ഷെമീ ഇവിടെ മുറ്റത് വെറുതെ പഴുത്തു പോവായിരുന്നു കോവക്ക🥒🥒. ഉപ്പേരി ഉണ്ടാക്കാൻ cut ചെയ്ത് വെച്ചിരുന്നു🔪. അപ്പോഴാണ് ഈ വീഡിയോ കണ്ടത്👀. പെട്ടെന്ന് സവാള എല്ലാം cut ചെയ്ത് ഇത്പോലെ റോസ്റ്റ് ആക്കി. സൂപ്പർ ടേസ്റ്റ്, എല്ലാം നമ്മളെ കയ്യിൽ ഉണ്ടാവുന്ന ingredients 🥰. മക്കൾക്ക് ഒക്കെ നന്നായിട്ട് ഇഷ്ട്ടായി😍😍. Thank you shamee❣️❣️❣️❣️.... Waiting for your next vedios🥰🥰
വളരെ നല്ല ഒരു റോസ്റ്റ് ആണിത്. ഇതിൽ എനിക്ക് തോന്നിയിട്ടുള്ള ഒരു പ്രത്യേകത ഇങ്ങനെ ഒരു കോവയ്ക്ക റോസ്റ്റ് ഉണ്ടാകുമ്പോൾ പുളി ചേർക്കുന്നതാണ്. രുചി പറഞ്ഞറിയിക്കാൻ വയ്യ ഒരു രക്ഷയും ഇല്ല. വളരെയധികം നന്ദിയുണ്ട് നമ്മുടെ പൊന്നോമന ഷമി കുട്ടിക്ക്.......
Njan try cheithu.... adipoli....kovakka ishtamallatha njan ippol ee oru recipe aanu follow cheyyunne...veettilulla ellavarkkum ishhtappettu... Thank you for this recipe....
സൂപ്പർ ഇത്താനെ സമ്മതിച്ചിരിക്കുന്നു എന്നും എന്നും വെറൈറ്റികൾ തന്നെ.😍😍😍😍😍വീട്ടുമുറ്റത്ത് ഒരുപാട് കോവക്ക ഉണ്ട്. വീട്ടിൽ ആർക്കും വേണ്ടാത്ത ഒരു സാധനം ആണ്. പക്ഷേ ഇത് ഒരു വെറൈറ്റി കോവക്ക റോസ്റ്റ് ആയി തോന്നി എന്തായാലും ട്രൈ ചെയ്തു നോക്കും.👍👍👍👍👍👍
വറ്റൽ മുളക് വെറൈറ്റി തന്നെ 👍👍വഴുതനങ്ങ ആണെന്നാണ് വിചാരിച്ചത്. പക്ഷെ... എന്നാലും ഞാൻ വഴുതന വെച്ചു ഉണ്ടാക്കി. Super taste ഷെമി.. ഇനി കോവക്ക കിട്ടുമ്പോൾ വീണ്ടും ട്രൈ ചെയ്യും 👌👌👌
Thank you shamee. Jan Nigal kanikunna almost ella recepie undakki nokkarundu. Ellam super taste anu. Valare Kurachu ingredientsum, karygal Valichu neetathe kritymaye parajum tharum. Thank you
ഒരുപാട് കോവക്ക ഉള്ള വീടായിരുന്നു ഞങ്ങളുടേത് annonnum ഇതുപോലൊന്ന് ഉണ്ടകണറിയില്ല എല്ലാം വെട്ടി ഒയിവകിയപ്പോ ആണ് അതിൻ്റെ വില അറിയുന്നത്👍👍👍👍👍👍👍 എന്തായാലും pwolichu ഇനി കിട്ടുമ്പോ ട്രൈ ചെയ്യണം 👍👍👍
Shamees kitchen :Shamee innale Enik there sugamillayirunu open cheythu sradhichu Kaanan pattiyilla innan nere nokunnath super anu inn undaakam urapp thank you take care be safe always
Wooow super 👍. my fav vegetable 🥒. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ് കോവക്ക🤤🤤🤤. ഞാൻ കോവയ്ക്ക കൊണ്ട് തോരൻ മാത്രം ഉണ്ടാക്കിയിട്ടുള്ളൂ.😋 ആദ്യമായിട്ടാണ് ഒരു വ്യത്യസ്ത രീതിയിൽ കോവയ്ക്ക വെച്ച് ഉണ്ടാക്കുന്ന ഒരു വീഡിയോ കാണുന്നത്🤩🤩🤩. ഞാൻ എന്തായാലും ഇത് വീട്ടിൽ പരീക്ഷിച്ചു നോക്കൂ👍👍. Thank you so much Chechi for yummy video 🙏
