How VVA Improves Power and Speed of R15 v3 | Valve Timing and Power | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 819

  • @_blitz_service
    @_blitz_service 4 ปีที่แล้ว +626

    പൈസ കൊടുത്തു ഒരാളോട് ചോദിച്ചാൽ പോലും ഇത്ര വിശദമായി പറഞ്ഞുതരും എന്നു തോന്നുന്നില്ല....
    അടിപൊളിയായി 💚🖤👍🏻

  • @mohammedmurshid434
    @mohammedmurshid434 4 ปีที่แล้ว +344

    കൊച്ചു പിള്ളേർക്ക് വരെ മനസ്സിലാകും എന്നതാണ് ഇങ്ങേരുടെ വീഡിയോടെ ഹൈലൈറ്റ്😍

    • @striginachuachu5800
      @striginachuachu5800 4 ปีที่แล้ว +5

      Iam small I love engine and al

    • @mz_captor9459
      @mz_captor9459 4 ปีที่แล้ว +2

      I'm a kid😅

    • @narutokurosaki454
      @narutokurosaki454 3 ปีที่แล้ว +1

      Sir enn viliyedei

    • @luciferzzzgaming4592
      @luciferzzzgaming4592 3 ปีที่แล้ว

      @@narutokurosaki454 ath nthina ningalle aarenkilum evidenkilum padipichittund😂...ellathillum kottum kandu pedikan oru kotum aalukal und

    • @narutokurosaki454
      @narutokurosaki454 3 ปีที่แล้ว

      @@luciferzzzgaming4592 ellathilum kuru pottunna chilarum..
      Padipichal matrame sir enn vilikavu ennundo saar.
      Ee video pinne entertainment matram ano nee oru arivum nediyille

  • @MOTORVAULT
    @MOTORVAULT 4 ปีที่แล้ว +149

    വേറെ ലെവൽ 💕🔥

    • @tripping_dude_
      @tripping_dude_ 4 ปีที่แล้ว +5

      Kandu padikku😋

    • @Akshay-ln8lr
      @Akshay-ln8lr 4 ปีที่แล้ว +2

      @@tripping_dude_ എല്ലാരും വ്യത്യസ്‌ഥരാണ്, അവരവരുടെ style il ചെയ്യുന്നതല്ല നല്ലത്‌ ☺️

    • @MRALAN-ey3tj
      @MRALAN-ey3tj 4 ปีที่แล้ว +2

      @ mr motor valult ikka sugaano

    • @ashaprasad2126
      @ashaprasad2126 3 ปีที่แล้ว

      🎈

    • @xcxca
      @xcxca 2 ปีที่แล้ว

      Anno

  • @shanojnarayanan725
    @shanojnarayanan725 4 ปีที่แล้ว +185

    അറിയാനുള്ള കൊതികൊണ്ട് ചോദികുവ.....
    ശെരിക്കും ആരാണ് നിങ്ങൾ....
    ഒരു വല്ലാത്ത പഹയൻ തന്നേ...

    • @sreeragmadhu8596
      @sreeragmadhu8596 4 ปีที่แล้ว +6

      Automobile King 🤩🤩

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +14

      😄🙏🏻

    • @djsong541
      @djsong541 4 ปีที่แล้ว

      🥳🥳🥳🥳🥳

    • @djsong541
      @djsong541 4 ปีที่แล้ว

      👹👹👹👹👹👹👹👹👹⚡⚡🗡️🗡️

    • @e.s.n6154
      @e.s.n6154 4 ปีที่แล้ว +1

      Athoru jinn aan bahan....strel helmet ittengilum varum....inger angane poolum varoolla...😆🥰

  • @rajeshr.r8737
    @rajeshr.r8737 4 ปีที่แล้ว +87

    VVA പൊളിച്ചടുക്കി ബ്രോ. V3 ലേ ഒരു പ്രധാനപ്പെട്ട ഫീച്ചർ ആണ് VVA, അത് ഇത്രയും വിശദമായി ഞങ്ങളുടെ മുന്നിൽ കാണിച്ചു തന്നതിന് ഒരുപാടു സന്തോഷം. വീഡിയോ സൂപ്പർ...

