Oru Sanchariyude Diary Kurippukal | EPI 358 | BY SANTHOSH GEORGE KULANGARA | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_358
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel #PHOTOGRAPHY_PROHIBITIONS #Israel #Dome_of_the_Rock #Western_Wall
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 358 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

ความคิดเห็น • 804

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +172

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @user-wx4fo1up9e
      @user-wx4fo1up9e 3 ปีที่แล้ว +11

      എനിക്ക് യുട്യൂബിൽ കാണാൻ ആണ് ഇഷ്ട്ടം 😁

    • @vysakhvalsaraj882
      @vysakhvalsaraj882 3 ปีที่แล้ว +4

      Thanks for broadcasting sancharam through jordan again❤️❤️❤️ ...still remember the breathtaking views of petra, wadi rum and dead sea...
      Cheers✌️

    • @DANY.2k
      @DANY.2k 3 ปีที่แล้ว +25

      വാങ്ങണം എന്ന് ആഗ്രഹമുണ്ട് പക്ഷെ പൈസ ഇല്ലാ. എനിക്ക് ഒരു ജോലി സെറ്റ് ആയാൽ ഉറപ്പായും ഞാൻ ഇത് മുഴുവൻ വാങ്ങും

    • @Theabimon
      @Theabimon 3 ปีที่แล้ว +8

      @@DANY.2k ഞാനും നിങ്ങളെ പോലെ തന്നെ ചിന്തിച്ചു.

    • @vipinmohan9878
      @vipinmohan9878 3 ปีที่แล้ว +3

      Israel ilot delivery chyan pqtumo?

  • @ZayyidVlog
    @ZayyidVlog 3 ปีที่แล้ว +444

    ഒരു ചരിത്ര വിദ്യാർത്ഥി നിഷ്പക്ഷനായി ചരിത്രത്തെ സമീപിക്കണം എന്നാൽ മാത്രമേ ആപഠനം സത്യമാവു എന്ന് മനസ്സിലാക്കി തന്ന വ്യക്തി. Thank You Sir For inspiring Us ❤️

    • @wayanadanwayanadu7163
      @wayanadanwayanadu7163 3 ปีที่แล้ว +7

      അത് എനിക്കും വല്ലാതെ പിടിച്ചു

    • @vishnup6232
      @vishnup6232 3 ปีที่แล้ว +2

      Evidae pakshae matham imp bigilae

    • @elsammaandrew711
      @elsammaandrew711 3 ปีที่แล้ว

      Super

    • @haveenarebecah
      @haveenarebecah 2 ปีที่แล้ว +4

      എല്ലാവരും അങ്ങനെ ചെയ്താൽ തീരാൻ ഉള്ള പ്രശ്നമേ ഇവിടെ ഉള്ളൂ. പക്ഷേ people are blind, dumb and selfish.

    • @baburaj592
      @baburaj592 ปีที่แล้ว

      ​@@haveenarebecah പക്ഷെ 'ചിലർ അങ്ങനെയേ ചിന്തിക്കു '

  • @aswinvreghu6161
    @aswinvreghu6161 3 ปีที่แล้ว +194

    ഏതു മത വിശ്വാസികൾ ആണേലും ഏതു വംശജരാണേലും മനുഷ്യൻ നന്നായാൽ മതിയാരുന്നു 😌

    • @subhashchandran7708
      @subhashchandran7708 3 ปีที่แล้ว +13

      മതമില്ലാതായാൽ മതി മനുഷ്യൻ നന്നായിക്കോളും

    • @aswinvreghu6161
      @aswinvreghu6161 3 ปีที่แล้ว +2

      @@subhashchandran7708 eni varanulla thalamurayellum ethoke orth evide santhoshathode jeevichal mathiyarunnu🤗

    • @subhashchandran7708
      @subhashchandran7708 3 ปีที่แล้ว +2

      ആഗ്രഹിക്കുന്നതിൽ തെറ്റില്ല, മതഭ്രാന്ത് കൂടുകയേ ഉള്ളു അടുത്ത 50 കൊല്ലത്തേക്ക് എങ്കിലും, അതുകഴിഞ്ഞു ഒരു പക്ഷെ

    • @fasbink2228
      @fasbink2228 3 ปีที่แล้ว +1

      🤗🤗🤗

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +2

      @@aswinvreghu6161 nanmayulla lokamyee 🤗🤗🤗🤗🤗

  • @rkrishhnakumar
    @rkrishhnakumar 3 ปีที่แล้ว +141

    വളരെ ഹൃദ്യമായ അഘ്യയന ശൈലി... എനിക്കും എന്നെങ്കിലും ഈ പുണ്യ ഭൂമിയിൽ ഒന്ന് പോകണം... യേശുക്രിസ്തു വിന്റെ പാദ ദൂളിമായേറ്റ് പരിപാവനമായ ഈ രാജ്യത്തേക്ക്

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +217

    ഏതൊരു രാജ്യത്തിന്റെ കഥയും യാത്രവിവരണവും എല്ലാം സന്തോഷേട്ടൻ പറയുമ്പോൾ ഒരു പ്രത്യേക ഫീലാണ് 🔥🌟🙏

    • @najeebmv2
      @najeebmv2 3 ปีที่แล้ว

      ഒന്നു തന്നെ മതിയെന്നാണ് എന്റെ അഭിപ്രായം

    • @saniazeez195
      @saniazeez195 3 ปีที่แล้ว

      Yes

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +1

      Yes🤗🤗🤗🤗

    • @haveenarebecah
      @haveenarebecah 2 ปีที่แล้ว

      സത്യം. യാത്രകളെ ഇഷ്ടപ്പെടുന്നു എങ്കിലും മത വിദ്വേഷി ആയത് കൊണ്ട് വിശുദ്ധ നാടിനെ പുച്ഛിച്ചു നടന്ന ആളാണ് ഞാൻ. പക്ഷേ ഈ മനുഷ്യൻ എന്റെ കാഴ്ചപ്പാട് മാറ്റി ❤️ യാത്രയെ കുറിച്ചുള്ള complete കാഴ്ചപ്പാട് മാറിയത് ഡയറിക്കുറിപ്പുകൾ കാണാൻ തുടങ്ങിയതിൽ പിന്നെ ആണ് 🥰

    • @nirmalachacko8034
      @nirmalachacko8034 10 หลายเดือนก่อน

      🙏

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +398

    All kerala സന്തോഷ്‌ ജോർജ് കുളങ്ങര💪💪 ഫാൻസ്‌ റിപ്പോർട്ട്‌ here
    [Name] :സന്തോഷ്‌ ജോർജ് കുളങ്ങര
    [Haters] : 0000000
    [Fans]: everyone
    [Description] :
    1:traveller
    2:india's 1st space tourist.
    3:india's 1st fulltime exploration channel owner.
    4:inspiration, rolemodel for all.
    5:running kerala's best television channel.

