ഖാസിമി ഉസ്താദും ഹൈത്തമി ഉസ്താദും ഒരു വേദിയില്‍ വെച്ച് പ്രഭാഷണം ❗ | യാ അയ്യുഹന്നാസിന്റെ ആന്ത്രപോളജി

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 100

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  หลายเดือนก่อน +19

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

    • @AyyoobPy
      @AyyoobPy หลายเดือนก่อน +1

      Assalamualaikum rahmathullagasimi usthade ayoob py pattambi

    • @shameemjowher195
      @shameemjowher195 หลายเดือนก่อน +1

      Sameemjowhar

    • @shameemjowher195
      @shameemjowher195 หลายเดือนก่อน +1

      Sameem

    • @muneerpm9580
      @muneerpm9580 หลายเดือนก่อน +1

      بارك الله فيكم وجزاكم الله خيرا

    • @khadercheruvally1661
      @khadercheruvally1661 หลายเดือนก่อน +1

      അസലാമു അലൈക്കും എനിക്ക് ഉസ്താദിനെ മൂന്ന് പുസ്തകവും ആവശ്യമുണ്ട് എന്ത് ചെയ്യണം

  • @mammoosRosevilla-x1z
    @mammoosRosevilla-x1z หลายเดือนก่อน +16

    മുസ്ലിം ഉമ്മത്തിന്റെ അഭിമാന താരകങ്ങൾ....👍🥰🥰

  • @JaraVajara
    @JaraVajara หลายเดือนก่อน +45

    രണ്ട് മികച്ച പ്രതിഭകൾ. അല്ലാഹു സ്വീകരിക്കട്ടെ!

    • @JaraVajara
      @JaraVajara หลายเดือนก่อน +1

      @Blackhoodie9 മോഡേൺ എജുക്കേഷനെ കുറിച്ച് അങ്ങ് പറയുമെപോഴേക്കു ഇസ്ലാം എങ്ങനെയാ അങ്ങ് വിട്ടു എന്നു പറയാൻ ആകുക. 😀 നിരീശ്വര ദൈവത്തിനു ഇംഗ്ലീഷ് ബേസിക് ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുത്തതില് പിന്നെ ആ കലിപ്പ് തീർക്കാൻ എന്തേലും എയ്തി വിട്ട് സയൂജ്യാമടയാൻ ആബേൽ ആയിക്കോ. പക്ഷേ യാഥാർഥ്യം അതാകില്ലല്ലോ 😀

    • @risuriswan9873
      @risuriswan9873 หลายเดือนก่อน

      ​@@Blackhoodie9 modernism പറയാൻ നിനക്കൊക്കെ എന്ത് avagasham ഇവിടെ ശാസ്ത്രം വളർത്തിയത് വിശ്വാസികൾ ആണ് നീയൊക്കെ തിന്നും തൂറിയും മെഴുക്കിയും നടന്നപ്പോ ഇവിടെ ഇങ്ങനൊരു അന്തരീക്ഷം ഉണ്ടാക്കി തന്നത് വിശ്വാസികൾ ആണ്

  • @thafseersdmk720
    @thafseersdmk720 หลายเดือนก่อน +35

    കപട ലോകത്ത്‌ ആത്മീയതയുടെ ഉൾക്കാംബുകൾ നിസ്വാർത്ഥമായി അന്ന്വേഷിക്കുന്ന 2 ഉസ്താദുമാരോടും ദുആ വസ്വീയതോട് കൂടി
    സന്ദോഷങ്ങളും ഉന്നതിയും നേരുന്നു 🥰

  • @husainmaithra5706
    @husainmaithra5706 หลายเดือนก่อน +21

    മാഷാ അല്ലാഹ് അല്ലാഹു ഇരുവർക്കും ഇൽമിൽ ബർക്കത്ത് ചെയ്യട്ടെ

  • @Sajipamajlis
    @Sajipamajlis หลายเดือนก่อน +3

    Alhamdulillah, listening to the teachings of two scholars has increased my inner awareness. Thank you.

  • @psidheequ
    @psidheequ หลายเดือนก่อน +18

    എന്റെ റൂഹ് തേടിയിരുന്ന അറിവുകൾ , അത് പറഞ്ഞതോ എനിക്കിഷ്ടപ്പെട്ട രണ്ട് ഉസ്താദ് മാർ .

