നമസ്കാരം, കന്നിമൂലയിൽ തുളസി വളർന്നാൽ ദോഷകരമായി ഒന്നും തന്നെയില്ല എന്നുള്ളതാണ് വാസ്തവം. പഴയ ഒരു ഐതിഹ്യത്തിന്റെ പുറത്താണ് ആളുകൾക്കിടയിൽ അപ്രകാരം ഒരു തെറ്റിദ്ധാരണ ഉള്ളത്. എന്നാൽ കന്നിമൂലയിൽ തുളസി വളരുന്നതിൽ ഒരു ദോഷവും ഇല്ല.
തിരുമേനി 🙏🏻 വീടിന്റെ കണ്ണിമൂല യ്ക്ക് back sideil, വീടിന്റെ centre line കഴിഞ്ഞ് തെക്കു കിഴക്കേ ഭാഗത്തായി safety tank waste water pit, എന്നിവ വരുന്നതുകൊണ്ട് കുഴപ്പമുണ്ടോ? സ്ഥല പരിമിതി കുറച്ചുണ്ട്. എന്റെ പേര് രാജി കേട്ട നക്ഷത്രം. ദയവുചെയ്ത് വിശദീകരിച്ചു തരാമോ? 🙏🏻
ഈ ചോദ്യത്തിന് മാത്രം ഉത്തരമില്ല. എന്റെ വീട്ടിലും സ്ഥലമില്ലാത്തതിനാൽ പടിഞ്ഞാറു ഭാഗത്താണ് സെപ്ടിടാങ്കു ഉള്ളത് kannimoolayile ബെഡ് റൂമിന്റെ മുൻവശത്തെ ഭാഗം ഏതാണ്ട് വീടിന്റെ മുൻവശം തന്നെ😢
മണി പ്ലാൻറ് വീടിനുള്ളിൽ തെക്ക് കിഴക്ക് ദിശയിലായി വെക്കുന്നതാണ് നല്ലത് , അതുപോലെ തന്നെ കന്നിമൂലയിൽ സെപ്റ്റിടാങ്ക് വരുന്നത് ദോഷകരമാണ് ഒരു കാരണവശാലും അങ്ങനെ ചെയ്യുവാൻ പാടില്ല
വിഷ്ണു -ഉത്രാടം, അമൽ -ഉത്രം, വർഷ-രേവതി, സുധാകരൻ -മകയിരം, മീനാക്ഷി -അനിഴം, ഷൈല -അനിഴം, ഞങളെകൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
Aswathy pooruruttsthy please pray for permenent job
🙏🙏🙏
Thirumeni kannimoolayil borewell und so ...any solution for this
🙏
നമസ്കാരം കന്നി മുലയിൽ തുളസി കിളിർക്കുന്നത് ദോഷമാണ് എന്ന് പറയുന്നത് എത്രമാത്രം ശരിയാണ് എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു
നമസ്കാരം, കന്നിമൂലയിൽ തുളസി വളർന്നാൽ ദോഷകരമായി ഒന്നും തന്നെയില്ല എന്നുള്ളതാണ് വാസ്തവം. പഴയ ഒരു ഐതിഹ്യത്തിന്റെ പുറത്താണ് ആളുകൾക്കിടയിൽ അപ്രകാരം ഒരു തെറ്റിദ്ധാരണ ഉള്ളത്. എന്നാൽ കന്നിമൂലയിൽ തുളസി വളരുന്നതിൽ ഒരു ദോഷവും ഇല്ല.
Devayani makayerm puujayil uppeduthane thirumeni🙏🙏🙏
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ 🙏
Name seena A nakshatram pooyam
🙏🙏🙏
ശുഭ, രോഹിണി, പ്രാർത്ഥിക്കണേ തിരുമേനി 🙏
തീർച്ചയായും പ്രാർത്ഥന ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ🙏
Subish-Ayilyam,Rejitha-Anizham,Adhithyan-Thiruvathira,Parvathy-Chithira prarthikane thirumeni
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ 🙏
Nisha ആയില്യം പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ..
