Masha allah എന്റെ ഫ്രണ്ടും എന്റെ നാട്ടുകാരനും ആണ് ബുറു 🥰 അവന്റെ വർക്കെല്ലാം സൂപ്പറാണ് 🥰 മാഷാ അള്ളാ ഇനിയും അവൻ ഉയരങ്ങളിൽ എത്തട്ടെ🥰 ഒരുപാട് നല്ല വർക്കുകൾ അവൻ കിട്ടട്ടെ
ഒരു കോർട്ട് യാഡ് ok . കൂടുതൽ കോർട്ട് യാഡ് പിന്നെ പണിയാകും . ആദ്യത്തെ പുതുമ കഴിഞാൽ പിന്നെ അത് രണ്ട് ദിവസം ഇടവിട്ട് ക്ലീൻ ചെയ്തില്ലാ എങ്കിൽ അത് പൊടിയും അഴുക്കും deposit ചെയ്യുന്ന സ്ഥലം ആകും . അത് പോലെ മിനിമം exterior ആണ് നല്ലത് . കാരണം കുറച്ച് വർഷം കഴിയുമ്പോൾ ഇത് മഴയും വെയിലും കൊണ്ട് അഴുക്ക് പിടിച്ച് ഉള്ള ഭംഗി പോകും . അത് പോലെ maintenance cost വളരെ കൂടും .
ഞാൻ വീട് നിർമിച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ ഒരുപാടു വലിയ വീടുകരുടെയും ചെറിയ വീടുങളുടെയും വീഡിയോ കാണുന്നുണ്ട് പക്ഷെ കുറഞ്ഞ ചിലവിൽ ഇത്രേം ഭംഗിയായി ചെയ്ത ഒരു വീട് കണ്ടില്ല... പ്രത്യേകിച്ച് stair landingil നിന്നുള്ള ആ bedroom വേറെ ഒരു vibe തന്നെ ആണ്.. Super ❤️
ഈ വീട് എനിക്ക് നല്ല ഇഷ്ടമായി, എന്നാൽ താഴത്തെ രണ്ടു കോട്ടിയാട് വേണ്ട എന്ന് തോന്നി, മുകളിൽ സീറ്റ് മാറ്റി കോൺക്രീറ്റ് ആണെങ്കിൽ സൂപ്പർ ആയിരുന്നു, മുകളിലെ ഷീറ്റ് ചോർന്ന് കോ ട്ടിയാടിലേക്ക് വെള്ളം വീഴാനുള്ള സാധ്യത കാണുന്നുണ്ട്, 🤝🤲
മനോഹരമായ വീട്.. 17 ലക്ഷത്തിനാ വീട് complete ആയുള്ളൂ എന്നത് വിശ്വസിക്കാൻ പ്രയാസമാണ് അത്രക്ക് ഗംഭീരമായിട്ടുണ്ട്.. Interior and exterior simple and elegant ആണ്..സാധാരണക്കാർക്ക് ഒരു ആശ്വാസമാണ് ഇങ്ങനെയുള്ള വീടുകൾ കാണുമ്പോൾ...
@@myhighworld8675സാധാരണ ക്കാർ തന്നെ ആണ്.17 ലക്ഷം കയ്യിൽ എടുത്തു വെച്ചിട്ട് അല്ല ഭൂരിഭാഗം പേരും വീട് പണിയുക.കടം വാങ്ങിയും ലോണും എടുത്താണ്.4 ലക്ഷത്തിന് വീട് പണിയുന്നവർ സാധാരണക്കാർ അല്ല.അതിലും താഴെ ഉള്ളവർ ആണ്
വീട് കൊള്ളാം പക്ഷേ ഒരു മൂന്ന് ബെഡ് റൂം വേണമായിരുന്നു കുടുംബ കൂടുമ്പോൾ റൂംസ് ഇല്ലങ്കിൽ അപ്പോഴാണ് ബുദ്ധിമുട്ട് മുകളിൽ റൂം ഉണ്ടായിട്ട് കാര്യം ഇല്ല ഇപ്പോൾ ഉള്ള എല്ലാവർക്കും കാൽ മുട്ട് വേദന ഉള്ള വരാണ് അപ്പോ യാണ് മുകളിലുള്ള റൂംസ് ബുദ്ധിമുട്ട് ആയ് തോന്നി പോകാറുള്ളത് വീട് സൂപ്പർ 👍🏻👍🏻👍🏻👍🏻❤❤❤❤
Lovely house !! No drama..... No fuss !!! Appears honest and helpful for middle class, family people. We like you guys, the presenter as well as the architect🌷🌷 Special congrats to the owner 🙏🏻
One thing which i noticed,the front door comes a bit large as it requires more space inside. Hence it feels difficult to walk inside the hall freely after opening it. So i think by giving double door as front door can resolve this problem. 👏 Iam really Appreciating the planning to reduce the budget of design by even considering the little parts of construction . 👏👍🏻
Cost cutting by using sheet roof in 1st floor roof is a mistake, the heat will be unbearable.Also Im sure its not 17lacs all inclusive, no way a fully furnished house like this can be built to this cost.
