അറിയാമെന്ന് വെറുതെ പറയില്ല; തെളിവുകൾ കാണിച്ച് ആൻ്റോ അ​ഗസ്റ്റിൻ | Anto Augustine | Sobha Surendran

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1.5K

  • @JithuArackal-k3o
    @JithuArackal-k3o หลายเดือนก่อน +464

    സുജയ പെട്ടു. ശോഭക്ക് അനുകൂലമായി പറയാൻ പറ്റുമോ? അന്നം തരുന്ന "സത്യസന്ധനായ മുതലാളിയെ" പിണക്കാൻ പറ്റുമോ?

    • @svjith
      @svjith หลายเดือนก่อน +15

      sobhaye kurich enthu parayan athinu vattanu

    • @chateaufabrications5772
      @chateaufabrications5772 หลายเดือนก่อน +4

      😂😂

    • @roshandinesh6701
      @roshandinesh6701 หลายเดือนก่อน +2

      Neeyum pettu

    • @noufalmahamood7003
      @noufalmahamood7003 หลายเดือนก่อน

      ഈ ഒരു കാര്യത്തിൽ ഇവരെല്ലാരും ഒരേ അഭിപ്രായം 😂

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 หลายเดือนก่อน +6

      മഞ്ഞൾ തീർന്നു

  • @MaheshKalppally
    @MaheshKalppally หลายเดือนก่อน +368

    സുജയ പാർവതി ഇരിക്കണ ഇരിപ്പ് കണ്ടാൽ പെറ്റ തള്ള സഹിക്കൂല 😂😂😂😂

    • @PrimakbPachu
      @PrimakbPachu หลายเดือนก่อน +7

      സത്യം😂

    • @ശെരിയായവാർത്ത
      @ശെരിയായവാർത്ത หลายเดือนก่อน +2

      സുജയ അവരുടെ ജോലി ചെയുന്നു ഒന്നും മിണ്ടിയില്ലല്ലോ

    • @Kerala-u9b
      @Kerala-u9b หลายเดือนก่อน +2

      ഞാൻ ഇത് പറയാൻ വരാൻ വന്നതാ😂😂😂

    • @MaheshKalppally
      @MaheshKalppally หลายเดือนก่อน +1

      @@Kerala-u9b 😂😂👍

    • @Americanindians
      @Americanindians หลายเดือนก่อน +1

      😂😂

  • @flowersdays5273
    @flowersdays5273 หลายเดือนก่อน +17

    വെറുതെ ഇരുന്നാൽ ആരും പണക്കാരൻ ആകില്ല ആന്റോ കഷ്ടപ്പെട്ട് ഉണ്ടാകിയത അത് ആളുടെ സംസാരം കേട്ടാൽ മനസിലാവും. പൊളിച്ചു ആന്റോ 👍👍👍

  • @JinuSivadas
    @JinuSivadas หลายเดือนก่อน +256

    സുജ്ജയെ കണ്ടോ ഹായ് ഹായ് ഹായ്... സങ്കിയാവുന്നതിലും നല്ലത് ചാവുന്നതാ 😂😂

    • @RafeeqManaf
      @RafeeqManaf หลายเดือนก่อน +5

      സുജയ റിപ്പോർട്ടർ ചാനലിലെ ഐശ്വര്യമാണ്

    • @Nasu1986
      @Nasu1986 หลายเดือนก่อน +8

      ​@@RafeeqManafഉസ്താദ് നിന്റെ ഉമ്മാടെ ഐശ്വര്യം ആണോ

    • @durgasapthaslokip4454
      @durgasapthaslokip4454 หลายเดือนก่อน +2

      Anoda Thayoli

    • @RafeeqManaf
      @RafeeqManaf หลายเดือนก่อน +5

      @@Nasu1986
      അല്ലയോ സഹോദരാ താങ്കളുടെ താങ്കളുടെ കുടുംബത്തിന് ഞാനൊരിക്കലും പറയില്ല അത് താങ്കളുടെ സംസ്കാരം

    • @Nasu1986
      @Nasu1986 หลายเดือนก่อน +1

      @@RafeeqManaf . കാഫിർ നാട്ടിലെ റേഷൻ ആണ് കുഴപ്പം 🐖

  • @shajikumar262
    @shajikumar262 หลายเดือนก่อน +155

    ശോഭയെ പോലെ താങ്കൾ മറുപടി പറഞ്ഞാൽ തങ്ങളും ശോഭയും തമ്മിലുള്ള വെത്യാസം എന്താണ് നല്ല രീതിയിൽ മറുപടി കൊടുത്തത് തങ്ങളുടെ മര്യാദ ബിഗ് സല്യൂട് 🙏❤️

    • @Handle-x2v
      @Handle-x2v หลายเดือนก่อน +6

      .aryadakkaran kaatu kallan

    • @Abdulrazak-oq5vx
      @Abdulrazak-oq5vx หลายเดือนก่อน +2

      ​@Handle-x2v sangikku kuru potti 😂😂😂

    • @anilkumarvadukkumchery
      @anilkumarvadukkumchery หลายเดือนก่อน

      @@Abdulrazak-oq5vx 🐖

    • @anithak9550
      @anithak9550 หลายเดือนก่อน

      Evanu parayaan onnum Ella..Pakka fraud aanu

    • @LocalTalkEntmT
      @LocalTalkEntmT หลายเดือนก่อน

      മാന്യനായ കള്ളൻ.