  • @sabareesh58
    @sabareesh58 4 ปีที่แล้ว +23

    വേറെ ആരെയെങ്കിലും കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല ഇങ്ങനെ വിശദീകരിച്ചുതരാൻ thanks

  • @prince1995moh
    @prince1995moh 4 ปีที่แล้ว +43

    engineering padipikan poyal pillarum ellarum first chance passakum kidilam class . really appreciable

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      😊🙏🏻

    • @akhilpkd3978
      @akhilpkd3978 4 ปีที่แล้ว +1

      Engineering college il padichal, ithrem nannayi manaslakkan pattilla

  • @Aashikibrahim
    @Aashikibrahim 4 ปีที่แล้ว +19

    ബ്രോ നിങ്ങൾ വേറെ ലെവൽ ആണ്....അടിപൊളി explanation... അഭിനന്ദനങ്ങൾ

  • @sudheethefreethinker5206
    @sudheethefreethinker5206 4 ปีที่แล้ว +153

    Buddy - ടെ video ക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ ഇവിടെ😆😆

  • @akshayrajeev993
    @akshayrajeev993 4 ปีที่แล้ว

    നിങ്ങൾ pwoli ആണ് ബ്രോ....R15 ഒകെ പലരും review ചെയ്യറുണ്ട്.. എല്ലാരും vva എന്നൊക്കെ തള്ളി മറിക്കും.... സത്യത്തിൽ അവർക്ക് ആർക്കും ഇതിന്റെ correct വർക്കിങ് അറിയില്ല എന്ന് ഇപ്പൊ മനസ്സിലായി......പിന്നെ നിങ്ങളുടെ വോയ്സ് കിടു.....ഇത്രയും സിംപിൾ ആയി ആർക്കും പറഞ്ഞു തരാൻ കഴിയില്ല....

  • @shihabramshi6096
    @shihabramshi6096 4 ปีที่แล้ว +141

    ഇയാൾ എന്നെ സ്‌കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ എല്ലാ ക്ലാസിലും ഞാൻ ടോപ്പ് ആയിരിക്കും '

  • @tibinmadathilserry255
    @tibinmadathilserry255 4 ปีที่แล้ว +11

    ഓരോ വിഡിയോയിലും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു അജിത്. അനിമേഷനും അവതരണവും എല്ലാം സിമ്പിൾ & പവർഫുൾ... 👍🏻

  • @suthishdevan1708
    @suthishdevan1708 4 ปีที่แล้ว +6

    Most underrated you tuber, for your knowledge and the way of your presentation you should get 1M subscribers. My all best wishes to get it.

  • @kinglio1068
    @kinglio1068 4 ปีที่แล้ว +4

    വളരെ ഉപകാരപ്രധാനമുള്ള വീഡിയോ മാത്രം ചെയ്യുന്ന ബഡിക്കു എല്ലാ വിധ ആശംസകളും നേരുന്നു....

  • @ARunJK999
    @ARunJK999 4 ปีที่แล้ว +20

    Yamaha super ആണല്ലേ .....പിന്നെ നിങ്ങളുടെ ഈ വിഡിയോയും ...you deserve more subscribers...
    Awesome work man

    • @martinbabypremium
      @martinbabypremium 3 ปีที่แล้ว +1

      i dont think yamaha bikes are reliable. but they perform well, they update new features everytime.

