തൈ തെങ്ങിൻ തോട്ടം ഉൾപ്പടെ സെന്റിന് വെറും 10 ആയിരം രൂപക്ക് | plotes for sale |

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 78

  • @livechanallive4376
    @livechanallive4376 4 หลายเดือนก่อน +6

    ആ തെങ്ങുകൾ നന്നായി വരണമെങ്കിൽ കിടങ്ങുകൾ തൂർത്ത് മണ്ണിട്ട് ഉയർത്തണം അല്ലാതെ അതിൽ നിന്നും ഒരു കയ് ഫലവും ലഭിക്കില്ല

  • @vijayane1962
    @vijayane1962 4 หลายเดือนก่อน +6

    മഴക്കാലത്ത് നീന്തി പോകാം നിന്തൽ അറിയാവുന്നവർ വാങ്ങുക

    • @sethunairkaariveettil2109
      @sethunairkaariveettil2109 4 หลายเดือนก่อน +1

      നീന്തണ്ട. ടയർ ട്യൂബിൽ കാറ്റു നിറച്ചു അരയിലിറക്കി വെള്ളത്തിൽ പാറി നടന്നാലും മതി...😢😢😢😢

  • @sasidharanm3588
    @sasidharanm3588 4 หลายเดือนก่อน +9

    മലപുറം കരിപൂര് ഭാഗത്ത് വാഴ വെക്കുന്ന വഴലിനെ സെൻ്റിനെ പതിനായിരം മതി അതു 20 സെൻ്റ് 50സെൻ്റ് വരെ സെൻ്റിനെ 2000 കിട്ടുള്ളു ഇക്കാക്ക

    • @vigneswaratraders221
      @vigneswaratraders221 4 หลายเดือนก่อน +1

      ഫോൺ നമ്പർ തരുമോ... എനിക്ക് താല്പര്യം ഉണ്ട്

    • @krishnant1927
      @krishnant1927 4 หลายเดือนก่อน

      Number tharu

    • @krishnant1927
      @krishnant1927 4 หลายเดือนก่อน

      Anik aavashyam und

  • @saidalavi1421
    @saidalavi1421 4 หลายเดือนก่อน +3

    തേങ്ങാ ഇല്ല തെങ്ങ് സൂപ്പർ 😂

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn 4 หลายเดือนก่อน +1

    Good

  • @mrnmrn5468
    @mrnmrn5468 4 หลายเดือนก่อน +1

    Parambinodchernnupadavumkodiundo

  • @AbooBacker-ci6ol
    @AbooBacker-ci6ol 4 หลายเดือนก่อน +11

    വല്ലാണ്ട് പ്രസംഗിച്ചു വെറുപ്പിക്കല്ലെ ചങ്ങാതി പാടം നികത്തി തെങ്ങ് വച്ച് കുടുങ്ങിയതാണൊ

  • @helana9548
    @helana9548 4 หลายเดือนก่อน +2

    Attum elladha aakkumo
    Adho CPM nattamo vila kuravinda Karanam
    Nalatha bengladesh 😮🤯

  • @anshifbadusha7622
    @anshifbadusha7622 4 หลายเดือนก่อน +7

    നല്ല തോട്ടം ഒറ്റ തേങ്ങ ഇല്ല 😂

  • @Mashaallah-q7h
    @Mashaallah-q7h 4 หลายเดือนก่อน

    Vottu poiko...... Earth quick❤❤❤❤❤❤❤❤❤

  • @anilnadaikkave
    @anilnadaikkave 4 หลายเดือนก่อน +1

    Are docs clear? Any fines pending? Or any fines likely?

  • @user-m_d.b65
    @user-m_d.b65 4 หลายเดือนก่อน +5

    പാടം തൂർത്തിന് ഫീസ് ഫൈനടക്കം എത്ര വരും? 2:47

  • @happyfamily3281
    @happyfamily3281 4 หลายเดือนก่อน +12

    ഇക്കാ നിങ്ങടെ എല്ലാ വീഡിയോസും കാണുന്ന ആളാണ് ഞാൻ ഞങ്ങൾ ഫാമിലിയോടെ കേരളത്തിന് പുറത്താണ് നാട്ടിൽ ഒരു 5 സെൻറ് സ്ഥലവും വീടും വേണമെന്ന് ആഗ്രഹമുണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങൾ ഉദ്ദേശിച്ച വീട് ഉണ്ടോ എന്ന് നോക്കാറുണ്ട് തൃശൂർ ടു പാലക്കാട് കുറഞ്ഞ ബഡ്ജറ്റ് വീട് ഉണ്ടെങ്കിൽ അറിയിക്കണേ

  • @kkkoya2899
    @kkkoya2899 4 หลายเดือนก่อน +8

    ഞാൻ നിങ്ങളുടെ ചാനൽ സ്ഥിരം കാണുന്ന ആളാണ്. Lakshadweep നിവസിയാണ്. തൃശ്ശൂർ ബാഗത്ത് പുര വക്കാനും ചെറിയ കൃഷി ചയ്യാനും പറ്റിയ സ്ഥലം ഒന്നു അറിയാൻ ആഗ്രഹമുണ്ട്.

