👍 കുറഞ്ഞ വില ക്കുകൊടുക്കല്ലേ തേങ്ങ നമ്മൾ വിൽ ക്കുമ്പോൾ കിലോ 16 രൂപവരെ ഇപ്പൊ കിട്ടും നമ്മൾ വാങ്ങുമ്പോൾ 28 രൂപ ഉടമസ്ഥൻ പണമുണ്ടാക്കി വശം കെ ട്ടുകാണും അതാ ഇത്ര കുറച്ചുകൊടുക്കുന്നത്
Brokers are real problem, givinge false hope to owners, unrealistic price , eventually anyone who can run the farm will never get it, but will go to land mafia, who will use it for other purposes.
പാലക്കാട് വേണ്ടവർ വാങ്ങും .....എറണാകുളത്ത് വേണ്ടവർ അവിടെയും വാങ്ങും.....എറണാകുളത്ത് ഇല്ലാത്ത വില എന്ന് പറയുമ്പോ എറണാകുളത്ത് പ്രത്യേകത വല്ലതും ഉണ്ടോ പാലക്കാട് ഇല്ലാത്തത് .....കുറച്ച് കായലും കൊതുകും അല്ലേ അവിടത്തെ സ്പെഷ്യൽ......
ചോട്ടാ എന്ത് കോപ്പാണൊ ലും ഈ വിലക്ക് ആരാ എന്നത്തെ കാലത്ത് മോടിക്കും ഈ കാഷ് ബാങ്കിൽ ഇട്ടാൽ ഒരു തോങ്ങയും പറിക്കണ്ട മുറിക്കാനും കിളക്കാനും ഒന്നിനും പോകണ്ട മാസം മാസം കൈയ്യിൽ കിട്ടും 40 ആയിരം സെന്റിന് കുറഞ്പോയി ഒരു 80 ചോദിക്കായിരുന്നു എന്ത് കോപിലസ്സ്ഥലമായാലും ഒരു മര്യാദ ഇല്ലെ വില
അങ്ങനെ ഒരിക്കലും പറയരുത് BRO, തമിഴ് നാട് നോക്കൂ,കർണാടക പറയാനില്ല,...കൃഷി അവരുടെ ജീവനാണ്,,,നദികളും,ക്നാലുകളും ജീവ നാടിയും ആണ്...മലയാളിയുടെ മൈൻഡ് സെറ്റ് ആണ് മാറേണ്ടത്......അന്യ നാടുകളിൽ പോയി തേണ്ടിയെപ്പോലെ ജീവിക്കാനാണ് മലയാളികളുടെ വിധി...
എടോ ഇതു പാട ശേഖരo 5വർഷം ആയ തെങ്ങ് ചെറിയ വിലക്കുവാങ്ങി ഏതോ ഇനം തെങ്ങ് വച്ചു കളിപ്പ് പറ്റി വച്ചു ഒഴിയുന്നു അത്രയേ ഒള്ളു തരം മാറ്റം ഏറ്റവും പ്രയാസം പാലക്കാട്
1 crore ബാങ്കിൽ ഇട്ടാൽ പലിശ ആയി ഇതിലും കൂടുതൽ ലാഭം കിട്ടും. തേങ്ങ പറച്ചു വിറ്റാൽ 1 കോടി യുടെ interest പോലും കിട്ടില്ല. കൃഷി സ്ഥലം 4 കോടി കൊടുത്തു മേടിക്കില്ല
കായ് ഫലംകുറഞ്ഞ തെ ങ്ങാണ്.... ഈ തെങ്ങു കൊണ്ട് ഈ തോട്ടം ഒരിക്കലും ലാഭാകരമായി കൊണ്ട് നടക്കാൻ കഴിയില്ല
Super ❤❤❤❤❤ aayitund...salaaammm..Mumthas. UAE 🇦🇪
നെൽപ്പാടത്തു തെങ്ങു വെച്ചു കുടുങ്ങിയതായി തോന്നുന്നു...
