സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
വർഗീയത ഇല്ല.. ജാഡ ഇല്ല.. മോശം വാക്കുകൾ ഇല്ല... ആരെയും വേദനിപ്പിക്കുന്നില്ല... മതമില്ല.. ജാതിയില്ല.. അഹങ്കാരമില്ല.... ... ആകെ ഉള്ളത് ഒരുപാട് അറിവുകളും കാത്തിരിപ്പുകളും പിന്നെ എന്റെ സന്തോഷ് സാറും 😘😘😘😘😘😘
നിങ്ങൾ ഒരു വല്ലാത്ത ധൈര്യശാലി തന്നെ... അല്ലെങ്കിൽ ഒരു പലസ്തീനിൻ ഡ്രൈവറോടൊപ്പം ഇസ്രായേലി പാർലമെന്റ് വീഡിയോ എടുക്കുക അതും പ്രത്യേക പെർമിഷൻ ഒന്നും ഇല്ലാതെ. ആലോചിക്കാൻ പോലും പ്രയാസം.... Hats off
ഈ മനുഷ്യന് മലയാളികളെ ആകർഷിക്കാനുള്ള എന്തോ എന്തോ കഴിവുണ്ട് തോന്നുന്നു കാരണം . കുഞ്ഞുനാളിൽ ഞായറാഴ്ച്ച ആവാൻ കൊതിച്ചത് ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാം കാണാനായിരുന്നു.. ദേ ഇപ്പൊ അത് സഫാരി ചാനലിലെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാനും 🙂
ഇസ്രായേൽ പലസ്‌തീൻ സങ്കർഷങ്ങൾ നടക്കുന്ന ഈ സമയത്തു വെറുതെ ഒന്ന് കൂടെ ഈ എപിസോഡ്സ് കണ്ടു നോക്കി.. സന്തോഷ് സാർ അന്ന് ചിത്രീകരിച്ചെടുത്ത സ്ഥലങ്ങൾ അവിടെയുള്ള കെട്ടിടങ്ങൾ ഇപ്പോൾ എങ്ങനെ ആവും...??? സങ്കർഷങ്ങൾ യുദ്ധങ്ങൾ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്. നിഷ്കളങ്കരായ ജനങ്ങൾ മരിച്ചു വീഴുന്ന വാർത്തകൾ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നുണ്ട്.. എത്രയും പെട്ടെന്ന് ഈ സങ്കർഷങ്ങൾ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
അദ്ദേഹത്തെ സംബന്ധിച്ച് അദ്ദേഹത്തിന് നല്ല രീതിയിൽ അറബി സംസാരിക്കാൻ അറിയുന്നതുകൊണ്ടായിരിക്കാം സന്തോഷ് ജോർജ് കുളങ്ങര sir ഏത് രാജ്യത്ത് ചെന്ന് കഴിഞ്ഞാലും അദ്ദേഹത്തിൻറെ വിജയത്തിന് ഒരേ ഒരു കാരണം ഇതുപോലെയുള്ള നല്ല നല്ല ഗൈഡ് മാരെ അദ്ദേഹത്തിന് ലഭിക്കും എന്നുള്ളതാണ്🥰🥰🥰🥰🥰🥰❤❤❤❤❤ എന്താണെന്ന് അറിയില്ല പക്ഷേ ഞാൻ സഫാരിയിൽ ലയിച്ചു കൊണ്ടിരിക്കുകയാണ് ഓരോ ദിവസവും സഫാരി ചാനൽ ഒരു ലഹരിയായി ഇരിക്കുന്നു
@@futuremillionaire3608 നീ ഈ ചാനലിന് ചേർന്ന ആളല്ല, ഒരു മുസ്ലിം നാമധാരിയെ കണ്ടാൽ നിനക്കെന്താ ഇത്ര ചൊറിച്ചിൽ, ഇത് ഇസ്ലാംഫോബിയ തന്നെ, Hindu, muslim, christian❤
എത്ര മനോഹരം ആണ് ഈ കുറിപ്പുകൾ,,,, താങ്കൾ എത്ര ഭാഗ്യവാൻ ഇതെല്ലാം നേരിൽ അനുഭവിക്കാനും, എത്രയോ ആളുകളിലേക്ക് ഒട്ടും തനിമ നഷ്ടപ്പെടാതെ എത്തിക്കാനും കഴിയുന്നു. അഭിനന്ദനങ്ങൾ ❤.
തോക്കുചൂണ്ടി യപട്ടാളക്കാരുടെ.അനുവാദത്തോടെ.ഒരുമുന്നണിപോരാളിയുടെ.വീടുംകബറിടപും.മലയാളിയെകാണിച്ച.ആദ്യ ഇന്ത്യൻ സൻചാരി.അഭിനന്ദനങ്ങൾനേരുന്നു.SGKയുടെധൈര്യത്തെനമിക്കുന്ന.പുതുവൽസരാശംസകൾ.നേരുന്ന.സൻചാരംതുടരാൻസാധിക്കട്ടെയെന്ന്.ആശംസിക്കുന്നു.
സന്തോഷ് സാർ.. ഒരുപാടു ഇഷ്ടമാണ് എനിക്ക്.. ലോകം കണ്ട സഞ്ചാരി എത്ര എളിമയുള്ള മനുഷ്യൻ....വാക്കുകൾ പോലും ഇടറാതെ ഉച്ചാരണ ശുദ്ദ്ധിയോടെ... എന്തൊരു വലിയ മനുഷ്യനാണ് ഇദ്ദേഹം...ഇന്ത്യ മഹാ രാജ്യം ഇദ്ദേഹത്തെ ടൂറിസം മേഖലയിലേക്ക് പരിഗണിച്ചിരുന്നെങ്കിൽ,,, നാളെ ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യം ഒരുപക്ഷെ ഇന്ത്യ ആകുമായിരിക്കും..
യൂട്യൂബിൽ എന്നെ ഇത്രയധികം ത്രില്ലടിപ്പിക്കുന്ന വേറൊരു ചാനൽ ഇല്ല.. ചരിത്രത്തെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടാകാം.. ചരിത്രത്തെ പ്രണയിക്കുന്ന ഈ സഞ്ചാരിയെ കെട്ടിരിക്കൽ ഒരു ലഹരി നുണയുന്നത് പോലെയാണ് ❤❤❤❤
സത്യം പറഞ്ഞാൽ അറഫാത്തിന്റെ മരണ കഥ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.രോമാഞ്ചം.എല്ലാ രാജ്യങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.ഉഗ്രൻ അവതരണം ❤
*സന്തോഷ് ജോർജ് കുളങ്ങര* കഥ പറച്ചിലിന്റെ രാജാവ്. കാത്തിരിക്കുന്നു ഓരോ ആഴ്ചയും. അനുഭവങ്ങൾക്കും പ്രചോദനങ്ങൾക്കുമായി മറ്റെവിടെയും പോകേണ്ടതില്ല. കേട്ടിരിക്കുന്നവർക്കും ജീവിതത്തിൽ എതെങ്കിലുമൊക്കെ ആകണം അല്ലെങ്കിൽ ചെയ്യണം എന്ന് തോന്നിപ്പിക്കുന്ന ഒരു കിടിലൻ മനുഷ്യൻ
നല്ല അറിവുകൾ കിട്ടുന്ന പ്രോഗ്രാം.... കാണാൻ കൊതിക്കുന്ന നാടുകൾ കാണാൻ പറ്റുന്നത് അതിനെ കുറിച്ചറിയുന്നത് വളരെ ഹൃദ്യമായ അനുഭവം...... Santhosh sir നോട് എന്റെ സ്നേഹം അറിയിക്കുന്നു
ചരിത്രം ഒരിക്കൽ കൂടി ഇത്ര മനോഹരമായി ഓര്മിപ്പിച്ചതിനു നന്ദി സന്തോഷ് സർ......ഫലസ്തീനും അവിടത്തെ ജനങ്ങളും എന്നും ഒരു നിലനിൽപ്പിന്റെ പോരാട്ടത്തിന്റെ പ്രതീകമാണ്..യാസർ അറഫാത്ത് അങ്ങയെ മറക്കില്ല...
