റിയാസും വീണയും വിവാഹിതരായി; ക്ലിഫ് ഹൗസിൽ ലളിത ചടങ്ങ് | Veena Vijayan | Muhammed Riyas | Wedding

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.6K

  • @INDIAN-bp7ly
    @INDIAN-bp7ly 4 ปีที่แล้ว +1340

    റിയാസിന്റെയും വീണയുടെയും വീട്ടുകാർക്കില്ലാത്ത ദണ്ണമാണ് നാട്ടുകാർക്ക്.

    • @chandranpv5473
      @chandranpv5473 4 ปีที่แล้ว +26

      അങ്ങനെ പറഞ്ഞു കൊടുക്കണം അതാണ് നല്ല mansulla

    • @musfirabathool6258
      @musfirabathool6258 4 ปีที่แล้ว +10

      കറക്ട്

    • @suhailathioly8855
      @suhailathioly8855 4 ปีที่แล้ว +8

      ശരിക്കും

    • @dubaiemirates6356
      @dubaiemirates6356 4 ปีที่แล้ว +7

      Yes

    • @sreerajks8009
      @sreerajks8009 4 ปีที่แล้ว +15

      സ്പ്രിംഗ്ളർ കരാർ ഇഷ്ടം😜😜

  • @sajeevvasu7967
    @sajeevvasu7967 4 ปีที่แล้ว +956

    മോശം comment ഇടുന്നത് നമുക്ക് യോജിച്ചതല്ല. മതവും, ജാതിയും നോക്കാതെ റിയാസും, വീണയും ജീവിതം ആരംഭിക്കുന്നു. രണ്ടു പേർക്കും വിവാഹ മംഗളാശംസകൾ......👏👏👏👏👏

    • @thomastom3654
      @thomastom3654 4 ปีที่แล้ว +4

      yes very good

    • @smile-dl8mt
      @smile-dl8mt 4 ปีที่แล้ว +16

      എല്ലാവരുടെയും കാര്യത്തിൽ വേണം ഇൗ കരുതൽ....
      ജീവിതം പരാജയപ്പെട്ട രണ്ട് പേരും പുതിയ ഒരു ജീവിതത്തിലേക്ക് വലിയ പ്രതീക്ഷയും ആയി കടക്കുകയാണ്...ആശംസകൾ .

    • @sajeevsajeevvasu2912
      @sajeevsajeevvasu2912 4 ปีที่แล้ว +2

      Asamsakal

    • @kottayamkerala1972
      @kottayamkerala1972 4 ปีที่แล้ว +3

      Sariya mattulavarude kayatjilum sakakkal e maryadha kanikkumo ,

    • @chmarsook991
      @chmarsook991 4 ปีที่แล้ว +1

      Ashamsakal

  • @hamsavk
    @hamsavk 4 ปีที่แล้ว +2502

    മുസ്ലിങ്ങളെ ചവിട്ടി പുറത്താക്കാൻ ശ്രമിക്കുന്ന കാലത്ത് മകളെ മുസ്ലിമിന്ന് കെട്ടിച്ചു കൊടുത്ത സഖാവിന്ന് അഭിവാദ്യങ്ങൾ

    • @Mhh-il7yx
      @Mhh-il7yx 4 ปีที่แล้ว +324

      apo thirich hinduvinu muslim pennine kettich koduthal ethirkkan paadilla..deal👍🏼

    • @rageshchandra6396
      @rageshchandra6396 4 ปีที่แล้ว +43

      @@Mhh-il7yx goood

    • @ShanSKP
      @ShanSKP 4 ปีที่แล้ว +59

      They are 2 human beings

    • @ShanSKP
      @ShanSKP 4 ปีที่แล้ว +44

      2 manushyanmar kalyanam kazhikkatte. Athinu ippo entha

    • @bijuzachariahzachariah5492
      @bijuzachariahzachariah5492 4 ปีที่แล้ว +69

      Both are communist, no muslim no hindu. Both are second term in marriage. Next third.

  • @sbrview9852
    @sbrview9852 4 ปีที่แล้ว +228

    മതമൊക്കെ ആര് നോക്കാൻ മതമല്ല വലുത് എന്ന് മുഖ്യൻ കാണിച്ചു കൊടുത്തു.
    "മനുഷ്യരുടെ കല്യാണം"
    അഭിനന്ദനങ്ങൾ 👏👏👏

    • @sakeenanishad5743
      @sakeenanishad5743 4 ปีที่แล้ว

      Mm 9☺️😎😎😃🤣

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว +1

      മതസൗഹാർദമുണ്ട് നല്ലത്. ഇനി രാഷ്ട്രീയ സൗഹാർദം കൂടി ആയാൽ മൊത്തത്തിൽ ഒരു മനുഷ്യനാകും. അത് പക്ഷേ പറ്റില്ല. ഉത്തരേന്ത്യയിൽ വർഗീയ കലാപമാണെങ്കിൽ ഇവിടെ രാഷ്ട്രീയ കലാപമാണ്. രണ്ടും ആപത്താണ്.

    • @shahedparvees602
      @shahedparvees602 4 ปีที่แล้ว

      👏👏👏👏

    • @akhilkumar9328
      @akhilkumar9328 11 หลายเดือนก่อน

      Aysheri

  • @rajeshraj4651
    @rajeshraj4651 4 ปีที่แล้ว +436

    പിണറായി കാണിച്ചു കൊടുത്ത് മതം വലുതല്ലെന്ന്..👍 വിവാഹആശംസകൾ നേരുന്നു.. 🤗🤗

    • @ibrahimunni5531
      @ibrahimunni5531 4 ปีที่แล้ว +9

      ഓ പിന്നെ പിണറായി മതമനുസരിച്ചല്ലേ ജീവിക്കുന്നത് ഒന്ന് പോടോ മതം കുത്തി കേറ്റാൻ വന്നിരിക്കുന്നു

    • @rajeshraj4651
      @rajeshraj4651 4 ปีที่แล้ว +28

      @@ibrahimunni5531 🤔ഞാൻ പറഞ്ഞുവോ പിണറായി മതം അനുസരിച്ച ജീവികുനെന്നു.. എന്തുവാടാ വിഢിത്തരപറയുന്നു 🙄🙄

    • @asifneelangath9008
      @asifneelangath9008 4 ปีที่แล้ว +2

      Madham vishwasikkunnavark
      Madham valudhan
      Vishwasikkathavark
      yendh

    • @AbdulAziz-kd4nh
      @AbdulAziz-kd4nh 4 ปีที่แล้ว +1

      @@ibrahimunni5531 അയിന് പുള്ളി ഒന്നും പറഞ്ഞില്ലല്ലോ...

    • @abdulrahoof8785
      @abdulrahoof8785 4 ปีที่แล้ว +1

      @@asifneelangath9008 edendina ivade parayunnad. Ivade arengilum alla ennu paranjo.

