ചുമ്മ തള്ളി മറിക്കാതെ ചേട്ടാ അമരം ഷൂട്ടിംഗ് നടന്നത് ആലപ്പുഴയിലെ ഓമനപ്പുഴ കടപ്പുറത്ത് ആണ് .ഇത് പുഴയും കടലും ഒന്നിച്ച് ചേരുന്ന ഭാഗമാണ് മമ്മുക്ക വള്ളം തുഴയുന്നതു o കൊമ്പനെ പിടിക്കുന്നതും ഈ പൊഴിയിൽ ആണ് ( പുഴ) ഈ പെഴിയിൽ വള്ളം ഇട്ടാൽ ബാക്ക് ഗ്രൗണ്ട് കടൽ ആയതിനാൽ കടലിൽ വള്ളം കിടക്കുന്നതായെ തോന്നു ഞാൻ അമരം ഷൂട്ടിട് കണ്ടയാളാണ് മമ്മുക്ക ഈ പെഴിയിൽ മാത്രമാണ് ഇറങ്ങിയത് ചുമ്മാ തള്ളി മറിക്കാതെ
ഇപ്പോൾ കടലിൽ നിന്നാരെങ്കിലും ഷൂട്ട് ചെയ്യാറുണ്ടോ? അറബിക്കടലിന്റെ സിംഹം ഒന്നര ഏക്കറിൽ ഹൈദരബാദിൽ ഉണ്ടാക്കിയ Swimming Pool ലാണ് കടലാണെന്ന വ്യാജേന സിനിമ എടുത്തിരിക്കുന്നത്. എത്രയും കൃത്യമമാണെന്നോർക്കുക.
മോഹനൻ ഫാൻസിന്റെ അത്രയും ഫ്രസ്ട്രേറ്റഡ് ആയ വർഗം ഭൂമിയിൽ വേറെ ഉണ്ടാവില്ല. പിന്നെ ഗ്രാഫിക്സ് പുലിയെ മരത്തിൽ കേറ്റിയവൻ ആണോ മൃഗയയിൽ അഭിനയിച്ചത്? നാളെ ഇനി മമ്മൂട്ടി ചെമ്പിൽ അല്ല ജനിച്ചത് എന്നും കൂടി പൂജപ്പുരയിൽ നിന്ന് കേൾക്കേണ്ടി വരുമോ? 🙄 ഇങ്ങനെ ഓരോ ജന്മങ്ങൾ. 💩
അമരം & ഒരു വടക്കൻ വീരഗാഥ
Greatest Mammookka movies ever ❤🔥
അച്ചൂട്ടി ❤ മമ്മൂക്ക ജീവിച്ച കഥാപാത്രം ❤
മായാളത്തിലെ no:1സിനിമ. Indian acting king.
അച്ചൂട്ടിയായി ജീവിച്ചു മമ്മൂക്ക
amaram ever green mammooka film
My Dear Mammukka,
You are a great actor. Hats off to you..
അമരം, അച്ചൂട്ടി ❤❤❤
ഞങ്ങളുടെ സ്വന്തം മമ്മൂക്ക 👑
സൂപ്പർ മമ്മുക്ക
മമ്മൂട്ടി വൈക്കം കായലിനു അരികിൽ ആണല്ലോ വീട് പണ്ടേ ഒറ്റയ്ക്ക് തുഴയാരുന്ദയിരുന്നു
Mammutty💕
കുട്ടേട്ടൻ ജോഷിയുടെ സിനിമ ആണ്..... പൂരം സിനിമയിൽ നായിക മാതുവാണു. അവിടെ നിന്നാണ് മാതുവിനെ കണ്ടെത്തിയത്
അതാണ് സത്യം..
Poorathil madhu alla charmi annu
@@abhilashr7483 ങ്ഹേ അത് ശരി.
@@abhilashr7483 charmi Alla, Mathu thanne anu.. Pakshe satyan anthikkad movie anel, Sandesham akananu chance, vere oru padathilum Maathu,
satyan padathil act cheythittilla.
Super film mammootty great actor especially in this movie
Mammokka poli
കുട്ടേട്ടൻ സത്യൻ അന്തിക്കാടല്ല ജോഷിയാണ് , സത്യൻ അന്തിക്കാടിൻ്റെ മാതു അഭിനയിച്ച പടം സന്ദേശം
കുട്ടേട്ടൻ ആണെങ്കിൽ (ആണ് ) ജോഷി-
ആണ് സംവിധാനം
Mammukka
Angu otta thallaaaa..😄
ഹഹഹാാ
😜
🥰🥰
സേട്ടാ ചെമ്പിൽ കടലോ??? കോട്ടയം ജില്ലയിലേ കടൽ ഇല്ല. 😝😝😝
കായൽ
@@കാളിയാർമഠംഗിരി-റ1ന അതേ ചങ്ങാതീ അത് തന്നെ ആണ് ഉദ്ദേശിക്കുന്നത്.