  • @donvalleyblu611
    @donvalleyblu611 หลายเดือนก่อน +94

    പെരുച്ചാഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പോലെയുള്ള സുജയയുടെ ഇരിപ്പ് കണ്ടിട്ട് സഹിക്കുന്നില്ല...😂😂😂

  • @babushereefbabu1536
    @babushereefbabu1536 หลายเดือนก่อน +66

    ശോഭ ചോദിച്ചു ആന്റോ കൊടുത്തു 😂😂😂

  • @Remy-sb7cd
    @Remy-sb7cd หลายเดือนก่อน +49

    സുജയ കരഞ്ഞു പോയി...😢😢😢

  • @Small._.Bubbles321
    @Small._.Bubbles321 หลายเดือนก่อน +119

    സുജ നാളെ രാജിവച്ചു ജനം ടിവിയിൽ ചേരും

    • @Mathewc5387
      @Mathewc5387 หลายเดือนก่อน +1

      മൂലം മുഹമ്മദ് ആണോ 😂😂😂

    • @Kashmal
      @Kashmal หลายเดือนก่อน

      നിന്റമ്മ നടത്തറ ശാന്ത മൈരേ

    • @nanichand
      @nanichand หลายเดือนก่อน

      ചേരണം

  • @Shajivlog969
    @Shajivlog969 หลายเดือนก่อน +53

    സുജയ ഇരിപ്പു കണ്ടാൽ ആരും ചിരിച്ചു പോകും .. 😄😄

  • @Pattarcat
    @Pattarcat หลายเดือนก่อน +15

    Super ❤️❤️❤️👍

  • @jaris1231
    @jaris1231 หลายเดือนก่อน +180

    പാവം അരുണും ഉണ്ണിയും ..
    പ്രാഞ്ചിയേട്ടൻ്റ പൊങ്ങച്ചവും കേട്ടിരിക്കേണ്ട ഗതികേട് -😢

    • @shamnasvkd
      @shamnasvkd หลายเดือนก่อน +1

      😂 so true

    • @powersward
      @powersward หลายเดือนก่อน +1

      കുറച്ചു വർഷം മുൻപ് ക്രൈം നന്ദകുമാർ പുറത്ത് വിടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത വ്യാജ ഓഡിയോ ക്ലിപ്പും കൊണ്ട് വെല്ലുവിളിക്കാൻ വന്നിരിക്കുന്ന മരംമുറി മൊയലാളി ഇനി നമ്മുക്ക് കാത്തിരുന്നു കാണാം ( ഓർക്കുക , അതിനു ശേഷം ശോഭ സുരേന്ദ്രൻ അലിഞ്ഞു പോയോ കരുത്തുറ്റ നേതാവായി തന്നെ തുടരുന്നു ) മൊയലാളീക്കു , തീപ്പൊരി അല്ല തീ loading 🔥🔥

    • @Americanindians
      @Americanindians หลายเดือนก่อน +1

      😂😂😂😢

    • @powersward
      @powersward หลายเดือนก่อน

      കുറച്ചു വർഷം മുൻപ് ക്രൈം നന്ദകുമാർ പുറത്ത് വിടുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത വ്യാജ ഓഡിയോ ക്ലിപ്പും കൊണ്ട് വെല്ലുവിളിക്കാൻ വന്നിരിക്കുന്ന മരംമുറി മൊയലാളി ഇനി നമ്മുക്ക് കാത്തിരുന്നു കാണാം ( ഓർക്കുക , അതിനു ശേഷം ശോഭ സുരേന്ദ്രൻ അലിഞ്ഞു പോയോ കരുത്തുറ്റ നേതാവായി തന്നെ തുടരുന്നു ) വനമൊയലാളീക്ക് , തീപ്പൊരി അല്ല തീ loading 🔥🔥

    • @siyadda6169
      @siyadda6169 หลายเดือนก่อน

      😂😂😂

  • @adu95
    @adu95 หลายเดือนก่อน +187

    തീപൊരിപ്രസംഗം നടത്തി ജനങ്ങളെകൈയ്യിൽ എടുക്കാൻ അല്ലാതെ മറ്റൊരു കഴിവും ഈ സ്ത്രീക്ക് ഇല്ല എന്നു പല പ്പോഴും തോന്നിയിരുന്നു.

    • @hareesh9553
      @hareesh9553 หลายเดือนก่อน +13

      അത് താങ്കാൾക്ക് അവരെ കുറിച്ച് കൂടുതൽ അറിയാത്തോണ്ട് ആണു

    • @PremChand-vn3hn
      @PremChand-vn3hn หลายเดือนก่อน +1

      Echilu thinnu jeevikkunna dasanmar😂😂😂

    • @gauthamprem8833
      @gauthamprem8833 หลายเดือนก่อน

      ​@@hareesh9553ippo arinju kanum

    • @jayanmbjayanmb7926
      @jayanmbjayanmb7926 หลายเดือนก่อน

      പിന്നെ രാഷ്ട്രീയത്തിൽ തീപ്പൊരി പ്രസംഗം അല്ലാതെ 🤪കുച്ച് പുടിയും ഒപ്പന പാട്ടും ആണോ അവർ നടത്തേണ്ടത് 🤪😂😂😂ഒന്നാം ക്ലാസ് മര വാഴ ആണ് അല്ലേ 😂😂😂

    • @umeshkaramal8399
      @umeshkaramal8399 หลายเดือนก่อน +1

      Nine certificate vijayanu kodukkamo

  • @saleemsaleem6581
    @saleemsaleem6581 หลายเดือนก่อน +25

    ഇതിൽ പെട്ടത് അന്റോയും ശോഭയും അല്ല
    പാവം സുജയാ ആണ് ഇരിക്കണ ഇരിപ്പ് കണ്ടാ

  • @anandnair4076
    @anandnair4076 หลายเดือนก่อน +100

    ശോഭ സുരേന്ദ്രനു പിന്നിൽ വെള്ളാപ്പള്ളി നടേശൻ.
    ലക്ഷ്യം ഗോകുലം ഗോപാലൻ.