  • @MsKichu1991
    @MsKichu1991 4 ปีที่แล้ว +601

    സഖാവ് റിയാസിനും പ്രിയ സഖി വീണയ്ക്കും വിവാഹമംഗളാശംസകൾ.....🌹🌹🌹🌹🌹❣️❣️❣️❣️❣️❣️❣️l

    • @ajinasaji8615
      @ajinasaji8615 4 ปีที่แล้ว +5

      ഇല്ലാ ഇല്ലാ ചോർന്നിട്ടില്ല, വിപ്ലവവീര്യം ചോർന്നിട്ടില്ല.. ലാൽസലാം 😁🤭

    • @maybe6663
      @maybe6663 4 ปีที่แล้ว

      🤣🤣🤣🤣🤣😂😂😂😂

    • @adithyaanand4854
      @adithyaanand4854 4 ปีที่แล้ว

      priya sagi 2 parayuu....

    • @maybe6663
      @maybe6663 4 ปีที่แล้ว

      @@adithyaanand4854 🤣🤣🤣

  • @abuamir6602
    @abuamir6602 4 ปีที่แล้ว +126

    ജാതി നോക്കാതെ പ്രണയിച്ചാൽ തല്ലി കൊല്ലുന്ന ഉത്തരേന്ത്യക്കാർക്ക് പിണറായി വിജയനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് അതാണ് ഇരട്ടച്ചങ്കൻ

    • @savadrahmanivellamunda1473
      @savadrahmanivellamunda1473 4 ปีที่แล้ว +2

      Endh mathrka sondham makalude karyathil shradhayillatha pinarayi kearalathe shredhikunnath. Kashtam

    • @kuttyammabiju586
      @kuttyammabiju586 4 ปีที่แล้ว +3

      First marriage aayirrunnenkil , brother , thangal parranjath accept cheyyamaayirrunnu. Waste nammal , evide enkilum onnu kalanjaal mathy ennalle chindhikkuuuu. Waste veeettil aarrenkilum vakkummo ?

    • @vishnunv4733
      @vishnunv4733 4 ปีที่แล้ว +1

      @@athiganga Ninekandal nalla asal waSte poludu.. 😂

    • @AvadhAndAvial
      @AvadhAndAvial 4 ปีที่แล้ว

      correct

    • @athul0687
      @athul0687 4 ปีที่แล้ว +2

      @@kuttyammabiju586 ennit ninne veetil ninnu ithuvare kalanjile?

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +109

    *യഥാർത്ഥ കമ്മ്യൂണിസ്റ്റിനു മതം ഒരു പ്രശ്നമല്ല* 🔥🔥🔥 *ഇവിടെ ഇവിടെ ഒറ്റ മതമേയുള്ളു മനുഷ്യ മതം* 💖💖💖💖

    • @Sadgamaya-z3c
      @Sadgamaya-z3c 4 ปีที่แล้ว +1

      കമ്മീസിനു ആചാരം പ്രശ്നമാണോ thaliyokke kettiyanallo

    • @gapps2611
      @gapps2611 3 ปีที่แล้ว

      തട്ടം ഇടിച്ചു കാണാതിരുന്നാൽ മതി

  • @shajinirappil3017
    @shajinirappil3017 4 ปีที่แล้ว +330

    ഇനിമുതല്‍ ക്ലിഫ് ഹൗസ് റിയാസ് ഇക്കാക്ക് വൈഫ് ഹൗസ് ,

  • @user-vf7lg3kl3h
    @user-vf7lg3kl3h 4 ปีที่แล้ว +172

    നവോഥാനം സ്വന്തം കുടുംബത്തിൽ നടപ്പാക്കി കാണിച്ച മഹാൻ സഗാവ് "പിണറായി വിജയൻ" ലാൽസലാം സഗാവേ. രണ്ടുപേർക്കും വിവാഹാശംസകൾ 🎉🎊

    • @magicianmagoria7721
      @magicianmagoria7721 4 ปีที่แล้ว +1

      Ennal oru pavapettavane nokarnille samathwavum aayane

    • @sivadasankomathil386
      @sivadasankomathil386 4 ปีที่แล้ว

      @@magicianmagoria7721 പ്രേമമാ അച്ഛനോട് പറഞ്ഞിട്ടല്ലല്ലോ പ്രേമിക്കുന്നത്.

  • @MuhammedNaseef-v9w
    @MuhammedNaseef-v9w 4 ปีที่แล้ว +404

    അങ്ങനെ പിണറായി റിയാസിന്റെ അമ്മോശൻ ആയി 👳🏻‍♂️🤕

    • @sulhekul3728
      @sulhekul3728 4 ปีที่แล้ว +13

      അയിന്?

    • @Inovasy_tech
      @Inovasy_tech 4 ปีที่แล้ว +3

      Pinarayi il ara okke orukkiyittund..

    • @moideenvk8377
      @moideenvk8377 4 ปีที่แล้ว +6

      Athinenthaa kuzhappam??

    • @anverali9838
      @anverali9838 4 ปีที่แล้ว +3

      @@moideenvk8377 onn poda pulley

    • @ashiqsalim5074
      @ashiqsalim5074 4 ปีที่แล้ว

      @anver Ali onne poda myre

  • @rajeshsasthri
    @rajeshsasthri 4 ปีที่แล้ว +256

    മതത്തിന്റെ പേരിൽ മനുഷ്യൻ തീർക്കുന്ന മതിലുകൾ തകരട്ടെ. നവദമ്പതികൾക്ക് ആശംസകൾ

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 4 ปีที่แล้ว +1

      ആ മതിലു തകർക്കാനായിരിക്കം ആദ്യ ഭാര്യയെയും 2 കുട്ടികളേയും പെരുവഴിയിലാക്കിയത്

    • @rajeshsasthri
      @rajeshsasthri 4 ปีที่แล้ว +3

      @@AbdulRaheem-kr9dt
      നിങ്ങൾ തന്നെ ഇങ്ങനെ പറയണം. വിവാഹ മോചനം നേടുന്ന ആദ്യത്തെ ആൾക്കാർ ആണോ ഇവർ.

    • @rajeshsasthri
      @rajeshsasthri 4 ปีที่แล้ว +7

      @@AbdulRaheem-kr9dt
      ലോകത്ത് ആദ്യത്തെ പുനർ വിവാഹം ഇതാണെന്ന് തോന്നും തങ്ങളുടെ കമന്റ്‌ കണ്ടാൽ. കഷ്ടം റഹിം. താങ്കളുടെ കുടുംബത്തിലോ ബന്ധുജനങ്ങളിലോ ആരും തലാഖ് ചൊല്ലിയിട്ടും ഇല്ല വേറെ കെട്ടിയിട്ടും ഉണ്ടാകില്ല പാവം അച്ചൂട

    • @abdulrahoof8785
      @abdulrahoof8785 4 ปีที่แล้ว

      @@rajeshsasthri ayalodu povan para suhrthe. Verum rashtreeyam parayanu.