യാസർ അറാഫത്തിനെ വധിച്ചത് ഇപ്പോഴത്തെ നേതാവായ മഹമ്മുദ് അബ്ബാസും സംഘവുമാണ്. യാസർ അറഫാത് ജീവിച്ചിരിയുന്നപ്പോൾ മില്ലിയൻസ് ഓഫ് ഡോളേഴ്‌സ് മറ്റു അറബി രാജ്യങ്ങൾ കൊടുത്ത് അറഫാത്തിന്റെ ഭാര്യ ഫ്രാൻസിലേക്ക് കടത്തുകയുണ്ടായി. ഇനിയും അറഫാത് ജീവനോടിരുന്നാൽ അത് അവർക്കു തന്നെ വിനയാകുമെന്നു അബ്ബാസിന് തോന്നി. അങ്ങനെ അബ്ബാസ് ഫലസ്തീനിന്റെ നേതൃത്വത്തിലേക്ക് വരികയും എലെക്ഷനിൽ ജയിച്ചു പ്രസിഡന്റ് ആകുകയും ചെയ്തു. ഇപ്പോൾ ആജീവനാദം ഒരു എലെക്ഷൻ ഉം ഇല്ലാതെ തുടരുകയാണ്.
❤ഒന്നും പറയാൻ ഇല്ല 600 rs wifi cash മതി എനിക്ക് ലോകം കാണാൻ...... ഇന്റർനെറ്റ് മാത്രം കൊണ്ട് കോടികണക്കിന് മലയാളികളെ ലോകം കാണിച്ച മനുഷ്യൻ... സന്തോഷ് 🥰🥰🥰🥰🥰
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം ഇതാണ്... അതു ഇദ്ദേഹത്തിന്റെ അവതരണ ശൈലി യുടെ മിടുക്ക് തന്നെ..... സംശയം ഇല്ല...... ഓരോ എപ്പിസോഡും മുടങ്ങാതെ കണ്ടില്ലെങ്കിൽ സമാധാനം കിട്ടാത്ത പോലെ!!!!!!😃
എനിക്ക് സഞ്ചാരം കാണുന്നതിലും മനസ്സിൽ പതിയുന്നത് താങ്കളുടെ വിവരണം കേൾക്കുമ്പോൾ ആണ്. ശെരിക്കും താങ്കൾ ചരിത്രത്തോട് നീതി പുലർത്തുന്നു... എല്ലാ ഭാവുകങ്ങളും നേരുന്നു.
അബ്ബാസ് എന്ന നല്ല മനുഷ്യൻ.മതം ജാതി നാട് ഒന്നും നോക്കാതെ തന്റെ ഉത്തരവാദിത്തം നല്ല പോലെ നിറവേറ്റുന്ന ഞാൻ കണ്ട വലിയ മനസ്സുള്ള മനുഷ്യൻ... സന്തോഷേട്ടൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.... സന്തോഷേട്ടൻ... മറ്റൊരു ഹീറോ ആണ് 🔥🔥🔥
"ഒരു കൈയിൽ സമാധാനത്തിന്റെ ഒലിവ് ചില്ലയും , മറുകയ്യിൽ തോക്കുമായുമാണ് ഞാനിവിടെ നിൽക്കുന്നത് . എന്റെ കൈയിൽ നിന്നും ഒളിവിലകൾ നഷ്ടമാകാതിരിക്കട്ടെ ..." ( യാസർ അറാഫത് 😍)
യാസർ അറാഫത്തിനെ വധിച്ചത് ഇപ്പോഴത്തെ നേതാവായ മഹമ്മുദ് അബ്ബാസും സംഘവുമാണ്. യാസർ അറഫാത് ജീവിച്ചിരിയുന്നപ്പോൾ മില്ലിയൻസ് ഓഫ് ഡോളേഴ്‌സ് മറ്റു അറബി രാജ്യങ്ങൾ കൊടുത്ത് അറഫാത്തിന്റെ ഭാര്യ ഫ്രാൻസിലേക്ക് കടത്തുകയുണ്ടായി. ഇനിയും അറഫാത് ജീവനോടിരുന്നാൽ അത് അവർക്കു തന്നെ വിനയാകുമെന്നു അബ്ബാസിന് തോന്നി. അങ്ങനെ അബ്ബാസ് ഫലസ്തീനിന്റെ നേതൃത്വത്തിലേക്ക് വരികയും എലെക്ഷനിൽ ജയിച്ചു പ്രസിഡന്റ് ആകുകയും ചെയ്തു. ഇപ്പോൾ ആജീവനാദം ഒരു എലെക്ഷൻ ഉം ഇല്ലാതെ തുടരുകയാണ്.
വീട്ടിൽ TV ൽ ഇന്നാണ് ഈ എപ്പിസോട് കണ്ടത്....വീണ്ടും കാണാൻ ഇതിൽ വന്നതാ..😍😍 Safari channel കാണുംബോൾ കിട്ടുന്ന സന്തോഷം വേറെ ഏതു ചാനലിലും കിട്ടില്ല ❤️❤️ എന്നും യാത്രകൾ ചെയ്യാൻ ദൈര്യം തരുന്ന ഒരെയൊരു വികാരം... SAFARI CHANNEL ♥️♥️♥️♥️
കേട്ടിരുന്നു പോകുന്ന വാക്ക് ചാതുരി ലളിതമായ ഭാഷാശൈലി മാന്ന്യമായ സ്പീഡിൽ കേൾക്കാൻ ഇമ് ഭം തോന്നും താങ്കളുടെ ഭാഷണം ....... ഇതെല്ലാം മറികടക്കുന്ന കൗതുകം നിറഞ്ഞ സ്മരണകൾ ഉറങ്ങുന്ന ഭൂപ്രദേശം അതിലേറെ ഭയാനകമായ മുഹൂർത്തങ്ങൾ എല്ലാംകൊണ്ടും അതിഗംഭീരം... ഇനിയും ഇതുപോലെയുള്ള ചരിത്ര സത്യങ്ങൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബിഗ്ഗ് സല്യൂട്ട്...
വളരെ ചെറുപ്പത്തിൽ അടുത്ത വീട്ടിലെ tv യിൽ സഞ്ചാരം കാണാൻ കാത്തിരിക്കുന്ന ഒരു മനോഹര ഓർമയുണ്ട് ഉള്ളിൽ പലപ്പോഴും ആ വീട്ടുകാർ tv ഓഫ് അ ക്കുമായിരുന്നു .. സഞ്ചാരം കാണാൻ സാധിക്കാത്തത്തിൽ ഒത്തിരി njenju പൊട്ടി ക ര ഞ്ഞിട്ടും und ഇന്നിപ്പോ എന്നും യുട്യൂബിൽ കണ്ട് ആ സങ്കടം മാറ്റുന്നു ❤️
യാസർ അറാഫത്തിനെ വധിച്ചത് ഇപ്പോഴത്തെ നേതാവായ മഹമ്മുദ് അബ്ബാസും സംഘവുമാണ്. യാസർ അറഫാത് ജീവിച്ചിരിയുന്നപ്പോൾ മില്ലിയൻസ് ഓഫ് ഡോളേഴ്‌സ് മറ്റു അറബി രാജ്യങ്ങൾ കൊടുത്ത് അറഫാത്തിന്റെ ഭാര്യ ഫ്രാൻസിലേക്ക് കടത്തുകയുണ്ടായി. ഇനിയും അറഫാത് ജീവനോടിരുന്നാൽ അത് അവർക്കു തന്നെ വിനയാകുമെന്നു അബ്ബാസിന് തോന്നി. അങ്ങനെ അബ്ബാസ് ഫലസ്തീനിന്റെ നേതൃത്വത്തിലേക്ക് വരികയും എലെക്ഷനിൽ ജയിച്ചു പ്രസിഡന്റ് ആകുകയും ചെയ്തു. ഇപ്പോൾ ആജീവനാദം ഒരു എലെക്ഷൻ ഉം ഇല്ലാതെ തുടരുകയാണ്.
@@asilaslapt1510 israel is the place for jews... That's the reason why israel tried to kill him... Yasir arafat tried to occupy the places that is claimed by jews...