  • @ShafeerNew
    @ShafeerNew หลายเดือนก่อน +3

    Great❤

  • @abuyazel
    @abuyazel หลายเดือนก่อน +5

    ما شاء الله تبارك الله

  • @shahulkdy2307
    @shahulkdy2307 หลายเดือนก่อน +4

    എൻ്റെ ഉസ്താദ് ഖാസിമി ഉസ്താദ്

  • @SHIHABUDHEENK-sz5fv
    @SHIHABUDHEENK-sz5fv 23 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🏻

  • @maryasinu
    @maryasinu 13 วันที่ผ่านมา +1

    Great💚

  • @rumaisemukkadath3692
    @rumaisemukkadath3692 16 วันที่ผ่านมา +1

    Alhamdulillahhh

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 หลายเดือนก่อน +3

    വലിയുള്ളാഹി മുഹമ്മദ് ശരീഫ് മണ്ണാർക്കാട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് തലച്ചോറുള്ള വിവേകമുള്ള വിജ്ഞാനം ഉള്ള സമൂഹത്തോട് പ്രതിബദ്ധതയുള്ള പണ്ഡിത നേതാക്കളെ വളർത്തിയെടുക്കുക പുതിയ യുഗത്തെ കാലത്തിനനുസരിച്ച് മാറ്റം ഉണ്ടാക്കി ലോകത്ത് ഉന്നതൻ മാരില് ഉന്നതരായ നിലനിൽക്കുന്ന ഇസ്രായേലിനെ മേലെ പോലും ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന ഒരു പുതിയ ജനതയെ അങ്ങനെ വന്നാൽ അവരെ തോൽപ്പിക്കാൻ ലോകത്തിൽ ഒരാൾക്കും കഴിയുകയില്ല അത്തരം വിവേകമുള്ള വിശ്വാസികളുടെ കൂടെ അല്ലാഹുവും ഉണ്ടാകും അവരെ തോൽപ്പിക്കാൻ അവരെ തൊടുവാൻ പ്രപഞ്ചനാഥൻ്റെ സമ്മതമില്ലാതെ എത്ര വലിയ ശക്തികൾ ആണെങ്കിലും അവരെ പരാജയപ്പെടുത്തിക്കൊണ്ട് അവർക്ക് അല്ലാഹു മുന്നേറ്റം നൽകുമെന്ന യാഥാർഥ്യം തിരിച്ചറിയുക നിരക്ഷരനും ദരിദ്രനും നിരാലംബം അഥവാ യത്തീം ആയ അറബി ബാലൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം ആ കാലഘട്ടത്തിലെ സാഹിത്യത്തിലെ മുടിചൂടാമന്നൻ മാരെ വെല്ലുവിളിച്ചുകൊണ്ട് അല്ലാഹുവിൻറെ കലാമായ അറബി ഭാഷയിലുള്ള ഏറ്റവും വലിയ സാഹിത്യ കൃതിയായി കണ്ണിനും കാതിനും മനസ്സിനും കുളിർമ നൽകുന്ന ഖുർആൻ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ടെന്നു കണ്ടെത്തുകയും അതിലൂടെ പരിശുദ്ധനായ അല്ലാഹുവിനെ നേരിൽ കാണുവാനും അവനോടു നിരന്തരം സംസാരിക്കുവാനും അവൻറെ എല്ലാവിധ സഹായസഹകരണങ്ങൾ എപ്പോഴും നേടി കൊണ്ട് ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുവാനും അത് ഏതൊരു ജനത്തെയും ബോധ്യപ്പെടുത്താനും കഴിവ് നൽകിയത് എൻറെ ഓപ്പോസിറ്റ് ഡയറക്ഷൻ നാം എന്തുകൊണ്ട് ഇങ്ങനെ എവിടെപ്പോയാലും മുസ്ലിം രക്തരൂക്ഷിത വിപ്ലവത്തിൻറെ അടിമകളായി ഈയാം പാറ്റകളെപ്പോലെ മറ്റുള്ളവരുടെ കൈകളാൽ അല്ലെങ്കിൽ അത്യാധുനിക ആയുധങ്ങൾ കുണ്ടും മരണപ്പെട്ടുന അവസ്ഥ എന്തുകൊണ്ട് ആ ചിന്തയിൽ നിന്നാണ് ഖുർആൻറെ വിവർത്തനം തെറ്റായ വ്യാഖ്യാനം മാറിയിരിക്കുന്നു അത് ശാസ്ത്രത്തിന് എതിരെ സമൂഹത്തിൽ നന്മക്ക് എതിരെ സമൂഹത്തിൽ സത്യത്തിന് എതിരെ നമ്മൾ തിരിയാൻ ഉള്ള ഒരു മാർഗമായി അതിന് മാറ്റ് വിവർത്തനം ചെയ്തിരിക്കുന്നു അഥവാ ശത്രുക്കളുടെ ഇടപെടൽ ഉണ്ടായിരിക്കുന്നു എന്ന യാഥാർഥ്യം വലിയ വലിയ ശക്തികൾക്കെതിരെ നമ്മെ ചെറുത്തുനിൽപ്പിൻ്റെ പേരിലേക്ക് മാറി നാം തന്നെ നമ്മെ ഇല്ലായ്മ ചെയ്തിരിക്കുന്നു അതേപോലെ ചെയ്തുകൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യം കണ്ടെത്തിയതിന് കൂടെയാണ് അല്ലാഹുവിൻറെ വലിയ് അഥവാ ഔലിയ അഥവാ പൂർണ്ണമായും അല്ലാഹു ഏറ്റെടുത്ത വൻ എന്ന സ്ഥാനപ്പേര് അർഹത നേടിയത് എന്ന യാഥാർഥ്യം നിങ്ങൾ തിരിച്ചറിയുക അല്ലാഹു സത്യത്തിലേക്ക് നയിക്കട്ടെ

