കഥാപാത്രത്തെ കിട്ടിയാൽ മോഹൻലാൽ ഒരു വെളിച്ചപ്പാടിനെ പോലെയാണ് | Raghunath Paleri Interview | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 124

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 4 หลายเดือนก่อน +59

    മോഹൻ ലാൽ വേറെ ലെവൽ ആണ്

  • @ManojChenn
    @ManojChenn 4 หลายเดือนก่อน +33

    എന്തൊരു ലാളിത്യം, എന്തൊരു ഭാവനാസാമ്രാജ്യം, ഇതാ ഒരു ജ്ഞാനിയായ മനുഷ്യൻ .. 🙏🙏

    • @sumathyVikraman
      @sumathyVikraman 3 หลายเดือนก่อน

      Allakathapathreyumabinayikkunnills

  • @Reji-kz3hi
    @Reji-kz3hi 4 หลายเดือนก่อน +34

    Lal....complete...actor

  • @mukundank3203
    @mukundank3203 2 หลายเดือนก่อน +1

    ശ്രീ. രഘു നാഥ്‌ പലേരി അറിവിന്റെ നിറകുടം എന്ന് തോന്നിപ്പിക്കുന്നു. അദ്ദേഹം തീർച്ച ആയും വലിയ സാഹിത്യകാരൻ തന്നെ. മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന അഭിപ്രായങ്ങൾ കൗതുകം ഉണർത്തുന്നു.
    അഭിനന്ദനങൾ

  • @shaijudamodaran6418
    @shaijudamodaran6418 4 หลายเดือนก่อน +31

    പിൻഗാമി റിലീസ് ഇന്നേക്ക്
    30 കൊല്ലം എന്താലെ
    27/05/1994 എന്നാണ് എന്റെ ഒരു ഓർമ്മ
    എന്റെ അച്ഛനും എനിക്കും
    ഇഷ്ടപ്പെട്ട സിനിമ
    ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്
    രോമം എഴുന്നേറ്റ് നിൽക്കുന്നു
    ഞാനും താന്നും പൂച്ചക്കണ്ണനും ചന്ദനത്തടികളും നാലഞ്ചു കോടികളും
    നമ്മൾ എത്ര കളി കളിച്ചു ജോർജ്യേ
    ഒരു ബിജിഎം ഉണ്ട് അതാണ്‌ പൊള്ളി

    • @mrrockstar492
      @mrrockstar492 4 หลายเดือนก่อน

      ❤uff aa padam🔥

  • @bobythomas9645
    @bobythomas9645 3 หลายเดือนก่อน +6

    സ്നേഹം നിറഞ്ഞ റഹുനാധ്പല്ലേരി നിങ്ങളെ interview വിൽകാണാൻ കഴിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം പൊൻമുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി ഞാൻ ഏറ്റവും കൂടുതൽക്കണ്ട സിനിമാ ശരിക്കും പറഞ്ഞാൽ 100 തവണ എങ്കിലും ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ഒന്ന് Refresh ആകണം എന്നും തോന്നുമ്പോൾ എല്ലാം ഞാൻ ഈ സിനികൾ ഏതെങ്കിലും കാണാറ്. ഒന്നു മുതൽ പൃജ്യം വരെ, മേലേപ്പറമ്പിൽ ആണ് വീട് ഒക്ക എത്രയോ മനോഹരം നിങ്ങളെപ്പോലെ തന്നെ.

  • @sajeevansaji2820
    @sajeevansaji2820 3 หลายเดือนก่อน +4

    അന്നും ഇന്നും ഇനി എന്നും ഒരേ ഒരു നടന വിസ്മയം അതാണ് ലാലേട്ടൻ 💞😍😍

  • @HARIKRISHNANES
    @HARIKRISHNANES 2 หลายเดือนก่อน

    വിഷ്ണു... നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ എന്നായിരിക്കും ഈ അഭിമുഖതിന്റേത്.... രഘുനാഥ് പാലേരി... ♥️

  • @amritajyothichannel2131
    @amritajyothichannel2131 4 หลายเดือนก่อน +11

    വളരെ നല്ല അഭിമുഖം...
    രഘുനാഥ് സാർ എഴുത്ത് നിർത്തരുത്.. നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർ കാത്തിരിക്കുന്നു.