    • @Hamzakodakkattil
      @Hamzakodakkattil หลายเดือนก่อน +2

      ഇത് സത്യം

    • @Fayis1341
      @Fayis1341 หลายเดือนก่อน

      💯

    • @nikhilbabu3730
      @nikhilbabu3730 หลายเดือนก่อน

      Alpam karyamund.

    • @kotolengo68
      @kotolengo68 หลายเดือนก่อน

      നടേശന്റെ കൂടെ കൂടിയവരെല്ലാം ഊമ്പിയ ചരിത്രമെയുള്ളു

    • @AshokKumar-rh7ei
      @AshokKumar-rh7ei หลายเดือนก่อน +1

      ഒന്നുമില്ല സുരയും മീഡിയവൺ റിപ്പോർട്ടർ മുതലാളിയും ഒപ്പം Cpന്ന അല്ലാതെ വേരെ അരും അല്ലഅരി അഹാരം കഴിക്കുന്നവർക്ക് അറിയാം നായരെ

  • @PrasannaKumar-gm6iq
    @PrasannaKumar-gm6iq หลายเดือนก่อน

    These photos taken in the same day?

  • @antonyvarokey9306
    @antonyvarokey9306 หลายเดือนก่อน +156

    ആൻ്റോ സാർ ഇത യ്ക്കും ഉശിരുള്ള ആളാണെന്ന് ഇപ്പോഴാണ് മനസ്സിലായത് ഒരു ബിഗ് സല്യം ട്ട്

    • @durgasapthaslokip4454
      @durgasapthaslokip4454 หลายเดือนก่อน

      Pavam Pappu

    • @renjithbrahmananandan5682
      @renjithbrahmananandan5682 หลายเดือนก่อน +4

      അതുകൊണ്ട് അല്ലേ.ഇത്രയും തടിപ്പ് നടത്തിയിട്ട് ഇവൻ ഇങ്ങനെ ഇരിക്കുന്നത്

    • @Kingsvoice029
      @Kingsvoice029 หลายเดือนก่อน +1

      King liar😂😂

  • @Kookan22
    @Kookan22 หลายเดือนก่อน +54

    ദുർഗവാഹിനി സുജു പഴം വിഴുങ്ങി ഇരുപ്പാണല്ലോ 😂

  • @shijasmahamood1326
    @shijasmahamood1326 หลายเดือนก่อน +32

    കേവലം 35 വയസ്സില്‍ മധ്യമ സ്ഥാപനം വാങ്ങി അതിന്റെ editorial boardil ഇരുന്നു അഭിമാനത്തോടെ അതിലുപരി അഹങ്കാരത്തോടെ സംസാരിക്കുന്ന ആന്റോ ഒരു വശത്ത് ,മറുവശത്ത് 39 വയസ്സില്‍ യാതൊരു ജോലിയും കൂലിയും ഇല്ലാതെ അയാള്‍ പറയുന്നത് റൂമിൽ ഇരുന്നു കേട്ട് സമയം കളയുന്നവനും 😢😂

    • @roshu5622
      @roshu5622 หลายเดือนก่อน

      49

    • @mylifegadgetsbysk7192
      @mylifegadgetsbysk7192 หลายเดือนก่อน

      36😂😂😂

    • @mylifegadgetsbysk7192
      @mylifegadgetsbysk7192 หลายเดือนก่อน +4

      പുള്ളി 5 വർഷം കഴിഞ്ഞു 1000 കോടി ഉണ്ടാക്കുന്ന കാര്യം പറയുന്നു ഞാൻ ഇവിടെ 5 ലക്ഷം കടം എങ്ങനെ അടക്കും എന്ന് ആലോചിക്കുന്നു 😂

    • @dipinchandran4481
      @dipinchandran4481 หลายเดือนก่อน

      കള്ളനെ സപ്പോർട്ട് ചെയ്യുന്നത് മോശമല്ലേ saho

    • @shijasmahamood1326
      @shijasmahamood1326 หลายเดือนก่อน

      @@mylifegadgetsbysk7192 😀

  • @davidlazar001
    @davidlazar001 หลายเดือนก่อน +76

    മുതലാളിയോട് ഈ വിഷയത്തിൽ മാത്രം ബഹുമാനം.... 👍🏼
    മഞ്ഞൾ ശോഭ തേഞ്ഞു....😊

  • @ashiqali462
    @ashiqali462 หลายเดือนก่อน +113

    ഈ രണ്ടെണ്ണത്തിന്റെ കൂടെ റിപ്പോർട്ട് ടിവിയുടെ നിലവാരവും കുറയുന്നു

    • @JayadevanManadathcardiology
      @JayadevanManadathcardiology หลายเดือนก่อน +1

      True

    • @jojijacob1245
      @jojijacob1245 หลายเดือนก่อน

      ഈ 35 വയസ്സുകാരൻ ഊളയുടെ വിടുവായിത്തരം കേട്ടിരിക്കാൻ വിധിക്കപ്പെട്ട ചുറ്റുമിരിക്കുന്ന മാപ്രകളെ ഓർത്ത് പുച്ഛം തോന്നുന്നു.