വളരെ നല്ല അഭിപ്രായം ഒക്കെ
Supper plant
👍 കുറഞ്ഞ വില ക്കുകൊടുക്കല്ലേ
തേങ്ങ നമ്മൾ വിൽ ക്കുമ്പോൾ കിലോ 16 രൂപവരെ ഇപ്പൊ കിട്ടും
നമ്മൾ വാങ്ങുമ്പോൾ 28 രൂപ
ഉടമസ്ഥൻ പണമുണ്ടാക്കി വശം കെ ട്ടുകാണും അതാ ഇത്ര കുറച്ചുകൊടുക്കുന്നത്
🤣
🎉🎉🎉
Kandal nalla rasam
30,000 rupavachu 2 Acr kittumo. Immediate finalization
കോങ്ങാട് 😊സ്ഥലം
Supper place
മാനന്തവാടി അടുത്ത് 10 ഏക്കർ സ്ഥലം kodukkanund
Details
എത്ര റേറ്റ്
Farm thudaghan leasenu kodukkumou 2
Any wild animals attack the plants like wild pigs, elephants?
❤👍
Ethra. N eetano bro......
Idh ippozhum indo ? Adho sale aayo ?
Bilu ningal paavappetta sadharanakkarudey koodey anu,❤❤❤,Am mumthaz working at UAE ,enikku,kongad,mundoir,kambba,vallukodu,panniypadam,puduppariyaram ,ee bagathu low budget plot 25 cent venam, repley undavumo avo❤❤❤
തീർച്ച് ആയും നേക്കാം
@@bilu_realestate thanks, first repley thannathinu, Njan naattil varum , inshaallah aduthu thanney apol kanam ,
അടിപൊളി തോട്ടം
Acer 10 lakhs kodukomo
Coconut trees either not good or not recd. Care
അടുത്ത ടൗണിൽ എത്ര ദൂരം പേര്
ഒരു റിപ്ലൈ ഇല്ല
വസ്പ Dryland വിഭാഗത്തിലാണോ ?
Kay bhalam kuravanu vellam engane.thara nirapundu.kandam nikatho ,karayi vyakthamala
Brokers are real problem, givinge false hope to owners, unrealistic price , eventually anyone who can run the farm will never get it, but will go to land mafia, who will use it for other purposes.
Total price 4 Crore alle
7:01
അടിപൊളി ❤❤❤❤new Sub❤👍🏻
How Manny cents?
കുറഞ്ഞ വിലക്കു വീടും സ്ഥലവും കൂടി കിട്ടുമോ?
കാസർഗോഡ് കാഞ്ഞങ്ങാട് നീരുക്ക് അമ്പലത്തറയിൽ 10 സെന്റ് ഹൌസ് പ്ലോട്ട് വില്ക്കാനുണ്ട്
നല്ല സ്ഥലം ആണ് 👍👍👍
ആധാരം നെഞ്ചയാണോ അതോ പറമ്പാണോ
കച്ചവടം ആയി
മുറിച്ച് കൊടുത്താൽ എൺപത് കിട്ടുമെങ്കിൽ അതെല്ലെ ലാഭം അതികം ച്ചുട് ഇല്ലാത്ത ഏര്യ ആയ് ഇരുന്നങ്കിൽ ഈ വില കൂടുതൽ അല്ല
,മുറിച്ചു വിറ്റാൽ 80വേണമെന്നില്ല, 50 കിട്ടുമെങ്കിൽ - 40 ന് വിൽക്കാൻ നിലവിലെ ഉടമസ്ഥൻ പൊട്ടനാണോ?
എത്രയാണ് വില സെന്റ്
തേങ്ങാ മരം എത്രയുണ്ട്
കച്ചവടം കഴിഞ്ഞു
എറണാകുളം ജില്ലയിൽ ഇല്ലാത്ത വില പാലക്കാട് ജില്ലയിൽ ഉണ്ടാവുമോ, അതും കൃഷിക്കാനുയോജ്യമായ സ്ഥലം. ചോദിക്കുന്നതിനു ഒരു മയമൊക്കെ ആവാം.
പാലക്കാട് വേണ്ടവർ വാങ്ങും .....എറണാകുളത്ത് വേണ്ടവർ അവിടെയും വാങ്ങും.....എറണാകുളത്ത് ഇല്ലാത്ത വില എന്ന് പറയുമ്പോ എറണാകുളത്ത് പ്രത്യേകത വല്ലതും ഉണ്ടോ പാലക്കാട് ഇല്ലാത്തത് .....കുറച്ച് കായലും കൊതുകും അല്ലേ അവിടത്തെ സ്പെഷ്യൽ......
സഹോദര എറണാകുളം ജില്ല എന്നാണ് ഞാൻ പറഞ്ഞത്, എറണാകുളം അല്ല. പിന്നെ എറണാകുളത്തു എന്താ ഉള്ളതെന്ന് താങ്കൾക്ക് അറിയില്ലാന്നു എനിക്ക് മനസ്സിലായി.
