പ്രിയപ്പെട്ട അനിൽ സാറിന്റെ ഈ പ്രഭാഷണം കേട്ടിട്ട് മതിയായില്ല. ഇത് കുറച്ചു കൂടി ആവാമായിരുന്നു. ഇനിയും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ ഉണ്ടാവണം ഇത് സമൂഹത്തിന് ഏറെ ഗുണകരമാവും. നന്ദി യുണ്ട്.
🌹🌹🌹അനിൽ മുഹമ്മദ് സാർന്റെ പ്രഭാഷണം 🤪നമ്മുടെ മനസ്സിൽ ❤️തട്ടുന്നതാണ് 👍കുറച്ചു കൂടി വേണമായിരുന്നു 👌"അള്ളാഹു "അദ്ദേഹത്തിന് ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🥰ആമീൻ 🎊🎉
സാറിന്റെ കുടുംബ സംഗമത്തിലെ വാക്കുകൾ വളരെ അർത്ത പുർണ്ണമാണ് ഇത്തരം പ്രസംഗങ്ങൾ എല്ലാവർക്കും ഒരു പ്രജോദനമാകട്ടെ എന്ന് ആശിക്കുന്നു ഞങ്ങൾക്കും നിങ്ങൾക്കും പടച്ചതമ്പുരാന്റെ അനുഗ്രങ്ങൾ ഉണ്ടാകണെ ആമീൻ
ഇത് ഒരു കരുനാഗപ്പള്ളി ക്കാരൻ Dr.Anil Muhammed സാറിൻ്റെ മാത്രം കുടുംബ "യോഗം" അല്ല. ഞാൻ അടക്കമുള്ള എല്ലാ മനുഷ്യ ജന്മങ്ങളുടെയും കുടുംബ "യോഗം" ആണ്. പ്രായം 74 ൽ എത്തിയ എന്നെ തൃശൂർ അന്തിക്കാട് പഞ്ചായത്തിലെ മുറ്റിച്ചൂർ ALPS ലെ മുൻ LP വിദ്യാർത്ഥി ആക്കിയതിന് ഒരുപാട് ഒരുപാട് നന്ദി 👍👍👍👍👍❤️❤️❤️❤️❤️
അനിൽ സാർ ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു ഒരുപാട് കാര്യങ്ങൾ അനുഭവം ഉണ്ടായ വരും ഇല്ലാത്തവരും ഉണ്ടാവും ഇത് കേൾക്കുന്നു പച്ചയായി പറഞ്ഞതെന്ന് അനിൽ സാറിൽ ഒരു ബിഗ് സല്യൂട്ട്
Anil Dr. കുടുംബത്തെ കുറിച്ചുള്ള നിങ്ങളുടെ അർത്ഥവത്തായ (3വയസ്സിനും 9 വയസ്സിനും ഇടയ്ക്ക് ഉമ്മയുടെ വീട്ടിൽ നിന്നുണ്ടായ ഒത്തിരി ഒത്തിരി അവഗണനകൾ ഇന്നും എന്റെ മനസ്സിൽ നീറി പുകയുന്നുണ്ട്) ഈ പ്രഭാഷണത്തിനിരിക്കട്ടെ ഇത്തവണ കുതിരപ്പവൻ 💞👍💕❤🌹♥
പ്രിയ അനിൽ മുഹമ്മദ്സാറിന്റെ കുടുംബ സംഗമപ്രസംഗത്തിലെ മുട്ട പൊരിച്ചതിന്റെ കഥ പലരേയും പഴയകാല അനുഭവങ്ങൾ ഒാർമ്മിപ്പിക്കുന്നതായിരുന്നു ശൈശവ കാലത്തുളളരൊ ശീലം മറക്കുമോ മനുഷൃനുള്ളകാലം ഞാനും കുഞ്ഞുന്നാളിലെ ഒരു മിഠായിക്കഥ ഒാ ർത്തു പോയി എല്ലാം പച്ചയായി പറഞ്ഞ അനിൽ മുഹമ്മദ് സറിന് അഭിനന്ദനങ്ങൾ
ഉസ്താദ് പയ്യെ മുങ്ങി.....അദ്ദേഹം യാത്ര പറഞ്ഞു പോയപ്പോ മുഖത്തേക്ക് പോലും നോക്കാൻ ഇയാളുടെ ഉസ്താദ് വിരോധം സമ്മതിച്ചില്ല...അതു ശ്രദ്ധിച്ചവർ ആരെങ്കിലും ഉണ്ടോ?
