Toyota Hilux മുൻപ് ഓടിച്ചത് ഡെറാഡൂണിൽ ഓഫ് റോഡ് ട്രാക്കിലാണ്‌.എന്നാൽ റോഡിൽ എങ്ങനെയുണ്ട് ഹൈലക്സ് ..?

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 595

  • @baijunnairofficial
    @baijunnairofficial  ปีที่แล้ว +15

    GOODAIR Clear & Non electric Purifier വാങ്ങുന്നതിനുള്ള ലിങ്കുകൾ:
    GOODAIR Store (All India Free Delivery): goodair.in
    For UAE:
    Amazon: amzn.to/3EfVExT
    Noon: bit.ly/3EDSqFK
    ജില്ല/സംസ്ഥാനങ്ങളിലെ ഡിസ്ട്രിബൂഷൻ ഫ്രാഞ്ചൈസി തുടങ്ങിയ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക: +91 98955 19939
    For International Enquiries: +91 98464 69939

    • @uservyds
      @uservyds ปีที่แล้ว +1

      How much ur commession?

    • @sreejeshk1025
      @sreejeshk1025 ปีที่แล้ว

      Good air coming with versatile products

    • @binoybaby8150
      @binoybaby8150 ปีที่แล้ว

      Big mistake Silverado chevrolet anu GMC Allaaa

    • @Timmy89304
      @Timmy89304 ปีที่แล้ว

      Political correctness comment - big fan of your videos and will continue to be. Just wanted to bring this point up at 29:40 - the comment about reliability of a wife could have been avoided or you could have mentioned ‘partner’ instead of wife. I am sure both husband and wife can have reliability issues 😉
      These kinda comments are major red flags 🛑🛑🛑 Knowingly or unknowingly, you have just injected this thought to a bunch of idiots who cant think through!! Please avoid 🙌 @baijunnairofficial

    • @jojojohn194
      @jojojohn194 ปีที่แล้ว

      Toyota Hilux in the US is called Tacoma. This is a smaller truck and is not comparable with F-150 or Silverado which are large trucks with bigger motor. Toyota has large truck called Tundra, which is comparable with the above ford and Chevy trucks.

  • @bobbymathew9857
    @bobbymathew9857 ปีที่แล้ว +79

    പട്ടാളക്കാരായാലും,ഭീകരന്മാരായാലും,ആട്ടിടയന്മാരായാലും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു വണ്ടി അതാണ് ഹൈലുക്സ്.🤩

    • @shafeeqchirakkal3020
      @shafeeqchirakkal3020 ปีที่แล้ว +2

      കമന്റ് പൊളിച്ഛ്

    • @devanr9944
      @devanr9944 10 หลายเดือนก่อน +1

      War mechine ✅

  • @michael_2244
    @michael_2244 ปีที่แล้ว +51

    9:18 "വാൽകുറുക്കൻ" അല്ല സർ, that is one and only "നായിക്കുർക്കൻ" 🔥

  • @ajayanalokkan7722
    @ajayanalokkan7722 ปีที่แล้ว +6

    2003 മുതൽ ഇവനെ ഓടിക്കുന്ന. നിങ്ങൾ പറഞ്ഞതുപോലെ എല്ലാ രീതിയിലും ഗംഭീരമാണ്. പൊതുവേ ഗൾഫ് മേഖലയിൽ ജോലി ചെയ്ത എല്ലാവരും ഇവനെ കണ്ടിട്ടുണ്ടാകും. ഓടിച്ചു നോക്കിയിട്ടും ഉണ്ടാകും. ഞാനിത് എഴുതുമ്പോഴും എന്റെ മുമ്പിൽ 2.7VVT-1 എന്ന ഹൈലൈറ്റ് മുമ്പിൽ കിടക്കുകയാണ് ഇത് ഓട്ടോമാറ്റിക് ആണ് ഓടിക്കാൻ ഗംഭീര ആണ്. ഇത്തരം വീഡിയോകളുമായി വരൂ. ആശംസകൾ എന്നും എപ്പോഴും

  • @princekv9405
    @princekv9405 ปีที่แล้ว +54

    ജീവിതകാലം മുഴുവൻ ഈ വാഹനം ഉണ്ടാക്കും. ഭാര്യയുടെ കാര്യം ഉറപ്പ് പറയാൻ പറ്റില്ല.... ആ ഡയലോഗ് കലക്കി

  • @VSKPS80
    @VSKPS80 ปีที่แล้ว +20

    I don’t think any other car reviewer has the sense of humour as Baiju N Nair. The ending complement was 👌

