ചിരിപ്പിച്ച സിദ്ദിഖ് | Remembering Director Siddique | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 67

  • @safalsafal9361
    @safalsafal9361 ปีที่แล้ว +34

    ഇനിയില്ല ഇതു പോലൊരു എളിമയുള്ള കലാകാരൻ❤😢 RIP sir

  • @Punjabi_Radio
    @Punjabi_Radio ปีที่แล้ว +32

    സിദ്ധിഖ് എന്നൊരു വ്യക്തിയെ കൂടുതൽ അറിയാൻ സഞ്ചാരം എന്ന പ്രോഗ്രാമിലൂടെ സഫാരി ചാനൽ വഴിയൊരുക്കിയത് അവിസ്മരണീയമാണ്. പ്രണാമം ❤

  • @faisloveshore7435
    @faisloveshore7435 ปีที่แล้ว +5

    ഫിലോമിന ചേച്ചി അടിപൊളി ആക്കിയ ആനപ്പാറ അച്ഛമയും വിയറ്റ്നാം കോളനിയിലെ മുക്രി യുടെ ഉമ്മയും ഈ ചിരിക്കിടയിലും എന്ന് ഓർത്ത് വെയ്കാവുന്ന സിദ്ദിഖ്ന്റെ രചനയിൽ പിറന്ന കഥാപാത്രം തന്നെ. നഷ്ടം നമുക്ക് തന്നെ. അല്ലെങ്കിൽ ഇനിയും എത്ര മാത്രം നമ്മളെ ചിരിപ്പിക്കുമായിരുന്നു അദ്ദേഹം.

  • @alitharayilperingottupulam2228
    @alitharayilperingottupulam2228 ปีที่แล้ว +13

    മലയാള സിനിമയിൽ ഏറ്റവും colour full ആയ സിനിമകളായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ള സിനിമകളാണ്

  • @noufalarabi3762
    @noufalarabi3762 ปีที่แล้ว +3

    വളരെ നല്ല സ്വഭാവത്തിനുടമയായ സംവിധായാകനാണ് സിദ്ദിഖ് ഇന്ന് പലർക്കും ഇല്ലാത്ത നല്ല ക്വാളിറ്റിയുള്ള ആളാണ് സിദ്ദിഖ് ആർക്കും ഒരു ഉപാധിയും കൂടാതെ സഹായത്തിന്റെ കരങ്ങൾ നീട്ടാനും ഒരു മടിയും കാണിക്കാത്ത ആൾ കൂടിയാണ് സിദ്ദിഖ് അള്ളാഹു അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ അറിഞ്ഞോ അറിയാതെയോ വന്നുപോയിട്ടുള്ള തെറ്റുകൾ അദ്ദേഹംത്തിന് വിട്ട് പൊറുത്ത് മാപ്പാക്കി കൊടുക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @binsval2451
    @binsval2451 ปีที่แล้ว +11

    ആരും മനസിലാകാത്ത അല്ലങ്കിൽ പറയാതെ പോയ വേറൊരു കാര്യം സിദ്ധിക്ക് ന്റെ സിനിമകളിലെ പ്രേണയങ്ങൾ ആണ്. ബോഡിഗാർഡിൽ ഉള്ള ആ പ്രേണയരംഗങ്ങൾ എത്ര മനോഹരമായി ആണ് അദ്ദേഹം സിനിമയിൽ കാണിച്ചത്. ഒരു പക്ഷെ പദ്മരാജൻ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രേണയരംഗങ്ങൾ സിനിമയിൽ അവതരിപ്പിച്ച ആൾ സിദ്ധിക്ക് ആണ്
    ആദരാഞ്ജലികൾ 🌹💕

  • @SSS-yz8mh
    @SSS-yz8mh ปีที่แล้ว +23

    S ബാലകൃഷ്ണൻ മാത്രമല്ല ദീപക് ദേവിനെ മലയാളത്തിലും തമിഴിലും അവതരിപ്പിച്ചതും സിദീഖ് ആണ്

  • @filmmakerseye4872
    @filmmakerseye4872 ปีที่แล้ว +28

    Ajims. You are a true lover of arts ❤ what I see in you, unlike other media persons from Kerala is that you have an in-depth knowledge about cinema compared to them.