  • @athuldominic
    @athuldominic 3 ปีที่แล้ว +31

    16:00
    അത് സർ പറഞ്ഞത് തെറ്റാണു.. ബൈബിളിലെ സുവിശേഷങ്ങളുടെ ക്രിസ്തുവിന്റെ കാലത്ത് തന്നെ ഉള്ള രണ്ടായിരത്തിനു മുകളിൽ കയ്യെഴുത്തു പ്രതികൾ (manuscripts) ലോകത്തിലെ പല archeological മ്യൂസിയംങ്ങളിലും ഇന്നും
    ചരിത്ര രേഖകൾ ആയി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

  • @ebinthomas9921
    @ebinthomas9921 3 ปีที่แล้ว +123

    പ്രിയ സന്തോഷ് സാർ...
    സഫാരി എന്ത് കൊണ്ട് ഒരു ട്രാവൽ മാഗസിൻ തുടങ്ങികൂടാ, മലയാള മനോരമയുടെ "Traveller" അല്ലെങ്കിൽ മാതൃഭൂമിയുടെ "യാത്ര" പോലെ ഒരു പൂർണ്ണമായും ട്രാവൽ related magazine. അതിൽ തങ്ങളുടെ അനുവഭവും കാഴ്ചപ്പാടുകളും ചേരുമ്പോൾ എന്ത്കൊണ്ടൂ അത് സഫാരി പോലെ ഒരു മികച്ച ഉത്പന്നം ആയിരിക്കും.

    • @DeepakPonkunnam
      @DeepakPonkunnam 3 ปีที่แล้ว +3

      Nice idea

    • @ansadtm8905
      @ansadtm8905 3 ปีที่แล้ว

      അതെ മീകച്ച ഒരു ആശയം തന്നെയാണ് Ebin Thomas

    • @jinsonthomastcr
      @jinsonthomastcr 3 ปีที่แล้ว

      Good

    • @brilliantpaulbabu5394
      @brilliantpaulbabu5394 3 ปีที่แล้ว

      അതിലും വരുമാനം ലഭിക്കുന്നത് പെൻഡ്രൈവ് വില്പനയിലും സിഡി വിൽപ്നയിലും ആണ് ബ്രോ

    • @ansadtm8905
      @ansadtm8905 3 ปีที่แล้ว +6

      @@brilliantpaulbabu5394 ബ്രോ വരുമാനം മാത്രമാണ് സഫാരിയുടെ ലക്ഷ്യമെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങളിൽ മാത്രം ഫോക്കസ് ചെയ്ത് അവർ മുന്നോട്ടു പോയേനെ . സഫാരി ചാനൽ എന്ന് പറയുന്നത് വരുമാനം മാത്രം കണ്ടു മുന്നോട്ടു പോകുന്ന ഒന്നല്ല പക്ഷേ മുന്നോട്ടുള്ള യാത്രയ്ക്ക് കൃത്യമായ വരുമാനം ആവശ്യമാണ് അത് ഒരു ഭാഗം മാത്രമാകുന്നു. ലേബർ ഇന്ത്യയിൽ സഞ്ചാരത്തെകുറിച്ച് വായിച്ചു തുടങ്ങിയവരാണ് നമ്മളിൽ പലരും അതുകൊണ്ടുതന്നെ സഫാരി ചാനലിന്റെതായ ഒരു മാഗസിൻ പുറത്തിറക്കിയാൽ അതിലെ സഞ്ചാരവും,ലേഖനങ്ങളും ചിത്രങ്ങളും, വിവരണങ്ങളും നമുക്ക് സ്വയം വായിക്കാനും അവ ആസ്വദിക്കാനും അനുഭവിക്കാനും സാധിക്കും... നമ്മുടെ ചിന്തകളെ അത് സ്വാധീനിക്കും ന്യൂതനാമായ ആശയങ്ങൾ രൂപപ്പെടുത്താനും സാധിക്കും ..

  • @bluebird1885
    @bluebird1885 3 ปีที่แล้ว +192

    നമുക്ക് പരസ്പരം ബഹുമാനിച്ചു,ആഘോഷിച്ചു സന്തോഷിച്ചു ജീവിക്കാനല്ല,ജാതിയും മതവും പറഞ്ഞു തമ്മിലടിക്കാനാണ് ഇവിടത്തെ ആളുകൾക്കും രാഷ്ട്രീയകാർക്കും താല്പര്യം.

    • @aneesmuhammed2383
      @aneesmuhammed2383 3 ปีที่แล้ว +22

      ആളുകൾ സൗഹാർഥത്തോടും സമാധാനത്തോടും ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാൽ രാഷ്ട്രീയക്കാർ അവരെ തമ്മിലടിപ്പിക്കുന്നു

    • @MunawarAli-co3ko
      @MunawarAli-co3ko 3 ปีที่แล้ว +27

      വിശ്വാസം എന്തുമാവട്ടെ പരസ്പരം ബഹുമാനിക്കാനാണ് പടിക്കണ്ടത്..

    • @musthuvlogs6500
      @musthuvlogs6500 3 ปีที่แล้ว +6

      Yes bro

    • @ranjithkb7523
      @ranjithkb7523 3 ปีที่แล้ว +4

      But one cult called religion of peace don't want pluralism .

    • @snehasuji2397
      @snehasuji2397 3 ปีที่แล้ว +2

      Madham thinnunna manushyar..kuduthal onnum pradeeshikenda...

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +313

    മലയാളികളെ ഇത്രത്തോളം ആഴത്തിൽ സ്പർശിച്ച മറ്റൊരു പരിപാടി മിനി സ്‌ക്രീനിൽ ഇല്ല എന്ന് തന്നെ നിസംശയം പറയാം

  • @akhilpvm
    @akhilpvm 3 ปีที่แล้ว +26

    *ഒരിക്കൽ ഈ സ്ഥലങളിലൂടെയെല്ലാം നേരിട്ട് സഞ്ചരിക്കണം എന്നത് ഒരു ജീവിതാഭിലാഷമാണ്* 🤗😍

  • @_anu_anurag
    @_anu_anurag 2 ปีที่แล้ว +6

    ഇസ്രായേൽ ഷിപ്പിന്റെ കൊടിമരത്തിൽ ഇന്ത്യൻ പതാക പാറുന്നു. നമ്മുടെ പതാക വേറെ ഒരു രാജ്യത്തു ഉയർത്തുമ്പോൾ ഉണ്ടാകുന്ന ഒരു കുളിർമയും സന്തോഷവും 😍😍😍

  • @proudbharatheeyan23
    @proudbharatheeyan23 3 ปีที่แล้ว +27

    എല്ലാരും സന്തോഷ് ചേട്ടനെ പോലെ ആരുന്നെങ്ക്വിൽ
    ഭൂമി ഇത്ര സുന്ദരം

  • @noelkvarghese9021
    @noelkvarghese9021 3 ปีที่แล้ว +65

    താബോർ മാമല മേലേ നിന്മുഖം സൂര്യനെപ്പോലെ മിന്നി.... 🎵🎶🎼

  • @Zaibaksworld
    @Zaibaksworld 3 ปีที่แล้ว +44

    ഞാനും ഇയടുത്തു ഇസ്രായേൽ പലസ്തീൻ സോളോ ട്രിപ്പ് കഴിഞ്ഞു വന്നത് കൊണ്ട് ഈ കഥകൾ കേൾക്കാൻ നല്ല രസം ...എന്റെ ചാനലിലും ഇസ്രായേൽ പലസ്തീൻ വിഡിയോസാണ് ഇപ്പോൾ

