പാടിയും പറഞ്ഞും വി കെ സുരേഷ് ബാബു.

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 145

  • @carlmanlopez5209
    @carlmanlopez5209 9 หลายเดือนก่อน +32

    എത്ര കേട്ടാലും മതിവരാത്ത ഒരു പ്രഭാഷണം നടത്തിയ V K Suresh Babu sir ഉത്തിരി നന്ദി. വായിച്ച് വളരാൻ ഇന്നത്തെ തലമുറക്ക് അങ്ങയുടെ പ്രഭാഷണം വഴി തെളിയിക്കട്ടെ. അനാചാരങ്ങളും അന്തവിശ്വാസത്തിനും എതിരെ വായനയിൽ കൂടി ഇന്നത്തെ തലമുറ ഉണരട്ടെ എന്ന് ആശംസിക്കുന്നു.

  • @Kanakalatha1234
    @Kanakalatha1234 4 หลายเดือนก่อน +4

    നല്ല പ്രഭാഷണം എത്രകേട്ടാലും മതിയാകില്ല❤❤ കവിതയും❤ പഴയ ഗാനങ്ങളും അർത്ഥമുള്ള വരികൾ മനസ്സിലാക്കാനും ചിന്തിക്കാനുഠ നല്ലത് വരട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🌹🌹🌹🌹 23:48

  • @abdulishaqueabdulishaque3499
    @abdulishaqueabdulishaque3499 2 หลายเดือนก่อน

    ബിഗ് സല്യൂട്ട് സാർ സാറിന്റെ പ്രസംഗം എനിക്ക് ഹരം ആയി മറി കഴിഞ്ഞു

  • @thomaskannadan9050
    @thomaskannadan9050 ปีที่แล้ว +4

    I love your speech

  • @venugopal5032
    @venugopal5032 10 หลายเดือนก่อน +3

    Very motivational speech ❤❤

  • @santhammapadmavilasamvasu7888
    @santhammapadmavilasamvasu7888 9 หลายเดือนก่อน +2

    എത്ര സമയം കേട്ടാലും മതിവരാത്ത പ്രസംഗം

  • @susheelatv7852
    @susheelatv7852 9 หลายเดือนก่อน +4

    എത്ര കേട്ടാലും മതിയാകില്ല മനസിന്‌ കുളിരും അറിവും പകരുന്ന അങ്ങയുടെ പ്രഭാഷണം ഇന്നത്തെ തലമുറ കെട്ടിരുന്നെങ്കിൽ 🙏🙏🙏🙏

  • @sreedevitskalathara8498
    @sreedevitskalathara8498 ปีที่แล้ว +2

    Adipoli prabhaashanam

  • @satheeshnair28
    @satheeshnair28 ปีที่แล้ว +7

    വളരെ നല്ല പ്രഭാഷണം. കേട്ടിരുന്നു പോകും...... കാണികളെ ബോറടിപ്പിക്കാതെ തൻറെ പ്രസംഗം കേൾക്കാൻ തന്നിലേക്ക് പിടിച്ചിരുത്താൻ ഒരു മാസ്മരിക കഴിവ് പ്രഭാഷണ കലയുടെ മർമ്മം അറിഞ്ഞ ഈ പ്രഭാഷകന് ഒരായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു..🌷🌷🌷🌷🌷🌷🙏🙏🙏🙏🙏

  • @yesodharavasudevan6840
    @yesodharavasudevan6840 ปีที่แล้ว +3

    Namaskar.sir.Excellent speech.Thank you so much.