My only suggestion is that home owners should consider building a ramp at entrance. Its only when someone in family is wheelchair bound that we appreciate the availability of a ramp.
നല്ല വീട് ❤️ ചെറിയ സ്ലോപ്പിൽ റൂഫ് ചെയ്യുമ്പോൾ സെറാമിക് ടൈൽ യൂസ് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നോ?. നോർമൽ ടൈൽ യൂസ് ചെയ്താൽ അടിയിൽ പ്ലെയിൻ ജിപ്സം ceiling ചെയ്യാൻ കഴിയുമായിരുന്നു.
Very cost effective, super plan, design, good looking.🎉🎉🎉 Building with upstair in a 5 cent land is not at all a big thing, it's very common. I don't know why it's a big deal for you. Any way all the best for the company who built it...
Veed nu kooduthal cash avunnath nilam , maram ithokeyanu ivaru ithoke lokkal sadhanam anu upayoghikka , tiles ore model 4 type quality undavum ivar eattavum lockal anu upayoghikka
കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കാം 9207512512
Palakkad wrk cheyo?
Full sett bro vygatge contact cheythirikkum
Tvpm cheiyumo ?
What about home renovation work?
17 I will give you can make for me
ഇത്രയും കുറഞ്ഞ ചിലവില്‍ ഒരു അടിപൊളി വീട്. എല്ലാം വളരെ നന്നായിട്ടുണ്ട്. ഭാഗ്യം ഉണ്ടെങ്കില്‍ ഒരു കൊല്ലത്തിനകം ഞാനും ഇവരെ വിളിക്കേണ്ടി വരും. ❤
Masha allah എന്റെ ഫ്രണ്ടും എന്റെ നാട്ടുകാരനും ആണ് ബുറു 🥰 അവന്റെ വർക്കെല്ലാം സൂപ്പറാണ് 🥰 മാഷാ അള്ളാ ഇനിയും അവൻ ഉയരങ്ങളിൽ എത്തട്ടെ🥰 ഒരുപാട് നല്ല വർക്കുകൾ അവൻ കിട്ടട്ടെ
Aameen
Can I get his no
ഒരു കോർട്ട് യാഡ് ok . കൂടുതൽ കോർട്ട് യാഡ് പിന്നെ പണിയാകും . ആദ്യത്തെ പുതുമ കഴിഞാൽ പിന്നെ അത് രണ്ട് ദിവസം ഇടവിട്ട് ക്ലീൻ ചെയ്തില്ലാ എങ്കിൽ അത് പൊടിയും അഴുക്കും deposit ചെയ്യുന്ന സ്ഥലം ആകും . അത് പോലെ മിനിമം exterior ആണ് നല്ലത് . കാരണം കുറച്ച് വർഷം കഴിയുമ്പോൾ ഇത് മഴയും വെയിലും കൊണ്ട് അഴുക്ക് പിടിച്ച് ഉള്ള ഭംഗി പോകും . അത് പോലെ maintenance cost വളരെ കൂടും .
ground floor window 🪟 ഒരു രക്ഷയും ഇല്ല ...അത്രയ്ക്കും മനോഹരം ...❤ first floor window same ആകാമായിരുന്നു
Oru 2 year n ullil dhivavm അനുഗ്രഹിച്ചാൽ നമ്മളും പുള്ളിയെ വിളിക്കും.......ഇത് പോലൊരു വീട് പണിയാൻ ❤️
Njanum❤
Ilatha daivam engana anugrahikana😂
@@sapien2024 ath ningade viswasam. Ellorkm athpolalla.