@@rubanrg7361 what l said is it will be Israel who killed him but heard that his wife was jew or Christian and anyway there are no place for Jews or muslim world is for everyone all are born as human beings some converted to some religion and so on .all are human beings after all
പ്രിയപ്പെട്ട സഞ്ചാരി.. താങ്കൾ കണ്ട ഓരോ രംഗവും വിവരിക്കുമ്പോൾ.. ഞങ്ങളും ഒരു പ്രത്യേക ലോകത്താണ്... ആ കാലഘട്ടത്തിലൂടെ ഞങ്ങളെ കൊണ്ടു പോകുമ്പോൾ ആവേശം നിറഞ്ഞ മാസ്മരിക ശബ്ദത്തിൻ്റെ പ്രത്യേകത ഒരിക്കൽ കൂടി തിരിച്ചറിയുന്നു... ഒരേയൊരു സന്തോഷ് ജോർജ്... നിങ്ങൾ ഒരു വിലമതിക്കാനാവാത്ത വ്യക്തിത്വം തന്നെ.. ദീർഘായുസ്സായിരിക്കട്ടെ
സന്തോഷ് സർ, നിങ്ങളുടെ വിവരണത്തിന്റെ വശ്യത അതി ഗംഭീരമാണ്. നിങ്ങൾ കണ്ട അനുഭവിച്ച അതെ ഫീൽ കാഴ്ചക്കാരിലും എത്തിക്കാൻ കഴിയുന്ന വിവരണം. നിങ്ങൾ പുലിയാണ് സർ..... 😍😍😍😍
പ്രാരാബ്ദത്തിന്റെ പരകോടിയിൽ നിൽക്കുന്ന സഞ്ചരിക്കാൻ ആഗ്രഹമുള്ള എന്നെപ്പോലുള്ള ആയിരങ്ങൾക്ക് താങ്കളൊരു പുണ്യ പ്രവർത്തി ആണ് ചെയ്യുന്നത് god bless you sir🇮🇳😍🤩
@@magnumop1999 അതറിയാം എല്ലാവർക്കും പക്ഷേ ഇദ്ദേഹത്തിൻറെ സംസാരരീതിയും ഇദ്ദേഹത്തിൻറെ ചരിത്രം പറഞ്ഞു മനസ്സിലാക്കി തരാനുള്ള കഴിവും❤❤❤❤❤❤❤👍 സന്തോഷ് ജോർജ് കുളങ്ങര സാർ ഒരു ലഹരിയായി മാറും ❤❤❤❤❤ഞാനിപ്പോൾ അകപ്പെട്ടിരിക്കുകയാണ് സഫാരി ചാനലിൻറെ കീഴിൽ❤❤❤❤🥰❤🙏
ലോകത്തുള്ള എല്ലാവരും വിശ്വാസവും ആശയവും ഏതായാലും ആദ്യവും അവസാനവും മനുഷ്യർ ആണ് 🎆✨ മനുഷ്യത്തതിന് എതിരയാ എല്ലാറ്റിനും എതിരെ പൊരുത്തുക അതിന് കഴിവ് ഇല്ലെങ്കിൽ മനസ് കൊണ്ടങ്കിലും ഒപ്പം നിൽക്കുക🎆💔✨ സ്നേഹം പരക്കട്ടെ✨😊
എല്ലാ രാജ്യത്തും ഒരുപാട് വേദന അനുഭവിക്കുന്ന അടിച്ചമർത്തലുകൾ നേരിടുന്ന ഒരുപാട് സമൂഹങ്ങൾ ഉണ്ട് ഇവർക്കെല്ലാം ദൈവം ശാന്തിയും സമാധാനവും രോഗമുക്തിയും നൽകട്ടെ ഒത്തൊരുമയോടെ കൂടി ജീവിക്കാൻ മനുഷ്യ സമൂഹത്തിന് അല്ലാഹുവിന്റെ അനുഗ്രഹം ചെയ്യട്ടെ 😍😍
S. K. Pottakad സാറിന്റെ യാത്രവിവരണങ്ങൾ വായിക്കാൻ വളരെ താല്പര്യമായിരുന്നു. എത്രയോ വർഷങ്ങൾക്കു ശേഷം അതിലേറെ ഹൃദ്യതയോടെ ഇന്ന് പലസ്തിൻ നഗരം കാണാനും കഴിഞ്ഞു .... സുരേഷ്‌ജി താങ്കളുടെ വിവരണം വളരെ നന്നായിരുന്നു. നന്ദി സുരേഷ്‌ജി..
വളരെ പാടുപെട്ടാണ് ഇസ്രായേൽ പാർലമെന്റ് കണ്ടത്, പുറകിലോട്ട് നോക്കിയപ്പോൾ 2 പട്ടാളക്കാർ പിന്നെ അവിടെ അധിക നേരം നിന്നില്ല, നേരെ റാമള്ള വരെ പോയി, പലസ്തിന്റെ എല്ലാം എല്ലാമായ യാസർ അറാഫത്തിന്റെ ചരിത്ര കഥകൾ കേട്ടും കബറിടവും കണ്ട്, മഹമുദ് അബ്ബാസിന്റെ വീടും കണ്ട്, അബ്ബാസിന്റെ കാറിനെയും ഒന്നു കുളിപ്പിച്ചു ഇനി ജെറിക്കോ വരെ പോവണം,,,,🚶♀️,,,എന്തായാലും ഈ യാത്രയിൽ സന്തോഷ് സാറിനു അബ്ബാസിനെ കിട്ടിയത് നന്നായി, അബ്ബാസ് കൊള്ളാം 👍
കഴിഞ്ഞ യാത്രയിൽ ഞാൻ റാംമലയിലെ യാസർ അറഫാത്തിന്റെ ഓഫീസിലും കബറിടവും സന്ദർശിച്ചിരുന്നു !!! എന്റെ ചാനലിൽ അതിന്റെ വ്ലോഗ് ഉണ്ട് ....എന്തായാലും സന്തോഷേട്ടൻ ഈ കഥകളും മറ്റും പറഞ്ഞപ്പോൾ വല്യ സന്തോഷം
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
9 3 pop
E 🅰 😉🎂
90
P
Ĺ
Lq
logos
M
ജപ്പാനീസ് യാത്ര പ്രതീക്ഷിക്കുന്നു
*ഉറങ്ങും മുൻപ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണുന്നതിൻ്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാണ്* ❤️
കഴിഞ്ഞ ഫെബ്രുവരി മുതൽ ഉള്ള ശീലം ആണ്
Ith kettillengil urangan pattilla ennayitund
Poli poli poli👍👍
👍
Same to u...തുടങ്ങിയിട്ട് 3 മാസമായി
വർഗീയത ഇല്ല.. ജാഡ ഇല്ല.. മോശം വാക്കുകൾ ഇല്ല... ആരെയും വേദനിപ്പിക്കുന്നില്ല... മതമില്ല.. ജാതിയില്ല.. അഹങ്കാരമില്ല.... ... ആകെ ഉള്ളത് ഒരുപാട് അറിവുകളും കാത്തിരിപ്പുകളും പിന്നെ എന്റെ സന്തോഷ് സാറും 😘😘😘😘😘😘
100pecent. correct
Right.Awesome
😔
100 % Correct..
😂😂
നിങ്ങൾ ഒരു വല്ലാത്ത ധൈര്യശാലി തന്നെ... അല്ലെങ്കിൽ ഒരു പലസ്തീനിൻ ഡ്രൈവറോടൊപ്പം ഇസ്രായേലി പാർലമെന്റ് വീഡിയോ എടുക്കുക അതും പ്രത്യേക പെർമിഷൻ ഒന്നും ഇല്ലാതെ. ആലോചിക്കാൻ പോലും പ്രയാസം.... Hats off
ഒന്നും തോന്നരുത് 😒... സഞ്ചാരം കാണുമ്പോള്‍ കിട്ടുന്നതിനെക്കാളും എത്രയോ അനുഭൂതി ആണ്... ഇങ്ങളുടെ ഡയറി കുറിപ്പുകള്‍ കേള്‍ക്കുമ്പോള്‍ ❤️❤️❤️❤️
Sherikum👍👍
അദ്ദേഹത്തിന്റെ ആ ഭാഷാ ശൈലി 😍
@@habeebrahman8218 This is actual pala Malayalam
സത്യം.
100%👍
അബ്ബാസ് എന്ന മനുഷ്യസ്നേഹിക്ക്, ചെയ്യുന്ന ഉപകാരങ്ങൾക്ക് ഒരു ബിഗ് ഷല്യൂട്ട്
14 കൊല്ലം മുമ്പ് ! ഇന്നലെ ചെയ്ത യാത്ര പോലേ.... എത്ര മനോഹരമായ അവതരണം...