  • @sreekumargopinathan9178
    @sreekumargopinathan9178 ปีที่แล้ว +5

    സൗദിയിൽ ഉണ്ടായിരുന്നപ്പോൾ ഒരുപാട് ഓടിച്ചിട്ടുണ്ട് അടിപൊളി വണ്ടി 4*4 സൂപ്പർ 👍

  • @munnathakku5760
    @munnathakku5760 ปีที่แล้ว +5

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. ആർക്കാ ഇവനെ ഇഷ്ടമാവാത്തത്. അതും toyota 💪ഒന്നും പറയാനില്ല hilux. എന്നാ കാമ്പിര്യം 💪😍🤣 29:42 അത് പൊളിച്ചു. ഇതിലും വലിയ വാക് toyotakku കിട്ടൂല 🤣👍

  • @joyalcvarkey1124
    @joyalcvarkey1124 ปีที่แล้ว +6

    Toyota Hilux വളരെ ആകർഷണീയമായി കാണപ്പെടുന്നു, മാത്രമല്ല അതിന്റെ മൈലേജിനെക്കുറിച്ച് നമുക്ക് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും, വലിയ ലോഡുകൾ കൊണ്ടുപോകുന്നതിൽ അത് മികച്ചുനിൽക്കുന്നു. സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണിത് 🚗

    • @Anandan.v
      @Anandan.v ปีที่แล้ว

      Said 15km

    • @manojambakkat
      @manojambakkat ปีที่แล้ว

      മൈലേജ് 13.5 ഓൺ ഹൈവേ

  • @jijesh4
    @jijesh4 ปีที่แล้ว +1

    Toyota Hilux തകർപ്പൻ വണ്ടി ഓഫ് റോഡിനു പറ്റിയ വണ്ടി തന്നെ ഫി ച്ചേഴ്സ് എല്ലാം ഗംഭിരം അവതരണം കലക്കി👍👍👍👍👍

  • @binuabraham6783
    @binuabraham6783 ปีที่แล้ว +3

    Sir Totoyta Hilux picp Diesel 2.7 & 2.4 ltrs i am used arond 12 years very good performance this model mostly using oman field work for Hills, Desert, valleys ete very good trusted vechile 3000 mtrs height i am driving this vechile

  • @shameermtp8705
    @shameermtp8705 ปีที่แล้ว +1

    My Dream Pickup Truck. Most reliable pickup truck, because of CKD the Hilux became double expensive than D-MAX. In future waiting for 2nd hand vehicles 💪. കട്ട വെയ്റ്റിംഗ്

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    Happy to be a part of this family 🎉

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 ปีที่แล้ว +5

    Toyota യുടെ വാഹനം ഏതും വിശ്വസ്തതയോടെ വാങ്ങാം, പറഞ്ഞതുപോലെ വില കൂടുതലാണ്.❤

  • @Flamingovision81
    @Flamingovision81 ปีที่แล้ว +1

    ബൈജു ചേട്ടാ ഞാൻ ഈ പറയുന്ന കമെന്റ് കൂട്ടണ്ട ട്ടാ.. ഞാൻ ലാൽജോസ് സാറിന്റെ ആ യാത്രയിൽ എന്ന പ്രോഗ്രാം കാണുന്നതായിരുന്നു.. ലാൽ ജോസ് സാറിനെ അസിസ്റ്റന്റ് ഡയറക്ടർ ആയ നാൾ മുതൽ കേട്ട് പരിചയം ഉള്ളതാണ് താങ്കളെ രണ്ട് മാസം ആയിട്ടേയുള്ളു ഈ വീഡിയോ കൂടെ പരിചയപ്പെട്ടിട്ട് പക്ഷെ ചേട്ടനെ ഒരുപാട് നാളായുള്ള പരിചയം ആണ് തോന്നുന്നത് അതും നേരിട്ടുള്ള പരിചയം പോലെ

  • @meghananair809
    @meghananair809 ปีที่แล้ว +2

    Bharya maaarea onnum vishosikan patullaa pakshea hilux nea nambam ❤itechu povullaa avasanam vaream athu kayinjum indavum ❤❤

  • @nawazahmed6837
    @nawazahmed6837 ปีที่แล้ว +2

    I Will buy ബൈജു ചേട്ടാ ഒരു ടേയോട്ടാ Hylux some day. കാരണം അങ്ങയുടെ പല നരേഷനുകളും എന്നെ ദീർഘ നാളുകളായി കൊതിപ്പിച്ചു നിർത്തുമെന്നാണ് തോന്നുന്നത്.🥲

