വെൺ ശംഖ് പോലെ ... പാട്ടിന്റെ കന്മദം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • CREATED FOR ATHOLI GRAMA PANCHAYATH SOORYA KIREEDAM PROGRAMME ഗിരീഷ് പുത്തഞ്ചേരി എന്ന മഹാ പ്രതിഭയുടെ ഓർമ്മയ്ക്കു മുമ്പിൽ ❤️

ความคิดเห็น • 131

  • @PK-nz9cn
    @PK-nz9cn ปีที่แล้ว +34

    ശ്രീകുമാരന്‍ തമ്പിക്ക് ശേഷം മലയാളം കണ്ട മഹാപ്രതിഭ! ♥♥♥♥ പ്രണാമം...പ്രകൃതിയുടെ സമസ്ത ഭാവങ്ങളും വരികളില്‍ സന്നിവേശിപ്പിച്ച അതുല്യ പ്രതിഭ...♥♥♥♥♥♥♥

  • @rajeshviswanadh
    @rajeshviswanadh ปีที่แล้ว +112

    ഞാൻ ആരാധിക്കുന്ന ആരെയെങ്കിലും ഓർത്ത് കണ്ണീർ വാർത്തെങ്കിൽ അത് ഈ മഹാനുഭാവനെ ഓർത്ത് മാത്രം 🙏🙏🙏

    • @preethypreethya.p1472
      @preethypreethya.p1472 ปีที่แล้ว

      P
      ..

    • @vasanthakumarias835
      @vasanthakumarias835 ปีที่แล้ว +2

      എനിക്കും... ഒരുപാട്.. ഇഷ്ടം..... ഉള്ള ... Mahan

    • @sarathkumarjcb6813
      @sarathkumarjcb6813 ปีที่แล้ว +1

      ശരിയാ..... കണ്ണ് നനഞ്ഞു പോകും ഗിരീഷ് പുത്തഞ്ചേരി ☹️🔥🔥🔥🔥🔥🔥

    • @arungopi6029
      @arungopi6029 ปีที่แล้ว

      Correct

    • @shyamprasadam
      @shyamprasadam ปีที่แล้ว +1

      എന്നേക്കാൾ ഇഷ്ടവും ആരാധനയും നിങ്ങൾക്ക് ഗിരീഷ് പുത്തഞ്ചേരിയോട് ഉണ്ടെങ്കിൽ... life time settelment 🥰🥰🥰

  • @surendranac124
    @surendranac124 ปีที่แล้ว +39

    പുത്തൻഞ്ചേരിയുടെ ഓർമ്മക്ക്
    കാലമേ എന്തിനീത്ര വേഗം മറച്ചുവാ താരകത്തിനെ നിന്റെ യവനികക്കുള്ളിൽ
    മരണമേ എന്തേ തരാതെ പോയതാ മധു വസന്തത്തിനെ.......
    മലയാളം നെഞ്ചേറ്റിയൊരാ മധുര സംഗീതത്തിനെ.......
    നഷ്ട ബോധത്തിന്റെ നെരിപ്പോടിലിന്നു ഞാനെരിയുന്നു.........
    മുഗ്ദ്ധ സംഗീതത്തിൻ വേർപാടിൻ സ്മരണയിൽ.....
    പുണ്യമായിരുന്നാ ജന്മം പുത്തൻ വരികളിലൂടെ എത്തി
    പനിനീർ തൂവിയാ മൃദു മന്ത്രണം
    " പുത്തനായിരുന്നു " പ്രിയപ്പെട്ടവർക്കെന്നും....
    പുത്തൻഞ്ചേരിയുടെ മണിമുത്ത്....
    നിലാവിന്റെ നീല ഭസ്മ കുറി യണിഞ്ഞെത്തുമോയിനിയും പടി കടന്നെത്തുമോ
    ആ സൂര്യ കിരീടം?
    വരികളിൽ വർണം നിറച്ചൊരു തൂലികയുമായി ഇനിയും പിറക്കുമോ
    ഇതുപോലൊരു പ്രതിഭാസം
    ഗിരി ശൃഗ് ങ്ങളിൽ പെയ്യും മഞ്ഞിൻ വത്കലം ധരിച്ചെത്തുമോ ആരും കൊതിക്കുമ്മാ രാത്തിങ്കൾ?
    വരികളിലൂടെ പുനർജനിക്കുന്നയെന്റെ ഏട്ടനു മരണമില്ല....
    സുരേന്ദ്രൻ എ. സി. വടവാതൂർ