പതിനാല് കൊല്ലം മുൻപുള്ള സംഭവമാണ് ഈ പറയുന്നത്...Appo athinu ശേഷം ചെയ്ത എത്രയോ യാത്രകളുടെ diary കുറിപ്പ് ഉണ്ടാകും ല്ലെ😀🤩😍
@@fathimafarhana5431 undavumaayikkum
ബുദ്ധിയാണ് സാർ അബ്ബാസിൻ്റെ മെയിൻ 😎
ഈ മനുഷ്യന് മലയാളികളെ ആകർഷിക്കാനുള്ള എന്തോ എന്തോ കഴിവുണ്ട് തോന്നുന്നു കാരണം . കുഞ്ഞുനാളിൽ ഞായറാഴ്ച്ച ആവാൻ കൊതിച്ചത് ഏഷ്യാനെറ്റിലെ സഞ്ചാരം പ്രോഗ്രാം കാണാനായിരുന്നു.. ദേ ഇപ്പൊ അത് സഫാരി ചാനലിലെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാനും 🙂
ഞായറാഴ്ച 10:30 😍😍😍😍😍പിന്നെ തുടക്കത്തിൽ ഉള്ള ആ മ്യൂസിക് അതും പൊളിയാണ്
Soundann main pinne viverthanam angane itni pokum
Pullu enikku mathram alla alle❤️
True annne eee karyam
ചരിത്രം താങ്കളിലൂടെ അറിയുന്നു
അബ്ബാസ് ആണ് സന്തോഷേട്ടാ യഥാർത്ഥ ഹീറോ😘😘😘
സാറിന് കൂട്ട് കിട്ടുന്ന ആളുകൾ എല്ലാം അടിപൊളി.. അബ്ബാസ് 😍
പാലസ്തീൻ ഇസ്രായേൽ ഇപ്പോഴത്തെ സംഘർഷത്തിനു ഇടയിൽ കാണുന്നവരുണ്ടോ.. (15/5/2021)😊
ഇസ്രായേൽ പലസ്‌തീൻ സങ്കർഷങ്ങൾ നടക്കുന്ന ഈ സമയത്തു വെറുതെ ഒന്ന് കൂടെ ഈ എപിസോഡ്സ് കണ്ടു നോക്കി.. സന്തോഷ് സാർ അന്ന് ചിത്രീകരിച്ചെടുത്ത സ്ഥലങ്ങൾ അവിടെയുള്ള കെട്ടിടങ്ങൾ ഇപ്പോൾ എങ്ങനെ ആവും...??? സങ്കർഷങ്ങൾ യുദ്ധങ്ങൾ ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതാണ്. നിഷ്കളങ്കരായ ജനങ്ങൾ മരിച്ചു വീഴുന്ന വാർത്തകൾ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നുണ്ട്.. എത്രയും പെട്ടെന്ന് ഈ സങ്കർഷങ്ങൾ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@@irinnijo3556 സത്യം.. ഞാനും അതാലോചിക്കുവായിരുന്നു.
Ayinu Gaza il alle akramanm nadthunnathu evide alla
yes...
15-10-23
ആരൊക്കെ ട്രാവെല്ലിങ് വ്ലോഗ് ചെയ്താലും SGK സാറിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കുo 😍💪
🖤🖤
Daaaa joyale
Niyum
കാരണം ഇത് വ്ലോഗ് അല്ല, ഡോക്യൂമെന്ററി ആണ്...
ഒരുത്തനുമായി കമ്പയർ ചെയ്യാൻ പറ്റില്ല.❤️
അബ്ബാസിന് നല്ല പിടിപാട് ഉണ്ടെല്ലോ 😎😎
*അബ്ബാസിനെ പോലുള്ള ടൂർ guid മാരെ കിട്ടുന്നത് ഭാഗ്യം.* 👍
അദ്ദേഹത്തെ സംബന്ധിച്ച് അദ്ദേഹത്തിന് നല്ല രീതിയിൽ അറബി സംസാരിക്കാൻ അറിയുന്നതുകൊണ്ടായിരിക്കാം സന്തോഷ് ജോർജ് കുളങ്ങര sir ഏത് രാജ്യത്ത് ചെന്ന് കഴിഞ്ഞാലും അദ്ദേഹത്തിൻറെ വിജയത്തിന് ഒരേ ഒരു കാരണം ഇതുപോലെയുള്ള നല്ല നല്ല ഗൈഡ് മാരെ അദ്ദേഹത്തിന് ലഭിക്കും എന്നുള്ളതാണ്🥰🥰🥰🥰🥰🥰❤❤❤❤❤ എന്താണെന്ന് അറിയില്ല പക്ഷേ ഞാൻ സഫാരിയിൽ ലയിച്ചു കൊണ്ടിരിക്കുകയാണ് ഓരോ ദിവസവും സഫാരി ചാനൽ ഒരു ലഹരിയായി ഇരിക്കുന്നു
നീ ജിഹാദിയാണോ
അബ്ബാസ് ഫലസ്‌തീര്നിന്യൻ മുസ്ലിം ജിഹാദി ഉറപ്പ്
@@shafipmuthukad9611 po naye
@@shafipmuthukad9611 എന്തോന്നാടെ 🙄
ജറീക്കോ....ജറുസലേം.... പണ്ട് സ്ക്കൂളിൽ വച്ചു പഠിച്ച ബൈബിളിലെ ആ നല്ല ശമരിയക്കാരനെ ഓർത്തു പോയി... sgk u r grt👍👌🙏
Abbas ആളൊരു കില്ലാടി തന്നെ 😂😂😂
😋
😄
😀
അബ്ബാസിനോട് സ്നേഹം തോന്നുന്നു
@@futuremillionaire3608 നീ ഈ ചാനലിന് ചേർന്ന ആളല്ല, ഒരു മുസ്ലിം നാമധാരിയെ കണ്ടാൽ നിനക്കെന്താ ഇത്ര ചൊറിച്ചിൽ, ഇത് ഇസ്ലാംഫോബിയ തന്നെ,
Hindu, muslim, christian❤
ഒരിറ്റ് കണ്ണീർ വീഴ്ത്താതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല. എത്ര മനോഹരമായാണ് നിങ്ങൾ സംസാരിക്കുന്നത്.
എത്ര മനോഹരം ആണ് ഈ കുറിപ്പുകൾ,,,, താങ്കൾ എത്ര ഭാഗ്യവാൻ ഇതെല്ലാം നേരിൽ അനുഭവിക്കാനും, എത്രയോ ആളുകളിലേക്ക് ഒട്ടും തനിമ നഷ്ടപ്പെടാതെ എത്തിക്കാനും കഴിയുന്നു. അഭിനന്ദനങ്ങൾ ❤.
തോക്കുചൂണ്ടി യപട്ടാളക്കാരുടെ.അനുവാദത്തോടെ.ഒരുമുന്നണിപോരാളിയുടെ.വീടുംകബറിടപും.മലയാളിയെകാണിച്ച.ആദ്യ ഇന്ത്യൻ സൻചാരി.അഭിനന്ദനങ്ങൾനേരുന്നു.SGKയുടെധൈര്യത്തെനമിക്കുന്ന.പുതുവൽസരാശംസകൾ.നേരുന്ന.സൻചാരംതുടരാൻസാധിക്കട്ടെയെന്ന്.ആശംസിക്കുന്നു.
ഗംഭീരമായിരിക്കുന്നു ഈയാഴ്ച.
അബ്ബാസ് തികച്ചും അഭിനന്ദനമർഹിക്കുന്നു '
ജറീക്കോ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
സന്തോഷ് ജോർജ് കുളങ്ങര ഫാൻസ് ലൈക് അടിക്ക്...... 👍👍🔥🔥
അതിന് ഇനി നിനക്ക് ലൈക്കും തരണോ😬😏
അയ് ശെരി എന്നിട്ട്.
Fanso?
വല്ലാത്തൊരു അവതരണം.. ഇമവെട്ടാതെ കണ്ടും മധുരമായി കേട്ടും നമ്മളും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുന്നപോലെയുള്ള അനുഭവം...
അഹങ്കാരമില്ല, തലക്കനമില്ല, കുത്തിത്തിരുപ്പില്ല, മാതവെറിയോ, കുറ്റപ്പെടുത്തലോ ഇല്ല...
ആസ്വദിക്കാൻ വേണ്ടുവോളം....
അവതരണത്തിന് ഗ്രേസ് മാർക്ക് കൊടുക്കണം...
ദൈവം അനുഗ്രഹിക്കട്ടെ ഈ മാന്യ ദേഹത്തെ...!!!