  • @hajarabasheerbasheer84
    @hajarabasheerbasheer84 หลายเดือนก่อน +6

    صلى الله على محمد صلى الله عليه وسلم

  • @AbdulgafoorGafoorek
    @AbdulgafoorGafoorek หลายเดือนก่อน +4

    Alhamdulillaha❤️

  • @fouzarKLPY
    @fouzarKLPY หลายเดือนก่อน +5

    മാഷാഅല്ലാഹ്‌, നല്ല വിവരണം

  • @muneerpm9580
    @muneerpm9580 หลายเดือนก่อน +4

    الحمد لله رب العالمين
    الله اكبر ولله الحمد

  • @aboobackerparakkal6762
    @aboobackerparakkal6762 13 วันที่ผ่านมา +2

    Atomic power ആണ് ഇനി സർവത്രികമാകാൻ പോകുന്നത് എന്നാണ് എന്റെ അഭിപ്രായം. ഫിഷൻ അല്ല, ഫ്യൂഷൻ, യഥേഷ്ട്ടം ലഭ്യമായ hydregen / മറ്റോ ആയിരിക്കും ഫുൽ. ഒരു കാലത്ത് എങ്ങിനെയായിരുന്നോ കമ്പ്യൂട്ടർ വലിയ ഒരു റൂമിൽ set ചെയ്തിരുന്നത്, അത് എങ്ങിനെ ഒരു ചെറിയ ചിപ്പിൽ ഒതുക്കാൻ കഴിഞ്ഞത്? അതുപോലെ. ഫ്ലയിങ് ആവും പ്രധാന യാത്ര മീഡിയം. റോഡുകൾ പലതും ഉപയോഗസൂന്യമാകും......

  • @mishalkuruvakkunnnan1398
    @mishalkuruvakkunnnan1398 หลายเดือนก่อน +2

    Mashaallah

  • @muhammedanasvp8939
    @muhammedanasvp8939 23 วันที่ผ่านมา +1

    Alhamdu lillah

  • @AyyoobPy
    @AyyoobPy หลายเดือนก่อน +6

    ❤Assalamualaikaayyuhannabiyuvarahmathullahivabarakathu

  • @jaseenakp1833
    @jaseenakp1833 หลายเดือนก่อน +4

    Masha allah👌👌👌

  • @Sharminaz-k3q
    @Sharminaz-k3q หลายเดือนก่อน +3

    Masha allah.