🙏🙏
സിജി രോഹിണി, നയന വിശാഖം. പ്രാർത്ഥിക്കണേ തിരുമേനി
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ . 🙏🙏
ഇത്ര നീട്ടികൊണ്ടുപോണോ തിരുമേനി - ? തിരുമേനി പറയും വേണമെന്നുള്ളവർ കേട്ടാൽ മതിയെന്ന് പറയും ശരിയാണ് എന്നാലും കൂടുതൽപേർക്കും സമയ കുറവുണ്ട് -ക്ഷമിക്കണം
🙏
Sibisaji anikuvedi prathikuka
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും, ഈശ്വരൻ രക്ഷിക്കട്ടെ🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻സുരേഷ് തിരുവാതിര
അഭിഷേക് തിരുവാതിര
അനുപമ മൂലം
പുഷ്പലത അത്തം
നമസ്കാരം🙏🙏
Sariyanu thankel paranjathu sir
🙏🙏🙏
ചാക്കോ തോമസ് ചതയം. ഷേർളി ചാക്കോ മകം, ഷിൽജി ചാക്കോ ഉത്രട്ടാതി, ഷിൽബി ചാക്കോ ഉത്രം
🙏🙏🙏🙏
VINOD മകയിരം
🙏🙏🙏
Ramakrishnan..punartham
🙏🙏
തിരുമേനി 🙏🏻
വീടിന്റെ കണ്ണിമൂല യ്ക്ക് back sideil, വീടിന്റെ centre line കഴിഞ്ഞ് തെക്കു കിഴക്കേ ഭാഗത്തായി safety tank waste water pit, എന്നിവ വരുന്നതുകൊണ്ട് കുഴപ്പമുണ്ടോ? സ്ഥല പരിമിതി കുറച്ചുണ്ട്. എന്റെ പേര് രാജി കേട്ട നക്ഷത്രം.
ദയവുചെയ്ത് വിശദീകരിച്ചു തരാമോ? 🙏🏻
🙏🙏
Introduction thanne half of the time?
🙏
Kannimoolayil mango tree undu nallathano
ദോഷം ഒന്നുമില്ല
Kannimoola engane kandupidikkum. pls reply me
ഒരു ഭൂമിയുടെ തെക്കു പടിഞ്ഞാറ് വരുന്ന മൂലയാണ് കനിമൂല.
@@unboundedtalks3289 Thanks
Kannimoolayil manjal mukkutty enniva nilkamo
👍
ഈ ശാൻ കോണിൽ കിണർ, അല്ലെങ്കിൽ കന്നി മൂലയിൽ എന്നുണ്ടല്ലോ അതു തെറ്റാണോ,ഇവിടങ്ങളിൽ കന്നി മൂലയിൽ കിണർ ധാരാളം കണ്ട് വരുന്നു, പറയൂ പ്ലീസ് 👏
വാസ്തുപരമായി കന്നിമൂലയിൽ കിണർ വരുന്നത് ഉത്തമമല്ല
കന്നി മൂലയിൽ കറ്റാർവാഴ നടമോ
👍
@unboundedtalks3289 പൂജയിൽ ഉൾപെടുത്തണമേ ഷാജി തൃക്കേട്ട, ദിവ്യ ചതയം, ആദിത്യൻ വിശാഖം ആർഷ തൃക്കേട്ട🙏🏻🙏🏻🙏🏻
തിരുമേനി എന്റെ വീടിന്റെ കണ്ണിമൂലയിൽ മഞ്ഞ സൂര്യകാന്തി പൂവിടുന്നുണ്ട് തിരുമേനി അതു ദോഷമാണോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ദോഷം ഒന്നുമില്ല
മണി plant വെക്കാമോ, പിന്നേ സ്ഥലം ഇല്ലെങ്കിലിൽ പടിഞ്ഞാറു ഭാഗത്തു സെപ്റ്റിങ്ക് ടാങ്ക് കെട്ടാമോ