    • @muhammedshamnajm3818
      @muhammedshamnajm3818 3 ปีที่แล้ว +2

      All the bst

    • @Zaibaksworld
      @Zaibaksworld 3 ปีที่แล้ว

      Muhammed Shamnaj M thanks bro

    • @sathya1539
      @sathya1539 3 ปีที่แล้ว +1

      watched all your videos :) Good effort bro

    • @sathya1539
      @sathya1539 3 ปีที่แล้ว +1

      Waiting for your Palestine 🇵🇸 vlog

    • @Zaibaksworld
      @Zaibaksworld 3 ปีที่แล้ว

      @@sathya1539 in two days :)

  • @yasirmehwish7813
    @yasirmehwish7813 3 ปีที่แล้ว +203

    ആഴ്ച്ചയിൽ 2 എപ്പിസോഡ് ആക്കാൻ പറ്റുമോ...ആഗ്രഹം കൊണ്ട.. ഇല്ലാ ല്ലേ...

    • @georgek5908
      @georgek5908 3 ปีที่แล้ว +2

      Very interesting and ingormative.Thank you George

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +2

      @@georgek5908 *informative

  • @younask5256
    @younask5256 3 ปีที่แล้ว +72

    🥰SGK sir nte അവതരണം കാണുമ്പോൾ ഒരു പ്രതേക ആകാംഷയാണ്...😍😍

  • @su-dh-ee-sh3210
    @su-dh-ee-sh3210 3 ปีที่แล้ว +94

    സഫാരിയുടെ എല്ലാ പ്രേക്ഷകർക്ക് കേരളപ്പിറവി ദിനാശംസകൾ നേരുന്നു 🌷🌷

  • @samelsa7620
    @samelsa7620 3 ปีที่แล้ว +6

    അന്ന് സന്തോഷ് സാറിന്റെ കൂടെ വന്നവർ ഇന്ന് ഈ എപ്പിസോഡ് കാണുമ്പോൾ തങ്ങൾ മിസ് ചെയ്ത സ്ഥലങ്ങളെ ഓർത്തു എത്രമാത്രം നിരാശ തോന്നിക്കാണും

  • @Albinontheroad
    @Albinontheroad 3 ปีที่แล้ว +118

    ഞായറാഴ്ച 12 മണിയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരുണ്ടോ 🔥

  • @ajmalnr5632
    @ajmalnr5632 3 ปีที่แล้ว +11

    സമയത്തിന് വളരെ ഏറെ മൂല്യവും പ്രാധാന്യംവും കൊടുക്കുന്ന മനുഷ്യൻ 💞❤

  • @lissyjames2430
    @lissyjames2430 3 ปีที่แล้ว +10

    നമ്മൾ മലയാളികൾ കുടത്തിലെ ഞണ്ടുകളെ പോലെയാണ് സ്വയം നന്നാവുകയുമില്ല മറ്റുള്ളവരെ നന്നാവാൻ സമ്മതികുകയുമില്ല. കേരളത്തിൽ ടൂറിസം വളരാത്തത് അതുകൊണ്ടാണ്

  • @meenus6428
    @meenus6428 3 ปีที่แล้ว +22

    ഇസ്രായേലിന്റെ കടൽ തിരങ്ങൾ കണ്ടാൽ നമുക്കൊന്നു ചുബിക്കാൻ തോന്നും.അത്രക്ക് മനഹോരം ആയിട്ടാണ് ഇവിടെ ഉള്ളവർ മെയ്ന്റയിൻ ചെയുന്നത്. വൃത്തിക്ക് ഇവർ വലിയ പ്രാധാന്യം കൊടുക്കുന്നു... നമ്മുടെ കടൽ തിരങ്ങൾ കണ്ടാൽ നമുക്ക് ഒരു നിമിഷം നിക്കാൻ തോന്നില്ല അത്രയ്ക്ക് വൃത്തികേടാണ് .ഗോഡ്സൗൺ കൺട്രി എന്ന് പറയാം അത്ര മാത്രം.

  • @sajeevkumar9915
    @sajeevkumar9915 3 ปีที่แล้ว +17

    ഒരു സഞ്ചാരിക്ക് ഇങ്ങനെ ചിന്തിക്കാനേ കഴിയൂ,അതാണ് സഞ്ചാരി

  • @sheelapmmaalu7052
    @sheelapmmaalu7052 3 ปีที่แล้ว +8

    ബൈബിൾ വായിക്കാത്ത എനിക്ക് യേശുവിനെ പറ്റിയുള്ള അറിവ് ലഭിച്ചു👍👍

    • @johnhonai4601
      @johnhonai4601 4 หลายเดือนก่อน

      ഒരു അക്രൈസ്തവന് ബൈബിൾ വായിച്ചാൽ ചെറുപ്പത്തിൽ വായിക്കുന്ന moral ഉള്ള കഥകളുടെ (but with continuity) സമാഹാരം ആയിട്ടാവും തോന്നുക. Especially മത്തായി, മർക്കോസ്, ലൂക്ക, യോഹന്നാൻ എന്നിവരുടെ സുവിശേഷങ്ങൾ.
      ഒത്തിരി ഉപമകൾ (examples) Jesus പറഞ്ഞു വെയ്ക്കുന്നുണ്ട്.

  • @stranger69pereira
    @stranger69pereira 3 ปีที่แล้ว +24

    Share ചയ്തു Suggest ചെയ്തു Safari Fans ചാനലിന് Reach കൊടുക്കുക.
    ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇഷ്ടപ്പെടുന്നവർ ആണെകിൽ. ചാനലിന് പുരോഗമനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എങ്കിൽ. 💖💛

  • @AJITHKUMAR-yb3ow
    @AJITHKUMAR-yb3ow 3 ปีที่แล้ว +4

    സഞ്ചരിയുടെ ഡയറി കുറിപ്പ് ഇഷ്ടമുള്ളവർ സന്തോഷ്‌ സാറിനെ ഇഷ്ടമുള്ളവർ 👍👍👍 സഫാരി കാണുന്ന പ്രേക്ഷകർ തീർച്ചയായും എനിവരുന്ന തലമുറക്ക് ഇത് വേണം അറിവ് അത് പ്രധാനം 💓💓💓👍👍👍

  • @seena8623
    @seena8623 3 ปีที่แล้ว +6

    ദൈവമേ എത്ര രസകരമായി ഇതെല്ലാം വിശദീകരിച്ച് തന്നിരിക്കുന്നു ഒരുപാട് നന്ദി

  • @sajokochuparampil9651
    @sajokochuparampil9651 3 ปีที่แล้ว +11

    💙❤️ പത്രോസ്സിന്റെ മല്‍സ്യം👌

  • @Babumon.V.J
    @Babumon.V.J 3 ปีที่แล้ว +14

    ഇപ്പോഴുള്ള എപ്പിസോഡുകളെല്ലാം പെട്ടന്ന് തീരുന്നപോലെ.എന്തായാലും ഇത് കണ്ട് തീരുമ്പോഴേക്കും ഞങ്ങളും ഓടാൻ പഠിക്കും

  • @realworldaroundus
    @realworldaroundus 3 ปีที่แล้ว +6

    നമ്മുടെ നാട്ടിലെ മനുഷ്യർക്ക് ബാക്കിയുള്ളവരുടെ ജീവിതവും അവിടെ നടക്കുന്ന കുത്തിത്തിരിപ്പുകളും നുണകളും കണ്ടു ചിരിക്കാനും കുറ്റം പറയാനും ആണ് താല്പര്യം. അത് കൊണ്ടാണ് ഇ പരിപാടിക്ക് വ്യൂവേഴ്സ് കുറവ്‌.