  • @cprasad6945
    @cprasad6945 ปีที่แล้ว +5

    ഇനി ഒരു പുത്തഞ്ചേരി ഇല്ല.

  • @zakariyamv1
    @zakariyamv1 ปีที่แล้ว +46

    ഗംഭീരമായിട്ടുണ്ട്.
    സ്ക്രിപ്റ്റ്, വിവരണം, സംവിധാനം, പ്രൊഡക്ഷൻ എല്ലാം വളരെ നല്ല നിലവാരം പുലർത്തുന്നു.
    അനശ്വര ഗാനങ്ങളിലൂടെ അദ്ദേഹത്തെ എന്നും ഓർത്തു കൊണ്ടിരിക്കുന്ന ആ സ്വാദക സമൂഹത്തിലേക്ക് ഈ വീഡിയോ എത്തിക്കേണ്ടതുണ്ട്.
    അഭിനന്ദനങ്ങൾ.

  • @k.shijin-1637
    @k.shijin-1637 ปีที่แล้ว +19

    ഏറ്റവും മികച്ച കൈയൊതുക്കമാണ് ഈ വീഡിയോയുടെ പ്രധാന പ്രത്യേകത. വിവരണത്തിലായാലും ദൃശ്യ സംയോജനത്തിലായാലും ക്യാമറയുടെ വൈദഗ്ധ്യത്തിന്റെ കാര്യത്തിലായാലും പശ്ചാത്തല സംഗീതത്തിന്റെ സൂക്ഷ്മമായ വിന്യാസത്തിലായാലും സാഹിത്യത്തിന്റെ ഹൃദയസ്പർശിത്വം കൊണ്ടും ആത്മാർഥമായ ഇടപെടൽ കൊണ്ട് വന്നു ചേർന്ന കൈയൊതുക്കവും മനസ്സടുപ്പവും ഈ കുഞ്ഞു വീഡിയോയിലുണ്ട്.... ഒന്നും പതിരായിപ്പോകാത്ത ഗാന കാലത്തെ ഇങ്ങനെത്തന്നെ വേണം ആവിഷ്കരിക്കാൻ ..... പിന്നിൽ പ്രവർത്തിച്ച പ്രിയ മിത്രങ്ങളേ .... നിങ്ങൾക്കഭിമാനിക്കാം , ഗിരീഷ് പുത്തഞ്ചേരിയുടെ ഈ സ്മാരകം പാഴായില്ല ....☘️❤️

  • @santhoshkg3978
    @santhoshkg3978 ปีที่แล้ว +35

    ഗിരീഷ് പുത്തഞ്ചേരി എന്ന മഹാപ്രതിഭ നമ്മളെ വിട്ടുപോയി കണ്ണുനീർ പ്രണാമം

  • @nakulam8348
    @nakulam8348 ปีที่แล้ว +6

    Grate man....
    എത്ര ജന്മമുണ്ടേലും മറക്കില്ല.... അത്രക്ക് ഇഷ്ട്ടാണ്.... 💙💙💙Legend...
    ഗിരീഷേട്ടാ....