    • @mohamedshebin6250
      @mohamedshebin6250 หลายเดือนก่อน

      Sathyam

    • @TheSpidyfire
      @TheSpidyfire หลายเดือนก่อน +4

      ചെറിയ വാട കൊടുത്തു വലതു മേടിച്ചു എന്നു പറ 🤣

    • @basheerpk2003
      @basheerpk2003 หลายเดือนก่อน

      അതേ

  • @KalidKannur-tl1qs
    @KalidKannur-tl1qs หลายเดือนก่อน +1

    Super ❤❤

  • @VarunKuMar-qx2fi
    @VarunKuMar-qx2fi หลายเดือนก่อน

    Polichu❤❤❤

  • @cropcare1859
    @cropcare1859 หลายเดือนก่อน +1

    Good speech

  • @PradeeshOp
    @PradeeshOp หลายเดือนก่อน +6

    എല്ലാ ഫോട്ടോയിലും ഒരേ സാരി

  • @JOBSVLOG-py2hh
    @JOBSVLOG-py2hh หลายเดือนก่อน +2

    അഭിനന്ദനങ്ങൾ..... സംഘിണിയെ പൊളിച്ചടുക്കി..... 🔥💞

  • @TheSpidyfire
    @TheSpidyfire หลายเดือนก่อน +12

    സോഫയ്ക്ക് പത്തു പൈസയുടെ വിവരം ഇല്ല എന്നു വീണ്ടും വീണ്ടും തെളിയിക്കുന്നു 🤣🤣

  • @SukumaranKurupp-wu3mn
    @SukumaranKurupp-wu3mn หลายเดือนก่อน

    മര്യാദ നിങ്ങളോട് കാണിക്കാൻ പറ്റില്ല മാധ്യമപ്രവർത്തകരെ നിങ്ങൾക്ക് ശോഭാ സുരേന്ദ്രൻ പറഞ്ഞത് ഏറ്റവും ശരിയായിരുന്നു കറക്റ്റ് ആണ് നിങ്ങളെയെല്ലാം മനസ്സിലായി കൊണ്ട് തന്നെ നിങ്ങൾക്ക് ആവശ്യമാണ് കിട്ടണം നന്നായിരിക്കുന്നു ശോഭാ സുരേന്ദ്രന് നമ്മൾ ഒരു ലൈക് കൊടുക്കുന്നു 👍

  • @jineshvb7378
    @jineshvb7378 หลายเดือนก่อน +3

    ജാങ്കോ... ഞാൻ പെട്ടു 😅😅😅😅😅😅

  • @fathimafathi9762
    @fathimafathi9762 หลายเดือนก่อน

    Very good

  • @majeed397
    @majeed397 หลายเดือนก่อน

    Very good

  • @chitharahassan
    @chitharahassan หลายเดือนก่อน +55

    ശോഭയ്ക്ക് ബുദ്ധി പറഞ്ഞു കൊടുക്കാൻ ആരുമില്ലേ? ഇപ്പോഴത്തെ ചർച്ചകൾ അവർക്കല്ലേ ദോഷം

  • @rameshkumarkrishnapilla1748
    @rameshkumarkrishnapilla1748 หลายเดือนก่อน +23

    മരംകൊത്തി അഗസ്റ്റ്യൻ ഒരുപാട് അനുഭവിക്കും

    • @binums11
      @binums11 หลายเดือนก่อน

      മഞ്ഞൾ ഇപ്പൊ അനുഭവിച്ചു ഇരിക്കുണ്ട് എന്നിട്ട് ഇവന്റെ കൈയിൽ നിന്ന് പിച്ച വാങ്ങുകയും ചെയ്യും

  • @frkmr661
    @frkmr661 หลายเดือนก่อน +1

    Bravoo

  • @Anil-gp4ge
    @Anil-gp4ge หลายเดือนก่อน +57

    ഈ തള്ള് കേട്ടിരിക്കാൻ വിധിക്കപ്പെട്ട അരുൺ ,ഉണ്ണി.....🙏🙏🙏🙏🙏🙏

  • @jasdxbshj8622
    @jasdxbshj8622 หลายเดือนก่อน

    Good speech❤❤❤

  • @ashrafmuhammed7365
    @ashrafmuhammed7365 หลายเดือนก่อน +4

    ഇതിലെ സുജയെ കണ്ടപ്പോൾ എനിക്ക് മാത്രമാണോ പാവം തോന്നിയതും ചിരിവന്നതും😂

  • @chateaufabrications5772
    @chateaufabrications5772 หลายเดือนก่อน +28

    മൊതലായി അല്പം അല്പനാ 😀😀

  • @madhusoodananpillai3319
    @madhusoodananpillai3319 หลายเดือนก่อน +29

    എത്ര കോടികളുടെ മരങ്ങൾ കട്ടു മുറിച്ചു വിറ്റെടോ....... അത് പറ.