@@shaahidmuhammad1077 ങ്ഹേ എന്താ ചങ്ങാതീ താങ്കൾ പറഞ്ഞത്..?🤔
Pinne sabuvalle!! Mmade saabu
Is it kuttettan or Kalikkalam?
ചുമ്മ തള്ളി മറിക്കാതെ ചേട്ടാ
അമരം ഷൂട്ടിംഗ് നടന്നത് ആലപ്പുഴയിലെ ഓമനപ്പുഴ കടപ്പുറത്ത് ആണ് .ഇത് പുഴയും കടലും ഒന്നിച്ച് ചേരുന്ന ഭാഗമാണ്
മമ്മുക്ക വള്ളം തുഴയുന്നതു o
കൊമ്പനെ പിടിക്കുന്നതും ഈ പൊഴിയിൽ ആണ് ( പുഴ)
ഈ പെഴിയിൽ വള്ളം ഇട്ടാൽ
ബാക്ക് ഗ്രൗണ്ട് കടൽ ആയതിനാൽ കടലിൽ വള്ളം കിടക്കുന്നതായെ തോന്നു ഞാൻ അമരം ഷൂട്ടിട് കണ്ടയാളാണ്
മമ്മുക്ക ഈ പെഴിയിൽ മാത്രമാണ് ഇറങ്ങിയത്
ചുമ്മാ തള്ളി മറിക്കാതെ
Asooya
സുഖിച്ചില്ലല്ലേ, ആൻ്റണി ആണെങ്കിലോ
ശരിയാവും അല്ലേ
ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ നിങ്ങൾക്കു എത്ര വയസു ഉണ്ട് 😂നിങ്ങൾ ഫുൾ ടൈം ഷൂട്ടിങ്ങിന്റെ അടുത് ഉണ്ടായിരുന്നോ തളളി മറയ്ക്കരുത്
@@Suhaib554 mammookkaye kurichalle bhi ullathu parayunnathu avarkku engane asooya varathirikkum
Inte naatil aayrikum but ne onnum janichkindaaulaa adhorappa allenkil neeyonnum mammookaane kuttam paryula!
Thallashan humbo
ആര് നമ്മുടെ mammoookkayo
പൂൾ ഒക്കെ ആണോ കടൽ
ഇപ്പോൾ കടലിൽ നിന്നാരെങ്കിലും ഷൂട്ട് ചെയ്യാറുണ്ടോ? അറബിക്കടലിന്റെ സിംഹം ഒന്നര ഏക്കറിൽ ഹൈദരബാദിൽ ഉണ്ടാക്കിയ Swimming Pool ലാണ് കടലാണെന്ന വ്യാജേന സിനിമ എടുത്തിരിക്കുന്നത്. എത്രയും കൃത്യമമാണെന്നോർക്കുക.
athinu vaikom chembil evida vaa kadal....mammoottykk chembil arunna kond kadalile kaliyokke ariyannu, onnum parayanilla
കായൽ..! ഈ ചങ്ങാതിക്ക് സംസാരിക്കാൻ വൈഭവ കുറവ് ഉണ്ട് എന്ന് കരുതുന്നു.
ഇദ്ദേഹത്തെ എടുത്ത് കിണറ്റിലിടാൻ ആരുമില്ലേടേയ്! ഇവിടെ. എജ്ജാതി തള്ളാ !
ചങ്ങാതീ.ഈ മൊതല് ഇനി ഒരു ചാനലിലും വരില്ല. (ആരും വിളിക്കില്ല തന്നെ.)സംസാര വൈഭവം പോരാ.
പേടിച്ചു തൂറി ,അതിന്റെ ഫോട്ടോയും എടുത്തു വെച്ചിട്ടുണ്ട്✌🏼
ഒരു നിർമ്മാതാവ് എന്തിന് കളവ് പറയണം
ടച്ചിങ്‌സും.... ബ്രാണ്ടിയും. നിങ്ങ കയ്യിൽ...മമ്മൂക്ക വെള്ളവും കൊണ്ടു പോയി....എന്നാണോ കവി ഉദ്ദേശിച്ചത്
വെറുതെ നുണ പറയാതെ നിന്നിടത്തു നിന്ന് ചാടാൻ പോലും ഡ്യൂപ് വെക്കുന്ന മമ്മൂട്ടി കടലിൽ പോയെന്നു പറഞ്ഞാൽ എല്ലാവരും ചിരിക്കും
Vfx വരയൻ പുലി 🤣🤣🤣🤣🤣
Pinne..onnu vattam karangan vare dupine vaykkunna team anu..otaku kadalil povunne....