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +7

    പുത്തൻഞ്ചേരി അതിനിടയിൽ ജീവിച്ചു വന്ന ഒരു മഹാ പ്രതിഭ, പലനേരങ്ങളിലും കഴിക്കാൻ ആഹാരം പോലും ഇല്ലാതിരുന്ന സമയത്ത്, ആകെയുണ്ടായിരുന്ന അമ്മ പറഞ്ഞു കൊടുത്തത് അക്ഷരക്കൂട്ടുകൾ.... അങ്ങനെയായിരുന്നു ആ കാലം വിശപ്പടക്കിയത് ❤🙏🏻❤ദൈവമേ 🙏🏻... ഈ മഹാ പ്രതിക്ക് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ 🙏🏻❤🙏🏻👍

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว +16

    ഒരിക്കലും തിരിച്ചു വരാത്ത ലേകതേകു മറഞ്ഞു പോയ കലാതിലകം ഗിരീഷ് പുത്തഞ്ചേരി ആദരലിജിലി കൾ

  • @dhaneeshthekkiniyil5499
    @dhaneeshthekkiniyil5499 ปีที่แล้ว +2

    പകരം ഒരാളെ വെച്ചു ചെയ്യയുരുതായിരുന്നു ഈ വീഡിയോ.....പകരം വെക്കാൻ ഒരാളില്ലാത്ത മനുഷ്യനാണ്❤❤❤❤❤

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +4

    ഈശ്വരൻ വിളക്കായി നിന്റെ മുൻപിൽ പ്രത്യക്ഷപ്പെ ടുമ്പോൾ അതിന്റെ നേർക്കു തുപ്പരുത് എന്ന ഒരു സംഭാഷണം ഏതോ സിനിമയിൽ കേട്ടതായി ഓർക്കുന്നു വളരുന്ന തലമുറയ്ക്ക് ദുർമാ തൃക കൊടുക്കുന്ന ഏതു പ്രതിഭാധനനും ഇത് തന്നെയാണ് ചെയ്യുന്നത്. ഒരു പക്ഷെ ഒരാൾ ഇങ്ങനെയാകരുത് എന്ന് പുതുതലമുറക്ക് കാണിച്ചുകൊടുക്കാനായിരിക്കും ചില പ്രതിഭകൾ ജന്മമെടുക്കുന്നത്. ഈശ്വരൻ മഹാനായ സംവിധായകൻ

  • @neethuc261
    @neethuc261 ปีที่แล้ว +6

    എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല വല്ലാത്തൊരു feeling 👍👍👍

  • @sreejithsoubhagyam1519
    @sreejithsoubhagyam1519 ปีที่แล้ว +5

    Real person..കളങ്കമില്ലാത്ത മനസ്സും സ്വഭാവവും... എഴുതിയ പാട്ടുകൾ എല്ലാം തന്നെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു പിടിച്ചു... അദ്ദേഹത്തിന് നിത്യ ശാന്തി 🌹🙏❤️❤️❤️

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 ปีที่แล้ว +3

    🌹🌹🌹ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുപോയി 🌹🌹🌹

  • @sasikochu7875
    @sasikochu7875 6 หลายเดือนก่อน

    ❤❤❤❤❤ഗിരീഷ് സർ ❤പകരം വയ്ക്കാൻ ഇല്ലാത്ത ഒരേ ഒരു പ്രതിഭ ഭൂമിയിൽ ഒരുപാട് വരികൾ ബാക്കിയാക്കി അങ്ങയുടെഒരേ മഷിതുള്ളികൾ എന്നും മിഴിതുള്ളികളായി ഇവിടെതുളുമ്പിപതിക്കും ❤

