakki seriyayilla chechi, chechi paranjathu seriya ada natthu pole venthitte sarkkarapani cherkkavunnu, athu marannu poyi, alpam koodi ada ventharunnenkil nallathayirunnu, eni chechi paranjathu pole marakilla, adutha thavana chechi paranja pole cheyyu, chechide recipeyum, varathamanavum enikku ishtamanu

  • @raniajeesh7685
    @raniajeesh7685 4 ปีที่แล้ว +7

    ചേച്ചി റവ കേസരി ഉണ്ടാക്കി നന്നായിരുന്നു 😋

    • @simisimi4706
      @simisimi4706 3 ปีที่แล้ว

      Same ഞാനും epol ഞാൻ അതാണ് ഫോളോ ചെയുന്നത്

  • @priyajagan3024
    @priyajagan3024 4 ปีที่แล้ว +1

    Hai chechi....simple recepy..my favourite payasam thank u so much.

  • @santhoshanu4062
    @santhoshanu4062 4 ปีที่แล้ว

    Mam non stick pathram eathu brand anu

  • @ashifaligamingyt6441
    @ashifaligamingyt6441 4 ปีที่แล้ว

    Iekshmi Akka unga samayal super na unga ella video sum pappen arumai

  • @shijilak4190
    @shijilak4190 4 ปีที่แล้ว +4

    നാവിൽ നിന്ന് വെള്ളം വീഴുന്നു 😋😋😋😋👌👌

    • @habeebk.h7735
      @habeebk.h7735 11 หลายเดือนก่อน

      😂😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @nizaniza1011
    @nizaniza1011 4 ปีที่แล้ว

    Varutharacha sambar undakunnad kanikkamo..

  • @shehasharaf3959
    @shehasharaf3959 4 ปีที่แล้ว

    Njngl vellam cherkilla , verum milk l aan boil cheyyunad, undakunnad ,pne milkmaid add cheydal taste vere oru level aan 😋 yummy

  • @soumyasoumya1211
    @soumyasoumya1211 4 ปีที่แล้ว

    Chechi ithinakath chaivari cherkamoo

  • @jesna6061
    @jesna6061 4 ปีที่แล้ว +2

    Milk maid skip cheyamo madam..

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Yes...then you should use 6 cups of milk ...no water...and add 1and a half cup of sugar

  • @reethapaulose5049
    @reethapaulose5049 ปีที่แล้ว

    Pan ethu company anu

  • @pentapkm2704
    @pentapkm2704 3 ปีที่แล้ว +2

    എനിക്ക് ഏറ്റവുംഇഷ്ട്ടമുള്ള പായസം 😋

  • @anjusworld7946
    @anjusworld7946 4 ปีที่แล้ว +1

    Ethokke chechi veetil undakunathinu vedi cheyyumbo njagalkm vedi kanikunathano..nice...😊

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 ปีที่แล้ว

    Mam njan palil vellamozhikkarilla.. Palpodiyil anu njan undakkaru. Avasanam ithiri panineer ozhikkum

  • @taropathu
    @taropathu 3 ปีที่แล้ว

    Good video

  • @duaanha5181
    @duaanha5181 4 ปีที่แล้ว

    നെയ്യപ്പം ഞാനുണ്ടാക്കി, സൂപ്പർ ആയിരുന്നു... Thank യൂ mam

    • @ourabilities5181
      @ourabilities5181 4 ปีที่แล้ว

      ഞാനും ഉണ്ടാക്കി. രുചിയുണ്ട്പക്ഷെ നല്ല ഉറപ്പുണ്ടായിരുന്നു. നിങ്ങളുടെതോ?

  • @iceymolraju2157
    @iceymolraju2157 4 ปีที่แล้ว

    Super,Halwa recipe please

  • @sherlym.k.7712
    @sherlym.k.7712 4 ปีที่แล้ว

    I like it so much. Mam. 👌👌👌

  • @manjuladevi9766
    @manjuladevi9766 3 ปีที่แล้ว

    Tried this super

  • @anaswaraa.j7365
    @anaswaraa.j7365 2 ปีที่แล้ว

    Oru tin nu parayumbo ethra gram aa..anyone reply plz

  • @callmegamer3083
    @callmegamer3083 4 ปีที่แล้ว

    Chechi paneer butter masalayum. Kozhikkodan crab kariyum innu idumo?

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Paneer butter masala video nerathai ittitubdu...pls search the playlist dear

    • @callmegamer3083
      @callmegamer3083 4 ปีที่แล้ว

      Gud morning chechi,chechi de traditional recipe easy Anu, oppo njan big fan ayi, ningal oru rocking star anu

  • @Aamisree7041
    @Aamisree7041 2 ปีที่แล้ว

    ethra perkku serve cheyyam

  • @schithranair
    @schithranair 4 ปีที่แล้ว +7

    Boli Koodi ഉണ്ടാക്കുന്നത് കാണിക്കണം പ്ലീസ്

  • @rajeesuresh8133
    @rajeesuresh8133 4 ปีที่แล้ว

    Uppumav koody kanikamo

  • @sumayyanazar4318
    @sumayyanazar4318 4 ปีที่แล้ว +1

    സൂപ്പർ. എന്നെ പോലെയുള്ള സാധാരണ വീട്ടമ്മമാർക് പറ്റിയുള്ള racipekalanumaamintath. Than you. Maam