'മോദിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ വന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് സംശയമില്ല'

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 17

  • @MigdadMigdad-r3t
    @MigdadMigdad-r3t 2 วันที่ผ่านมา +3

    അന്തമായ സിപിഎം വിരോധം കൊണ്ടാണ് ചിലർ അരിഫിനു അനുകൂലമായി കമന്റ് ഇടുന്നത്,

  • @haridasanpillai7995
    @haridasanpillai7995 2 วันที่ผ่านมา

    ഈ സ്വഭാവം കൊണ്ടാണ് സിപിഎം ഇന്ത്യയിൽ ക്ലച്ചു പിടിക്കാത്തത്.

  • @shijojosephjoseph5848
    @shijojosephjoseph5848 2 วันที่ผ่านมา +6

    ആരിഫ് മുഹമ്മദ്ഖാൻകേരളം കണ്ടതിൽ വച്ച് ഏറ്റവും നല്ലഗവർണർ ആണ്അദ്ദേഹം സർവകലാശാലയിൽ നടന്ന പല അഴിമതികളുംപുറത്തുകൊണ്ടുവന്നു പുറത്തുകൊണ്ടുവന്നു ചർച്ചചെയ്യപ്പെട്ടു നിയമവിരുദ്ധമായി ഓരോവീശി മാരെയും നിയമിച്ചതിൽ ചോദ്യംചെയ്തുസിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥി മരിച്ചപ്പോൾ അത് അദ്ദേഹംആ കുടുംബത്തോടൊപ്പംനിന്നു നിന്നുഇത് ഇടതുപക്ഷത്തിന് മന്ത്രിമാരെ ചൊടിപ്പിച്ചു എന്നു മാത്രമല്ല ഇടതുപക്ഷത്തിന് മൂട് താങ്ങി നടക്കുന്ന സ്മൃതിയെ പോലുള്ള പല മാധ്യമപ്രവർത്തകരെയും ഇത് ചൊടിപ്പിച്ചു അവർ ബിജെപിക്കാരൻ എന്ന ലെവലിൽ അദ്ദേഹത്തെ മുദ്രകുത്തി എങ്കിലും അദ്ദേഹത്തെ എന്നും നല്ല ഓർമ്മയുടെ കേരളത്തിലെ പൊതുജനങ്ങൾ ഓർക്കുന്നുണ്ട് എന്നത് സത്യം തന്നെയാണ് സത്യം സത്യം

    • @chandrasekharannairputhiya3389
      @chandrasekharannairputhiya3389 2 วันที่ผ่านมา +1

      കേരളത്തിൽ ആദ്യമായിട്ടാണ് ഗവർണർ വന്നത് ഹോ ഭയങ്കരം...തെമ്മാടി😮

    • @shijojosephjoseph5848
      @shijojosephjoseph5848 2 วันที่ผ่านมา

      @chandrasekharannairputhiya3389 അതൊക്കെ വീട്ടിൽ മതി അഭിപ്രായങ്ങൾ മാത്രം അത് മാന്യമായിനിലയിൽ നിലയിൽ

  • @secondcomingj
    @secondcomingj 2 วันที่ผ่านมา +3

    ഗവർണർ കേരളത്തിൽ ഉണ്ടെന്ന് ആദ്യമായാണ് ജനങ്ങൾക്ക് മനസിലായത്

  • @രാജശിൽപി
    @രാജശിൽപി 2 วันที่ผ่านมา +2

    വഹിക്കുന്ന പദവിയോട് പരമാവധി നീതി പുലർത്തിയ ബഹു. ഗവർണർക്ക് ആശംസകൾ 🙏🏻❤️🙏🏻

  • @sureshparadise6294
    @sureshparadise6294 2 วันที่ผ่านมา

    സ്മൃതി ദുർബല.... കഷ്ടം

  • @sanalkumarb1915
    @sanalkumarb1915 2 วันที่ผ่านมา

    Highly resourceful governor with dignified personality.not for power.humble man.

  • @ullasm1342
    @ullasm1342 2 วันที่ผ่านมา

    Gan ❤

  • @sunilkumar-ej7dv
    @sunilkumar-ej7dv 2 วันที่ผ่านมา

    സ്മ്യതിച്ചേച്ചിയോ..?

  • @mohananmohanan5107
    @mohananmohanan5107 2 วันที่ผ่านมา

    ഇത്രയും വകതിരിവ് ഇല്ലാത്ത, വിവരംകെട്ട ഒരു governor കേരള ചരിത്രത്തിൽ ഇല്ല.....8 പ്രാവശ്യം പാർട്ടി മാറിയ കള്ളൻ.

  • @SarafuKara
    @SarafuKara 2 วันที่ผ่านมา

    Sfi
    Endhakammi
    Kanichukuttiyadhe

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 2 วันที่ผ่านมา

    സ്മൃതി പരുത്തിക്ക് ആണ് ഏറ്റവും പ്രശ്നം

  • @hamsahk4576
    @hamsahk4576 2 วันที่ผ่านมา

    ആരിഫ് മുഹമ്മദ്‌ ഖാനെ തള്ളി അടുത്ത തലോടലിനു കൊണ്ടുവന്നതും കണ്ടറിയാം