    • @rajeshsasthri
      @rajeshsasthri 4 ปีที่แล้ว

      @@abdulrahoof8785
      അതെ അയാള് ലീഗ് ആണ്

  • @diyamoldiya2911
    @diyamoldiya2911 4 ปีที่แล้ว +9

    സഖാക്കൾക്ക് ഒരായിരം സ്നേഹം നിറഞ്ഞ വിവാഹാശംസകൾ 💕💕💓💓

  • @devdev2530
    @devdev2530 4 ปีที่แล้ว +1

    അവർ നന്നായി ജീവിക്കട്ടെ. ഒപ്പം മക്കളെ മറക്കാതിരിക്കുക. മക്കളെ കൂടെ കൂട്ടണം.

  • @shamsudeenak1598
    @shamsudeenak1598 4 ปีที่แล้ว +207

    പ്രോട്ടോക്കോൾ ഉള്ളത് ഭാഗ്യം റിയാസിന്റെ മാതാപിതാക്കൾ രക്ഷപ്പെട്ടു

  • @sadanandancp2798
    @sadanandancp2798 4 ปีที่แล้ว +15

    " വധൂവരന്മാരെ വിവാഹ മംഗളാശംസകൾ....ഒപ്പം ലാൽ സലാം സഖാവേ "....

  • @antonyva1555
    @antonyva1555 4 ปีที่แล้ว +21

    ഇത് മാതൃകയാണ് എല്ലാ സഖാക്കളും മറ്റു മതസ്ഥർക്ക് മക്കളെയും സഹോദരിമാരെയും വിവാഹം കഴിച്ചു കൊടുക്കേണ്ടതാണ്👏👏👏

    • @aakashmadhu9336
      @aakashmadhu9336 2 ปีที่แล้ว

      Nee kettich kodukedda makkale okke mammadhin

  • @devi6634
    @devi6634 4 ปีที่แล้ว +2

    ഓരോ മനുഷ്യനും ചിന്തകളും ആഗ്രഹങ്ങളും ഉണ്ടെന്നും ആ ആഗ്രഹങ്ങൾക്ക് വില കൊടുക്കണം എന്നു തെളിയിക്കുന്നതും ആയ കാര്യം. വളരെ സന്തോഷം തോന്നുന്നു. പച്ചയായ മനുഷ്യമനസ്സിന്റ വിവാഹത്തിന് ആശംസകൾ .

  • @ajmalajmal1927
    @ajmalajmal1927 4 ปีที่แล้ว +310

    മാസ്ക് ആരും ഇട്ടില്ല മുഖ്യമന്ത്രി ആയാലും എല്ലാവർക്കും മാസ്ക് നിർബന്ധം അല്ലെ

    • @noushadtk123
      @noushadtk123 4 ปีที่แล้ว +7

      Ok sir njangal fine adacholaam. Case aaakarud pls

    • @Manoj4-v5y
      @Manoj4-v5y 4 ปีที่แล้ว +1

      Correct

    • @ashrafbappu9338
      @ashrafbappu9338 4 ปีที่แล้ว +38

      നിയമവും വകുപ്പും സാധാരണക്കാരനുള്ളതാണ്

    • @internetuser4822
      @internetuser4822 4 ปีที่แล้ว +7

      Onnu po. Ammavan adupilum thoooram!

    • @sbrview9852
      @sbrview9852 4 ปีที่แล้ว +3

      എന്ത് ദുരന്തം ആടോ ഇയാൾ ഒക്കെ

  • @nonechurukkiparaubainayakk6233
    @nonechurukkiparaubainayakk6233 4 ปีที่แล้ว +38

    ഇതാണ് മോനെ ഇരട്ടചങ്കെൻ ഇതൊക്കെ നമ്മുടെ പിണറായിക്കേ പറ്റൂ. ബിഗ് സലൂട്ട് പിണറായി സഖാവിന്.

  • @englis-helper
    @englis-helper 4 ปีที่แล้ว +283

    *Secular marriage let us salute riyas and veena*

    • @sknair3408
      @sknair3408 4 ปีที่แล้ว +47

      Dont use let 'us' salute. You may salute as much as you waaaant.

    • @royalstage33
      @royalstage33 4 ปีที่แล้ว +12

      Why should you support.. like this activities when you still muslim

    • @Mk-sp9if
      @Mk-sp9if 4 ปีที่แล้ว

      @@sknair3408 👍👍👍

    • @ഞാൻഇലുമിനാറ്റി
      @ഞാൻഇലുമിനാറ്റി 4 ปีที่แล้ว +35

      *പട്ടി ഷോ കാണിക്കാൻ ഏത് മൈരനും പറ്റും നിങ്ങൾ നിങ്ങളുടെ മകളെ വേറെ castil ഉള്ളവന് കെട്ടിച്ചു കൊടുക്കുവോ???*

    • @raheebkr5471
      @raheebkr5471 4 ปีที่แล้ว +14

      If you salute that fellows... You may be such type... Means Riyas is divorced his wife by doing domestic violence to her...
      Can you divorce your husband & marry a secular Hindu or Christian...?

  • @nevadalasvegas6119
    @nevadalasvegas6119 4 ปีที่แล้ว +110

    ഇനി ഇന്നത്തെ അന്തി ചർച്ച റിയാസിന്റെ ആദ്യ കുട്ടി ആണായിരിക്കുമോ? പെണ്ണായിരിക്കുമോ 😝

    • @musthafamuthu3417
      @musthafamuthu3417 4 ปีที่แล้ว

      Anayalum pennayalum nalla oru cute aghatte 😊

    • @sree7834
      @sree7834 4 ปีที่แล้ว +2

      He already have children

    • @nevadalasvegas6119
      @nevadalasvegas6119 4 ปีที่แล้ว

      @@sree7834 അതു മുൻപത്തെ കല്യാണം

  • @mohandasm615
    @mohandasm615 4 ปีที่แล้ว +34

    തിരിച്ച് ഹിന്ദുആൺകുട്ടികൾ മുസ്ലിംപെൺകുട്ടികളെ വിവാഹം ചെയ്യുമ്പോൾ എതിർക്കാതിരിന്നാൽ മതി നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ് പരസ്പരം സ്നേഹീച്ച് ജിവിച്ചാൽ മതിയല്ലോ എല്ലാവിധ വിവാഹആംശസകളും നേരുന്നു

    • @തോമസ്ചാക്കോ-ധ5ഥ
      @തോമസ്ചാക്കോ-ധ5ഥ 4 ปีที่แล้ว +5

      അതിന് ഇതൊരു ഹിന്ദു മുസ്ലിം കല്യാണം അല്ലലോ..ഹിന്ദുവും മുസ്ലിമും അല്ലാത്തത് കൊണ്ടാ കല്യാണം തന്നെ നടന്നത്.. പറഞ്ഞു വരുന്നത് ഇതു പോലെ സന്തോഷത്തോടെ കല്യാണം നടക്കണമെങ്കിൽ രണ്ടു പേരും ഈശ്വരവിശ്വാസികൾ അല്ലാതിരിക്കണം...

