വളർന്നു വരുന്ന യൂട്യൂബേർസിന് ഒരു നല്ല സപ്പോർട്ട് നൽകുന്ന വ്യക്തിയാണ് Ashraf bro...👏👏 വാൻലൈഫ് ഒരു പ്രത്യേക ഫീൽ ആണ്... കാറ് വീടാക്കിയ സബീൽ ബ്രോയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...
ഈ vlog ഒരു സൂപ്പർ ഹിറ്റ് ഷോർട് ഫിലിം * ആദ്യം ക്രൂരതയുടെ ചിത്രം, ആ ഗർഭിണിയായ ആനയുടെ കൊലപാതകം * പിന്നെ സബീലിന്റെ necessity is the mother of intention * പിന്നെ റിയൽ എസ്റ്റേറ്റ് ബിസിനസ് * അവസാനം കുടുംബവും പാചകവും അശ്‌റഫിന്റെ ചേരുവ സൂപ്പർ ആയി 👍
നമ്മുടെ നാട്ടിലെ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടായിട്ടും ഇതുവരെ കാണാൻ പട്ടിയിട്ടില്ല , ഇന്ഷാ അല്ലാഹ് നാട്ടിൽ വരുമ്പോൾ വന്നു കാണാൻ വരാം , സബീൽ ബ്രോ കാറ് പൊളി
അഷ്റഫ്... നിങ്ങളേപോൽ ഇത്ര ഭംഗിയായി വീഡിയൊ ചെയ്യുന്ന ഒരാൾ ഇല്ല കേരളത്തിൽ .... ഏത് നാട്ടിൽ ചെന്നാലും അവിടുത്തെ ഗ്രാമീണതയുടെ നേർകാഴ്ച്ചകൾ കാണിച്ചു തരുന്ന നിങ്ങൾ വ്യത്യസ്തമാണ്.... മനോഹരമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു......
പൊളി മച്ചാനെ പൊളി, അതെ "necessity is the mother of invention" നമ്മുടെ സബീൽ ബ്രോയ്ക് ഇരിക്കട്ടെ ആ കുതിരപ്പവൻ... 👏🏻👏🏻👏🏻😍😎👍🏻 കൂടെ വീഡിയോ എത്തിച്ച അഷ്‌റഫ് ബ്രോകും സലാം....
നിങ്ങടെ ചാനലിലെ പഴയ വീഡിയോസൊക്കെ കണ്ടോണ്ടിക്കുകയായിരുന്നു..അപ്പോഴാണ് പുതിയ വീഡിയോ notification വന്നത്.... ആനയുടെ ആ ദ്രശൃം വല്ലാത്ത വിഷമം തോന്നി സബീലിക്കാന്റെ zen...🔥
സബീലിന്റെ മാന്ത്രിക കരവിരുതും ആനയുടെ ദയനീയ ഒടുക്കവും നിറഞ്ഞുനിന്ന ഈ എപ്പിസോഡ് പ്രചോദനാത്മകവും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതക്കെതിരെ സന്ദേശം നൽകുന്നതുമാണ് അഭിനന്ദനങ്ങൾ.. RASHEED OK കുഴിപ്പുറം
വീഡിയോ ഇടുമ്പോൾ ഇതു പോലെ ഉള്ള വീഡിയോ ഇടണം യാത്ര ചെയുന്നവർക്കും ചെയാൻ ഉദ്ദേശിക്കുന്നവർകും ഒരു ഉബകാരം ഉള്ളതാവണം അതാണ് അഷ്‌റഫ്‌കായുടെ വീഡിയോയുടെ ഒരു ഗുണം
സബീലിന്റെ കണ്ടുപിടുത്തങ്ങൾ തകർപ്പൻ ആയിരുന്നു.. കാർ വീട്ടിലെ കട്ടൻകാപ്പിക്ക് സ്വാദ് കൂടുതൽ ആണ്.. ആളൊരു 'വ്യത്യസ്തനായി' മുന്നേറട്ടെ എന്ന് ആശംസിക്കുന്നു..
ആളുകൾഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് ഇനിയും അട്ടപ്പാടി വീഡിയോസ് വേണമെന്നാണ്. അട്ടപ്പാടി കാഴ്ചകൾ ആളുകൾക്ക് പെട്ടെന്ന് തീർന്ന പോലെ ആണ് കമെന്റുകൾ കണ്ടപ്പോൾ തോന്നിയത്. വീണ്ടും പ്രതീക്ഷിക്കുന്നു അട്ടപ്പാടിയിലേക്ക്
നമ്മുടെ നാട്ടിൽ ക്രൂരന്മാരായ മനുഷ്യർ ഒരുപാട് ഉണ്ട്.. എന്നാൽ അറിഞ്ഞു കൊണ്ട് ക്രൂരത കാട്ടുന്ന ഒരു മൃഗവും ഭൂമിയിൽ ഇല്ല... ഇപ്പോൾ മനുഷ്യരേക്കാൾ കൂടുതൽ സ്നേഹവും ,ഇണക്കവും, ബുദ്ധിയും കാണുന്നത് മൃഗങ്ങളിൽ ആണ്.. ☺️
അഷ്റഫ്‌ക്ക., വണ്ടിയിൽ ഇതുപോലൊരു സെറ്റപ്പ് നിങ്ങളും ചെയ്യ്.., യാത്രയിൽ ഒരു 75% എങ്കിലും ഇത് ഉപകാരപ്പെടും..! കുളി., ടോയിലറ്റ്.., ഡ്രസ്സ് ക്ലീനിംഗ്.. ഇത് മാത്രമെ ഒരു ബുദ്ധിമുട്ട് തോന്നുന്നൊളളൂ..! അതിന് വല്ല പുഴകളോ.., തോടുകളോ.., ടൗണുകളി കംഫർട്ട് സ്റ്റേഷനുകളോ ഉപയോഗക്കാം., യാത്രാ ചിലവ് വളരെ കുറക്കാം.! ഷബീലിന്റെ വണ്ടി സെറ്റപ്പ് പൊളി..! 👌👌👌👍👍
സബീൽ ഭായ് പൊളി.. അടി മോനെ സബീൽ ഭയ്‌ക്കൊരു ലൈക്. 👍👍♥️
🥰🥰❤️
ഇത്തരം യാത്രകൾ തരുന്ന അനുഭവങ്ങളാണ് ഒരു മനുഷ്യനെ മനുഷ്വത്വമുള്ളവനാക്കുന്നത്
സ്നേഹം ഇക്ക ♥️
വാൻ ലൈഫ് സ്വപ്നം കണ്ട് നടക്കുന്നവർക്ക് ഒരു പ്രചോദനം ആണ് സബീൽ റഹ്മാൻ. ഒരു ചെറിയ കാറിൽ എങ്ങനെ വാൻ ലൈഫ് ആസ്വദിക്കാമെന്ന് കാണിച്ചു തന്നു 👏😍
💝🤩
സെൻ്റിനു എത്ര ചോദിക്കുന്നെ
Kosi ivideyum undallooo
hi koshi brooo...
വളർന്നു വരുന്ന യൂട്യൂബേർസിന് ഒരു നല്ല സപ്പോർട്ട് നൽകുന്ന വ്യക്തിയാണ് Ashraf bro...👏👏
വാൻലൈഫ് ഒരു പ്രത്യേക ഫീൽ ആണ്...
കാറ് വീടാക്കിയ സബീൽ ബ്രോയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...
