ഇതേ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ |mutta surka|Malabar special മുട്ട സുർക്ക|muttayappam in malayalam
ฝัง
- เผยแพร่เมื่อ 20 ก.ย. 2019
- #deenaafsal#muttasurka#breakfastrecipe
Mutta surkka is the very special and popular breakfast dish in Malabar. It's a traditional kerala recipe .Mutta Surka can be served as a breakfast ,dinner ,tea time snack or as a main dish.
Email :deenaafsal@gmail.com
Facebook: / deena.afsal
Most wanted recipe...nice explanation..thank u soo much dear..try cheithittu feed back ariyikkaam..
Shamseera Shafeek thanks dear.വെള്ളൊഴിക്കുമ്പോ sradhikkanee ..കൂടിppoya nannavilla .kurach കട്ടിയിൽ ആദ്യം അരച്ചെടുത്തിട്ട് venamenkil addakkikkodutha matheetto
Ishtaaaaayiiiii Deena😀😀😀😋👍
🥰🥰
സുർക്ക .... കലക്കി അടിപൊളി അവതരണം
Wonderful recipe...👌🏻👍🏼
Njan undakki ., arach edutha udane chutt nokkiyappol video il ulla pole thanne vannu . 10 minute kainjittan bakkiyullath chutt eduthath , appol nalla bangiyulla mutta surkka kitti . Thanks for the recipe
super recipe
Sugar ittu chudukayaanenkil yetre sugar add cheyyanam
😳👍🏻👍🏻😍😍😍
Njn pokunn. Ivide ninnal sheriyaavilla
waseem Nileshwar 😅
My favourite..😋👌😋
Anu sithara’s sound 😅😅😍
Itha,5 hrs rest cheyyan vechal mavu pulichu poville?
Ithil chorinu pakaram white poha idan pattuo ????
Woow adipolii
Bunchy Palate by Shahida Faizal താങ്ക്സ് dear😍
nice presentation dear
Ithil cumin seeds cherkoolle??
Gd idea , loved it , I hv watched so many videos but urs is best ... I m going to try tmrw first tym
Salma Allahuddin 😍😍🥰
Maavu ayanju poyal endh cheyum....
Ari podi cherkanoo?
Superb dear😍😍😍
farizaftab jesna 😍
Chechi adipoli Nalla recipe aanu njn try cheyth nokki poliyanu tto iniyum inganathe recipes idu
Soda podi use chyyamo
Njn idu innu try cheytu..came out well..
Ammu J thank u dear😍😍
Ithil enna kudikko
wow!!
minimum atra time rest chayanm
Mutta cherkumbol fridge il becha mutta cherkamo directly
അനു സിതാരയുടെ സൗണ്ട്
😀
Yes
😀
എനിക്കും തോന്നി
😍
Nice ...👍🏻
Ummi undakkaarund Nalla taste aann Enthaayalum Pwoli 😍😍
Sahla A thanks dear😍😍
പൊളിച്ചു👍👍👍
thank you🙂
Adipoli 👌
Masla Keloth thanks dear😍
സൂപ്പർ ർ ർ ർ ർ
Super
Nyz recipie👌
Thank you 😍
Hi, Is this item safe to eat during pregnancy?
അടിപൊളി
താങ്ക്യൂ
super dear...
Aswathy's Kitchen & Recipes 😍
മുട്ട സുർക്ക പുഡിങ് പോലെയാണ്. അതിന് അരിയും വെളിച്ചെണ്ണ യും ഒന്നും വേണ്ട.. മുട്ടപത്തിരി ഞങ്ങളുടെ നാട്ടിൽ മിക്ക വീടുകളിലും രാവിലെത്തെ ചായക്ക് ഉള്ള പലഹാരമാണ്
Chor cooked neychor pettumo
super
Baking soda use cheyyano
Muhammed Hashim വേണ്ട .കട്ടിയിൽ arachedutha mathi .loosayikkazhinja ithinte centerl whole vann എണ്ണ kudikkum
Baki banna maavu fridgilano rest cheyyaan vekendadh
1 cup ennath 250 aaano
സൂപ്പർ
Thank you 😊
മുട്ട സുർക്ക പൊളിച്ചുട്ടോ 😍😍
shabeer athikkal thank you😆
Spr itha
thank u😍
Ney pathal alle.. mutta sutka egg cake type alle
Spr
Chor nirbandhamano
Njan undakki spra
thank you😍
👌👌👌👌
Pazhe chorano vendath?
Rafeek Siddik bakkiyulla choru mathi .kattiyil aracheduthal മതി .മാവ് loosayippoyal nadukku whole വന്ന് എണ്ണ കുടിക്കും .അതൊന്ന് nokkya മതിട്ടോ
Super ayinnu
My Adukkala thanks dear😍
Poli
Thank you 😍
Supp
Supr
Shabna K thanks dear😍
Shabna K isllamjs
Itha.. maav 5മണിക്കൂർ പുറത്താണോ വെച്ചേ... atho fridgilo??
