😂 സുഹൃത്തേ എന്തെല്ലാം വരുമാന മാർഗം ഉണ്ടായിരുന്ന മുല്ലപ്പെരിയാർ ഒരു പ്രശ്നമാണ്... ആ കാര്യത്തിൽ ഒരു തീരുമാനം ആകാതെ.. വെറുതെ കൊടുക്കാമെന്ന് പറഞ്ഞാലും... ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം... ജില്ലകളിൽ.. വിവരമുള്ളവർ ആരും.. വീടും സ്ഥലവും വാങ്ങില്ല.!!! .
Oh.. ചെറിയ ഒരു വീട് കണ്ടപ്പോളേക്കും കളിയാകുവാണല്ലേ . ഇയാളെ പോലെ സമ്പത്തീകവും വീടും എല്ലാവർക്കും ഇല്ല കേട്ടോ.... സാധാരണക്കാരും ജീവിച്ചോട്ടെ... ഈ കാശിന്റെ മുഷ്‌ക്കും മറ്റുള്ളവനെ അവസ്ഥ കണ്ടു കളിയാക്കലൊന്നും എപ്പോഴും കാണില്ല എന്ന് ഓർത്താൽ നന്ന്....
@@agriculturallandidukki2173 ചേട്ടാ മോശമായിട്ട കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല എനിക്ക് 1 ഏക്കർ സ്ഥലമേയുള്ളൂ ഇടുക്കി ജില്ലയിലെ വണ്ടൻമേട് ആണ് എന്റെ വീട് ഈ പരിമിതിക്കുള്ളിൽ നിന്ന് ഞാൻ 1350 സ്ക്വയർ ഫീറ്റിന് ഒരു വാർക്ക വീട് വച്ചു.. അപ്പം 4 ഏക്കർ സ്ഥലമുള്ള ഒരാളുടെ ചുറ്റുപാടാണ് ഇത് കഷ്ടപ്പെടാതെ ഒന്നും കിട്ടില്ല.. അത്രതന്നെ ഉദ്ദേശിച്ചുള്ളൂ 😄
ഒരു പ്രായം കഴിഞ്ഞാൽ ചെരിവുള്ള സ്ഥലങ്ങൾ നോക്കി നടത്താൻ പറ്റാതെ ആവും...
Nalla sthalam. Pakshe, paniyedukkuvan thayyarullavante kayyil panam illa. Panam ullavan ee sthalam vaangilla.
@@pauljoseph870 sold out
First week of next month I will be there to see the property.
Idhoru super sthalam aayirunu elaamkodum bt sold out aayi iniyum idhupolulla sthalm inghane ulla vilayil predhikshikunnu bro.... 😍
Idukki dam nte kye vazhi pokuna area ane.. Pottiyal e sthalathinte address kanilla 😀🙄
@@prashanthprashanth5765 potiyal idukki mathram ala bro pine endhu keralam apozha e cheriya sthalam bro potadhirikaan prarthikaaam ....👍
Sold ayo
Any time Land slides can happened ? 30lakah 3G.
Kattappana change nokkumo ?
വില ന്യായം ചെരിവും വഴിയും അന്യായം
😂
Kuranjathu 30 sheet um mattu varumana vasthukalum ulla ee sthalathinu 30 Lakh mathrame ullo?
@@prakashphilip7531 sold out
Sooooppar❤
നിരപ്പായ സ്ഥലം ഉണ്ടൊ കൊടുക്കാൻ. ഇത് മുഴുവൻ കുന്നിൻ ചരിവ് അല്ലെ
ഈ സ്ഥലം ചെരിവ് ഉണ്ട് bro
വെട്ടി നിരത്താം
Ethra income ullavante veedano athu
@@kpthankachan6623 sold out
ഭൂമി കുത്തനെ ചരിവുണ്ട്.... എന്നാലും അധ്വാനിയ്ക്കാൻ കഴിവുള്ളവൻ വാങ്ങിയാൽ പൊന്ന് വിളയിയ്ക്കാം.... വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് ഈ ഭൂമി നല്ലതല്ല....