  • @manukuttan6826
    @manukuttan6826 ปีที่แล้ว +11

    പ്രിയപ്പെട്ട ഗീരീഷ് ഏട്ടൻ 😘😘

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 ปีที่แล้ว +2

    മലയാളികൾക്ക് ഈശ്വരൻ അനുഗ്രഹിച്ചുതന്ന പുണ്യം, അതായിരുന്നു ഗിരീഷ്പുത്തഞ്ചേരി, അനുഗ്രഹീതകലാകാരൻ. പക്ഷേ മരണമെന്ന കോമാളി നേരത്തേ അദ്ദേഹത്തെ വിളിച്ചു. പ്രിയകലാകാരാ നിങ്ങൾക്ക് മരണമില്ല, ഇന്നും ആയിരകണക്കിന് ആളുകളുടെ മനസ്സിൽ നിങ്ങൾ ജീവിക്കുന്നു. 🙏🙏🙏

  • @mahinpm6278
    @mahinpm6278 ปีที่แล้ว +7

    ഒരാഴ്ച പോലും എടുക്കാതെ ചെയ്ത ഡോക്യുമെന്ററി എന്ന നിലക്ക് പ്രേത്യേകിച്ച് പോറലുകൾ ഒന്നുമില്ല എന്നല്ല വളരെ മനോഹരമായിട്ടുണ്ട്. 👍
    ഇഷ്ടവും സ്നേഹവും പിന്തുണയും മനസ്സിലൊളിപ്പിക്കുന്ന മലയാളിയുടെ പിശുക്ക് വ്യൂവേഴ്‌സിന്റെയും പ്രകടിപ്പിച്ചവരുടെയും അന്തരം വിളിച്ചോതുനുണ്ട്. അത് അധ്വാനിച്ചവരെ നിരാശപെടുത്തേണ്ടതില്ല ❤️🤝

  • @shyamprasadam
    @shyamprasadam ปีที่แล้ว +12

    പുത്തഞ്ചേരി.. വൈവിധ്യമാർന്ന പ്രകൃതി സൗന്ദര്യത്തിന്റെ സമൃധിയാലും നാട്ടു നന്മയുടെ മനം നിറയുന്ന കാഴ്ചകളാലും അനുഗ്രഹീതമായ കൊച്ചു ഗ്രാമം... ഗിരീഷ് എന്ന വ്യക്തിക്കും പുത്തഞ്ചേരി എന്ന ഗ്രാമത്തിനും ഒരേപോലെ അവകാശപെടാവുന്ന വാക്കുകൾ...

  • @vijayankc3508
    @vijayankc3508 ปีที่แล้ว +9

    പ്രിയ കൂട്ടുകാരന്റെ ദീപ്ത സ്മരണകൾക്ക് മുമ്പിൽ കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹🌹🌹

  • @radhakrishnan3499
    @radhakrishnan3499 ปีที่แล้ว +4

    ഈ മനുഷ്യനെ എങ്ങനെ മറക്കും

  • @deepucnair4710
    @deepucnair4710 8 หลายเดือนก่อน

    ഇദ്ദേഹത്തെ,,, വെല്ലാൻ,,ആരാണ്,,, 🙏🙏🙏🙏ജീവിച്ചു, ഇരുന്നപ്പോൾ, ആരും,,,, അദേഹത്തിന്റെ,, കണ്ടില്ല 😭😭😭😭

  • @shajithpppp9405
    @shajithpppp9405 ปีที่แล้ว +5

    പ്രിയ ഗിരീഷേട്ടൻ പ്രണാമം 🌹🌹🌹🌹

  • @shijovarghese9655
    @shijovarghese9655 ปีที่แล้ว +12

    അതുല്യ കലാകാരൻ, സർഘ പ്രേതിഭ, മനോഹര വരികൾ, കാതുകളിൽ പ്രണയം മൂളുന്ന രചനകൾ, അർത്ഥവത്തായ വാക്കുകൾ.... അങ്ങനെ അങ്ങനെ ഒരുപാട് ഗാനങ്ങൾ മലയാളി ക്ക് സമ്മാനിച്ച ഗിരീഷ് ചേട്ടാ.. പ്രണാമം 😪.13വർഷം വിട്ടു പോയത് ഇന്നും ഓർക്കാൻ വയ്യാ 😭😭😭. ഇന്നും അങ്ങയുടെ വരികൾ മനസ്സിൽ നൊമ്പര മായി, പ്രേണയമായി അലയോളികൾ മീട്ടുന്നു 😭