    • @mr..s4083
      @mr..s4083 4 ปีที่แล้ว

      mohandas m edo adhokke ellayidathum nadakkunnunde at least a tiktok onnu no 😁

    • @sajithsaji7365
      @sajithsaji7365 4 ปีที่แล้ว

      Correct 😍😍

    • @sajithsaji7365
      @sajithsaji7365 4 ปีที่แล้ว

      Correct 😍😍

    • @ashnaaashashna6234
      @ashnaaashashna6234 4 ปีที่แล้ว

      😀

  • @aneeshachu774
    @aneeshachu774 4 ปีที่แล้ว +2

    ജാതിയും മതവും പുബ്ലിസിറ്റിയും നോക്കാതെ പരസ്പരം സ്നേഹിക്കുന്നവര് ഒന്നാകട്ടെ. Wish u all the best

  • @anishvs2635
    @anishvs2635 4 ปีที่แล้ว +4

    സഖാക്കളെ ഹൃദയം നിറഞ്ഞ വിവാഹ ആശംസകൾ🎂🎉🍻🍰🎉🎇🎁🎂

  • @soorajkoottungal5291
    @soorajkoottungal5291 4 ปีที่แล้ว +2

    Best wishes to Newly Married Couples...👍👍👍👍👍

  • @sabirsherif8467
    @sabirsherif8467 4 ปีที่แล้ว +4

    വിപ്ലവകരമായ തീരുമാനം ...
    ദൈവം അനുഗ്രഹിക്കട്ടെ..😍

  • @radhakrishnank3134
    @radhakrishnank3134 4 ปีที่แล้ว +2

    രണ്ടുപേർക്കും എന്റെ സ്നേഹം നിറഞ്ഞ വിവാഹ മംഗളാശംസകൾ.💐💓💓💓💓💓💐👃

  • @sulekasaji9951
    @sulekasaji9951 4 ปีที่แล้ว +30

    നല്ല കുടുംബജീവിതം ആശംസിക്കുന്നു

  • @ampsonmartin
    @ampsonmartin 4 ปีที่แล้ว

    Please don't put bad comments... It's their life....

  • @unnimayaajay2551
    @unnimayaajay2551 4 ปีที่แล้ว +35

    ആശംസകൾ ❣️

  • @AvadhAndAvial
    @AvadhAndAvial 4 ปีที่แล้ว +2

    വിവാഹ മംഗളാശംസകൾ .ഇതാണ് കേരളം .Proud to be a മലയാളി

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +17

    ഇതുപോലെ. 1000000.. കല്യാണ നടക്കട്ടെ.. 👍

  • @dileefmar8331
    @dileefmar8331 4 ปีที่แล้ว +1

    അഭിനന്ദനങ്ങൾ അഭിവാദൃങ്ങൾ അഭിവാദൃങ്ങൾ രണ്ട് സഹജീവികൾ തമ്മിൽ ഉള്ള മനഃപൊരുത്തം

  • @abdhullatheef6041
    @abdhullatheef6041 4 ปีที่แล้ว +3

    കേരള ജനത ഈ ലോകത്തിന് തന്നെ മാതൃക

  • @prathaplila
    @prathaplila 4 ปีที่แล้ว +1

    Mangala Ashamsakal to Riyas & Veena. Let Almighty God shower the flowers of His choices blessings on this couple for a Happy Married life.
    Matham Ethayalum Manushyan Nannayal ee lokam Namukku Swargam Aaakkam ! Alle ????

  • @arunarunan2521
    @arunarunan2521 4 ปีที่แล้ว +8

    ആശംസകൾ...
    വീണ... റിയാസ്.... 🌴🌴🍅🍅🍅🍅🍅🍅🍅🍅🍒🍒🍒🍒🍒🍏🍏🍏🍏🍏🍏🍏🍏🍏🍏

  • @josethomas3213
    @josethomas3213 4 ปีที่แล้ว

    പുതിയ ഫാമിലിക്കും ആശംസകൾ
    കേരള സമൂഹത്തിന് മാതൃകയാക്കാൻ പറ്റിയ ഒരു സംഭവമല്ല ഇതു
    അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ അനാഥരാവുന്ന മക്കളെ നമ്മൾ മറന്നുപോവരുതേ
    അതുപോലെ പൊതുപ്രവർത്തകർ പാലിക്കേണ്ട ധർമ്മികതയും
    എല്ലാവർക്കും ഇതു ബാധകമാണ്
    ഇത്‌ എന്റെ കാഴ്ചപ്പാട്

  • @prasadkrishna2609
    @prasadkrishna2609 4 ปีที่แล้ว +33

    വെറുതയല്ല നോമ്പിനും പെരുനാളിനൊക്കെ ഒരുപാട് ഇളവ് കൊടുത്തത്.. ഇപ്പോഴല്ലേ മനസിലായത്..

    • @nisaps2110
      @nisaps2110 4 ปีที่แล้ว

      ഓണത്തിനും ക്രിസ്തു മസിനും പള്ളിക്കൂടത്തിന് അവധി ഇതിനു ആരും ഒന്നും പറഞ്ഞു വോ പിന്നെ എന്തിനാ വെറുതെ കച്ചറ?

    • @sujanvk1396
      @sujanvk1396 4 ปีที่แล้ว

      Prasad Krishna മനസിലെ വിഷം പുറത്തു ചാടുന്നു ഇല്ലേ

    • @prasadkrishna2609
      @prasadkrishna2609 4 ปีที่แล้ว

      @@sujanvk1396 ആർക്കു..?

    • @prasadkrishna2609
      @prasadkrishna2609 4 ปีที่แล้ว

      @@nisaps2110 സുഹൃത്തേ ഇതു corana കാലമാണ് അത് ഓർക്കുക..

  • @deni_1993
    @deni_1993 4 ปีที่แล้ว

    Let's change the world
    Religion its not life . Life is important than anything else great decision of both family let's think different and do different.... Now

  • @sabubhaskaran4481
    @sabubhaskaran4481 4 ปีที่แล้ว +24

    ആർഭാട വിവാഹം നടത്തുന്നവർ ഇതുപോലെ നടത്തിയാൽ പെൺ വീട്ടുക്കാരുടെ ചിലവ് എത്ര കണ്ട് കുറയുമായിരുന്നു. രണ്ട് പേരുടെയും ആദ്യ വിവാഹത്തിൽ ഇങ്ങനെ ചെയ്തിരുന്നു എങ്കിൽ കൂടുതൽ നന്നായിരുന്നു. രണ്ട് പേർക്കും കുട്ടികൾ ഉണ്ട്. അവർക്ക് അച്ഛനമ്മമാരുടെ സ്നേഹം നൽകാതെ കൂടുതൽ അനുയോജ്യ മായ ബന്ധം കണ്ട് പിടിക്കുന്നത് സമൂഹത്തിന് നല്ല മെസ്സേജ് അല്ല കൊടുക്കുന്നത്.