    • @Monuschannel-s
      @Monuschannel-s หลายเดือนก่อน

      Karayalle സംഘി 😂😂😂

  • @jayadev33
    @jayadev33 หลายเดือนก่อน +11

    അതിരിക്കട്ടെ ആൻ്റപ്പോ എന്താ ഈ മാങ്ങ... യുടെ പിന്നിലെ രഹസ്യം😀😀

  • @bohemiandreams6070
    @bohemiandreams6070 หลายเดือนก่อน +63

    എരന്നു തിന്നുന്ന ശോഭേച്ചിയെ ഇങ്ങനെ നാണം കെടുത്തരുത് 😂😂

    • @Mathewc5387
      @Mathewc5387 หลายเดือนก่อน +3

      മൂലം മുഹമ്മദ് ആണോ 😂😂😂

  • @mujeebrahman5990
    @mujeebrahman5990 หลายเดือนก่อน

    അടിപൊളി,

  • @manugeorge3355
    @manugeorge3355 หลายเดือนก่อน +45

    ശോഭക്കും നിലവാരം ഇല്ല 35വയസുള്ള കൊച്ചുമുതലാളിക്കും നിലവാരം ഇല്ല 🥳.. ഇതൊക്കെ വട്ടത്തിൽ ഇരുന്നു കേൾക്കാൻ വിധിക്കപ്പെട്ട അത്യാവശ്യം നിലവാരമുള്ള 3 മാധ്യമപ്രവർത്തകർക്കും എന്റെ ഐക്യദാർഢ്യം ✌️✌️1988ൽ ജനിച്ചു എന്ന് മൊതലാളിയെ ഡാഡിയും മമ്മിയും പറഞ്ഞു പറ്റിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. സത്യത്തിൽ കൊല്ലവർഷം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടാമാണ്ട് കുംഭത്തിൽ ചേനക്ക് തടമെടുക്കുമ്പോൾ ആണ് ജനനം എന്ന് തിരുത്തി പറയേണ്ടതാണ് 😉

    • @suhassivan8055
      @suhassivan8055 หลายเดือนก่อน

      😂🤣😂🤣

    • @Hkrish20124u
      @Hkrish20124u หลายเดือนก่อน +1

      വളരെ ഇഷ്ടപെട്ട ഒരു കമന്റ്‌ 😂👌

    • @jaleelka
      @jaleelka หลายเดือนก่อน

      😂🙏

    • @noushadkvarimbra1390
      @noushadkvarimbra1390 หลายเดือนก่อน

      😂😂

  • @hardcoresecularists3630
    @hardcoresecularists3630 หลายเดือนก่อน

    പൊളി 💪💪

  • @vaisakhshaji8900
    @vaisakhshaji8900 หลายเดือนก่อน +8

    Jai sobha jai bjp👍👍

  • @Rasheed-e4h
    @Rasheed-e4h หลายเดือนก่อน +23

    പാലാക്കാട്ടു് കാളവണ്ടിയിൽ യാത്ര ചെയ്ത ശോഭ ഫ്ളെറ് യാത്ര ചെയ്യുവാൻ തുടങ്ങി

  • @SureshNAsureshna
    @SureshNAsureshna หลายเดือนก่อน +24

    ഇപ്പോൾ ശോഭ സുരേന്ദർ രന് കഷ്ടകാലം മാണ്

    • @vilsonarabian3977
      @vilsonarabian3977 หลายเดือนก่อน

      Valla panikkarum paranjo?

    • @crying2miles
      @crying2miles หลายเดือนก่อน

      ഇതൊക്കെ same day aanu potta

  • @Ajimonvh
    @Ajimonvh หลายเดือนก่อน

    Big salute ❤

  • @aravindgnair8388
    @aravindgnair8388 หลายเดือนก่อน +9

    മിടുക്കൻ 👌🏻👌🏻🙏🏻😆😆

  • @faisalnmnm7289
    @faisalnmnm7289 หลายเดือนก่อน

    സൂപ്പർ

  • @NiladhriNiladhri-zi8xq
    @NiladhriNiladhri-zi8xq หลายเดือนก่อน +38

    നിങ്ങൾ പലപ്പോയായി എടുത്ത pic ആണല്ലോ അപ്പോൾ. ശോഭയുടെ സാരി കളർ മാറുന്നില്ലല്ലോ. എന്തോ എവിടേയോ പാളിപോയോ

    • @SureshMenon-c9x
      @SureshMenon-c9x หลายเดือนก่อน +2

      എല്ലാ ഫോട്ടോയിലും സാരി ഉണ്ടാകും എന്ന് ഉറപ്പിക്കത്തില്ലല്ലോ

    • @mittupoocha5927
      @mittupoocha5927 หลายเดือนก่อน +2

      അത് ഒരു ദിവസം തന്നെ എടുത്ത ഫോട്ടോ ആണ്. അതിൽ ഒന്നിൽ കൂടുതൽ നില്ക്കുന്ന എല്ലാവരുടെയും ഡ്രസ്സ്‌ ഒരുപോലെ തന്നെ ആണ്. അത് കൂടി ശ്രെദ്ധിക്കണ്ടയോ അംബാനെ.. 🤦🏻‍♂️🤦🏻‍♂️

    • @ashokan3513
      @ashokan3513 หลายเดือนก่อน

      നിന്റെ ഒരു കണ്ടു പിടുത്തം
      മുത്തേ നീയ്യാണ്ടാ മുത്ത് 😄😄😄🎉🎉

  • @abdulgafoorpm8695
    @abdulgafoorpm8695 หลายเดือนก่อน

    സപ്പോർട്ട് 👍

  • @riyas7139
    @riyas7139 หลายเดือนก่อน +45

    ഒരു തരം ക്രൈം മാസികയുടെ നിലവാരത്തിലായി റിപ്പോർട്ടർ ടിവി 😅

    • @suhassivan8055
      @suhassivan8055 หลายเดือนก่อน +1

      Yes. But the strange thing is there is too many " audience " for this kind of " gossip " shows.