പാലക്കാടിനെപ്പറ്റി അറിയാതെ പറഞ്ഞതാവും അല്ലേ?
എറണാകുളം വേണ്ടാതെ എല്ലാവരും വേറെ നോക്കുന്നു. അവിടെ ഈ വില ക്ക് കിട്ടുന്ന 2 സെന്റ് സ്ഥലം കൊണ്ട് എന്ത് ചെയ്യാൻ ആണ്..
ആ തേങ്ങ് വെട്ടി റബ്ബർ വെച്ച് തന്നാൽ ഞാൻ വാങ്ങാം
ഇത് പോയോ.... മുറിച്ചു കൊടുക്കുമോ, 2 acrs
വിറ്റ് പേയി
Acre 25 lakhs കൊടുക്കുമോ
സ്ഥലം നിലം ആണോ
Kaay onnum kanunnilla
ഒരു മരം പോലുമില്ല. പാടം നികത്തി വച്ചത് തന്നെ അത് കൊണ്ടാ മരങ്ങൾ ഇല്ലാത്തത്.
25 സെന്റ് ആയിട്ട് മുറിച്ചു കിട്ടുമോ
24 cent ottapalam chunagad 3 side vazhi sale
Very law profitable......
മുറിച്ചു കൊടുക്കുമോ
Total sthalam ethra
10എക്കർ
ഇത് കുറെ ആയല്ലോ വിൽക്കാൻ തുടങ്ങിയിട്ട്
ഞൻ ഇപ്പേഴ അറിഞ്ഞത്
@@bilu_realestate how many acre is this?....
@@savipv8491 പത്ത് ഏക്കർ
ചോട്ടാ എന്ത് കോപ്പാണൊ ലും ഈ വിലക്ക് ആരാ എന്നത്തെ കാലത്ത് മോടിക്കും ഈ കാഷ് ബാങ്കിൽ ഇട്ടാൽ ഒരു തോങ്ങയും പറിക്കണ്ട മുറിക്കാനും കിളക്കാനും ഒന്നിനും പോകണ്ട മാസം മാസം കൈയ്യിൽ കിട്ടും 40 ആയിരം സെന്റിന് കുറഞ്പോയി ഒരു 80 ചോദിക്കായിരുന്നു എന്ത് കോപിലസ്സ്ഥലമായാലും ഒരു മര്യാദ ഇല്ലെ വില
വീഡിയോയിൽ കാണുന്ന തെങ്ങ് എല്ലാം കായ്ഫലം വളരെ കുറവായി തോന്നുന്നു
കായ് തുടങ്ങിട്ടുള്ളു.bro
athe...തെങ്ങ് kollilla
10 ഏക്കർ സ്ഥലം 30 ലക്ഷം കിട്ടും
ഒരേക്കർ തരാമോ
PALAKATTE STHALAM VITTE ENGOTTANE POKUNNATHE
വെള്ളം കിട്ടില്ല കാഞ്ഞിരപ്പുഴ കനാൽ വെള്ളം വരല്ല അതു വഴി അതല്ലേ വാസ്തവം. വെള്ളം ഇല്ലാതെ എന്ത് തോട്ടം? കടമ്പഴിപ്പുറം ഭാഗത്തു ഇതിലും നല്ല സ്ഥല o ഉണ്ടു
Evide details edu
ഒരു പാര
paara vekkumbhol kittunna sugam....annaaa
Total ethra acre?
10
20000.കൂടുതൽ കിട്ടില്ല
Super muruchu koddukkumo
സൂപ്പർ.👍👍👍👌
Maximum onlu for 25k/cent
ഹൈബ്രിഡ് തെങ്ങ് കായ്ചു കഴിയുന്ന പ്രായമായിട്ടും ഒരു ഇളനീർ പോലും തെങ്ങിൽ കണ്ടില്ല. ഒരിക്കലും കായ്ക്കാത്ത തെങ്ങും, പള്ളിമാളും എന്ന് പറയുന്നതാണ് നല്ലത്.