ഷബീലിനെ കണ്ടപ്പോൾ.." രജിത് കുമാർ " സാറിനെ ഓർമ വന്നവർ..എല്ലാം ഒന്ന് ലൈക്കുമോ.. 😎💞😎😎👍
Same
Enikkum thonni
എവിടെയോ കണ്ടത് പോലെ തോന്നിയിരുന്നു
😁😜
Yes
ഈ vlog ഒരു സൂപ്പർ ഹിറ്റ് ഷോർട് ഫിലിം
* ആദ്യം ക്രൂരതയുടെ ചിത്രം, ആ ഗർഭിണിയായ ആനയുടെ കൊലപാതകം
* പിന്നെ സബീലിന്റെ necessity is the mother of intention
* പിന്നെ റിയൽ എസ്റ്റേറ്റ് ബിസിനസ്
* അവസാനം കുടുംബവും പാചകവും
അശ്‌റഫിന്റെ ചേരുവ സൂപ്പർ ആയി 👍
തുടർച്ചയായി വീഡിയോ കാണുന്നതിന്റെ രസം ഒന്ന് വേറെ തന്നെയാണ്. ഈ പതിവ് തുടരാൻ route record's ന് കഴിയട്ടെ 🌹♥️♥️
ഇക്കയുടെ ചിരി കാണുമ്പോൾ തന്നെ മനസ്സ് നിറയും
അടിപൊളി സെറ്റപ്പ് കാർ. ഇതൊക്കെ സ്വപ്നത്തിൽ എന്നല്ല, നേരിട്ട് കാണാൻ കഴിഞ്ഞു 👍❣️
💝✌️🤩
വാൻ ലൈഫ് പൊളി ആണ് .അങ്ങനെ പുതിയൊരു ട്രാവൽ സെഗ്മെന്റകൂടെ പോപ്പുലർ ആകട്ടെ 🚐🚐
നമ്മുടെ നാട്ടിലെ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടായിട്ടും ഇതുവരെ കാണാൻ പട്ടിയിട്ടില്ല , ഇന്ഷാ അല്ലാഹ് നാട്ടിൽ വരുമ്പോൾ വന്നു കാണാൻ വരാം , സബീൽ ബ്രോ കാറ് പൊളി
Thank you💝
ഇങ്ങനെ കുറച് നാള് ജീവിക്കണം എന്നൊക്കെ അഗ്രഹം ഉണ്ട് 🤩😍❤️❤️
അഷ്റഫ്... നിങ്ങളേപോൽ ഇത്ര ഭംഗിയായി വീഡിയൊ ചെയ്യുന്ന ഒരാൾ ഇല്ല കേരളത്തിൽ .... ഏത് നാട്ടിൽ ചെന്നാലും അവിടുത്തെ ഗ്രാമീണതയുടെ നേർകാഴ്ച്ചകൾ കാണിച്ചു തരുന്ന നിങ്ങൾ വ്യത്യസ്തമാണ്.... മനോഹരമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു......
പൊളി മച്ചാനെ പൊളി, അതെ "necessity is the mother of invention" നമ്മുടെ സബീൽ ബ്രോയ്ക് ഇരിക്കട്ടെ ആ കുതിരപ്പവൻ... 👏🏻👏🏻👏🏻😍😎👍🏻 കൂടെ വീഡിയോ എത്തിച്ച അഷ്‌റഫ് ബ്രോകും സലാം....
നിങ്ങടെ ചാനലിലെ പഴയ വീഡിയോസൊക്കെ കണ്ടോണ്ടിക്കുകയായിരുന്നു..അപ്പോഴാണ് പുതിയ വീഡിയോ notification വന്നത്....
ആനയുടെ ആ ദ്രശൃം വല്ലാത്ത വിഷമം തോന്നി
സബീലിക്കാന്റെ zen...🔥
😁
Njan ippo himachal 2 vattam kandondirikka
🥰❤️
Great india expedition യാത്രകൾ
രാജസ്ഥാൻ കണ്ടു നോക്ക് പിന്നെ നോട്ടിഫിക്കേഷൻ നോക്കി ഇരിക്കും പുതിയ വീഡിയോ കളുടെ
@@raheebmalappuram6481 മുത്ത് മണീ തുടക്കം മുതല്‍ കൂടയൂള്ളണ്ട് ഇ മുതലിന്‍റെ വീടിയോസ് ഇഷ്ടം . Asharafkka ishttam 😍
സബീലിന്റെ
മാന്ത്രിക കരവിരുതും
ആനയുടെ
ദയനീയ ഒടുക്കവും
നിറഞ്ഞുനിന്ന
ഈ എപ്പിസോഡ്
പ്രചോദനാത്മകവും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതക്കെതിരെ
സന്ദേശം നൽകുന്നതുമാണ്
അഭിനന്ദനങ്ങൾ..
