Camera - iphone aanu .. ithil mic use cheythittilla.. intro and outro mathre mic ulluu - Boyo normal mic aanu.. but new videos with something special ☺️😃
Root stalk ingane full aayi cut cheyyano ? Chila videosil kanditund just bark matgram cheyunnulloo enn ? Apo graft unangiyaalum stalkine affect cheyoolallo ? But aa oru option correct aano ? Pls clarify
ഗ്രാഫ്റ്റിങ്ങ് ഏരിയ ചിപ്പ്- ചെത്താതെ- ചെയ്യാതെ കത്തി കൊണ്ട് കീറിയാൽ മാത്രം മതിയാകും, കാരണം ചെത്തുന്ന സ്ഥലം അധികമാകുമ്പോൾ ഫൻഗൽ ഇൻഫക്ഷൻ പോലെ നെഗറ്റീവ് വരാൻ ചാൻസ് കൂടുതലാണ്, കാരണം നാം കൂടുതൽ ശ്രദ്ധികേണ്ടതും വൃത്തിയായി ചെയ്യേണ്ടതും ഇവിടെയാണ് 👍👍👍🙏🙏
@@gardenerbrow181 shoots varathathu entha,? vere enthelum additionaly cheyyano? Bee wax online ilu ok hard aayittullathanallo kaanunne.but chettan use cheyyunnathu valare soft ullathanallo athevidunna vangunnathu?
പരിചയമുള്ളവർക്ക് 90ശതമാനം വിജയിക്കും.അല്ലാത്തവർക്ക് പത്തുശതമാനത്തിലും താഴെയായിരിക്കും വിജയം.അങ്ങിനെ വരുമ്പോൾ വർഷങ്ങളായി പരിപാലിച്ച റൂട്ട്സെക്ടർ ഉണങ്ങിപ്പോകും.വളരെയധികം സൂക്ഷ്മതവേണ്ടുന്ന ഒന്നാണ് ഗ്രാഫ്റ്റിംഗ്.പരിചയക്കുറവുള്ളവർ ആവശ്യം ഉണ്ടെന്ന് തോന്നുന്ന മാവുകളിൽ പരീക്ഷണം നടത്താൻ പാടില്ല.വ്ലോഗിങ് വ്യക്തതയുണ്ട്.പക്ഷെ അത്പോലെ അത്രയെളുപ്പമല്ല പുതിയ ആളുകൾ ഇത് വിജയിപ്പിച്ചെടുക്കുന്നത്.
@@BibinTb-ic2zn ഡീഹൈഡ്രേഷൻ , ഫംഗൽ ഇംഫെക്ഷൻ , റൂട്ട്സ്റ്റോക്കും സയോണും ശരിക്ക് കോണ്ടാക്റ്റ് വരാതിരിക്കുക , ഇങ്ങനെ പല കാരണങ്ങളും കൊണ്ട് ഗ്രാഫ്റ്റിംഗ് പരാചയപ്പെടാൻ സാധ്യത ഉണ്ട്..
@@rajeevkp5399 പ്രസവം സിസേറിയൻ തെറ്റല്ലെ, സ്വാഭാവികമായി നടക്കട്ടെ.. കാലും കയ്യുമൊക്കെ ഒടിഞ്ഞാൽ സർജ്ജറി ചെയ്യുന്നതൊക്കെ തെറ്റല്ലേ ? അസുഖം വന്നാൽ മരുന്ന് കുടിക്കുന്നതോ ?? ശാസ്ത്രം വളരുകയാണു സുഹൃത്തേ. മനുഷ്യനു കാത്തിരിക്കാൻ സമയവും ആയുസുമില്ല , 1000 കൊല്ലം ഒക്കെ ജീവിച്ച മനുഷ്യനു ഇന്നു ശരാശരി ആയുസ്സ് 60 വർഷമാണു.. അപ്പൊ പെട്ടെന്നു പഴം ഉണ്ടാവട്ടെ എന്നു കരുതിയാൽ എന്താണു തെറ്റു ??