  • @aryap9285
    @aryap9285 ปีที่แล้ว +4

    Super 🙏🙏🙏

  • @madhuy9605
    @madhuy9605 9 หลายเดือนก่อน +1

    Very good speak ❤🎉

  • @thankachanbabu6199
    @thankachanbabu6199 ปีที่แล้ว +3

    സൂപ്പർ

  • @remakumaribs9835
    @remakumaribs9835 10 หลายเดือนก่อน +2

    Namikkunu mashe

  • @lathaichandran2487
    @lathaichandran2487 ปีที่แล้ว +10

    വളരെ വളരെ ഇഷ്ടപ്പെട്ടു🙏🙏

  • @krishnankvkrishnakv9070
    @krishnankvkrishnakv9070 ปีที่แล้ว +4

    Great sir

  • @suseelasaseendran5859
    @suseelasaseendran5859 ปีที่แล้ว +2

    Valrayadhikaom arivu ലഭിക്കുന്നു നമസ്‌തെ സുരേഷസർ

  • @PradeepKumar-og2zt
    @PradeepKumar-og2zt ปีที่แล้ว +1

    സാർ , സല്യൂട്ട്.

  • @hardasan491
    @hardasan491 ปีที่แล้ว +4

    Good

  • @komalasasidharan5300
    @komalasasidharan5300 ปีที่แล้ว +20

    Ooh super👌👌 👏👏👏ഈ മാഷിനെ എത്ര അഭിനന്ദിച്ചാലും മതിയാകയില്ല. 🙏🙏

  • @ShyamCC-c3k
    @ShyamCC-c3k ปีที่แล้ว +1

    Super Speech Big Salute

  • @rejipoul9085
    @rejipoul9085 7 หลายเดือนก่อน

    Super super speech.....👌👌👌👌♥♥♥♥

  • @vijayatp-cg6xo
    @vijayatp-cg6xo 5 หลายเดือนก่อน +1

    Sir ന്റെ പ്രഭാഷണം എല്ലാവരും കാണാൻ സമയം കണ്ടെത്തുകയാണെങ്കിൽ കുറെ പേർ രെക്ഷ പെടുമായിരുന്നു.

  • @AnnakuttyPaulose-e2o
    @AnnakuttyPaulose-e2o ปีที่แล้ว +2

    👌👌❤️🥰
    Super👌

  • @remavijayan2897
    @remavijayan2897 ปีที่แล้ว +9

    Excellent speech Sir .

  • @ashwink2448
    @ashwink2448 5 หลายเดือนก่อน

    Super, super,, super...🎉🎉🎉🎉🎉❤

  • @tpvinodtpv
    @tpvinodtpv 11 หลายเดือนก่อน +1

    👌👌💐

  • @sunnynilgiri
    @sunnynilgiri 9 หลายเดือนก่อน +1

    ❤❤❤❤❤❤ മാത്രം

  • @prasannanchellappan7915
    @prasannanchellappan7915 6 หลายเดือนก่อน

    സുരേഷ് സാർ ന്റെ പ്രസംഗം 🙏🙏🙏👍👍👍👍

  • @Sreekumar-o7i
    @Sreekumar-o7i ปีที่แล้ว +7

    Sir very good an ideal speach for lot of youth personals

  • @RadhakrishnanRadhakrishn-cr6xr
    @RadhakrishnanRadhakrishn-cr6xr 9 หลายเดือนก่อน +1

    Super.sir

  • @RajappanPillai-i8e
    @RajappanPillai-i8e 9 หลายเดือนก่อน +4

    സർ. പ്രഭാഷണം. സൂപ്പർ.
    Oru90. അടിച്ച. ലഹരി.
    യു. ഗ്രേറ്റ്‌. Man

  • @sugandharajamani
    @sugandharajamani ปีที่แล้ว +1

    Goodsppech

  • @michaelfrancis8157
    @michaelfrancis8157 ปีที่แล้ว +1

    Good🙏🙏🙏

  • @geethanair8347
    @geethanair8347 ปีที่แล้ว +1

    👌👌👌

  • @seethadevi2390
    @seethadevi2390 ปีที่แล้ว +3

    Good speech ❤🙏👌

  • @OmanaVg-l6z
    @OmanaVg-l6z 11 หลายเดือนก่อน +3

    ഈ സാറിനെ ഒരു പാടിഷ്ടമാണ്

  • @pushpaanjukunnu5556
    @pushpaanjukunnu5556 ปีที่แล้ว +1

    Good speach

  • @shaburaphael3240
    @shaburaphael3240 ปีที่แล้ว +10

    കണ്ണ് നിറഞ്ഞ് പോക്കുന്നു മാഷേ ഒരു പാട് നന്ദി

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว

      സദസ്സിനെ അറിയുന്നവനാണ് പ്രഭാഷകൻ!