    • @asnaz2684055
      @asnaz2684055 ปีที่แล้ว +1

      He studies deep and will talk..that's it

  • @Sal_man-98
    @Sal_man-98 ปีที่แล้ว +6

    ഏറെ പ്രിയപ്പെട്ട സംവിധായകന്‍ 🥺🤍

  • @abdulnizar9415
    @abdulnizar9415 ปีที่แล้ว +15

    പ്രിയ സിദ്ധീക്ക് സാറിന്ന് ആദരാഞ്ജലികൾ😢🙏

  • @DHEERAN-h5i
    @DHEERAN-h5i ปีที่แล้ว +21

    ജീവിച്ച് കൊതിതീരാത്ത അദ്ദേഹത്തിന് ജഗദീശ്വരൻ 🔥🔥🔥
    പുനർജന്മം 🔥നൽകട്ടെ. 🙏

  • @wandoornews4232
    @wandoornews4232 ปีที่แล้ว

    സിദ്ദീഖ് മാന്യതയുടെ മികച്ച മാതൃകയാണ് -

  • @bineshbabu4723
    @bineshbabu4723 ปีที่แล้ว +9

    എസ്.ബാലകൃഷ്ണനെ ഓർമ്മിച്ച അജിംസ് .❤

    • @Rn134-4
      @Rn134-4 ปีที่แล้ว +1

      Yes

  • @hexxor2695
    @hexxor2695 ปีที่แล้ว +1

    *കേരളത്തിൽ ഏറ്റവും ദിവസം തീയേറ്ററിൽ ഓടിയ God Father ന്റെ ശില്പി ❣️*
    *Succesful introvert Brilliance🔥Humble❣️*
    *Siddique ലാൽ ❣️FRIENDSHIP ❣️*

  • @sainudheenkattampally5895
    @sainudheenkattampally5895 ปีที่แล้ว +7

    സിദ്ധീഖ് ജനങ്ങളുടെ സിനിമാക്കാരൻ പ്രണാമം

  • @saleeshes8856
    @saleeshes8856 ปีที่แล้ว +5

    സിദ്ധിക്ക് cool & humble
    നല്ല വ്യക്തി

  • @Kennyg62464
    @Kennyg62464 ปีที่แล้ว +2

    മലയാള സിനിമയയെ വളർത്തിയ സംവിധായകൻ ♥♥പ്രണാമം 🙏....🌹🌹🌹🌹🙏

  • @renjithrajendran5966
    @renjithrajendran5966 ปีที่แล้ว +8

    നാടോടിക്കാറ്റിന്റെ തിരക്കഥ സിദ്ദിഖ്ലാൽ അല്ല.. ആശയം മാത്രമേ അവരുടെ ഒള്ളൂ... ആദരാജ്ഞലികൾ സിദ്ദിഖ് 🌹🌹🌹🌹

    • @ilyasp6259
      @ilyasp6259 ปีที่แล้ว

      രജ്ഞി ജിത്ത് പറഞ്ഞത് ശരിയാണ്
      ഐഡിയ മാത്രമെ ഉള്ളൂ

    • @ManuManu-up5gw
      @ManuManu-up5gw ปีที่แล้ว +1

      അതൊക്കെ എഴുതിയെക്കുന്നത് മാത്രമല്ലെ....ഒരു അഡ്ജസ്റ്റ്മെന്റ്...സത്യത്തിൽ സംഭവം അങ്ങനെയല്ല ന്നാ പറയപ്പെടുന്നു.

  • @parissbound8535
    @parissbound8535 ปีที่แล้ว +6

    *സിദ്ദിഖിന്റെ സൗമ്യത കണ്ട് പഠിക്കേണ്ടതാണ്*

  • @Rn134-4
    @Rn134-4 ปีที่แล้ว +1

    S balakrishnan sirനെ ഓർമ്മിച്ചതിന് നന്ദി 🙏❤️

  • @Mohammedhaneef1
    @Mohammedhaneef1 ปีที่แล้ว +5

    ആദരാഞ്ജലികൾ...❤

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +12

    ആദരാഞ്ജലികൾ 😢💐

  • @nawaspm6802
    @nawaspm6802 ปีที่แล้ว +4

    അദ്ദേഹം ഒരു ലെജൻഡ് ആണ്.

  • @martinsam8787
    @martinsam8787 ปีที่แล้ว +3

    Sidiqunte chronic bachelor muthal olle ella films hero and character premise okke rich teams annu. Body guard matram exception

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว +1

    ഏറ്റവും കൂടുതൽ സക്സസറേറ്റ് ഉള്ള സിനിമാ സംവിധായകനാണ് സിദ്ദിഖ്

  • @Rn134-4
    @Rn134-4 ปีที่แล้ว +4

    Siddique sir ❤️ S balakrishnan sir ❤️

  • @vishnuprasad9822
    @vishnuprasad9822 ปีที่แล้ว +3

    നാടോടിക്കാറ്റ് ന്റെ കഥ മാത്രമാണ് സിദ്ദിഖ് ലാലിന്റെ... സ്ക്രിപ്റ്റ് പൂർണമായും ശ്രീനിവാസന്റെ ആണ്

  • @fysalpayanthatt6974
    @fysalpayanthatt6974 ปีที่แล้ว

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ💐💐💐

  • @apkrahman
    @apkrahman ปีที่แล้ว

    2:38
    നാടോടിക്കറ്റിന്റെ കഥയാണ് സിദ്ധീഖ് ലാലിന്റേത് .തിരക്കഥ ശ്രീനിവാസൻ അല്ലേ .