@@gardenerbrow181മനുഷ്യനെ പ്രകൃതി ഇട്ട് പന്ത് തട്ടുന്നത് കൂടി കാണണം. ശാസ്ത്രം അന്തംവിട്ട് അന്ധാളിച്ച് നിൽപ്പുണ്ട്. ഈ മാവിന്റെ ഒക്കെ മാങ്ങാ വിപരീതഫലമാണോ നൽകുകയെന്ന് ആർക്കറിയാം. ശാസ്ത്രപുരോഗതി അവസാനം കൊറോണ പോലുള്ളവയിൽ എത്തിച്ചു
Graft ചെയ്യുന്ന സിയോൺസ് മുറിച്ച് മൂന്ന് നാല് ദിവസം യാത്ര ചെയ്തു കഴിഞ്ഞു പിടിപ്പിക്കാൻ പറ്റുമോ? സിയോൺസ് എങ്ങനെ സൂക്ഷിച്ചു പായക് ചെയ്യണം (യാത്ര ചെയ്യുമ്പോൾ)
@@Nk_kRNK True, I concur with you. However, in today's fastpaced world, we don't have the luxury of waiting for plants to fruit naturally. That's why we use these clever techniques to speed up the process…
@@gardenerbrow181 ബ്രോ തളിരല്ലാം വന്നു സിപ്പപിന്റെ കവർ എടുത്തു മാറ്റി ഇനി മഴ കൊണ്ടാൽ കുഴപ്പം ഉണ്ടോ മരത്തിൽ v ഗ്രാഫ്റ്റും ചയ്തു അതും സെക്സസ് ആണ് ഇനി മഴ കൊണ്ടാൽ കുഴപ്പം മാവുമോ
മാവിലെ ഗ്രാഫ്റ്റിംഗ് 100% വിജയം | BARK GRAFTING 100% SUCCESS
th-cam.com/video/ewB3NbqZ5Bo/w-d-xo.html
ഒരു സംശയം പോലും തോന്നാത്തതരത്തിൽ വളരെ പെർഫക്ടായി വിശദമാക്കി തന്നു
@@anishaanishama1566 Thank you so much 😍
നന്ദി! നന്മ മനുഷ്യന് !
നല്ല രീതിയിൽ വളരെ മനോഹരമായി അവതരിപ്പിച്ചു!നന്ദി!❤ !
@@josephgeorge6460 Thank you so much 😍
ഇത് കണ്ട് ഞാനും ചെയ്തു സംഭവം കൊള്ളാം സക്സസ് ആയി അടിപൊളി ബ്രോ
Good luck ❤️❤️
വളരെ നന്ദി സാർ
വളരെ ഉപകാരപ്രദമായ വീഡിയോ
@@abdulgafoor7134 Thank you so much 😍
Keeep support ❤️
Thankal poliyanu,perfect teaching video 👏
Thank you so much ❤️🙌🏼😍
One of the best grafting videos !Thank you bro.
Thank you so much for your support ❤️🙌🏼😍
വളരെ മനോഹരമായി അവതരിപ്പിച്ചു!നന്ദി
Thank you so much 😍
വളരെ വിശദമായി പറഞ്ഞു തന്നു thanks
Thanks for your support ❤️🙌🏼
@@gardenerbrow181Bro main stumil ninn 2 brachil cheeyyan pattumo😊
@@omerhassan4899 yess
Lovely ... Damn good narration ... I am going to do this on my 'moovandan' with a 'Columb' graft.
Good luck sir, thanks for such encouraging words ❤️❤️👍🏼
Very good grafting way. The garden is awesome.
