കോവക്ക മെഴുക്കുപുരട്ടി | Ivy gourd stir fry | Rcp - 221

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 240

  • @ManjubijuManjubiju-r7f
    @ManjubijuManjubiju-r7f ปีที่แล้ว +1

    ഇത് എന്റെ മോൾ നോക്കി ഉണ്ടാക്കി കൊച്ചുങ്ങൾ ഉണ്ടാക്കുമ്പോൾ ചെറിയ taste വെത്യാസം ഉണ്ടാകില്ലേ പക്ഷെ ഇതു വളരെ നന്നായിരുന്നു super chechi👍

    • @NimshasKitchen
      @NimshasKitchen  ปีที่แล้ว

      Thank you Manju and Molu❤️😀

  • @sajnasajna6379
    @sajnasajna6379 4 ปีที่แล้ว +6

    സത്യം പറയാലോ ചേച്ചി എനിക്ക് കോവക്ക തീരെ ഇഷ്ടം ഇല്ലാത്തസംഭവം ആണ് പക്ഷെ ചേച്ചി ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കി നോക്കി യപ്പോൾ സൂപ്പർ ടേസ്റ്റ് 👌👌

    • @NimshasKitchen
      @NimshasKitchen  4 ปีที่แล้ว

      Thank you dear ... ഒരുപാട് സന്തോഷം 😍😀

  • @vishnur8557
    @vishnur8557 5 ปีที่แล้ว +47

    എന്റെ ഇഷ്ട്ട വിഭവം ആണ് കോവയ്ക്ക മെഴുക്കുപുരട്ടി☺☺ചേച്ചി recipe കലക്കി.......👌👌👌

    • @NimshasKitchen
      @NimshasKitchen  5 ปีที่แล้ว +3

      Thank you vishnu

    • @vishnur8557
      @vishnur8557 5 ปีที่แล้ว

      @@NimshasKitchen thanu☺☺☺

    • @kantikp253
      @kantikp253 3 ปีที่แล้ว

      Toomahtoking

  • @seethakumary6266
    @seethakumary6266 2 ปีที่แล้ว +1

    Very simple method. ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. കോവക്ക dry aayal taste കൂടും.

    • @NimshasKitchen
      @NimshasKitchen  2 ปีที่แล้ว

      Thank you dear ....Athe ❤️😍

  • @jinululujinujose5018
    @jinululujinujose5018 5 ปีที่แล้ว +117

    ചേച്ചി മെഴുക്കുപുരട്ടി പൊളിച്ചു. ഇത്തിരി കടുക് കൂടി ചേർക്കാമായിരുന്നു. ഞങ്ങൾ കോട്ടയം കാർക്ക് കടുകില്ലാതെ ഒരു കറി ഓർക്കാൻ കൂടി വയ്യാ.....

  • @swathikrishnaku7792
    @swathikrishnaku7792 4 ปีที่แล้ว +3

    Thank യു ചേച്ചി... 😘 കറി ഞാൻ വച്ചു നോക്കി.. ഒത്തിരി ഇഷ്ട്ടയിട്ടോ... പല രീതിക്കും ട്രൈ ചെയ്തിട്ടുണ്ട് പക്ഷെ ഇതാണ് ടേസ്റ്റി ആയി തോന്നീത് 😘😘

  • @abdurahim1899
    @abdurahim1899 3 ปีที่แล้ว +1

    ചേച്ചി ഞാൻ ഇതു പോലെ ഉണ്ടാക്കി നല്ല രസമുണ്ട് അടിപൊളി യാട്ടുണ്ട് ചേച്ചി 👌👌😋😋

  • @mrmoon3587
    @mrmoon3587 5 ปีที่แล้ว +4

    ഞാനിത് വീട്ടിൽ സ്ഥിരം ഉണ്ടാക്കുന്നതാണ് ... എന്റെ വീട്ടിൽ കോവക്ക കൃഷി ഉണ്ട്...നല്ല healthy aaya വെജിറ്റബിൾ ആണിത്....

  • @saibamujeeb4764
    @saibamujeeb4764 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ്. താങ്ക്യൂ ചേച്ചി

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 4 ปีที่แล้ว +3

    നന്നായിട്ടുണ്ട് നാളെ തീർച്ചയായും ഉണ്ടാക്കും. ഓൾ റെഡി കോവക്ക എന്റെ കൈയിൽ ഉണ്ട്‌

  • @trmohan9245
    @trmohan9245 ปีที่แล้ว +1

    Good receipe, 5 star ranking

  • @SOU14387
    @SOU14387 4 ปีที่แล้ว +9

    I have prepared like this, it cameout very well. First time I felt kovakkai mezhukkupuratti is very tasty. Thank you.