സന്തോഷ് സാർ.. ഒരുപാടു ഇഷ്ടമാണ് എനിക്ക്.. ലോകം കണ്ട സഞ്ചാരി എത്ര എളിമയുള്ള മനുഷ്യൻ....വാക്കുകൾ പോലും ഇടറാതെ ഉച്ചാരണ ശുദ്ദ്ധിയോടെ... എന്തൊരു വലിയ മനുഷ്യനാണ് ഇദ്ദേഹം...ഇന്ത്യ മഹാ രാജ്യം ഇദ്ദേഹത്തെ ടൂറിസം മേഖലയിലേക്ക് പരിഗണിച്ചിരുന്നെങ്കിൽ,,, നാളെ ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യം ഒരുപക്ഷെ ഇന്ത്യ ആകുമായിരിക്കും..
യൂട്യൂബിൽ എന്നെ ഇത്രയധികം ത്രില്ലടിപ്പിക്കുന്ന വേറൊരു ചാനൽ ഇല്ല..
ചരിത്രത്തെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടാകാം..
ചരിത്രത്തെ പ്രണയിക്കുന്ന ഈ സഞ്ചാരിയെ കെട്ടിരിക്കൽ ഒരു ലഹരി നുണയുന്നത് പോലെയാണ് ❤❤❤❤
എങ്ങനയാണ് ഇത്രയും പഴക്കമുള്ള അനുഭവങ്ങൾ ഓർത്തു വെച്ച് അവതരിപ്പിക്കാൻ കഴിയുന്നത്
Santhosh sir ഇഷ്ടം😍
@Green Elephant ദീർഘവീക്ഷണം
Adheham paranju kettittund, pand ezhuthi vechathum, pazhaya videosum Ellam nokki time Edith ezhuthi thayyarakki Anu sanchariyude diarykuripp shoot cheyyunnathennu
@@ShanSKP 👍
❤
സത്യം പറഞ്ഞാൽ അറഫാത്തിന്റെ മരണ കഥ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.രോമാഞ്ചം.എല്ലാ രാജ്യങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.ഉഗ്രൻ അവതരണം ❤
👍
There's an aljazeera documentary on his death. Must watch.
പാലസ്തീൻ -ഇസ്രായേൽ കലാപം തുടങ്ങിയതിനു ശേഷം കാണുന്നവർ ഉണ്ടോ..
Serikkum sambhavam enthanenne ariyan
@@linsmathewgeorge7278
മനസ്സിലായോ
മുന്നെ കണ്ടതണെങ്കലും ഒന്നുടി കണ്ടു
@@9747590070 njanum, headset vech kettirunnu pokum.... Ejjathi mansyan SGK🔥
Kanadathanuu but pinneyumm pinneyumm
നിങ്ങൾ മാസാണ്❤️ ,
അബ്ബാസ് മരണമസ്സും 😂
പ്രിയപെട്ട അബ്ബാസ് താങ്കൾക്ക് നന്ദി 😍 കൂട്ടുകാരനായി കൂടെ നിന്ന്കൊടുത്തതിന്😍
സഞ്ചാരത്തിൻ്റെ പ്രേക്ഷകർ അറിവിനെയും യത്രയെയും ഒരുപോലെ സ്നേഹിക്കുന്നവർ ആണ്...❤️
എന്തൊരു VOICE MODULATION ആണ് ഇദ്ദേഹത്തിന്.. 👌👌😘
അബ്ബാസിനോടൊപ്പം പൊതിഞ്ഞു വച്ച ഷവർമയോടൊപ്പം ജെറിക്കോയിൽ എത്താൻ ഇനി അടുത്ത എപ്പിസോഡ് വരെ കാത്തിരിപ്പ്... ❤❤❤
Ha 😆 ha 😂
ചില്ല് തുടയ്ക്കണമെന്ന് പറഞ്ഞപ്പോ കാറു തന്നെ കഴുകികൊടുത്ത് ഷൂട്ട് ചെയ്യാൻ അവസരമൊരുക്കികൊടുത്ത, അബ്ബാസ് ആണ് എന്റെ ഹീറോ 😍😍
ജിഹാദി
@@shafipmuthukad9611 😐😐
*സന്തോഷ് ജോർജ് കുളങ്ങര*
കഥ പറച്ചിലിന്റെ രാജാവ്. കാത്തിരിക്കുന്നു ഓരോ ആഴ്ചയും. അനുഭവങ്ങൾക്കും പ്രചോദനങ്ങൾക്കുമായി മറ്റെവിടെയും പോകേണ്ടതില്ല. കേട്ടിരിക്കുന്നവർക്കും ജീവിതത്തിൽ എതെങ്കിലുമൊക്കെ ആകണം അല്ലെങ്കിൽ ചെയ്യണം എന്ന് തോന്നിപ്പിക്കുന്ന ഒരു കിടിലൻ മനുഷ്യൻ
പിറന്നാൾ ആശംസകൾ സാർ, സഞ്ചാരം സഫാരി ഇഷ്ടം ❤️❤️
ആരെ പിറന്നാൾ
Sgk
യാസർ അറഫാത്തിന്റ കഥ
കണ്ണ് നനയിച്ചു 😘
💯💯
ഞാൻ ശരിക്കും പാലസ്തീനിൽ എത്തിയ അതേ ഫീൽ ആയിരുന്നു....😍👏👏👏👏
എന്നാൽ അഖ്‌സ പള്ളിയിൽ കയറി നിസ്കരിച്ചിട്ടു വരു
ചരിത്രം പുസ്തകങ്ങളിൽ കൂടെ പഠിച്ചിരന്നപ്പോൾ ഇത്ര ആവേശം തോന്നിയിട്ടില്ല.പക്ഷേ ഇന്ന് ചരിത്രം ഒരു വികാരം ആയി മാറിയിരിക്കുന്നു.സഫാരി❤️
നിങ്ങളുടെ വിവരണത്തിലൂടെതന്നെ ഞങ്ങൾ സഞ്ചരിക്കുന്നു. നിങ്ങൾ യഥാർഥ "സഞ്ചാരി" തന്നെ 🥰🥰👌👌
നല്ല അറിവുകൾ കിട്ടുന്ന പ്രോഗ്രാം.... കാണാൻ കൊതിക്കുന്ന നാടുകൾ കാണാൻ പറ്റുന്നത് അതിനെ കുറിച്ചറിയുന്നത് വളരെ ഹൃദ്യമായ അനുഭവം...... Santhosh sir നോട് എന്റെ സ്നേഹം അറിയിക്കുന്നു
ഓരോ എപ്പിസോടും കൊണ്ടുപോയി നിർത്തുന്ന ഒരു നിർത്ത് ഉണ്ടല്ലോ uffff 🔥
ബുദ്ധിയാണ് സാറെ അബ്ബാസിന്റെ മെയിൻ 😘
ചരിത്രം ഒരിക്കൽ കൂടി ഇത്ര മനോഹരമായി ഓര്മിപ്പിച്ചതിനു നന്ദി സന്തോഷ് സർ......ഫലസ്തീനും അവിടത്തെ ജനങ്ങളും എന്നും ഒരു നിലനിൽപ്പിന്റെ പോരാട്ടത്തിന്റെ പ്രതീകമാണ്..യാസർ അറഫാത്ത് അങ്ങയെ മറക്കില്ല...
യാസർ അറാഫത്തിനെ വധിച്ചത് ഇപ്പോഴത്തെ നേതാവായ മഹമ്മുദ് അബ്ബാസും സംഘവുമാണ്. യാസർ അറഫാത് ജീവിച്ചിരിയുന്നപ്പോൾ മില്ലിയൻസ് ഓഫ് ഡോളേഴ്‌സ് മറ്റു അറബി രാജ്യങ്ങൾ കൊടുത്ത് അറഫാത്തിന്റെ ഭാര്യ ഫ്രാൻസിലേക്ക് കടത്തുകയുണ്ടായി. ഇനിയും അറഫാത് ജീവനോടിരുന്നാൽ അത് അവർക്കു തന്നെ വിനയാകുമെന്നു അബ്ബാസിന് തോന്നി. അങ്ങനെ അബ്ബാസ് ഫലസ്തീനിന്റെ നേതൃത്വത്തിലേക്ക് വരികയും എലെക്ഷനിൽ ജയിച്ചു പ്രസിഡന്റ് ആകുകയും ചെയ്തു. ഇപ്പോൾ ആജീവനാദം ഒരു എലെക്ഷൻ ഉം ഇല്ലാതെ തുടരുകയാണ്.