@@ushasajen388 Thank you so much 😍 keep support
Njan aadyayi kanuvane. Nale thanne pareekshikunnund
@@SULUZDIARIES good luck siss ❤️❤️
Nalla avatharanam super video ❤❤❤Knife eviday ninne vangunne please reply 🙏
Thank you so much sir 😍
Pls check description added link in description..
always ❤ the presentation🥰🌿
Thank you so much 😍❤️❤️🙌🏼
Video daily idan nokkanm tto
❤️🙌🏼☺️
No words...just perfect vibe on presentation
Thank you so much bro 😍
ഉപകാരം ഉള്ള വിഡിയോ 👌👌👌👌👌👌👏👏👏
Thank you so much 😍
Beautiful narration.Best wishes 🎉
Thank you so much sir 😍
Valare vekthamayi manasilayi thank you bro
Thank you tooo ❤️😊✌🏼
ഞാൻ ചെയ്യാൻ ഇരിക്കുവായിരുന്നു good 🎉🎉
❤️😍🙌🏼
Thanks.. please video after graft sprouts
Thank you too , sure i will update 😊✌🏼
എല്ലാരും അങ്ങ് അടിച്ചകേറിവ ❤
❤️❤️🙌🏼
One video .no doubt.perfect ok
Result video uploading Saturday..! ❤️❤️
super bro ethaanu mice and camera use cheyyunnath?
Camera - iphone aanu ..
ithil mic use cheythittilla.. intro and outro mathre mic ulluu - Boyo normal mic aanu..
but new videos with something special ☺️😃
Root stalk ingane full aayi cut cheyyano ? Chila videosil kanditund just bark matgram cheyunnulloo enn ? Apo graft unangiyaalum stalkine affect cheyoolallo ? But aa oru option correct aano ? Pls clarify
അങ്ങനെ ചെയ്താലും മതി.. പക്ഷേ കായ്ക്കാത്ത മാവിൽ ഇങ്ങനെ ചെയ്യാനാണു ഞാൻ ഇത് കൊണ്ട് ഉദ്ധേശിച്ചത്..
@@gardenerbrow181 ok thankxz
അതിൽ ഗ്രോത്ത് വന്നതിന് ശേഷം ഒരു വീഡിയൊ ഇടണം ബ്രോ. കാണാനുള്ള ആഗ്രഹം കൊണ്ടാണ് 😊
@@sidhudesigners Saturday night video publish aavum.. ☺️👍🏼❤️ thanks for your support
Pettenn pidikkunna rambuttaan and mango variety ethan .cheriya sthalangalil vekkan aan athikam valuthaavunna variety alla .kudiya 4or5 metre mathre height vekkavo
rongrien rambutan is best bro ,
And in mangoes Nasi pasanth , Kalapadi and
Thailand all season 🙌🏼❤️
Great. Simple and clear . Thank you very much.
Thank you tooo ❤️😊✌🏼
നിങ്ങളുടെ എഫ്ബി വീഡിയോ കണ്ടിട്ടാണ് ഞാൻ യൂട്യൂബിലേക്ക് വന്നത്
Thank you so much 😍
Keep supporting
Good presentation ❤
Thank you so much 😍❤️
Thanku👍🏻
😍🙌🏼 Thank you tooo 😊✌🏼
ഗ്രാഫ്റ്റിങ്ങ് ഏരിയ ചിപ്പ്- ചെത്താതെ- ചെയ്യാതെ കത്തി കൊണ്ട് കീറിയാൽ മാത്രം മതിയാകും, കാരണം ചെത്തുന്ന സ്ഥലം അധികമാകുമ്പോൾ ഫൻഗൽ ഇൻഫക്ഷൻ പോലെ നെഗറ്റീവ് വരാൻ ചാൻസ് കൂടുതലാണ്, കാരണം നാം കൂടുതൽ ശ്രദ്ധികേണ്ടതും വൃത്തിയായി ചെയ്യേണ്ടതും ഇവിടെയാണ് 👍👍👍🙏🙏
❤️👍🏼👍🏼
Good❤
Graft cheythittu 1month vare scion nalla green ilarnnu ninnathu. Puthiya shoots onnum varathathukondu cover mattiyilla.ipo nokkumbole onnu randennathilu fungus vannirikunnu.backy ullathinum ithu varathirikan enthanu cheyyendathu?