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 ปีที่แล้ว +8

    Life style pick up are not common in india best wishes for Toyota to capture the market ❤

  • @happylife2229
    @happylife2229 ปีที่แล้ว

    Subject : - line traffic
    Byju Chettante ella vedioilum oru oru cheriya portion ayittu line traffic endanu enginanu adu cheyyandadu ennu oru 1 minit vedio ella vediolum 1 or 2 vattam kanichal ee line trafic il endanu ennu ellarkkum manasil avum ,
    Ee parayunna enikku.polum adinte ella sidum ariyilla.even i have out side country license .
    Indicator ittu line matunnadallde.
    Safe road practice like line trafic , signal stopping , sudden brking while vwhicle behind, hazzard light usage, safe over taking edellam ulpeduttunna , oru maximum 1.5 - 2 minit grappgic vedio , edttal nannavum
    Adu kandu kandu aleast najn ulppetta new drivers edellam manasil akkum at least future driving manners will slowly improve.
    Govt sidil ninnu edinonnum oru initative undavilla .
    Eni onnum ellengilum nammale pole mattam agrahikkunna vandi prandanmar enkilum will improve thire road manners .

  • @johnb.gilbert6551
    @johnb.gilbert6551 ปีที่แล้ว +4

    Silverado is from Chevrolet and GMC lifestyle pickup name is Sierra.

  • @unnikuttan.
    @unnikuttan. ปีที่แล้ว

    Baiju chettante review kandal own vehicle anenna feel varum. Thanks for reviewing.

  • @sreeram4964
    @sreeram4964 ปีที่แล้ว +1

    I think video title should be smaller. You can give the explanation in the description.

  • @jittojosekadampanad2095
    @jittojosekadampanad2095 ปีที่แล้ว +3

    2:00 സ്വന്തമായി ഒരു യുദ്ധം തന്നെ ഉണ്ട് hiluxinu The Great Toyota War അതുപോലെ the indestructible truck എന്ന പേരും 🤩🤩🤩

    • @Neon-lexi
      @Neon-lexi ปีที่แล้ว

      70 series LD

  • @singarir6383
    @singarir6383 ปีที่แล้ว +16

    വലിയ ആഗ്രഹമുള്ള ഒരു വാഹനമാണിത്, പക്ഷേ വില കേട്ടപ്പോൾ ആഗ്രഹം എല്ലാം ആഗ്രഹം മാത്രമായി പോയി.......

  • @praveenmathira7971
    @praveenmathira7971 ปีที่แล้ว +1

    ബൈജുചേട്ടാ മീശ വച്ചഎങ്കിൽ അടിപൊളി ഗ്ലാമർആയേനെ നിങ്ങൾ

  • @hetan3628
    @hetan3628 ปีที่แล้ว +4

    ഇവൻ തകർക്കും ടൊയോട്ട എന്ന വാഹന കമ്പനിയോട് ഉള്ള ജനങ്ങളുടെ വിശ്വാസവും ഇവനെ സ്വന്തമാക്കാൻ വില അല്പം കൂടുതലാണെങ്കിലും ഇവനെ അടുത്തറിയുന്നവർ ഒരിക്കലും കൈവിടില്ല

  • @velociraptor7110
    @velociraptor7110 ปีที่แล้ว

    Excellent review, i actually found the body roll to be much lesser and well controlled than my BS6 Gurkha. The 1GD engine is comparatively quieter than 3.0L D-4D. On the Turbolag, the Aisin AT masks it up pretty well. Overall its one truck one can keep for a lifetime.

  • @MohammedAsif-nv3bk
    @MohammedAsif-nv3bk ปีที่แล้ว +19

    ഇന്ത്യയിൽ ടൊയോട്ട Over Priced ആണ് എന്ന് തോന്നുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം

  • @shaun-v-sunny2511
    @shaun-v-sunny2511 ปีที่แล้ว +3

    Automatic transition ലെ + - mode എങ്ങനെ proper use ചെയ്യാം എന്ന് പറഞ്ഞ് video ചെയാമോ

  • @sunilmatthew9233
    @sunilmatthew9233 ปีที่แล้ว

    "Great insight into the world's most-selling Ute! The D-4D engine with the 3.0L Diesel engine is truly a beast, known for its reliability and minimal maintenance. It's interesting to see its premium status in India and strong sales in Arabian countries, Australia, and South Africa.
    However, I couldn't help but notice the choice of the Infopark road in the video. While informative, a more challenging terrain could have highlighted the Ute's driving prowess.
    Looking forward, it's exciting to think about the potential competition with the New Ford Ranger - WildTrak version.
    Given its impressive sales last year, it could give tough competition to both Toyota Hilux and Isuzu Dmax. Can't wait to see how the Ute market evolves!"