ചരിഞ്ഞു നടന്ന് കൊണ്ട് മലയാള സിനിമയെ നേരെ നിർത്തിയ മഞ്ഞിൽ വിരിഞ്ഞ ആറാം തമ്പുരാന് എന്റെ ജന്മദിനാശംസകൾ🤩❤ ഈ വീഡിയോ ആയിട്ട് യാതൊരു ബന്ധം ഇല്ല എന്ന് അറിയാം😌എന്നാലും വെറുതെ😉
I’m from Singapore. Though I don’t understand the language but the step by step visuals are every detailed and easy to follow. I will definitely try this out. Thank you sister 🙏🏼
ഷെമീ ഇവിടെ മുറ്റത് വെറുതെ പഴുത്തു പോവായിരുന്നു കോവക്ക🥒🥒. ഉപ്പേരി ഉണ്ടാക്കാൻ cut ചെയ്ത് വെച്ചിരുന്നു🔪. അപ്പോഴാണ് ഈ വീഡിയോ കണ്ടത്👀. പെട്ടെന്ന് സവാള എല്ലാം cut ചെയ്ത് ഇത്പോലെ റോസ്റ്റ് ആക്കി. സൂപ്പർ ടേസ്റ്റ്, എല്ലാം നമ്മളെ കയ്യിൽ ഉണ്ടാവുന്ന ingredients 🥰. മക്കൾക്ക് ഒക്കെ നന്നായിട്ട് ഇഷ്ട്ടായി😍😍. Thank you shamee❣️❣️❣️❣️.... Waiting for your next vedios🥰🥰
Hi.. orupaddu Santhosham dear 🤩🥰 💕🥰🥰🤩
@@ShameesKitchen 🥰🥰🥰🥰
@@ShameesKitchen OMG 😍😍😍😍pinned🥰😍😍🤩🤩
എന്തിനാ വെറുതെ പഴുത്തു കളയുന്നത് ആർകെങ്കിലും പൊട്ടിച്ചു കൊടുത്തൂടെ 🥴🥴🥴🚶
@@As-tp2jt kodukkaarund😄
Verity കോവയ്ക്ക റെസിപ്പി ആണല്ലോ 🤩🤩🤩ഇനി കോവയ്ക്ക കിട്ടുമ്പോ ഉണ്ടാക്കി നോക്കണം,, അതിൽ ആ ഉണക്ക മുളക് ഇരിക്കുന്നെ കാണാൻ ഒരു പ്രതേക ഭംഗി 👍👍
വളരെ നല്ല ഒരു റോസ്റ്റ് ആണിത്. ഇതിൽ എനിക്ക് തോന്നിയിട്ടുള്ള ഒരു പ്രത്യേകത ഇങ്ങനെ ഒരു കോവയ്ക്ക റോസ്റ്റ് ഉണ്ടാകുമ്പോൾ പുളി ചേർക്കുന്നതാണ്. രുചി പറഞ്ഞറിയിക്കാൻ വയ്യ ഒരു രക്ഷയും ഇല്ല. വളരെയധികം നന്ദിയുണ്ട് നമ്മുടെ പൊന്നോമന ഷമി കുട്ടിക്ക്.......
കോവക്ക ഉപ്പേരി തേങ്ങഒതുക്കിയിട്ടാണ് ഞാൻ ഉണ്ടാക്കാറ്. Shame യുടെ ഇന്നത്തെ കോവക്ക റെസിപ്പി എനിക്ക് വളരെ ഇഷ്ടമായി. ഇനി ഞാൻ ഇതുപോലെ try ചെയ്യും 👍👍
നോട്ടിഫിക്കേഷൻ കണ്ട ഉടനെ വീഡിയോ കാണുന്നവർ ലൈക്ക് അടിച്ചോ 🥰
വീട്ടിൽ കോവക്ക കൃഷി ഉണ്ട്. ട്രൈ ചെയ്തു നോക്കാം. 👍👌🥰
Veetil kovakka und..pinne ithande video kandappol thumbnailum kandappo kodhi koodi nokkadhikkan vayya..endhayalum try cheyyum👍👍
Nombhu samayathu athigamum chikkenum beefum ayirunnu ini vegetables athigam kazhikkanam athum ee korona samayathu. Super recepie shameetha
Njan try cheithu.... adipoli....kovakka ishtamallatha njan ippol ee oru recipe aanu follow cheyyunne...veettilulla ellavarkkum ishhtappettu... Thank you for this recipe....