  • @jobitphilip1148
    @jobitphilip1148 4 หลายเดือนก่อน +15

    എന്തൊരു അറിവുള്ള മനുഷ്യനാണ് 😍😍

  • @vijayakumaripillai9012
    @vijayakumaripillai9012 4 หลายเดือนก่อน +9

    Lalettan Super👍

  • @kffa3273
    @kffa3273 4 หลายเดือนก่อน +19

    ലാലേട്ടനുമായി ഒന്നിച്ചതിൽ മികച്ച 3 സിനിമകൾ .
    1- പിൻഗാമി
    2 - വാനപ്രസ്ഥം
    3- ദേവദൂതൻ
    3 ഉം വേറെ Level

    • @ghostneguz
      @ghostneguz 4 หลายเดือนก่อน +4

      4 - Onnu Muthal Poojyam Vare

    • @kffa3273
      @kffa3273 4 หลายเดือนก่อน +2

      @@ghostneguz അത് മാത്രമല്ല ,
      വേറെയും ഉണ്ട്. ഞാൻ പറഞ്ഞത് മികച്ച 3 സിനിമകൾ എന്നാണ്

  • @Nandhu-qi9gf
    @Nandhu-qi9gf 4 หลายเดือนก่อน +8

    The Complete Actor 💎🔥

  • @Rambaan601
    @Rambaan601 4 หลายเดือนก่อน +21

    Nadana vismayam 🐐 👑 ❤️❤️❤️💥💥💥

  • @sudhapillai4560
    @sudhapillai4560 4 หลายเดือนก่อน +6

    The complete actor only mohanlal

  • @Reji-kz3hi
    @Reji-kz3hi 4 หลายเดือนก่อน +11

    Lal....flexible....emperor

  • @niranjanmenan944
    @niranjanmenan944 4 หลายเดือนก่อน +9

    21:02 ലാലേട്ടൻ 🙌

  • @binoyvishnu.
    @binoyvishnu. 4 หลายเดือนก่อน +61

    ഇടയ്ക്ക് കയറി സംസാരിക്കുന്ന രീതി ഏറ്റവും മോശം സ്വഭാവം ആണ് , ഒരു അഭിമുഖത്തിൽ പ്രതേകിച്ചും ഒരു അവതാരകൻ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് അത് . ബഹുമാനക്കുറവും , അവഹേളനവും കൂടി കലർന്ന ഒരു പ്രവൃത്തി ആണ് ഇടയ്ക്ക് കയറി സംസാരം . ഈ ഒറ്റ സംസാര രീതി കൊണ്ട് തന്നെ പിന്നിട് ഒരിക്കലും അത്തരം വ്യക്തികളാട് സംസാരിക്കാത്ത ഒത്തിരി പേർ ഉണ്ട്

    • @sairabasheer764
      @sairabasheer764 4 หลายเดือนก่อน +3

      Oru professionalum allatha aalkaranu intervew nadathan varuna hosts. Njangalkanu guestinekalum important ena ahankaravum jaadayum undu. Sadharan pennungal intervw chyumpol valare asahaneeyamaya chiriyum,chodyavum,over taking chodyangalum etc. Njanum guestm pande ariyunnavaranena bhavavum,thollil thatti samaravum etc. Ethra nalla guest aayalum host nallatallenkil aa interview vyasanathode kanandanu vekkum. Athra sallyamanu ivattakal cheyunatu. Vadham!

    • @SajiNelson-qq4hu
      @SajiNelson-qq4hu 4 หลายเดือนก่อน

      Hyper active person are highly reactive be ware.

    • @Ddhee345
      @Ddhee345 4 หลายเดือนก่อน +7

      Anchor വളരെ മാന്യമായി "ഞാൻ ഒന്ന് ഇടപെട്ടോട്ടെ" എന്നൊക്കെ ചോദിച്ചാണല്ലോ inturrept ചെയ്യുന്നത്. ഒരു conversation ആകുമ്പോൾ പല കാര്യങ്ങളും or ചോദ്യങ്ങളും ചോദിക്കേണ്ട/പറയേണ്ട/highlight ചെയ്യേണ്ട spot ല് അത് ചെയ്യുമ്പോളല്ലേ അത് interesting ആവുന്നത്.
      ഈ anchor വളരെ neat ആയി അത് കൈകാര്യം ചെയ്തത് കൊണ്ടാണ് guest ന് പോലും കുറച്ച് കൂടി elaborate ചെയ്ത് reply കൊടുക്കാൻ പറ്റിയതും.
      Usually കാണുന്ന ഏതേലും ഒരു youtuber ടെ interview നേക്കാളും ഈ anchor എത്രയോ നന്നായിട്ടാണ് ചെയ്യുന്നത്.

