എന്റെ വീടിന്റെ അടുത്തുള്ള സ്ഥലമാണ് ഈ വീഡിയോ ഇടുന്ന ചേട്ടന്‍ വീഡിയോ പറയുന്നതെല്ലാം സത്യമാണ് നല്ലോണം പൈസ കിട്ടുന്ന പറമ്പാണ് ആകാശം പൊങ്ങി നിൽക്കുന്ന കുരുമുളക് അലുവ കഷണം പോലെയുള്ള സ്ഥലം കൂടിയാണ്
വിവരങ്ങൾ അപൂർണം! ടൗൺ/ബസ്സ് റോഡിൽ നിന്നും ദൂരം എത്ര? റോഡ് സൗകര്യം ഭൂമിയുടെ തരം അതിരുകൾ നിലവിലുള്ള ആദായം എത്ര ഭൂമി ജന്മം/പട്ടയം കൈവശം എത്ര വർഷമായി നികുതി എത്ര വർഷമായി അടയ്ക്കുന്നു ബാധ്യതകൾ/ലോൺ ഉടമസ്ഥർ എത്ര ബ്രോക്കർ കമ്മീഷൻ എത്ര... കൃത്യമായി പറയുക
എന്റെ വീടിന്റെ അടുത്തുള്ള സ്ഥലമാണ് ഈ വീഡിയോ ഇടുന്ന ചേട്ടന്‍ വീഡിയോ പറയുന്നതെല്ലാം സത്യമാണ് നല്ലോണം പൈസ കിട്ടുന്ന പറമ്പാണ് ആകാശം പൊങ്ങി നിൽക്കുന്ന കുരുമുളക് അലുവ കഷണം പോലെയുള്ള സ്ഥലം കൂടിയാണ്
ചേട്ടൻ വേറെ അക്കൗണ്ടിൽ വന്നു ചേട്ടന്റെ സ്ഥലം നല്ലത് ആണെന്ന് സ്വയം പറയുന്നതോ അതോ കാശ് തന്നു പറയിപ്പിക്കുന്നോത്തോ ഒരിക്കലും മലയാളി ഇങ്ങനെ പറയില്ല 100%
Good vlog good presented on this beautiful 🚜🐄🌾farm land, plz do lower budget farm🚜🐄🌾 land with farm house🏠.
വിവരങ്ങൾ അപൂർണം!
ടൗൺ/ബസ്സ് റോഡിൽ നിന്നും ദൂരം എത്ര?
റോഡ് സൗകര്യം
ഭൂമിയുടെ തരം
അതിരുകൾ
നിലവിലുള്ള ആദായം എത്ര
ഭൂമി ജന്മം/പട്ടയം
കൈവശം എത്ര വർഷമായി
നികുതി എത്ര വർഷമായി അടയ്ക്കുന്നു
ബാധ്യതകൾ/ലോൺ
ഉടമസ്ഥർ എത്ര
ബ്രോക്കർ കമ്മീഷൻ എത്ര...
കൃത്യമായി പറയുക
@@Dare5 ആവശ്യക്കാരൻ വിളിക്കും
ഏക്കർ പത്ത് ലക്ഷത്തിന് കൊടുക്കുമോ
കൊടുക്കില്ല ബ്രോ
2 cr ok ആണോ?
മൂന്ന് കോടി ക്കു അഞ്ചു ഏക്കർ ..🤭ആദായം എത്ര കിട്ടും ...?
വാങ്ങാം പിണറായി പോലുള്ള കമ്യൂണിസ്റ് നേതാക്കൾക്ക് കൊള്ള അടിച്ച പണം മണ്ണിൽ ഒളിപ്പിയ്ക്കാം നേരെ പിണറായിക്ക് പോകുക
200000/-
25 lakhs okay
Very high price. Maximum 2 crore.
തെങ്ങിൻ്റെ മണ്ട കാണിച്ചു താടാ
@@BosePs-u8k മണ്ടാ കാണിക്കുന്നുണ്ടല്ലോ വിഡിയോ ഒന്നുകൂടി കണ്ടു നോക്കു
വെള്ളം കിട്ടാത്ത സ്ഥലം
തൊട്ട് അടുത്തുള്ള ബാറിലേയ്ക്ക് 12 km ദൂരം മാത്രം
@24KeralaProperties ഇത്ര ദൂരമേ ഉള്ളു ലേ? എന്നാൽ ബാർ തുടങ്ങാം.😂😂😂😂