പലസ്തീനോടൊപ്പം പക്ഷെ ഒരിക്കലും ഹമാസിനെപ്പൊലെ ഒരു മത തീവ്രവാദ സംഘടനയെ അനുകൂലിക്കാൻ കഴിയില്ല.
No. One vargeeyavadi Arafath.
@@madhukumarerumad8316 sheriyanu.. Mahathma Gandhiye konna Godseyude party anubhavikalk
ആഴ്ചയിൽ രണ്ടോമൂന്നോ എപ്പിസോഡ് എങ്കിലും അപ്‌ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു😚 കാത്തിരുന്നു മടുത്തു💕
👍👍👍😍😍😍😍
അബ്ബാസ് എന്ന ത്യാഗിയോട് നമ്മൾ സഫാരിക്കൊപ്പം നന്ദി പറയുന്നു.
❤ഒന്നും പറയാൻ ഇല്ല 600 rs wifi cash മതി എനിക്ക് ലോകം കാണാൻ...... ഇന്റർനെറ്റ് മാത്രം കൊണ്ട് കോടികണക്കിന് മലയാളികളെ ലോകം കാണിച്ച മനുഷ്യൻ... സന്തോഷ് 🥰🥰🥰🥰🥰
എട്ടുവർഷം മുമ്പ് തനിക്ക് ഈ നാടുകൾ കാണാനുള്ള ഭാഗ്യമുണ്ടായി.
കാണാൻ കഴിയാതിരുന്ന ഏറെ സ്ഥലങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
അഭിനന്ദനം.
ഇസ്റയീൽ ഫലസ്തിൻ പ്രശ്‌നം രൂക്ഷമായ ഈ സമയത്ത് വീണ്ടും കണ്ടു..
അബ്ബാസിനെ ഒരിക്കൽ കേരളത്തിലേക്കു കൊണ്ട് വന്ന് അതൊരു വീഡിയോ ആയി കാണാൻ ആഗ്രഹമുണ്ട്.. എന്നുള്ളവർ ഒരു ലൈക്ക് 😍
🤩🤗🤗🤗🤗🤗🤗🤗🤗🤗💪
അതേ
Endinu
@@antonydalmeida1169I thinnanada kunna thayoli mayre
എന്തിന്?കേരളത്തിലുള്ളവരുടെ അഹങ്കാരം കാണിച്ചുകൊടുക്കാനോ
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം ഇതാണ്... അതു ഇദ്ദേഹത്തിന്റെ അവതരണ ശൈലി യുടെ മിടുക്ക് തന്നെ..... സംശയം ഇല്ല...... ഓരോ എപ്പിസോഡും മുടങ്ങാതെ കണ്ടില്ലെങ്കിൽ സമാധാനം കിട്ടാത്ത പോലെ!!!!!!😃
അബ്ബാസിനെ ഈ നാട്ടിൽ ഫാൻ ഇല്ലേ
@@futuremillionaire3608 enduvaday
@@futuremillionaire3608 ഇത്രേം മലീമസമായ ചിന്ത എങ്ങാനാടോ ഒരാൾക്ക് ഉണ്ടാകുന്നത്
@@futuremillionaire3608 നിന്നെ തന്നെ ആണ് ഉദേശിച്ചതെങ്കിൽ... ശെരി ആണ്....
@@futuremillionaire3608 bro ഇത് മറുനാടൻ മലയാളി അല്ല. നിനക്ക് ചാനൽ മാറിപ്പോയി.
ഉണ്ട്
പാവപ്പെട്ട പലസ്തീനികളെ കുറിച്ചുള്ള താങ്കളുടെ ഈ വിവരണം ഹൃദയ സ്പർശിയായി.... അഭിനന്ദനങ്ങൾ
സഫാരിയുടെ പ്രേക്ഷകൻ എന്നു പറയാൻ എന്തോ ഒരു അഭിമാനമാണ് ❤️❤️❤️👌👌😍
Satyam
@@subaidaabu2116 -j
പതിനാല് കൊല്ലം മുൻപുള്ള സംഭവമാണ് ഈ പറയുന്നത്...Appo athinu ശേഷം ചെയ്ത എത്രയോ യാത്രകളുടെ diary കുറിപ്പ് ഉണ്ടാകും ല്ലെ😀🤩😍
എനിക്ക് സഞ്ചാരം കാണുന്നതിലും മനസ്സിൽ പതിയുന്നത് താങ്കളുടെ വിവരണം കേൾക്കുമ്പോൾ ആണ്. ശെരിക്കും താങ്കൾ ചരിത്രത്തോട് നീതി പുലർത്തുന്നു... എല്ലാ ഭാവുകങ്ങളും നേരുന്നു.
😄അബ്ബാസ് ഒരു കില്ലാടി തന്നെ
അബ്ബാസ് ഒരു കില്ലാടി തന്നെ 💯
പറയാതെ വയ്യ, അവതരണം അവർണ്ണനീയം. ❤️
അബ്ബാസ് എന്ന നല്ല മനുഷ്യൻ.മതം ജാതി നാട് ഒന്നും നോക്കാതെ തന്റെ ഉത്തരവാദിത്തം നല്ല പോലെ നിറവേറ്റുന്ന ഞാൻ കണ്ട വലിയ മനസ്സുള്ള മനുഷ്യൻ... സന്തോഷേട്ടൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.... സന്തോഷേട്ടൻ... മറ്റൊരു ഹീറോ ആണ് 🔥🔥🔥
"ഒരു കൈയിൽ സമാധാനത്തിന്റെ ഒലിവ് ചില്ലയും , മറുകയ്യിൽ തോക്കുമായുമാണ് ഞാനിവിടെ നിൽക്കുന്നത് . എന്റെ കൈയിൽ നിന്നും ഒളിവിലകൾ നഷ്ടമാകാതിരിക്കട്ടെ ..."
( യാസർ അറാഫത് 😍)
യാസർ അറാഫത്തിനെ വധിച്ചത് ഇപ്പോഴത്തെ നേതാവായ മഹമ്മുദ് അബ്ബാസും സംഘവുമാണ്. യാസർ അറഫാത് ജീവിച്ചിരിയുന്നപ്പോൾ മില്ലിയൻസ് ഓഫ് ഡോളേഴ്‌സ് മറ്റു അറബി രാജ്യങ്ങൾ കൊടുത്ത് അറഫാത്തിന്റെ ഭാര്യ ഫ്രാൻസിലേക്ക് കടത്തുകയുണ്ടായി. ഇനിയും അറഫാത് ജീവനോടിരുന്നാൽ അത് അവർക്കു തന്നെ വിനയാകുമെന്നു അബ്ബാസിന് തോന്നി. അങ്ങനെ അബ്ബാസ് ഫലസ്തീനിന്റെ നേതൃത്വത്തിലേക്ക് വരികയും എലെക്ഷനിൽ ജയിച്ചു പ്രസിഡന്റ് ആകുകയും ചെയ്തു. ഇപ്പോൾ ആജീവനാദം ഒരു എലെക്ഷൻ ഉം ഇല്ലാതെ തുടരുകയാണ്.
@@gurudevan6241
നിന്നോട് ആരാണ് ഇത് പറഞ്ഞത്? അത് സത്യമായിരുന്നെങ്കിൽ ഇസ്രായേൽ മാധ്യമങ്ങളും മൊസാദും ഇത് ലോകമെമ്പാടും പ്രചരിപ്പിക്കുമായിരുന്നു .
@@icancyouyes ith sathyam aan njn vaayichirunnu.