    • @johniv670
      @johniv670 4 หลายเดือนก่อน

      5.5.acra und

  • @Sreeraman-we7ug
    @Sreeraman-we7ug 4 หลายเดือนก่อน +6

    പാടം തൂർത്തതിന് കേസ്സ് പുറകേ വരുമോ?

  • @shyrac7962
    @shyrac7962 4 หลายเดือนก่อน +27

    പാടശേഖരം സെന്റിന് ഒരു 4000 വെച്ചും തൈതെങ്ങുള്ള തോട്ടം സെന്റിന് ഒരു 10000 വെച്ചും തരാം 🙏🏻

    • @haseebmundodan9749
      @haseebmundodan9749 4 หลายเดือนก่อน +3

      Evide

    • @abhichola81
      @abhichola81 4 หลายเดือนก่อน +2

      എവിടെ

    • @ullasvadakan449
      @ullasvadakan449 4 หลายเดือนก่อน +2

      4000 ഇല്ലാ ഒരു 3000 വെച്ച കൊടുകാം തെങ്ങ് 1000 0 കൊടുകാം

    • @firoz2896
      @firoz2896 4 หลายเดือนก่อน

      Location?

    • @MultiNewsInfo
      @MultiNewsInfo 4 หลายเดือนก่อน +2

      Number തരുമോ?

  • @nationalist2865
    @nationalist2865 4 หลายเดือนก่อน

    Databankil pettatalle

  • @aneeshcholayila9274
    @aneeshcholayila9274 4 หลายเดือนก่อน

    ഡാറ്റാ ബാങ്കിൽ ഉള്ള ഭൂമി അല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @ramlakvramla6434
    @ramlakvramla6434 4 หลายเดือนก่อน +1

    Invite cheythitt stlam avide paranjilla

  • @Wormhole13
    @Wormhole13 3 หลายเดือนก่อน

    ഇതിന്റടുത്തു മയക്കു ബെള്ളം കേറുന്ന പൊയ യുണ്ടോ കാക്കാ.. ഉണ്ടേൽ അനക്ക് ബേണ്ടാ... ബെള്ളം കേറി ബായകൃഷി.. നെല്ലുംകൃഷി എല്ലാം പോകില്ലേ കാക്കാ...തേങ്ങ പറിക്കാൻ വല്ല ബായീയുണ്ടോ.കോയൽ കിണർന്തിനാ ഈ ബയല്?..

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 4 หลายเดือนก่อน +9

    മുല്ലപ്പെരിയാർ ഒന്ന് തീരുമാണം ആയ തിനുശേഷം നോകം അതു വരെ പ്രവശികള ഒന്നു വിട്ട് പിടികൂ

  • @vlogplusuk20
    @vlogplusuk20 4 หลายเดือนก่อน +1

    ഇതിൽ കൂടെ ഗുരുവായൂർ റെയിൽവേ പാത വരുന്നുണ്ട് എന്ന് പറയുന്നു ശരിയാണോ 🤔

  • @Cstmr-n8p
    @Cstmr-n8p 4 หลายเดือนก่อน +4

    തെങ്ങ് 250 ഉണ്ടായിട്ടെന്താ... രണ്ട് മാസത്തിൽ 150 തേങ്ങ കിട്ടോ, ഹാജ്യാരെ😂

  • @saleemgoa7615
    @saleemgoa7615 4 หลายเดือนก่อน +2

    അങ്ങോട്ട് ചെന്നെത്താൻ ഹെലിക്കോപ്റ്റർ വേണ്ടി വരും

  • @S-a-n-d-e
    @S-a-n-d-e 4 หลายเดือนก่อน

    ചാലിശ്ശേരി, ഒറ്റപ്പിലാവ് പെരിങ്ങോട് ഭാഗത്ത്‌ തെങ്ങിൻ പറമ്പ് കൊടുക്കാൻ ഉണ്ടോ

  • @nazeerva8322
    @nazeerva8322 2 หลายเดือนก่อน

    വിദേശി യുടെ പേരിൽ വാങ്ങിക്കുവാൻ പറ്റുമോ

  • @shamsooshamnad3952
    @shamsooshamnad3952 4 หลายเดือนก่อน +5

    സെന്റിന് 5000 രൂപയ്ക്ക് തരുമോ

  • @rehumathullaka8112
    @rehumathullaka8112 4 หลายเดือนก่อน +2

    10,000 രൂപ കുറഞ്ഞു പോയല്ലോ. തെങ്ങു വല്ല ആനക്കും വെട്ടി കൊടുത്തു കൂടെ... ഒരു വെള്ളക്ക പോലും ഇല്ലാത്ത തേങ്ങുകൾ....