പുറത്ത് 😍
maav arachedukumbol ithil thengayum ulliyum cherkamo
Pammi Padmavathi ithiri cherkkunnathil kuzhappalla.koodiyal pottippovum
Thale divasam arachu vekkamo
sajna aminshah egg cherkkunnond അധിക ടൈം പുറത്തു വെച്ചാൽ പുളിച്ചു പോവാം .rathriyarach fridgel വെച്ചു രാവിലെ puratheduth വെച്ചു തണുപ്പ് പോയതിനു ശേഷം fry aakkam
Adepole
😅❤Muttasurka is nice.
Me first
remlath thayyil 😍😍
Super
അസ്സലാമു അലെ കുo
😍😍😍😍stay connected dea
kasrotte kuchil 👍
Anusitharayude voice .
Yes..enikkum thonni...
Enikkum
Enikkum thoni
ഇത് മുട്ടപ്പത്തിരി മുട്ട സുർക്കുവേറെ യാണ്
anu sitharayude. voice pole undo
Shahala Minu 😃😃
നല്ലപോലെ അരച്ചെടുക്കണോ അതോ തരികളോട് ആണോ വേണ്ടത്
ഇതിന് തേങ്ങ ചേർക്കുമോ?
Reena Saji illa😊
Morning indakumbo eppozha mav arachu vekkendath pls rply
Try ചെയ്തു taste ഉണ്ട്.പക്ഷേ നന്നായി oil പിടിക്കുന്നു
1cup ethra ara kilo ano
Laila Shajahan അത്ര ഒന്നുണ്ടാവില്ല .250 ml ന്റെ കപ്പ് .ഏകദേശം valiya ഒരു ഗ്ലാസ് അരി അത്രെയുണ്ടാവുള്ളു
@@deenaafsalcookingwithme186 thank you
egg illathe patto,ithaa
Sulfath Beevi softayikkittuonnareelaatto ..maavarachitt 3-4 hrs rest cheyyan vechitt തയ്യാറാക്കിനോക്കു .
Sulfath Beevi kannur muttappam thil egg illa.. but soft avan ari arach thale divasam aan vekunath
Sulfath Beevi പറ്റും അരച്ച ഉടനെ തന്നെ ചെയ്യാം മുട്ട ഇല്ലാതെ അരിയും ചോറും മാത്രം നല്ല പൊങ്ങി വരും സോഫ്റ്റും ആവും ഞാൻ അങ്ങനെയാ ഉണ്ടാകാർ
500g അരിയിൽ എത്ര മുട്ട ചേർക്കേണ്ടി വരും
2
Mavu kure time vekkumbol pulich povo
angry abin kure time vecha pulich povum egg cherkkunnond kedayippovum
Supar
ജ സാ ക്ക ള്ള അ ആ ഹു മ്മ ഹെയ് ർ
1 cup = 250 ml aano
UNDAKKIYA SESHAM PARAYAM FROM T RVIJAYAN GEETHA FAMILY COIMBATORE
ഒരുകപ് തൂക്കം എത്ര
Super👌👌👌
Ari ethra manikkoor kuthirkanam
ഞാൻ ഇ വി ഡേ ര ഷ് അ പെ ട്ട്
Mutta cherthillankil endavum
High flame vekaruthu..undakiyathu nannayittila
ഇത്താ നിങ്ങളിപ്പറയുന്ന കപ്പ് ഏതാണ് മനസിലാവുന്നില്ല ഒന്ന് ഗ്രാം കണക്ക് പറയാൻ പറ്റില്ലെ
ഇതിന്റെ കൂടെ ഒരു മുറി തേങ്ങ കൂടി ചേർത്ത് അരച്ചൽ നല്ല ടെസ്റ്റ ഒന്ന് ചെയ്ത നോക്
Khadeeja Km Khadeeja ini undakkumpo nokkatto🤙
Try cheyyatte😍😍
ഇ ൻ ഷാ ആ അ ള്ള ആ ഹു
ഞമ്മളെ തലശ്ശേരി മുട്ടസുർക്കയിൽ ചെറുതായി മുറിച്ചിട്ട് കാരറ്റും ഉള്ളിയും പച്ച മുളകും ഒക്കെ ചേർക്കും
ബേക്കിംഗ് സോഡാ ഇടണോ
Runma Rini venda🙂
Mitta sirka alla molee mutta pathiri alle😁
😊😊nammal ithinu mutta sirka allenkil muttasurka enna parayal 😊..njangakk muttappathiri chuttedukkalaatto
Ponnani spcl muttapathiriyil mutta cherkilla pnne pappadam aan cherkuka
Muttapam
parapan
ന ൽ കു മാ റ ക ട്ടെ
ഞങ്ങളുടെ നാട്ടിലെ മുട്ട സുർക്ക ഇതല്ല.. ഇത് മുട്ടപ്പത്തിരിഎന്നാണ് പറ യുന്നത്
Very nice presentation
കുറെ മണിക്കൂർ വെക്കുമ്പോൾ എണ്ണകുടിക്കുമെന്നാണല്ലോ പറയുന്നേ നമ്മൾ അച്ചോണ്ടും undakkala
ശ രീ യാ യില്ല
അടിപൊളി
Thank you 😍
Super
Super
Super