എന്റെ വീട്ടിൽ ചന്ദന തൈകൾ വെച്ചു | how to plant sandalwood saplings

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @ebadurahmantech
    @ebadurahmantech  4 หลายเดือนก่อน +5

    Contact +91 73065 51716

    • @thomas20at
      @thomas20at หลายเดือนก่อน

      e number kitunillallo

    • @rebinibrahim1482
      @rebinibrahim1482 13 วันที่ผ่านมา

      E number nighaludethu alle chanthamaran vakana alude number edamo

  • @premanpp8868
    @premanpp8868 4 หลายเดือนก่อน +24

    ചന്ദനതിന്നു പറ്റിയ മണ്ണ് അല്ല അത്. ചന്ദനത്തിന് ചരൽ നിറഞ്ഞ ജലാശം കുറഞ്ഞ മണ്ണ് ആണ് വേണ്ടത്.

    • @MJ-bd1ov
      @MJ-bd1ov 3 หลายเดือนก่อน

      video full kaanu suhurthe ....

    • @akhilkokkadan8194
      @akhilkokkadan8194 3 หลายเดือนก่อน

      സത്യം

  • @akberk7376
    @akberk7376 4 หลายเดือนก่อน +5

    നിങ്ങളുടെ ശ്രമം വിജയിക്കു 100%❤
    ഒരിക്കലു പിന്‍മാറരുത്

  • @muhammedji6177
    @muhammedji6177 4 หลายเดือนก่อน +1

    Simple investment but powerful 🎉🎉🎉

  • @sachin7236
    @sachin7236 3 หลายเดือนก่อน

    All the best Akhil

  • @JoseMV-fw6wf
    @JoseMV-fw6wf 3 หลายเดือนก่อน

    നല്ല കാര്യം. ചിതയിൽ വയ്ക്കാം.

  • @sskkvatakara5828
    @sskkvatakara5828 4 หลายเดือนก่อน

    Chandanamafya murichukohdupikum
    Kannuril okka aganayanu
    Ammayuda taravattil charya chandanamaram 4 adi pokkam mafya murichukondupoy

  • @sivadasmk7675
    @sivadasmk7675 3 หลายเดือนก่อน

    തിരുവനന്തപുരം പത്തനംതിട്ട..... ആലപ്പുഴ കൊല്ലം.. തൃശ്ശൂർ..... പാലക്കാട്‌....
    കണ്ണൂർ കാസറഗോഡ് ജില്ലകളിൽ...... ആവശ്യം ഉണ്ട്

  • @jinojohn1556
    @jinojohn1556 4 หลายเดือนก่อน +1

    ❤super super

  • @binojkb8376
    @binojkb8376 4 หลายเดือนก่อน +3

    തിരക്കിനിടയിൽ സപ്പോർട്ട് ചെയ്തവരെ മറക്കരുത്

  • @theworldisyourbookmark8318
    @theworldisyourbookmark8318 4 หลายเดือนก่อน +1

    👍🏻

  • @aslahafathimanoora6113
    @aslahafathimanoora6113 4 หลายเดือนก่อน +2

    60 വയസാവുമ്പോൾ 👍🏻

  • @pianotutorials4u359
    @pianotutorials4u359 4 หลายเดือนก่อน

    Chandana maram suchikkanu padu, dfo qtrs ullil ninnu vare chandana maram vettikodu poyi😢

  • @fousiyafouz6600
    @fousiyafouz6600 4 หลายเดือนก่อน

    Ente veetil oru thay und,ayalvasiyude aadu ila undayaal thinnum 😢

    • @anus7246
      @anus7246 4 หลายเดือนก่อน

      ചാണക വെള്ളം തളിച്ചാൽ മതി

  • @raghavanedoli2255
    @raghavanedoli2255 4 หลายเดือนก่อน +6

    ഈ ചന്ദന തൈ വളർന്നു വലുതായാൽ, രാത്രിയിൽ ആരെങ്കിലും വന്നു കട്ട് കൊണ്ട് പോവില്ലേ?......