    • @Selectcast
      @Selectcast 2 หลายเดือนก่อน +1

      ഹൗ കണ്ട് പിടിച്ച് കളഞ്ഞല്ലോ😅 @binoyvishnu

  • @ashikbasiljose5028
    @ashikbasiljose5028 4 หลายเดือนก่อน +8

    My dear kuttichathan, pingami and devadoothan are my favorite works of him

    • @maheshmnair3069
      @maheshmnair3069 4 หลายเดือนก่อน

      But pingami and devadoothan randum potti poi...😢

    • @aparnaaparna375
      @aparnaaparna375 4 หลายเดือนก่อน +1

      @@maheshmnair3069 കാലത്തിനു മുമ്പ് വന്ന സിനിമ

  • @wonderaluminium2518
    @wonderaluminium2518 3 หลายเดือนก่อน +2

    ഇങ്ങേരുടെ കഴിവ് അറിയാൻ ദേവദൂതൻ എന്ന ഒറ്റ പടം മതി.....🔥

  • @surajpr3130
    @surajpr3130 3 หลายเดือนก่อน +1

    ലാലേട്ടൻ ❤️❤️❤️❤️❤️❤️

  • @Amal-sv4oz
    @Amal-sv4oz 4 หลายเดือนก่อน +2

    നല്ല സിനിമകൾ ഇനിയും ഉണ്ടാകട്ടെ ♥️♥️♥️

  • @purushothamankts1277
    @purushothamankts1277 4 หลายเดือนก่อน +12

    ലാൽസലാം ❤️❤️❤️👌👌👌🙏🙏🙏🙏

  • @kbroy3933
    @kbroy3933 4 หลายเดือนก่อน +6

    സർ ഞാൻ കണ്ട സിനിമകളിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചതും കൂടുതൽ പ്രാവിശ്യം കണ്ടതും അങ്ങയുടെ സിനിമയാണ്. ഒന്നു മുതൽ പൂജ്യം വരെ. അങ്ങയിൽ നിന്നും ഇനിയും വിസ്മയങ്ങൾ പ്രതീക്ഷിക്കുന്നു.

  • @adarsha6489
    @adarsha6489 4 หลายเดือนก่อน +2

    Lalettan 🔥💯😊

  • @akhilr2283
    @akhilr2283 4 หลายเดือนก่อน +7

    നല്ല ഇന്റർവ്യൂ 🥰

  • @vinodkalachira3480
    @vinodkalachira3480 3 หลายเดือนก่อน +1

    സാർ പ്ലീസ് ലാലേട്ടനെ കാണണം പ്ലീസ് സാർ ❤❤❤❤❤

  • @user.shajidas
    @user.shajidas 4 หลายเดือนก่อน +17

    അപാരം അപാരം ആൾ. പണ്ടത്ത പുലിയാണ് മോനെ 🎉🎉🎉🎉

  • @AmanaCurtain
    @AmanaCurtain 2 หลายเดือนก่อน

    Beautiful interview

  • @Mskrubspqutr
    @Mskrubspqutr 3 หลายเดือนก่อน

    ഗംഭീര ഇൻ്റർവ്യൂ. നന്ദി നന്ദി

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 4 หลายเดือนก่อน +3

    Nadana Vismayam
    Mohanlal 🦁 💎 💪💪

  • @sujeshcp7853
    @sujeshcp7853 4 หลายเดือนก่อน +3

    ബല്ലാത്തജ്യാതി മനുഷ്യൻ❤

  • @aarshalir7298
    @aarshalir7298 4 หลายเดือนก่อน +4

    Vishnu bro nice Interview ❤❤

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 3 หลายเดือนก่อน

    മനോഹരമായ അഭിമുഖം.
    അവതാരകൻ.. 👍

  • @GMG_Gopi
    @GMG_Gopi 3 หลายเดือนก่อน +1

    മോഹൻലാൽ എന്ന നടൻ ❤

  • @sureshnair5238
    @sureshnair5238 3 หลายเดือนก่อน

    Vow .. great interview .. never saw Raghunath Paleri before .. great guy, with a vision and humility

  • @jeromvava
    @jeromvava 4 หลายเดือนก่อน +3

    അല്ലെങ്കിൽ ജീവിതം നയിക്കുന്ന വരാണ്

  • @preethibalakrishnan625
    @preethibalakrishnan625 4 หลายเดือนก่อน +3

    ലാലേട്ടനെ ഇഷ്ട്ടം .