    • @nithairine6386
      @nithairine6386 4 ปีที่แล้ว +1

      മക്കളുണ്ടോ 🤔🙄

    • @littleflower4734
      @littleflower4734 4 ปีที่แล้ว +1

      ഇത് രണ്ടാം കെട്ടാണ്

    • @fousida1525
      @fousida1525 4 ปีที่แล้ว

      Agine parayaruthu avarkkum vende jeevitham kuttikale nallpolenokukayum vivahjeevitham nallapole jeevicchu theerkkukayum venam agine aayal pinne endaa prashnam avarum manusshiyranu

    • @GL-qx4xx
      @GL-qx4xx 4 ปีที่แล้ว

      Thangal enthanu udheshikkunnath.. divorce aya arum veendum vivaham cheyyaruthu ennano???

    • @Mhh-il7yx
      @Mhh-il7yx 4 ปีที่แล้ว

      Sathym ith pole kalyanam nadathan paadullu...nallaoru maathruka aan..ithinte aavshyam ullu

  • @ajayaghoshkannur3241
    @ajayaghoshkannur3241 4 ปีที่แล้ว +1

    സ്വന്തം ഭാര്യയെയും മക്കളെയും പുറത്താക്കി അല്ല വേറൊരു പെണ്ണിനെ കല്യാണം കഴിക്കേണ്ടത്

  • @pubglitepubg903
    @pubglitepubg903 4 ปีที่แล้ว +4

    ഇതാണ് കേരളം .🥰🥰🥰🥰🥰

  • @octamagus1095
    @octamagus1095 4 ปีที่แล้ว +1

    ഒരാളുടെ right ആണ്‌ എന്ത് തിരഞ്ഞെടുക്കണം എന്ത് വേണ്ട എന്ന് തീരുമാനിക്കാന്‍ ഓരോ വ്യക്തിക്കും അധികാരം ഉണ്ട് ..
    അപ്പൊ ഒരു വ്യക്തി മതം മാറുന്നത്, മറ്റു മതങ്ങളില്‍ നിന്ന്‌ വിവാഹം കഴിക്കുന്നത് എല്ലാം അവരുടെ അവകാശം മാത്രമാണ്.. അത് ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശം ഇല്ല..

  • @shereefkp4265
    @shereefkp4265 4 ปีที่แล้ว +72

    റിയാസ് വീണ വായിക്കാൻ തുടങ്ങി .നല്ല ഭംഗിയായി ദീർഘകാലം വീണ വായിച്ചിരിക്കാൻ ചെകു വേര ദൈവം അനുഗ്രഹിക്കട്ടെ

  • @saheefs
    @saheefs 4 ปีที่แล้ว +2

    ഒരേ രാഷ്ട്രീയ ചിന്താഗതിയുള്ള രണ്ടു പേര് കുടുംബ ജീവിതം ആരംഭിച്ചു.
    സകാവ് രണ്ട്പേരെയും അനുഗ്രഹിച്ചു. ചരിത്രം ആകട്ടെ ഈ മംഗളകർമം.
    ശുഭം🙆

  • @mohamedriyasudheen8916
    @mohamedriyasudheen8916 4 ปีที่แล้ว +39

    കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചതായി ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമാണ്

    • @nithinkumarr3473
      @nithinkumarr3473 4 ปีที่แล้ว

      😅😅

    • @saja5666
      @saja5666 4 ปีที่แล้ว +1

      അല്ലല്ല... എല്ലാവരും covid test നെഗറ്റീവ് ആണ്, അതാ

  • @arshadarsh5773
    @arshadarsh5773 4 ปีที่แล้ว

    Wish you happy married life
    Riyazka and veena chechi

  • @ഞാൻഇലുമിനാറ്റി
    @ഞാൻഇലുമിനാറ്റി 4 ปีที่แล้ว +192

    *60 വയസ് ഉള്ള റിയാസിന്റെ മാതാപിതാക്കൾ കല്യാണത്തിൽ പങ്കെടുക്കാൻ സമ്മതിച്ചില്ല പക്ഷെ 75 വയസു ഉള്ള സഗാവേ വിജയൻ മുഹമ്മദ് ചടങ്ങിൽ പങ്കഎടുത്തു 😂😂😂*

    • @arunvarghese6000
      @arunvarghese6000 4 ปีที่แล้ว +13

      അത് പിന്നെ പല കീഴ് വഴക്കങ്ങൾ ആകുമ്പോ

    • @ഞാൻഇലുമിനാറ്റി
      @ഞാൻഇലുമിനാറ്റി 4 ปีที่แล้ว +33

      @@arunvarghese6000 60 വയസിൽ മുകളിൽ പ്രായം ഉളവർക് കല്യാണ ചടങ്ങിൽ പങ്കഎടുക്കാൻ പറ്റില്ല. അതുകൊണ്ട് സഗാവ് പിണറായി വിജയൻ ഇപ്പോൾ time travel ചെയ്‌തു 40 വയസു കുറച്ചു ഇപ്പോൾ പ്രായം 25 ആണ്.. 60 വയസു ഉള്ള റിയാസിന്റെ മാതാപിതാക്കൾ
      എന്തൊകൊണ്ട ചടങ്ങിൽ പങ്കഎടുത്തില്ല? Counter point ചർച്ച ചെയ്‌യുന്നു 8 മണിക്ക് 😂😂😂😂

    • @dubaiemirates6356
      @dubaiemirates6356 4 ปีที่แล้ว +42

      എടാ കോപ്പൻ മാരെ പെണ്ണിന്റെ കൈ പിടിച്ച് കൊടുക്കണം അച്ഛൻ എന്നാൽ എവിടേയും ചെറുക്കന്റെ കൈ അച്ഛൻ പിടിച്ച് കൊടുക്കാറില്ല അത് കൊണ്ട് കല്ലിയാണം നടത്തിക്കൊടുക്കാൻ പിണറായി സാർ അവിടെ വേണം

    • @sinan8721
      @sinan8721 4 ปีที่แล้ว +27

      Ath ayalude veetilan nadannath. Adheham engott pokan. Bloody fool

    • @pubg1617
      @pubg1617 4 ปีที่แล้ว +44

      നിന്റെ തള്ളയുടെ കല്യാണത്തിന് നിന്റെ തള്ളയുടെ തന്തയല്ലേ മൈരേ കൈ പിടിച്ചു കൊടുത്തത് അല്ലാതെ നിന്റെ തന്തയുടെ തന്തയാണോ