    • @demigod9996
      @demigod9996 3 ปีที่แล้ว +2

      @@martinbabypremium yamaha bikes have no problem in reliability

    • @user-Gokulml
      @user-Gokulml 3 ปีที่แล้ว +1

      @@martinbabypremium 65400 km in bs4 v3

    • @martinbabypremium
      @martinbabypremium 3 ปีที่แล้ว

      @@user-Gokulml bro, vandi aviyuka ennokke parayoole. 65k kms aayappo what you feel about your yamaha bike. I mean built quality after oru 5 year time/above 50k kms

    • @user-Gokulml
      @user-Gokulml 3 ปีที่แล้ว

      @@martinbabypremium രണ്ടു പ്രാവശ്യം cup എടുത്ത് kit മാറി service correct time ചെയ്യും. വേറെ ഒരു കുഴപ്പം ഇല്ലാ long trip നടുവേദന കൈ വേദന scen ann

  • @Arun_J_
    @Arun_J_ 4 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ... സംശയങ്ങളെ ദൂരീകരിച്ചു ഇക്കാര്യത്തെ കുറിച്ച് ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടായിരുന്നു എങ്കിലും ഒന്നും മനസ്സിലായിരുന്നില്ല പക്ഷെ ഈ ഒരു വീഡിയോ ഈ ടെക്നോളജിയെ ആഴത്തിൽ മനസിലാക്കാൻ സഹായിച്ചു നന്ദി

  • @CaliByGreg
    @CaliByGreg 4 ปีที่แล้ว +13

    You have such a talent in explaining everything in detail. Thanks for this info❤️

  • @linsonearth
    @linsonearth 4 ปีที่แล้ว +6

    ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു...
    അപാര എക്സ്പ്ലനേഷൻ...👌🏼

  • @arjithrgth2337
    @arjithrgth2337 4 ปีที่แล้ว +10

    പതിവ് പോലെ ഈ വിഡിയോയും വളരെ നന്നായി.. നല്ല സംസാര ശൈലി.. വാർത്ത വായിക്കുന്ന പോലെ..

  • @sreenathpv1654
    @sreenathpv1654 4 ปีที่แล้ว +10

    ടെക്നോളജിയും മറ്റും വിദേശികളുടെ മാത്രം കണ്ടോണ്ടിരുന്ന എന്നെ മലയാളം ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യിക്കാനും കഴിഞ്ഞെങ്കിൽ അണ്ണൻ വേറെ ലെവൽ ആണ്😎.
    Am waiting for next topic.
    വാൽവ് സീറ്റിങ് ബൈക്ക് എപ്പോഴക്കെ ചെയ്യണം ഒന്നു പറഞ്ഞു തരണം.carburator ക്ലീനിംഗ് km കൂടി

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +1

      💖🙏🏻 valve seating 30-40,000 km il okke cheyyendi varum. Riding style fuel ratio okke deposits ne influence cheyyum. Power lo mileage lo valiya kuravu undakumbol cheyyuka ennathaanu nallathennu enikku thonnunnu. Carb cleaning, 10-15k km il cheyyam

  • @itsmetorque
    @itsmetorque 4 ปีที่แล้ว +10

    Alway my favourite R15 series!!! Still poli😘✌🏻✌🏻 v3 also

  • @Krishn_A_kumaR
    @Krishn_A_kumaR 4 ปีที่แล้ว +2

    Vdo എന്നത്തേയും പോലെ അടിപൊളി Bro🤝👏💝💝
    പിന്നെ ആദ്യം കാണുമ്പോ മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി.പക്ഷെ സാരമില്ല.മനസ്സിലാക്കാവുന്നതെള്ളൂ.നിങ്ങള് പറഞ്ഞിട്ട് മനസ്സിലാക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ മറ്റാർക്കും അത് പറഞ്ഞ് മനസ്സിലാക്കാൻ കഴിയും ന്ന് തോന്നുന്നില്ല..ഉദാഹരണം സഹിതം നല്ല simple ആയി പറഞ്ഞു🤝👏👏💝💝thanx Bro💖💖