അൽഹംദുലില്ലാഹ്. Super speech സ്വത്ത് വീതം വെക്കുന്നത് എപ്പോൾ, എങ്ങനെ ഇതിൽ ഇസ്ലാമിക വീക്ഷണം നിങ്ങൾ പഠിക്കണം. പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോയ ഈ പ്രഭാഷണം എന്തുകൊണ്ടും വിലപ്പെട്ടതായിരുന്നു
മലബാറിൽ ഓഡിറ്റോറിയം കല്യാണം വളരെ വളരെ അപൂർവ്വമാണ്. ' എനിക്ക് 48 വയസ്സ് . ഓഡിറ്റോറിയ കല്യാണത്തിൽ ജീവിതത്തിൽ ഇത് വരെ ക്ഷണിക്കപ്പെട്ടതോ പങ്കെടുത്തതോ ഓർമ്മയില്ല
കാര്യം. അതായേത് ഉള്ളെത് പറയുന്നവർക്ക് കഞ്ഞി യില്ല എന്നൊരു ചൊല്ലുകൂടിയുണ്ട് ശ്രദിച്ചതിട്ട് വേണം സംസാരിക്കാൻ കാലം കൊറേ മാറിപ്പോയി പോരാത്തതെക്കു ചിരിക്കും ഉള്ളിൽ കൊണ്ട് നടക്കും എന്ത് കനം അത് പിന്നീടാണ് നമുക്ക് മനസ്സിലാവുക 😂😂😂😂😂😂😂❤️
ഇത് ആരുടെ കുറ്റം? അവനവന്റെ കുറ്റം. ഇത് കുടുംബ സംഗമം ആയിരുന്നു എങ്കിൽ ആദ്യം വന്ന കുടുംബം ആദം നബി ആണല്ലോ? അത് ശരിക്കും വിവരിച്ചു തരുന്നത് ഖുർആൻ ആണല്ലോ? ആ ഖുർആൻ ലോക ജനതക്ക് പറഞ്ഞു തന്നത് പ്രവാചകൻ ആണല്ലോ? പടച്ചവൻ ആണല്ലോ ഇവരുടെ സൃഷ്ടാവ്? ആ പടച്ചവൻ തന്റെ പ്രവാചകന് എന്താണ് നൽകിയത് എന്ന് ഒരു സംശയത്തിനും ഇടവരാത്ത രീതിയിൽ ഖുർആൻ എന്നും ഞാൻ സംരക്ഷിച്ചു നിർത്തും എന്ന് ആ റബ്ബ് പറഞ്ഞിട്ടുണ്ടല്ലോ? ആ ഖുർആൻ ഒന്ന് അർത്ഥ സഹിതം മനസ്സിലാക്കാൻ എന്ന് മുസ്ലിം ങ്ങൾ വരുന്നോ അന്നേ ഇതിന് ഒരു അറുതി വരൂ... ഈ സാറിന് തന്നെ ഇസ്ലാം ശരിക്കും എന്താണ് എന്ന് അറിയില്ല?? അത് അറിയാനോ പഠിക്കാനോ തയ്യാറും അല്ല. എന്നാലേ കാര്യം മനസ്സിലാകൂ. അല്ലാതെ എല്ലാ മുസ്ലിം സംഘടനകൾ തമ്മിൽ അടിയാണ് എന്ന് പറഞ്ഞു തടി തപ്പരുത്. നമ്മൾ ബല്ലിംഗ് ആവുക ശരിയാക്കിക്കളയാം എന്ന ധാരണ വേണ്ട.