  • @gaurymadappuram408
    @gaurymadappuram408 ปีที่แล้ว +5

    സ്വന്തം ഏട്ടനെ പോലെ...Girishettan..🙏🙏❤️❤️

  • @shyamprasadam
    @shyamprasadam ปีที่แล้ว +2

    പുത്തഞ്ചേരിയോളം പദസമ്പത്ത് മലയാളത്തിൽ ആർക്കും അവകാശപ്പെടാനാവില്ല. കാലമേ .. മലയാളമേ നിനക്കിനി പിറക്കുമോ ഇതുപോലൊരു ഗാനരചയിതാവിനെ....

  • @jishat.p6101
    @jishat.p6101 ปีที่แล้ว +1

    സംഗീത ലോകത്തെ മഹാജ്ഞാനിക്ക് കണ്ണീർ പ്രണാമം 🙏🏻🙏🏻🙏🏻

  • @kmkumaradoor6509
    @kmkumaradoor6509 ปีที่แล้ว +3

    ഒരു പിടി കണ്ണിർപു ഷ് പ്പങൾ പ്രണാമം

  • @VinodKumar-qc3si
    @VinodKumar-qc3si ปีที่แล้ว +3

    എന്റെ അയൽ ഗ്രാമത്തിലെ അതുല്ല്യ പ്രതിഭ. അകാല വിയോഗത്തിൽ മനസ്സിലിപ്പോഴും ഒരു നീറൽ . പുത്തഞ്ചേരി പുഴയോരത്തുള്ള റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഒരിക്കൽ പോലും ഓർക്കാതിരിക്കാൻ കഴിയില്ല. ഈ ഗന്ധർവനെ ...

  • @SunilKumar-nl4ux
    @SunilKumar-nl4ux ปีที่แล้ว +9

    കൂടപ്പിറപ്പിനെ നഷ്ടപെട്ടത് പോലെ 🙏

  • @cmnazar3392
    @cmnazar3392 ปีที่แล้ว +3

    ഒത്തിരി ഒത്തിരി ഇഷ്ടമുള്ള യുവ കവി

  • @r20vlogs41
    @r20vlogs41 ปีที่แล้ว +1

    ഗംഭീരം വളരെ സന്തോഷം തുടരുക നന്ദി.

  • @kandystv11
    @kandystv11 ปีที่แล้ว +5

    വളരെ നന്നായി , ജോബി മാഷുടെ ശബ്ദം ഗംഭീരം 👍

  • @bijins1468
    @bijins1468 ปีที่แล้ว +5

    അവതരണഠ 👌🔥🙏💔💔

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว +2

    ഒരു പാട് ഇഷ്ട്ടമുള്ള മഹാപ്രതിബ 🌹🌹
    പ്രണാമം 🌹🌹

  • @satheeshvinu6175
    @satheeshvinu6175 7 หลายเดือนก่อน

    പിന്നെയും പിന്നെയും ആരെ കിനാവിന്റെ പാടി കടന്നെത്തുന്ന പദനിസ്വനം....
    ഇന്നാണ് ഇതിന്റെ അർത്ഥം പൂർണ്ണമായത്... തീരാനഷ്ട്ടം...
    കണ്ണീരോടെയല്ലാതെ ഓർക്കാൻ കഴിയില്ല ഈ മഹാ പ്രതിഭയെ ..😢

  • @sunilp4257
    @sunilp4257 ปีที่แล้ว +7

    അസ്സലായി അഷറഫ് ക്കാ .....
    കണ്ടപ്പഴും കേട്ടപ്പഴും വല്ലാണ്ടായി.