  • @premretheesh4678
    @premretheesh4678 ปีที่แล้ว +228

    മേടിക്കാൻ ഒരുപാട് ആഗ്രഹം ഉള്ള മുതൽ പക്ഷെ ഒരു വീട് വയ്ക്കാൻ ഉള്ള ക്യാഷ് വേണം എന്നതുകൊണ്ട് 😂 നുമ്മ ആഗ്രഹം അങ്ങ് അടകി പിടിക്കുവാ 😂

    • @THANOS_MALAPPURAM_00
      @THANOS_MALAPPURAM_00 ปีที่แล้ว +6

      50lakhs alle full typinu

    • @Boxerakku
      @Boxerakku ปีที่แล้ว +6

      Enike innova hycross 😐

    • @premretheesh4678
      @premretheesh4678 ปีที่แล้ว +1

      ​@@THANOS_MALAPPURAM_00 അതെ

    • @premretheesh4678
      @premretheesh4678 ปีที่แล้ว +1

      ​@@Boxerakku👌

    • @navaseu6065
      @navaseu6065 ปีที่แล้ว +1

      Mr..2.room/saide..rent..kodukko.../ninak..ellam vaggam...... fool...

  • @sajutm8959
    @sajutm8959 ปีที่แล้ว +8

    വളരെ നല്ലതും കരുത്തുറ്റത്തുമായ വാഹനം പക്ഷെ ഇതിന്റെ വിലയുടെ കാര്യം വരുമ്പോൾ സാധാരണക്കാർക്ക് ചിന്തിക്കാൻ പറ്റില്ല 👍👍👍👍

  • @shefeekhameed1591
    @shefeekhameed1591 ปีที่แล้ว +28

    ആരാധകരേ ...
    ഇതാ നിങ്ങൾ ആകാംഷയോടെ കാത്തിരുന്ന ബൈജു ചേട്ടന്റെ മുട്ടയേറ്.......😊😊😊😊

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว +1

    Valiya vilayanu toyottayudeyum izuznteyum life style pick up truck kalakku
    Athukondanu toyotayude vishwasyatha undayitttum success akathathu

  • @ashikmuhammad8242
    @ashikmuhammad8242 ปีที่แล้ว +3

    ബൈജുവേട്ട 2007 മോഡൽ ഇന്നോവ ഒക്കെ എടുക്കുന്നത് കൊണ്ട് ഭാവിയിൽ ഇനിയെന്തെങ്കിലും പ്രശ്നങ്ങൾ വരുമോ...ഇത്ര വർഷം പഴക്കമുള്ള ഡീസൽ വണ്ടികൾ നിരത്തിലൊടിക്കാൻ പാടില്ല എന്ന് നിയമ സാധ്യത ഉണ്ടോ pls reply

  • @dijoabraham5901
    @dijoabraham5901 ปีที่แล้ว +1

    Good review brother Biju 👍👍👍

  • @Sabeer_Sainudheen.
    @Sabeer_Sainudheen. ปีที่แล้ว +1

    ദുബായ് യിൽ77,000Aed എൻട്രി മോഡൽ കിട്ടും 18 ലക്ഷം ഇന്ത്യൻ രൂപ 148000ടോപ് end GR മോഡൽ ആണ് നാട്ടിൽ വില കൂടുതൽ ആണ് ഇവിടെ അഡ്വഞ്ചുർ editon പുലിയാണ്

  • @anandvs4388
    @anandvs4388 ปีที่แล้ว +8

    I like these type of trucks ❤

  • @vinodtn2331
    @vinodtn2331 ปีที่แล้ว +1

    രൂപത്തിലും ഭാവത്തിലും ഇവൻ ഒരു കരുത്തൻ തന്നെ പക്ഷെ വില കൊണ്ടു എന്നെ സംബന്ധിച്ച് ഒരു ഭീകരൻ ആണിവൻ കൊടും ഭീകരൻ 🦾😃

  • @JenTheThriller
    @JenTheThriller ปีที่แล้ว +1

    22:51 . Gmc ude Sierra aanu truck. Silverado from Chevrolet

  • @bhavinbabu46
    @bhavinbabu46 ปีที่แล้ว

    Last thhe aa dialogue polichu ningade wife pollum ethareyum nalle koode endavoo ariyilla but hilux koode thanne indavum 😅❤

