ധനുഷ്കോടി പ്രേതഭൂമിയായതെങ്ങനെ? │ Dhanushkodi, Rameswaram, House of Kalam │ Route Records

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1.1K

  • @praveenavp5140
    @praveenavp5140 5 ปีที่แล้ว +425

    അബ്‌ദുൾ കലാം സർ ന്റെ birth day ദിവസം തന്നെ ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, ഇന്നു അദ്ദേഹത്തിന്റെ 88th birthday

  • @Dark__knights
    @Dark__knights 5 ปีที่แล้ว +157

    ഒന്നും പറയാനില്ല
    മറ്റ് വ്ലോഗ്ഗേഴ്‌സ് സ്ഥലം മാത്രം കാണിച്ച് നിർത്തുമ്പോൾ അണ്ണൻ ഹിസ്റ്ററി മൊത്തം പറഞ്ഞ് അവിസ്മരണീയമാക്കുന്നു.
    വേറെ ലെവൽ✔️😍💯💯
    അണ്ണൻ late ആയി വന്താലും latest ആയി വരുവേ💯🔝

    • @raptmkd
      @raptmkd 5 ปีที่แล้ว

      അത്രക്കില്ല എന്നാലും സബ്സ്ക്രൈബ് PLZ. വളർന്നു വരട്ടെ

    • @inchikaattilvaasu7401
      @inchikaattilvaasu7401 5 ปีที่แล้ว

      ഭംഗിയായി പറയുന്നു പുതുതായി പരിചയ പെടുന്നവർ പോലും നിങ്ങളോടു നല്ല അടുപ്പം കാണിക്കുന്നു

  • @Pokririder166
    @Pokririder166 5 ปีที่แล้ว +230

    *ആദ്യത്തെ ഒന്നര മിനുറ്റ് മാത്രം കണ്ട് ബാക്കി പിന്നെ കാണാം എന്ന് കരുതി വന്നിട്ട് ഒറ്റ ഇരുപ്പിന് മുഴുവൻ വീഡിയോയും കണ്ടുതീർത്തവർ ഇവിടെയുണ്ടോ എന്നെപ്പോലെ* 😀

  • @dinesh-qv7lb
    @dinesh-qv7lb 3 ปีที่แล้ว +2

    ഞാനും 2009 ഡിസംബർ മാസം രാമശ്വരത്തു പോയിരുന്നു. അന്ന് കലാം സാറിന്റെ മൂത്ത സഹോദരനുമായിട്ടുള്ള ഫോട്ടോ എടുത്തിരുന്നു. അന്ന് ഈ ബിൽഡിംഗ്‌ ആർക്കായ്ഡ് അല്ലായിരുന്നു. Kalams house എന്ന പേരിലുള്ള വീടായിരുന്നു. ഇനിയും ധാരാളം കാഴ്ചകൾ ഉണ്ട് അവിടെ. അന്ന് ധനുഷ്കോടിയിലോട്ടു നമ്മുടെ വാഹനം കൊണ്ടു പോകാൻ കഴിയുമായിരുന്നില്ല. ഇപ്പോഴാണ് റോഡ് വന്നത്
    വളരെ കാലത്തിനു ശേഷം അവിടെ പോയത് പോലെ തോന്നുന്നു. നന്ദി സഹോദര

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +204

    *ധനുഷ് കോടി പുതിയ അറിവുകൾ...... വീഡിയോ എഡിറ്റിംഗ് അതി മനോഹരം അഷ്റഫ് മച്ചാനെ കിടുക്കി😍😍😍🤗🤗🤗👍👍👍*

  • @sbijudas
    @sbijudas 5 ปีที่แล้ว +85

    ഞാൻ പൊതുവേ comments ഒന്നും ചെയ്യാറില്ല പക്ഷെ ഇത് കണ്ടിട്ട് ഒന്നും പറയാതിരിക്കാൻ ആകുന്നില്ല... superrrr bro

    • @ammumutham7926
      @ammumutham7926 5 ปีที่แล้ว +4

      ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ താങ്ക്സ് ഇക്കാ. സൂര്യ ടീവി യിൽ ഇക്കയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ട്ടോ .

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +295

    *ഈടെ ചില ചാനൽ വഴി ധനുഷ്കൊടി വീഡിയോ കാണാം പറ്റിയിട്ടുണ്ട്,*
    *താങ്കളുടെ വീഡിയോയിൽ ചില അറിവുകൾ ഉണ്ടാവും അതിനെ പറ്റി വിവരണവും ഉണ്ടാവുന്നു,*
    *thank you ashraf,*

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +8

      @@junaisck458 മുത്തേ 😜😍

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +6

      @@shamseer697😜
      സങ്കി ഒഴികെ ആരേലും വരട്ടെ

    • @yasaryasar3162
      @yasaryasar3162 5 ปีที่แล้ว +2

      ഹായ് പച്ചത്തൊപ്പി

    • @muhammedfazilop3498
      @muhammedfazilop3498 5 ปีที่แล้ว

      Egal Yella chanelilum undalo comment cheyan

    • @muhammedfazilop3498
      @muhammedfazilop3498 5 ปีที่แล้ว

      Pacha thoppi

  • @lijinmohandas
    @lijinmohandas 5 ปีที่แล้ว +48

    കലാമിന്റെ ശബ്ദം കേട്ടപ്പോൾ കണ്ണു നിറഞ്ഞത് എനിക്ക് മാത്രം ആണോ? നല്ല വീഡിയോ. നിങ്ങളുടെ വീഡിയോ ഒരു റഫറൻസ് ആണ്.

  • @ajmalk9553
    @ajmalk9553 5 ปีที่แล้ว +663

    അഷ്‌റഫ്‌ ഇക്കയുടെ വീഡിയോ ഇഷ്ടം ഉള്ളവർ നീല പൂശിപൊയ്ക്കോ
    👇

    • @razakpang
      @razakpang 5 ปีที่แล้ว +1

      @Anshif k
      ഞാൻ നീല കളർ ആക്കിയിട്ടുണ്ട്

    • @babzmdin7506
      @babzmdin7506 5 ปีที่แล้ว

      പൂശി മോനെ

    • @T4TasteNTravel
      @T4TasteNTravel 5 ปีที่แล้ว +2

      ഒരു പുതുമുഖമാണ്..എല്ലാവരുടെയും സപ്പോര്ട് പ്രദീക്ഷിക്കുന്നു...