    • @jx5940
      @jx5940 หลายเดือนก่อน +2

      Maari ninnu karanjo 😂😂

  • @hemakp3026
    @hemakp3026 หลายเดือนก่อน

    Super

  • @mohanakumarvs
    @mohanakumarvs หลายเดือนก่อน +25

    അവർ ചോദിച്ചതിന് ഒന്നും നിങ്ങൾ കൃത്യമായി മറുപടി പറഞ്ഞിട്ടില്ല. കുറച്ച് ചിത്രങ്ങളും, പഴയ ഒരു വോയ്സും പങ്കു വച്ചത് അല്ലാതെ

    • @rijurajan2605
      @rijurajan2605 หลายเดือนก่อน

      @@mohanakumarvs 👍👍👍👍 .. only editable photos.. Three journalists sitting as a dummy…

    • @powersward
      @powersward หลายเดือนก่อน

      ഇയാളുടെ വർത്തമാനം കേട്ടാൽ തോന്നും ഇയാളാണ് ഇത് ആദ്യമായി പുറത്ത് വിടുന്നത് എന്ന് .നിതിൻ ഗഡ്കരി പ്രസിഡൻ്റ് പദവി വഹിച്ച കാലം ( 2010 - 2013 ) അതെങ്കിലും ഒന്ന് ഊഹിക്ക് ആദ്യം.. മൊയലാളി ഇപ്പൊ പുറത്ത് വിട്ട വോയ്സ് നമ്മൻ്റെ ക്രൈം നന്ദകുമാർ എന്നേ പുറത്ത് കൊണ്ടുവന്നു അതറിയുമോ. 😍 എന്നിട്ട് ശോഭ സുരേന്ദ്രൻ അങ്ങോട്ട് അലിഞ്ഞു പോയോ.ആളും ആരവവും ബലവും ഒക്കെയായി എത്രയോ ശക്തയാണ് ഇന്നവർ🔥🔥

    • @BilalM-ff1fz
      @BilalM-ff1fz หลายเดือนก่อน

      ചാണകങ്ങളെ നിങ്ങളുടെ ഒരു ഗതികേട് 😂ഒരു കള്ളം കൂടി പൊളിഞ്ഞിട്ടും 😂

  • @COME_back697
    @COME_back697 หลายเดือนก่อน +2

    ശുഭ തേഞ്ഞു....😂😂😂😂😂

  • @balasubramanianbalan4531
    @balasubramanianbalan4531 หลายเดือนก่อน

    Big salute

  • @Sonychacko-f9g
    @Sonychacko-f9g หลายเดือนก่อน +13

    Anthuvade പൊളിച്ചടുക്കുവാണല്ലോ മഞ്ഞൾ ശോഭയെ....

  • @shafikulangara5539
    @shafikulangara5539 หลายเดือนก่อน +4

    ആന്റോ ക്ക്‌ പ്രായം 35 വയസ്സ്‌!! താങ്കളോട്‌ ബഹുമാനം തോന്നുന്നു... really respect you ❤️ താങ്കൾ ഉയരങ്ങളിൽ എത്തും... താങ്കളുടെ നിശ്ചയ ദാർഡ്യം അത്രക്കുണ്ട്‌....
    താങ്കളുടെ അതേ പ്രായം എനിക്കുണ്ട്‌, ജീവിതത്തിൽ താങ്കളുടെ Dreams ശരിക്കും ഒരു inspiration ആണു❤️🔥🔥

  • @reji2485
    @reji2485 หลายเดือนก่อน +10

    ഗോവിന്ദൻകുട്ടി ശോഭ മിണ്ടുന്നില്ല ....😂

  • @muhammadbappu4154
    @muhammadbappu4154 หลายเดือนก่อน

    Big salut

  • @KrishnadasA-c5h
    @KrishnadasA-c5h หลายเดือนก่อน +14

    11 വർഷകാലം ശോഭയും ആൻ്റോയും രണ്ടേ രണ്ടു ഡ്രസ്സുമാത്രം ഉപയോഗിച്ചു. എല്ലാരും അതാണ് മാതൃക ആക്കേണ്ടത്😌😌😌

    • @LOKACHITHRA
      @LOKACHITHRA หลายเดือนก่อน

      സത്യം. ഇവൻ അൻപത് ഫോട്ടോ എന്നാണ് പറഞ്ഞത് ആകെ 5 ഫോട്ടോസ്

  • @Saro_Ganga
    @Saro_Ganga หลายเดือนก่อน

    Shared this video

  • @kavsworld6213
    @kavsworld6213 หลายเดือนก่อน +12

    കേരളാ മാധ്യമങ്ങളുടെ നിലവാരത്തകർച്ച ആണ് ഈ കാണുന്നതൊക്കെ .