@@zanzjabeel6171 എൻ്റെ വലിയ ശരികളിൽ കുറഞ്ഞ അളവിലേ തെറ്റുണ്ടായിട്ടുള്ളൂ എന്നും എൻ്റെ ശരിയാണ് പരമമായ ശരിയെന്നും മറ്റുള്ള ശരികൾ വ്യാജമാണെന്നും ചിന്തിക്കുന്നത് മനസ്സിൻ്റെ സങ്കുചിതത്വം ഏറിയത് കൊണ്ടാണ്. ബഹുമുഖമായ കാഴ്ചയും കാതും ഉണ്ടായാൽ തീരുന്ന പ്രശ്നമേ മനുഷ്യന്മാർക്കിടയിൽ വർത്തിക്കുന്നുളളൂ. ചിന്തകൾ നന്മയിലധിഷ്ടിതമമാൽ തീരുന്ന പ്രശ്നമേയുള്ളൂ കൂറാഫാ.... ഭൂമിക്ക് മേൽ
@@NazerKk432 നിങ്ങൾക്ക് വേഗം ഏറ്റു? ശരിക്കും നെഞ്ചത്ത് തന്നെ കൊണ്ടു? കേരളത്തിലെ മുസ്ലിങ്ങളിൽ എത്ര പേർക്ക് ഖുർആൻ അറിയും എന്ന് താങ്കൾ ഒരു കണക്ക് എടുക്കുക സാറേ? മുസ്ലിം സംഘടനകൾ തമ്മിൽ അടിക്കുന്നു എന്നതിലേക്ക് ഇതാ വേറെ ഒരു പുതിയ സംഘടന എന്ന നിലയിൽ ആണ് അനിൽ സാറിന്റെ കുടുംബ ക്ലാസ്. എനിക്ക് അങ്ങനെ തോന്നി? ഇപ്പം മുസ്ലിം സംഘടനകൾ ആണ് തെറ്റ് കാർ എന്നാണ് പുള്ളിയുടെ വെപ്പ്? അതിനോട് എനിക്ക് യോജിപ്പില്ല. ജാഹിലിയ്യാ സമൂഹത്തെ ക്കാൾ നിങ്ങൾ അവരോട് ചാനിന് ചാനും മുഴത്തിന് മുഴവും ആയി അവരെ അനുകരിച്ചു മുന്നേറും എന്ന് പ്രവാചകൻ പറഞ്ഞത് ശരിയല്ലേ? അത് മുസ്ലിം സമുദായം മത്സരിക്കുന്നു? ആരും കുറ്റക്കാർ അല്ല അവർ തന്നെ. ഞാൻ താരങ്ങളുമായി തർക്കത്തിന് വന്നതല്ല. അനിൽ മുഹമ്മദ് ന്റെ നല്ല വീഡിയോ ഉണ്ട് അതിനർത്ഥം മുഴുവൻ ശരി എന്ന് എനിക്ക് ഇല്ല. സംഘടനകൾ ആകാം അതിൽ തെറ്റ് ഇല്ല. പക്ഷേ ആദർശം തകരുന്നുണ്ടോ? അതാണ് പ്രശ്നം.
യാ mr ANIL അഭിപ്രായം വ്യത്യാസം പണ്ട് മുതലേ ഉണ്ട് ഉമർ റ എന്ത് കൊണ്ട് ശഹീദായി അതുപോലെ ഉസ്മാൻ റളിയള്ളാഹു അലി റളിയള്ളാഹു അലി റ ഉസൈൻ റ അങ്ങനെ അങ്ങനെ കുറേ ആദിൽ & കാബിൽ പിന്നെ നൂനബി ഭാര്യ മക്കൾ ലൂത്ത് നബി ഭാര്യ ഇബ്രാഹിം നബി ഉപ്പയും മകനും ഇയ്യാൾ ഇപ്പോൾ ഇങ്ങനെ emotional ആയാൽ എങ്ങനെ . സ്വയം ചരിത്രം പഠിച്ചു എന്ന് പറയുന്ന ആളാണ് അനിൽ മുഹമ്മദ് പക്ഷെ സീറോ ആണ് യുട്യൂബ് കച്ചവടം മാത്രം പിന്നെ എല്ലാ മതത്തിലും അഭിപ്രായവ്യത്യാസം ഉണ്ട് it's നോർമൽ 4 ഇമാമീങ്ങൾ അഭിപ്രായവ്യത്യാസം ഇല്ലേ എന്താ അനിൽ സാറെ ഇത്ര വിവരം ഇല്ലതെ പോയദ് ❓️
പ്രിയപ്പെട്ട അനിൽ സാറിന്റെ ഈ പ്രഭാഷണം കേട്ടിട്ട് മതിയായില്ല. ഇത് കുറച്ചു കൂടി ആവാമായിരുന്നു. ഇനിയും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ ഉണ്ടാവണം ഇത് സമൂഹത്തിന് ഏറെ ഗുണകരമാവും. നന്ദി യുണ്ട്.