    • @najeelas66
      @najeelas66 5 ปีที่แล้ว +2

      പൂസി🤒

    • @bijupappan590
      @bijupappan590 5 ปีที่แล้ว

      Sidheek Sabeelas g

  • @goodvibe951
    @goodvibe951 5 ปีที่แล้ว +300

    നമ്മൾ എല്ലാവരും ഒരുപാട് ട്രാവൽ വ്ലോഗ്ഗേഴ്‌സ്ന്റെ വീഡിയോ കാണാറുണ്ട്.....അവരിൽ നിന്നെല്ലാം ഒരു വ്യത്യസ്തത ഇദ്ദേഹത്തിന്റെ വീഡിയോക്ക് ഫീൽ ചെയ്യുന്നില്ലേ?

    • @afsalrahman1240
      @afsalrahman1240 5 ปีที่แล้ว +2

      Theerchayayum

    • @riyasabbas4919
      @riyasabbas4919 5 ปีที่แล้ว +7

      തീർച്ചയായും മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ വ്ലോഗെർ
      ഒരു പ്രശ്നമേ ഉള്ളു വീഡിയോ അപ്‌ലോഡ് ചെയ്യാൻ കൂടുതൽ time എടുക്കുന്നു

    • @surajtdivakaran6634
      @surajtdivakaran6634 5 ปีที่แล้ว +4

      Currect.. അദ്ദേഹത്തിന്റെ ശബ്ദം ഒന്ന് വേറെ ആണ്

    • @NisarEt
      @NisarEt 5 ปีที่แล้ว +13

      @@riyasabbas4919 എന്റെ പൊന്നു... മറ്റു വ്ലോഗർമാരിൽ നിന്നും വ്യത്യസ്തത ഫീൽ ചെയ്യുന്നുവെന്നു ബോധ്യമായല്ലോ.. ഇദ്ദേഹം സമയമെടുത്ത് പ്ലാൻ ചെയ്തു ഹിസ്റ്ററി പഠിച്ചു നല്ലപോലെ vdo എഡിറ്റ്‌ ചെയ്തു നമുക്ക് മുൻപിൽ എത്തിക്കുമ്പോഴാണ് ഈ ഫീൽ കിട്ടുന്നത്. അതിനു ഇത്തിരി സമയമെടുക്കും. ഇദ്ദേഹമൊരു തട്ടിക്കൂട്ടു vloger അല്ല...atleast understand that...

    • @emilgeorge1234
      @emilgeorge1234 5 ปีที่แล้ว +5

      @@riyasabbas4919*QUALITY IS WHAT MATTERS, NOT QUANTITY*

  • @vineshmadhavan7331
    @vineshmadhavan7331 5 ปีที่แล้ว +38

    വൈകിയാണെങ്കിലും വളരെ ആത്മാർഥതയുള്ള ഒരു ചാനൽ കണ്ടെത്തി.... Super

  • @shammusha9007
    @shammusha9007 5 ปีที่แล้ว +120

    ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ ആണ്.നിങ്ങളുടെ വീഡിയോ കണ്ട് കഴിയുമ്പോ😍😍😍✌️😍✌️👍

  • @nishadvalaveettil4086
    @nishadvalaveettil4086 5 ปีที่แล้ว +35

    ധനുഷ്‌കോടി വച്ചു നിങ്ങളെയും വൈഫിനേയും കാണാൻ കഴിഞ്ഞു, നേരിട്ടു കണ്ടതിനേക്കാള് അടിപൊളിയാ ഇങ്ങളെ വീഡിയോ sooper editting✌✌✌✌👌👌

  • @msdkl20
    @msdkl20 5 ปีที่แล้ว +4

    ഒരുപാട് ഇഷ്ടം ആയി അവതരണം, യാത്രയെ പ്രണയിക്കുന്നവർക്ക് ഒരു വെത്യസ്തമായ അനുഭവം ആണ് ധനുഷ്‌കോടി യാത്ര, ഞാൻ പോയിട്ടുണ്ട്.... ഒരു വല്ലാത്ത എക്സ്പീരിയൻസ് ആണ്.. അവിടെ

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 5 ปีที่แล้ว +16

    ഞാൻ നിങ്ങളെ കാണുന്നത്, എന്തിനാണെന്നോ?എനിക്ക്, എന്റെ 'ജീവിതത്തിൽ. ഞാൻ, കാണാനാഗ്രഹിച്ച, പല ' സ്ഥലങ്ങളും, നിങ്ങളിലൂടെ ഞാൻ കാണുന്നത്. അതിന്റെ, ആഴത്തിലുള്ള ചരിത്ര സഹിതം, നന്ദി, ഒരു പാട്

  • @ansarhamzakutty7415
    @ansarhamzakutty7415 5 ปีที่แล้ว +27

    എത്ര കാത്തിരുന്നാലെന്താ അത്രയും മനോഹരമായ കാഴ്ചകളല്ലേ നൽകുന്നത് അഷ്‌റഫ്‌ ഭായ് നിങ്ങളുടെ വീഡിയോ ഒരു രക്ഷയുമില്ലാട്ടോ 😍

  • @rjkkv2984
    @rjkkv2984 5 ปีที่แล้ว +8

    ഇജ്ഞതി item കാണാൻ ഞങൾ 4 ദിവസം അല്ല അതിൽ കൂടുതൽ കാത്തിരിക്കും......നിങ്ങളുടെ effort ... ഇതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.... നന്ദി..ഇങ്ങനെ ഒരു വീഡിയോ തന്നതിന്

  • @MrAliabdulla
    @MrAliabdulla 5 ปีที่แล้ว +2

    അഷ്‌റഫ് ബായ് താങ്കൾക്ക് മറ്റുള്ള വ്ലോഗ് ചെയ്യുന്നവരിൽ വ്യത്യസ്തത കാണുന്നത്........ നല്ല അവതരണവും , ബോറടിപ്പിക്കാതെ അവസാനിപ്പിക്കുന്ന എപ്പിസോഡും മാത്രമാണ് ....ഒന്നും പറയാനില്ല കുടുക്കി ....