  • @mohammedkutty8217
    @mohammedkutty8217 26 วันที่ผ่านมา +1

    Haithami ustad super❤❤❤❤❤

  • @noushadnoushad.c2211
    @noushadnoushad.c2211 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് സല്ലല്ലാഹു അലൈഹിവസല്ലം

  • @ERESSaada
    @ERESSaada หลายเดือนก่อน +4

    تمام ،ماشاءالله

  • @nisharafi8162
    @nisharafi8162 หลายเดือนก่อน +5

    Manasu niraye sandosham.qasimi ustahadineyum haithami ustadineyum orumichu ore vediyil kandapol
    Masha allah

  • @ERESSaada
    @ERESSaada หลายเดือนก่อน +3

    الله بارك فيه

  • @mohammedfayiz9419
    @mohammedfayiz9419 หลายเดือนก่อน +4

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ หลายเดือนก่อน +4

    ❤❤❤❤👍👍👍

  • @jinn8577
    @jinn8577 หลายเดือนก่อน +10

    Ee cmnt ഒക്കെ ഉസ്താദ് കാണുവോന്ന് അറിയില്ല എനിക്ക് ഹിദായത്തിന് വേണ്ടി ദുആ ചെയ്യണം

    • @fuvadimedia2725
      @fuvadimedia2725 หลายเดือนก่อน

      Hai

    • @jabbarp4313
      @jabbarp4313 หลายเดือนก่อน +2

      ആദ്യം താങ്കൾ തന്നെ ഒന്ന് പ്രാർത്ഥിച്ചു നോക്ക്.

  • @NafeesaThavakkal
    @NafeesaThavakkal หลายเดือนก่อน +3

    സ്വല്ലല്ലാഹു alahi, വസല്ലം, alh

  • @Acharyaa567
    @Acharyaa567 หลายเดือนก่อน +2

    ഇലോൺ മസ്ക് നബി (സ)

    • @amko2010
      @amko2010 หลายเดือนก่อน

      ബാക്കി എവിടെ

  • @NafeesaThavakkal
    @NafeesaThavakkal หลายเดือนก่อน +1

    Alahi salaam

  • @abdunnasser6396
    @abdunnasser6396 หลายเดือนก่อน +3

    കോൺകോഡ് വിമാനം ഓടിയിരുന്നു ഒരു മണിക്കൂർ യാത്രയാണ് യൂറോപ്പിലെക്ക് അപകട സാദ്യത ഉള്ള ത് കൊണ്ട് 20 വർഷം മുന്നേ അത് റദ്ദാക്കിയിരുന്നു

  • @Ashbasworld
    @Ashbasworld หลายเดือนก่อน +4

    🎉🎉🎉

  • @musthafamaju
    @musthafamaju หลายเดือนก่อน +4

    സമസ്തയുടെ ഇടയിലെ മുബ്തദീങ്ങളെ പുറത്ത് കൊണ്ട് വരാൻ കാണിച്ച ധീര പുരുഷൻ

  • @AzharAzharAzharAzhar-bo5cs
    @AzharAzharAzharAzhar-bo5cs หลายเดือนก่อน +1

    🤲

  • @ShahulJafer-f7y
    @ShahulJafer-f7y หลายเดือนก่อน +3

    Assalamualaikum Dua Cheyenne usttade

  • @SalmaAli-q2l
    @SalmaAli-q2l หลายเดือนก่อน +1

    🤲🤲

  • @AyyoobPy
    @AyyoobPy หลายเดือนก่อน +3

    Assalamualaikum prathekam dua cheyyanam muamineengale ayoob py

  • @arifmuhammad664
    @arifmuhammad664 หลายเดือนก่อน +2

    Assalamu alaikum

  • @hawwavideo3225
    @hawwavideo3225 หลายเดือนก่อน +12

    രണ്ട് ഉസ്താദുമാരും ഇന്ന് തഴച്ചുവളർന്ന് കൊണ്ടിരിക്കുന്ന ജാറവ്യവസായത്തിനെതിരെ ഹബീബിൻ്റെ കല്പനകളുടെ അടസ്ഥാനത്തിൽ പ്രതകരിക്കണം.