@@shajuthachamkulam137 sold out
Pattyam undo@@agriculturallandidukki2173
മുണ്ടക്കയം കഴിഞ്ഞാൽ റബ്ബർ പാൽ കുറവാണ്. കൊക്കയാണ്...
മുണ്ടക്കയത്തെ അത്രയും കൊക്കയും കുഴിയും ഇവിടെ ഇല്ല bro
😂 സുഹൃത്തേ എന്തെല്ലാം വരുമാന മാർഗം ഉണ്ടായിരുന്ന മുല്ലപ്പെരിയാർ ഒരു പ്രശ്നമാണ്... ആ കാര്യത്തിൽ ഒരു തീരുമാനം ആകാതെ.. വെറുതെ കൊടുക്കാമെന്ന് പറഞ്ഞാലും... ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം... ജില്ലകളിൽ.. വിവരമുള്ളവർ ആരും.. വീടും സ്ഥലവും വാങ്ങില്ല.!!!
.
👍
Pattayam tharam etha
Electricity undo
Share cheythu medikan arkenkilum thalparyam indooo
ഉണ്ട്
ഉണ്ട് @@mubinex6547
ഉണ്ട്
Avide thamasikkan patumo
@@SureshSmani sold out
😮😮
തോട് എവിടെ?
പണി എടുക്കാൻ പറ്റുന്നവർക് ജീവിതം സുഖകരം നല്ല മണ്ണ് സുന്ദരംപൈസ വേണം
Current undo?
Sound illa
ഉണ്ടല്ലോ
ലീസ് നു കൊടുക്കുമോ?
Redi cash udantheer 12lak
@@Abdulkaderabdulkader-yi1bk sold out
Vittupoyo
@@ahotlight5031 sold out
Loan ഇട്ട് തരാമോ
Sold ayo
@@thomasmathews4473 കൊടുത്തു പോയി
തോട്ടപ്പുഴു ശല്യം ഉണ്ടോ
ഇല്ല
തരക്കേടില്ലാത്ത മാന്യമായ വില
അല്ല സുഹൃത്തേ ഈ ഇടുക്കി കാരൊക്കെ എങ്ങോട്ടാ പോകുന്നത് അവിടെ മുത്തം വിട്ടു പോകുകയാണല്ലോ 😢
@@abdulkader7973 ഇടുക്കിയിൽ മാത്രം അല്ല. എല്ലായിടത്തും സ്ഥലം വിൽക്കാനുണ്ട്.... ഞങ്ങൾ കൂടുതലും ഈ ഭാഗം ആണ് വീഡിയോ ചെയ്യുന്നത്.. അതുകൊണ്ട് ആണ്
കണ്ണൂർ കാസർഗോഡ് ഒക്കെ 5000 രൂപ ഏക്കറിന് കിട്ടും
@@shahulhameed7747 വാങ്ങിച്ചോ
നിലവിൽ ഉണ്ടോ
@@RADHAKRISHNAPILLAI-x2e sold out
Evide snakes undo
നിൻറെ തൻ്റെ നാട്ടിൽ snake ഇല്ലേ
വനം ആയോണ്ട് മൃഗങ്ങളും ഉണ്ടാകില്ല പട്ടയം ഉണ്ടല്ലോ
മുരിക്കാശേരി വനപ്രദേശം അല്ല വനത്തിൽ നിന്നും 40 km distance ഉണ്ട് safe place
വഴി പഞ്ചായത്തിൻ്റെ ആണോ?
പൊതു വഴി
Sale ayo ?
20lakh ready theer
Pattayam ullathanoo
ഉണ്ട്
14 lakh ok redy cash
Ayyoda 😂
25
Pattayam utto
ഉണ്ട്.. 3.86ന്
💓💞🤞👍
നമ്പർ തരു
@@sreejithkochuveedansreejit8356 sold out
😞@@agriculturallandidukki2173
Ammoidikki😂
കുരങ്ങ് ശല്യം ഉണ്ടോ?