Spray fungicide
@@gardenerbrow181 shoots varathathu entha,?
vere enthelum additionaly cheyyano?
Bee wax online ilu ok hard aayittullathanallo kaanunne.but chettan use cheyyunnathu valare soft ullathanallo athevidunna vangunnathu?
Super class ❤
@@jeenatsheby4023 Thank you so much 😍
So എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ
Thank you so much 😍😃
പരിചയമുള്ളവർക്ക് 90ശതമാനം വിജയിക്കും.അല്ലാത്തവർക്ക് പത്തുശതമാനത്തിലും താഴെയായിരിക്കും വിജയം.അങ്ങിനെ വരുമ്പോൾ വർഷങ്ങളായി പരിപാലിച്ച റൂട്ട്സെക്ടർ ഉണങ്ങിപ്പോകും.വളരെയധികം സൂക്ഷ്മതവേണ്ടുന്ന ഒന്നാണ് ഗ്രാഫ്റ്റിംഗ്.പരിചയക്കുറവുള്ളവർ ആവശ്യം ഉണ്ടെന്ന് തോന്നുന്ന മാവുകളിൽ പരീക്ഷണം നടത്താൻ പാടില്ല.വ്ലോഗിങ് വ്യക്തതയുണ്ട്.പക്ഷെ അത്പോലെ അത്രയെളുപ്പമല്ല പുതിയ ആളുകൾ ഇത് വിജയിപ്പിച്ചെടുക്കുന്നത്.
തീർച്ചയായും.. നന്ദി ... ❤️👍🏼..
ഇത് കായ്ക്കാത്ത മാവുകളിലൊക്കെ ചെയ്യാം എന്നാണു ഞാൻ പറഞ്ഞിട്ടുണ്ട്..
അല്ലാത്തവർക്കും വളരെ പെട്ടെന്ന് സക്സസ് റേറ്റ് കിട്ടും
❤️👍🏼
ഞാൻ ചെയ്ത് success ആയി
പക്ഷേ അത് കഴിഞ്ഞുള്ള ഇതിന്റെ പരിപാലനം കുറച്ച് risky ആണ് അതുകൊണ്ട് തന്നെ success ആയി ഇലകൾ വന്നിട്ട് കരിഞ്ഞു പോകുന്നു
സയോൺ മുറിച്ചെടുത്ത് എത്ര സമയം കൊണ്ട് ഗ്രാഫ്റ്റ് ചെയ്യണം
അടിപൊളി വീഡിയോ കുറച്ചു പൂതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു താങ്ക്സ് വലിയ ബ്രാഞ്ചസ് കട്ട് ചെയ്യുന്ന വാളിന്റെ ഡീറ്റെയിൽസ് ഷെയർ ചെയ്യുമോ
അത് ഹാർഡ് വെയർ ഷോപ്പിലൊക്കെ കിട്ടും .. ചെറിയ കൈവാളാണു.. amzn.to/4bKXO7x
Plavilum cheyyaan pattumo.
Patum , pakshe success rate kuravaanu
Marathinte ethelum oru shakayil cheythal success avumo?
Yess
Super Class
Thank you 😊✌🏼
Bark graft progress video upload cheyumo....
@@chithraarimbra4166 coming Saturday upload cheyyaam.. editingilaanu ❤️
Good ❤
Thank you 😊✌🏼
സപ്പോട്ട ഏത് ചെടിയിലാണ് ഗ്രാഫ്റ്റ് ചെയ്യുതെന്ന് പറയാമോ?
@@siddeequecholakkal7622 സപ്പോട്ട വാണിജ്യാടിസ്ഥാനത്തിൽ ഗ്രാഫ്റ്റ് ചെയ്യാനെ എടുക്കുന്നത് കിർണ്ണി എന്ന മരത്തിന്റെ തൈകളാണു..