  • @bodhi_1083
    @bodhi_1083 4 ปีที่แล้ว +6

    You deserve more appreciation and recognition....hatsoff to your hardwork💓

  • @fordfiestaindian
    @fordfiestaindian 4 ปีที่แล้ว +3

    Ajith chetaa, engne ariyan agrahikuna topics cheyunnadin orupad thanks.
    Very informative TH-cam channel. One of the most underrated channels of all time.
    Edpole informative aya videos iniyum expect cheyunu❤

  • @arunjosekannukuzhy5937
    @arunjosekannukuzhy5937 4 ปีที่แล้ว +2

    Your hard work & dedication reflect on this videos

  • @anoopv332
    @anoopv332 4 ปีที่แล้ว +8

    Best clarification of vva good job 💯

  • @vinoophari
    @vinoophari 4 ปีที่แล้ว +3

    Vere level..!! Thangal aaranu engne ithrm detail ay karyngl ariyunnu ennoru video cheythal kollam.. 😲

  • @giriramanan4759
    @giriramanan4759 4 ปีที่แล้ว +2

    Pandaram... Njan v3 aanu use cheyyunnath.. Ee saadhanathinu engine kure saadhanangal undennu engeru paranjapozha ariyunne.. Yamaha muthanu chettanu pwaliiyanu..

  • @abhijithpp4062
    @abhijithpp4062 4 ปีที่แล้ว +2

    ഒരുപാട്‌ കാത്തിരുന്ന ഒരു vdo ആണ് ith... Good information.. 👏👏👏

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 ปีที่แล้ว

    ഇത്രയും കഴിവുള്ള നിങ്ങൾ യു ട്യൂബിൽ മാത്രമായി ഒതുങ്ങരുത് എന്നാണ് എന്റെ ഒരിത് ❤❤❤❤❤support bro👍👍👍

  • @vikvlogs
    @vikvlogs 4 ปีที่แล้ว +4

    Wow again you nailed the subject bro....
    Kudutal Subscribers undavatte...will keep supporting.

  • @ranjithrnair9258
    @ranjithrnair9258 4 ปีที่แล้ว

    ഇത്രയും നല്ല ഉപകാരം ഉള്ള വീഡിയോ മാത്രം ചെയ്യുന്ന ബഡിയുടെയും ചാനെലും. 1m 2m subscribers ഉള്ള മറ്റു waste ചാനലുകളും. ഇതാണ് പണ്ടുള്ളോർ പറയുന്നത് നല്ലതെന്താണെന്നു.......ആർക്കോ അറിയില്ലെന്ന്. എന്തായാലും ബഡി പൊളി ആണ്. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @TimixAThomas
    @TimixAThomas 4 ปีที่แล้ว +2

    കിടു വീഡിയോ മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു തന്നു 👌

  • @aswinsurendran9940
    @aswinsurendran9940 4 ปีที่แล้ว +3

    V3 yudai VVA വിശദമാക്കി തന്നതിന് thanks 😘 😘

  • @devarajanss678
    @devarajanss678 4 ปีที่แล้ว +6

    നിസ്വാർത്ഥമായ വിശദീകരണം ,,, നന്ദി

  • @yadhukrishnanms1261
    @yadhukrishnanms1261 4 ปีที่แล้ว +1

    Keep up the good work man... I myself a Mechanic. I am really satisfied on your videos although within u r limitations. And really enjoyed it too...

  • @Favzieee
    @Favzieee 4 ปีที่แล้ว +2

    💖💖oru teacher polum ingane vishadhamayi paranju tharilla ur great brw😍😍

  • @pranavkp26
    @pranavkp26 4 ปีที่แล้ว +10

    Awesome, purely wel choreographed video. Appreciate ur efforts, knowledge and wisdom.

  • @navaneethk7061
    @navaneethk7061 4 ปีที่แล้ว +4

    Very nice...must watch for all petrolheads...always looking forward for new videos...

  • @ADIROKZS
    @ADIROKZS 4 ปีที่แล้ว +2

    Adipwoli video 💥💥💯💞

  • @akhileshanil817
    @akhileshanil817 4 ปีที่แล้ว +4

    Very successful execution.... valuable information thanks...