ഇല്ല bro
വീറ്റു പോയോ
@@ManojSimon-mj3oq sold out
താല്പര്യം ഉണ്ട്. വിലയിൽ മാറ്റം ഉണ്ടാകുമോ
👍
നാലേക്കർ സ്ഥലം ഉള്ളവന്റെ വീടാണോ അത് 😅😅😅😅😅😅 കുടിവെള്ളം ഉണ്ടോ സ്വന്തമായിട്ട് അതോ അടുത്ത പഞ്ചായത്തിൽ പോകണോ😂😂😂😂
Oh.. ചെറിയ ഒരു വീട് കണ്ടപ്പോളേക്കും കളിയാകുവാണല്ലേ . ഇയാളെ പോലെ സമ്പത്തീകവും വീടും എല്ലാവർക്കും
ഇല്ല കേട്ടോ....
സാധാരണക്കാരും ജീവിച്ചോട്ടെ...
ഈ കാശിന്റെ മുഷ്‌ക്കും മറ്റുള്ളവനെ അവസ്ഥ കണ്ടു കളിയാക്കലൊന്നും എപ്പോഴും കാണില്ല എന്ന് ഓർത്താൽ നന്ന്....
@@agriculturallandidukki2173 ചേട്ടാ മോശമായിട്ട കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല എനിക്ക് 1 ഏക്കർ സ്ഥലമേയുള്ളൂ ഇടുക്കി ജില്ലയിലെ വണ്ടൻമേട് ആണ് എന്റെ വീട് ഈ പരിമിതിക്കുള്ളിൽ നിന്ന് ഞാൻ 1350 സ്ക്വയർ ഫീറ്റിന് ഒരു വാർക്ക വീട് വച്ചു.. അപ്പം 4 ഏക്കർ സ്ഥലമുള്ള ഒരാളുടെ ചുറ്റുപാടാണ് ഇത് കഷ്ടപ്പെടാതെ ഒന്നും കിട്ടില്ല.. അത്രതന്നെ ഉദ്ദേശിച്ചുള്ളൂ 😄
കടുവ, ആന ഇറങ്ങുന്ന സ്ഥലമാണോ.....
20..lak. Kettmo
ഉടമസ്ഥന് വല്ല പ്രയോജനമുണ്ടോ ? അതോ അതെല്ലാം നാട്ടുകാർ 😢😢😢😢
എല്ലാവർക്കും ഒരു സ്വഭാവം അല്ലാലോ
Loan അക്കി തരുമോ
മൊത്തം 30lakhs തന്നാണോ ഇത്?
അതെ
@@joshymathew340 കിട്ടുമെങ്കിൽ വാങ്ങിച്ചോ
@@joshymathew340ഇത്രയും കൃഷി ചെയ്തു വച്ച ഭൂമിയിൽ ഇത്രയും വില പറയാം
@@agriculturallandidukki2173എങ്കിൽ കൊള്ളാം 4 ഏക്കർ 30 - ലക്ഷ O
അതു പട്ടയം ഇല്ലാത്തതാണ് @@joshymathew340
Super exilent land brother
Rubber mosamanu..muzhuvan pattayum kulamaakiyanu tap chaithirikkunnathu.
ഇത് മേടിക്കാൻ ആണ് ആരെയാണ് വിളിക്കേണ്ട.ഫോൺ.no. താ
7012854461
ഫുൾ ബാങ്ക് ലോൺ കിട്ടുമോ?
ഇല്ല
ഇത് വിറ്റ് പോയോ
@@lisha.m.kraghavan2200 sold out
Enikkum venda.kunninmukkal
പണിയെടുക്കാൻ ആളിനെ കിട്ടേണ്ടെ?
കിട്ടും
റോഡ്സൌകര്യം,,ഉണ്ടോ
ഓഫ് റോഡ്
👍
ലീസ് നു കൊടുക്കുമോ?
@@Abininflame ഇല്ല..
സ്ഥലം കച്ചവടം നടന്നു..
ലീസ് നു കൊടുക്കുമോ?