  • @natukaranveetukaran7779
    @natukaranveetukaran7779 4 ปีที่แล้ว +1

    Good🌹🌹👍congratulations

  • @bijujacob9519
    @bijujacob9519 4 ปีที่แล้ว +4

    എല്ലാ ഭാവുകങ്ങളും നേരുന്നു ! ശ്ശേ ഒരു അടിപൊളി കല്യാണമാകേണ്ടതായിരുന്നു ഇങ്ങനെ ഒരു കോവിഡ് കല്യാണമാക്കി ..മുപ്പതു പേരോ..എന്തായിരുന്നു ലോക് ഡൌൺ കഴിഞ്ഞിട്ട് മതിയായിരുന്നില്ല പിണറായി സഖാവെ

  • @KannanKannan-nq4zv
    @KannanKannan-nq4zv 4 ปีที่แล้ว

    Happy married penarayvijayan daughter god bless wish you married life

  • @muhammedfavas7772
    @muhammedfavas7772 4 ปีที่แล้ว +70

    ഈ കല്ല്യാണം കോവി ഡിന്റെ മുന്നെയാണോ കഴിഞ്ഞത്? മാസ്ക് ആരും ധരിച്ചിട്ടില്ല അകലം പാലിച്ചില്ല സാധാരണക്കാർക്ക് എല്ലാം പ്രശ്നം

    • @abdulrahoof8785
      @abdulrahoof8785 4 ปีที่แล้ว

      Purathirangumbol anu mask. Pinne 50 people vare avam ennum paranjittund. Idu veedinakath alle. Ippol lockdown hotspots alle olloo.

    • @muhammedfavas7772
      @muhammedfavas7772 4 ปีที่แล้ว

      @@abdulrahoof8785 Sr വൈറസ് എവിടെയും ഉണ്ടാവാം വീടിന്റെ ഉള്ളിലായാലും പുറത്തായാലും .ജനസമ്പർക്കം അവിടെയില്ലേ? !! ( അകലം പാലിക്കുക - )

  • @innovate1phones504
    @innovate1phones504 4 ปีที่แล้ว

    Congratulation for them they are look very much well and good couples

  • @minasv.pminasv.p8750
    @minasv.pminasv.p8750 4 ปีที่แล้ว +17

    ജാതിയുംമതവും ഒന്നുമല്ലെന്ന്
    സഗാവ് വീണ്ടും തെളിയിച്ചു
    🌺🌺🌺🌺🌺🌺🌺🌺

  • @armstrong4048
    @armstrong4048 9 หลายเดือนก่อน +1

    Her fatefull day may have started here😂

  • @nachuk5350
    @nachuk5350 4 ปีที่แล้ว +4

    Happy Married life❤❤❤

  • @govindmenon5837
    @govindmenon5837 4 ปีที่แล้ว +1

    All the very best great union Islam culture and traditions thrown into the dustbin kudos to riaz

  • @bibinjoseph3544
    @bibinjoseph3544 4 ปีที่แล้ว +45

    Best wishes

  • @shajahanshajahankvhouse3533
    @shajahanshajahankvhouse3533 4 ปีที่แล้ว +2

    ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു മുഹൂർത്തം... സഖാവ് പിണറായി വിജയൻ സാർ മതേതരത്വത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും വക്താവ്... അഭിവാദ്യങ്ങൾ....

  • @faisalfaisal148
    @faisalfaisal148 4 ปีที่แล้ว +9

    ദമനികളില്ലാത്ത രണ്ടു ഹൃദയങ്ങളുഡേ തുടിപ്പല്ലയോ പ്രണയം ആയുഷ്‌മാൻ ഭവ....

  • @kuttanr9658
    @kuttanr9658 4 ปีที่แล้ว +1

    രണ്ടുപേർക്കും വിവാഹ മംഗളാശംസകൾ നേരുന്നു

  • @royalstage33
    @royalstage33 4 ปีที่แล้ว +54

    *കുറച്ചു നേരം ആയി ബസ് കാത്തു റോട്ടിൽ നിൽക്കുന്നു നേരത്തെ ചെല്ലാൻ പറഞ്ഞു വിളിച്ചിരുന്നു.. കഴിഞ്ഞ സ്ഥിതിക്ക്.. ഇനി പോണില്ല..!!!* 😑🙃😏🙄

    • @praseejakc9245
      @praseejakc9245 4 ปีที่แล้ว +4

      😂😂😂

    • @Umeshmp-rd3pi
      @Umeshmp-rd3pi 4 ปีที่แล้ว +13

      പോകാത്തത് നന്നായി അതുകൊണ്ട് ആ വിവാഹം അടിപൊളിയായി നടന്നു. 😂

    • @RaviShankar-oh4is
      @RaviShankar-oh4is 4 ปีที่แล้ว +4

      വിളിച്ച സ്ഥിതിക്ക് താങ്കൾ തീർച്ചയായും പോകണമായിരുന്നു ബിരിയാണി ബാക്കിയാവും

    • @cinemacafe6330
      @cinemacafe6330 4 ปีที่แล้ว +1

      സാരല്യ..... അടുത്ത വ്യാഴാഴ്ച കോയിക്കോട്ട് ഒരു കല്യാണംണ്ട്.... റൂട്ട് ഞാൻ പറഞ്ഞു തരാം

  • @samagrapscclasses3396
    @samagrapscclasses3396 4 ปีที่แล้ว +1

    Munnil nikknna veenayude son like

  • @najavibes1123
    @najavibes1123 4 ปีที่แล้ว +4

    റിയാസിന്റെയും വീണയുടെയും വിവാഹം നടക്കുമ്പോഴേക്കും ഇത്രയധികം കുരു പൊട്ടുന്നുവെങ്കിൽ അവർക്കൊരു കുഞ്ഞു ജനിച്ച വാർത്തയറിഞ്ഞാൽ
    ഇക്കൂട്ടർ പോയി ആത്മഹത്യാ ചെയ്യുമല്ലോ

    • @gapps2611
      @gapps2611 3 ปีที่แล้ว

      Riyas മാതാപിതാക്കൾ മാത്രമെ covid പ്രോട്ടോകോൾ ഹഹ...
      കുറച്ചു വർഷം കഴിയുമ്പോൾ ,വീണ തട്ടം ഇടത്തെ കണ്ടാൽ മതി

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +2

    ഡിങ്കാ.. ദീർഘായുസ്സ് നൽകണേ. 👍

  • @binduk7010
    @binduk7010 4 ปีที่แล้ว +3

    സഖാവ് റിയാസിനും വീണയ്ക്കും വിവാഹ ശംസകൾ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @shafikerala9855
    @shafikerala9855 4 ปีที่แล้ว +1

    Best wishes😍😍😍👍🏻👍🏻👍🏻😊

  • @althafahmed4102
    @althafahmed4102 4 ปีที่แล้ว +6

    സെന്‍കുമാര്‍ അറിയേണ്ട ഇവിടെ ലൗ ജീഹാദ് ഉണ്ടെന്ന് പ്രചരിപ്പിക്കും

  • @navaschulliyil3320
    @navaschulliyil3320 4 ปีที่แล้ว +1

    മുഹമ്മദ് റിയാസും വീണയും ഹൈന്ദവാചാരപ്രകാരം വിവാഹിതരായി

  • @littymt3892
    @littymt3892 4 ปีที่แล้ว +220

    രണ്ട് പേരുടെയും സെക്കന്റ്‌ മാര്യേജ് ആണ്. റിയാസിന്ന് രണ്ട് മക്കളുണ്ട്. ഇതെങ്കിലും നന്നായി പോട്ടെ.