  • @rasilkv1235
    @rasilkv1235 4 หลายเดือนก่อน +5

    Anchor adipoliyavunnund

  • @GMG_Gopi
    @GMG_Gopi 3 หลายเดือนก่อน

    മനോഹരമായ ഇന്റർവ്യൂ.. 👌🏻

  • @sreekumarmenon-i4u
    @sreekumarmenon-i4u 3 หลายเดือนก่อน +6

    Mammooty abhinayikkum. Lalettan jeevikkum

  • @_Greens_
    @_Greens_ 4 หลายเดือนก่อน +2

    Ethra rasamanu adhehathe kettirikaan…✨

  • @RRR-tz6ps
    @RRR-tz6ps 3 หลายเดือนก่อน

    Beautiful interview ❤

  • @refactoring
    @refactoring 4 หลายเดือนก่อน +2

    Great conversation.

  • @entertainmenthub227
    @entertainmenthub227 4 หลายเดือนก่อน +4

    ❤❤

  • @jovin61231
    @jovin61231 4 หลายเดือนก่อน

    Great interview😊👍👍👍

  • @shivavadakkoot
    @shivavadakkoot 4 หลายเดือนก่อน

    Amazing interviewer.. you are really talented.. Keep it up.

  • @preethap1927
    @preethap1927 3 หลายเดือนก่อน

    എന്റെ പ്രിയ സിനിമ... പൊന്മുട്ടയിടുന്ന താറാവ്

  • @rajeshthrissur
    @rajeshthrissur 4 หลายเดือนก่อน

    BEATIFULL INTERVIEW 👌

  • @sukumaranc6167
    @sukumaranc6167 3 หลายเดือนก่อน

    മഴവിൽക്കാവടി, മേലേപ്പറമ്പിൽ ആൻവീട് എന്നിവയാണ് മുകളിൽ

  • @sebslife14
    @sebslife14 4 หลายเดือนก่อน +1

    Good interview 😍👌🏻

    • @SillyMonksMalayalam
      @SillyMonksMalayalam  4 หลายเดือนก่อน +1

      Thank You Brother... Keep Supporting Us...

  • @sreejithsreedharanachary835
    @sreejithsreedharanachary835 3 หลายเดือนก่อน

    എന്റെ ഗർഭം ഇങ്ങനെ അല്ലാ... ഒരു പക്ഷെ മലയാളി ഏറ്റവും കൂടുതൽ ഓർത്തൊത്തു ചിരിച്ച സംഭാഷണം 😀😀😀😀

  • @MultiLiveevil
    @MultiLiveevil 4 หลายเดือนก่อน

    Nalla interview

  • @AnishKumar-yk8sc
    @AnishKumar-yk8sc 4 หลายเดือนก่อน +4

    Mohanlal athu oru avatharam aanu

  • @sharmilasudheer9472
    @sharmilasudheer9472 2 หลายเดือนก่อน

    ragunath paleri great riter

  • @renshawstalin
    @renshawstalin 4 หลายเดือนก่อน

    I would like to see him write another script in the comedy joner

  • @anands3413
    @anands3413 3 หลายเดือนก่อน

    ലാലിന്റെ പേര് വച്ച് മാര്‍ക്കറ്റ് ചെയ്താലേ വീഡിയോഓടൂ. വീഡിയോയില്‍ പുള്ളിയെക്കുറിച്ച് പറയുന്നത് 5 മിനിറ്റേ ഉള്ളൂ

  • @robinpaul1413
    @robinpaul1413 4 หลายเดือนก่อน

    അല്ലാതെ ഞാൻ ആസ്വദിക്കുന്നു 😢

  • @newhope1947
    @newhope1947 3 หลายเดือนก่อน

    Muhammad Kutty Panaparambil Ismailinte fans karachil 😂

  • @ArtiZan31
    @ArtiZan31 4 หลายเดือนก่อน

    സുഷിൻ ശ്യാം പ്രായമാകുമ്പോ ചിലപ്പോ ഇതുപോലെ ആകുമായിരിയ്ക്കും കാണാൻ !