RASHEED OK കുഴിപ്പുറം
ഞങ്ങളുടെ തിരുവിഴാം കുന്നിനെ ഇങ്ങനെ എല്ലാവരിലേക്കും എത്തിക്കുന്നതിന് റൂട്ട് റെക്കോർഡ്സിനും, ലൈഫ് റെക്കോർഡ്സിനും... ഒരുപാട് സ്നേഹം ❤️❤️❤️
ഈ സബീൽന് രജിത്കുമാറിന്റെ രൂപസാമ്യം തോന്നിയത് എനിക്ക് മാത്രമാണോ?
സത്യം
👍🤝
DRK 👍
കാർ ജീവിതം നമ്മുടെ കേരളത്തിൽ ഒരു നവോത്ഥാനത്തിന് തുടക്കം എല്ലാം കൊണ്ടും മനോഹരമായിരിയ്ക്കുന്നു
സബീൽ 👌👌💯💯
28:48 അപ്പുന്റെ ചോദ്യം.. ഇപ്പൊത്തന്നെ വെരൊ ന്ന് 😍😍 appu ഇഷ്ടം 😘
സൂപ്പർ ബ്രൊ, സബീൽ ബ്രൊയെ നേരത്തെ വേറെ ഒരു വ്ലോഗിൽ കണ്ടിരുന്നു. അടിപൊളി👌,വണ്ടി വാങ്ങാനുള്ള ആഗ്രഹം എത്രയും പെട്ടെന്ന് നടക്കട്ടെ.
Elephant incident place കണ്ടപ്പോൾ സങ്കടം തോന്നി, vedio adipoli super, car വീടാക്കിയതും സൂപ്പർ, nice
💝❤️✌️
പൈസയും നല്ലൊരു വാഹനവും ഇല്ലാത്ത കൊണ്ട് മാത്രം വാൻ ലൈഫ് എന്ന സ്വപ്നം മാറ്റിവച്ചവർക്കു മുന്നിലെ ഒരു ചെറു പ്രതീക്ഷയുടെ വെളിച്ചമാണ് സബീലിക്ക....... 👌💖✌️
ഇക്ക എന്തായാലും ഒരു വണ്ടി എടുക്കണ്ണം .എനിട്ട് അതിൽ രാത്രി കിടന്ന് ഉറങ്ങുന്ന വിഡിയോ കാണണ്ണം ഒരു ഇഷ്ടം
വീഡിയോ ഇടുമ്പോൾ ഇതു പോലെ ഉള്ള വീഡിയോ ഇടണം യാത്ര ചെയുന്നവർക്കും ചെയാൻ ഉദ്ദേശിക്കുന്നവർകും ഒരു ഉബകാരം ഉള്ളതാവണം അതാണ് അഷ്‌റഫ്‌കായുടെ വീഡിയോയുടെ ഒരു ഗുണം
ഇൗ വീഡിയോ കണ്ട ഉടനെ സബീൽ ക ചാനൽ കാണാൻ വിട്ടോ . ഞ്ഞാൻ കാണാറുണ്ട് സൂപ്പർ ആണ്
സബീൽ ബ്രോക്കു എല്ലാവിധ ആശംസകൾ നേരുന്നു
ആ ചെറിയ കാറിൽ ഇത്രയും വലിയ സെറ്റപ്പ് സബീൽ മച്ചാൻ വേറെ ലെവലാണ്
🥰🥰😁😅
സിനിമ കാണുന്നതിനേക്കാൾ ഫീൽ ആണ് അഷ്റഫിന്റെ വീഡിയോസ്, keep going bro ...
ഒരുപാടിഷ്ടമായ അവതരണം.... ഒരു യാത്ര പോയ ഫീൽ
പാവം ആ ആനയെ എടുത്ത് വണ്ടിയിൽ കേറ്റുമ്പോൾ വല്ലാത്ത സങ്കടം തോന്നി 😔
സത്യം
.yes bro😥😞
Sattim anikum
എത്ര നല്ല vlog ആണ്...ഇഷ്ട്ടായി..ഏങ്ങനെ ഇങ്ങനെ സാദിക്കുന്നു...👌👌👌😍
വേറിട്ട കാഴ്ചയുടെ മറ്റൊരു ഏട്..😍അടിപൊളി.. ഞാനും അക്കാര്യം പറയണം എന്ന് കരുതിയതാണ്.. മറ്റൊന്നുമല്ല.. വണ്ടിക്കാര്യം..❤😍
സബീൽ ആള് മിടുക്കൻ അഭിനന്ദനങൾ
സബീലിന്റെ കണ്ടുപിടുത്തങ്ങൾ തകർപ്പൻ ആയിരുന്നു.. കാർ വീട്ടിലെ കട്ടൻകാപ്പിക്ക് സ്വാദ് കൂടുതൽ ആണ്..