  • @KumarKumar-pw7fn
    @KumarKumar-pw7fn 5 ปีที่แล้ว +158

    തമിഴ്നാടിന്റെ എല്ലാ ചരിത്ര നഗരങ്ങളും വിടരുത് ചരിത്രം പടിച്ചു വിവരിക്കുന്ന താങ്കൾ ഒരു പാട് അഭിനന്ദനം അർഹിക്കുന്നു

  • @prasanth00002
    @prasanth00002 5 ปีที่แล้ว +1

    അഷ്റഫ് ഭായ്... മറ്റുള്ള ട്രാവൽ ബ്ലോഗ്ഗർമാരിൽ നിന്നും വളരെ വ്യത്യസ്തനാണ് നിങ്ങൾ... യൂട്യൂബിൽ ആളെകൂട്ടാൻ ഓരോ സ്ഥലങ്ങളും ഓടിച്ചുകാണിച്ചു വീഡിയോ ഒപ്പിച്ചെടുക്കുന്നതിനുപകരം നിങ്ങൾ വളരെ വിശദമായി ഓരോ സ്ഥലങ്ങളും അവയുടെ ചരിത്രപ്രധാന്യങ്ങളും സവിശേഷതകളും വളരെ വ്യക്തമായി ആളുകളിൽ എത്തിക്കുന്നു.. കൂടാതെ എടുക്കുന്ന ഓരോ ഷോട്ടും വളരെ മികച്ചതും അവയെ കോർത്തിണക്കുന്നത് ഒരു സിനിമയിലെന്നതുപോലെ രസകരവുമാണ്... All the best ashraf bhai....

  • @majroofavelam
    @majroofavelam 5 ปีที่แล้ว +17

    നിങ്ങളുടെ ക്യമറയിലൂടെ അതിലുപരി വിവരണത്തിലൂടെ ധനുഷ്കോടി കണ്ടപ്പോൾ പുതിയ ഒരു അനുഭവം thanks

  • @akhilpvm
    @akhilpvm 5 ปีที่แล้ว +17

    *മേക്കിംഗ് ഒരു രക്ഷേയില്ല 🙏 മ്യൂസിക് 👌 ഒരു വ്ലോഗ് വിഡിയോയേക്കാൾ ഒരു മികച്ച ഡോക്യുമെന്ററിയെന്ന് പറയാൻ പറ്റുന്ന അവതരണം 🤗 ക്യാമറയുടെ അടുത്ത് തിര വന്നപ്പോൾ ഒന്ന് പേടിച്ചു* 👍❤️ Best wishes.. Keep going,..

  • @harikrishnan1304
    @harikrishnan1304 5 ปีที่แล้ว +5

    വളരെ മനോഹരമായ ഒരു work. Vlog ആർക്കും ചെയ്യാം. പക്ഷെ ഇങ്ങനെ ചെയ്യാൻ നിങ്ങൾക്കേ കഴിയു. Great editing. Direction, അതു വിവരമുള്ളവർക് പറഞ്ഞിട്ടുള്ളതാണെന്നു പറയുന്നത് എത്ര സത്യമാണ്. Hatsoff..

  • @paddyvlogz2175
    @paddyvlogz2175 5 ปีที่แล้ว +39

    Actually it’s look like a documentary... great effort man . Wow .....
    ഇത്രയും നല്ലൊരു വർക്കിനെ വ്ലോഗ് എന്ന് പറയാൻ ഞാൻ അസ്ഗ്രഹിക്കുന്നില്ല .....

    • @shakirmt9510
      @shakirmt9510 5 ปีที่แล้ว +1

      👍👍👍

    • @razakpang
      @razakpang 5 ปีที่แล้ว +1

      കണ്ടു കണ്ടങ്ങിരിക്കുന്ന ഒരു ഷോർട് ഫിലിം ...അല്ലേ ..!

    • @mohdnoorumc
      @mohdnoorumc 5 ปีที่แล้ว

      sathyam !!

    • @EK-zp7rs
      @EK-zp7rs 3 ปีที่แล้ว

      @@mohdnoorumc edema dp

  • @amalabdul87
    @amalabdul87 5 ปีที่แล้ว +31

    ഇന്ത്യ ഒരു നല്ല രാജ്യമായി കാണാൻ ആഗ്രഹിച്ച വ്യെക്തി apj abdul kalam sir പക്ഷെ കാലം നല്ലതായില്ല മതത്തിന്റെ പേരിൽ ഉള്ള തമ്മിൽ തല്ല് മാത്രം ആണ് ഇവിടെ, 😔

  • @MrAkavumchalil
    @MrAkavumchalil 5 ปีที่แล้ว +6

    ഒന്നും പറയാനില്ല ......കിടുക്കി ....പൊളിച്ചു ...അക്ഷരത്തെറ്റില്ലാതെ വ്ലോഗ് എന്ന് വിളിക്കാന്‍ പറ്റുന്ന വ്ലോഗ് ......Great Appreciate your effort and dedications, keep it up.