    • @dbabu9678
      @dbabu9678 ปีที่แล้ว

      ​@@nsarunkumar9033❤❤👍👍ll

    • @diyahhhhhh
      @diyahhhhhh ปีที่แล้ว

      U

    • @diyahhhhhh
      @diyahhhhhh ปีที่แล้ว

      9

  • @ammadpk300
    @ammadpk300 ปีที่แล้ว +5

    സുരേഷ് ബാബുവിന് ഹൃദയത്തിൽ നിന്ന് ചുരത്തി വന്ന ഉമ്മ, ഉമ്മ.
    ഇതിലും വലിയൊരു സന്തോഷം അറിയിക്കാൻ വാക്കുകളില്ല.

  • @remavijayan2897
    @remavijayan2897 ปีที่แล้ว +4

    Excellent knowledge of life. I am enjoying so much . I’m forwarding to my

  • @LathaThomas-w1v
    @LathaThomas-w1v 11 หลายเดือนก่อน +2

    എന്റെ കോളേജ് പഠനകാലത്തു ള്ള മലയാളം ക്ലാസിലിരുന്ന ഒരു പ്രതീതി. മുപ്പത്തിമുന്ന് വർഷം പുറകോട്ട് പോയി. ഒത്തിരി നന്ദി സാർ

  • @SreekumarKm-pr4or
    @SreekumarKm-pr4or 7 หลายเดือนก่อน +2

    Veshappinuvendy kazhikkaam dhikkaarthinuvendy kazhikkaruthu...😢😢😢😢

  • @krishnakumarte1899
    @krishnakumarte1899 11 หลายเดือนก่อน +1

    👍🙏

  • @satheeshkumar-px1uh
    @satheeshkumar-px1uh ปีที่แล้ว +1

    👏👏👏👏👏

  • @jithunairmelath
    @jithunairmelath ปีที่แล้ว +2

    Suresh Babu Mash❤

  • @saleenabeegum1105
    @saleenabeegum1105 ปีที่แล้ว +2

    Kollam

  • @bilalspeaks123
    @bilalspeaks123 ปีที่แล้ว +1

    😍😍🤝

  • @vijithakk9384
    @vijithakk9384 6 หลายเดือนก่อน

    🙏🙏❤️❤️

  • @aralamsajid4197
    @aralamsajid4197 ปีที่แล้ว +1

    പ്രിയപ്പെട്ട വി കെ

  • @kumarprabhakaran7181
    @kumarprabhakaran7181 ปีที่แล้ว +5

    ആയിരമായിരം മാനവ ഹൃദയങ്ങൾ ആയുധപ്പുരകളായി

  • @venugopalnagath9887
    @venugopalnagath9887 ปีที่แล้ว +18

    ❤❤❤❤ ഹൃദയസ്പർശിയായ അറിവ്❤❤❤❤

  • @binugeorge3748
    @binugeorge3748 ปีที่แล้ว +3

    Very very great speech🙏🙏🌹

  • @annammababy8267
    @annammababy8267 ปีที่แล้ว +1

    🎉🎉🎉

  • @ramadevi-ue1zy
    @ramadevi-ue1zy 3 หลายเดือนก่อน

    Big salute sir

  • @sadasivanvv
    @sadasivanvv ปีที่แล้ว +4

    Aswdhyakaram❤

  • @shajikarippayi7630
    @shajikarippayi7630 ปีที่แล้ว +1

    🙏🙏🙏

  • @sureshchaleri8829
    @sureshchaleri8829 ปีที่แล้ว +1

    👍🏻

  • @KL-PARU-YT
    @KL-PARU-YT 11 หลายเดือนก่อน +1

    💎

  • @BalanPuliyanakandy-nt5um
    @BalanPuliyanakandy-nt5um 9 หลายเดือนก่อน +1

    😊

  • @SudheeshSu-v5e
    @SudheeshSu-v5e 4 หลายเดือนก่อน

    1:08

  • @renjinivijayan9099
    @renjinivijayan9099 10 หลายเดือนก่อน +2

    സർ ദയവ് ചെയ്ത് സാറിൻ്റെ ഫോൺ നമ്പർ അയച്ചു തരുമോ? പ്രഭാഷണം ബുക്ക് ചെയ്യാൻ വേണ്ടിയാണ്.