ആളൊരു 'വ്യത്യസ്തനായി' മുന്നേറട്ടെ എന്ന് ആശംസിക്കുന്നു..
Thank you🥰
ഈ ആനയുടെ പേരിൽ ഞങ്ങൾ ( മലപ്പുറം) ഒരുപാടു് പഴി കേൾക്കേണ്ടി വന്നു ല്ലേ?
ശെരിയാ അല്ലേലും എന്തു പ്രശ്നം ഉണ്ടേലും ആദ്യം മലപ്പുറത്തിന്റെ മേലെ ആണല്ലോ കേറാ
കർഷകരുടെ ഭാഗം ആരും കാണില്ല
അതൊക്കെ കരിപ്പൂരിൽ അവരെക്കൊണ്ട് നമ്മൾ തിരുത്തി പറയിപ്പിച്ചു
സബീലിൻ്റെ കാർജീവിതം, പ്രകൃതിയെ വേറെയൊരു കാഴ്ച്ചപ്പാടിൽ കാണാനുള്ള ശ്രമം എല്ലാം വാക്കുകൾക്കും പ്രശംസകൾക്കും അപ്പുറമാണ്.
അഷ്‌റഫ് വീഡിയോ സൂപ്പർ 🌹🌹🌹🌹
ആളുകൾഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് ഇനിയും അട്ടപ്പാടി വീഡിയോസ് വേണമെന്നാണ്. അട്ടപ്പാടി കാഴ്ചകൾ ആളുകൾക്ക് പെട്ടെന്ന് തീർന്ന പോലെ ആണ് കമെന്റുകൾ കണ്ടപ്പോൾ തോന്നിയത്. വീണ്ടും പ്രതീക്ഷിക്കുന്നു അട്ടപ്പാടിയിലേക്ക്
Car ne വീടാക്കിയ sabeel Rahman മുത്താണ്..😍 ഇങ്ങനെ ഒരെണ്ണം സെറ്റ് ചെയ്യാൻ മോഹം തോനുന്നു✌️✌️
ലക്ഷ്യം ഇല്ലാതെ പായുന്ന അഷ്റഫ്,
പ്രേക്ഷകർക്ക് വലിയ ലക്ഷ്യവും പാഠവും നൽകുന്നു
👌👌..സബീൽ ആള് ലെവൽ വേറെയാണ്കെട്ടാ.പുപ്പുലിയെന്ന് വേണമെങ്കിൽ പറയാം.👍👍
ഇക്കാ സൂപ്പർ 🥰. ഇതുപോലെ ഇക്കയും വണ്ടിയിൽ ചെയ്യണം
നമ്മടെ കാറ് വീടാക്കിയ പുള്ളിനെ കാണാന്‍ രജിത്തണ്ണന്‍െ അനിയനെ പോലെ♥♥♥♥
പൊളി പൊളി പൊളി
Asharf ഫാൻസ് like here
Ebulljetl.kand.ivideyumethiyo
Powliyeeeee🔥🔥
ആദ്യം കമന്റ് പിന്നെ വീഡിയോ
സബീലിന്റെ പാക്കിസ്ഥാൻ ട്രിപ്പ് കാണണാം അടിപൊളിയാണ്_ ഗരുദ്വാര ടിപ്പ്
അഷ്റഫിൻ്റെ വീഡിയോകൾ എത്ര പ്രാവിശ്യം കണ്ടാലുംമടുക്കുകയില്ല നിങ്ങളെ അനുകരിച്ച് vlog ചെയ്യാൻ തോന്നുന്നു
Kottayam jillayil elaveezhapoonchira eannoru sthalamund.avide oru vedio cheyyane
കാറിനുള്ളിൽ കിടക്കുമ്പോൾ സുരക്ഷിതമായ സ്ഥലം കണ്ടെത്താൻ ശ്രദ്ധിക്കും എന്നറിയാം എന്നാലും ഒരോർമ്മപെടുത്തൽ 😍
Sabeel bhai yuda old video kanditte und.india.pak border video...athinu shesham ippole...a channel nokkiya.....ennnalum kidu concpet😍
കാർ വീട് ആക്കിയ വീഡിയോ സൂപ്പർ👍👍👍👍