  • @vineesh2894
    @vineesh2894 5 ปีที่แล้ว +13

    Editing അടിപൊളി. BGM സൂപ്പറായിരുന്നു. മൊത്തത്തിൽ തകർത്തു പൊളിച്ചടുക്കി. 💓

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +2

    Wow, polichu,epozha eth kandath,kure vaikipoyi,onnum parayanilla, super super super super👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌🥰🥰🥰🙏😊 thanks

  • @babukuttykm8148
    @babukuttykm8148 5 ปีที่แล้ว +26

    എഡിറ്റിങ് ഒന്നും പറയാനില്ല 👍
    അനുയോജ്യമായ മ്യൂസിക്‌ !!
    നല്ല അവതരണം

  • @rameeskannur8857
    @rameeskannur8857 5 ปีที่แล้ว +72

    Wait ചെയ്താൽ എന്താ പഹയൻ തകർത്തു കളഞ്ഞല്ലോ എജജാതി എഡിറ്റിങ്ങാ

  • @ajeeshaji4884
    @ajeeshaji4884 5 ปีที่แล้ว +6

    ആദ്യ ഒന്നര മിനിറ്റല്ല അവസാന 25 മിനിറ്റ് വരെ ഒറ്റ ഇരിപ്പിന് കണ്ട് തീർക്കും ..അതാണ് ബ്രോയുടെ വീഡിയോ ക്വാളിറ്റി :എഡിറ്റിംഗ് സൂപ്പർ

  • @asifchalissery6991
    @asifchalissery6991 5 ปีที่แล้ว +7

    സിനിമയെ വെല്ലുന്ന എഡിറ്റിങ് Headset വെച്ച് കേൾക്കുമ്പോളുള്ള Sound quality അപാരം തന്നെ...
    ഇങ്ങള് മുത്താണ്..😘💙

  • @manuppakthodi
    @manuppakthodi 5 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോസ് വെറും കാഴ്ചകൾ മാത്രമല്ല സമ്മാനിക്കുക, അറിവും, മനുഷ്യത്വവും കൺകുളിര്മയും, മനസ് നിറക്കലും എല്ലാം ഇവിടെ ലഭിക്കുന്നു😘😘😘

  • @yusufkp2416
    @yusufkp2416 5 ปีที่แล้ว +4

    എഡിറ്റിങ്ങും വിവരണവും സൂപ്പർ... ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വ്ലോഗർ...

  • @chittattukara
    @chittattukara 5 ปีที่แล้ว +4

    ഒരാഴ്ച്ച കാത്തിരുന്ന് വന്ന വീഡിയോ നിരാശനാക്കിയില്ല . മറ്റുള്ള വ്ലോഗേഴ്സിൽ നിന്നും വ്യത്യസ്തമായ കാഴ്ചകൾ , അവതരണം , പശ്ചാത്തലസംഗീതം എല്ലാം കൊണ്ടും അതിഗംഭീരം ❤❤❤

  • @fotocadprinting5838
    @fotocadprinting5838 5 ปีที่แล้ว

    അഷ്റഫ് സൂപ്പർ നന്നായിട്ടുണ്ട് ഇതുവരെയും ധനൂഷ്കൊടിയെപറ്റി ഇത്രയും നല്ലവിവരണം മലയാളത്തിൽ ഞാൻ കേട്ടിട്ടില്ല. യുഎഇയിൽ ഉള്ള കോർഫുക്കാൻ കൽബ ദിബ്ബ പോലെ ഒരു സാമ്യം ടൈറ്റിൽ മ്യൂസികും നന്നായിട്ടുണ്ട് നല്ല തീംമ്സ് ♥️👍👌 പച്ചപ്പുളള കാഴ്ചകളേക്കാൾ എനിക്കിഷ്ടം ഇങ്ങനെയുളള വരണ്ട കാഴ്ചകളാണ് . അതിജീവനത്തിന് വേണ്ടി പൊരുതുന്ന പാവം മനുഷ്യരുടെ ഉള്ള് പൊളളിപ്പിക്കുന്ന നേർകാഴ്ചകൾ 😭 ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങൾക്ക് സുവർണ്ണ കാലഘട്ടത്തിന്റെ എത്രയോ കഥകൾ പങ്ക് വെക്കാനുണ്ടാകും. ദുഃഖം ഗനിഭവിച്ച് നിൽക്കുന്ന കൽപ്പടവുകൾ വല്ലാത്തൊരു നൊമ്പരം പോലെ 😭

  • @sameerpulpadan8719
    @sameerpulpadan8719 5 ปีที่แล้ว +11

    ഇക്കാ ഇങ്ങള് പോളിയാണ് .. എല്ലാ എപ്പിസോഡും കാണാറുണ്ട് . ഓരോ സ്ഥലങ്ങളുടെയും മനോഹാരിതയും ചരിത്രവും വളരെ വ്യക്തമാക്കി തരുന്ന നിങ്ങൾക്ക് നല്ലത് മാത്രം ഉണ്ടാവട്ടെ ..

    • @goodvibe951
      @goodvibe951 5 ปีที่แล้ว +1

      പുൽപാടൻ ഞാനും പുൽപാടൻ

    • @razakpang
      @razakpang 5 ปีที่แล้ว +1

      മലപ്പുറം , കൂട്ടിലങ്ങാടി എന്നും കൂടി ...!

  • @SamJoeMathew
    @SamJoeMathew 5 ปีที่แล้ว +38

    സുന്ദരമായ വീഡിയോ, മനോഹരമായ അവതരണം, നന്ദി അഷ്‌റഫ്‌ ഭായ്.

  • @razakpang
    @razakpang 5 ปีที่แล้ว +31

    നമ്മുടെ അഷ്‌റഫ് ബ്രോ യുടെ വീഡിയോ കാണുന്നവരെല്ലാം വീഡിയോയുടെ താഴെയുള്ള തള്ള വിരൽ മുകളിലേക്കായി കാണുന്ന ആ ചിഹ്നഹം ''👍''നീല കളർ ആക്കാൻ മറക്കല്ലേ

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 5 ปีที่แล้ว +2

    പ്രേത നഗരമല്ലിത്.... പ്രണയ നഗരം. എന്തോ വല്ലാത്തൊരിഷ്ടം തോന്നുന്നു ഇവിടത്തോട് ഉള്ളിൽ ചെറിയൊരു വിങ്ങലും.
    ധനുഷ്‌കോടി ❤️🧡

  • @shabeerfazill
    @shabeerfazill 5 ปีที่แล้ว +4

    ബ്രോ ഒരു രക്ഷയില്ല അടിപൊളി ഇത്രയും പ്രതീക്ഷിച്ചില്ല. ഇത്രയും മനോഹരം എന്ന് തന്നെ പറയണം. കേരളത്തിന്റെ അഭിമാനം അഷ്‌റഫ് എക്സൽ.