  • @thahirsm
    @thahirsm 3 ปีที่แล้ว +20

    ഇതിൽ തിരദേശങ്ങളെ കുറിച്ച് പറഞ്ഞ നിരീക്ഷണങ്ങൾ വളരെ കൃത്യമാണ് ♥️

  • @issacmathew4252
    @issacmathew4252 3 ปีที่แล้ว +33

    അവന്‍റെ(പത്രോസിന്റെ ) വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.
    പ്രവൃത്തികൾ 2:41

  • @nishpakshan
    @nishpakshan 3 ปีที่แล้ว +3

    എത്ര മനോഹരമായ വിവരണം. താങ്കൾ കണ്ടത് ഞങ്ങളും കണ്ടപോലെ അനുഭവം. ഇടയ്ക്ക് അൽപ്പം ഫിലോസഫി പറയുന്നുണ്ടല്ലോ. എത്ര അർത്ഥവത്തായ വാക്കുകൾ.❤️ എന്നെങ്കിലും താങ്കളെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം.

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +19

    കാണുന്ന പോലെ, കണ്ട കാഴ്ചകൾ പറഞ്ഞു തരാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു സർ...

  • @s9ka972
    @s9ka972 3 ปีที่แล้ว +49

    നമ്മുടെ കോവളത്തും വർക്കലയിലും വയനാട്ടിലും വേണം കാസിനോ...സർക്കാറിന് നല്ല നികുതി വരുമാനവും ലഭിക്കും.

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 3 ปีที่แล้ว +18

    ഞാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു പുണ്യ രാജ്യങ്ങളിൽ ഒന്നാണ് ഇസ്രയേൽ... ❤

  • @joyalmathew1577
    @joyalmathew1577 3 ปีที่แล้ว +16

    16:16 to 16:26
    ക്രിസ്തു രക്ഷാ മാർഗം ഒരു മതമായതു മൂന്നാം നൂറ്റാണ്ടിലാണ് എന്നത് ശരി തന്നെ.
    പക്ഷെ ക്രിസ്തുവിന്റെ ജീവിതം രേഖപ്പെടുത്തിയ ദൃക്‌സാക്ഷി രേഖകളായ സുവിശേഷങ്ങളും പുതിയ നിയമ പുസ്തകങ്ങളും AD.96 നു മുമ്പ് തന്നെ എഴുതപ്പെട്ടതാണ്. AD.150 നു മുമ്പുള്ള കയ്യെഴുത്തുപ്രതികൾ വരെ കണ്ടെത്തിയിട്ടുണ്ട്. AD.110 മുതലുള്ള സഭാ പിതാക്കന്മാരുടെ രേഖകളിൽ അതിൽ നിന്നുള്ള ഉദ്ധരണികൾ
    കാണാവുന്നതാണ്.
    എന്നാൽ സുവിശേഷങ്ങൾ മാറ്റി വെച്ചാൽ പോലും ക്രിസ്തുവിനു മുമ്പുള്ള പ്രവചന പുസ്തകങ്ങളിൽ നിന്ന് തന്നെ അവിടുത്തെ ജനന ജീവിത മരണ ഉദ്ധാന വസ്തുതകൾ രേഖകൾ ആക്കിയിരിക്കുന്നു എന്നത് അനിഷേധ്യം ആണ്. ക്രിസ്തുവിനു മുമ്പുള്ള കയ്യെഴുത്തു പ്രതികൾ തന്നെ ഇപ്പോഴും നിലവിൽ ഉണ്ട്.

    ശിഷ്യന്മാർ യേശുവിനെ കുറിച്ച് പറഞ്ഞ സാക്ഷ്യത്തിന്റെ പേരിലാണ് അവർക്കു രക്തസാക്ഷികൾ ആകേണ്ടി വന്നത്.
    പിന്നീട് ഉരുത്തിരിഞ്ഞ അന്ധവിശ്വാസങ്ങളുമായി ഈ എഴുത്തുകൾക്ക് യാതൊരു ബന്ധവുമില്ല എന്നത് അവ തമ്മിലുള്ള വൈരുധ്യങ്ങൾ സാക്ഷ്യം പറയും.
    താങ്കളോടുള്ള എല്ലാ വിധ സ്നേഹത്തോടും കൂടെ പറയട്ടെ.
    യേശുവിന്റെ ജീവിതം എല്ലാ വിധ ചരിത്രപരമായ കൃത്യതയോടും കൂടെ ദൃക്‌സാക്ഷികൾ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട് എന്നുള്ളത് വിസ്മരിക്കുന്നത് ശരിയല്ല. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    • @Christ--Warrior
      @Christ--Warrior ปีที่แล้ว

      ക്രിസ്തീയ വിശ്വാസം ഒരു മതമല്ല. അതിനെ ചിലർ മതമാക്കിയതാണ്.

  • @user-ct9vq3bl8f
    @user-ct9vq3bl8f 3 ปีที่แล้ว +136

    സാർ. കഴുതകളായ... ഇടുങ്ങിയ ചിന്താഗതിയുള്ള രാക്ഷ്ട്രീയക്കാർ ഉള്ളടത്തോളം കാലം കേരളവും ഇന്ത്യയും ഇങ്ങനെത്തന്നെ ആയിരിക്കും 😂🙏 അതുകൊണ്ട് സാർ മറ്റു രാജ്യങ്ങളെ കുറിച്ച് വർണ്ണിക്കുമ്പോൾ ദയവു ചെയ്തു നമ്മുടെ സംസ്ഥാനത്തെയോ രാജ്യത്തെയോ താരതമ്യം ചെയ്യരുത്.. വല്ലാത്തൊരു അപകർഷതാ ബോധം എനിക്ക് തോന്നുന്നു.. 😒😒😒

    • @raheebkr5471
      @raheebkr5471 3 ปีที่แล้ว +3

      👍👍👍

    • @jamshidamayur1299
      @jamshidamayur1299 3 ปีที่แล้ว +2

      👍

    • @muddyworld9643
      @muddyworld9643 3 ปีที่แล้ว +1

      Satym

    • @muddyworld9643
      @muddyworld9643 3 ปีที่แล้ว

      @bobtheman 1 satyam

    • @meenus6428
      @meenus6428 3 ปีที่แล้ว +8

      നമ്മുടെ നാട്ടിലെ നേതാക്കൾ നല്ല കഴിയും അറിയവും ഉള്ളവർ എഗിൽ നമ്മുടെ നാട് വികസിക്കും . അല്ലതെ സ്വന്തം കാര്യം നോക്കി സ്വത്തു സമ്പടിക്കാൻ നടക്കുനവർക്കു. എന്തു നാട് എന്തു പുരോഗതി..