മാവിൽ വേറെ മരങ്ങൾ (പേരക്ക ഒക്കെ ) ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ
Noo
Ethryy divassam edukkum ready avane
Graft success aanu.. Saturday update video cheyyaam
Ottumavill Chayamo
@@AbdulRasheedRasheed-q6x cheyyaam
എപ്പോഴാണ് കണ്ടത്, excelant എസ്‌പിലെനേഷൻ, സബ്‌സ്‌ക്രൈബ് ചെയ്തുട്ടോ 🙏🙏🙏
Thank you so much 😍❤️
ബാർക്ഗ്രാഫറ്റിംഗ് ചെയ്യുബോൾ സയോൺ തൊലിയുടെ സൻഡറിൽ ആണോ അതോ v graft ചെ യ്യുന്ന പോലെ കട്ട് ചെയ് ത തൊലി യുടെ സ യ്ഡിൽ തൊലിയും മുട്ടിച്ചാണോ വെക്കേണ്ടത്
@@ntraveler1899 ഒരു സൈഡ് കുറച്ച് ചെത്തിയാൽ മതി.. വീഡിയോയിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്.. ❤️
ഈ ഗ്രാഫ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രാഫ്റ്റ് പേപ്പർ കത്തികൾ എല്ലാം എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും ?
ഡിസ്ക്രിപ്ഷനിൽ ലിങ്കുകൾ കൊടുത്തിട്ടുണ്ട്..
അസ്സലാമു അലൈക്കും ഇതുപോലെ പ്ലാവും ചെയ്യാൻപറ്റുമോ
Wa alaikumussalaam.. patum , pakshe kara kooduthal ullath kond success rate valare kuravaanu plavil..
@@gardenerbrow181 ശരി
Which time this graft do???
Winter and monsoon is best
ഞൻ പഠിച്ചു വിജയിച്ചു
@@ranjithmannadi 🤣🤣👍🏼
👏🏻👏🏻👏🏻
❤️❤️
ഒരു മരത്തില് വേറെ (മാവിൽ ചിക്കു, റമ്പുട്ടാൻപോലെ ഉള്ള ) മരത്തിന്റെ ശാഖ വെച്ചാൽ സക്സിസ് ആവുമോ
@@vivekvalliyil7552 ഇല്ല പറ്റില്ല, ഒരേ സ്വഭാവമുള്ള മരങ്ങളായിരിക്കണം..
ഉപയോഗിക്കുന്ന tools ന്റെ details ഇടാമോ??
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ട് സർ, പ്ലീസ് ചെക്ക്..
@@gardenerbrow181 bro ഇതിന്റെ 3 ഇരട്ടി വണ്ണമുള്ള ഒരു മരത്തിൽ മുകൾ വശം cut ചെയ്യാതെ ഇതുപോലെ grafting പറ്റുമോ?
@@jobinjoseph5204 ചെയ്യാം , സൈഡിലെ തൊലി ചെത്തി സയോൺ ഇത് പോലെ തന്നെ കയറ്റി ചെയ്യാം..
@@gardenerbrow181 Thank you bro ❤❤❤
@@jobinjoseph5204 ❤️👍🏼
❤❤
❤️❤️❤️
❤❤
❤️😍 thankss
കൊളൂർ മാവിന്റെ ഒരു സയോൺ കിട്ടുമോ
മുകളിൽ കയറി പൊട്ടിച്ചിട്ട് വേണം..
Thank you
Thank you tooo😊✌🏼
scion കൊറിയർ അയച്ചുതരുമോ?
Sthalam ?
@@gardenerbrow181 kollam Pathanapuram
@@gardenerbrow181 അയാകുമോ?
Result enthayi
Success aanu, innu 6 manikk video varunnund ❤️👍🏼
Waiting for next month 😊
Sure , i will update ❤️
ഈ വീഡിയോയുടെ അപ്ഡേഷൻ വേണം
അപ്ഡേറ്റ് ചെയ്യാം.. ❤️
Zip up cover evidekittum?
സൂപ്പർ മാർക്കറ്റിലൊക്കെ കിട്ടും.. ആ വലിയ കവറും ഞാൻ സൂപ്പർമ്മാർക്കറ്റിൽ നിന്നു വാങ്ങിയതാണു..