@@gurudevan6241yes 👍
വീട്ടിൽ TV ൽ ഇന്നാണ് ഈ എപ്പിസോട് കണ്ടത്....വീണ്ടും കാണാൻ ഇതിൽ വന്നതാ..😍😍 Safari channel കാണുംബോൾ കിട്ടുന്ന സന്തോഷം വേറെ ഏതു ചാനലിലും കിട്ടില്ല ❤️❤️ എന്നും യാത്രകൾ ചെയ്യാൻ ദൈര്യം തരുന്ന ഒരെയൊരു വികാരം... SAFARI CHANNEL ♥️♥️♥️♥️
കഥകൾക്കായി ഒരാഴ്ചത്തെ കാത്തിരിപ്പ്❤️
Who are you? If
വല്ലാത്തൊരു കാത്തിരിപ്പാണ് ❤❤❤
👍👍
കേട്ടിരുന്നു പോകുന്ന വാക്ക് ചാതുരി ലളിതമായ ഭാഷാശൈലി മാന്ന്യമായ സ്പീഡിൽ കേൾക്കാൻ ഇമ് ഭം തോന്നും താങ്കളുടെ ഭാഷണം ....... ഇതെല്ലാം മറികടക്കുന്ന കൗതുകം നിറഞ്ഞ സ്മരണകൾ ഉറങ്ങുന്ന ഭൂപ്രദേശം അതിലേറെ ഭയാനകമായ മുഹൂർത്തങ്ങൾ എല്ലാംകൊണ്ടും അതിഗംഭീരം... ഇനിയും ഇതുപോലെയുള്ള ചരിത്ര സത്യങ്ങൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബിഗ്ഗ് സല്യൂട്ട്...
താങ്കളുടെ ലോക യാത്രയിൽ അബ്ബാസിനെ പോലെ കടപ്പാട് ഉള്ള മറ്റൊരു ഡ്രൈവർ കാണില്ല അല്ലെ..?
നേരിൽ കണ്ട വിവരണം...👏👏👌
രണ്ട് ദിവസം മുൻപ് ബർത്ത് ഡേ ആയിരുന്നു അല്ലേ....?
❤ happy birthday sir
സന്തോഷ് ചേട്ടനുമായി ഒരിക്കൽ എങ്കിലും ട്രിപ്പ് പോവാൻ ആഗ്രഹിച്ചിട്ടുള്ളവർ ഇവിടെ ലൈക് അടി...........
സന്തോഷ് സാറിനൊപ്പം❤❤❤❤❤❤❤ യാത്ര പോകാൻ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിനൊപ്പം നിന്ന് ഒരു സെൽഫി എടുക്കണം എന്നാണ് എൻറെ ആഗ്രഹം❤❤❤❤❤🙏
🖤
SGK ഞാനും ഒരിക്കൽ താങ്കളെ പോലെ ലോകസഞ്ചാരി ആകും. താങ്കളുടെ മനുഷ്യ സമൂഹത്തോടുള്ള മനോഭാവം ആണ് മറ്റു സഞ്ചാരികളിൽ നിന്നും വത്യസ്തനാക്കുന്നത്.
വീഡിയോ കണ്ടിട്ട് അബ്ബാസിന്റെ ഫാൻ ആയി മാറിയ ഞാൻ 😎 അബ്ബാസ് കി ജയ് 💪❤️💞
ആരോഗ്യം ശ്രദ്ധിക്കൂ... നിങ്ങൾ ഇനിയും ഒരുപാട് കാലം ജീവിക്കണം. 🙏🙏🙏
സന്തോഷ് ബ്രോ ഞാനും നിങ്ങളുടെ ഒപ്പം യാത്ര ചെയുന്ന feelings ആയിരുന്നു സൂപ്പർ അവതരണം 🏃♂️🏃♂️🏃♂️😀👍
വളരെ ചെറുപ്പത്തിൽ അടുത്ത വീട്ടിലെ tv യിൽ സഞ്ചാരം കാണാൻ കാത്തിരിക്കുന്ന ഒരു മനോഹര ഓർമയുണ്ട് ഉള്ളിൽ പലപ്പോഴും ആ വീട്ടുകാർ tv ഓഫ് അ
ക്കുമായിരുന്നു .. സഞ്ചാരം കാണാൻ സാധിക്കാത്തത്തിൽ ഒത്തിരി njenju പൊട്ടി ക ര ഞ്ഞിട്ടും und ഇന്നിപ്പോ എന്നും യുട്യൂബിൽ കണ്ട് ആ സങ്കടം മാറ്റുന്നു ❤️
അബ്ബാസ് ആണ് താരം....💞💞
മലയാളത്തിൽ ഇത്രയും അറിവ് പകരുന്ന മറ്റൊരു ചാനലും ഇല്ല. SGK🥰🥰🥰
യാസർ ആരാഫ ത്തിനു പ്രണാമം. കണ്ണുനീരോടെ കണ്ടു...
ഞാൻ അബ്ബാസിന്റെ ഫാൻ ആയി.
യാസർ അറാഫത്തിനെ വധിച്ചത് ഇപ്പോഴത്തെ നേതാവായ മഹമ്മുദ് അബ്ബാസും സംഘവുമാണ്. യാസർ അറഫാത് ജീവിച്ചിരിയുന്നപ്പോൾ മില്ലിയൻസ് ഓഫ് ഡോളേഴ്‌സ് മറ്റു അറബി രാജ്യങ്ങൾ കൊടുത്ത് അറഫാത്തിന്റെ ഭാര്യ ഫ്രാൻസിലേക്ക് കടത്തുകയുണ്ടായി. ഇനിയും അറഫാത് ജീവനോടിരുന്നാൽ അത് അവർക്കു തന്നെ വിനയാകുമെന്നു അബ്ബാസിന് തോന്നി. അങ്ങനെ അബ്ബാസ് ഫലസ്തീനിന്റെ നേതൃത്വത്തിലേക്ക് വരികയും എലെക്ഷനിൽ ജയിച്ചു പ്രസിഡന്റ് ആകുകയും ചെയ്തു. ഇപ്പോൾ ആജീവനാദം ഒരു എലെക്ഷൻ ഉം ഇല്ലാതെ തുടരുകയാണ്.
@@gurudevan6241 👍
@@gurudevan6241 it's wrong then why Israel tried to kill him many times
@@asilaslapt1510 israel is the place for jews... That's the reason why israel tried to kill him... Yasir arafat tried to occupy the places that is claimed by jews...
@@rubanrg7361 what l said is it will be Israel who killed him but heard that his wife was jew or Christian and anyway there are no place for Jews or muslim world is for everyone all are born as human beings some converted to some religion and so on .all are human beings after all
പ്രിയപ്പെട്ട സഞ്ചാരി.. താങ്കൾ കണ്ട ഓരോ രംഗവും വിവരിക്കുമ്പോൾ.. ഞങ്ങളും ഒരു പ്രത്യേക ലോകത്താണ്... ആ കാലഘട്ടത്തിലൂടെ ഞങ്ങളെ കൊണ്ടു പോകുമ്പോൾ ആവേശം നിറഞ്ഞ മാസ്മരിക ശബ്ദത്തിൻ്റെ പ്രത്യേകത ഒരിക്കൽ കൂടി തിരിച്ചറിയുന്നു... ഒരേയൊരു സന്തോഷ് ജോർജ്... നിങ്ങൾ ഒരു വിലമതിക്കാനാവാത്ത വ്യക്തിത്വം തന്നെ.. ദീർഘായുസ്സായിരിക്കട്ടെ
സന്തോഷ് സർ, നിങ്ങളുടെ വിവരണത്തിന്റെ വശ്യത അതി ഗംഭീരമാണ്. നിങ്ങൾ കണ്ട അനുഭവിച്ച അതെ ഫീൽ കാഴ്ചക്കാരിലും എത്തിക്കാൻ കഴിയുന്ന വിവരണം.
നിങ്ങൾ പുലിയാണ് സർ.....