Super ഞാനിന്നുണ്ടാക്കി. കോവയ്ക്ക അത്ര ഇഷ്ട്ടമില്ലാത്തതാ . പക്ഷേ, ഇത് ഇഷ്ട്ടപ്പെട്ടു. 👍👌
Ma sha allah kanan thanne nalla monjund enk ishtallathoru item aan kovaka ivde Ith kandappo entho oru ishtam enthayalm try cheyyum in sha allah
ഞാൻ ഉണ്ടാക്കാൻ പോവ്വാ കോവക്ക ഇണ്ട് അപ്പോഴാണ് ഷമി ചേച്ചിയെ ഓർമ വന്നത് അന്ന് കണ്ട വീഡിയോയും ഓർമ വന്നു 😘😘ഇണ്ടാക്കട്ടെ 👍👍
Muthumaniye 🥰🥰💖
കാണുബോൾ തന്നെകൊതി യാവുന്നു 👌
സൂപ്പർ ഇത്താനെ സമ്മതിച്ചിരിക്കുന്നു എന്നും എന്നും വെറൈറ്റികൾ തന്നെ.😍😍😍😍😍വീട്ടുമുറ്റത്ത് ഒരുപാട് കോവക്ക ഉണ്ട്. വീട്ടിൽ ആർക്കും വേണ്ടാത്ത ഒരു സാധനം ആണ്. പക്ഷേ ഇത് ഒരു വെറൈറ്റി കോവക്ക റോസ്റ്റ് ആയി തോന്നി എന്തായാലും ട്രൈ ചെയ്തു നോക്കും.👍👍👍👍👍👍
Happiye dear 🥰🥰
ഒരുപാട് ഇഷ്ട്ടായി 🥰🥰🥰try ചെയ്യും feedback പറയാം 🥰
Ente makalk kovayka valare ishtanu ennu vaangiyaalum mezhukupuratiyane undakare innathil ninnum vethyasthamaayi oru tips thannathine valatre nanni
Engane pattunnu shamithaa ingane variety dishes kand pidikkaan😻🤤
Chechi supper... Undakki nokki.. Nalla taste undu👌👌
കോവക്ക കൊണ്ട് ഇങ്ങനൊക്കെ ഉണ്ടാക്കലെ 😍👍സൂപ്പർ ഐഡിയ, ട്രൈ ചെയ്യണം
Njanum same method Pullinjikka undakkunne .... Athum oru variety taste aa
ഒന്നും കഴിക്കാൻ പറ്റാതെ irikkunna ഈ അവസരത്തിൽ ഇതോക്ക ആണ് ഒരു സമാധാനം 👍❤
🥰🤩🥰
Njan undaki veetile ellarum ishtay nannayrunnu thank you for the new recipe
നല്ല സംസാരം ഇഷ്ടായി എല്ലാം വീഡിയോ കാണുന്നു ചയ്യുണ്ട് ഒത്തിരി ഇഷ്ടം ❤🌹
Shameethante വീഡിയോ vannikko നോക്കിയപ്പോഴാണ് കണ്ടത് അടിപൊളി recipe😋
വറ്റൽ മുളക് വെറൈറ്റി തന്നെ 👍👍വഴുതനങ്ങ ആണെന്നാണ് വിചാരിച്ചത്. പക്ഷെ... എന്നാലും ഞാൻ വഴുതന വെച്ചു ഉണ്ടാക്കി. Super taste ഷെമി.. ഇനി കോവക്ക കിട്ടുമ്പോൾ വീണ്ടും ട്രൈ ചെയ്യും 👌👌👌
ഞാൻ ഈ റെസിപ്പി ട്രൈ ചെയ്തു ഒരു രക്ഷയുമില്ല സൂപ്പർ ടേസ്റ്റ് 👌🏻👌🏻👌🏻
Wow അടിപൊളി റെസിപ്പി. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നി പോകും 😋
Oro dhivasavum vijarikkum innu shami nth recipiee aayrikkum idaa nnu... but expectationsinum apparthaaayrkkum oro recipieyum🤩🥰🥰
💕💕🤩😇😘😘
ഈ lokdown സമയത്ത് വിട്ടിൽ ഉള്ള സാദനങ്ങൾ വച്ചു ലളിതമായ രീതിയിൽ എന്നാ രുചി അതി ഉഗ്രൻ ആയി ഉണ്ടടക്കുന്ന shami താത്ത love you💞💞
😘😘🥰