🔥🔥🔥🔥
❤️❤️😍👍🏼
Ollur mavinte oru kamb kitmo
Sthalam evide ??
@@gardenerbrow181 kondotty
@@gardenerbrow181 kondotty
Insha allaah nokkam
👌👌🙏
@@MamathaJain-r2x ❤️👍🏼
Please mention when to get real grafting knife knife which is available is not that much good
Actually i bought this from amazon 3 years ago, and not in stock right now .. and i added a good oneslink in description..
സീ ഷോര്‍ mangosteen ല്‍ ബാര്‍ക്ക് ഗ്രാഫ്റ്റ് ചെയ്യാന്‍ പറ്റുമൊ
@@sudheershah-bg1hx ട്രൈ ചെയ്തിട്ടില്ല.. ആരും അങ്ങനെ ചെയ്തതായിട്ട് അറിവില്ല..
Bro..njn v grafting മാവിൽ ചെയ്തിരുന്നു... എത്ര നാൾ എടുക്കും മുള വരാൻ.. ചില graft ഉണങ്ങി പോവുന്നു...endhanu reason..?
@@BibinTb-ic2zn ഡീഹൈഡ്രേഷൻ , ഫംഗൽ ഇംഫെക്ഷൻ , റൂട്ട്സ്റ്റോക്കും സയോണും ശരിക്ക് കോണ്ടാക്റ്റ് വരാതിരിക്കുക , ഇങ്ങനെ പല കാരണങ്ങളും കൊണ്ട് ഗ്രാഫ്റ്റിംഗ് പരാചയപ്പെടാൻ സാധ്യത ഉണ്ട്..
Cover il vellam alpam ozhikkunnathalle nallathu dehydration varathe irikkan
ഉപയോഗിച്ച കത്തിയുടെ details ഉണ്ടോ
അത് ഇപ്പോൾ അവൈലബിൾ അല്ല, പക്ഷെ നല്ല ക്വാളിറ്റിയുള്ള ഗ്രാഫ്റ്റിംഗ് നൈഫ് ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ട്..
@@gardenerbrow181 ഫിലിപ്കാർട്ടി ൽ ഉണ്ട് ഞാൻ മേടിച്ചു
@@ntraveler1899 aano , thanks ❤️❤️
ഇതു പ്ലാവിൽ ചെയ്യാൻ പറ്റുമോ
Yess
ഇതു പ്ലാവിൽ ചെയ്യാൻ പറ്റുമോ
Yes cheyyaam, kara koodiyathinal success rate kuravaayirikkum
👌🏽🌹🌹🌹
❤️❤️🙌🏼
Pettenn pidikkunna rambuttaan and mango variety ethan .cheriya sthalangalil vekkan aan athikam valuthaavunna variety alla .kudiya 4or5 metre mathre height vekkavo.
Plz rply
❤️🙌🏼
എത്ര ദിവസം എടുക്കും ഇത് പിടിക്കാൻ
രണ്ടാഴ്ച്ച കൊണ്ട് തന്നെ ഗ്രോത്ത് കാണിക്കും..
ഇതൊക്കെ തെറ്റ് അല്ലേ ആശാനെ . മനുഷ്യനെ പകുതി മുറിച്ച് വേറൊരുത്തനെ ഒട്ടിച്ചാൽ എങ്ങനെ ഇരിക്കും. അത് സ്വാഭാവിക രീതിയിൽ വളരട്ടെ
@@rajeevkp5399
പ്രസവം സിസേറിയൻ തെറ്റല്ലെ, സ്വാഭാവികമായി നടക്കട്ടെ..
കാലും കയ്യുമൊക്കെ ഒടിഞ്ഞാൽ സർജ്ജറി ചെയ്യുന്നതൊക്കെ തെറ്റല്ലേ ?
അസുഖം വന്നാൽ മരുന്ന് കുടിക്കുന്നതോ ??