    • @NimshasKitchen
      @NimshasKitchen  4 ปีที่แล้ว +1

      Thank you so much dear😃😍

  • @vijayakumariv.s9923
    @vijayakumariv.s9923 2 ปีที่แล้ว +1

    Thank u Nimisha good presentation

  • @kichutd280
    @kichutd280 5 ปีที่แล้ว +6

    Chachiyude ella recipe njan chythu nokarundu. Egg biriyani nalla tasty aayirunu

  • @sujithkumar1115
    @sujithkumar1115 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്.... Thank you

  • @swapnajoseph8010
    @swapnajoseph8010 2 ปีที่แล้ว +1

    ഇന്ന് ഉണ്ടാക്കി. വളരെ നല്ലത് ആയിരുന്നു. 😍

  • @nikhilaaloor7702
    @nikhilaaloor7702 4 ปีที่แล้ว +6

    Ithu njan undaakki nokki. Really superb!!! Thanks for the recipe chechi

    • @NimshasKitchen
      @NimshasKitchen  4 ปีที่แล้ว

      Thank you dear😍😃

    • @fizanmon9868
      @fizanmon9868 4 ปีที่แล้ว

      Hi

    • @fizanmon9868
      @fizanmon9868 4 ปีที่แล้ว

      എന്നാ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

  • @Goutham_fish_farming_
    @Goutham_fish_farming_ ปีที่แล้ว

    Chechiyude cooking superaaaaa❤

  • @ammusvlog4685
    @ammusvlog4685 3 ปีที่แล้ว

    Super chachy taste mehukkupuratty undakyy nokkam

  • @soumyamm3013
    @soumyamm3013 3 ปีที่แล้ว +1

    കോവക്ക മെഴുക്പുരട്ടി പൊളിച്ചു ചേച്ചി ഞാൻ ട്രെയി ചെയ്യും 👌👌👌

  • @thomson5492
    @thomson5492 4 ปีที่แล้ว +16

    ഞങ്ങൾ കുട്ടനാട്ടുകാർക്ക് ഏത് മെഴുക്കുപുരട്ടി ആയാലും.....തേങ്ങാക്കൊത്തു നിർബന്ധം ആണ്....

  • @sunilchithra7163
    @sunilchithra7163 4 ปีที่แล้ว +3

    ഞാൻ കറി ചെയ്തു. നന്നായിട്ടുണ്ട്. താങ്ക്സ്

  • @shabinnb4954
    @shabinnb4954 4 ปีที่แล้ว +1

    Njan eppozhum cheyyunnathum same to same..... v. Good keep it up

  • @reenaalex9725
    @reenaalex9725 5 ปีที่แล้ว +5

    Chechy fish molly vechu super

  • @anithamohan9182
    @anithamohan9182 4 ปีที่แล้ว +2

    Nganum ingane undakkum red chillikku pakaram green chilli aanu idaru, ini engane try cheyyanan, thanks dear

  • @priyal224
    @priyal224 ปีที่แล้ว

    Adipoly melukvaratty👌👌👌👌👌

  • @ARMYGIRL-ge1fy
    @ARMYGIRL-ge1fy 4 ปีที่แล้ว +3

    Try cheythu..super taste.thanks aloy

  • @shalushahal8201
    @shalushahal8201 ปีที่แล้ว

    ഞാൻ ഉണ്ടാക്കി 👌

  • @rameshm4451
    @rameshm4451 5 ปีที่แล้ว +1

    Ugran.kovakka is a good ayurvedic vegitable . recipe kalakki nimsha chechiye.

  • @glrijaseakharan8816
    @glrijaseakharan8816 4 ปีที่แล้ว +1

    Good kary kaduku kurachu cherkamayirunnu perumbavoor karku kaduku mustannu

    • @NimshasKitchen
      @NimshasKitchen  4 ปีที่แล้ว

      കടുക് വേണമെങ്കിൽ chertholu ഡിയർ😃😍

  • @anandakrishnanu1299
    @anandakrishnanu1299 4 ปีที่แล้ว +2

    Kollam super

  • @pushpalathabalakrishnan3396
    @pushpalathabalakrishnan3396 4 ปีที่แล้ว

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി

  • @rosesmol9587
    @rosesmol9587 4 ปีที่แล้ว +3

    സൂപ്പർ അടിപൊളി

  • @mohammedshareef.v.p3510
    @mohammedshareef.v.p3510 2 ปีที่แล้ว

    കൊള്ളാം ചേച്ചി സൂപ്പർ

  • @c2b44kavyaanil7
    @c2b44kavyaanil7 4 ปีที่แล้ว +1

    Chechi recipe polichu

  • @seethakumary6266
    @seethakumary6266 2 ปีที่แล้ว

    ഞാൻ തൃശൂർക്കാരിയാണ്.