🌹🌹🌹അനിൽ മുഹമ്മദ് സാർന്റെ പ്രഭാഷണം 🤪നമ്മുടെ മനസ്സിൽ ❤️തട്ടുന്നതാണ് 👍കുറച്ചു കൂടി വേണമായിരുന്നു 👌"അള്ളാഹു "അദ്ദേഹത്തിന് ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🥰ആമീൻ 🎊🎉
സാറിന്റെ കുടുംബ സംഗമത്തിലെ വാക്കുകൾ വളരെ അർത്ത പുർണ്ണമാണ് ഇത്തരം പ്രസംഗങ്ങൾ എല്ലാവർക്കും ഒരു പ്രജോദനമാകട്ടെ എന്ന് ആശിക്കുന്നു ഞങ്ങൾക്കും നിങ്ങൾക്കും പടച്ചതമ്പുരാന്റെ അനുഗ്രങ്ങൾ ഉണ്ടാകണെ ആമീൻ
അർഥം ഇല്ല വാക്കുകൾ പൂർണ്ണമാണ്. ഇത് ഒരു കുടുംബം കലഹ സംഗമമാണ്. അത് പതിയേ മനസ്സിലാകും.
@@zanzjabeel6171 ഹൗ ...വൂ ...... നേ രോ ...... ഓ ...... ? 🥴
കൊടുംബ കാര്യങ്ങൾ.. പ്രഭാഷണം സൂപ്പർ... മാഷാഅല്ലാഹ്!!
എത്ര മനോഹരം വാക്കുകൾ ഇടയ്ക് ഒരുപാട് ചിരിക്കാനും ഉണ്ട് 👌👌👌👌👌 Allah bless you Anil 🤲🏻
മറിച്ചൊന്നും പറയാനില്ല AM സാറിനും കുടംബക്കാർക്കും എല്ലാവിധ ആശംസകളും നേരുന്നു.അള്ളാഹുവിന്‌റെ കാവലുണ്ടാവട്ടെ ആമീൻ🤲
അള്ളാഹു താങ്കൾക് ആരോഗ്യത്തോടുള്ള ദീർക്കായിസ് തരട്ടെ
ഇത് ഒരു കരുനാഗപ്പള്ളി ക്കാരൻ Dr.Anil Muhammed സാറിൻ്റെ മാത്രം കുടുംബ "യോഗം" അല്ല. ഞാൻ അടക്കമുള്ള എല്ലാ മനുഷ്യ ജന്മങ്ങളുടെയും കുടുംബ "യോഗം" ആണ്. പ്രായം 74 ൽ എത്തിയ എന്നെ തൃശൂർ അന്തിക്കാട് പഞ്ചായത്തിലെ മുറ്റിച്ചൂർ ALPS ലെ മുൻ LP വിദ്യാർത്ഥി ആക്കിയതിന് ഒരുപാട് ഒരുപാട് നന്ദി 👍👍👍👍👍❤️❤️❤️❤️❤️
very good speach അള്ളാഹു റഹ്മത്തും ബർക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ
പേരുകൾ പലതും മാറ്റിക്കഴിഞ്ഞാൽ ഇതൊക്കെത്തന്നെയാണ് ഞാനും എന്റെ കുടുംബവും.,
എല്ലാം ശെരിയായി വരുന്നുണ്ട് അൽഹംദുലില്ലാഹ്.
Dr. അനിൽസാർ great speech 👌👌👌👌❤❤❤🙏🙏🙏🌹🌹🌹👍👍👍🤲🤲🤲
ബഹുമാനം നിറഞ്ഞ അനിൽ സർ താങ്കൾക് എവിടെ നിന്നാണ് ഇത്രയും അറിവുകൾ കിട്ടുന്നത്. അൽഹംദുലില്ലാഹ് സൂപ്പർ.