    • @jaleelmfd
      @jaleelmfd หลายเดือนก่อน +2

      Khasimi parayoola. Haithamiye kurichu enikkariyilla.
      Qasimikku brandhanu

    • @AmSavaD
      @AmSavaD หลายเดือนก่อน +1

      നിന്നെപ്പോലുള്ള വഹാബി തീവ്രവാദികൾക്കെതിരെ നടത്തുന്ന ജിഹാദ് കണ്ടിട്ട് സഹിക്കുന്നില്ല കുഞ്ഞ്‌ തീവ്രവാദിക്ക്.

    • @kunheedubava6222
      @kunheedubava6222 หลายเดือนก่อน +1

      മുജാഹിദുകൾ ക്കിടയിലുള്ള ഗ്രൂപ്‌വഴക്കായാൽ പോലും തമ്മിൽ തെറ്റിയാൽ എതിരാളിയെ മുശ്രിക്കാക്കുക എന്നതാണ് മുജാഹിദുകൾ എടുക്കുന്ന ആദ്യ നടപടി, ഇതു വഴി യധാർത്ഥത്തിൽ ഈ ശിർക്ക് ആരോപകൻ തന്നെ സ്വയം ഇസ്ലാമിൽ നിന്ന് പുറത്ത് പോവുന്ന ദാരുണ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്
      ഇങ്ങിനെ പരസ്പരം ശിർക്ക് ആരോപിച്ച് ഇപ്പോൾ എല്ലാ ഗ്രൂപ്പുകാരും അംഗീകരിക്കുന്ന ഒരു മുസ്ലിം വെക്തി പോലും മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടാവില്ല

    • @abdulraoof9858
      @abdulraoof9858 หลายเดือนก่อน +8

      ഹബീബ് എന്ന് ഉദ്ദേശിച്ചത് abdul വഹാബിനെയാണോ?

    • @M.H.C169
      @M.H.C169 หลายเดือนก่อน +5

      ഇപ്പോൾ ജാറം വ്യവസായമായി
      നേരത്തെ പറഞ്ഞിരുന്നത് ആരാധിക്കുന്നു എന്നായിരുന്നു
      അതു പറഞ്ഞായിരുന്നു മുസ്ലിമീങ്ങളെ കാഫിറാക്കി
      ആൽപം ഒക്കെ വിവേകം ഉണ്ടാകുന്നത് നല്ലതാണ്

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js หลายเดือนก่อน +1

    ലോകം അവസാനിക്കും അത് കഴിഞ്ഞാൽ എന്താണ് എന്നൊക്കെ ഖുർആൻ സുന്നത് ഇജ്മാഅ ഖിയാസിൽ ഉണ്ട് ഉസ്താദേ

  • @MuhammadhAshraf
    @MuhammadhAshraf หลายเดือนก่อน +2

    ഇലോൺ മസ്കിലൂടെ ചുറ്റിതിരിഞ്ഞ് ആറാം നൂറ്റാണ്ടിലെ അറേബ്യൻ ഗോത്രിയ മനുഷ്യനിലേക്ക്.😅😅😅

  • @nastharpn6011
    @nastharpn6011 หลายเดือนก่อน +1

    31:09

  • @sulu-lj3fo
    @sulu-lj3fo หลายเดือนก่อน +1

    Habeesam muslim samudhayathin aabath

  • @shameerse
    @shameerse หลายเดือนก่อน +1

    വോളിയം കൂട്ടണം കുറക്ക ണം
    എന്ത് കഷ്ടമാ

  • @AnasbavapallippuramAnasbavapal
    @AnasbavapallippuramAnasbavapal หลายเดือนก่อน +1

    ഉസ്താതിന്റെ ബുക്സ് എവിടന്ന് കിട്ടും?