  • @Ramasoorya
    @Ramasoorya 4 ปีที่แล้ว +6

    Well said, there are other vvt systems though...
    Like vtec, ivtec, valvetronics, vva, etc...
    Hope you could cover that also in coming videos
    And waiting to get more techs like multijet, egr, turbochargers, gdi, and our own bajajs dtsi and dtrisi systems explained..
    Explaining the tech make you stand out from the rest.
    Good going ....👍

  • @viswambharanv4380
    @viswambharanv4380 4 ปีที่แล้ว +2

    Ajith Buddy ഇവനാണ് നുമ്മ പറഞ്ഞ നടന്‍ ❤️

  • @neerajkumarvs1184
    @neerajkumarvs1184 4 ปีที่แล้ว +8

    Hats off.....
    I would Never able to explain this to anyone,even I known all of these.
    You better be a teacher..
    Thx.💝

  • @ananduabkrishna3736
    @ananduabkrishna3736 4 ปีที่แล้ว +4

    Thank you so much bro. I've asked you for this video several times. ♥️

  • @jefintj8777
    @jefintj8777 4 ปีที่แล้ว +1

    Ella videos kanarunde.. nice presentation 👏👏👏

  • @nidhinrdz9469
    @nidhinrdz9469 4 ปีที่แล้ว +2

    Thanks njan kure thiranju ippoza correct manasilayathu

  • @RAHULRAJ-zp8vr
    @RAHULRAJ-zp8vr 4 ปีที่แล้ว +3

    First of all, hats off for a perfect explanation and amazing animation.
    I heard something similar to this way back, with certain other abbreviations like VVT-i (Toyota) ,iv-tech (Honda). just a faded memory.
    Would be so nice if you could make similar videos on Cars' tech as well.

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว +5

    Super animation.. 😍💞👌വ്യക്തമായി പറഞ്ഞു തന്നു 💕

  • @yogeshs6439
    @yogeshs6439 4 ปีที่แล้ว +3

    Very Informative and easy to understand the concepts behind.. Expecting more interesting videos brother...

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +2

    പതിവ് പോലെ, ക്രിസ്റ്റൽ ക്ലിയർ വിവരണം
    congrats

  • @bestmotors9723
    @bestmotors9723 2 ปีที่แล้ว +1

    Super , very intelligence review, vva very valuable ajith

  • @neerajmohan9917
    @neerajmohan9917 4 ปีที่แล้ว +2

    Oru rakshayumillatha presentation 💯💯

  • @rohithkgm5796
    @rohithkgm5796 4 ปีที่แล้ว +2

    Your explaining is superb

  • @bipibipin9620
    @bipibipin9620 4 ปีที่แล้ว +2

    Best explanation ever seen....

  • @asifaachu2337
    @asifaachu2337 4 ปีที่แล้ว +2

    Bro Nalla adipoli topics & nalla avatharanam 😍❤

  • @manumanoj7150
    @manumanoj7150 4 ปีที่แล้ว +10

    Yamaha oru sambhavam thanne😮

  • @manurocking100
    @manurocking100 4 ปีที่แล้ว +3

    നന്നായിട്ടുണ്ട് ..നല്ലൊരു വീഡിയോ.. keep Going...

  • @ktmmisba7856
    @ktmmisba7856 4 ปีที่แล้ว +34

    എവിടുന്ന് കിട്ടുന്നു ബ്രോ ഇത്രയും അറിവ്😍😍😍😍

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว +14

      😄 ettavum valiya fuel ente curiosity aanu. Athukond evide ninnayalum ithokke manassilakkum😄

    • @kkvishnuprasad560
      @kkvishnuprasad560 4 ปีที่แล้ว

      @@AjithBuddyMalayalam Cheatan supara...