ഞാനും
ELLAM SET AKATTE MACHANEE 🔥
ഞാൻ വീട് നിർമിച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ ഒരുപാടു വലിയ വീടുകരുടെയും ചെറിയ വീടുങളുടെയും വീഡിയോ കാണുന്നുണ്ട് പക്ഷെ കുറഞ്ഞ ചിലവിൽ ഇത്രേം ഭംഗിയായി ചെയ്ത ഒരു വീട് കണ്ടില്ല... പ്രത്യേകിച്ച് stair landingil നിന്നുള്ള ആ bedroom വേറെ ഒരു vibe തന്നെ ആണ്.. Super ❤️
Ningal tvm vaa bhaiii..
ഈ വീട് എനിക്ക് നല്ല ഇഷ്ടമായി, എന്നാൽ താഴത്തെ രണ്ടു കോട്ടിയാട് വേണ്ട എന്ന് തോന്നി, മുകളിൽ സീറ്റ് മാറ്റി കോൺക്രീറ്റ് ആണെങ്കിൽ സൂപ്പർ ആയിരുന്നു, മുകളിലെ ഷീറ്റ് ചോർന്ന് കോ ട്ടിയാടിലേക്ക് വെള്ളം വീഴാനുള്ള സാധ്യത കാണുന്നുണ്ട്, 🤝🤲
മനോഹരമായ വീട്.. 17 ലക്ഷത്തിനാ വീട് complete ആയുള്ളൂ എന്നത് വിശ്വസിക്കാൻ പ്രയാസമാണ് അത്രക്ക് ഗംഭീരമായിട്ടുണ്ട്.. Interior and exterior simple and elegant ആണ്..സാധാരണക്കാർക്ക് ഒരു ആശ്വാസമാണ് ഇങ്ങനെയുള്ള വീടുകൾ കാണുമ്പോൾ...
17 lakh veed paniyunnavar sadaranakar ano 😂 appol 4 lakh government help kitty veed vaykunnavar ara ? 😊
@@myhighworld8675 പാവപെട്ടവർ
@@myhighworld8675pavapettavan aanedo
@@myhighworld8675സാധാരണ ക്കാർ തന്നെ ആണ്.17 ലക്ഷം കയ്യിൽ എടുത്തു വെച്ചിട്ട് അല്ല ഭൂരിഭാഗം പേരും വീട് പണിയുക.കടം വാങ്ങിയും ലോണും എടുത്താണ്.4 ലക്ഷത്തിന് വീട് പണിയുന്നവർ സാധാരണക്കാർ അല്ല.അതിലും താഴെ ഉള്ളവർ ആണ്
17 leksham athin cheriya amount aano🙄
Wonderful veedu....😮😮😮...17 lakh ennu unbelievable...
നല്ല ഒര് ക്ലാസിക് ലു ക്കുള്ള വീട് അതിമനോഹരമായി ഡിസൈൻ ചെയ് നിർമ്മിച്ചിരിക്കുന്നു ഒന്നും പറയുവാനില്ല❤👍
under the sheet there will be more heat in summer and during rain there will be sound too.
വീട് കൊള്ളാം പക്ഷേ ഒരു മൂന്ന് ബെഡ് റൂം വേണമായിരുന്നു കുടുംബ കൂടുമ്പോൾ റൂംസ് ഇല്ലങ്കിൽ അപ്പോഴാണ് ബുദ്ധിമുട്ട് മുകളിൽ റൂം ഉണ്ടായിട്ട് കാര്യം ഇല്ല ഇപ്പോൾ ഉള്ള എല്ലാവർക്കും കാൽ മുട്ട് വേദന ഉള്ള വരാണ് അപ്പോ യാണ് മുകളിലുള്ള റൂംസ് ബുദ്ധിമുട്ട് ആയ് തോന്നി പോകാറുള്ളത് വീട് സൂപ്പർ 👍🏻👍🏻👍🏻👍🏻❤❤❤❤
Mukalil open area oru bedroom eduthaal poliakum
Very attractive house, brilliant engineering work.
First time in my life. Skip cheyyadhe full Kandu. Njan urapichu. Work evarkku kodukk maybe 1 year ❤❤❤
Tanks for your video bro. Reality 🎉
Thanks bro
really nice, only 1 draw back i felt the distance between kitchen and dining hall....and nice color combination.
നല്ല വീട് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
Adipowli ….like a dream home … Ingane oru veed introduce cheythathin Sajeerikka k big thanks … expect more video likes this with budget
കൊള്ളാം 😊👍, ഒരു നോർമൽ ഫാമിലിക് ഇത്രയൊക്ക വേണ്ടൂ...