ശാസ്ത്രം വളരുകയാണു സുഹൃത്തേ. മനുഷ്യനു കാത്തിരിക്കാൻ സമയവും ആയുസുമില്ല , 1000 കൊല്ലം ഒക്കെ ജീവിച്ച മനുഷ്യനു ഇന്നു ശരാശരി ആയുസ്സ് 60 വർഷമാണു.. അപ്പൊ പെട്ടെന്നു പഴം ഉണ്ടാവട്ടെ എന്നു കരുതിയാൽ എന്താണു തെറ്റു ??
@@gardenerbrow181മനുഷ്യനെ പ്രകൃതി ഇട്ട് പന്ത് തട്ടുന്നത് കൂടി കാണണം. ശാസ്ത്രം അന്തംവിട്ട് അന്ധാളിച്ച് നിൽപ്പുണ്ട്. ഈ മാവിന്റെ ഒക്കെ മാങ്ങാ വിപരീതഫലമാണോ നൽകുകയെന്ന് ആർക്കറിയാം. ശാസ്ത്രപുരോഗതി അവസാനം കൊറോണ പോലുള്ളവയിൽ എത്തിച്ചു
ഓളോർ മാവിന്റെ സയൺ കിട്ടോ
ഡീഹൈഡ്രേറ്റ് ആവില്ലേ ? സ്ഥലം എവിടെ ??
Rabuttan l ചെയ്യാന്‍ പറ്റുമോ, success rate എത്ര anu
ചെയ്യാം.. പക്ഷേ മാവിന്റെ അത്രയും ഈസിയാവില്ല , സക്സസ് റേറ്റും കുറയും
രമ്പുട്ടാനിൽ ഇത് സാത്യമാണോ
ആരും ചെയ്തതായി അറിവില്ല..
ഈ മെഴുകു എന്താണ് വില
Rs 800/- per kg
ഞാൻ 40 രൂപക്കാണു വാങ്ങിയത്
Graft ചെയ്യുന്ന സിയോൺസ് മുറിച്ച് മൂന്ന് നാല് ദിവസം യാത്ര ചെയ്തു കഴിഞ്ഞു പിടിപ്പിക്കാൻ പറ്റുമോ?
സിയോൺസ് എങ്ങനെ സൂക്ഷിച്ചു പായക് ചെയ്യണം (യാത്ര ചെയ്യുമ്പോൾ)
@@raveendrank5968 വലുതാക്കി മുറിച്ച് നല്ല പോലെ കവറിലാക്കി പാക്ക് ചെയ്താൽ മതിയാവും
Thank you
Complete aayi pothinju vakkamo
1 Feet വലിപ്പത്തിൽ മുറിച്ചെടുത്താൽ മതിയോ
@@anishcr007 yes mathi..
@@raveendrank5968 മുറിപ്പാട് നല്ല പോലെ കവർ ചെയ്യുക, പിന്നീട് കമ്പ് മൊത്തത്തിൽ പേപ്പറിൽ പൊതിയുക.. ഇലകൾ ഒഴിവാക്കണം..
ഒളോർ മാവിന്റെ 1 കമ്ബ് എനിക്കും തരുമോ
ഡീഹൈഡ്രേറ്റാവില്ലേ ? എവിടെയാണു സ്ഥലം ?
ഞാൻ ചയ്തു 3 വർഷം ആയി ഷി ഹര ങ്ങൾ വന്നു മാങ്ങാ ആയി ട്ടില്ല
@@shailsabasheer7587 എടുത്ത കൊമ്പ് കായ്ച്ചതല്ലേ എടുത്തത് ?
Grafting is not natural, nature has its own unique way , only human do this kind of activity other creatures live with nature
@@Nk_kRNK True, I concur with you. However, in today's fastpaced world, we don't have the luxury of waiting for plants to fruit naturally. That's why we use these clever techniques to speed up the process…
@@gardenerbrow181👍🙏🏻
@@shivadasantp8527 ❤️
ബി വാക്സിൻ്റെ സ്ഥാനത്ത് സിലിക്കോൺ കൊടുത്താൻ എങ്ങനെയുണ്ടാകും🤔 ബി വക്സ് എല്ലായിടത്തും കിട്ടില്ല.