    • @smk4250
      @smk4250 หลายเดือนก่อน

      അച്ചോടാ

  • @sahaltvr
    @sahaltvr หลายเดือนก่อน

    *സുജയക്ക് ഒരു അവസരം ഉണ്ടാവും എന്ന് കരുതി മുഴുവൻ കണ്ടവർ ഉണ്ടോ....?*

  • @shahidshaa9121
    @shahidshaa9121 หลายเดือนก่อน +23

    ശരിക്കും ഈ ചാനൽ ഒന്ന് പ്രബുദ്ധരായ മലയാളികൾ ഒരിക്കലും കാണരുത്

    • @rejimone.m1749
      @rejimone.m1749 หลายเดือนก่อน +1

      Janam tv is best

    • @JijuJacob
      @JijuJacob หลายเดือนก่อน

      😂​@@rejimone.m1749

    • @kamarudheen9920
      @kamarudheen9920 หลายเดือนก่อน +1

      😂

  • @OPTAMCLINICS-ie6dn
    @OPTAMCLINICS-ie6dn หลายเดือนก่อน +2

    ഹോ ഭയാനകം.... ഇതാണ് തന്റേടം.... ആണത്തം ഉള്ള ഒരു മാധ്യമ മുതലാളി 🥰

  • @AjayKumar-cc5zy
    @AjayKumar-cc5zy หลายเดือนก่อน +15

    മോനെ ആന്റോ നീ പറഞ്ഞു പണി മേടിച്ചു 😂

    • @Monuschannel-s
      @Monuschannel-s หลายเดือนก่อน +4

      സംഘി കരച്ചിൽ 😂😂😂

  • @AbdulHakkim-ov2db
    @AbdulHakkim-ov2db หลายเดือนก่อน

    കിടുക്കി കേട്ടോ

  • @MyJourneyByRK
    @MyJourneyByRK หลายเดือนก่อน +27

    നീ എന്തൊക്കെ പറഞ്ഞാലും, നിൻറെ കൈകൾ ശുദ്ധമല്ല... കൂടുതൽ കഷ്ടപ്പെടണ്ട കാലം വരുന്നു എന്ന് തന്നെ കരുതണം...

    • @anilkumar.c.m9135
      @anilkumar.c.m9135 หลายเดือนก่อน +3

      ശോഭയുടെ കയ്യും കാലുമൊക്കെ ശുദ്ധമാണല്ലോ.

  • @SKMedicalinfo
    @SKMedicalinfo หลายเดือนก่อน

    Sobha is a good woman. A fighter ❤❤

  • @bohemiandreams6070
    @bohemiandreams6070 หลายเดือนก่อน +14

    ശോഭാ വധം രണ്ടാം ചരിതം 😂😂

  • @fortonty142
    @fortonty142 หลายเดือนก่อน +1

    കോടികൾ ഉണ്ടെങ്കിൽ ശോഭ അവിടെ എത്തും
    പുണ്യ പ്രവർത്തി ചെയ്യാനല്ല

  • @Kaladharan-u3h
    @Kaladharan-u3h หลายเดือนก่อน +8

    മാഗോ ഫോണിന്റെ തെളിവ് താ

  • @deepus9075
    @deepus9075 หลายเดือนก่อน +32

    Breaking news : മഞ്ഞൾ ചീഞ്ഞു അളിഞ്ഞു 😹

  • @SajeevanTg-fz3jn
    @SajeevanTg-fz3jn หลายเดือนก่อน +13

    ശ്രീ ആൻ്റോ റിയലി ഒരു പുലിയാണ് അല്ലേ😯

  • @babbusworld5944
    @babbusworld5944 หลายเดือนก่อน +13

    കൃഷികാരി ശോഭ ആൻ്റി 😢😢😂😂😂😂

  • @jaisonjose5757
    @jaisonjose5757 หลายเดือนก่อน

    അടി ശക്കെ... ഇതാവണം... അടിപൊളി മറുപടി👌👍

  • @shajimm9780
    @shajimm9780 หลายเดือนก่อน +8

    ഇവർക്കു രണ്ടു ഭർത്താവ് ഉണ്ടോ അങ്ങനെ കേട്ട പോലെ

  • @nanichand
    @nanichand หลายเดือนก่อน +1

    സത്യം തെളിഞ്ഞാൽ ഞാൻ ഈ ജോലിമുഴുവൻ ---- വേണ്ടായെന്നു വെക്കുമെന്നു മുഴുമിപ്പിച്ചില്ല😂😂

  • @KviswanadhanPillai
    @KviswanadhanPillai หลายเดือนก่อน +32

    ശോഭ ജി. പറയുന്ന ആരോപണങ്ങൾക്ക് താങ്കൾ മറുപടി പറയൂ

    • @anilkumar.c.m9135
      @anilkumar.c.m9135 หลายเดือนก่อน

      എന്തു ജി ആയാടോ...ബിജെപി യെ നാറ്റിച്ചു.

    • @hare12345.
      @hare12345. หลายเดือนก่อน

      Parayam ji

  • @Bigstep1239
    @Bigstep1239 หลายเดือนก่อน +9

    ഇയാൾക്കു 35 വയസ്സൊ 😂😂😂😂

    • @ubais555
      @ubais555 หลายเดือนก่อน

      😅😅

    • @k_anoop_91
      @k_anoop_91 หลายเดือนก่อน +1

      15 വർഷം മുമ്പാണ്🤣

  • @narayanana5548
    @narayanana5548 หลายเดือนก่อน

    ❤️👍🏻to Aunto

  • @Kashmal
    @Kashmal หลายเดือนก่อน +1

    ശോഭേ.........