  • @santhianna6773
    @santhianna6773 3 ปีที่แล้ว +24

    കരിയ്ക്കും എത്തി ...പക്ഷെ ഞാൻ ആദ്യം ഇവിടെ ഹാജർ വച്ചു...☺️

  • @ks.p3219
    @ks.p3219 3 ปีที่แล้ว

    സൻതോഷ്ജി, താങ്ക്ളുടെ ഒരു ആരാധകനാണ് ഞാൻ. ലോകം കൺട യുവാവാണ് താങ്ക്ൾ എപ്പോഴും ലോകത്തെ വീകഷണക്കരുത്തുള്ള ഭരണാധികാരികളും ഉദ്യോഗസ്തരും നടപ്പാക്കുന്ന പല പദ്ധതികളും എൻതുകൊൺട് നമ്മുടെ നാട്ടിൽ നടക്കുന്നില്ല എന്ന് ഉൽക്കൺഠപ്പെടാറുൺട്. ഇവിടെ വികലമായ പരിതസ്ഥി സംരക്ഷണ വാദങ്ങളാണ്. ഇസ്റായേലിലെ ഗലീലിതടാക തീരത്തെ വികസനത്തിൻറ്റെ ഉദാഹരണങ്ങൾ താങ്കൾ കാണിച്ചു. St.Petersbergലെ സാർ ചക്റവർത്തിമാരുടെ കാലംമുതൽ നദിയുടെ രൺട്തീരത്തേയും കെട്ടിടസമുച്ചയങ്ങളും, ആ നാട്ടുകാർ നദിയെ സാംബത്തിക ഉന്നമനത്തിനായി എങ്ങിനെ ഉപയോഗിക്കുന്നൂ എന്നും. അതേസമയം നാം ഓർക്കുന്നത് മരടിലെ രൺട് കെട്ടിടങ്ങൾ പരിതസ്ഥിതി നിയമലംഘനത്തിൻറ്റെ പേരിൽ പൊളിച്ച് കളഞ്ഞതാണ്.
    ബോൾഗാട്ടി ദ്വിപ് വികസനത്തെ അട്ടിമറിക്കാൻ ദുഷ്ടശക്തികൾ ശ്റമിച്ചെൻകിലും, ആ പദ്ധതിയുടെ നീക്ഷേഷകൻ ശ്റീ യൂസുഫ് അലി ആയതുകൊൺട് പ്റതിഷേധക്കാർ തോറ്റു പിൻമാറി . ബോൾഗാട്ടി റസോർട്ടിനു ചുറ്റും നയനാനൻദകരമായി പ്റക്റിതിസൗഹ്റുദമായിത്തന്നെ പരിപാലിക്കുന്നു. ആ വികസനം നടന്നിരുന്നില്ലെൻകിൽ ആ പ്ദേശം വിജനമായ മാലിന്യകൂംബാരമാകുമായിരുന്നു. പ്റക്റിതിക്ക് കോട്ടമേൽപ്പിക്കാതെതന്നെ വികസനം സാദ്ധ്യമാണ്.

  • @shibinsivanandan7882
    @shibinsivanandan7882 3 ปีที่แล้ว +5

    Hi Sir... One of the best presentation i have seen ever...Ethra kettalum kettalum madhi varatha avatharanam... Ella episodum onnu polum vidathe kanum... Kanumbol thanne manasinu oru samthripthiyanu... All the best... God bless you

  • @thomsonthadathil8484
    @thomsonthadathil8484 3 ปีที่แล้ว +6

    2007 shot video, I bought my VCD from LABOR INDIA OFFICE, in the year of 2014, and happy to watch it's narrations... God bless all.

    • @Ameen1111
      @Ameen1111 3 ปีที่แล้ว

      May god bless everyone 😇

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 ปีที่แล้ว +27

    ഹോപ്പ് ഈസ് നോട്ട് എ സ്ട്രാറ്റജി.. ബെറ്റർ പ്ലാനിംഗ് & എക്സിക്യൂഷൻ എന്നാൽ മാത്രമേ നമ്മുടെ രാജ്യവും പുരോഗതിയിലേയ്ക്കെത്തൂ... നാമിൽ നിന്ന് തന്നെയായിരിയ്ക്കണം ആദ്യത്തെ ചുവട് വെയ്പ്പ്..!

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +2

    ഇംഗ്ലീഷ് പരിഭാഷ നിർബന്ധം എന്റെ സുഹൃത്ത് ജോർദാനി, സിറിയക്കാർ , വലിയ മതിപ്പിലാണ് താങ്ങളുടെ പരിപാടിക്ക് : നന്ദി

  • @onemanarmy8321
    @onemanarmy8321 3 ปีที่แล้ว +16

    SGK Uyyirr ❤️💕💕💕 ഞങ്ങളുടെ ഒരേയൊരു രാജാവ് 🤴

  • @p.jantony6596
    @p.jantony6596 3 ปีที่แล้ว +9

    Dear Santhosh Kulamgara, താങ്കൾ ഒരിക്കലെങ്കിലും നമ്മുടെ കോവളം ബീച്ചിൽ പോകണം. അവിടുത്തെ ബീച് കണ്ടാൽ നിങ്ങൾ മൂക്ക് പോത്തും. ഞാനിത് പറയാൻ കാരണം, ഞാൻ കുറവിങ്ങാട് ദേവമാതാ കോളേജിൽ 1986 ഡിഗ്രിക് പഠിക്കുന്ന കാലത്ത് ഈ കോവളം ബീച്ചിൽ പോകാനിടയായി, അന്നീ കോവളം ബീച്ചിലെ മണൽ പഞ്ചസാര പോലുള്ള മണൽ പരപ്പായിരുന്നു, വളരെ സുന്ദരമായ ബീച് ആയിരുന്നു യാതൊരു മാലിനിയങ്ങളും ഇല്ലാത്ത സുന്ദരമായ ബീച് ധാരാളം വിദേശികൾ കടലിൽ കുളിക്കുകയും ബീച്ചിൽ വിനോദത്തിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് ഞങ്ങൾ കാണുന്നത്. ഞങ്ങൾ The Last Emperor എന്ന historic cinema കാണാൻ വേണ്ടി പോയതാണ്. അതിനു ശേഷം 2010ഇൽ ഞാനും എന്റെ ഫാമിലിയും കൂടി ഈ കോവളം ബീച്ച്ലേക് ഒരു ട്രിപ്പ്‌ പോയി, 1996 ലെ എന്റെ ഓർമ വച്ചാണ് പോയത്, അവിടെ പോയത് തന്നെ അബദ്ധ മായിപ്പോയി, അന്നീ മണൽ പരപ്പ്പ് കറുത്തു ഇരുണ്ടിരിക്കുന്നു, അങ്ങകലെ കടലിൽ ആകാശം മുട്ടെ പത നീന്തി തുടിക്കുന്നു, പത അവിടെ തന്നെ നില്കുന്നു. ബീച്ചിലാണെങ്കിൽ ഒറ്റ വിദേശിയും ഇല്ല. നാട്ടുകാരായ കുറേമനുസ്ക്ഷ്യർ ഉണ്ട്, കൂട്ടത്തിൽ ഞാനും ഫാമിലിയും എന്റെ സുഹൃത്തിന്റെ ഫാമിലിയും മാത്രം. ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളിൽ എങ്ങനെ ഈ ബീച് ഇത്രയും മലിനമായി, ഇവിടുത്തെ അഴിമതിയല്ലേ ഇതിനു കാരണം