    • @ceo.absway
      @ceo.absway หลายเดือนก่อน

      😄😄😄 athin best group faming an.....

    • @aswi5429
      @aswi5429 26 วันที่ผ่านมา

      Ennu വെച്ച എന്താ bro ​@@ceo.absway

  • @mohammedrasheed2544
    @mohammedrasheed2544 19 วันที่ผ่านมา

    നനക്കേണ്ടതുണ്ടോ

  • @AneeshParavur
    @AneeshParavur 17 วันที่ผ่านมา

    ഇയാൾ തെറ്റായ ആശയം പങ്കുവെക്കുന്നു.. ചന്ദനം നല്ല ഡിമാൻഡ് ഉള്ള ഒന്നാണ്.. 15 വർഷം കൊണ്ടും മുറിക്കാൻ സാധിക്കും.. But ഈ മണ്ണിൽ കൃഷി ചെയ്താൽ കാതൽ കിട്ടില്ല.. കാതൽ ഇല്ലാത്ത മരത്തിന്റെ വെള്ളക്കും cash കിട്ടില്ല... സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ ഉയരം കൂടിയ സ്ഥലങ്ങളിൽ കൃഷി ചെയ്താൽ 15 വർഷം കൊണ്ടു കാതൽ ഉള്ള ചന്ദനം മുറിക്കാൻ സാധിക്കും.. നല്ല Black Soil ആണ് ഏറ്റവും ഉത്തമം...

  • @Anukuttan-z4l
    @Anukuttan-z4l 3 หลายเดือนก่อน

    വളർന്നു വലുതാകുമ്പോൾ വല്ലവരും വെട്ടിക്കൊണ്ട് പൊയ്ക്കോളും 😮

  • @sivadasmk7675
    @sivadasmk7675 3 หลายเดือนก่อน

    നന്നായി 🙏 കേരളത്തിൽ ഒരു വീട്ടിൽ ചന്ദന മരം 👍
    കണ്ണൂർ കാസറഗോഡ് ജില്ലകളിൽ
    ഫോറെസ്റ്റ് വകുപ്പ് പ്രോത്സാഹനം ഉണ്ട്

  • @vishnut.r1499
    @vishnut.r1499 2 หลายเดือนก่อน +1

    E numberil contact cheythittu no response aanallo

  • @Sushilnai111
    @Sushilnai111 4 หลายเดือนก่อน

    Parajayamo 😅😅

  • @saheelpadinharethil7405
    @saheelpadinharethil7405 4 หลายเดือนก่อน +1

    സർക്കാർ വെട്ടി കൊണ്ട് പോയി പണം നൽകുമെന്ന് പറയുന്നു എങ്ങനെ, എത്ര സമയം എടുക്കും എന്നൊന്നും പറയുന്നില്ല, നിലവിലെ വിലയോ 20 വർഷത്തേക്കുള്ള പരിചരണ ചിലവൊന്നും പറയുന്നില്ലല്ലോ

  • @sivadasmk7675
    @sivadasmk7675 3 หลายเดือนก่อน

    കേരളത്തിൽ ഏകദേശം 15000 ക്ഷേത്രം ഉണ്ട്.... ക്ഷേത്രത്തിൽ സ്ഥലം ഉണ്ടെങ്കിൽ..... സ്പോൺസർ കിട്ടും
    അമ്പലത്തിൽചന്ദന മരം സ്പോൺസർ കിട്ടും....

  • @RolZ_22
    @RolZ_22 3 หลายเดือนก่อน

    Adutha thattipp😂

  • @harikrishnank3957
    @harikrishnank3957 หลายเดือนก่อน

    ചേട്ടാ അഖിലിന്റെ നമ്പർ ഒന്ന് ഇടണേ

    • @ebadurahmantech
      @ebadurahmantech  หลายเดือนก่อน

      Contact Number on Description

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 หลายเดือนก่อน

    COME to kasargod dt
    your contact details NEEDs