  • @jashithakumari5923
    @jashithakumari5923 ปีที่แล้ว +6

    അതി മനോഹരം❤️

  • @anoopanoop219
    @anoopanoop219 ปีที่แล้ว +5

    ഇഷ്ടമാണ് ❤️❤️

  • @savithrikrishnan5304
    @savithrikrishnan5304 ปีที่แล้ว +4

    Njan Velloorillam Anoop
    ഇതിൽ പറയുന്ന പിലാച്ചേരി കൃഷ്ണൻ എൻെറ അമ്മയുടെ സഹോദരൻ ആണ്
    പ്രണാമം,🙏

  • @allexwilliams4168
    @allexwilliams4168 ปีที่แล้ว +3

    സമഗ്രമായ അവതരണം, കൂടുതൽ പേരിൽ ഇതെത്തിച്ചേരട്ടെ.. പ്രണാമം..

  • @babukeezhalathbabukeezhala9148
    @babukeezhalathbabukeezhala9148 ปีที่แล้ว +1

    ഇഷ്ടം ഒരുപാട് അന്നും എന്നും

  • @Bindu-vr3mh
    @Bindu-vr3mh ปีที่แล้ว +3

    ഇഷ്ടം 🌹🌹

  • @akhilatholi
    @akhilatholi ปีที่แล้ว +5

    Adipoli.... nalla composition... background music ellam adipoli...😊🤗💕

    • @jwalag5690
      @jwalag5690 ปีที่แล้ว

      👌👌👌👌

  • @devapriyapslakshmipriyaps8944
    @devapriyapslakshmipriyaps8944 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്👏👏

  • @42870
    @42870 9 หลายเดือนก่อน

    Itharanu vivaranam nadathunnathu super sound❤❤❤❤

  • @shinunayarukandi6683
    @shinunayarukandi6683 ปีที่แล้ว +4

    ഇനി ഉണ്ടാകില്ല ഇതുപോലെ ഒരാൾ...

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 ปีที่แล้ว +1

    2 മക്കളിൽ ഒരാൾ ഇതിന് പിന്തുടർച്ചക്ക് ഇണ്ടാവണമേ.... 🙏🙏

  • @shamejmunderi6802
    @shamejmunderi6802 ปีที่แล้ว +5

    രവീന്ദ്രൻ മാസ്റ്ററെ പറ്റിയും ഇത് പോലെ ഒരു പരിപാടി അവതരിപ്പിക്കുമോ

    • @nishoonyamsoonyam9363
      @nishoonyamsoonyam9363 ปีที่แล้ว +4

      കടലിനെ കോപ്പയിലൊതുക്കുന്നത് ശ്രമകരമാണ്...തീർച്ചയായും ശ്രമിക്കും❤️ ...

  • @dilnivasd-kl9qi
    @dilnivasd-kl9qi ปีที่แล้ว

    Puthanjerye polulla prathibhakal eniyundaavilla athrayikku nashtabhodham und adhehathinte nashtathil pranamam gireesh puthanjery💓🙏🙏🙏

  • @shahulkakkodi7620
    @shahulkakkodi7620 ปีที่แล้ว +3

    Excellent script music narration and overall direction... ❤️

  • @subhak1223
    @subhak1223 ปีที่แล้ว +4

    Super

  • @ezoneatholi8945
    @ezoneatholi8945 ปีที่แล้ว +4

    SUPERB

  • @deepucnair4710
    @deepucnair4710 7 หลายเดือนก่อน

    എല്ലാരും,, ആദരിക്കുന്ന,, വെക്തി,,,,,,,, പക്ഷെ,,,,,, അദ്ദേഹത്തിന്റെ,,,,, കഴിവ് 🙏🙏🙏🙏,,, മറക്കില്ല,, മരിക്കുവോളം