    • @anands3413
      @anands3413 3 หลายเดือนก่อน

      അങ്ങനെ പറയാന്‍ കാരണം?

    • @ArtiZan31
      @ArtiZan31 3 หลายเดือนก่อน

      @@anands3413 എവിടെയോ എന്തോ ഒരു ഛായ കാച്ചലുണ്ട്

  • @josephdavid2846
    @josephdavid2846 3 หลายเดือนก่อน

    മോഹ൯ലാൽ ബിഗ് സീറോ ആണ്...

    • @newhope1947
      @newhope1947 3 หลายเดือนก่อน

      മമ്മൂട്ടിയോ

  • @ironhand8474
    @ironhand8474 3 หลายเดือนก่อน

    ശാന്തി മുഹൂർത്തെ പറ്റി ഇത്ര നന്നായി വിവരിച്ചു കേട്ടിട്ടില്ല. അതൊരു മോശം സംഭവം ആയിട്ടാണ് തോന്നിരുന്നത്

  • @sreejithsk9601
    @sreejithsk9601 3 หลายเดือนก่อน

    ഇയാൾ എഴുത്ത് നിർത്തിയത് എന്തു നല്ല കാര്യമാണ്.😂😂😂

  • @rubensam1603
    @rubensam1603 4 หลายเดือนก่อน +5

    This is old mohanlal. Please mention the present status of this actor. Only last 5 years. He is going for making money

    • @kevingeorge5897
      @kevingeorge5897 4 หลายเดือนก่อน

      Onnu podey. Eladathum kidannu mezhukunna Endina? Angeru aara enda ennu kazhivullavar parayunne Kekku!

    • @goldaquafarm8421
      @goldaquafarm8421 4 หลายเดือนก่อน +4

      Give him best character and good script. U can explore him

    • @sureshmenon3689
      @sureshmenon3689 4 หลายเดือนก่อน +1

      Turbo puzhu unda what a film.....?

    • @mrrockstar492
      @mrrockstar492 4 หลายเดือนก่อน +1

      Valiban neru d2 Lucifer oke top performance❤anu

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 4 หลายเดือนก่อน +3

    മോശം അവതരണമാണ് ഈ അവതാരകന്‍

    • @roshangeorge6061
      @roshangeorge6061 2 หลายเดือนก่อน

      No way...he is a passionate presenter and good questions...or else just imagine Mr. Raghunath Paleri saying "oru friendship ollathukondaanu ingane parayunnathu"

  • @arjunanil9994
    @arjunanil9994 4 หลายเดือนก่อน +1

    becasue of this anchor i stopped wathcing it

  • @uvaiserahman331
    @uvaiserahman331 4 หลายเดือนก่อน

    ലാൽ വെറും ഒരു സാധരണീയനായ നടൻ മാത്രം when-compared to Mamooty and Fahadh

    • @mrrockstar492
      @mrrockstar492 4 หลายเดือนก่อน +3

      Mohanlal is acting god❤

    • @babumenon7253
      @babumenon7253 3 หลายเดือนก่อน +1

      Complete actor മോഹൻലാൽ 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @mrrockstar492
      @mrrockstar492 3 หลายเดือนก่อน

      @@babumenon7253 ❤💯

    • @nankish009
      @nankish009 3 หลายเดือนก่อน

      🤣

    • @anitha6706
      @anitha6706 3 หลายเดือนก่อน +1

      അതേ അതേ , പക്ഷെ അനിതരസാധാരണമായ അഭിനയപാടവം എന്ന് പറയും like Thilakan , Gopi , Nedumudi , Jagathy etc