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +7

      അഴിമതിയും ഭരിക്കുന്നവരുടെ പിടിപ്പു കേടും കൊണ്ട് മാത്രമല്ല.. സ്വദേശികളായവരുടെ അശ്രദ്ധയും പരിസര മലിനീകരണവും എല്ലാം കോവളം ബീച്ചിന്റെ മുഖച്ഛായ മാറ്റി..ബീച്ച് വൃത്തിയായി സംരക്ഷിക്കുന്നതിന് പകരം ചപ്പും ചവറും എല്ലാം വലിച്ചെറിഞ്ഞു..

    • @PSCpredictor
      @PSCpredictor 3 ปีที่แล้ว

      Njanum 3 years munp poyirunnu... ithilum cleanness nte naattil Ind...chila sidil plastics adinju koodiyirikunnu... videshikal nth thengayavo ithra kaanaan avide ullath

    • @noelkvarghese9021
      @noelkvarghese9021 3 ปีที่แล้ว

      @@PSCpredictor അവിടുത്തെ landscape ആണ് വിദേശികൾ ഇഷ്ടപ്പെടുന്നത്. പിന്നെ resorts. കോവളം resorts ഭൂരിഭാഗംവും elegant and classy ആണ്. Accessible to the beach. Plenty and verities of seafood cuisines. Shacks and bars both at the sea side and at the five star resorts.. with straight sea view.. രണ്ടോ നാലോ ദിവസം കൊണ്ട് കേരളം കാണാൻ വരുന്ന വിദേശികൾക്ക് ഇതിൽ കൂടുതൽ എന്താ വേണ്ടത്.

  • @maryammacherian8259
    @maryammacherian8259 3 ปีที่แล้ว +4

    Thank you very much Sir for the detailed n inspiring n informative description..
    God bless

  • @latheefmaranchery
    @latheefmaranchery 3 ปีที่แล้ว +2

    അതി മനോഹരം ........മലയാളികളെ ഇത്രത്തോളം ആഴത്തിൽ സ്പർശിച്ച മറ്റൊരു പരിപാടി മിനി സ്‌ക്രീനിൽ ഇല്ല......

  • @biomedst9abey886
    @biomedst9abey886 3 ปีที่แล้ว

    By the Grace of God with my family visited this place @2010 , very easy to understand again. After watching Sancharam.

  • @gosaga4320
    @gosaga4320 3 ปีที่แล้ว +16

    *Sir We need this program atleast 2 episodes in a week❤️❤️❤️*

  • @kanjirappallyachayan1437
    @kanjirappallyachayan1437 3 ปีที่แล้ว +9

    യേശു ക്രിസ്തുവിൻ്റെ ചരിത്രം എഴുതപ്പെട്ടിട്ടില്ല എന്ന് ആരാണ് പറഞ്ഞത്? അക്കാലത്ത് തന്നെ സുവിശേഷങ്ങൾ എഴുതപ്പെട്ടിരുന്നു. നിക്ഷ്പക്ഷനാണെന്ന് മറ്റുള്ളവരേക്കാണ്ട് പറയിപ്പിക്കാൻ വിശ്വാസത്തെയും ചരിത്ര വസ്തുതകളെയും തള്ളി പറയുന്നത് ശരിയല്ല. "Jesus Christ is history...." ഒന്നുമല്ലെങ്കിലും സർ ഒരു ക്രിസ്ത്യാനിയല്ലേ....😕 ലിബറലിസമൊക്കെ നല്ലതാണ്. പക്ഷെ ദൈവത്തെ മറന്നുകൊണ്ടുള്ള ഒന്നും ഗുണം ചെയ്യില്ല.

    • @someonethatsnoone2779
      @someonethatsnoone2779 3 ปีที่แล้ว +2

      Thanikku pattiya channel alla itu

    • @Lilustephen717
      @Lilustephen717 2 ปีที่แล้ว

      സുവിശേഷങ്ങൾ എഴുതപെട്ടത് പിൽകാലത്ത് ആണ്. പൗലോസിന്റെ ലേഖനങ്ങൾക്ക് ആണ് ആധികാരികതയുള്ളത്. പഴയ നിയമങ്ങൾ ആണ് കയെഴുത്തു പ്രതികൾ ഉള്ളത്

  • @SunilKumar-nz3ow
    @SunilKumar-nz3ow 3 ปีที่แล้ว +2

    എത്ര കണ്ടാലും മതി വരാത്ത ഒന് ആണ് സഞ്ചാരം. സൂപ്പർ

  • @sinugeorge9143
    @sinugeorge9143 3 ปีที่แล้ว +44

    "അനിമൽ കിങ്ഡം' മെയ്‌ക്ക്‌ ചെയുന്നത് എങ്ങനെ ആണ് എന്നതിനെ പറ്റി ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു

    • @nammalmedia9196
      @nammalmedia9196 3 ปีที่แล้ว +3

      footage buy cheyth baki research and narration add cheyum ennanu thonunnath

    • @sinugeorge9143
      @sinugeorge9143 3 ปีที่แล้ว

      @@nammalmedia9196 Thanks for the Info.

  • @JisThenasseril
    @JisThenasseril 3 ปีที่แล้ว +21

    27:28 കുറവിലങ്ങാട് മുത്തി അമ്മയുടെ ചിത്രം....❤️

    • @smithaa1078
      @smithaa1078 3 ปีที่แล้ว +1

      താങ്ക്സ്. സാർ ആരുടേത് ആണെന്ന് പറഞ്ഞില്ലല്ലോ.