  • @myenglishworld7810
    @myenglishworld7810 ปีที่แล้ว +2

    Athulyan....❤️

  • @suhaibap4181
    @suhaibap4181 ปีที่แล้ว +1

    ❤❤❤

  • @anilvarghese6385
    @anilvarghese6385 2 หลายเดือนก่อน

    ഗീരിഷ് ചേട്ടാ! Good

  • @muralicm6956
    @muralicm6956 ปีที่แล้ว +1

    My sahodhara..thank you so much for this video....🙏

  • @ramachandrannarayanakurup5688
    @ramachandrannarayanakurup5688 ปีที่แล้ว +4

    Ashraf, you are a wonderful presenter. Your style of narration is really superb 👌

    • @ashrafcheedathil5797
      @ashrafcheedathil5797  ปีที่แล้ว

      Thank you so much 😀

    • @hameedpoyilil5459
      @hameedpoyilil5459 ปีที่แล้ว

      അത്തോളി.. എന്നും കൂടെനടന്ന കൂട്ടുകാരനെ, ഏട്ടനെ, കവിയെ അഷ്‌റഫ്‌ തനിമയോടെ അവതരിപ്പിച്ചു.. നന്ദി ashraf

    • @nishoonyamsoonyam9363
      @nishoonyamsoonyam9363 ปีที่แล้ว

      @@hameedpoyilil5459 thank u

  • @raghavana.v892
    @raghavana.v892 ปีที่แล้ว +1

    Pranamam

  • @anoopk.r9092
    @anoopk.r9092 ปีที่แล้ว +1

    Love you sir❤❤❤❤❤

  • @padmanabhanmarar3592
    @padmanabhanmarar3592 ปีที่แล้ว

    Pranamam dhanyathman ❤❤❤❤

  • @afthash_afi_mhd
    @afthash_afi_mhd ปีที่แล้ว +3

    👍👍👍

  • @sajeev.kumarpn1774
    @sajeev.kumarpn1774 ปีที่แล้ว +1

    Asharaf ka being an army person big salute what script great sir all the best

  • @reghuthamanchoolakkal5159
    @reghuthamanchoolakkal5159 ปีที่แล้ว +1

    Great , great and great

  • @aiswarya4418
    @aiswarya4418 ปีที่แล้ว +2

    എന്റെ ഉള്ളിൽ എന്തോ ഒരു വേദന

  • @BinuMurali-fx4mn
    @BinuMurali-fx4mn 8 หลายเดือนก่อน

    👌👌

  • @raghavana.v892
    @raghavana.v892 ปีที่แล้ว +1

    You are Great

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +2

    🙏🌹🌹🌹🙏

  • @rejivt9133
    @rejivt9133 ปีที่แล้ว

    സൂപ്പർ 👍👍👍👍🙏🙏🙏

  • @sathivp354
    @sathivp354 ปีที่แล้ว +1

    🙏❤️

  • @VarghesePl-i2g
    @VarghesePl-i2g 7 หลายเดือนก่อน

    ആരും കൊതിക്കു നൊരാൾ വന്നുചേരുമെന്നാരോ സ്വകാര്യം പറഞതാവാം പിന്നെയും പിന്നെയും ആരോ ആരേ >

  • @hariprasad4048
    @hariprasad4048 ปีที่แล้ว +1

    The Real Legend

  • @rajendrankk8751
    @rajendrankk8751 ปีที่แล้ว +1

    Greatpoet.

  • @taibalison1983
    @taibalison1983 ปีที่แล้ว +1

    ദൂരദർശൻ കണ്ട കാലം ഓർത്ത് പോയി

  • @hariprasad4048
    @hariprasad4048 7 หลายเดือนก่อน

    Legend

  • @jagadeesanc8363
    @jagadeesanc8363 ปีที่แล้ว +2

    അസാമാന്യ പദ സമ്പത്തിനുടമ

  • @Singarbabu-
    @Singarbabu- หลายเดือนก่อน

    😭🌹❤️🙏🙏🙏

  • @ratnakumark6743
    @ratnakumark6743 ปีที่แล้ว +1

    RatnakumaR..k

  • @vishnurajeev1566
    @vishnurajeev1566 ปีที่แล้ว

    ❤️

  • @presannapm9578
    @presannapm9578 ปีที่แล้ว

    പ്രണാമം 🙏🙏🙏🌹

  • @akgkillippalam8273
    @akgkillippalam8273 ปีที่แล้ว

    ജീവനുള്ള വരികൾ

  • @govindanpp7260
    @govindanpp7260 ปีที่แล้ว +2

    WHO IS TO BE BLAMED FOR HIS DEATH , ALCOHOL?