ഈ ചോദ്യത്തിന് മാത്രം ഉത്തരമില്ല. എന്റെ വീട്ടിലും സ്ഥലമില്ലാത്തതിനാൽ പടിഞ്ഞാറു ഭാഗത്താണ് സെപ്ടിടാങ്കു ഉള്ളത് kannimoolayile ബെഡ് റൂമിന്റെ മുൻവശത്തെ ഭാഗം ഏതാണ്ട് വീടിന്റെ മുൻവശം തന്നെ😢
മണി പ്ലാൻറ് വീടിനുള്ളിൽ തെക്ക് കിഴക്ക് ദിശയിലായി വെക്കുന്നതാണ് നല്ലത് , അതുപോലെ തന്നെ കന്നിമൂലയിൽ സെപ്റ്റിടാങ്ക് വരുന്നത് ദോഷകരമാണ് ഒരു കാരണവശാലും അങ്ങനെ ചെയ്യുവാൻ പാടില്ല
North sidel dog kudu vekkamo.ironl panithathu
Avide allenkil evide vakkam
@@TERMUX-c4m എന്റെ വീടും അങ്ങിനെ ആണ്, ആകെ നീളത്തിൽ moonu സെന്റ്
Veedinu hol illayenkil entu sambavikkum onnu parayamo
👍
അനിൽകുമാർ അവിട്ടം മകര കൂർ
🙏🙏🙏
പുരയുടെ ഉയരത്തിനേക്കാൾ മുകളിൽ കപ്ലങ്ങ, അതായതു ഓമ മരം വളർന്നു നിൽക്കുന്നു, അവിടെ പ്രതീക്ഷിക്കാത്ത മരണവും ഉണ്ടായി, ഇത് കാരണമാണോ തിരുമേനി
പുരയ്ക്ക് മുകളിൽ ഏത് മരം വളർന്നാലും അത് ദോഷകരമാണ്
Chumma
അരാ ചങ്ങതി മുറിയിൽ ചപ്പ ചവറുകൾ സൂക്ഷികുന്നതു
ചിലർ അതൊന്നും ശ്രദ്ധിക്കാത്തവരുണ്ട് അവരോടായി പറഞ്ഞതാണ്
കന്നിമൂലയിൽ അടുക്കള വന്നാൽ കുഴപ്പമുണ്ടോ
കന്നിമൂലയിൽ പൂജാമുറി വരുന്നതാണ് ഏറ്റവും ഉത്തമം
Comments deergikkathe nokku.
🙏🙏🙏
കന്നിമൂലയിൽ മുരിങ്ങ മരം ഉണ്ട് ദോഷമാണോ 🙏
പച്ച നിറത്തിലുള്ള മരങ്ങൾ കന്നിമൂലയിൽ വരാതിരിക്കുന്നതാണ് ഉത്തമം
Allbagthumokttiunte
🙏
കന്നി മൂലയിൽ തെങ്ങ് വളരുന്നത് നല്ലതാണോ
കന്നിമൂലയിൽ ചെന്തെങ്ങ് വരുന്നത് ശുഭകരമാണ്
മുള്ളാത്ത വരുന്നത് ദോഷമുണ്ടോ
മുള്ളുകളുള്ള ചെടികളോ , മുള്ളുകളുള്ള ഫലങ്ങൾ വരുന്ന ചെടികളോ കന്നിമൂലയിൽ വരുവാൻ പാടുള്ളതല്ല
മുരിങ്ങ നല്ലതാണ്.
👍
Aryanchithitra
🙏🙏🙏🙏
അത് ഏതുതരം തെങ്ങാണ്
🙏
കന്നി മൂലയിൽ പസുവിന്ദേ ആപ്പി ഇടാൻ പാടുണ്ടോ?😜
👍
കന്നിമൂലയിൽ പൂജാമുറി നല്ലതാണൊ
കന്നിമൂലയിൽ പൂജാമുറി വരുന്നത് ഏറ്റവും ഉത്തമമാണ്
😂😂
എല്ലാം വെറുതെ
അവനവൻ അധ്വാനിച്ചാൽ അവനവന്റെ ജീവിതം രക്ഷപെട്ടു ഇതെല്ലാം കേരളത്തിൽ മാത്രം
🙏👍
Including men like you 😂
@@lijumathew3151തെറ്റ്. കേരളത്തിൽ കുറവാണ്.
Yes @@lijumathew3151
സിജി രോഹിണി, നയന വിശാഖം. പ്രാർത്ഥിക്കണേ തിരുമേനി
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈശ്വരൻ രക്ഷിക്കട്ടെ . 🙏🙏