ഭാവഗായകന് വിട

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 89

  • @narendransivaramannair368
    @narendransivaramannair368 2 วันที่ผ่านมา +12

    മനസിന്‌ വല്ലാത്ത നൊമ്പരം. മനുഷ്യൻ ഒന്നുമല്ല എന്ന സത്യം കണ്മുന്നിൽ! വീണ്ടും ഇതിലും വലിയ പാട്ടുകാരനായി തിരിച്ചു വരും. കാരണം അദ്ദേഹം പാട്ടിനെ, സംഗീതത്തെ അത്രയും സ്നേഹിച്ചിരുന്നതല്ലേ? നമ്മൾ അദ്ദേഹത്തിന്റെ പാട്ടിനെയും. ❤️

  • @SudhirRajM.A
    @SudhirRajM.A 22 ชั่วโมงที่ผ่านมา +3

    ജയചന്ദ്രൻ എന്ന മഹാഗായകന് പകരം ജയചന്ദ്രൻ ചേട്ടൻ മാത്രം. എത്ര കേട്ടാലും മതിവരാത്ത ഒരായിരം ഗാനങ്ങൾ. എൻ്റെ എട്ടനായിരുന്നെങ്കിൽ എന്ന് കൊതിച്ചിരുന്നു. അത്രയേറെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന വ്യക്തിത്വം. ഇനി ഒന്നും പറയാനില്ല.

  • @PrakashanN-o3l
    @PrakashanN-o3l 12 ชั่วโมงที่ผ่านมา +3

    വല്ലാത്തൊരു വിങ്ങൽ മനുഷ്യജന്മം വല്ലാത്ത ഒരു ചിന്തയിലേക്കു കൊണ്ടുപോകന്നു

  • @anilka4299
    @anilka4299 4 ชั่วโมงที่ผ่านมา +2

    അദ്ദേഹത്തിന് ആദരവ് നൽകിയ എല്ലാവരോടും നന്ദി അറിയിക്കട്ടെ 🙏🙏🙏🙏

  • @vipincvn7593
    @vipincvn7593 5 วันที่ผ่านมา +16

    എല്ലാ പാട്ടുകളും സൂപ്പറാക്കിയ jayachandransaar😥😥❤️

  • @lathakumarilatha4021
    @lathakumarilatha4021 2 วันที่ผ่านมา +11

    ആരും ഇനി രോഗതുര രാകാതിരിക്കട്ടെ ദൈവമേ ആരോഗ്യം ആണ് സൗഭാഗ്യം ❤️🙏

  • @mathewjose6987
    @mathewjose6987 2 วันที่ผ่านมา +5

    ഈ സമ്മേളനത്തിൽ ജയേട്ടൻ പാടുന്നത് കേട്ടു സങ്കടപ്പെട്ട ഒരാളാണ്.മനസിലെ ദുഃഖം കമന്റും ചെയ്തിരുന്നു. എങ്കിലും ജയേട്ടൻ ഇത്ര പെട്ടെന്ന് കടന്നു പോകുമെന്ന് വിചാരിച്ചിരുന്നില്ല. ഇമ്പമാർന്ന ഒട്ടേറെ പാട്ടുകൾ പാടി ശ്രോതാക്കളെ ആനന്ദിപ്പിച്ച ജയേട്ടനെ ഈ ജന്മത്ത് എങ്ങനെ മറക്കാൻ കഴിയും. എന്നും ജയേട്ടന്റെ ഏതെങ്കിലും പാട്ട് ഓർമയിൽ വരാതിരിക്കില്ല. സ്വാഭാവികമായും അദ്ദേഹത്തെയും എന്നും ഓർക്കും. കോടി പ്രണാമം.

    • @nirmaladevi1323
      @nirmaladevi1323 วันที่ผ่านมา

      അതേ...... ആ പാട്ടുകളിലൂടെ അദ്ദേഹം നമ്മളിൽ സംഗീതമായുണ്ട്. സംഗീതത്തെ സ്നേഹിക്കുന്നവർക്ക് 🥲🥲🥲🥲🥲🥲എത്രയെത്ര ആഹ്ലാദകരമായ, ഭക്തിതുളുമ്പുന്ന പാട്ടുകൾ ❤❤❤❤🙏🏽

  • @sunithajyothibasu4080
    @sunithajyothibasu4080 2 วันที่ผ่านมา +4

    ഒരു പാട് ഇഷ്ടമുള്ള ഗായകൻ അദ്ദേഹത്തിൻ്റെ വേർപാട് സഹിക്കാൻ കഴിയുന്നില്ല.