    • @JisThenasseril
      @JisThenasseril 3 ปีที่แล้ว +3

      @@smithaa1078 njan kuravilangad kaaran

    • @jobiabraham9420
      @jobiabraham9420 3 ปีที่แล้ว

      @@JisThenasseril njanum

  • @abeyvarghese4782
    @abeyvarghese4782 3 ปีที่แล้ว +4

    ഇവിടെ പറഞ്ഞതാണ് സമാധാനത്തിന്റെ ശരിയായ വഴി.
    എന്റെ വിശ്വാസം മാത്രമാണ് ശരി എന്ന് നമ്മൾ ശഠിക്കാതിരിക്കുകയും
    മറ്റൊരാളുടെ വിശ്വാസം തെറ്റാണ്
    എന്ന് കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുക എന്നതേയുള്ളു.
    പലതിന്റെയും പേരിൽ വേർതിരിഞ്ഞ് ചെറിയ ഗ്രൂപ്പ് ആകുക എന്നതിനേക്കാൾ
    നമ്മൾ ഹോമോസാപിയൻസ് എന്ന ഒറ്റ സ്പീഷിസ് ആണ് എന്ന തിരിച്ചറിവിൽ
    ഒന്നിച്ചു നിൽക്കാം.👍

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 ปีที่แล้ว +41

    Isarael is the land of geniuses

    • @jexi195
      @jexi195 3 ปีที่แล้ว +4

      Mayraaaanu...

    • @serab4707
      @serab4707 3 ปีที่แล้ว +15

      @@jexi195 aasooyapettit kariyAmila bro

    • @sa34w
      @sa34w 3 ปีที่แล้ว +6

      Bbb aaa sudappi Anu bro

    • @serab4707
      @serab4707 3 ปีที่แล้ว +4

      @@sa34w apol pinne paranjit kariyam ndavilale

    • @johnkuriakose694
      @johnkuriakose694 3 ปีที่แล้ว +1

      @@jexi195 suduvee sususu sudeuvee🤡🤡

  • @proudbharatheeyan23
    @proudbharatheeyan23 3 ปีที่แล้ว +8

    അടുത്ത മുഖ്യൻ സന്തോഷ് ചേട്ടൻ
    എങ്ങനെ ഒണ്ടാകും
    പോളി ആയിരിക്കും അല്ലേ

  • @iamindian7670
    @iamindian7670 3 ปีที่แล้ว +27

    ഈ ചരിത്രം ഇങ്ങനെ നിലനിൽക്കുന്നത് ഇസ്റായേലിന്റെ ചെറുത്തു നിൽപ്പ് കൊണ്ട് കൂടി ആണ്,

  • @aaansi7976
    @aaansi7976 3 ปีที่แล้ว +3

    നന്ദി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @pranavejames
    @pranavejames 3 ปีที่แล้ว +1

    Santhoshettan kadhaparayumbol oru prathyeka feel ane......❤️😍

  • @sumeshthankappan8788
    @sumeshthankappan8788 3 ปีที่แล้ว +13

    നന്നൂറ്റിപ്പത്താമത്തെ ലൈക്‌ അടിച്ചത് ഞാനാണ്....

  • @AR-fz5jk
    @AR-fz5jk 3 ปีที่แล้ว +3

    LEGEND OF THE HISTORIC TRAVELER... SGK sir♥️♥️♥️

  • @samcm4774
    @samcm4774 3 ปีที่แล้ว +5

    US Sound quality ആയ Dolby Atmos surrounding sound quality Safari TV യിൽ ആകണം.... മലയാള television ൽ നിലവിൽ Surya tv മാത്രം ആണ് Dolby Atmos surrounding sound quality ഉള്ളത്

  • @aleyammajohn6433
    @aleyammajohn6433 9 หลายเดือนก่อน

    എനിക്കും ഈ ഗലീലിയോ കടലിൽ ബോട്ടുയാത്ര ചെയ്യാൻ അവസരം ലഭിച്ചു
    ഹോളീലാൻ്റ് യാത്രയിൽ. പത്രോസിന്റെ മീനുംകഴിച്ചു. അതിനായി ദൈവത്തിന് ആയിരം ആയിരം നന്ദി അർപ്പിക്കുന്നു 🙏🙏🙏

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +26

    ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 📝

    • @user-wx4fo1up9e
      @user-wx4fo1up9e 3 ปีที่แล้ว +2

      🙋🏿‍♀️🙋🏿‍♀️

    • @merinjosey5857
      @merinjosey5857 3 ปีที่แล้ว +1

      @@user-wx4fo1up9e ഇന്നു ഹാജറായോ 😊

  • @littleflower4472
    @littleflower4472 ปีที่แล้ว +1

    Santhosh Sir, whenever I will get time, always seen Ur Holyland pilgrimage, bcoz I had been there twice 😇😇😇

  • @vipinns6273
    @vipinns6273 3 ปีที่แล้ว +9

    ഡയറി കുറിപ്പുകൾ 😍👌👏👍❤️

  • @benjaminbenny.
    @benjaminbenny. 3 ปีที่แล้ว +5

    സ്നേഹം മാത്രം ❤️👍🏻 ഈ sanchariodu

  • @mohammedahraz6505
    @mohammedahraz6505 3 ปีที่แล้ว +9

    സർ,വാഗ്ദത്തഭൂമി കഥ കേൾക്കാൻ ഞങ്ങൾക്ക് താൽപ്പര്യമുണ്ട്..സർ നിങ്ങൾ ഇസ്രായേൽ സഞ്ചാരം എപ്പിസോഡുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമോ?

  • @nilgirismanoj3952
    @nilgirismanoj3952 3 ปีที่แล้ว +5

    If u possible make two episode weekly .i am tamil person so nice to here this god bless you sir .

  • @bijijoseph1860
    @bijijoseph1860 3 ปีที่แล้ว

    Neril kaanunnathu pole thanne...thank you sir....God bless you

  • @jayakrishnang4997
    @jayakrishnang4997 3 ปีที่แล้ว

    Guniessar- Thebarius boat trip ( through Gaileli river). Yardelit. Jordan river. Tabor mountain. Kana . Nasrath. Maryude kinar. Mangala varthayude devalayam. Josephinte panishala

  • @josepharora5188
    @josepharora5188 3 ปีที่แล้ว +2

    BC time period add ചെയ്യാമായിരുന്നു.
    You are a gift to our indian community. You Will be remembered in history. Thank you sir.

  • @sanal42
    @sanal42 3 ปีที่แล้ว +27

    നമ്മുടെ കൊച്ചു കേരളത്തിൻ്റെ അടുത്ത ടൂറിസ്റ്റ് മന്ത്രി സന്തോഷ് ഭായ് ആകണം

    • @vikhildas6459
      @vikhildas6459 3 ปีที่แล้ว +2

      പുള്ളിയെ നമ്മുടെ പ്രധാന മന്ത്രി ആണ് ആക്കേണ്ടത് എന്നാലേ ഇന്ത്യ ഇന്ത്യ ആകൂ

    • @tirzahgracesam6263
      @tirzahgracesam6263 3 ปีที่แล้ว +2

      അദ്ദേഹം ഒരു മന്ത്രിയും ആകേണ്ട. മനസ് മലിനമാകും. നല്ലൊരു വ്യക്തിയെയും സഞ്ചരിയെയും നഷ്ടം ആകും. അതുകൊണ്ട് അദ്ദേഹം അദ്ദേഹമായി ത്തന്നെ ഇരിക്കട്ടെ

  • @Hello_Malayali_By_Shaiju
    @Hello_Malayali_By_Shaiju 3 ปีที่แล้ว +6

    എനിയ്ക്ക്‌ ഒരുപാട്‌ ഇഷ്ടമാണു ചരിത്രം..