അതിനേക്കാൾ നല്ലത് എം സീലാണു..
ഈ മാവിന്മേൽ ഇതേ ഇനം കായ്ക്കുന്ന മാവിന്റെ സിയോൺ ഗ്രാഫ്റ്റ് ചെയ്ത് കൂടെ.
തീർച്ചയായും ചെയ്യാം.. 👍🏼❤️
Thank you
പടിച്ചുമോനെ
🥰❤️
succes vedieo idumo
അപ്ഡേറ്റ് ചെയ്യാം❤️
ആ വല്യ മാവിൻ്റെ പേരെന്താ പറഞ്ഞത്? Clear ആയില്ല
ഒളോർ ..
Results kathirikunnu
Update cheyyaam ❤️❤️
ഇതിന്റ ബാക്കി ഇടോ
@@rahulpalakaparambil8163 ഗ്രാഫ്റ്റിംഗ് സക്സസാണു.. പുതിയ തളിർപ്പുകൾ വന്നു .. അൺകവർ ചെയ്യുന്ന വീഡിയോ ചെയ്യാം..
പഠിച്ചു. പഠിപ്പിച്ചു
😃😃🙌🏼👍🏼
ഒരു സംശയം ചോദിച്ചോട്ടെ
Chodikkuu.. whatsapp me +917777057772
Ok
എനിക്ക് വി വേക്സ് കിട്ടീല എന്നിട്ടും 100% sucsss
ഉപയെകയറ്റാതെ നികയറു
@@azeezkodur8777 don’t worry uppa expertaanu ❤️🙌🏼
ഇനി അതിൽ എങ്ങനെ വെള്ളം കേറാൻ ആണ് man 😂😂😂😂😂😂😂
@@jithinjosey7143 മഴക്കാലമല്ലേ..! 😃😁
Ph nbr?
Pls whatsapp me +917777057772
താങ്കളുടെ ph. നമ്പർ ഒന്നു തരുമോ?
Pls whatsapp me only +917777057772
ഞാൻ ചയ്തു 100% വിജയം എല്ലാവരും ചയ്തു നോക്കണേ
Thanks broi..! Happy to hear ❤️❤️
@@gardenerbrow181 ബ്രോ തളിരല്ലാം വന്നു സിപ്പപിന്റെ കവർ എടുത്തു മാറ്റി ഇനി മഴ കൊണ്ടാൽ കുഴപ്പം ഉണ്ടോ മരത്തിൽ v ഗ്രാഫ്റ്റും ചയ്തു അതും സെക്സസ് ആണ് ഇനി മഴ കൊണ്ടാൽ കുഴപ്പം മാവുമോ
@@ntraveler1899 മഴ കൊണ്ട് തളിരു പൊട്ടാതിരിക്കാൻ ഒരു വലിയ കവറിടുന്നത് നല്ലതാ
മന്നവുദ്ധി പാവയ്ക്ക യുടെ പന്തലിന്റെ അടിയിൽ കൊണ്ട് പോയി മാവ് വച്ചിരിക്കുവാ മാവിന് ചോല പാടില്ല നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്തു വെക്കണം
പാവക്കാ പന്തൽ കൊല്ലം മുഴുവനുണ്ടാവില്ല സർ.. സീസൺ കഴിഞ്ഞാൽ അവിടെ മുഴുവൻ വെയിലാണു..
Pettenn pidikkunna rambuttaan and mango variety ethan .cheriya sthalangalil vekkan aan athikam valuthaavunna variety alla .kudiya 4or5 metre mathre height vekkavo.
Plz rply
rongrien rambutan is best bro ,
And in manhoes Nasi pasanth , Kalapadi and
Thailand all season
❤❤
❤️❤️
❤
❤️❤️🙌🏼