👍👍 നിങ്ങളെങ്ങനെ പറഞ്ഞാൽ സുഹൃത്തേ ചില ആളുകൾക്ക് വല്ലാതെ ചൊറിയും 🤣🤣🤣
Soooper speech. Anil sir 👍👍👍👍👍👍👍👍👍👍. താങ്കൾക്ക് ദൈവം ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകട്ടെ 🤲🤲
Dr. Paranjathu 💯 Correct 👌....pandu sonthakkaar valare othorumayode aanu Ellaa kaaryangalkkum sahakarichirunnathu ennu parayunnathu shariyalla...njangalokke cheruppa kaalathu anubhavichathaanu...Sonthathil kalyaanamo, veedu paalukaacho, enthenkilum varaan nammal kaathirikkumpolaanu, ummamaarkko, kutteemma maarkko, vaappamarkko prashnam aarambhikkunnathu...ippol athinokke orupaadu maattangalundu.
അനിൽ സാർ ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു ഒരുപാട് കാര്യങ്ങൾ അനുഭവം ഉണ്ടായ വരും ഇല്ലാത്തവരും ഉണ്ടാവും ഇത് കേൾക്കുന്നു പച്ചയായി പറഞ്ഞതെന്ന് അനിൽ സാറിൽ ഒരു ബിഗ് സല്യൂട്ട്
കുടുംബങ്ങളിൽ പ്രാവർത്തികമാക്കേണ്ട കാര്യങ്ങൾ വളരെ രസകരമായി അവതരിപ്പിച്ചു 👍🏻
അർത്ഥ പൂർണമായ വാക്കുകൾ സർ ഒരു നിമിഷം കുട്ടിക്കാലം ഓർമയിൽ എത്തി
അനിൽ സാറിൻ്റെ പ്രഭാഷണം കുടുംബ സംഗമത്തിന് യോചിച്ചത് അഭിനന്തനങ്ങൾ
തകർപ്പൻ പ്രസംഗം
അടുത്ത കാലത്ത് കേട്ടതിൽ വച്ച് ഏറ്റവും അർത്ഥവത്തായ വരികൾ (ഓർമ്മകൾ)
Anil Dr. കുടുംബത്തെ കുറിച്ചുള്ള നിങ്ങളുടെ അർത്ഥവത്തായ (3വയസ്സിനും 9 വയസ്സിനും ഇടയ്ക്ക് ഉമ്മയുടെ വീട്ടിൽ നിന്നുണ്ടായ ഒത്തിരി ഒത്തിരി അവഗണനകൾ ഇന്നും എന്റെ മനസ്സിൽ നീറി പുകയുന്നുണ്ട്) ഈ പ്രഭാഷണത്തിനിരിക്കട്ടെ ഇത്തവണ കുതിരപ്പവൻ 💞👍💕❤🌹♥
Sathyam. Athanubhavicha makkal orikalum aa avagana marakugayilla. Anubhavam Sakshi..... 😔
👏👏👏si👍🏻 Ningale polullavar Oro kudumbathilum oro nattilum aavashyamannu ,ningalku Allah Dheeergayusu nalkatte.........
വളരെ സിമ്പിൾ ആയി പച്ചക്ക് കാര്യം പറഞ്ഞു അടിപൊളി 💞💞💞💞
പ്രിയ അനിൽ മുഹമ്മദ്സാറിന്റെ കുടുംബ സംഗമപ്രസംഗത്തിലെ മുട്ട പൊരിച്ചതിന്റെ കഥ പലരേയും പഴയകാല അനുഭവങ്ങൾ ഒാർമ്മിപ്പിക്കുന്നതായിരുന്നു ശൈശവ കാലത്തുളളരൊ ശീലം മറക്കുമോ മനുഷൃനുള്ളകാലം
ഞാനും കുഞ്ഞുന്നാളിലെ ഒരു മിഠായിക്കഥ ഒാ ർത്തു പോയി
എല്ലാം പച്ചയായി പറഞ്ഞ അനിൽ മുഹമ്മദ് സറിന്
അഭിനന്ദനങ്ങൾ
Ee kalakhattathil yojicha prasamgam big salute
അനിൽ സാർ നല്ല പ്രഭാഷണം 👌👌
ഉഷാറായിട്ടുണ്ട്. ഒരു പാട് നല്ല സന്ദേശങ്ങൾ ഉൾപ്പെട്ട വാക്കുകൾ .