  • @atnvlogs333
    @atnvlogs333 ปีที่แล้ว +6

    Toyota ക്ക് തുല്യം ടൊയോട്ട മാത്രം🔥🔥

    • @jrjtoons761
      @jrjtoons761 ปีที่แล้ว +1

      Lexus 😂

    • @Neon-lexi
      @Neon-lexi ปีที่แล้ว +1

      @@jrjtoons761 🤨

  • @2024youtub
    @2024youtub ปีที่แล้ว +1

    ഇതിന്റെ പ്ലാറ്റഫോം fortuner ന്റെ എന്ന് വേറെ ഒരു വീഡിയോ യിൽ ഞാൻ കമന്റ്‌ ഇട്ടപ്പോൾ എന്നോട് ആ മഹാൻ വെല്ലുവിളി രീതിയിൽ ആണ് സംസാരിച്ചത് അദ്ദേഹം ഈ വിരുന്നിൽ ഉണ്ടെങ്കിൽ ഞാനും കൂടെ പാമ്പാടി ഗ്രാമപഞ്ചായത് അങ്‌ന്നും ക്ഷമിച്ചു 😊😊😊

  • @cleopatra9662
    @cleopatra9662 ปีที่แล้ว +1

    ഒരു പുതിയ കാർ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് ജനുവരിയിൽ രജിസ്റ്റർ ചെയ്യുന്നത് ആണോ അതോ ഡിസംബറിൽ ചെയ്യുന്നത് ആണോ നല്ലത് ?

  • @sharonks5195
    @sharonks5195 ปีที่แล้ว

    Chetta Video Thumbnail kurchkoodi improve cheythal kollaam😊

  • @vmsunnoon
    @vmsunnoon ปีที่แล้ว

    Hilux once was underrated vehicle
    Thankfully it’s much an attention seeking vehicle nowadays 👌

  • @fazalulmm
    @fazalulmm ปีที่แล้ว +1

    എല്ലാ രീതിയിലും അടിപൊളി വാഹനം ശരിക്കും ലൈഫ് സ്റ്റൈൽ വെഹിക്കിൾ ❤❤❤ വില ഇത്തിരി കൂടിയില്ലേ 🤔🤔

  • @viralgallery-hy3md
    @viralgallery-hy3md ปีที่แล้ว +1

    Biju chettan veettil ethumbo enthaatirikkuvo entho avastha😅, bharya chavitti porathaakathirunna mathi.

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว +2

    ഇത് കേരളത്തിലാണോ ഷൂട്ട് ചെയ്തത് വീഡിയോ കണ്ടിട്ടില്ല കമന്റ് ചെയ്തു എന്ന് മാത്രം ഫസ്റ്റ് കാണിച്ചപ്പോൾ തന്നെ ചപ്പ് ചവറുകൾ പ്ലാസ്റ്റിക് കവറുകൾ മുട്ടായി കടലാസ് എല്ലാം റോഡ് അരികിൽ വാരി വിതറിയിട്ടുണ്ട് ആരൊക്കെയോ 🌳🌳🙏🏻

  • @muhammedashiquekorakkakoda366
    @muhammedashiquekorakkakoda366 ปีที่แล้ว +1

    North Americaയിൽ pick up truck ഒരു status symbol ആണ്

  • @rijilraj4307
    @rijilraj4307 ปีที่แล้ว +4

    ഇതു കാണുന്ന Hilux പോയിട്ട് Lux പോലും വാങ്ങാൻ പറ്റാത്ത ഞാൻ😮😮😮

    • @rijilraj4307
      @rijilraj4307 ปีที่แล้ว +1

    • @AnoopSNair-io4lj
      @AnoopSNair-io4lj 7 หลายเดือนก่อน

      Hiluxne kattiyum valiya vandi vaangan aniyanu pattatte ennu prarthikunnu

  • @prafulm3250
    @prafulm3250 ปีที่แล้ว +1

    2 വർഷം യൂസ് ചെയ്തിട്ടുണ്ട് 🔥

  • @ramgopal9486
    @ramgopal9486 ปีที่แล้ว +1

    TOYOTA HILUX nalla vahanamanu pakshe Nammude rajyathu nirmikkukayanengil vilayil kuravu varukayille

  • @ozonmedia
    @ozonmedia หลายเดือนก่อน

    ഞാൻ UAE യിൽ ആണ് ജോലി ചെയ്യുന്നത്. ഇവിടെ ഇതിന്റെ പെട്രോൾ ഓട്ടോമാറ്റിക് ആണ് ഉപയോഗിക്കുന്നത്.. Bad റോഡിൽ നല്ല ബോഡി റോൾ ഉണ്ട് എന്നാലും പൊളി വണ്ടി ആണ്

  • @yatheendrantv5670
    @yatheendrantv5670 ปีที่แล้ว

    Test drive Dehradun il അല്ല.... Rishikesh ആയിരുന്നു ആ സ്ഥലം....