Aano kunje ayyo kashtam kuru pottal aanalle saramilla kurachu kanji edukkatte 😂🤣🤣
Thallu theetam mohenelal pan kona
മന്ദപ്പൻ ആയിരുന്നു എങ്കിൽ തിമിംഗലത്തിന് 6 മാസത്തേക്ക് ഉള്ള തീറ്റ ആയേനെ 😆😆
തച്ചോളി തറവാട്ടിലെ വാണത്തിന് പൊട്ടി ഒലിച്ചൂ 😄
@@കാളിയാർമഠംഗിരി-റ1ന ha ha ha... Onnu po chiripikathe...
എന്നിട്ട് നടുക്കടലിൽ നാല് ചുറ്റലും ചുറ്റി ഒരൊറ്റ വരുത്താ 😂😂
😅😅
മീൻ കൊത്തും എന്ന് കരുതി പേടിച്ചതാ... ഇനി വേണേൽ ഒന്നുകൂടെ വിറക്കാം വേണോ ?
9.30ഒന്ന് മയത്തിൽ തള്ള്,
അവസാനം മമ്മൂട്ടി പഞ്ചായത്ത് ഗ്രൗണ്ടിലൂടെ 5 റൗണ്ട് ഓടി....
Like it bro
എങ്ങനെയാണിങ്ങനെ കള്ളം പറയാൻ പറ്റുന്നത്?
മമ്മൂട്ടി വള്ളം തള്ളുന്ന സീൻ എടുത്തത് കുറെ ടേക്ക് എടുത്തു എന്നിട്ടാ ശരിയായത് ആ ഷൂട്ടിംഗ് ഞാൻ കണ്ടതാ ഓമനപ്പുഴ കടപ്പുറം കുറേശ്ശേ തള്ള്
Oh athu sari... Appol thaniku 60 vayasu kazhinju kaanum alle...
മൃഗയയിൽ പുലിയെ കണ്ടു പേടിച്ചു ഓടിയവനാ 😅😅, ചെമ്പിൽ വെള്ളം നിറച്ചു കടലാസ് തോണി ഇട്ട് കളിചിട്ടുണ്ടാവും 😜😜
Annh oru jimmitt lalappan pans 😄😀😂😀😄
നിനക്ക് പുലിയുടെ മുന്നിൽ ചെന്ന് നിൽക്കാൻ പറ്റോ... ഈ കഴപ്പ് മാറിക്കിട്ടും
മോഹനൻ ഫാൻസിന്റെ അത്രയും ഫ്രസ്ട്രേറ്റഡ് ആയ വർഗം ഭൂമിയിൽ വേറെ ഉണ്ടാവില്ല. പിന്നെ ഗ്രാഫിക്സ് പുലിയെ മരത്തിൽ കേറ്റിയവൻ ആണോ മൃഗയയിൽ അഭിനയിച്ചത്? നാളെ ഇനി മമ്മൂട്ടി ചെമ്പിൽ അല്ല ജനിച്ചത് എന്നും കൂടി പൂജപ്പുരയിൽ നിന്ന് കേൾക്കേണ്ടി വരുമോ? 🙄 ഇങ്ങനെ ഓരോ ജന്മങ്ങൾ. 💩
@@spectator616 നിനക്ക് എന്തറിയാം, ഒരു കാലത്ത് അവസരം കിട്ടാതെ, പലരുടെയും കാല് പിടിച്ചാണ്, ഇവിടെ വരെ എത്തിയത്
@@dhanyeshdkk1591 sabhash
തള്ളല്‍ ആണെന്ന് മനസ്സിലാക്കി ഞാൻ cmnts നോക്കിയതാ 🙄🙄🙄🙄🙄🙄😀😀😀🤣അവനെ എടുത്ത് പുഴയില്‍ mukkadey
പിന്നെ പറച്ചില് കേട്ടാൽ തോന്നും മമ്മൂട്ടി 4ദിവസം കഴിഞ്ഞാ കടലിൽ നിന്നും തിരിച്ചു വന്നതെന്ന് ഒന്ന് പോടെ
Ente ponno
ഏതാ ഈ അലവലാതി
മമ്മൂട്ടി വള്ളം തള്ളുന്ന സീൻ എടുത്തത് കുറെ ടേക്ക് എടുത്തു എന്നിട്ടാ ശരിയായത് ആ ഷൂട്ടിംഗ് ഞാൻ കണ്ടതാ ഓമനപ്പുഴ കടപ്പുറം കുറേശ്ശേ തള്ള്
സ്രാവ് സീൻ കേശവദാസ സ്വിമിങ് പൂൾ അല്ലെ