  • @jalajarajeev3604
    @jalajarajeev3604 ปีที่แล้ว +3

    Excellent, Amazing speech. Thank you so much sir 🙏🙏🙏

  • @firecracker2275
    @firecracker2275 11 หลายเดือนก่อน +1

    S, N COLLEAGE 1st year pree degree തൊട്ട് ആലോചിച്ചു പോയി പണ്ട് ഉളള മറന്ന ഓർമ്മകൾ തിരികെ വന്നു

  • @adithyavunni3911
    @adithyavunni3911 ปีที่แล้ว +12

    നല്ല പ്രസംഗം ❤️❤️❤️👌👏👏

  • @jayaprabha8059
    @jayaprabha8059 ปีที่แล้ว +6

    വളരെ നല്ല പ്രസംഗം❤❤❤

  • @sreekumarikp354
    @sreekumarikp354 ปีที่แล้ว +7

    സാറിൻ്റെ പ്രസംഗം കേൾക്കാൻ ഇഷ്ടമാണ് സമയമനുസരിച്ച് കേൾക്കും സാർ നാടിന് ഒരു വരദാനമാണ്❤❤❤❤❤

  • @beenajoseph7995
    @beenajoseph7995 ปีที่แล้ว +3

    Excellent speech

  • @sudhanair6918
    @sudhanair6918 ปีที่แล้ว

    Super

  • @Bhargavi-r3e
    @Bhargavi-r3e ปีที่แล้ว +4

    Namichu sir 😮😮😮😮

  • @vijayakumarsvijayakumar1879
    @vijayakumarsvijayakumar1879 7 หลายเดือนก่อน

    Taking great effort,eventhough a small benefit only can we expect.

  • @kunhiraamakurup2078
    @kunhiraamakurup2078 ปีที่แล้ว +3

    അറിവിന്റെ ഭണ്ഡാ കാരം !

  • @kcsammakcs7901
    @kcsammakcs7901 ปีที่แล้ว +1

    Namikkunnu sir. Itharam prabhashnangal kettu valaran prerippichu lnnathe avatha kandu hridayam thengunnu.

  • @shylamn3471
    @shylamn3471 ปีที่แล้ว +3

    സ oസാരം ഗംഭീരം . No തരാമോ

  • @rknair6011
    @rknair6011 8 หลายเดือนก่อน +1

    താങ്ക് യു വെരി much

  • @Avathikaaaa
    @Avathikaaaa ปีที่แล้ว +4

    ❤❤

  • @SurprisedFountainPen-rw8du
    @SurprisedFountainPen-rw8du 11 หลายเดือนก่อน +3

    സുരേഷ് ബാബുവിന്റെ ഇ ഇ പാ
    സുരേഷ് ബാബുവിന്റെ ഇതു പോലെയുള്ള പ്രസംഗം പരമാവധി ആളുകളിൽ എത്തിക്കണം

  • @josecp1405
    @josecp1405 ปีที่แล้ว +2

    എന്റെ നാട്ടിലേക്ക് സാറിനെ ക്ഷണിക്കണം.

  • @SudheeshSu-v5e
    @SudheeshSu-v5e 4 หลายเดือนก่อน

    1:24 1:28 1:29 1:30 1:30 1:31

  • @ashokeresh5857
    @ashokeresh5857 5 หลายเดือนก่อน

    Suresh Babu sir can solve Sudapi problem of Kerala.