  • @renjithbrahmananandan5682
    @renjithbrahmananandan5682 หลายเดือนก่อน +20

    നിന്നെ പറ്റി ജയശങ്കർ ഇന്നലെ ABC ചാനലിൽ ഒരു വീഡിയോ ഇറക്കിയിട്ട് ഉണ്ട്..
    അതിൽ മനസ്സിലായി നീ ആരാണ് എന്നു.

    • @MartinJoseph-l1z
      @MartinJoseph-l1z หลายเดือนก่อน

      ABC ചാനൽ സങ്കികളുടെ ആണ്.... ജയശങ്കർ അതിന് പറ്റിയ മുതലും....

  • @asharaf3218
    @asharaf3218 หลายเดือนก่อน

    മാസ് മറുപടി 👍👍

  • @leader3471
    @leader3471 หลายเดือนก่อน +19

    ശോഭ സുരേന്ദ്രൻ ഹെൽപ്പ് ചെയ്തത് കൊണ്ടാണ് ഇയാള് രക്ഷപെട്ടത്.

    • @anilkumar.c.m9135
      @anilkumar.c.m9135 หลายเดือนก่อน +6

      എപ്പോൾ... പോയി പണി നോക്കാൻ പറയൂ അവളോട്‌.

    • @durgasapthaslokip4454
      @durgasapthaslokip4454 หลายเดือนก่อน

      ​@@anilkumar.c.m9135 antham thayoli

  • @rifairauf8129
    @rifairauf8129 หลายเดือนก่อน

    Adipoli

  • @shajicharles9929
    @shajicharles9929 หลายเดือนก่อน +27

    Woow മ്യാരകം ശോഭയെ അലക്കി വാരി ഭിത്തിയിലോട്ടിച്ചു 😂

    • @anithak9550
      @anithak9550 หลายเดือนก่อน

      Pinne bhayankaram

  • @SuzCorner135
    @SuzCorner135 หลายเดือนก่อน +2

    No wonder Mr Nikesh left

  • @Leopardgecko-n9m
    @Leopardgecko-n9m หลายเดือนก่อน +15

    ലെ ശോഭ : വേണ്ടില്ലായിരുന്നു. എന്തിൻ്റെ കേടായിരുന്നു എനിക്ക്. ഞാനൊരാവേശത്തിന് വെല്ലുവിളിച്ചതായിരുന്നു.

  • @faisalnadi5081
    @faisalnadi5081 หลายเดือนก่อน +4

    നല്ല മറുപടി❤❤

  • @bennyka9989
    @bennyka9989 หลายเดือนก่อน

    The spokesperson is so excited, beware about his funding,.......

  • @sureshmaadhav8760
    @sureshmaadhav8760 หลายเดือนก่อน +22

    അന്റോയുടെ നിലവാരം മനസ്സിലായി. വെറും അടുക്കള വർത്തമാനം. ഫോട്ടോകൾ എല്ലാം ഒരേ ദിവസം എടുത്തത്. 🔥🔥🔥

    • @Abcdefgh11111ha
      @Abcdefgh11111ha หลายเดือนก่อน +4

      ശോഭയുടെ നിലവാരവും മനസിലായില്ലേ

    • @roymonroymon2114
      @roymonroymon2114 หลายเดือนก่อน

      അയാളുടെ അണ്ണാക്കിൽ കൈ ഇട്ടു കടി മേടിച്ചു എന്താ അല്ലെ

    • @bazighaa
      @bazighaa หลายเดือนก่อน +2

      ഒരു ദിവസം തന്നെ രണ്ട് സാരി മാറിയോ? ?

    • @hafismoideen9578
      @hafismoideen9578 หลายเดือนก่อน +1

      ശോഭയുടെ നിലവാരം ഞങ്ങൾ കാണുന്നുണ്ട്. നുണ പറഞ്ഞു തേഞ്ഞു കൊണ്ടേയിരിക്കുന്നു 🤣🤣

    • @kotolengo68
      @kotolengo68 หลายเดือนก่อน

      വെളുത്തേടൻ വെളുപ്പിക്കാൻ ഇറങ്ങിയല്ലോ

  • @SajeevNaiyr
    @SajeevNaiyr หลายเดือนก่อน

    Maramkothi😢😢😢froud😢😢😢

  • @yoosufthuvvoor2483
    @yoosufthuvvoor2483 หลายเดือนก่อน +4

    കൊല്ലാതിരിക്കാൻ പറ്റുമോ ആശാനേ 🤣

  • @Rams-r3s
    @Rams-r3s หลายเดือนก่อน

    Nalla editting

  • @dineshbabu-rd3bp
    @dineshbabu-rd3bp หลายเดือนก่อน +7

    മോന്‍ പരുങ്ങുകയാണല്ലോ...

  • @Hunterofmysoul
    @Hunterofmysoul หลายเดือนก่อน

    Satyam jayikate❤️..... Jai bharath 🎉

  • @CoolDude-z5g
    @CoolDude-z5g หลายเดือนก่อน +7

    മുയലാളി മെഴുകുവാണല്ലോ 🤣👍