  • @veejeyreyas1102
    @veejeyreyas1102 5 ปีที่แล้ว

    വല്ലാത്ത അനുഭവമായിരുന്നു ഈ വീഡിയോ. അവതരണ രീതി കൊണ്ട് മാത്രമാണ് ഇത്രയും മികവ് ഈ ദൃശ്യങ്ങൾക്ക് അനുഭവപ്പെടുന്നത് എന്ന് പറയാതെ പോവാൻ മനസ്സ് അനുവദിച്ചില്ല.. കൂടുതൽ നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

  • @Mr-Meme-6-9
    @Mr-Meme-6-9 5 ปีที่แล้ว +10

    I was so curious and expecting for that moment, when i heard that sound at 23:11. Thank you bro

  • @lakshmisanthosh897
    @lakshmisanthosh897 4 ปีที่แล้ว +1

    സഞ്ചാരത്തിനു ശേഷം ഒരു നാടിനെപറ്റി ഇത്ര വിശദമായി യാത്ര വീഡീയോ കണ്ടത് ഇത് ആദൃ०. ഒരുപക്ഷേ സഞ്ചാരത്തേക്കാൾ നന്നായി അവതരിപ്പിച്ചു.

  • @mylifemylife9357
    @mylifemylife9357 5 ปีที่แล้ว +37

    നിങ്ങൾക് രണ്ടുപേർക്കുംകുടി യാത്ര ചെയ്‌തു കൂടെ നന്നായിട്ടുണ്ട് എപ്പിസോഡ് അടിപൊളി

    • @ousephkallery9398
      @ousephkallery9398 4 ปีที่แล้ว

      Next time when you travel don't show lady in your video OK

  • @lakkattoorponnappan
    @lakkattoorponnappan 3 ปีที่แล้ว +1

    2019 - മാർച്ചിൽ ആദ്യവാരം ഈ പാലത്തിനു മുകളിൽ നിന്ന് ചുററുപാട്ടുകൾ കൗതുകത്തോടെ വീക്ഷിക്കുമ്പോൾ 1964-ൽ സംഭവിച്ച ദുരന്തമോർത്ത് ഭയമുണ്ടായി. അപകടത്തിന്റെ ബാക്കിപത്രം (ശേഷിപ്പുകൾ) പിന്നീട് കണ്ടപ്പോൾ മനസ്സ് മരവിച്ചു പോയി. അന്നത്തെ ക്കാര്യങ്ങൾ ഓർത്ത് മനസ്സ് ഭീതി തമായി . . . .എന്നാൽ പിന്നീട് മെട്രോ മാൻ ശ്രീ രൻ സാറിന്റെ പ്രയത്ന ഫലമായാണ് പാലം പുനർ നിർമ്മിച്ചതെന്ന് നേരിട്ടു കണ്ടറിഞ്ഞ പോൾ അൽഭുതവും രോമാഞ്ചവും കൊണ്ട് മതിമറന്നു നിന്നു പോയി !! !!!.......

  • @sidhoosvlog1962
    @sidhoosvlog1962 5 ปีที่แล้ว +6

    Wow എന്താ പറയ നിങ്ങളെ എഡിറ്റിംഗ് വീഡിയോ കോളിറ്റി അവതരണം എല്ലാം അടിപൊളി നിങ്ങൾ വേറെ ലെവൽ ആണ്

  • @Sakz84
    @Sakz84 3 ปีที่แล้ว

    Ee video ippozha kandathu.athi manoharamaayi kaanichirikkunnu.aa kinar oru albudham aanu.well done ashraf bhai

  • @ibrahimaliibrahim6476
    @ibrahimaliibrahim6476 5 ปีที่แล้ว +3

    കാഴ്ചക്കാരെ പിടിച്ചിരുത്തി ,ഒട്ടും മടുപ്പില്ലാതെ കാണിക്കുന്ന നിങ്ങളെ വിഡിയോ എഡിറ്റിംഗ് ,റിസർച്ച് .... ഇതിനോട് കാണിക്കുന്ന ഡെഡിക്കേഷൻ പറയാതിരിക്കാൻ വയ്യാ .....അഭിനന്ദനങ്ങൾ ബ്രോ .....യാത്രകൾ തുടരുക ......വീണ്ടും വീണ്ടും വിസ്മയിപ്പിക്കുക !!!!

  • @mylifemystory8383
    @mylifemystory8383 5 ปีที่แล้ว

    അഷറഫ് ബായി... ഓരോ വീഡിയോ കഴിയും തോറും നിങ്ങള് നൽകുന്ന കാഴ്ച വളരെ മനോഹരം ആക്കുന്നു...
    യൂട്യൂബ് ക്യാമറ വർക്കിന് ഒരു അവാർഡ് കൊടുക്കുന്നു എങ്കിൽ അതിലെ ഓസ്കാർ താങ്കൾക്ക് ആണ്...അല്ലാഹു എല്ലാ അനുഗ്രഹവും നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ

  • @sunilvm3841
    @sunilvm3841 5 ปีที่แล้ว +7

    ഇക്ക യുടെ ഓരോ വീഡിയോസ് കാണും തോറും ഇഷ്ടം കൂടി വരുന്നു. അവതരണം പറയാൻ ഇല്ല പൊളിച്ചു സൂപ്പർ വീഡിയോ.. ഇനി അടുത്ത വീഡിയോസ് വേഗം ആയിക്കോട്ടെ tta..... 💖💖💖

  • @Gamingwithjaizz
    @Gamingwithjaizz 5 ปีที่แล้ว +1

    അഷ്‌റഫ്‌ ഭായി നിങ്ങളൊരു ജിന്നാണ്. എത്ര മനോഹരമായാണ് നിങ്ങൾ ഓരോ സീനും എടുത്തിരിക്കുന്നത്

  • @shifadcks
    @shifadcks 5 ปีที่แล้ว +5

    ഒരു രക്ഷയും ഇല്ല അടിപൊളി. കിടുക്കി .തിമിർത്തു.
    Share ഉം ചെയ്തു. അല്ല പിന്നെ
    ഇതൊക്കെ അല്ലെ share ചെയ്യേണ്ടത്

  • @kamalNair
    @kamalNair 3 ปีที่แล้ว +1

    സന്തോഷമായി...
    ഫെബിനയ്ക്കും വളരെ സന്തോഷമായല്ലോ ഈ യാത്ര.