  • @ViswanathanKT-e3e
    @ViswanathanKT-e3e วันที่ผ่านมา +1

    പകരം വെക്കാനില്ലാത്ത ഭാവ ഗായകൻ 🙏🙏🙏അങ്ങേക്ക് ഒരു കോടി പ്രണാമം 🙏🙏🙏🌹🌹🌹🌹🌹

  • @sobhanamohandas2445
    @sobhanamohandas2445 2 วันที่ผ่านมา +7

    പ്രണാമം തമ്പുരാനെ ❤ഭാവ ഗായക ❤🙏🏻❤🙏🏻❤🙏🏻❤

  • @sasidharansasi5105
    @sasidharansasi5105 2 วันที่ผ่านมา +18

    എന്തെന്നില്ലാത്ത മനോ വ്യഥ. ഇതുപോലൊരു പാട്ടുകാരൻ. പകരം വെക്കാനില്ലാത്ത പ്രതിഭ. എങ്കിലും ഈ കാല ഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം.കുറെ അധികം പാട്ടുകൾ നമ്മൾക്ക് വേണ്ടി പാടി ആ ആത്മാവ് യാത്രയായി. നിത്യ ശാന്തി നേരാനെ ജീവിച്ചിരിക്കുന്ന അദ്ദേഹത്തെ ഇഷ്ടപെടുന്ന നമ്മളെപ്പോലെയുള്ളവർക്ക് കഴിയു. 🙏🙏🙏🌹🌹🌹

  • @akkuakkus5762
    @akkuakkus5762 2 วันที่ผ่านมา +9

    ഒന്നിനി ശ്രുതി മീട്ടി പാടുക ജയേട്ടാ എല്ലാം മറന്നു ഞങ്ങൾ ഒന്ന് ഉറങ്ങിക്കോട്ടെ. പ്രണാമം പ്രണാമം, പ്രണാമം.

  • @geethaanil304
    @geethaanil304 2 วันที่ผ่านมา +43

    ഈ കാഴ്ച്ച കാണാനാകുന്നില്ല. ഈ ഗാന തമ്പുരാനെ എന്തിനു ഈശ്വരൻ തിരികെ വിളിച്ചു.. അദ്ദേഹത്തിന്റെ ഈ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യത അത് വിവരണാതീതമാണ്.. എന്നാലും മനസ്സിനെ സമാധാനിപ്പിക്കുന്നത്.,. ഈശ്വരൻ നിയോഗിച്ച് ഭൂമിയിൽ വിട്ട ഭാവ ഗായകൻ ഇപ്പോൾ ഈശ്വര സവിധത്തിൽ ദേവ ഗായകനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്...

    • @aboobackertk5102
      @aboobackertk5102 2 วันที่ผ่านมา +7

      എല്ലാ വർക്കും മരണം അനിവാര്യമല്ലേ ..
      നമ്മളും പോകേണ്ടവരല്ലേ...ഇനിയും പാട്ട് കേൾക്കാമല്ലോ...

    • @sreekalak.s9470
      @sreekalak.s9470 2 วันที่ผ่านมา +2

      🙏🙏🙏

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 2 วันที่ผ่านมา +2

      Jayachandran Sir life successful ആണ് 🥰

    • @menakap6849
      @menakap6849 วันที่ผ่านมา +1

      Valare sariyaya vaakkukal🙏

    • @geethaanil304
      @geethaanil304 23 ชั่วโมงที่ผ่านมา

      @@menakap6849 ❤️

  • @saroja5321
    @saroja5321 2 วันที่ผ่านมา +8

    എന്റെ ഈശ്വര എന്റെ സംഗീത രാജാവിനെ ഇങ്ങനെ കാണാൻ കഴിയുന്നില്ല, പ്രണാമം

  • @sivapriyakv3701
    @sivapriyakv3701 วันที่ผ่านมา +1

    എനിക്കു ഏറ്റവും ഇഷ്ടമുള്ള ഗായകൻ അദേഹത്തിന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് ഭാഗ്യം.
    അദേഹത്തിന്റെ നെയ്യാറ്റിൻകര വാഴും കണ്ണാ നിന്മുന്നിലൊരു നെയ്‌വിളക്കാക്കട്ടെ എന്റെ ജന്മം