  • @prabheenaek3238
    @prabheenaek3238 4 ปีที่แล้ว +1

    Very nice recipe

  • @Rohinikuttyv
    @Rohinikuttyv หลายเดือนก่อน

    Super🎉🎉🎉

    • @NimshasKitchen
      @NimshasKitchen  หลายเดือนก่อน

      Thank you dear 😍❤️

  • @aamivlogskannukkari8159
    @aamivlogskannukkari8159 3 ปีที่แล้ว

    Entey hus valare ishttamulla vegetable aan kovaykka

  • @tharameenakshy4457
    @tharameenakshy4457 4 ปีที่แล้ว +4

    Super taste! Njan indakki nokki 😍

  • @ambiliajayan7987
    @ambiliajayan7987 5 ปีที่แล้ว +2

    Kovaik a,mezhukupuratty,adipoli

  • @arunmalu2929
    @arunmalu2929 3 ปีที่แล้ว +1

    Super recipe

  • @thejuskrishna208
    @thejuskrishna208 3 ปีที่แล้ว

    Super chachy

  • @radhadevimenon4225
    @radhadevimenon4225 5 ปีที่แล้ว +2

    Vallare nannaitunde!!!

  • @anugrahtanil3522
    @anugrahtanil3522 4 ปีที่แล้ว +1

    Super recipe chechi I try it

  • @anasanu754
    @anasanu754 5 ปีที่แล้ว +4

    Chechi secont like

  • @anumolgeorge509
    @anumolgeorge509 3 ปีที่แล้ว

    My favourite kovakkka

  • @rosymugesh5546
    @rosymugesh5546 2 ปีที่แล้ว

    Very nice 👌 👍

  • @chithrah1015
    @chithrah1015 3 ปีที่แล้ว +1

    Good receipe 👍

  • @miam.g
    @miam.g 4 ปีที่แล้ว +4

    Good recipe. You should add ingredients and instructions in the description

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 5 ปีที่แล้ว +2

    Ippo undakkam ttoo....yammyy

  • @thabsheerapuramannur2519
    @thabsheerapuramannur2519 3 ปีที่แล้ว

    try cheyam

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 4 ปีที่แล้ว +1

    Super sister dish

  • @ranjitharnair702
    @ranjitharnair702 3 ปีที่แล้ว

    കോവയ്ക്ക ഇഷ്ടമില്ലാത്തത് ആർക്കാ🥴 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മേക്ക് വെടി കോവയ്ക്ക മെഴുക്കുപുരട്ടി ആണ് കോവയ്ക്ക എത്ര തിന്നാലും മതിയാവില്ല ചോറിന് കോവയ്ക്ക മെഴുക്കുപുരട്ടി😋😋😋😋😋😋😋😋😋😋😋😋😋 മാത്രം മതി

  • @sujisKitchen2020
    @sujisKitchen2020 2 ปีที่แล้ว

    Very good 👌 thanks 🙏

  • @nachiport
    @nachiport 3 ปีที่แล้ว +1

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.... ഞാൻ വന്നു ഇടക്ക് അവിടെയും വന്നു കൂട്ട് ആകണേ

  • @swethasasi4685
    @swethasasi4685 4 ปีที่แล้ว +1

    Chechi ith polichu super

  • @sajminmohammed7566
    @sajminmohammed7566 3 ปีที่แล้ว +2

    വീണച്ചേച്ചിയുടെ അതേ സംസാരം

  • @gloryblesson2700
    @gloryblesson2700 5 ปีที่แล้ว +1

    കോവക്ക മെഴുക്കുപെരട്ടി super

  • @riswancraftartext........4637
    @riswancraftartext........4637 4 ปีที่แล้ว +2

    Nangal cheythunokki supper

  • @rajesharts4566
    @rajesharts4566 5 ปีที่แล้ว +3

    Chechi super adipoli ❤❤❤❤

  • @saseendrannair7117
    @saseendrannair7117 2 ปีที่แล้ว

    Tasty.and good

  • @unnigirish6727
    @unnigirish6727 4 ปีที่แล้ว +1

    Kollam

  • @rincyvinilmiya8572
    @rincyvinilmiya8572 4 ปีที่แล้ว +3

    ഇവിടെ കോവക്ക മെഴുകുപ്പുരട്ടി ഉണ്ടാകുമ്പോൾ വട്ടത്തിൽ ആ അറിയുന്നെ

  • @sojacardoz6645
    @sojacardoz6645 4 ปีที่แล้ว +1

    Chechy nannayit und njn try cheyth pakshe kovakayk puliyullapole ath maaran nth cheyanam