  • @shiboosjourney7408
    @shiboosjourney7408 4 หลายเดือนก่อน

    Daimention

  • @n.m.saseendran7270
    @n.m.saseendran7270 4 หลายเดือนก่อน

    He is very aristocratic

  • @babupanampilly4693
    @babupanampilly4693 4 หลายเดือนก่อน

    മാങ്ങയാണ്

  • @babupanampilly4693
    @babupanampilly4693 4 หลายเดือนก่อน

    ഹ ഹ അദ്ദേഹം വേറെ ആരെയും കണ്ടിട്ടില്ല പിന്നെ പിരാന്ത് നല്ലതല്ല അത് ഒരസുഖം ആണ്

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 4 หลายเดือนก่อน

    Tuffu

  • @ajeeshkumar5753
    @ajeeshkumar5753 4 หลายเดือนก่อน

    Kooduthal angu olathalle

  • @manojkk1498
    @manojkk1498 4 หลายเดือนก่อน +2

    മമ്മൂക്കയുടെ മുൻപിൽ മോഹൻലാൽ ഒക്കെ എന്ത് 🤔😄

  • @kalipatamkali
    @kalipatamkali 27 วันที่ผ่านมา

    U r great man ,because I looking for u after the onnumuthal poogium varay ,now I find u🎉

  • @rera8060
    @rera8060 4 หลายเดือนก่อน

    ഇത്ര നിർമമൻ ആയതുകൊണ്ടാവും ശ്രീ. രഘുനാഥ്‌ പലേരി ഇത്ര തുറന്ന് ചിരിക്കുന്നത് എന്ന് തോന്നുന്നു

  • @ShibuAv-uv9bj
    @ShibuAv-uv9bj 4 หลายเดือนก่อน

    ലാലപ്പൻ ഒലക്കയാണ്.

    • @AnishKumar-yk8sc
      @AnishKumar-yk8sc 4 หลายเดือนก่อน +10

      Ninte thanthayanu olakka

    • @manojk.k8272
      @manojk.k8272 4 หลายเดือนก่อน +4

      സുഡുവിന്റെ രോദനം

    • @aparnaaparna375
      @aparnaaparna375 4 หลายเดือนก่อน +1

      മമ്മൂക്കയാണെങ്കിലോ? ഒലക്കയോ ഇടികല്ലോ? ഒന്ന് പോ സാറെ - അവർ അഭിനയിക്കട്ടെ - നല്ലത് എങ്കിൽ നമുക്ക് കൊണ്ടാടാം, ആഘോഷിക്കാം.

  • @ajsmashknocksout8636
    @ajsmashknocksout8636 4 หลายเดือนก่อน +20

    ലാലേട്ടൻ 🤍

  • @jyothilakshmi26
    @jyothilakshmi26 4 หลายเดือนก่อน +2

    ❤❤❤❤

  • @aneeshjyothirnath
    @aneeshjyothirnath 4 หลายเดือนก่อน +2

  • @sattauren
    @sattauren 3 หลายเดือนก่อน +1

    നല്ല കുലീനതയും തേജസ്സും നന്മയും തുളുമ്പുന്ന കഥാകാരൻ....❤

  • @renju09
    @renju09 4 หลายเดือนก่อน +1

    Best Actor one man Megha⭐⭐⭐

  • @Saathan786
    @Saathan786 4 หลายเดือนก่อน +1

  • @Changayeess
    @Changayeess 4 หลายเดือนก่อน +1

    ലാലേട്ടൻ ❤️

  • @SwaminathanKH
    @SwaminathanKH 4 หลายเดือนก่อน

    👍👍👍

  • @shyjuindian953
    @shyjuindian953 3 หลายเดือนก่อน

    സൈജു കുറുപ്പ് .... മോഹൻലാൽ നെക്കാളും നന്നായി അഭിനയിക്കും ....

    • @santhoshkumarsanthoshkumar9839
      @santhoshkumarsanthoshkumar9839 3 หลายเดือนก่อน

      Athinu mohanlal abhinayikkarilla sir

    • @reshmalal-fd9eg
      @reshmalal-fd9eg 3 หลายเดือนก่อน

      Vishamam und alle

    • @shyjuindian953
      @shyjuindian953 3 หลายเดือนก่อน

      @@reshmalal-fd9eg ലാലിൻ്റെ ഇപ്പോഴത്തെ അഭിനയം കാണുമ്പോൾ ചിരി വരും.....

    • @SanthoshKumar-ub1dg
      @SanthoshKumar-ub1dg หลายเดือนก่อน

      എന്ന് കുറച്ചുനേരം കരഞ്ഞോളൂ