  • @baileyalexander3726
    @baileyalexander3726 ปีที่แล้ว

    Thank you for the beautiful explanation of the holy Land May God bless you .

  • @isacsam933
    @isacsam933 3 ปีที่แล้ว +1

    Love you Abbas...
    You are a good man...
    You reads the mind friends...
    You are are good host....
    Love you...

  • @meenus6428
    @meenus6428 3 ปีที่แล้ว +7

    തബോർ പള്ളിയും ചുറ്റുപാടും കാണാതെ പോയത് ഒരു നഷ്ടം തന്നെ ആണ്. മലകേറി മുകളിൽ എത്തുബോൾ. ഒരു പള്ളിയും അതിന് ചുറ്റും മനോഹരമായ ഒരു ഉദ്യനം ഉണ്ട്. ഒരു അനുഭവം ആണ് ആ പള്ളി.

  • @sharonpaul8049
    @sharonpaul8049 3 ปีที่แล้ว +10

    That's a nice marketing strategy - Peter's fish

  • @samuelemjee
    @samuelemjee 3 ปีที่แล้ว

    Amazing show.I am able to see the places which I always wanted to see.

  • @sudhisivan7192
    @sudhisivan7192 3 ปีที่แล้ว +1

    താങ്കളുടെ അവതരണം...excellent...
    ഒരിക്കൽ ഞാനും ഒരു സഞ്ചാരിയാകും...

  • @sreerajsurendran29
    @sreerajsurendran29 3 ปีที่แล้ว +5

    സന്തോഷ്‌ ചേട്ടനൊപ്പം ഇസ്രായേൽ കൂടെ ഞങ്ങളും.... 🤗🤗🤗🤗

  • @hardwin7461
    @hardwin7461 3 ปีที่แล้ว +4

    നമ്മുടെ ആഫ്രിക്കൻ മുത്തിനെ പോലെ അബ്ബാസ് പൊളിയാണേ 😍😍

    • @brotherlylove2725
      @brotherlylove2725 3 ปีที่แล้ว

      അതാരാ ആഫ്രിക്കൻ മുത്ത്

  • @aswinjoseph9594
    @aswinjoseph9594 3 ปีที่แล้ว +3

    Happy birthday safari tv😍😍😍

  • @vjmhostelvibes8448
    @vjmhostelvibes8448 3 ปีที่แล้ว +1

    Santhosh sir..orupaad ishtta..lokam chuttan aagraham illatha oralpolum kaanilla...sirne kaanumbol asooyathonnunnu...

  • @shaheershaaz634
    @shaheershaaz634 3 ปีที่แล้ว +2

    Santhosh george😍😍😍😍😘

  • @Ambikisaikiran
    @Ambikisaikiran 3 ปีที่แล้ว +8

    Sunday’s are just for watching this 🥰

    • @IamSunil017
      @IamSunil017 ปีที่แล้ว

      ശരിയാണല്ലോ , പണ്ടത്തെ കാലത്തുള്ള ആ സൺ‌ഡേ ഫീൽ .ദൂരദര്ശന് സിനിമ കാണാൻ ഇരുന്ന പോലെ .

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 3 ปีที่แล้ว

    NAmashkaram eagerly waiting for next Sunday thank you

  • @mathaivarghese6993
    @mathaivarghese6993 3 ปีที่แล้ว +1

    Great informations!!!! Thank you sir!!!

  • @praveencp516
    @praveencp516 3 ปีที่แล้ว

    I'm a great fan of Santhosh sir

  • @holisticnikhil
    @holisticnikhil 7 หลายเดือนก่อน

    Starting my new year with Santhosh sir. The person who changed my life and gave me the urge to travel and explore. 23 countries and counting sir🙏 you are an amazing human 🫂

  • @govindarun1947
    @govindarun1947 3 ปีที่แล้ว +1

    Njn ingana wait cheyth irrikugaa aayi irrinu

  • @el-rado2555
    @el-rado2555 3 ปีที่แล้ว +37

    ഇസ്രായേൽ..ദൈവത്തിന്റ സ്വന്തം ജനം....✝️✝️✝️

    • @ibinraja7364
      @ibinraja7364 3 ปีที่แล้ว +6

      ബാക്കി ഉള്ളവർ ചെകുത്താന്റെ മക്കൾ ആണോ ബ്രോ

    • @el-rado2555
      @el-rado2555 3 ปีที่แล้ว +32

      @@ibinraja7364 കേരളം ദൈവത്തിന്റ സ്വന്തം രാജ്യം എന്ന് പറയുമ്പോൾ മറ്റുള്ളത് ഏല്ലാം ചെകുത്താന്റെ രാജ്യം എന്നാണോ ബ്രോ.... അത്രേയുള്ളൂ 😁🙏

    • @user-mt9rh6mv2m
      @user-mt9rh6mv2m 10 หลายเดือนก่อน

      ​@@ibinraja7364😂😂😂

    • @user-mt9rh6mv2m
      @user-mt9rh6mv2m 10 หลายเดือนก่อน

      ​@@el-rado2555poda Maira...😂

    • @user-mt9rh6mv2m
      @user-mt9rh6mv2m 10 หลายเดือนก่อน

      Poda potta..😂😂😂😂

  • @roopakrvinay6647
    @roopakrvinay6647 3 ปีที่แล้ว +1

    ആഴ്ച തുടങ്ങണമെങ്കിൽ ഇങ്ങളെ കാണാതെ പറ്റില്ലപ്പാ ❤️❤️❤️

  • @nandhugirishan1448
    @nandhugirishan1448 3 ปีที่แล้ว +29

    Ithu mathram enthane parihasa reethiyil avatharanam 🤔🤔 we Hindu's. all are like Jesus

  • @namashivayabadharinadh4661
    @namashivayabadharinadh4661 3 ปีที่แล้ว +3

    അബ്ബാസ് ആശാൻ പൊളിയാണ്

  • @jayapakashlaiden2963
    @jayapakashlaiden2963 3 ปีที่แล้ว +1

    Marvellous....💐

  • @user-bx9wq7rr9g
    @user-bx9wq7rr9g 9 หลายเดือนก่อน +1

    നല്ല അറിവ് 👌💐🙏

  • @beemashameer4404
    @beemashameer4404 3 ปีที่แล้ว +3

    എന്റെ ഉമ്മിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ സഫാരി തന്നെ പറ്റുന്ന പരിപാടികൾ എല്ലാം കാണാൻ നോക്കും ഇപ്പോൾ ഞാനും അനിയത്തിയും സാറിൻറെയുംസഫാരി യുടെയും വളരെ വലിയ ഫാൻ ആണ്