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 ปีที่แล้ว

    Very good Chechimole ❤☺✌

  • @snscreation..s4164
    @snscreation..s4164 4 ปีที่แล้ว +2

    👍👍

  • @induanand7014
    @induanand7014 4 ปีที่แล้ว +2

    Recipie 👌

  • @afsalshafeek1974
    @afsalshafeek1974 5 ปีที่แล้ว +2

    Super

  • @minimolminimol9624
    @minimolminimol9624 3 ปีที่แล้ว

    Chechi super

  • @sirajudheench2445
    @sirajudheench2445 4 ปีที่แล้ว +1

    chechi. nannayittund. easy ane. batchilators nu pattum

  • @bindhujamalppan9476
    @bindhujamalppan9476 4 ปีที่แล้ว +1

    ചേച്ചി എവിടെയാ താമസം

  • @creativeman8044
    @creativeman8044 4 ปีที่แล้ว +3

    കോവിഡ് കറി ഉണ്ടാക്കണം

  • @ammusbeautyworld2841
    @ammusbeautyworld2841 5 ปีที่แล้ว +1

    Nannayitunde

  • @anasaAnas
    @anasaAnas 4 ปีที่แล้ว +3

    ഇപ്പോൾ വെച്ച് കൊള്ളാം

  • @sheenabadar4522
    @sheenabadar4522 4 ปีที่แล้ว

    I like thìs dish

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 5 ปีที่แล้ว +1

    E nikk nalla ishta kovakka

  • @bharathianthurayil2173
    @bharathianthurayil2173 3 ปีที่แล้ว +1

    😀👌

  • @nithas7544
    @nithas7544 4 ปีที่แล้ว

    Super👌👌👌👌

  • @mohammednazim4666
    @mohammednazim4666 5 ปีที่แล้ว +2

    Polichu I like it

  • @sarathmohan2337
    @sarathmohan2337 3 ปีที่แล้ว

    👌

  • @priyanair1848
    @priyanair1848 4 ปีที่แล้ว +1

    👌👌👌

  • @ranamanamkulam9333
    @ranamanamkulam9333 4 ปีที่แล้ว

    Wow njan koottayitto thirichum video kand kootavane marakkalle

  • @AL-vlogs
    @AL-vlogs 4 ปีที่แล้ว +1

    Poli

  • @Cookingreceipe
    @Cookingreceipe 4 ปีที่แล้ว

    Nice good 🌺🌹💯💯💯💯💯💯💯💯

  • @abubasheer8692
    @abubasheer8692 5 ปีที่แล้ว +1

    ഞങ്ങൾ ഇത് ദിവസവും ഉണ്ടാക്കുന്നുണ്ട്

  • @niviskitchen194
    @niviskitchen194 4 ปีที่แล้ว +1

    Chechi ee color kittynnila . Taste ok .

  • @sidharthrajesh2002
    @sidharthrajesh2002 5 ปีที่แล้ว +2

    ennu e recipe nokkiyanu kavakka vachathu

  • @sooryass1756
    @sooryass1756 4 ปีที่แล้ว +1

    Superb

  • @PBS488
    @PBS488 3 ปีที่แล้ว

    ഒത്തിരി നന്നായിട്ടുണ്ട് likeit

  • @shammusshammus8584
    @shammusshammus8584 4 ปีที่แล้ว +6

    സിനിമ നടി അഞ്ജുവിനെ പോലെയിരിക്കുന്നു

  • @JubiesFoodtube
    @JubiesFoodtube 4 ปีที่แล้ว +1

    ഞാൻ കൂട്ടായി ഇങ്ങോട്ടും വരണെ 👍

  • @sheebaalex1041
    @sheebaalex1041 4 ปีที่แล้ว +1

    😍😍😍😍

  • @SureshB-st7bt
    @SureshB-st7bt 4 ปีที่แล้ว +2

    👌👌👌🙏🙏🙏

  • @tasteofmovies9432
    @tasteofmovies9432 5 ปีที่แล้ว +2

    Good

    • @NimshasKitchen
      @NimshasKitchen  5 ปีที่แล้ว

      Thank you

    • @KrishnanKutty-dj1wq
      @KrishnanKutty-dj1wq 4 ปีที่แล้ว

      @@NimshasKitchen instead of adding crushed chilles cañ I use dried chilles by crushing it in mixing once only
      Sender C K Kutty Thrissur Tkq

  • @Najee997
    @Najee997 ปีที่แล้ว

    വെള്ളം ഒഴിക്കണ്ടേ

  • @manum8240
    @manum8240 5 ปีที่แล้ว +1

    thanks chechi

  • @jinijohn2145
    @jinijohn2145 4 ปีที่แล้ว +1

    Nammuk roundil cut cheydhoode???

  • @rithulkannan6464
    @rithulkannan6464 3 ปีที่แล้ว

    ചേച്ചി - kolllaaam

  • @sanjusunny4332
    @sanjusunny4332 3 ปีที่แล้ว

    കടുക് പറ്റുമോ