    • @vivekmohan40
      @vivekmohan40 4 ปีที่แล้ว +4

      😂😂😂😂😂

    • @asarutp7757
      @asarutp7757 4 ปีที่แล้ว +35

      അതു പൊയ്ക്കോളും.ഇല്ലെങ്കിൽ അമ്മോഷൻ വിരട്ടില്ലേ

    • @shihabdheen2569
      @shihabdheen2569 4 ปีที่แล้ว

      kuranganea polea chadathirikatea abdulla kuttiyea upadeshikanulla allanu kurang

    • @nithinrocks2826
      @nithinrocks2826 4 ปีที่แล้ว +1

      Mukhyantha makalkumunduu oru mooonn..

    • @TheIvnil
      @TheIvnil 4 ปีที่แล้ว +1

      Athenna onnilum randilum okke Nirthan prasavum onnum allelo arkum oru gudravum illa

  • @BobyK659
    @BobyK659 4 ปีที่แล้ว +1

    കമ്യൂണിസ്റ്റ്കാർ കല്യാണം കഴിച്ചാൽ വിപ്ലവം... വിവാഹബന്ധം വേർപെടുത്തിയാൽ അതിലും വലിയ വിപ്ലവം.. പിണറായിയുടെ മകളുടെ രണ്ടാം കെട്ടു വിപ്ലവം.. ഇനിയും ഇതുപോലുള്ള വിപ്ലവം ഉണ്ടാക്കാം ശ്രമിച്ചാൽ. സത്യത്തിൽ ഇതുപോലുള്ള എത്രയോ വിവാഹങ്ങൾ ഇവിടെ നടന്നു. ആരും ഒന്നും അറിഞ്ഞില്ല.. കേരളത്തിൽ നടക്കുന്ന പൊറാട്ടു നാടകങ്ങൾ.. ഈ മഹാമാരിയുടെ കാലത്തെങ്കിലും ഇതൊക്ക ഒന്ന് അവസാനിപ്പിക്കൂ

  • @shafiodakkaly1951
    @shafiodakkaly1951 4 ปีที่แล้ว +91

    വളരെ ലളിതമായ ചടങ്ങായത് കൊണ്ടാണോ മുഖ്യൻ മാസ്ക് ഒഴിവാക്കിയത്...?

    • @rahulgandhipeace938
      @rahulgandhipeace938 4 ปีที่แล้ว +3

      usthathinu ppo covid aayoondu pani pooyo AP EK preshnm nammakku theerkkende

    • @zonendless
      @zonendless 4 ปีที่แล้ว

      @@rahulgandhipeace938 🤣🤣🤣

    • @abdulrahoof8785
      @abdulrahoof8785 4 ปีที่แล้ว +1

      Idu veedinakath alle. Valare kurach alukal alle olloo.

    • @shafiodakkaly1951
      @shafiodakkaly1951 4 ปีที่แล้ว

      @@rahulgandhipeace938 നല്ല മറുപടി...
      കഷ്ടം.. 😄

    • @shafiodakkaly1951
      @shafiodakkaly1951 4 ปีที่แล้ว +1

      @@abdulrahoof8785 ആള് കൂടുന്നിടത്ത് മാസ്ക് മുഖ്യമെന്നാണ് നിയമം...

  • @aneespnr
    @aneespnr 4 ปีที่แล้ว

    കേരളത്തിന് ഇത് ഒരു നല്ല മാതൃക ആവട്ടെ.

  • @singleboban7926
    @singleboban7926 4 ปีที่แล้ว +20

    Jathi matham okay thulayatey manushyarayi jeeviku best wishes

  • @rollsroyce5531
    @rollsroyce5531 4 ปีที่แล้ว +1

    Very👍good

  • @anithajayakrishnan949
    @anithajayakrishnan949 4 ปีที่แล้ว +30

    Congrats

  • @Malayaligamerfromkerala
    @Malayaligamerfromkerala 4 ปีที่แล้ว

    മംഗളാശംസകൾ... 2പേർക്കും🌺🌺🌺🌺🌷🌷🌷🌹🌹

  • @skbankers4160
    @skbankers4160 4 ปีที่แล้ว +11

    ഇന്നു പുനർവിവാഹിതരായ മുഹമ്മദ് റിയാസും പിണറായി മകൾ വീണയും ഈ ജന്മത്തിൽ തന്നെ ഇനിയും പുനർവിവാഹിതരായിക്കൊണ്ടിരിക്കട്ടെയെന്നു ആത്മാർത്ഥമായി ആശംസിക്കുന്നു.

  • @eqbalabdulrahiman5086
    @eqbalabdulrahiman5086 4 ปีที่แล้ว

    All the best Mr Riyas and veena

  • @satheeshmk3734
    @satheeshmk3734 4 ปีที่แล้ว +17

    Congratulations

    • @thomastom3654
      @thomastom3654 4 ปีที่แล้ว

      vargetha 😈 thulayatte

  • @noufalkottakkal8764
    @noufalkottakkal8764 4 ปีที่แล้ว +1

    മത സൗഹാർദം. അഭിനന്ദനങ്ങൾ..

    • @kunnalik9546
      @kunnalik9546 4 ปีที่แล้ว +1

      commenter Commenter .

  • @aswithathizvlog5533
    @aswithathizvlog5533 4 ปีที่แล้ว +42

    ഇവർക്കു mask ഒന്നും വേണ്ടേ? 🤔

    • @Abdulkader-vk8pk
      @Abdulkader-vk8pk 4 ปีที่แล้ว

      Venda

    • @vivekmohan40
      @vivekmohan40 4 ปีที่แล้ว +4

      Avarku enthum avalloo....Nammall janagal.... Pattini pavangal... 😬😬😬

    • @akhilkrishnahere
      @akhilkrishnahere 4 ปีที่แล้ว

      @Blessy Sabu 😂

  • @shamsiaputhanveed3454
    @shamsiaputhanveed3454 4 ปีที่แล้ว +1

    വീട്ടുകാർ എല്ലാം അറിഞ്ഞായിരിക്കുമല്ലോ വിവാഹം നടത്തിയത്.👍 വിവാഹമംഗളാശംസകൾ

  • @mullanpazham
    @mullanpazham 4 ปีที่แล้ว +15

    ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
    ഉദാഹരണത്തിന് തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം.
    പട്ടിണികൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.
    ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
    ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...
    എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
    ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
    ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
    🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്.....
    മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
    ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്..
    🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്.
    ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
    അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
    🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്.
    🏁അലംഘനീയമായ പ്രാപഞ്ചീക ദൈവ വ്യവസ്ഥിതിക്കു മേൽ ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.......