@@ShameesKitchen 🥰🥰
Enthayalum try cheyyatto
Fish okke kittatha samayath ithokkeyan nammude special
💕🥰🥰🤩
ഞാൻ ആദ്യമായിട്ട് കാണുകയാണ് ഉരുണ്ടിറ്റുള്ള വറ്റൽ മുളക് 😉🌶
ഉണ്ടാക്കി നോക്കീട്ടോ... കിടു ടേസ്റ്റായിരുന്നു. താങ്ക്സ് ചേച്ചി
😍😍😇🥰😇
Thank you shamee. Jan Nigal kanikunna almost ella recepie undakki nokkarundu. Ellam super taste anu. Valare Kurachu ingredientsum, karygal Valichu neetathe kritymaye parajum tharum. Thank you
ഒരുപാട് കോവക്ക ഉള്ള വീടായിരുന്നു ഞങ്ങളുടേത് annonnum ഇതുപോലൊന്ന് ഉണ്ടകണറിയില്ല എല്ലാം വെട്ടി ഒയിവകിയപ്പോ ആണ് അതിൻ്റെ വില അറിയുന്നത്👍👍👍👍👍👍👍 എന്തായാലും pwolichu ഇനി കിട്ടുമ്പോ ട്രൈ ചെയ്യണം 👍👍👍
Shameeskichen, lock down aayathond shemi thathante recipes kand pala aitoms undakkunna jnan
സൂപ്പർ അടിപൊളി ഇന്നു തന്നെ ഉണ്ടാക്കി നോക്കും
Shamees kitchen :Shamee innale Enik there sugamillayirunu open cheythu sradhichu Kaanan pattiyilla innan nere nokunnath super anu inn undaakam urapp thank you take care be safe always
🤩🤩😇😇😘😘💕
Masha allah super ....nalathae super item kovakka kond eee kodu ayittam aayirikkum..
പറയതെ വയ്യ അത്രക്ക് Super ആയിട്ടുണ്ട്
Thanku😇🥰
വഴുതിനങ്ങ വെച്ചിട്ട് ഇതുപോലെ ഒരു റെസിപ്പി ചെയ്യാമോ shameee🥰🥰🥰
Hai , chechi , sugmano ? Choru kayichu kondu kanukaya
Dear ഷമീസ്... നന്നായിട്ടുണ്ട്.. തീർച്ചയായും ഉണ്ടാക്കി നോക്കുകയും ചെയ്യും.. തുടരട്ടെ ഈ യാത്ര.. 😍😍😍😍👍👍
Happiye 🤩🥰
@@ShameesKitchen thank you dear😍😍
സ്ഥിരം പ്രേഷകർ ആരൊക്കെ ഉണ്ട് ✌️🥰😍😍
Me
Njanundttoo
Her presentation is sooo cute
Njanum
Me
Super itha, petann undakan kazhiunna rost aan ,try cheyyasto
Vidio kandukondu comment vayikunnar common👍
Enikk ishtamillatha onnan kovakka...... Ee vedio kand undaki noki..... Nalla taste aayittund.... Thanks dear...... Waiting for next vedio😘😍😍
🤩🤩💕🥰
Ithayude all recipe enikk ishttaman 💯
Variety recepie analloo... kovakka kond enganeyum patum allee👍👍👍
എന്തിനാ ഇത്താ ഈ കൊറോണ സമയത്തു നമ്മളെ ഇങ്ങനെ കൊതിപ്പിക്കുന്നേ സംഭവം അടിപൊളി 👍👍👌
ഇത് കണ്ട് വായിൽ വെള്ളം ഇറക്കാത്തവർ ഉണ്ടാവില്ല 😋😋😋👌
Supper...njan try cheythu...supper . Parayathirikkan vayya...thanks dear....