കവി
തേങ്ങും തോപ്പ് വൈരാഗ്യമുള്ള ആരുടെയെങ്കിലും പേരിൽ വെറുതേ എഴുതിക്കൊടുക്ക്
😂😂😂 Super
അങ്ങനെ ഒരിക്കലും പറയരുത് BRO, തമിഴ് നാട് നോക്കൂ,കർണാടക പറയാനില്ല,...കൃഷി അവരുടെ ജീവനാണ്,,,നദികളും,ക്നാലുകളും ജീവ നാടിയും ആണ്...മലയാളിയുടെ മൈൻഡ് സെറ്റ് ആണ് മാറേണ്ടത്......അന്യ നാടുകളിൽ പോയി തേണ്ടിയെപ്പോലെ ജീവിക്കാനാണ് മലയാളികളുടെ വിധി...
Rs 20000 only cash redy
How much
Mutation certificate avlb anoo broo
Acre 40 thousand ok
👍🏻
4 crore
Kayakurave
മുറിച്ചു കൊടുക്കുമോ . ഒരേക്കർ തരാമെങ്കിൽ വാങ്ങാം.
നിങ്ങളുടെ നാട് എവിടെയാ? 🤔
👍
നല്ല സ്ഥലം
Nalla kai bhalam... Oru kulayil 3 thengaa
F.....,no more comments..
Njhammal njhammal alla kuttah nammal ennu paray
Pettu poi ozhivakkanam.
വില
6 Thengakku rs100 ullu rate 😅 E thenggum thoppu medichu yendhu indakkana😅
പാലക്കാട് ഒരു ഹൈടെക് ഫാം 12 ഏക്കർ വിൽപനക്ക് കൂടുതൽ details ഈ ചാനലിൽ ഉണ്ട്
വിറ്റ് പോയോ?
ഈ തെങ്ങു കൾ kaykkan സാധ്യതയില്ല
എടോ ഇതു പാട ശേഖരo 5വർഷം ആയ തെങ്ങ് ചെറിയ വിലക്കുവാങ്ങി ഏതോ ഇനം തെങ്ങ് വച്ചു കളിപ്പ് പറ്റി വച്ചു ഒഴിയുന്നു അത്രയേ ഒള്ളു തരം മാറ്റം ഏറ്റവും പ്രയാസം പാലക്കാട്
broഇത് കച്ചവടം ആയി
1500000 per acre.Iam ok
ഹൈബ്രിഡ് വെച്ച് പെട്ടു എന്ന് തോന്നുന്നു ,,,
കീടനാശിനി വാങ്ങുവാൻ തന്നെ നല്ലൊരു തുക വേണം ....
True
coconut ubdavilayirikm...atha petne ozhuvakuna
High price
Totally 1 cr tharam
തെങ്ങു poor quality
തെങ്ങ് ചിലപ്പോൾ ചതിക്കും ജാതി ചതിക്കില്ല
മതവും..😊
3 വർഷമായ തെങ്ങ് 🤣
മുറിച്ചു കൊടുക്കാൻ ഇതെന്താ *കേക്ക്*ആണോ...😂😂😂
😂😂
😆😆
Valinja comedy
Cinemayil onnu sremikku
ഫയങ്കര തമാസ 😂😂😂😂
Ayalod enna murichu kodukkan para
ഇതു വെറുതെ കിട്ടിയാലും തേങ്ങ വിറ്റു set ആകുക ഇല്ല
തെങ്ങിന്റെ കുരക്കു വ്യതിയാകൂ ആദ്യം , തെങ്ങു വളരെ അടുത്താണ് വെച്ചത് ...
ഈ വലിപ്പമായി പീച്ചിങ്ങ പോലും ഇല്ല
Don't blame the custemer..again big F for your video
1.1/2 സെൻെറ വില്ക്കാനുണ്ട്.....
എവിടെ
നല്ലതോട്ടം
1kg thenga rs 22,koolikodukkan kazhiyilla
കൂലി കൊടുക്കണ്ട നിന്നോടത്തു നിന്നു തേങ്ങ ഇടാം... അത് സ്വയം പൊളിച്ച് കൊടുക്കുകയും ചെയ്യാം പിന്നെന്താ പ്രശ്നം.. 🥵
1 crore ബാങ്കിൽ ഇട്ടാൽ പലിശ ആയി ഇതിലും കൂടുതൽ ലാഭം കിട്ടും. തേങ്ങ പറച്ചു വിറ്റാൽ 1 കോടി യുടെ interest പോലും കിട്ടില്ല. കൃഷി സ്ഥലം 4 കോടി കൊടുത്തു മേടിക്കില്ല
@@keralain478 ബാങ്ക് പൂട്ടി പോയാലോ 😂
Nigalude number on tharo pliz
9947883 297
👍
👍