    • @TheShajahant
      @TheShajahant 3 ปีที่แล้ว

      one word #RESPECT 🙌

  • @KishoreKumar-xb8fv
    @KishoreKumar-xb8fv 4 ปีที่แล้ว +4

    Bro, go forward. We will with you

  • @harikrishnanmg2617
    @harikrishnanmg2617 4 ปีที่แล้ว

    സർ ഞാൻ ഒരു മെക്കാനിക്കാണ് എന്റെ ഒരുപാട് വർക്കിന്‌ സഹായിച്ചത് സാറിന്റെ വീഡിയോക്കളാണ് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏❤❤❤❤❤😍😍

  • @Sanju-xw5wf
    @Sanju-xw5wf 4 ปีที่แล้ว +2

    Fantabulous explanation... Out standing
    Thanks alot

  • @gokulsharmaa1640
    @gokulsharmaa1640 4 ปีที่แล้ว

    ജപ്പാന് il പോലും ഇങ്ങനത്തെ ഒരു explanation വീഡിയോ കാണാന്‍ സാധിക്കില്ല. Ithrem naal evde aarnu ningal.proud R15v3 owner.
    Orupad orupad ishtapettu. Especially last paranja kurach portions oke bhayangara kidu aarnu. Oru second pollum skip cheyaan thonnila

    • @gokulsharmaa1640
      @gokulsharmaa1640 4 ปีที่แล้ว

      2 months munb ee video ittirunnu really missed it. August 13 nu aanu ee video kaanan pattiyath

    • @gokulsharmaa1640
      @gokulsharmaa1640 4 ปีที่แล้ว

      Buddy de bike ethaanu?

  • @nikhilesh2850
    @nikhilesh2850 4 ปีที่แล้ว +47

    ഇത്രയും അറിവ് വച്ച് സ്വന്തമായി ഒരു വണ്ടി ഉണ്ടാക്കി കൂടെ......😁😁

    • @outspokenYt
      @outspokenYt 4 ปีที่แล้ว +3

      അതത്ര എള്പ്പമല്ല

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 ปีที่แล้ว

      😄

    • @praveens9469
      @praveens9469 4 ปีที่แล้ว +5

      @@outspokenYt അങ്ങനെ പറയല്ലേ സഹോ..... ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് വർക്ക് ചെയ്യുന്ന പിസ്റ്റനുകൾക്ക് പകരം ഇലക്ട്രോമാഗ്മറ്റിക്ക് പിസ്റ്റനുകൾ ആക്കാനുള്ള പഠനങ്ങൾ ഓക്കേ നടക്കുന്നുണ്ട്.... മലയാളി ഒന്നിന്റെ ഭാഗം അല്ലാ എന്നുമാത്രം.... ആധുനിക ശാസ്ത്രം സാധാരണക്കാരന്റെ ഭാഷയിൽ ആക്കി നോക്ക് ഇവിടെയും പെറ്റന്റുകളുടെ പെരുമഴ സംഭവിക്കും.... മലയാളി ഇന്നും ഇംഗ്ലീഷ്കാരന്റെ അടിമ മാത്രം,,,,,, അവന്റെ സ്വപ്നങ്ങൾ എന്നു വെളുത്തവന്റെ പണിപ്പുരയിലെ എടുത്തുകോടുപ്പും കിട്ടുന്ന മുഴുത്ത ഡോളറും മാത്രം 😂😂😂😂😂😂... ഈ ചാനൽ ഒരു മാറ്റം കുറിക്കട്ടേ അത്തരം അടിമത്തങ്ങളിൽ നിന്നും.....

    • @praveens9469
      @praveens9469 4 ปีที่แล้ว +2

      @@AjithBuddyMalayalam സഹോ.... Honda യുടെ vvt യും അതിന് തുല്ല്യം Toyota പോലുള്ള company കൾ ഉപയോഗിക്കുന്ന technologyകളേ കുറച്ചും ഒന്നും വിവരിക്കാമോ....? താങ്കളുടെ വിലപ്പെട്ട സമയത്തിന് നന്ദി....