  • @അഞ്ചങ്ങാടിക്കാരൻ

    കഴിഞ്ഞ 15 വർഷത്തിലധികമായി വ്യത്യസ്ത മോഡലിൽ ഞാനുപയോഗിക്കുന്ന വാഹനo.
    ഇപ്പോഴുള്ളത് 2023 GLX ആണ്

  • @shibinbabu3407
    @shibinbabu3407 ปีที่แล้ว +2

    വാൽകുറുക്കൻ അല്ല... നായികുറുക്കൻ.. കണ്ണൂർ & കോഴിക്കോട് ❤

  • @nithinraj8443
    @nithinraj8443 ปีที่แล้ว +4

    ഇത്രേം വില കൊടുത്ത് വാങ്ങുന്നതിനേക്കാൾ നല്ലത് bolero camper തന്നെയാണ് നല്ലത്...12 lakh ന് കിട്ടും..സാധാരണക്കാർക്ക്..

  • @mohammedarif8248
    @mohammedarif8248 ปีที่แล้ว +1

    വണ്ടി കിടുവാണ് പക്ഷേ ഓവർപ്രൈസ് ആണ്.❤ 21:00

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว +15

    🌳🌳🙏🏻 ഹരിത കേരളം ഇപ്പോൾ കമ്പോസ്റ്റ് ആയി മാറുകയാണ് ❤️ വിഷമമുണ്ട്

    • @naveen2055
      @naveen2055 ปีที่แล้ว +2

      അതിലും പ്രശ്നം കോൺക്രീറ്റ് tile വിപ്ലവം ആണ്

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    TOYOTA HILUX Adipoly Thanne 👌👌👌 Nice Look 👌👍🏽👌

  • @maneeshmanoharan30
    @maneeshmanoharan30 ปีที่แล้ว

    kure varsham dubai-il oodichittundu adipoly aanu ❤❤❤❤

  • @tomjoesebastian6668
    @tomjoesebastian6668 ปีที่แล้ว

    ഓരോ പ്രാവിശ്യം kannuboum, ishttam kudi varuka ane

  • @sreejithpv1752
    @sreejithpv1752 ปีที่แล้ว +1

    2014 muthal 2018 varey use cheythu pinney 2020 muthal 2023 last month varey sherikyum paranjaal premam thooni pokum ee mothalinoodu 😞😥😥

  • @Harith402
    @Harith402 ปีที่แล้ว

    വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤❤

  • @sabinjoseph348
    @sabinjoseph348 ปีที่แล้ว

    Chettan vandi Edutholu, wifine ingu thannekku, hilux smile❤😂😂😂

  • @navaseu6065
    @navaseu6065 ปีที่แล้ว +1

    Laast. Kidilan..long dialog.

  • @vipinkumarpillai537
    @vipinkumarpillai537 ปีที่แล้ว +1

    ഞാൻ ഈ ഭീകരനെ ആദ്യം കാണുന്നതു 2012 ഹംപി വച്ചാണ് 2 സായിപ്പന്മാർ ഇവനെ ഓടിച്ചു അവിടെ എത്തിയപ്പോൾ ആണ് 👌 a complete off roader ♥️🔥🔥🔥

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว +12

    അറബി വീട്ടിൽ നമ്മുടെ നാട്ടിൽ സ്കൂട്ടർ ഉള്ളത് പോലെ എല്ലാ വീട്ടിലും ഒന്നെങ്കിലും ഉണ്ടാകും.... അവരുടെ ദേശീയ വണ്ടി ആണ്....സൗദിയിൽ ബിസിനസ്‌ കാരായ മലയാളികളും കൂടുതൽ വാങ്ങാറുണ്ട്... മൾട്ടി പർപസ് വാഹനം ആയത് കൊണ്ട്... നല്ലൊരു വണ്ടി ആണ്.. ഡ്രൈവ് ചെയ്യാൻ അടിപൊളി ആണ്... എവിടെ വേണേലും അനായാസം പോകാം... പക്ഷെ നാട്ടിൽ സ്കൂട്ടറിനു പകരം ഇത് വാങ്ങാൻ പറ്റില്ല... യഥാർത്ഥ വിലയുടെ 1000 % ഇരട്ടി കൂട്ടി വിൽക്കുന്ന ഇന്ത്യയിൽ എല്ലാം ഒരു സ്വപ്നം മാത്രം എന്നത് ആയത് കൊണ്ട് നെടുവീർപ്പ് ഇട്ട് വീഡിയോ കാണുക അല്ലാതെ വേറെ വഴിയില്ല....