നല്ല സംസാരശൈലി -
തമാശയിലൂടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കൊടുത്തു -
സൂപ്പർ... 👌👌👌👌
mashallah
very good
🤣🤣"മഞ്ഞള് കല്യാണം"...പല്ല് പോലും മഞ്ഞിച്ചിരിക്കണം അത് പൊളിച്ച് ....😂😂
വളരെ നല്ല അനുഭവ സത്യം...👍
NingalapolaOrubratarA ikundayirunnankilAnnuasichupoyi❤
സൂപ്പർ.. വലിയ സന്തോഷം നിറഞ്ഞ സംഗമം
ഉസ്താദ് പയ്യെ മുങ്ങി.....അദ്ദേഹം യാത്ര പറഞ്ഞു പോയപ്പോ മുഖത്തേക്ക് പോലും നോക്കാൻ ഇയാളുടെ ഉസ്താദ് വിരോധം സമ്മതിച്ചില്ല...അതു ശ്രദ്ധിച്ചവർ ആരെങ്കിലും ഉണ്ടോ?
Dr. Anil prasangathil aayirunnu.
ആരുടെ ഉസ്താദ്
@@kmk6979 anil usthad ennu paranja aalu
പൊക്കി പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അത് ഇല്ല എന്ന് മനസ്സിലാക്കുമ്പോൾ മുങ്ങും അത് നോക്കിയിട്ട് കാര്യമില്ല അവർ മുങ്ങട്ടെ
മാഷാഅല്ലാഹ് സൂപ്പർ 👍👍👍
വളരെ നല്ല ഉപദേശങ്ങൾ 👍
Allahu. Thangalku. Eniyum. Ethupool. Samsarikan. Allhutheerkayussunalkatee. Ameen
Family.... Father and mother i love you.....
സൂപ്പർ ആണ്. അടിപൊളി അനിൽ.
Thankalude gathi ithaanu. Vallavanteyum kudumba sadassil vallathum prayka....sayoochyamadayuka....
നല്ല പ്രഭാഷണം 👍👍👍👍
Great speech
അൽഹംദുലില്ലാഹ്. Super speech
സ്വത്ത് വീതം വെക്കുന്നത് എപ്പോൾ, എങ്ങനെ ഇതിൽ ഇസ്ലാമിക വീക്ഷണം നിങ്ങൾ പഠിക്കണം. പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോയ ഈ പ്രഭാഷണം എന്തുകൊണ്ടും വിലപ്പെട്ടതായിരുന്നു
മലബാറിൽ ഓഡിറ്റോറിയം കല്യാണം വളരെ വളരെ അപൂർവ്വമാണ്. ' എനിക്ക് 48 വയസ്സ് . ഓഡിറ്റോറിയ കല്യാണത്തിൽ ജീവിതത്തിൽ ഇത് വരെ ക്ഷണിക്കപ്പെട്ടതോ പങ്കെടുത്തതോ ഓർമ്മയില്ല
നന്ദീസർ ഒരു ഉസ്താദും പറയാത്ത സത്യങ്ങൾ വിളിച്ചു പറയുന്നതിന്💓👍👌
വളരെ നന്നായിട്ടുണ്ട്. അടിപൊളി
maasha Allah 💖
നന്നായിട്ടുണ്ട് ❤❤🌹
Parnjath okeyum valare correct aanu.
Pratheyekich musaliyar um musaliyathiyum.....
Manassil thattunna vaakukal🤩🤩🤩
Super speech Anil 👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹
അൽഹംദുലില്ലാഹ് 🌹
Sir's words in the family meeting are very meaningful .I hope that such speeches will be a blessing to everyone
100 % correct 👌👌👌👌
പറഞ്ഞതൊക്കെയും...
പരമാ ർത്ഥം....👍👍😀
ഒരു പുതിയ അറിവ്, ഫാമിലി.
Anilsahr. 👍. Bigsaloott💪
Masha.allah.super
Assaalamu solarium
Sir , thankalude kudumba sangamam athu enthinanu
Ingine public aakendiya aavashiyam , athu thangalude
Personal issues elle ?
ഓരോ വാക്കും ശ്രദ്ധിച്ചു കേട്ടു,,അനുഭവങ്ങൾക്കെല്ലാം വളരെ സാദൃശങ്ങൾ ഉണ്ട്.,കൂടുതലായി ഒന്നും പറയാനില്ല..നന്നായിരുന്നു...