    • @octamagus1095
      @octamagus1095 4 ปีที่แล้ว +2

      കുറെ ഏറെ പഠിച്ച് കഴിഞ്ഞാല്‍ മനസിലാകും... മതം മനുഷ്യ നിര്‍മ്മിതി ആണ്‌ എന്ന്‌ ..അതുകൊണ്ടാണ് എല്ലാ മതവും ഒന്ന് എന്ന് പറയുന്നത്. ഇതിനര്‍ത്ഥം മതം തന്നെ ഇല്ല എന്നല്ലേ.. ഭാവി ariyunnavann മതം ഇല്ല.. മനുഷ്യത്വം മാത്രമേ ഉള്ളൂ... 😃 😃

    • @mullanpazham
      @mullanpazham 4 ปีที่แล้ว +1

      @@octamagus1095 🥰🥰🥰🌹🌹🌹

    • @zanmeh1491
      @zanmeh1491 4 ปีที่แล้ว

      Well said

    • @saivikas96
      @saivikas96 4 ปีที่แล้ว

      Well said 👏

    • @febinareneesh6665
      @febinareneesh6665 4 ปีที่แล้ว

      Thangal paranjathu valareyadhikam sheriyanu suhruthe...pakshe enthu cheyyam ee lokam Nila nilkunnidatholam mathavum undakum

  • @zouhachannel7264
    @zouhachannel7264 4 ปีที่แล้ว

    Riyz nde second marriage ano

  • @anasca1028
    @anasca1028 4 ปีที่แล้ว +131

    വീണയെ റിയാസിന് കെട്ടിച്ചു കൊടുക്കുന്നോ 😨😨🤕എന്റെ "മത"ക്കുരു പൊട്ടുന്നു ഭാരതാംബേ എവിടെ ഘർവാപസി

  • @itzgrandtwo3169
    @itzgrandtwo3169 4 ปีที่แล้ว +1

    ...ആയുരാരോഗ്യ സൗഖ്യം ... വിവാഹ മംഗളാശംസകൾ... ചരിത്രപരമായ ഒരു നിയോഗം.. മതത്തിന്റെ പേരിൽ മനസ്സുകളെ വിഷലിപ്തമാക്കുന്ന സംഘ... ആർ എസ് എസ്.. ബി ജെ പി.. ക്കാരുടെ മനമാറ്റത്തിനു ഇത്‌ നിമിത്തമായെങ്കിൽ...

  • @pedan1660
    @pedan1660 4 ปีที่แล้ว +15

    അയ്യോ ഇനി ഇപ്പൊ ഇതെങ്ങാനും love ജിഹാദ് എന്നെങ്ങാനും പറയ്യോ ആവോ

  • @yunusmehran6295
    @yunusmehran6295 4 ปีที่แล้ว

    രണ്ട് പേർക്കും വിവാഹമൾളാശംസകൾ നേരുന്ന
    തോടൊപ്പം . വീണ മോളോട് സ്നേഹിച്ചപ്പോൾ അനുയോജ്യമായ ചെക്കനെ . ചുളളനെ സനേഹിക്കാമായിരുന്നില്ലേ ...

  • @shibilimosez7741
    @shibilimosez7741 4 ปีที่แล้ว +6

    ഒര് ആണും പെണ്ണും തമ്മിൽ കല്യാണം കഴിച്ചു.. മകൾ ചീഫ് മിനിസ്റ്ററുടെ മകളും, വരൻ ഒര് പ്രധാന പൊളിറ്റീഷനും.. അതിന്റെ ഇടയിൽ കേറി മതം പറഞ്ഞ് ചൊറിയുന്നവർക്ക് ഡിസ്‌ലൈക് അടിച്ച് കുരു പൊട്ടിച്ച് പൊക്കോ... Happy and congrats .. ❤🙌

  • @muhmmadmuhammad6937
    @muhmmadmuhammad6937 4 ปีที่แล้ว +7

    എല്ലാ. വിധ നന്മകളും നേരുന്നു

  • @shivakrish2439
    @shivakrish2439 4 ปีที่แล้ว

    Wish you both happy married life.....

  • @പ്രതികരിക്കണംവിട്ടുകളയരുത്

    ലവ് ജിഹാദ് ഇത്ര പരസ്യമായി
    ചെയുന്നു, ആരുമില്ലേ ഇതിനെതിരെ
    പ്രതികരിക്കാൻ

    • @sulaikhatdy6933
      @sulaikhatdy6933 4 ปีที่แล้ว +1

      Hahaha😁😁😁😁😁😁

    • @gourias7338
      @gourias7338 4 ปีที่แล้ว

      Muslim hinduvine kettiyal jihad anenn thannod araa paranjae

  • @Saraswati-kt7sv
    @Saraswati-kt7sv 4 ปีที่แล้ว

    Happy married life Reas, Veena.

  • @pr7679
    @pr7679 4 ปีที่แล้ว +4

    ഈ ദിവസം ഒരിക്കലും മറക്കില്ല മുഖ്യമന്ത്രി
    ഇതൊക്കെ ഒരു തുടക്കമല്ലേ

  • @pubggamingyt3296
    @pubggamingyt3296 4 ปีที่แล้ว

    What a fentastic model of markism our chief minister.

  • @rajanp.k.5135
    @rajanp.k.5135 4 ปีที่แล้ว +113

    രക്തഹാരം അണിയിക്കുന്നതിനു പകരം പൂമാലയയും താലിയുമാണോ. മോശം സഖാവേ..

    • @abdulazeez4137
      @abdulazeez4137 4 ปีที่แล้ว +2

      താലി മഹർ അത് ഇവർക്ക് മസ്റ്റാ

    • @thomastom3654
      @thomastom3654 4 ปีที่แล้ว +6

      apozhum jadhi paruhyano thagall please don't like this camant

    • @mayakgnair
      @mayakgnair 4 ปีที่แล้ว +1

      Kashtam

    • @rajanjubail6764
      @rajanjubail6764 4 ปีที่แล้ว

      Kashtammn

    • @ushap1382
      @ushap1382 4 ปีที่แล้ว

      Kakka veena kotthikond poyi

  • @maryroshni17
    @maryroshni17 4 ปีที่แล้ว +2

    Riyas&veena👏👏❤

  • @voltairelabadan308
    @voltairelabadan308 4 ปีที่แล้ว +52

    റിയാസ് അമ്മായിഅപ്പന് കൊണ്ട് കടക്കു പുറത്തു എന്ന് പറയിപ്പിക്കല്ലേ

    • @thomastom3654
      @thomastom3654 4 ปีที่แล้ว +2

      trolley chetta coronnavarad nok