  • @manuphotospnr
    @manuphotospnr 5 ปีที่แล้ว +4

    ഇത്രമേൽ ആസ്വദിച്ച ഒരു യാത്രാവിവരണ അവതരണം എന്നെ നിങ്ങളിക്ക് കൂടുതൽ അടുപ്പിച്ചു അഷ്‌റഫ് ഭായി. നല്ല ചിത്രീകരണം പറയാതെ വയ്യാ... ആശംസകൾ....

  • @leephotopoint2088
    @leephotopoint2088 5 ปีที่แล้ว +1

    എന്താണ് അറിയില്ല ഇക്കയുടെ വീഡിയോ കാണുമ്പോൾ ഫാസ്റ്റ് അടിക്കാൻ തോന്നുന്നില്ല...... ഇതുവരെ ധനുഷ്കോടി യുടെ ഇതുപോലുള്ള കാഴ്ചകൾ കൾ ഇതുവരെ കണ്ടിട്ടില്ല ഒരുപാട് പേർ പോയിട്ടുണ്ട് ഇത്രയും മനോഹരമായി ചിത്രീകരിച്ച താങ്കളുടെ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു ....എല്ലാ ആശംസകളും

  • @sivanandk.c.7176
    @sivanandk.c.7176 5 ปีที่แล้ว +26

    വളരെ നന്നായി! നല്ല narration. ഇതിന് like ഇത്ര കുറയാൻ കാരണമെന്താ? എന്തു നന്നായിട്ടാണ് അവതരണം!

    • @anoopkappekkat
      @anoopkappekkat 5 ปีที่แล้ว

      Koodutal perkkum Joliyum cyanidum aanu main. Nalla videos late ayalum aalkarilekethum. Always with ashraf excel. Thankue ikka for creating best videos for us

  • @manojlalparavur70
    @manojlalparavur70 5 ปีที่แล้ว +1

    Dhanushkodi രാമായണ കഥകളിൽ കേട്ടിട്ടുള്ള സ്ഥലങ്ങളെ അർത്ഥവത്താക്കുന്ന സ്ഥലങ്ങൾ അവിടുത്തെ കാഴ്ചകൾ അതുപോലെ വിവരണം അതിലും ഗംഭീരം കൂടെ ഫെബി ഇത്ത കൂടെ വന്നപ്പോ ഇക്കയ്ക്കും ഒരു ഉന്മേഷം ആയി. കലാം sir ന്റെ രാമേശ്വരം കണ്ടപ്പോൾ പണ്ട് പഠിച്ച അഗ്നിച്ചിറകുകൾ(wings of fire ) ഓർമ വന്നു. അടുത്ത നല്ല കാഴ്ച്ചകളും അനുഭവങ്ങളും പ്രേധീഷിച്ചു കൊണ്ട് സ്നേഹത്തോടെ 💟💟💟💓💓💓♥️♥️♥️💜💜💜💗💗💗💕💕💕💖💖💖💝💝💝💙💙💙🧡🧡🧡💚💚💚💛💛💛❣️❣️❣️❤️❤️❤️💞💞💞💘💘💘🥰🥰🥰🌏🌏🌏🌏

  • @jafar007f
    @jafar007f 5 ปีที่แล้ว +20

    ഇങ്ങനെ പോയ ഇങ്ങളെ പേര് ബിഗ് സ്ക്രീനിൽ വരും
    ആശംസകൾ....😍😘😘😘

  • @amaldevtn6681
    @amaldevtn6681 5 ปีที่แล้ว +2

    തുടക്കം കണ്ടു.
    ഇനി സ്വസ്ഥമായിരുന്ന് കാണണം
    പ്രിയപ്പെട്ട അഷ്റഫ്. നിങ്ങൾ ഓരോ നിമിഷവും വലുതാവുകയാണ് മനസ്സിനുള്ളിൽ.

  • @sahad5066
    @sahad5066 5 ปีที่แล้ว +5

    ചിത്രീകരണം, വിവരണം,എഡിറ്റിങ് എല്ലാം അടിപൊളി

  • @stalinstalin709
    @stalinstalin709 3 ปีที่แล้ว +2

    നല്ല അവതരണം
    ഒരുപാട് ഇഷ്ടം വീഡിയോ

  • @liferecordsbyfebinaashrafe9526
    @liferecordsbyfebinaashrafe9526 5 ปีที่แล้ว +49

    ധനുഷ്‌കോടി♥️♥️

    • @ANASEZHARA
      @ANASEZHARA 5 ปีที่แล้ว +3

      Ikkane vidathe pidicho, backi ulla സ്ഥലങ്ങളില്‍ kude kuttan

    • @unniprijith
      @unniprijith 5 ปีที่แล้ว +3

      പുള്ളിക്കാരനോടൊന്ന് റെക്കമെന്റ് ചെയ്യുമോ? വീഡിയോ പെട്ടെന്ന് അപ് ലോഡ് ചെയ്യാൻ !!!

    • @adarshadhigamer3204
      @adarshadhigamer3204 5 ปีที่แล้ว +1

      Hai bro & febi wonderfil i like historical videos thanks dears

    • @ANASEZHARA
      @ANASEZHARA 5 ปีที่แล้ว +2

      @@ashrafexcel @febina Ashraf, cooking okke cheyth vloging start cheyyu. Professional editor and camera man veettil thanne ille.. Support tharunna karyam nammal eattu 👍💯

    • @faisalck4290
      @faisalck4290 5 ปีที่แล้ว +3

      ഫെബി നിന്നോട് ഈ ധനുഷ്‌കുടി വീഡിയോ കഴിഞ്ഞാൽ വീട്ടിലേക്ക് പൊയ്ക്കോളാൻ പറയും ഇയ്യ് പുവണ്ടാട്ടാ വിടാതെ പിടിച്ചാ ഓൾ ഇന്ത്യ കറങ്ങാട്ടാ
      😀😍