  • @INDUP-wj7ou
    @INDUP-wj7ou 10 หลายเดือนก่อน

    ❤❤❤

  • @lajcreation6292
    @lajcreation6292 ปีที่แล้ว +2

    സുഹൃത് ബന്ധത്തിന്ന് അത്രമേൽ വില കല്പിച്ച ആൾ

  • @aboobackerberka1071
    @aboobackerberka1071 ปีที่แล้ว

    മറക്കില്ലൊരിക്കലും അങ്ങയെ ആദരാഞ്ജലികൾ

  • @mohammedfahis165
    @mohammedfahis165 ปีที่แล้ว +2

    Innha Lillah 🤲🏻🇸🇦🤲🏻🇸🇦

  • @favasvellarikkalfavasvella2052
    @favasvellarikkalfavasvella2052 ปีที่แล้ว +3

    Ajims👍

  • @fasalcp883
    @fasalcp883 ปีที่แล้ว +1

    Ajims ❤

  • @tinsonthomas1146
    @tinsonthomas1146 ปีที่แล้ว

    Kabooliwala mention cheyamarnnu....kannasum kadalasum innum oru vingalaanu manasil...wonderful characters

  • @mohammedfahis165
    @mohammedfahis165 ปีที่แล้ว +4

    Innha Lillah 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🤲🏻🤲🏻🇸🇦

  • @Devan99496
    @Devan99496 ปีที่แล้ว +3

    സിദ്ധിഖ് ലാൽ സിനിമയിലെ സവർണ്ണതയെക്കുറിച്ച് ചർച്ച ചെയ്യണ്ടേ മീഡിയ വൺ

  • @manaalenaayalaylamehrin4460
    @manaalenaayalaylamehrin4460 ปีที่แล้ว

    Ajims bordi guard film marannu poyo..
    Body guard 🔥🔥😂

  • @maveligarage4311
    @maveligarage4311 ปีที่แล้ว

    Pranamam

  • @goodvibes6666
    @goodvibes6666 ปีที่แล้ว

    8:26 അതിനു!!!🫨🫨

  • @commonman137
    @commonman137 ปีที่แล้ว

    5:03 മമ്മൂട്ടി യെ വെച്ച്

  • @kuwaitdocumentationkw9518
    @kuwaitdocumentationkw9518 ปีที่แล้ว

    സി ദാവൂദിനെ എന്തിനാണീ ചർച്ചയിൽ വിളിച്ചതെന്നറിയില്ല

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว +1

    മറകകിലല ഒരിക്കലും സിദ്ധീഖ് ഭായ്.......🤲🤲🤲🤲🤲🤲

  • @SKK-ih2gx
    @SKK-ih2gx ปีที่แล้ว

    🙏🙏

  • @Vladimir_8755
    @Vladimir_8755 ปีที่แล้ว +2

    RIP

  • @SharafudheenkBoss
    @SharafudheenkBoss ปีที่แล้ว +1

    ഉമ്മൻ ചാണ്ടിയുടെ അടുത്ത ആൾ L d f ന് സ്ഥാനാർത്ഥി യാവും

  • @manukunjikka1706
    @manukunjikka1706 ปีที่แล้ว +2

    Malayaliyude.jeevitham.thozil.thozilillayima.jeevithabhaaram.thoilethedipokunnavareyum.cinimayikoodi.chiripichu.chinddipichu.malayaliye.santhoshipichu.nanmayode.avatharipichu.mahàanaya.kalakaaran.vida.paranjaalum.siddiq.cinimayilkoodi.jeevikum.

  • @skumar9533
    @skumar9533 ปีที่แล้ว

    Nadodikattu story matram ane siddique lal..script by sreenivasan.. don't underestimate sroni

  • @manaalenaayalaylamehrin4460
    @manaalenaayalaylamehrin4460 ปีที่แล้ว

    Baskar tha raskal kudilam padamalle...

  • @gooddayindia3553
    @gooddayindia3553 ปีที่แล้ว +1

    Nadodikkathu sreenivasan tirakkathayanu katha matre siddiquelal

  • @skumar9533
    @skumar9533 ปีที่แล้ว

    Siddique is Muslim guy , so media one trying their best to boost him the top but don't underestimate Sreenivasan, he only scripted Nadodikattu ,not siddique..siddique lal is given the idea or basic line of story.

  • @baabu4508
    @baabu4508 ปีที่แล้ว +4

    ഒറ്റ മൂലി ഒക്കെ പോലുള്ള വ്യാജ ചികിത്സാ ആണ് അദ്ധേഹത്തിന്റെ മരണത്തിന്റെ കാരണം എന്ന് പറയുന്നുണ്ടല്ലോ

  • @rafeeka3703
    @rafeeka3703 ปีที่แล้ว

    ഫാസ്കർ ദ റാസ്‌ക്കലോ 😝😝😝😝

  • @bibinkunjumon
    @bibinkunjumon ปีที่แล้ว

    Pettan vanna?

  • @jestinjose2871
    @jestinjose2871 ปีที่แล้ว

    Palpu..ningaludeleuu upelsjikkunnu...

  • @itz_usu_ard
    @itz_usu_ard ปีที่แล้ว

    🥺

  • @nylavlogs55
    @nylavlogs55 ปีที่แล้ว

    ❤❤

  • @noushadkodungalloor7404
    @noushadkodungalloor7404 ปีที่แล้ว

    ❤❤❤