മനോഹരമായ വീട് ....മുകളിൽ ഒരു റൂം കൂടി വേണമായിരുന്നു ❤
Courtyaard over aayipoi.. Conjusted feel thonunnu
The way you promote other architects was great
Good work... dining roominte sidil kitchen koaduthu, epol ulla kitchen smal bed room aakiyalum suuperubbbbbb aayanea..terance area.. very good
Oru customerkk ithee poole with same complete interior cheyyan approx ethra aakum?
Lovely house !!
No drama..... No fuss !!!
Appears honest and helpful for middle class, family people.
We like you guys, the presenter as well as the architect🌷🌷
Special congrats to the owner 🙏🏻
No words...space oru thari polum waste ayi povathe...nalla reethik utilise cheythitund....valare mikacha architecture wrk...❤❤❤❤❤
Powli.. ഞാനും വെക്കുന്നുണ്ട് njaan design cheytha enikk vendi oru veeed
One thing which i noticed,the front door comes a bit large as it requires more space inside. Hence it feels difficult to walk inside the hall freely after opening it.
So i think by giving double door as front door can resolve this problem. 👏
Iam really Appreciating the planning to reduce the budget of design by even considering the little parts of construction . 👏👍🏻
Adipoli.. exterior kandappo vallya ishttapilla.. bt interior poli ayttund.❤
ലളിതം,, മനോഹരം
Definitely.. this video will create lot of confidence in many people... good job !!
keralathil ellayidathum cheyyunnondo
Molil bedroom kuzhappm. Ila but cermic heat also gypsum sealing cheyyan anengi rail adikkan gap illlatha pole thonni anyways nice and super house..
Insha allah എനിക്ക് വീട് vekkumbo pulliye vilikkanam 😊അടിപൊളി home😍
Very good🔥, half work kazhinja veedu ningal balance work cheyumo
Kitchen slab varukayano cheythath
Manoharamaya veed
Masha allah
Super ❤❤❤iniyum ithpolote veed share cheyyane
Veed illathavarkkum vadaka veetil kaziyunnavarkkellam avaruda ishtamulla oru veed vekkan bagyam undakatte🥰
സത്യം... ഇതൊക്കെ കേൾക്കുമ്പോൾ ഒരു ആശ്വാസം.. 🥰
Ee staircase ello idinj veego korch kaaalam kond ? Support strong pole thonunilla
INSHA ALLAH NJANUM ITHUPOLE ORU VEED VEKKAN UDDESHIKKUNNU MY BUD JET 20LAK
Sitout ile roofil ulla green colour code etha?
Thanks for the positive comments
Good job Bro👏👏👏Do you construct in Chennai?!
Fantastic. Can u do one for me in Mahe. Pls share ur WhatsApp number
Cost cutting by using sheet roof in 1st floor roof is a mistake, the heat will be unbearable.Also Im sure its not 17lacs all inclusive, no way a fully furnished house like this can be built to this cost.
മുകളിലെ ബെഡ്‌റൂമിൽ ചൂട് കൂടുതൽ ആയിരിക്കും
Cash ആവുമ്പോൾ പിന്നീട് കോൺക്രിറ്റ് അക്കല്ലോ
My only suggestion is that home owners should consider building a ramp at entrance. Its only when someone in family is wheelchair bound that we appreciate the availability of a ramp.
Front elevation il wood design cheyyunath clear ayi paranju tharamo
I really appreciate the anchor why bcz the way you presented, explained, promote the architect, your suggestions to us, everything was great.
Ithil parayunna contract price 1600/-sqft...appol 1200*1600= 20lakh aayille...pine interior work extra..total 25lakh😂😂😂
Interior illaathe aayirikkun. Ente veedu pani theernnathu 15 lakh. Ippozhum interior cheythittilla. 🥰🥰🥰🥰
Ith polulla stair concrete pole high life undavo
17 ലക്ഷം കൺസ്ട്രക്ഷൻ കോസ്റ്റ് മാത്രം ആവും.. എലെക്ട്രിക്കൽ, പ്ലമിങ്, ഇന്റീരിയർ എല്ലാം കൂടെ മിക്കവാറും ഒരു 30 ലക്ഷം ആയിട്ടുണ്ടാവും
Same doubt
@@diljithdiljith5366
🤔
Njangal 870 sqr feetil veed panithu.paint adichilla nilam marbil an.kabord pani onnum yeduthittilla konikkod seat an ittath.yennitum 17 lakh ayi.ithanik vishasikkan patunnilla
Ithinte plan kaanikkaamoo
നല്ല വീട് ❤️ ചെറിയ സ്ലോപ്പിൽ റൂഫ് ചെയ്യുമ്പോൾ സെറാമിക് ടൈൽ യൂസ് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നോ?. നോർമൽ ടൈൽ യൂസ് ചെയ്താൽ അടിയിൽ പ്ലെയിൻ ജിപ്സം ceiling ചെയ്യാൻ കഴിയുമായിരുന്നു.