  • @Vineeshtk4
    @Vineeshtk4 3 ปีที่แล้ว +2

    നല്ല video ആണ് ട്ടോ, പൊളി അവതരണം,

  • @rishad-rishu3869
    @rishad-rishu3869 5 ปีที่แล้ว +3

    തങ്ങളുടെ വിഡിയോകൾക്ക് കാഴ്ചകൾക് അപ്പുറം കുറെ അറിവുകൾ ലഭിക്കുന്ന ഒരുപാട് ഇഷ്ടം ആയി

  • @pochinki_vaasu
    @pochinki_vaasu 3 ปีที่แล้ว +1

    ആദ്യമാണ് ഇതിനെ പറ്റി കേൾക്കുന്നത്... പൊളി bro.... keep going🔥

  • @ravinandana7155
    @ravinandana7155 5 ปีที่แล้ว +6

    ആദ്യമായാണ് ഇക്കയുടെ വീഡിയോ കാണുന്നത് കണ്ട് കഴിയുന്നതിന് മുമ്പേ suscribe ചെയ്തു🤗🤩ധനുഷ്കോടി😍🙂

    • @arshas2036
      @arshas2036 5 ปีที่แล้ว +1

      Ravichandran O yes njanum

  • @ibrahimtopics7071
    @ibrahimtopics7071 5 ปีที่แล้ว +1

    നല്ല ഒരുപാട് കാഴ്ചകൾ സമ്മാനിച്ചതിന്ന് നന്ദി.
    കല്ല്നെ കുറിച്ച് പറഞ്ഞത് വ്യാജം ആ കല്ല് ഇന്തോനേഷയിൽ കാണപ്പെടുന്ന അഗ്നി പർവ്വതത്തിന്റെ അവശിഷ്ടമാണ്.
    ഇന്തോനേഷയുടെ തീരങ്ങളിൽ ഒഴുകി നടക്കുന്നതായി കാണാം.

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +21

    സൂപ്പർ 😍👍അഷ്റഫ് ബ്രോ💕💕💕😊🙏

  • @premo9455
    @premo9455 5 ปีที่แล้ว +1

    Asharfikkante same thought ulloru vekthiyaanu njaanumm...asharafikka ingalu powliyaanu...

  • @ayshaaysha3578
    @ayshaaysha3578 5 ปีที่แล้ว +10

    അഷ്‌റഫിക്ക... നിങ്ങൾ ജന്മം കൊണ്ട് ഒരു Cinematographer ആണ്, എഡിറ്റർ ആണ്, Director ആണ്..... എന്തിനു..... പല BGM use ചെയ്തിട്ട് അതു Mix ചെയ്തിരിക്കുന്നത് പോലും പക്കാ perfect ആണ്.....

  • @shaijuraju9032
    @shaijuraju9032 5 ปีที่แล้ว +4

    അതിഗംഭിര അവതരണവും വിവരണവും ഒരിക്കല്‍ കണ്ടാൽ തീർച്ചയായും സബ്സ്ക്രൈബ് ചെയ്യും.
    Thank you for making this wonderful video for us, with your time and effort

  • @travelwithgopz
    @travelwithgopz 5 ปีที่แล้ว +3

    ധനുഷ്കോടി വിവരണം സൂപ്പർ... ഒരു രക്ഷയും ഇല്ല...😍😍😍

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 5 ปีที่แล้ว

    വളരെ മനോഹരം രാമേശരത്തി൯െറ തക൪ച്ച കാണിക്കുന്ന ക്രീയേറ്റ് ചെയ്ത വീഡിയോ സൂപ്പ൪.ഒത്തിരി നല്ല പുതിയ അറിവ്(രാമേശരത്തെ കുറിച്ച്ഔഅറിയാ൯ കഷിഞ്ഞു ഒത്തിരി ഒത്തിരി നന്ദി അഷ൪ഫ് ഇക്കാ.....

  • @pluto9963
    @pluto9963 5 ปีที่แล้ว +13

    ഇങ്ങനെ ഒക്കെ ചെയ്താൽ ഞങ്ങൾ എല്ലാ വിഡിയോയും ഈ ലെവൽ പ്രതീക്ഷിക്കും കേട്ടോ 🙂

  • @പേസാതെടാപൊറുക്കി
    @പേസാതെടാപൊറുക്കി 5 ปีที่แล้ว +1

    നിങ്ങൾ വേറെ ലെവൽ ആണ് ഭായ്... കിടു വീഡിയോ.... ഒന്നും പറയാനില്ല... നിങ്ങളെ കാണുമ്പോഴാണ് ലക്ഷങ്ങൾ മുടക്കി ഇന്ത്യ കാണാനിറങ്ങിട്ടു അവർ താമസിച്ച ഹോട്ടൽ മുറിയും കഴിച്ച ഭക്ഷണവും മാത്രം കാണിച്ചുതന്നവരെ ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്

  • @santhibalan3411
    @santhibalan3411 5 ปีที่แล้ว +3

    ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പകരുവാൻ ദീർഗായുസ് തരട്ടെ ഈശ്വരൻ

  • @muhammadnajeeb9231
    @muhammadnajeeb9231 5 ปีที่แล้ว

    Mallu traveler, tech travel eat, indigo traveler (english) സ്ഥിരം ആയി കാണാറുണ്ട്..ഇവയിൽ നിന്നൊക്കെ ഇക്ക വ്യതസ്തമായ ഒരു അവതരണ ശൈലി...ഒരു രക്ഷയും ഇല്ലാത്ത ബിജിഎം..എഡിറ്റിംഗ്... നിങ്ങ പൊളിയാണ് മുത്തേ

  • @twenty20media59
    @twenty20media59 5 ปีที่แล้ว +73

    ഇന്ന് APJ യുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുമ്പിൽ സമർപ്പിക്കുന്നു

  • @seenaahlad6899
    @seenaahlad6899 3 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ല bro.. 👏👏.. Superb.!!!¡¡!!!

  • @IndShabal
    @IndShabal 5 ปีที่แล้ว +3

    നന്നായിരിക്കുന്നു... ആസ്വദിച്ചു. നന്ദി. All the v best to both of you.