    • @faisalkappad923
      @faisalkappad923 หลายเดือนก่อน

      ninghal evideya number thanna vilika

  • @musammilntk4094
    @musammilntk4094 หลายเดือนก่อน +2

    Concord വിമാനം

  • @AboobackerPk-jq1ik
    @AboobackerPk-jq1ik หลายเดือนก่อน +1

    പിരിവ് എല്ലാറ്റിന്റെയും
    മാനതെന്ധമാക്കരുത്

  • @Abdulkader-nj7nt
    @Abdulkader-nj7nt หลายเดือนก่อน +2

    Qasmi.sunnigalude.avsam.kerala.salafigalude.pediswapnam

  • @Abcdefgh11111ha
    @Abcdefgh11111ha หลายเดือนก่อน +4

    സ്വല്ലല്ലാഹു അലൈഹി വസല്ലം

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 หลายเดือนก่อน

      സ്വെലല്ലാഹ് അല മുഹമ്മദ് സെല്ലല്ലാഹ് അലൈഹിവസല്ലം ❤💓💓💓💓

  • @gafoorthaikkat6766
    @gafoorthaikkat6766 หลายเดือนก่อน

    2050 ൽ എന്താകും എന്ന് ഖുറാനിൽ ഇല്ലേ ഉസ്താദേ

  • @ഖിത്മീർനെറ്റ്
    @ഖിത്മീർനെറ്റ് หลายเดือนก่อน +2

    മാഫികൾ അന്ന് ഉണ്ടാകുമോ

    • @A.A.P_AJEEB
      @A.A.P_AJEEB หลายเดือนก่อน

      😂

    • @dreamworld6401
      @dreamworld6401 หลายเดือนก่อน

      @@A.A.P_AJEEBenthan ngal ngane

    • @A.A.P_AJEEB
      @A.A.P_AJEEB หลายเดือนก่อน

      @@dreamworld6401 nizam faisy ഞാൻ എങ്ങനെ ആണ് എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് 😂

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 หลายเดือนก่อน

      എന്താ maafi

  • @dhaneeshabraham3108
    @dhaneeshabraham3108 หลายเดือนก่อน +3

    Pocso nabi enna dharashanam nuu e samoohathinu nalkunnathu

    • @safeerkhan4605
      @safeerkhan4605 หลายเดือนก่อน

      Ninte appan aan pocso panna polayadichik pirannavane

    • @JaraVajara
      @JaraVajara หลายเดือนก่อน

      സഹോദര ദേനീഷേ അന്റെ മതo എതാണ് ജീ ഹിന്ദു ആണോ അതോ ക്രൈസ്തവസഹോദരനോ അതോ നിരീശ്വരനോ അതോ യുക്തി വാദിയോ?? അതോ അപ്പാ കാണുന്ന വനെ അപ്ന് എന്നു വീളിക്കുന്ന ജാതി ഒന്നിലും പെടതതൊ.? അറിഞ്ഞാൽ ഞമക്കു കൊറച്ചു കാര്യങ്ങൾ സംവധികം

    • @hameedvelliyath2140
      @hameedvelliyath2140 หลายเดือนก่อน

      ക്രിസംഗീ നിങ്ങൾ എത്ര കുത്തി മറിഞ്ഞിട്ടും കാര്യമില്ല

  • @Mahamood-pq9nk
    @Mahamood-pq9nk หลายเดือนก่อน +4

    ഈ വിഡി മനുഷ്യനെ എന്തിനാ ണു ഇവിടെ കയറ്റിയത്

    • @hyzinvlog2909
      @hyzinvlog2909 หลายเดือนก่อน +3

      മഹമുദ്. നി യ ണ് വീഡി

    • @Parambans1135
      @Parambans1135 หลายเดือนก่อน +5

      താക്കളുടെ പേരും സ്വഭാവവും തമ്മില്‍ ഒരു ബന്ധവുമില്ലല്ലോ ... വെറുപ്പൊക്കെ മാറ്റിവെച്ച് നല്ലത് മാത്രം ചിന്തിക്ക് ബ്രോ ..!!

  • @Abcdefgh11111ha
    @Abcdefgh11111ha หลายเดือนก่อน +2

    ബാക്കി ഉണ്ടാകുമോ

  • @maryasinu
    @maryasinu 13 วันที่ผ่านมา +1

    ماشاءالله

  • @psidheequ
    @psidheequ หลายเดือนก่อน +5

    എന്റെ റൂഹ് തേടിയിരുന്ന അറിവുകൾ , അത് പറഞ്ഞതോ എനിക്കിഷ്ടപ്പെട്ട രണ്ട് ഉസ്താദ് മാർ .