  • @subramaniannc7947
    @subramaniannc7947 2 วันที่ผ่านมา +9

    നമ്മുടെ ഭാവഗായകൻ, പ്രണാമം,ജയേട്ടാ

  • @rajagopalan646
    @rajagopalan646 2 วันที่ผ่านมา +10

    മനസ്സിൽ ഒരു വിങ്ങൽ

  • @NarayananKutti-p7r
    @NarayananKutti-p7r 2 วันที่ผ่านมา +9

    ഈ പരിപാടിക്കു പോയിരുന്നു. അന്ന്..ഭാവ ഗായകനെ കണ്ടപ്പോൾ വിഷമം തോന്നി.. പിന്നെ 9/01/2025അമല ഹോസ്പിറ്റലിൽ അദ്ദ്യേഹ ത്തിന്റെ ബോഡി യാണ് കണ്ടത്.. ഫിലിം സ്റ്റാർ ശ്രീ രാമുവും അവിടെ ഉണ്ടായിരുന്നു... തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ഗജകേസരിയെ പറ്റി ഭാവഗായകൻ ശ്രീ ജയചന്ദ്രൻ "ഗണേശ ദേവവരപ്രസാദം"എന്ന ഗാനം ഫ്രീയായി ദേവസ്വം സിഡിയിൽ പാഠിയിരുന്നു.. വിട വാങ്ങിയ ഭാവഗായകന് 🙏പ്രണാമം 🙏

  • @radhagopi4655
    @radhagopi4655 วันที่ผ่านมา +1

    എന്റെ കണ്ണാ അദ്ദേഹത്തി നുകുറച്ചുനാൾകൂടികൊടുക്കാമായിരുന്നുസങ്ഗടാകുന്നു🎉🎉🙏🙏🌹

  • @SreeMathaProductions
    @SreeMathaProductions 2 วันที่ผ่านมา +2

    ഇയൊരു കാഴ്ച്ച സഹിക്കാൻ ആവുന്നില്ല.
    ജയേട്ടൻ പോയത് നന്നായി . ഞങ്ങൾക്ക്‌ അനശ്വര ഗാനങ്ങൾ സംഭാവന ചെയ്ത അങ്ങ് ഗുരുവായൂരപ്പ സന്നിധിയിൽ ദേവഗായകനായി എത്തിയിട്ടുണ്ടാവും.

  • @lathakumarilatha4021
    @lathakumarilatha4021 2 วันที่ผ่านมา +5

    Ella മനുഷ്യർക്കും അവസാനം ഈ അവസ്ഥ 😭❤️🙏

    • @aboobackertk5102
      @aboobackertk5102 2 วันที่ผ่านมา +1

      ഇതൊക്കെ എത്ര പേര് ചിന്തിക്കുന്നു...

  • @nirmalaev7691
    @nirmalaev7691 วันที่ผ่านมา +1

    കണ്ണീർ പ്രണാമം സർ. അങ്ങ് വിട പറഞ്ഞ അന്ന് മുതൽ ഉറങ്ങാൻ പോലും കഴിയുന്നില്ല. അനശ്വര ഗായകാ പ്രണാമം.

  • @nalinipk8076
    @nalinipk8076 วันที่ผ่านมา

    ഈ രൂപത്തിൽ ജയചന്ദ്രൻസാറിനെ കാണാനേ പറ്റുന്നില്ല. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകനായിരുന്നു. പ്രണാമം😔😔😔🙏🙏🙏🌹🌹🌹

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 วันที่ผ่านมา +2

    Vedanajanakamaya seen. Bhavagayakanu Pranamam 🙏🙏

  • @Sreekuttan-w6r
    @Sreekuttan-w6r 2 วันที่ผ่านมา +2

    ഇത് കാണാന്‍ വയ്യാ
    നെഞ്ച് പൊട്ടുന്നു

  • @sreenivasanl9869
    @sreenivasanl9869 วันที่ผ่านมา +1

    ❤️mikachagayakanSriJachandransirneaPranamam🙏🙏🙏❤️❤️❤️

  • @santhakumari1235
    @santhakumari1235 ชั่วโมงที่ผ่านมา

    വല്ലാത്ത , ഒരു നൊമ്പരക്കാഴ്ച😪

  • @subramanianl9612
    @subramanianl9612 12 ชั่วโมงที่ผ่านมา

    We can hear his songs& Voice through his Son Dheenanathan. Same Voice like his Dad. So romantic. My dear Son. Pls. Sing for us.