Jazakumullaha....kahir
നല്ല പ്രഭാഷണം, മയക്കു മരുന്നിൻ്റെ കാര്യം കൂടി കുടുംബ സംഗമങ്ങളിൽ പറഞ്ഞാല് നന്നവുമയിരുന്നൂ
Mashaallah
Sheriyaya. Kazhchapadu
വളരെ നല്ല speech
Mashallah super jazakallah
കാര്യം. അതായേത് ഉള്ളെത് പറയുന്നവർക്ക് കഞ്ഞി യില്ല എന്നൊരു ചൊല്ലുകൂടിയുണ്ട് ശ്രദിച്ചതിട്ട് വേണം സംസാരിക്കാൻ കാലം കൊറേ മാറിപ്പോയി പോരാത്തതെക്കു ചിരിക്കും ഉള്ളിൽ കൊണ്ട് നടക്കും എന്ത് കനം അത് പിന്നീടാണ് നമുക്ക് മനസ്സിലാവുക 😂😂😂😂😂😂😂❤️
കുറച്ചുകൂടെ വേണമായിരുന്നു Sir. പെട്ടെന്ന് നിർത്തിക്കളഞ്ഞില്ലേ.
Manjal kalyanam nirthan entha vazhi
മനസ്സിൽ തട്ടിയ പ്രഭാക്ഷണം.
ആശംസകൾ ❤❤
കുടുംബമേ എങ്ങനെ സഹിക്കുന്നു ഈ ദുരന്തത്തെ.ആ 20 മിനുറ്റ് നരകതുല്യം
Anil💪✌👌👏👍sir
Anil sir correct speech
Adipoli👋👋👋
Good speech
Super
Good 👍
Very good speach
Well said.
Very Very Good Message
Good speech 👍👍👍
Great
മുസ്ലിം സമുദായത്തിൽ മാത്രമേയുള്ളു എണ്ണിയാലൊടുങ്ങാത്ത അവാന്തരവിഭാഗങ്ങൾ വലിപ്പ ചെറുപ്പ തർക്കവിതർക്കങ്ങൾ അരങ്ങ് തകർക്കുന്നത്
ഇത് ആരുടെ കുറ്റം? അവനവന്റെ കുറ്റം. ഇത് കുടുംബ സംഗമം ആയിരുന്നു എങ്കിൽ ആദ്യം വന്ന കുടുംബം ആദം നബി ആണല്ലോ? അത് ശരിക്കും വിവരിച്ചു തരുന്നത് ഖുർആൻ ആണല്ലോ? ആ ഖുർആൻ ലോക ജനതക്ക് പറഞ്ഞു തന്നത് പ്രവാചകൻ ആണല്ലോ? പടച്ചവൻ ആണല്ലോ ഇവരുടെ സൃഷ്ടാവ്? ആ പടച്ചവൻ തന്റെ പ്രവാചകന് എന്താണ് നൽകിയത് എന്ന് ഒരു സംശയത്തിനും ഇടവരാത്ത രീതിയിൽ ഖുർആൻ എന്നും ഞാൻ സംരക്ഷിച്ചു നിർത്തും എന്ന് ആ റബ്ബ് പറഞ്ഞിട്ടുണ്ടല്ലോ? ആ ഖുർആൻ ഒന്ന് അർത്ഥ സഹിതം മനസ്സിലാക്കാൻ എന്ന് മുസ്ലിം ങ്ങൾ വരുന്നോ അന്നേ ഇതിന് ഒരു അറുതി വരൂ... ഈ സാറിന് തന്നെ ഇസ്ലാം ശരിക്കും എന്താണ് എന്ന് അറിയില്ല?? അത് അറിയാനോ പഠിക്കാനോ തയ്യാറും അല്ല. എന്നാലേ കാര്യം മനസ്സിലാകൂ. അല്ലാതെ എല്ലാ മുസ്ലിം സംഘടനകൾ തമ്മിൽ അടിയാണ് എന്ന് പറഞ്ഞു തടി തപ്പരുത്. നമ്മൾ ബല്ലിംഗ് ആവുക ശരിയാക്കിക്കളയാം എന്ന ധാരണ വേണ്ട.