Ente moluttikkum ishtayi....🥰
💕🥰😍happpi dear 🥰🥰
🥰🥰🥰🥰
Shameeskitchen Kovakka kond verum upperi maathramae undaakkan ariyavu..... Ithippo ee lockdown tymil pareekshikkan pattiya oradipoli item aanallo kaanan thannae adipoli aahn... Ithupolae varieties iniyum pratheekshikkunnu🥰🥰
കിടു 👌👍കോവക്ക ഇപ്പോൾ വാങ്ങി വന്നതേയുള്ളു. തീർച്ചയായും try ചെയ്യും.
😘😘😘🤩🥰💕💕💕😇
ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ഓരോ സ്പെഷ്യൽ വെറൈറ്റി ഫുഡുകൾ പരീക്ഷിക്കുന്നവർ ഉണ്ടാവും 😅💥😍
😀
My
കോവയ്ക്ക കൊണ്ട് ആരും ചിന്തിക്കാത്ത വെറൈറ്റി. 👌👌👌👌
പണ്ട് ആളുകൾ കുക്കിംഗ് ബുക്ക് നോക്കി പാചകം ചെയ്യൽ ആയിരുന്നകിൽ ഇപ്പോൾ shamees kitchen നോക്കി കുക്കിംഗ് ചെയ്യൽ അന്ന് ട്രെൻഡ് 🥰🥰🥰
🥰🥰💕🤩
Lockdown special adipolii
Vegitables annalo eppol kittunath
Thanku ethupole recipe enniyum Post cheyanam
Shameethaa super covalrost try cheyyum njanghl inshaallh👍👍
ഈ കോവയ്ക്ക Roast അമ്മ ഇന്ന് ഉണ്ടാക്കി ചേച്ചീ.... Super ആയിരുന്നു... ഞങ്ങൾക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.... Thank You Chechii🙏🥰🥰❤❤❤
Shamees kitchenile kovakka rost kand kothimooth undakan poyavar like adiku
Kovakka evide innale kazhinje ullu eni vaanghumbol try cheyyatto adipoli kovakka roast😋😋😋 evide tripple lokedown aane athukond eni eppazha kittuka enariyilla
Video kand kondirikumbol purath nalla mazha 🌧peyyunnavar undooo😛😁😍😍😍
Shemitha kurach late aayi njan kovakka upperi undakki.inshaallah naalay nokam.spr
അടുത്ത എന്റെ പരീക്ഷണം 🤩🤩
Super Super 👌 ഞങ്ങൾ ഉണ്ടാക്കി നോക്കാം
Enthayalum try chaithu nokam shamee...kanditu ipo thanne undakan thonnunnunde kovaka veetililla
🥰🥰😘😘😇
Shamees kitchen fans come here 😍, evidunna itha e recipes okke kitne 👍😍
Super.very taste anu keto
Vattal mulakin pakaram sada mulak cherthal mathiyo
Thanks. Upperi allathe vere onnum undalkanariyilla. Ini ingane onnu try cheyyanam
🤩💕💕
Kovakka recipee. Undakkanam ivide ishttam pole und
Ethu vare try cheythittillatha item aanu urappayum try cheythu nokkum tto❤️❤️❤️❤️
🤩💕💕
Super..... ഞാനും try ചെയ്തു.... അടിപൊളി.