😍😍😍😍
പ്രാരാബ്ദത്തിന്റെ പരകോടിയിൽ നിൽക്കുന്ന സഞ്ചരിക്കാൻ ആഗ്രഹമുള്ള എന്നെപ്പോലുള്ള ആയിരങ്ങൾക്ക് താങ്കളൊരു പുണ്യ പ്രവർത്തി ആണ് ചെയ്യുന്നത് god bless you sir🇮🇳😍🤩
സാറെ 1 hr ആക്കികൂടെ... പെട്ടെന്ന് തീരുന്ന പോലെ..... കഴിയുന്ന സമയത്ത് ഇസ്രാഈലിൽ നിക്കുന്ന എന്നെ ആരോ എടുത്ത് നാട്ടിലേക്ക് എരിയുന്ന feel
സത്യം
അബ്ബാസ്സ് ആണ് ഹീറൊ 😍👌
ഒരു മണിക്കൂർ വേണം
എപ്പിസോഡ് അല്ലങ്കിൽ
രണ്ട് ദിവസ്സം കൂടുബോൾ
എപ്പിസോഡ് വേണം pleas
സമരം ചെയ്യാൻ പരിപാടിയുണ്ടോ?😉
ഈ പരിപാടി ഷൂട്ട് ചെയ്യാൻ എടുക്കുന്ന effort അറിഞ്ഞാൽ ആരും ഇങ്ങനെ പറയില്ല😀
ഈ എപ്പിസോഡ് തന്നെ കഷ്ടപ്പെട്ടാണ് ചെയ്യുന്നത്..സന്തോഷ് സർ ഇതിനെ കുറിച്ച് മുൻപ് ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്
@@magnumop1999 അതറിയാം എല്ലാവർക്കും പക്ഷേ ഇദ്ദേഹത്തിൻറെ സംസാരരീതിയും ഇദ്ദേഹത്തിൻറെ ചരിത്രം പറഞ്ഞു മനസ്സിലാക്കി തരാനുള്ള കഴിവും❤❤❤❤❤❤❤👍 സന്തോഷ് ജോർജ് കുളങ്ങര സാർ ഒരു ലഹരിയായി മാറും ❤❤❤❤❤ഞാനിപ്പോൾ അകപ്പെട്ടിരിക്കുകയാണ് സഫാരി ചാനലിൻറെ കീഴിൽ❤❤❤❤🥰❤🙏
SGK സാറിനോടുള്ള സ്നേഹത്തിനേകാളും കൂടുതൽ ഞങ്ങൾ അബ്ബാസിനോട് കടപെട്ടിരികുന്നു ... ഈ മനോഹര ദൃശ്യങ്ങൾ ഞങ്ങളിലേക് എത്തിക്കാൻ സഹായിച്ചതിന്.....❤️❤️
അബ്ബാസ് ഒരു കില്ലാടി തന്നെ😂
സാധാരണ കണ്ണടച്ച് കേൾക്കുന്നത് കണ്ണ് തുറന്നു കണ്ടു തീർത്തു ❤️❤️❤️
അതിമനോഹരം ഈയാത്രാ വിവരണം....
മനസ്സിൽ വർഗീയത ഉള്ള ആരും ഏതു മതവിഭാഗത്തിൽ പെട്ടവരാണെങ്കിലും ദയവുചെയ്ത് ഈ ചാനലിലേക്ക് കമന്റ്‌മായി വരരുത് please
Palestine ന്റെ കാര്യത്തിൽ എന്ത് വർഗീയത , മനസിൽ ആകണ്ടവർക്ക് ഉള്ളതൊക്കെ ഈ video ൽ തന്നെ ഉണ്ട്, 🇵🇸🎆✨
Ayodya , athe pole gujarathe enne kelkumba kalipayii varunna sudapikale kudii paraju mansilakke adyam igottulla mathetharatheme agottum ullu
ലോകത്തുള്ള എല്ലാവരും വിശ്വാസവും ആശയവും ഏതായാലും ആദ്യവും അവസാനവും മനുഷ്യർ ആണ് 🎆✨ മനുഷ്യത്തതിന് എതിരയാ എല്ലാറ്റിനും എതിരെ പൊരുത്തുക അതിന് കഴിവ് ഇല്ലെങ്കിൽ മനസ് കൊണ്ടങ്കിലും ഒപ്പം നിൽക്കുക🎆💔✨ സ്നേഹം പരക്കട്ടെ✨😊
@@unknowngenie athe athine pinthuna ennal njamate alukl enne matii manushyare onnayii kananam enne parajullu bai athrollu athe ethe mathamayalum ennal chuttuvattam nokiyal kanam orale support cheyunathe polum avan namade alanne nokki ane athe konde parajatha
@@Nomansland776 😍😘🎆
Comment edited 😀✨🎆💔
*വാക്കുകൾക്കൊപ്പം* *ഞങ്ങളും* *സഞ്ചരിക്കുന്നു..* ❤
വിലപ്പെട്ട കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി പറയുന്നു.
കട്ട വെയിറ്റിംഗ്,, ഷവര്‍മ്മയും ജ്യൂസും പിന്നെ സന്തോഷേട്ടനേയും കാണുവാന്‍,,,,അബ്ബാസിനും ഒരു ബിഗ് സല്യൂട്ട്,,,,
ഹും
ജീവിതത്തിൽ എനിക്ക് ആത്മാർത്തമായും അസൂയ തോന്നിയ ഒരാൾ...🙏🙏🙏
യാത്രയിലെ സാഹയാത്രികരിൽ അബ്ബാസ് എന്നും കൂട ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ...
വിവരനത്തിനോടോപോം map കൂടെ കാണിക്കുമ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്...താങ്ക്സ് സന്തോഷ് എട്ട
എല്ലാ രാജ്യത്തും ഒരുപാട് വേദന അനുഭവിക്കുന്ന അടിച്ചമർത്തലുകൾ നേരിടുന്ന ഒരുപാട് സമൂഹങ്ങൾ ഉണ്ട് ഇവർക്കെല്ലാം ദൈവം ശാന്തിയും സമാധാനവും രോഗമുക്തിയും നൽകട്ടെ ഒത്തൊരുമയോടെ കൂടി ജീവിക്കാൻ മനുഷ്യ സമൂഹത്തിന് അല്ലാഹുവിന്റെ അനുഗ്രഹം ചെയ്യട്ടെ 😍😍
അബ്ബാസ് ആണ് താരം 😍😍👍
Kalakki S G K👌👌👌
സഞ്ചാരം കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ് 😍
S. K. Pottakad സാറിന്റെ യാത്രവിവരണങ്ങൾ വായിക്കാൻ വളരെ താല്പര്യമായിരുന്നു. എത്രയോ വർഷങ്ങൾക്കു ശേഷം അതിലേറെ ഹൃദ്യതയോടെ ഇന്ന് പലസ്തിൻ നഗരം കാണാനും കഴിഞ്ഞു .... സുരേഷ്‌ജി താങ്കളുടെ വിവരണം വളരെ നന്നായിരുന്നു.
നന്ദി സുരേഷ്‌ജി..
🙏നമിക്കുന്നു സാർ എത്ര മനോഹരമായ വിവരണം മനസിൽ കരഞുപോയി 🌹🌹🌹
SGK, താങ്കളുടെ വാക്കുകൾ ഞങ്ങളെ വികാരഭരിതമാക്കുന്നു..
Jericho കാഴ്ചകൾക്ക് waiting 😍😍
Ningalude videos evide
Njangalum
Hi
Albin bro❤️❤️
മനസ്സിൽ തട്ടുന്ന വർണ്ണന. ഓർമ്മകൾ മനസ്സിലേക്ക് തിരട്ടി വരുന്നു.
വളരെ പാടുപെട്ടാണ് ഇസ്രായേൽ പാർലമെന്റ് കണ്ടത്, പുറകിലോട്ട് നോക്കിയപ്പോൾ 2 പട്ടാളക്കാർ പിന്നെ അവിടെ അധിക നേരം നിന്നില്ല, നേരെ റാമള്ള വരെ പോയി, പലസ്തിന്റെ എല്ലാം എല്ലാമായ യാസർ അറാഫത്തിന്റെ ചരിത്ര കഥകൾ കേട്ടും കബറിടവും കണ്ട്, മഹമുദ് അബ്ബാസിന്റെ വീടും കണ്ട്, അബ്ബാസിന്റെ കാറിനെയും ഒന്നു കുളിപ്പിച്ചു ഇനി ജെറിക്കോ വരെ പോവണം,,,,🚶♀️,,,എന്തായാലും ഈ യാത്രയിൽ സന്തോഷ് സാറിനു അബ്ബാസിനെ കിട്ടിയത് നന്നായി, അബ്ബാസ് കൊള്ളാം 👍
👌
@@rahulvenugopal8324 😊
vi
കഴിഞ്ഞ യാത്രയിൽ ഞാൻ റാംമലയിലെ യാസർ അറഫാത്തിന്റെ ഓഫീസിലും കബറിടവും സന്ദർശിച്ചിരുന്നു !!! എന്റെ ചാനലിൽ അതിന്റെ വ്ലോഗ് ഉണ്ട് ....എന്തായാലും സന്തോഷേട്ടൻ ഈ കഥകളും മറ്റും പറഞ്ഞപ്പോൾ വല്യ സന്തോഷം
Your videos are excellent
@@nafi4913 thanks dear :)
പാലസ്തിന്റെ കാര്യം ആലോചിക്കുമ്പോൾ സങ്കടം വരുന്നു.