Auto Body Work ( ഷെഫീക്കിന്റെ ഓട്ടോ ബോഡി വർക്കിനായി കയറ്റി)💥😍@autokaran

แชร์
ฝัง

ความคิดเห็น • 14

  • @Vaiga.Channel
    @Vaiga.Channel หลายเดือนก่อน

    ഭായ് ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്ന ആളാണ് നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണുന്നുണ്ട് കുറെ കാര്യങ്ങൾ മനസിലാക്കി തന്നു 👍

    • @Autokaran
      @Autokaran  หลายเดือนก่อน +1

      @@Vaiga.Channel എന്റെ വീഡിയോ കാണുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു തുടർന്നും ഈ രീതിയിൽ സപ്പോർട്ട് ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നു 🙏💞

  • @Kozhikodenrickshaw
    @Kozhikodenrickshaw หลายเดือนก่อน

    ഞാനും ഇങ്ങനെ ചെയ്തിരുന്നു👍

    • @Autokaran
      @Autokaran  หลายเดือนก่อน

      Ok👌

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 หลายเดือนก่อน +1

    എന്തിനാണ് ഇതെല്ലാം അഴിച്ചുമാറ്റുന്നത്🤔

    • @shahulhameed-lu9dv
      @shahulhameed-lu9dv หลายเดือนก่อน +1

      അതിന്റെ ബോഡി വർക്ക് ചെയ്യാൻ വേണ്ടിയിട്ടാണ് അത് ഊരി ക്യാനവാസ് വെച്ച് കനള്ള ക്യാനവാസ് വെച്ച് ടൈറ്റാകും

  • @pakruz123
    @pakruz123 หลายเดือนก่อน

    Endhina bro ippaze muthalmudskkunnad...
    Allready valivu kuravaan E vandikk...25000klmtr odaathe valivu kittuulla....
    Ippoze work cheythaal ....valivun pinnem prashnam aavum so 1year kazinj paneepikkayrnu

    • @Autokaran
      @Autokaran  หลายเดือนก่อน

      😍

    • @RareDesknsd
      @RareDesknsd หลายเดือนก่อน

      വണ്ടിക്ക് ഒരു വലിവ് കുറവും ഇല്ല, ഞാൻ എടുത്ത് 1 മാസം ഉള്ളിൽ 1st service കഴിഞ്ഞ്, ഇപ്പൊ നല്ല വലി ആയി, സെൻസർ ലൈറ്റ് കത്തി നിൽക്കും അത് കാര്യം ആക്കേണ്ട, bs 6 nte tank disconnected ആണ്, വണ്ടി bs 4 ആയിട്ട് പഴയ വലി തന്നെ ഉണ്ട്, മൈലേജും 🔥 2nd service ആകാൻ ആയി, 3k

  • @shivashivashivashiva7067
    @shivashivashivashiva7067 หลายเดือนก่อน

    മലപ്പുറം ഭാഗത്തൊക്കൊ ബോഡി ഇറക്കാതെ യാണ് വണ്ടി പണിയാറ്!👍

    • @user-fp5ef5rp7f
      @user-fp5ef5rp7f หลายเดือนก่อน +1

      Body erakki paniyunnath chaisil belt adikkan aanu vibration oke kuranju kittum

    • @shivashivashivashiva7067
      @shivashivashivashiva7067 หลายเดือนก่อน

      @@user-fp5ef5rp7f അത് നല്ലതാണ്

  • @sreevishnus8961
    @sreevishnus8961 หลายเดือนก่อน

    ഓട്ടോ പണിയുവാണെന്ന് മനസിലായി. വീഡിയോ മാത്രം ഇടതെ കാര്യം കൂടി പറയൂ.. അറ്റ്ലീസ്റ്റ് ഈ വർക്ഷോപ് എവിടെയാണെന്ന് എങ്കിലും പറയൂ. വീഡിയോ മാത്രം ഇട്ടാൽ എങ്ങനെ മനസ്സിലാവാനാ... 😮

    • @Autokaran
      @Autokaran  หลายเดือนก่อน

      @@sreevishnus8961 ok അത് എനിക്കറിയാം നാളെ 7am ഫുൾ വീഡിയോ വരുന്നതാണ് വെയിറ്റ് & സി😂❤️