ബെഡ് റൂം അടിപൊളി... ഇക്കാ സ്ഥലം അവിടെ. നിൽക്കട്ടെ
ഇപ്പോൾ വിൽക്കണ്ട
അതാണ്. എന്റെ ഒരു
അപിപ്രായം
അപ്പൊ അടുത്ത് തെന്നെ ഒരു വണ്ടി പ്രധീക്ഷിക്കാം അല്ലെ 😍✌️,എന്തായാലും ഇനി അങ്ങോട്ട് യാത്രാ വീഡിയോസ് ചാകര ആവട്ടെ 👌
10 like തരുമോ
സബീലിൻറ്റെ വീഡിയോ കണ്ടൂ
🥰🥰💝🤩
Nice video aana charinja puza kanichu thannnathine orupadu thanks kurachu koodi vistharichu kondu athine kurichu ariyan patti poli video
ഇടുക്കി വീഡിയോകൾക്കായി കാത്തിരിക്കുന്നു
Adipoli sabeel ikka ingal muthaann fabi ithaanod vegam aplod cheyyan parayu
💝💝
Febittade video appozhe vannu🥰
എല്ലാ വിഡിയോസും അടിപൊളി
Super..ashraf ikka..adutha videosinu vendi waiting
Veendum ikka.. 👍👍👍❤️😍ikka uyir❤️ sangdam thonni aaa 🐘kandapol... 😢😢😢 😍, ikka ente puthuya vido vannittund 👍👍👍
Ashraf kka
Kacheripadi kottakallu oru video cheyyim super ayirikkum
വ്യത്യസ്തവും ആകാംക്ഷ നിറഞ്ഞതുമായ ടോപിക്.
ചാനൽ പോളിയാണ് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰🥰🥰
well bro.. you supports others... nice to see
അഷഫ്കാന്റെ വിഡിയോ കാണാതെ ഞാൻ ഉറങാറില്ല😍😍😍
Ashraf brouda eshtam kattan ashraf brouda car ethu pole setup ayikuda bro👍👍👍👍
അബീലിനെ അറിയാം ബർത്ത് ഡേ പാകിസ്ഥാനിൽ നടത്തി സുന്ദരികളെ മാത്രം തിരഞ്ഞു പിടിച്ച് മിട്ടായി കൊടുത്തവനല്ലെ 😂😂😂😂👍
ഇക്ക എന്തു വീഡിയോ ചെയ്താലും കാണാൻ രസമാണ്....
Super👏👏
കിച്ചണിലേക്കുള്ള ഇന്ധനം എങ്ങനെ എന്ന് എന്ന് അറിയാൻ ആഗ്രഹം..
Hai..നിങ്ങൾ വീഡിയോ എഡിറ്റിങ് ചെയ്യാൻ ഏതു ആപ്പ് ആണ് use ചെയ്യാറ്,??
Bro puthyya vandi edukunno...pazhaya alto ithpolonn modifi cheythalo
ഇക്കയെ ഇഷ്ടമുള്ളവർ Like അടി 😍😍😍😍😍
സബീൽ ബ്രോ തൃശ്ശൂർ ആണോ ........ആണെങ്കിൽ എവിടെയാണ് ...?
പിന്നെ അഷ്‌റഫ് ബ്രോ അടിപൊളിയായിട്ടുണ്ട് ...👏🏻👏🏻👏🏻😍😍😍😍
Njan chalissery, near pattambi💝✌️
ഇതാര് സബീലോ..
വാഗ അതിർത്തിയിൽ പോയി ജന്മദിനം ആഘോഷിച്ച വ്യക്തി ആണ്..
കാറിന്റെ വീഡിയോസ് കണ്ടിരുന്നു..