    • @rajeeshkarthikan2266
      @rajeeshkarthikan2266 8 หลายเดือนก่อน +1

      സ്വന്തം രാജ്യം മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറുന്നത് മന:പൂർവ്വം മറന്ന അല്ലങ്കിൽ അതിൽ താത്പര്യം ഇല്ലാത്ത പോസ്റ്റുമാന് നല്ല നമസ്കാരം

    • @hydarhydar6278
      @hydarhydar6278 8 หลายเดือนก่อน

      @@rajeeshkarthikan2266 കിണറ്റിൽ വീണ തവളയെ പോലെ പെരുമാറാതെ ലോകം എന്താണെന്നു ദയവായി പഠിക്കാൻ ശ്രമിക്കണം ഈ പോസ്റ്റുമാൻ.....

  • @sijoabraham6222
    @sijoabraham6222 ปีที่แล้ว +1

    Etanu saudiyil njan konde nadakunathu.8 lac km aayi .
    Hood door weight ella ennu parayunnu.evde ullatinu mudinja weight aanu

  • @mindfreektech
    @mindfreektech ปีที่แล้ว +1

    Nice video ❤

  • @sanithmx9641
    @sanithmx9641 17 วันที่ผ่านมา

    Could you produce a video on the "The great TOYOTA war"?

  • @nishvarma5390
    @nishvarma5390 ปีที่แล้ว

    You mentioned Silverado as GMC product but actually it is Chevy Product..

  • @unnikrishnankr1329
    @unnikrishnankr1329 ปีที่แล้ว +2

    Toyota 😊
    Durability 💪

  • @ahmadnashid
    @ahmadnashid ปีที่แล้ว +1

    Good Air👍👍good quality product

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +4

    ലോകം മുഴുവൻ ev കളിലേക്ക് മാറുമ്പോൾ ടോയോട്ട യുടെ പെട്രോൾ ഡീസൽ വാഹനങ്ങൾ വാങ്ങുന്നത് നോക്കിയും കണ്ടും വേണം ടോയോട്ടയുടെ വാഹനങ്ങൾ മിനിമം 20-25 വർഷം ഉപയോഗിക്കാം അത്രക്കും വിശ്വസിക്കാം ടോയോട്ടയെ.ഇതിനിടയിൽ എന്തായാലും ev കൾ ലോകവും ഇന്ത്യയും കീഴടക്കും എന്നാണ് തോന്നുന്നത് കൂടുന്ന പെട്രോൾ ഡീസൽ വില മറ്റ് കാരണങ്ങൾ ഇതെല്ലാം മുന്നിൽ കണ്ട് gov. ഡീസൽ പെട്രോൾ വാഹനങ്ങൾ കുറയാൻ ഉള്ള തീരുമാനത്തിൽ ആയിരിക്കും പക്ഷേ ടോയോട്ട വാഹനങ്ങൾ അപ്പോഴും ഓടും ഒരു കുഴപ്പവും ഇല്ലാതെ.ടോയോട്ട ev വാഹനങ്ങൾ കൊണ്ടുവരേണ്ട സമയം ആയി

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      Ev reliability kuravanu but. 2040thode full ev aavum

  • @sharjah709
    @sharjah709 ปีที่แล้ว +1

    ബൈജു ഏട്ടാ silvaradoo GMC യുടേതാണോ, Chevrolet യുടെ അല്ലെ?

    • @highpiston2925
      @highpiston2925 ปีที่แล้ว

      GMC SIERRA AAHNU CHEVROLET SILVERADO

  • @rahulvlog4477
    @rahulvlog4477 ปีที่แล้ว +1

    Toyota hilex fortuner nte front pole anu hilex nteth enik anganeya thonunne enthayalum vahanam kollam

    • @jrjtoons761
      @jrjtoons761 ปีที่แล้ว

      Same platform. നമ്മുടെ ബൊലേറോയും അതിന്റെ പിക്കപ്പും പോലെ . പിന്നെ എൻജിനും താരതമ്യേന ഒന്നാണ്