Materials etha bricks use cheytho
Ithile flooring enthan cheythath?
Keralathin porath cheydh theruvooo
Beautifu....l but no ventilation and exhaust in the kitchen ....
👍floor tile epoxy illathe joint free aayittano chaithathu?
Window enganeyanu cheythathenu onu paranjero.. veed pani start cheyan povanu
Cheriya coastil adipoliyaayi chaithittund 👍👍👍iniyum ithupolulla video cheyyanam
Safety side enthanu avastha
Very cost effective, super plan, design, good looking.🎉🎉🎉
Building with upstair in a 5 cent land is not at all a big thing, it's very common. I don't know why it's a big deal for you.
Any way all the best for the company who built it...
Sherikkum 17 ullo,sathyam parayu. Veedillathavare kothippikkalle.
3bed room nte sheriya Paisa yude veed kanikko evariude anne
Kozhikode veed e vilak kittumo
What an idea sir, it's zing zing amazing 😊👏, keep it up( from AP)
Hello am from Mysore i really like your work and am going to start my home Construction did u take projects near Mysore?
വർക്കിംഗ് റേറ്റ് squarfeet 1600
1200×1600=1920000 ബാക്കി 220000 ഡിസ്‌കൗണ്ട് ആണോ ചേട്ടാ..... നമ്മൾ ഒരു ഒറ്റ തള്ളാണ്
Ayal സ്വയം ചെയ്തത് കൊണ്ടാണ് ആ rate. ചെയ്തു കൊടുക്കുമ്പോൾ 1600/sqft എന്നാവും
Ground level exterior and interior very very nice.. upstair exterior is average
Vilichappo cheydh tharan pattillann paranju … kerathil evde vann venelm cheyyumenn paranjit ?? Details ellam Genuine aanel mathram share cheyyanam please …
Furniture um evar thanne ano
Good house. Pls improve camera quality
1200 SQ E same price l 3 bedroom ulla Veed cheyan kayiyumo
Palakkad work cheyiyumooo
Excellent design. Kudos to the architect 👏❤️
ഓപ്പൺകിച്ചൺ കിച്ചണായിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനെ, ചുരുങ്ങിയത് ഒരു പതിനായിരം രൂപ കൂടി കുറക്കാനും പറ്റുമായിരുന്നു.
so beautiful.
മുകളിലെ ബെഡ്‌റൂമിൽ ചൂട് ഭീകരമായിരിക്കും.. പക്ഷെ 1600 രൂപയ്ക്ക് ഇതുപോലെ ചെയ്യാൻ പറ്റുമെങ്കിൽ അതൊരു സംഭവം തന്നെയാണ്.. 👍🏻
Njan agustil contact cheythal cheyth tharumo same? Enik kurachu mattangal venam...
ടെറസിൽ 2 room built ചെയ്യാൻ cash ethre ആവും
Colour code onu parayumo?
Where is floor plan ??
Enthinu vende Anu ala pattikunnathe 17 thannal vechu tharumo
Will you take work in Trivandrum?
Courtyard place il fishpond akiyal vere level akum
വീട് എല്ലാം കൊള്ളാം പക്ഷെ ലീഗ് കാരുടെ പെയിൻ്റ് വേണ്ടായിരുന്നു😂😂😂
Alapuzhayill cheythukodukkumo veedu
THIS IS CALLED BUDGET FRIENDLY HOUSE. BEAUTIFUL..
Where is common bathroom.?!
1600 sqft rate alle video il parayunu. Apo thane 19.20 lakhs advulo.. Kanaku muttanillalo
Kitchen yil ninnu dining lekk oru entrance kodukayirunnu ennu thonni.
മോളിലെ റൂമിൽ ചൂട് കൂടി ആള് venthurukum😅
ജനാലകൾ മനോഹരം ❤️
Plan varaikkaan evare contact cheyyaavo
Veed nu kooduthal cash avunnath nilam , maram ithokeyanu ivaru ithoke lokkal sadhanam anu upayoghikka , tiles ore model 4 type quality undavum ivar eattavum lockal anu upayoghikka
minimum 3 bhk venam.thazhe 2..molol1...!
Tebilinte rait yethreya
Motham ethra ennu para 30 or 40 ..
4bedroom attached which rate