@@zanzjabeel6171
എൻ്റെ വലിയ ശരികളിൽ കുറഞ്ഞ അളവിലേ തെറ്റുണ്ടായിട്ടുള്ളൂ എന്നും എൻ്റെ ശരിയാണ് പരമമായ ശരിയെന്നും മറ്റുള്ള ശരികൾ വ്യാജമാണെന്നും ചിന്തിക്കുന്നത് മനസ്സിൻ്റെ സങ്കുചിതത്വം ഏറിയത് കൊണ്ടാണ്. ബഹുമുഖമായ കാഴ്ചയും കാതും ഉണ്ടായാൽ തീരുന്ന പ്രശ്നമേ മനുഷ്യന്മാർക്കിടയിൽ വർത്തിക്കുന്നുളളൂ.
ചിന്തകൾ നന്മയിലധിഷ്ടിതമമാൽ തീരുന്ന പ്രശ്നമേയുള്ളൂ കൂറാഫാ.... ഭൂമിക്ക് മേൽ
@@NazerKk432 നിങ്ങൾക്ക് വേഗം ഏറ്റു? ശരിക്കും നെഞ്ചത്ത് തന്നെ കൊണ്ടു? കേരളത്തിലെ മുസ്ലിങ്ങളിൽ എത്ര പേർക്ക് ഖുർആൻ അറിയും എന്ന് താങ്കൾ ഒരു കണക്ക് എടുക്കുക സാറേ? മുസ്ലിം സംഘടനകൾ തമ്മിൽ അടിക്കുന്നു എന്നതിലേക്ക് ഇതാ വേറെ ഒരു പുതിയ സംഘടന എന്ന നിലയിൽ ആണ് അനിൽ സാറിന്റെ കുടുംബ ക്ലാസ്. എനിക്ക് അങ്ങനെ തോന്നി? ഇപ്പം മുസ്ലിം സംഘടനകൾ ആണ് തെറ്റ് കാർ എന്നാണ് പുള്ളിയുടെ വെപ്പ്? അതിനോട് എനിക്ക് യോജിപ്പില്ല. ജാഹിലിയ്യാ സമൂഹത്തെ ക്കാൾ നിങ്ങൾ അവരോട് ചാനിന് ചാനും മുഴത്തിന് മുഴവും ആയി അവരെ അനുകരിച്ചു മുന്നേറും എന്ന് പ്രവാചകൻ പറഞ്ഞത് ശരിയല്ലേ? അത് മുസ്ലിം സമുദായം മത്സരിക്കുന്നു? ആരും കുറ്റക്കാർ അല്ല അവർ തന്നെ. ഞാൻ താരങ്ങളുമായി തർക്കത്തിന് വന്നതല്ല. അനിൽ മുഹമ്മദ് ന്റെ നല്ല വീഡിയോ ഉണ്ട് അതിനർത്ഥം മുഴുവൻ ശരി എന്ന് എനിക്ക് ഇല്ല. സംഘടനകൾ ആകാം അതിൽ തെറ്റ് ഇല്ല. പക്ഷേ ആദർശം തകരുന്നുണ്ടോ? അതാണ് പ്രശ്നം.
Sir, kalakki
ഇദ്ധേഹത്തിന് മതവിശയങ്ങളിൽ വിവരം കുറവാണ് എന്നകാര്യം അയാളെ ഒന്ന്ഓർമപ്പെടുത്തിയാൽ നന്നായിരിക്കും
നന്നായി പറഞ്ഞു സർ
Super speech...
Very good speach sir
Awesome
നമസ്കാരം
ഞങ്ങൾ ഒരു കുടുംബ സംഗമം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ട് സാറിനെ ക്ലാസ്സ് എടുക്കാൻ വിളിക്കണം
Valare shariyaanu
Goodspeech
👍👍👍
Super Super Speech
Anil bay i love you ❤️❤️❤️❤️❤️❤️
അടുത്തകാലത്ത് കിട്ടിയ ഏറ്റവും നല്ല ചില ഉപദേശങ്ങൾ പൊക്കി പറയുന്നത് കേൾക്കാൻ ആഗ്രഹിച്ച ചില ആളുകൾ പൊക്കിപ്പിടിച്ചു ഓടും അത് നോക്കിയിട്ട് കാര്യമില്ല 🤣🤣
😭😭🤔🤔😔😔👌👌MONUUUUUU 🤲🕋
സൂപ്പർ, 👍👍👍
Kodumba vishayangale sambhandicha prabhashanam.. വളരെ സൂപ്പർ ആയി... Maashaallah..!
❤️❤️

👍👌🌹