  • @babutk818
    @babutk818 23 ชั่วโมงที่ผ่านมา

    ഇതൊക്കെ കാണുമ്പോൾ
    ഒരു വിങ്ങൽ.
    ഒരു വർഷം മുമ്പ് കാണുമ്പോൾ ശാരീരിക അവശതകൾ ഉണ്ടായിരുന്നു.

  • @Jayakrishnan-l8y
    @Jayakrishnan-l8y 2 วันที่ผ่านมา +4

    പ്രണാമം👏👏👏

  • @sureshbtasb4060
    @sureshbtasb4060 2 วันที่ผ่านมา +4

    Bava gayakanu Pranamam

  • @kamalanarayanan8589
    @kamalanarayanan8589 2 วันที่ผ่านมา +2

    🙏🏼🙏🏼🙏🏼pranamam Jayetta...... 🙏🏼🙏🏼🙏🏼

  • @SunilKumar-nd1bn
    @SunilKumar-nd1bn 2 วันที่ผ่านมา +4

    പ്രണാമം 🙏🙏🙏🌹🌹🌹

  • @GovindanAbli
    @GovindanAbli 4 วันที่ผ่านมา +4

    🙏🙏 പ്രണാമം🙏🙏

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 2 วันที่ผ่านมา +2

    Legend 🙏🏻🥰🎶

  • @radhalakshmi3121
    @radhalakshmi3121 9 ชั่วโมงที่ผ่านมา

    Oru kodi Pranamam. May his Soul Rest in Peace Pranamam ✨🎉

  • @martinpulikkal8910
    @martinpulikkal8910 2 วันที่ผ่านมา +1

    God was so generous to him and he shared his blessings with others generosity 🙏🙏🙏

  • @rajeshbabubabu3719
    @rajeshbabubabu3719 2 วันที่ผ่านมา +4

    🌹🙏❤🙏🌹

  • @geethamp3370
    @geethamp3370 2 วันที่ผ่านมา +2

    Pranamam❤

  • @subramanianl9612
    @subramanianl9612 12 ชั่วโมงที่ผ่านมา

    What a Change i Sir

  • @Sreekuttan-w6r
    @Sreekuttan-w6r 2 วันที่ผ่านมา +1

    Jayetta,,

  • @aneeshkumar3054
    @aneeshkumar3054 2 วันที่ผ่านมา +1

    Pranamm

  • @jagadammakp
    @jagadammakp 2 วันที่ผ่านมา +2

    Pranamam

  • @radhakrishnanmenon3764
    @radhakrishnanmenon3764 ชั่วโมงที่ผ่านมา

    We still cannot believe that jayettan is no more.

  • @omanakumarithaliangandi3362
    @omanakumarithaliangandi3362 2 วันที่ผ่านมา

    Prenamam 🙏🙏🙏🙏🌹🌹🌹🌹

  • @sasidharank1499
    @sasidharank1499 วันที่ผ่านมา +1

    Ellam Paramathmavinde oro leelakal jeevathmavu thande bhagamalle samayamavumpol vesham mattende

  • @suneeshkumaran7009
    @suneeshkumaran7009 2 วันที่ผ่านมา +1

    ❤❤❤❤❤

  • @sindhusathian6242
    @sindhusathian6242 2 วันที่ผ่านมา +1

    😢😢❤❤

  • @HariKrishnan-bm6bd
    @HariKrishnan-bm6bd 2 วันที่ผ่านมา +1

    😔🙏

  • @menakap6849
    @menakap6849 วันที่ผ่านมา

    Nenju pottipokunnu . Orikkalum vijarikkunnilla marichu pokumenni. Pak sr he bhagavaan kondupoyi

  • @chandranerer1255
    @chandranerer1255 2 วันที่ผ่านมา

    Pranaamam

  • @ഇങ്ങ്ഈടാകാസ്രോട്
    @ഇങ്ങ്ഈടാകാസ്രോട് 2 วันที่ผ่านมา

    🙏🙏🌹🌹pranamam

    • @shajinasreejith
      @shajinasreejith 2 วันที่ผ่านมา

      🙏🙏🙏😢❤️🌹

  • @radhamani8217
    @radhamani8217 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @vijinap714
    @vijinap714 2 วันที่ผ่านมา

    😭😭😭🙏🙏🙏

  • @pabeesh
    @pabeesh 2 วันที่ผ่านมา

    so sad......