  • @sreelethababu1428
    @sreelethababu1428 4 หลายเดือนก่อน +4

    Vannal Biriyani tharo..Habibe 😂

  • @baburajk8183
    @baburajk8183 4 หลายเดือนก่อน +2

    Office എവിടെയാ

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 4 หลายเดือนก่อน

    aa thenghil ninnum varumaanam kittumbozhrkkum mookil pallu mulakkum

  • @mohammedalicp7968
    @mohammedalicp7968 4 หลายเดือนก่อน +2

    പാടത്ത് തെങ്ങ് വെച്ചത് കേസ് ആയിട്ടുണ്ടോ

  • @Alimohammed-vg5dg
    @Alimohammed-vg5dg 4 หลายเดือนก่อน +3

    സൈതലവി കാക്ക തേങ്ങ എവിടെ?

  • @sankaranarayanan2281
    @sankaranarayanan2281 4 หลายเดือนก่อน

    Motham 45 lakshathinu kodukkomo?

  • @FarhanFaru-t8g
    @FarhanFaru-t8g 4 หลายเดือนก่อน

    കോൾ പാടം ആണല്ലോ

  • @Shifahijas
    @Shifahijas 9 วันที่ผ่านมา

    2000 ത്തിനു നടക്കുമോ എങ്കിൽ നോകാം

  • @Nazer-r3d
    @Nazer-r3d 4 หลายเดือนก่อน

    3000 sand ok anel ready cash tharam

  • @renjur389
    @renjur389 4 หลายเดือนก่อน

    ഡിജിറ്റൽ സർവേ തുടങ്ങി അവർ അളന്നു കഴിഞ്ഞു എത്ര സെൻറ് ബാക്കി ആവും നോക്കി യിട്ട് വീഡിയോ ഇടു

  • @independence8484
    @independence8484 4 หลายเดือนก่อน

    ഒരേക്കർ തെങ്ങിൻതോപ്പ് മുറിച്ചു കൊടുക്കുമോ.

  • @AlialiAliali-jw8dk
    @AlialiAliali-jw8dk 4 หลายเดือนก่อน

    Epoyum undo verrpoyo

  • @abbask2716
    @abbask2716 4 หลายเดือนก่อน +1

    Sante.5000

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 4 หลายเดือนก่อน

    Kannippaara aanu

  • @roomitravel8219
    @roomitravel8219 4 หลายเดือนก่อน +2

    മുറിച്ചു കൊടുക്കുന്നുണ്ടോ

    • @najmuvilayil4213
      @najmuvilayil4213 4 หลายเดือนก่อน +1

      അങ്ങനെയാണെങ്കിൽ 3തെങ് എനിക്ക് വേണം

  • @saidalavipkraihanath3158
    @saidalavipkraihanath3158 4 หลายเดือนก่อน

    ഒരു തേങ്ങ പോലും thengil ഇല്ല

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 4 หลายเดือนก่อน +3

    ജനം കുറയും, പിന്നെ എന്തിനാണ് ഭൂമി,

    • @amko2010
      @amko2010 4 หลายเดือนก่อน

      അത് എന്നാവും 😅

  • @MaheshKumar-vj9dn
    @MaheshKumar-vj9dn 4 หลายเดือนก่อน

    I will take 5000

  • @radhakrishnanv4311
    @radhakrishnanv4311 4 หลายเดือนก่อน

    ഹബീബി ങ്ങളെ, എന്തോന്ന് ഭാഷയാണോ ഇത്? ഈ ഭാഷ താലിബാൻ ഭാഷയാണോ?😂😂

  • @Nabznablu
    @Nabznablu 4 หลายเดือนก่อน

    10 സെന്റ് കിട്ടുമോ

  • @ManojKumar-i7i3n
    @ManojKumar-i7i3n 4 หลายเดือนก่อน

    കയ്പ്പ് ഇല്ലാത്ത തെങ്ങ്

  • @razacktrazackt7659
    @razacktrazackt7659 4 หลายเดือนก่อน

    വില വിട് നി ആർക്ക് എഴുതിക്കാണിച്ചു എന് പറഞ്ഞത് ക്ള വാന്ന്

  • @VLOGS-td8wf
    @VLOGS-td8wf 4 หลายเดือนก่อน +2

    50 cent കിട്ടുമോ

  • @MohammedkhaniMohammadkhani
    @MohammedkhaniMohammadkhani 4 หลายเดือนก่อน

    Coconut illa

  • @pappymohammedpappymohammed7117
    @pappymohammedpappymohammed7117 4 หลายเดือนก่อน

    അല്ല ഹബീബ് നീ എന്ത് തേങ്ങയാ പറയുന്നത്

  • @ebenezerplaza8143
    @ebenezerplaza8143 4 หลายเดือนก่อน

    😂

  • @murshidkhan1924
    @murshidkhan1924 4 หลายเดือนก่อน

    എർണാകുള oഅറക്കപെടിയിൽ വീട് വേണോ

    • @thomasm.t4431
      @thomasm.t4431 4 หลายเดือนก่อน

      ഒറ്റ മഴക്ക് വെള്ളം കയറും -കാലം മാറി ആർക്കു വേണം സ്റ്റലം?

  • @abdullamoideen-kt3wj
    @abdullamoideen-kt3wj 4 หลายเดือนก่อน +1

    തെങ്ങ് ആണോ ഇത് ? ഒരു തേങ്ങിലും കായ ഇല്ല