  • @thankamanikv9756
    @thankamanikv9756 11 หลายเดือนก่อน +1

    എത്ര കേട്ടാലും മടുപ്പു തോന്നാത്തൊരു പ്രഭാഷണം 🙏🙏🙏🙏🙏🥰🥰🥰

  • @vijayakumarikallorath5278
    @vijayakumarikallorath5278 29 วันที่ผ่านมา

    ഗുരുവായൂരിനും എറണാകുളത്തും വരുന്നുണ്ടേ ഗിൽ അറിയിച്ചാൽ നന്നായിരുന്നു

  • @VijuNDD
    @VijuNDD ปีที่แล้ว

    👍സൂപ്പർ

  • @premavijayan4093
    @premavijayan4093 ปีที่แล้ว +3

    മാഷേ കേട്ടാൽ മതിയാവുന്നില്ല

  • @nirmalak2401
    @nirmalak2401 ปีที่แล้ว

    Super 👍

  • @balakrishnanvb9545
    @balakrishnanvb9545 ปีที่แล้ว

    സർ îഗുഡ് എക്സലാണ്ട് ❤️❤️❤️

  • @shajinp
    @shajinp 10 หลายเดือนก่อน

    Sir, നമ്മുടെ അന്ധവിശ്വാസം കൊണ്ടാണോ ടിപി chandrasekharane വെട്ടികൊന്നതും സിദ്ധാർഥ് എന്ന പാവം സ്റുടെൻ്റ്നെയും തല്ലി കൊന്നത്

  • @LalithaKM-d7q
    @LalithaKM-d7q ปีที่แล้ว +1

    Kedeelamprasagam

  • @vanajac9028
    @vanajac9028 6 หลายเดือนก่อน

    Vanaja.c parayanetumilla. Mashe verum nandi matram

  • @santhammasanthamma8253
    @santhammasanthamma8253 ปีที่แล้ว

    😅😊😅

  • @bhagat6666
    @bhagat6666 ปีที่แล้ว +2

    Abhivadanagal.....

  • @remakumaribs9835
    @remakumaribs9835 10 หลายเดือนก่อน

    👍🤍

  • @subramaniyankp706
    @subramaniyankp706 11 หลายเดือนก่อน

    KP subramanian alangad aluva by

  • @premavijayan4093
    @premavijayan4093 ปีที่แล้ว +1

    ഒന്ന് മാഷിന്റെ ഫോൺ നമ്പർ തരുമോ

  • @Boygazieditx
    @Boygazieditx ปีที่แล้ว

    😅😅😅

  • @Boygazieditx
    @Boygazieditx ปีที่แล้ว

    😅😅😅😂😂

    • @Greenrb121
      @Greenrb121 ปีที่แล้ว

      Mashe onnumathram thettipoy.oru hindupuranathilum kannadachu sanyasichirunnolan paranjittilla.bhagavatgeethayil kannukalum manasum thurakoo karmam chaiyoo arjunaa ennanu bagavan paranjath.kettirunnu pokunna prabashanam.super.

  • @SanthoshPollakada
    @SanthoshPollakada ปีที่แล้ว

    Njanapana vayikkedo

    • @SabuXL
      @SabuXL 10 หลายเดือนก่อน

      എന്നിട്ടോ ചങ്ങാതീ..?
      ആ കൃതിയിലേത് ഉൾപ്പെടെ എത്രയോ ഗ്രന്ഥങ്ങൾ വായിച്ച് ഹൃദിസ്ഥമാക്കിയതിന്റെ മികവാണല്ലോ ചങ്ങാതീ ഈ പ്രഭാഷകന്റേത്. നല്ല രീതിയിൽ എടുക്കൂ. അതിന് നല്ല മനസ്സും വേണം ട്ടോ.❤

  • @retojs
    @retojs 4 หลายเดือนก่อน

    repetition..in every speech

  • @haridaskc6875
    @haridaskc6875 ปีที่แล้ว +7

    സുരേഷ് സർ ന്റെ contact നമ്പർ ആരെങ്കിലും ഫോർവേഡ് ചെയ്യാമോ

  • @shylajavijayan9835
    @shylajavijayan9835 ปีที่แล้ว

    How to get his mobile number