    • @bigbassrider
      @bigbassrider 4 ปีที่แล้ว +1

      @@praveens9469 ലാലേഷ് ചേട്ടൻ ഉണ്ടല്ലോ നമ്മൾ മലയാളികൾക്ക് 😍

  • @leopauldavis7779
    @leopauldavis7779 11 หลายเดือนก่อน

    Brilliant brilliant brilliant....How can some one explain in much better way than this?...നമിച്ചു ബ്രോ..

  • @gocool8558
    @gocool8558 4 ปีที่แล้ว +1

    😮😮😮 ende eswarraa... ithara inda??? hats off 2 you 👍😘

  • @subinsuresan3598
    @subinsuresan3598 4 ปีที่แล้ว +2

    Poliyee 👌😍😍😍 kidilam explanation ♥️♥️

  • @RRejin
    @RRejin 4 ปีที่แล้ว

    You are the best one bro.... I think no one can't replace your space....... vera level

  • @unnimon9665
    @unnimon9665 4 ปีที่แล้ว +2

    എന്നത്തേയും പോലെ ഈ വീഡിയോയും പൊളിച്ചു....
    വണ്ടിയിലെ
    അനലോഗ് മീറ്റർ പ്രവർത്തിക്കുന്നത് എങ്ങനെയെന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണേ ബ്രോ...

  • @sharonpk4573
    @sharonpk4573 4 ปีที่แล้ว +9

    Highly complicated mechanism detailed in a simple way
    Thank you brooo😍

  • @itsmetorque
    @itsmetorque 4 ปีที่แล้ว +1

    Vkurachoke engine working ne pati enik aryam!! But ith detail ayt kanichu paranju bodhyamaki thannu!!! Thanks😘😘👍🏻👍🏻😇

  • @PraviJoseph
    @PraviJoseph 4 ปีที่แล้ว +1

    Well explained.... കാര്യങ്ങൾ നല്ലത് പോലെ മനസ്സിലായി... ഇനി അറിയേണ്ടത് പുതിയ rtr എൻജിനിൽ ഉള്ള ഒരു feature ആയ GTT ആണ്.. ഇതുപോലെ explain ചെയ്യേണ്ട ഒന്നാണ് GTT technology എങ്കിൽ അതിനും കൂടി ഒരു വീഡിയോ ചെയ്യാവോ ചേട്ടാ... അത് അത്ര വല്ല്യ ഫീച്ചർ ഒന്നും അല്ലെങ്കിൽ ഒരു കമന്റ് ആയിട്ട് പറഞ്ഞു തന്നാലും മതി...

  • @praveenkumarv50
    @praveenkumarv50 4 ปีที่แล้ว +3

    Excellent explanation!!

  • @rathishatutube
    @rathishatutube 4 ปีที่แล้ว +2

    Ithilum nalla explanation vereyilla.... Super Super adipoli👍👍👍

  • @vipinvs9048
    @vipinvs9048 4 ปีที่แล้ว +3

    സൂപ്പർ അവതരണം

  • @sreedharkn3192
    @sreedharkn3192 4 ปีที่แล้ว +4

    Very well explained video 👍
    Koenigsegg gemera camless engine technology aya freevalve use cheyunund . Its their first in production

  • @aruna7545
    @aruna7545 4 ปีที่แล้ว +77

    YES YAMAHA. 🙂✌️

  • @ahmadshahil9418
    @ahmadshahil9418 4 ปีที่แล้ว +3

    Machaan adipoly aanunketto.... I like your vedios

  • @raheesibnuabdussamad3180
    @raheesibnuabdussamad3180 4 ปีที่แล้ว +3

    bro you seems technically well experienced in bikes. used bikes edukkumbo shrehikkenda karyangal oru video cheyyamo?? would be very useful ☺️ ☺️ ☺️

  • @kcvysakhk32
    @kcvysakhk32 4 ปีที่แล้ว +2

    Most awaited video❤️

  • @akhilrajofficial1626
    @akhilrajofficial1626 4 ปีที่แล้ว +3

    Explaining king 😇💕

  • @kannanal3867
    @kannanal3867 3 ปีที่แล้ว

    Ponnu chetta ningalude video quality uff no raksha🥰🥰

  • @primelpious8316
    @primelpious8316 4 ปีที่แล้ว +2

    superb video, good graphics and good explanation keep it up!