  • @sureshkumar-w7g3u
    @sureshkumar-w7g3u 2 วันที่ผ่านมา +1

    🙏🙏🙏🙏🙏ഭാവഗായകന്എന്റെപ്രണാമ൦

  • @subramanianl9612
    @subramanianl9612 12 ชั่วโมงที่ผ่านมา

    I always wish to see Him. But no chance. Seen K.J.Yes udas but not thisGret Singer. I wept for sometime.

  • @byjukv6171
    @byjukv6171 2 วันที่ผ่านมา

    🙏

  • @GeethaM-kx2tl
    @GeethaM-kx2tl 2 วันที่ผ่านมา +2

    Nakashathangal il abhinayichu

  • @ambikatv9936
    @ambikatv9936 17 ชั่วโมงที่ผ่านมา

    Theeranashtam

  • @gangadharanbalakrishnan6535
    @gangadharanbalakrishnan6535 2 วันที่ผ่านมา +1

    🙏🙏❤️🌹

  • @minijayram-pr9dn
    @minijayram-pr9dn 2 วันที่ผ่านมา +4

    പ്രണാമം 🙏🙏❤🌹

  • @LishaK-rk1xy
    @LishaK-rk1xy 10 ชั่วโมงที่ผ่านมา

    🙏🙏🙏🌹🌹🌹❤️❤️❤️

  • @unnikrishnanmenon9858
    @unnikrishnanmenon9858 2 วันที่ผ่านมา

    Pranamam❤

  • @mollyvarghese2067
    @mollyvarghese2067 วันที่ผ่านมา

    ❤❤❤

  • @ambikakumari530
    @ambikakumari530 2 วันที่ผ่านมา

    Pranamam 🙏

  • @MalavikaSajith-q5i
    @MalavikaSajith-q5i 5 ชั่วโมงที่ผ่านมา

    ❤😢

  • @pluspoint234
    @pluspoint234 2 วันที่ผ่านมา

    😢😢

  • @valsalyam
    @valsalyam 2 วันที่ผ่านมา

    🥲❤❤🌹🌹🌹🙏🙏🙏

  • @premeelamenon9227
    @premeelamenon9227 วันที่ผ่านมา

    Pranamam 🙏🙏

  • @sathyabhamas5193
    @sathyabhamas5193 2 วันที่ผ่านมา

    പ്രണാമം 🙏🙏🙏🌹🌹🌹

  • @simijose7187
    @simijose7187 2 วันที่ผ่านมา

    🙏🙏❤️

  • @ipankajakshan3098
    @ipankajakshan3098 17 นาทีที่ผ่านมา

    Pranamam 🙏🙏🙏

  • @RadhakrishnanKc-wl7gx
    @RadhakrishnanKc-wl7gx 2 วันที่ผ่านมา

    പ്രണാമം🙏🙏🙏🌹🌹🌹

  • @agatharajamani5578
    @agatharajamani5578 2 วันที่ผ่านมา

    🙏🙏🙏🙏🙏

  • @radhamenon510
    @radhamenon510 2 วันที่ผ่านมา

    🙏🙏🙏

  • @remak6242
    @remak6242 2 วันที่ผ่านมา

    പ്രണാമം 🙏🙏🙏🙏🌹

  • @agatharajamani5578
    @agatharajamani5578 2 วันที่ผ่านมา

    🙏🙏🙏🙏🙏

  • @rajinair3615
    @rajinair3615 วันที่ผ่านมา

    പ്രണാമം 🙏

  • @indirakrishnan95
    @indirakrishnan95 วันที่ผ่านมา

    🙏🙏🙏🙏🙏

  • @krishnakrish7966
    @krishnakrish7966 2 วันที่ผ่านมา

    🙏🙏🙏🙏