സബീലും അഷ്‌റഫും... 😍😍😍👍
😁😁😅💝
സബീൽ ഭായ് പൊളിയാണ് ഇക്ക
Vare ലെവൽ ബ്രോ
സമീർ ഭായ് നമ്മൾ കണ്ട സ്വപ്നം ആണ് നിങ്ങൾ നടപ്പാക്കിയത് 👍
അട്ടപ്പാടി വീഡിയോ എല്ലാം അടിപൊളി
അവസാന ഭാഗം എനിക്ക് ഒരുപ്പാട് ഇഷ്ട പെട്ടു
ലൊക്കേഷൻ സൂപ്പർ ബ്രോ
ഇനിയുള്ള കുറച്ച് യാത്രയിൽ സബീലിനെയും കൂടി കൂട്ടാൻ ശ്രമിക്കുക കൂടുതൽ നന്നാകുമെന്ന് തോന്നുന്നു.
Ikka kasaragod vazhi pogumboll enth avishyamundengilum...enne onnu contact chyyanam.☺️
Ikka ingane okk oru setup nammade channelilum avasyatto...Try man....
Santro xing bed setup aakkaam kazhiyumo?
ഇങ്ങളും ഇങ്ങളെ ആൾക്കാരും പോളിയോട് പൊളിയാണല്ലോ.. 😍
Car veedu kolla to.... super
💝💝🥰
കണ്ണൂരിലെ സഹോദരന്മാർ ഓംനിയിൽ വാൻ ലൈഫ് ചെയ്യുന്നുണ്ടല്ലോ.. E bull jet
കണ്ടു. നന്നായിട്ടുണ്ട്
Aa Ee bull jet powli
Ebin Libin 👌👍
Aiwa..... 👍👍👍adipoli😍😍😍
Sabeel ikkaaa ishttam ..
🥰🥰❤️
Ashraf broi😍😍👏✌🤗❤ pwoliye
👌👌Ashrafinte videos kandal pine athil oru doubtsum undagilla, athra detial aayi alle ellam kanikunne😀👍
സബീൽ കൊള്ളാം മിടുക്കൻ നന്നായിട്ടുണ്ട്
Thank you💝💝
പൊളി വീഡിയോ 👍👍
നമ്മുടെ നാട്ടിൽ ക്രൂരന്മാരായ മനുഷ്യർ ഒരുപാട് ഉണ്ട്..
എന്നാൽ അറിഞ്ഞു കൊണ്ട് ക്രൂരത കാട്ടുന്ന ഒരു മൃഗവും ഭൂമിയിൽ ഇല്ല...
ഇപ്പോൾ മനുഷ്യരേക്കാൾ കൂടുതൽ സ്നേഹവും ,ഇണക്കവും, ബുദ്ധിയും കാണുന്നത് മൃഗങ്ങളിൽ ആണ്.. ☺️
നമ്മുടെ കൂടെ പഠിച്ച ആളാണ് അതിലുപരി നമ്മുടെ നാട്ടുകാരനാ സബീൽ ഇക്കാടെ വീട്ടിൽ വരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല
Hai ambalapparaya ende veed😊 ashrafkkande videos okke kanarund ✌️👍👍👍
ഇത് കൊള്ളാലോ ...ഞങ്ങള് രണ്ട് പേരേം കാണാറുണ്ട്.
@@dgfinger7095 njanum kanarund 2 pereyum
അഷ്റഫ്‌ക്ക., വണ്ടിയിൽ ഇതുപോലൊരു സെറ്റപ്പ് നിങ്ങളും ചെയ്യ്.., യാത്രയിൽ ഒരു 75% എങ്കിലും ഇത് ഉപകാരപ്പെടും..!
കുളി., ടോയിലറ്റ്.., ഡ്രസ്സ് ക്ലീനിംഗ്.. ഇത് മാത്രമെ ഒരു ബുദ്ധിമുട്ട് തോന്നുന്നൊളളൂ..! അതിന് വല്ല പുഴകളോ.., തോടുകളോ.., ടൗണുകളി കംഫർട്ട് സ്റ്റേഷനുകളോ ഉപയോഗക്കാം., യാത്രാ ചിലവ് വളരെ കുറക്കാം.!
ഷബീലിന്റെ വണ്ടി സെറ്റപ്പ് പൊളി..! 👌👌👌👍👍
Supper ആയിട്ടുണ്ട് വണ്ടി