  • @roshinpraj6414
    @roshinpraj6414 4 ปีที่แล้ว +2

    Thanks bro❤️...amazing video

  • @shajik.damodaran8156
    @shajik.damodaran8156 4 ปีที่แล้ว +3

    Wonderfully explained bro, thanks.

  • @aravindtj8837
    @aravindtj8837 4 ปีที่แล้ว +2

    Very informative... 👍👌 Thanks buddy

  • @TheRightLeadership
    @TheRightLeadership 4 ปีที่แล้ว +2

    Explained things are just awesome. Love this kind of topics.

  • @vishnuraj427
    @vishnuraj427 4 ปีที่แล้ว +3

    ഏറ്റവും സിംപിൾ ആയി ❤️❤️

  • @vivekc8929
    @vivekc8929 4 ปีที่แล้ว +2

    Brother, polichu super ayeetund....

  • @anandvs7473
    @anandvs7473 4 ปีที่แล้ว +4

    R15 during the initial dull phase ( for all premium 150ccs), had heavy opposition from cbr150r which had more power and stress friendly engine...so cant say it had the top power figures...unfortunately 150r discontinued and r15 retained...when market trend changed, R15 got the advantage

  • @arunthyagu
    @arunthyagu 4 ปีที่แล้ว +4

    Waiting for next video👌💪

  • @vijithpvijayan4683
    @vijithpvijayan4683 4 ปีที่แล้ว +1

    Kollam best explanation ever I seen ❤️❤️❤️

  • @mubashirt3954
    @mubashirt3954 4 ปีที่แล้ว +1

    എനിക്ക് ഒരുപാട് നാളായി ഈ doubt ,
    Tnx broh

  • @nandakrishnajr940
    @nandakrishnajr940 4 ปีที่แล้ว +2

    Well explained 👌
    Loved it bro

  • @jazcreations1637
    @jazcreations1637 4 ปีที่แล้ว +2

    uff machannee videos alla pwliyanneee thank you

  • @judejune6336
    @judejune6336 4 ปีที่แล้ว +1

    Bro ഈ അനിമേഷൻ സീൻ ഒക്കെ മറ്റ് എവിടെ നിന്നെങ്കിലും കടമെടുക്കുന്നത് ആണോ? അതോ സ്വന്തമായി രൂപകൽപ്പന ചെയ്യുന്നതാണോ.
    എന്തുതന്നെയായാലും മറ്റെവിടെയും കിട്ടാത്ത ഒരു wow factor താങ്കളുടെ എല്ലാ വീഡിയോസിലും ഒളിഞ്ഞിരിപ്പുണ്ട്🤩. ഓട്ടോമൊബൈൽ രംഗത്തെ ഓരോ പൊട്ടും പൊടിയും ഓരോ വീഡിയോകൾ ആയി കാണാൻ ആഗ്രഹിക്കുന്നു.. All the best👍

  • @alensunny8613
    @alensunny8613 4 ปีที่แล้ว +1

    👍👍...Expecting more tech videos

  • @antoanto1130
    @antoanto1130 4 ปีที่แล้ว +2

    Superb, informative

  • @ismailmanammal7582
    @ismailmanammal7582 4 ปีที่แล้ว +3

    താങ്കൾ ആരാണ് ഇങ്ങനെ വണ്ടിയെ കുറിച്ച് പറയുന്നവരെ ഞാൻ കണ്ടിട്ടില്ല അടിപൊളി താങ്കളൊരു ജിന്നാണ്

  • @vivekvijay7913
    @vivekvijay7913 4 ปีที่แล้ว +2

    Superb bro.. 👏👏