Super
Coconut oil - 2 tbsp
Red chilli - 6
Curry leaves
Garlic cloves - 6
Onion - 1 medium
Kovakka - 250 gram
Turmeric - 1/2 tsp
Jaggery
Salt
Water
Red chilli powder - 1 tbsp
Coriander - 1 tsp
Cumin - 1 tsp
Tamarind juice
Asafoetida
Samiye veetl kovakkka valli undd . Daily ethu ettu thanne pareeshnm . Kovakka valli veetl pilleru puzhuthu kalayumo enna eppo pedi
Naale eni ethu pareekshikkaam 😀
Thaankuuuuu thaankuuuu
😀😀🥰🤩💕 oke dear 🤩🥰💕
Shemee njan ithil kayapodi, sharkara iva 2um idathe aanu cheyyunnath baki ellam cherkum pinne chathaykathe arinju edukum athaanu different.. but ini ithe pole onnu cheyave ..🥰
Happiye 💕🤩
Sumithante .pathrangalum .spoonum.verauty aanu undakar .ippo vattal mullakum veraity👏🏻👏🏻👏🏻
😀😀😀💕
കോവക്ക ഇഷ്ട്ടം ഉള്ളവർ ഉണ്ടോ
Ccri
Yes
Ondono 😋😋😋😋😋
Super aayittund👌in sha allah nthayalum try cheydhu nokkam
ഞാൻ ഉണ്ടാക്കി നോക്കി super😍👌👌
🥰😘😘🥰
Shamees kitchen ഇത് പൊളി ആയി കോവക്ക വെച്ച് ഇങ്ങനെ ഒരു റെസിപി പ്രേതീക്ഷിച്ചില്ല സൂപ്പർ 😍👍👌
💕💕🥰😇
Undanki noki super ❤
ഉണ്ടാക്കണം insha അല്ലാഹ്, കോവക്ക ഇഷ്ട്ടം 😋😋😋
🥰🥰💕
Njan try chaithu super 👌 👍
Hi shemithaaaaa. Nalla ushaarr kovakka upperi
Wooow super 👍. my fav vegetable 🥒. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ് കോവക്ക🤤🤤🤤. ഞാൻ കോവയ്ക്ക കൊണ്ട് തോരൻ മാത്രം ഉണ്ടാക്കിയിട്ടുള്ളൂ.😋 ആദ്യമായിട്ടാണ് ഒരു വ്യത്യസ്ത രീതിയിൽ കോവയ്ക്ക വെച്ച് ഉണ്ടാക്കുന്ന ഒരു വീഡിയോ കാണുന്നത്🤩🤩🤩. ഞാൻ എന്തായാലും ഇത് വീട്ടിൽ പരീക്ഷിച്ചു നോക്കൂ👍👍. Thank you so much Chechi for yummy video 🙏
Hi . happiye dear 💕💕🤩
Kandappol idhum kootti choru thinnan thonnunnu 👍👍👍👍super
ചരിഞ്ഞു നടന്ന് കൊണ്ട് മലയാള സിനിമയെ നേരെ നിർത്തിയ മഞ്ഞിൽ വിരിഞ്ഞ ആറാം തമ്പുരാന് എന്റെ ജന്മദിനാശംസകൾ🤩❤
ഈ വീഡിയോ ആയിട്ട് യാതൊരു ബന്ധം ഇല്ല എന്ന് അറിയാം😌എന്നാലും വെറുതെ😉
Realy hlpfull videos an ningal upload cheyyunnad... realy ylrum ista pedunn✌ ... realy magic in ur hand ✌ itha... waiting for nxt recipe
I am a kovakka lover
Thanks for the recipe
Love you ❤
Innale ni8 undakki... Ellarum try cheyyanam.. Kidilan taste thanne anu..
Kanjiyude kude anu kazhichath👌👌👌 anu
Happiye dear 🥰🥰
Adipoli 👌😍
Simple recipes anallo try cheyam👍
Cheyyanam enn und. But kovakka illa. Lockdown alle.
But njan try cheyyum❤️❤️❤️
🥰🥰🤩🤩
Chechi try cheyuthu adipolli . Vittillu ellarkum estamayi ❣️ Thanks 😊
🥰🥰💕💕
Chakkaramuthe 😘😘😘😘 adipoli 👌👌 njan iduvare kovakka idupole cheyditilla...ini idu must try..😀😀😀
Muthumaniye 😘😘
Kovakka thoran kazich madthappol recp nokiyadaaa.apozanid kandad.e rcp etit 8 mnthnu sesanu njan kanunnad
Puthiyaa puthiya variety dish kand pidikkunna shameethaa pwolii😋😋❤❤
😀😀🥰
Tried, adipoli. Similar to enna kathirikka but without frying. Loved it
I’m from Singapore. Though I don’t understand the language but the step by step visuals are every detailed and easy to follow. I will definitely try this out. Thank you sister 🙏🏼
Hi . Thanku dear 💕💕🤩🤩🥰
Shamees kitchen Online class karanam monte peranu kanikka njan parvathy,vegiterian anu ennalum shamees kitchunte subscriber anutto.Ithum try cheyyam.
Muthumaniye 😘😘🤩🤩