  • @rmsammkm
    @rmsammkm 5 ปีที่แล้ว +1

    നിങ്ങൾ ഒരു രക്ഷയും ഇല്ല ഭായി ജാനൊരു ടാക്സി ഡ്രൈവർ ആണ് രാമേശ്വരത്തു ഒരുപാട് തവണ പോയിട്ടുണ്ട് പക്ഷെ ഈ ഒരു വീഡിയോ കൊണ്ട് നിങ്ങൾ എനിക്ക് ഒരുപാട് മനസ്സിലാക്കി തന്നു Thanks a lot bro

  • @adhilmusthafa4195
    @adhilmusthafa4195 3 ปีที่แล้ว +5

    A vlog that made feel like a movie.. Good Work❤️💖

  • @shemeerapathanamthitta8708
    @shemeerapathanamthitta8708 5 ปีที่แล้ว

    ഓർമകളിലേക്ക് അപ്രതീക്ഷമായി കൊണ്ടിരിക്കുന്ന....ഹൌ എന്തൊരു വർണ്ണനയാണ് സഹോ നിങ്ങളുടേത്..,.
    ഓരോ കാഴ്‌ചകളും അതിമനോഹരം😍..പിന്നെ ഫെബി Superb ആണ്😍

  • @adhi567
    @adhi567 5 ปีที่แล้ว +3

    നല്ല ഒന്നാന്തരം എഡിറ്റിങ്.
    അഷറഫ് സൂപ്പർ

  • @yasymohamed4697
    @yasymohamed4697 5 ปีที่แล้ว +1

    Oro video kum wait cheyyumbo pratheeshikunnathinte Eratti ningal njangalk nalkinind Tank you Ashrafka 🥰🤗

  • @dr.arunsbabu769
    @dr.arunsbabu769 5 ปีที่แล้ว +5

    Excellent way of presentation.quality visuals.bro please try to upload videos daily.your viewers like me are getting a lot of knowledge from your video.all the best.

  • @പേടിക്കണ്ടഓടിക്കോ

    ഈ video ഇപ്പോഴാ കാണുന്നെ ഒന്നും പറയാനില്ല അവതരണവും വിശ്വല്സും എല്ലാം കൊണ്ടും ഒരു അടിപൊളി vlog 😍😍

  • @afsalsalim
    @afsalsalim 5 ปีที่แล้ว +3

    വളരെ നല്ല അവതരണം. ധനുഷ്കൊടിയേ ചരിത്രത്തെ നന്നായി വിവരിച്ചു. ❤️🙏

  • @santhoshsamuel1055
    @santhoshsamuel1055 5 ปีที่แล้ว +1

    ഒരുപാടു നാളായി പോകുവാൻ ആഗ്രഹിച്ച സ്ഥലങ്ങൾ കാണാൻ സാധിച്ചു , നന്ദി. അതിമനോഹരമായ വീഡിയോ ഗ്രഫി, അതിലും മനോഹരമായ അവതരണം. Thank you Brother

  • @ananthu8534
    @ananthu8534 5 ปีที่แล้ว +5

    19:59 u deserve an applause brother . it reveals how much effort u put for each video ! 👍👍

  • @dharajchandana
    @dharajchandana 5 ปีที่แล้ว +1

    പുതിയ ഒരു അനുഭവമായിരുന്നു ഈ വീഡിയോ ....
    ധനുഷ്കോടിയെ കുറിച്ച് ഇതുവരെ ഞാൻ അറിയാത്ത ഒരു വശം :::
    സിനിമ കണ്ട ഫീൽ -
    Thank you brother.....

  • @abdussalamkp1115
    @abdussalamkp1115 5 ปีที่แล้ว +5

    "ധനുഷ്കോടി" തികച്ചും വ്യത്യസ്‌ഥമായ കഥ പറച്ചിൽ.......

  • @Ashiqueeep
    @Ashiqueeep 5 ปีที่แล้ว +2

    താങ്കളുടെ വിവരണം...... 🙏🙏🙏
    ഒരു രക്ഷയുമില്ല....
    കേട്ടിരുന്നാൽ സമയം പോവുന്നത് അറിയില്ല.......
    And excellent bgm

  • @mynameiskannan366
    @mynameiskannan366 5 ปีที่แล้ว +11

    Best travel vloger in TH-cam...💞💝

  • @ambarishsoman36
    @ambarishsoman36 5 ปีที่แล้ว

    ശരിക്കും ധനുഷ്കോടി വരെ ഒരു യാത്ര പോയത് പോലെ തോന്നിപ്പോയി.
    അത്തരമൊരു മനോഹരമായ അവതരണത്തിന് അഭിനന്ദനങ്ങൾ.

  • @kemusthafa9957
    @kemusthafa9957 5 ปีที่แล้ว +3

    നന്നായി അവതരിപ്പിച്ചു അഷറഫ്
    അഭിനന്ദനങ്ങൾ

  • @mohammedmusthafap5228
    @mohammedmusthafap5228 5 ปีที่แล้ว

    അഷ്‌റഫ്ക്ക..രണ്ടു മാസം മുമ്പ് ധനുഷ്കുടി പോയ ഒരു വ്യക്തി ആണ് ഞാനും... ഞാൻ കാണാത്ത ഞാൻ അറിയാത്ത ഒരുപാട് അറിവുകൾ എനിക്കിതിൽ നിന്ന് കിട്ടി... നന്ദി ഉണ്ട് ആശ്രഫ്ക്ക...

  • @ramnad12345
    @ramnad12345 5 ปีที่แล้ว +4

    My native place.....thanks for great upload.....

  • @nisabkvc2520
    @nisabkvc2520 5 ปีที่แล้ว +1

    Ente ponno ingal oru rakshallyaatta oru kidu cinema kanda feel aaanu...!!! Enna presentation aaanappa...!! Ashraf Excel innu maaathram pattaaavunna video vismayam...!!! Orupaaadu vloggers undelum ningal oru jinnaaanu bhai..!!! Enthukondu subscribers kuravu ennu manassilaaakunnilla..!!!