  • @Tej_93
    @Tej_93 ปีที่แล้ว +1

    malabar bagathu its called naya kurukkan

  • @saleemap2264
    @saleemap2264 ปีที่แล้ว

    എനിക്ക് ഇഷ്ട്ടപെട്ട വണ്ടി (നാട്ടിൽ ഒരു വണ്ടി എടുക്കാൻ ഭാഗ്യം കിട്ടിയാൽ ഞാൻ ഇത് എടുക്കും )ഒട്ടാൻ നല്ല സുഖം

  • @akshayraju4158
    @akshayraju4158 ปีที่แล้ว +1

    📌It's not GMC " Silverado" it is Chevrolet "Silverado"

    • @lillulillu8169
      @lillulillu8169 ปีที่แล้ว +1

      Ellam ore company alle😄

    • @akshayraju4158
      @akshayraju4158 ปีที่แล้ว +1

      @@lillulillu8169 But it’s two different brands

  • @faraskassim6876
    @faraskassim6876 ปีที่แล้ว

    Biju etta ithil ninnalle fortuner vannirikunnath?

  • @rajanpi9401
    @rajanpi9401 ปีที่แล้ว +3

    കാണാൻ സുന്ദരൻ, എന്നാൽ ശക്തിയിൽ ഭീമൻ 💕

  • @sarathps7556
    @sarathps7556 ปีที่แล้ว +1

    Nice vehicle roadil poyalu 10 aalu nokum chundaran🔥🤩😍

  • @cyjodevis7679
    @cyjodevis7679 ปีที่แล้ว +1

    ethreyam rateum backil loading ulla vandi aranu keralathil medikunathu

    • @amsunathp5554
      @amsunathp5554 11 หลายเดือนก่อน +1

      Thalparyamullavar

  • @shibuthaivalappil.
    @shibuthaivalappil. ปีที่แล้ว

    22:54 ബൈജുവേട്ട Silverado Chevrolet അല്ലെ

  • @thanifvlog3421
    @thanifvlog3421 5 หลายเดือนก่อน +1

    Gmc silverado അല്ല gmc sierra ആണ് 👍👍

  • @thomaskuttychacko5818
    @thomaskuttychacko5818 ปีที่แล้ว +27

    ഇന്ത്യയിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് van ഹിറ്റ് ആകണമെങ്കിൽ മാരുതി ഒരെണ്ണം ഇറക്കണം toyota ക്ക് ജനിച്ചത് മാരുതിയുടെ ലോഗോയും വെച്ച് ഇറങ്ങണം....😊😁😁

  • @jainjoseph763
    @jainjoseph763 ปีที่แล้ว

    Bijuchettan Kai vehal vahanam ellam hittakummm😂🎉

  • @riyaskt8003
    @riyaskt8003 ปีที่แล้ว +1

    "എന്തിനും തയ്യാറായ ഒരുത്തൻ".
    ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം

  • @LiquorBussiness
    @LiquorBussiness ปีที่แล้ว

    think about upgrading the video quality and camera movements

  • @ApeXPredator8480
    @ApeXPredator8480 ปีที่แล้ว +2

    പക്ഷേ, ഗൾഫിൽ പാവപ്പെട്ടവന്റെ/ മിഡിൽ ക്ലാസ്സ്‌ 4×4 ആണ് hilux

  • @firosshaajas9165
    @firosshaajas9165 หลายเดือนก่อน

    പഞ്ചാബ് പോലീസിൻ്റെ വാഹനം🎉❤❤❤❤❤

  • @ashrafameer3267
    @ashrafameer3267 ปีที่แล้ว +1

    Toyota hilux pssager car test drive 10 seater or 12 seater test drive video available

  • @tipsywolf5466
    @tipsywolf5466 ปีที่แล้ว

    NJAN INNALEKOODI HILUX VIDEO SEARCH CHEYTHATHE ULLU... DHA BAIJU CHETTAN VIDEO KOND VANNEKKUNNU 😎😎

  • @Richu2010
    @Richu2010 ปีที่แล้ว

    pravasikalude dream vehicle

  • @SKN1127
    @SKN1127 ปีที่แล้ว

    9:22 കോട്ടയം ജില്ലയിൽ വാൽമാക്രി

  • @sankethashok4695
    @sankethashok4695 ปีที่แล้ว +1

    Vaal kurukkan alla naayikurukkan (bolero pick up)

  • @NTE_Garage_Talks
    @NTE_Garage_Talks ปีที่แล้ว

    Is this car same underpinnings and engines as sold in Gcc or we got a stripped down indianised version.!?

  • @sharathas1603
    @sharathas1603 ปีที่แล้ว

    TOYOTA HILUX. superb item Thanne 👌👌