  • @praveencv8731
    @praveencv8731 ปีที่แล้ว

    നല്ല സൗണ്ട്

  • @lineeshtc
    @lineeshtc ปีที่แล้ว

    No words😪

  • @santhoshpnair8143
    @santhoshpnair8143 ปีที่แล้ว

    🌺🌺🌺🌺

  • @sreeraj8296
    @sreeraj8296 ปีที่แล้ว

    #ചരിത്രത്തിൽ_വിധിച്ചതെ
    _കിട്ടുള്ളു_കൊതിച്ചിത്_കിട്ടില്ല_മാനുഷിരെ

  • @vijujohn9
    @vijujohn9 11 หลายเดือนก่อน

    name the voice please

  • @remadevi195
    @remadevi195 ปีที่แล้ว

    കവികൾക്ക് മിക്കവര്ക്കും ഒരു ചീത്ത ശീലം ഉണ്ടാകും. അതു അവരെയും കൊണ്ടേ പോകു. ആരും പറഞ്ഞാൽ അവർ കേൾക്കില്ല. സിനിമ ലോകം ഉയർത്തുകയും അതു പോലെ നശിപ്പിക്കുകയും ചെയ്യും. ആ ചീത്തശീലം തന്നെ ആണ് ആ പ്രതിഭയെ കാലയണികക്കുള്ളിലേക്കു വേഗം കൊണ്ട് പോയത്.. കണ്ണീർ പ്രണാമം

  • @rkm5292
    @rkm5292 ปีที่แล้ว +1

    👌👍🙏🙏🙏🙏🙏🙏🙏🙏🙏🦜

  • @jayaprakashjayaprakash4832
    @jayaprakashjayaprakash4832 ปีที่แล้ว

    Oru tulli kaneer

  • @chottu2023
    @chottu2023 ปีที่แล้ว

    വയ്യ.... വാക്കില്ല...ദൈവം...' അല്ലേ

  • @sudheercv2275
    @sudheercv2275 ปีที่แล้ว

    Pranamam

  • @vaishnavmoorthy
    @vaishnavmoorthy ปีที่แล้ว

    💖💖💖

  • @sreeveda6906
    @sreeveda6906 ปีที่แล้ว +3

    👍🏻👍🏻

    • @gokuldasbk3102
      @gokuldasbk3102 ปีที่แล้ว +1

      അഷ്‌റഫ്‌, ജോബി.... ഗംഭീരമായിരിക്കുന്നു സ്ക്രിപ്റ്റും, അവതരണവും....എനിക്ക് പരിചിതനല്ലാത്തവീഡിയോഗ്രാഫർ, എഡിറ്റർ... നിങ്ങൾക്കും അഭിനന്ദനങ്ങൾ 🌹🌹❤❤️

    • @prasannapanniyorayil3499
      @prasannapanniyorayil3499 ปีที่แล้ว +1

      👍

  • @purushothamanpakkat8715
    @purushothamanpakkat8715 ปีที่แล้ว

    🙏🙏🙏

  • @vilaskishore2183
    @vilaskishore2183 ปีที่แล้ว

    🙏🏽🙏🏽🙏🏽

  • @vysakh.kvysakh.k2505
    @vysakh.kvysakh.k2505 ปีที่แล้ว

    🤍🤍

  • @harikrishnanvenugopal2305
    @harikrishnanvenugopal2305 ปีที่แล้ว +3