Top Hits of Gireesh Puthenchery | Nonstop Malayalam Film Songs

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 531

  • @satyamjukebox
    @satyamjukebox  2 ปีที่แล้ว +61

    Para Para Para Paarupenne Video Song from Varayan Out Now !
    th-cam.com/video/fE-ybhY0wVE/w-d-xo.html

  • @mohanpillai8208
    @mohanpillai8208 2 ปีที่แล้ว +7

    ഇതിനു dislike അടിച്ചവരെ കൊണ്ട് ഒരുവരി എഴുതുവാൻ കഴിയുമോ ???

  • @rahulps4258
    @rahulps4258 4 ปีที่แล้ว +232

    567 dislike അടിച്ചവന്മാരോട് മാത്രം പറയാൻ ഉള്ളതാ......
    അല്ലേലും നല്ലതൊന്നും നായക് പിടിക്കില്ല എന്ന് പാടുള്ളവർ പറയാറുണ്ട്.. അത് സത്യം ആണ് എന്ന് ഇപ്പോ ഇവിടെ കണ്ടു................. miss uuuu ഗിരീഷ് ഏട്ടാ....,, 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @omanomam8928
      @omanomam8928 2 ปีที่แล้ว +3

      Ellarkum ellam ishtapedenamenilla, chilappol entho karanam kondayirikkaam, pinne enthinaan dislike button

    • @abhijithpnr8806
      @abhijithpnr8806 2 ปีที่แล้ว +1

      ❤️

    • @franciska4357
      @franciska4357 2 ปีที่แล้ว

      Super

    • @abdullatheefm7615
      @abdullatheefm7615 2 ปีที่แล้ว

      Valare shariyaa

    • @favaskt4310
      @favaskt4310 2 ปีที่แล้ว +1

      567...... Kal

  • @prabinthaj296
    @prabinthaj296 3 ปีที่แล้ว +137

    കമന്റ്‌ വാഴിക്കുമ്പോൾ ഒരുപാട് അഭിമാനം തോനുന്നു... ഞാൻ ഒരു പുത്തഞ്ചേരി കാരൻ ആയത് കൊണ്ടാവാം 🥰🥰🥰

  • @arun74998
    @arun74998 3 ปีที่แล้ว +24

    ഗിരീഷേട്ടൻ ജനിച്ച നാട്ടിൽ ജനിക്കാൻ പറ്റിയത് തന്നെ ഒരു ഭാഗ്യം ആയിട്ടാണ് കാണുന്നത് .ഗിരീഷേട്ടൻ പഠിച്ച പാലോറ സ്കൂളിൽ തന്നെ പഠിച്ചു .ഇപ്പോഴും ഗിരീഷേട്ടന്റെ ഫോട്ടോ കാണുമ്പോൾ അല്ലെങ്കിൽ പാട്ടു കേൾക്കുമ്പോൾ ഓർമയിൽ അരയന്നങ്ങളുടെ വീട് റിലീസ് ചെയ്യുന്നതിന് മുന്നേ പാലോറ സ്കൂളിൽ ഒരു പ്രോഗ്രാമിന് ഗിരീഷേട്ടൻ ധീന ദയാലോ രാമാ പാടിയത് ,പിന്നെ കണ്ടത് കോഴിക്കോട് ടൗൺ ഹാളിൽ ആയിരുന്നു.അവസാനമായി....... .എന്നും ഓർമയിൽ ഗിരീഷേട്ടൻ ..............................

  • @vincevijayan15
    @vincevijayan15 3 ปีที่แล้ว +90

    2021 ൽ കൊറോണ രണ്ടാം താരംഗത്തിലും ലോക് ഡൌൺ ടൈം കേൾക്കുന്നവർ ഉണ്ടോ

    • @prakashnair1853
      @prakashnair1853 3 ปีที่แล้ว +2

      Illa

    • @FLYx-v2j
      @FLYx-v2j 3 ปีที่แล้ว +1

      Elaa 2019 il ane

    • @satheeshkumarvk82satheeshv33
      @satheeshkumarvk82satheeshv33 3 ปีที่แล้ว +1

      🙄🙄🙄🙄illa ഉണ്ടില്ല ഉണ്ണണോ???

    • @subeeshm7092
      @subeeshm7092 3 ปีที่แล้ว

      @@prakashnair1853 uiwwue0tipeeuweiyyiiuayrryuojooueiueewyutea2ewououieieea

    • @shotz2612
      @shotz2612 3 ปีที่แล้ว +1

      ✌️

  • @ananthurevi_5841
    @ananthurevi_5841 2 ปีที่แล้ว +16

    പടികടന്നു പോയ പദനിസ്വനം 😪🌹🌹2022 Feb 10
    ഗിരീഷേട്ടൻ ഇല്ലാത്ത 12ആം വർഷം 🥀

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +86

    എന്റെ fav songs എല്ലാം ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ ഉള്ളതാണ്...❤️

    • @rahulknrkannur1222
      @rahulknrkannur1222 2 ปีที่แล้ว +2

      ❤️

    • @lizzikuttymathew8558
      @lizzikuttymathew8558 2 ปีที่แล้ว

      @@rahulknrkannur1222 augyhjilpkdltlgblm mm pmp

    • @sreeragmohan7097
      @sreeragmohan7097 2 ปีที่แล้ว +2

      അദ്ദേഹത്തിന്റെ വരികളിൽ എല്ലാം റിയൽ പ്രേമം മാത്രമുള്ളു... അതാണ്

    • @abhilashkottarathildev1858
      @abhilashkottarathildev1858 2 ปีที่แล้ว

      U r very much true Pooja .
      Mizhikalil kurukunna prananayamaam praavinte...
      What a lyric.. style..
      Great lines

    • @HamzaKunju-hy1sq
      @HamzaKunju-hy1sq ปีที่แล้ว

      👍👍👍👍👍❤❤❤

  • @shihabshihabcv8401
    @shihabshihabcv8401 3 ปีที่แล้ว +7

    ഇതിന് ഡിസ്‌ലൈക് അടിച്ചവർ അതിന്റെ കാരണം കമന്റ് ഇടാമോ?

    • @shibum4072
      @shibum4072 3 ปีที่แล้ว +1

      വല്ല.. ന്യൂ ജനറേഷൻ.. വാണങ്ങളും.. ആയിരിക്കും..

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +211

    2020 ലും കേൾക്കുന്നവർ ലൈക്ക്?

  • @bineeshhbinus9802
    @bineeshhbinus9802 4 ปีที่แล้ว +108

    താമര നൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ...❤️
    ഈ പാട്ടൊക്കെ എങ്ങനെ എഴുതി ഒപ്പിക്കുന്നു 😍😍😍

    • @litheshkutten6538
      @litheshkutten6538 4 ปีที่แล้ว +5

      കഴിവ്, അല്ലാതെന്ത്, ബ്രോ

    • @akhilskumar1697
      @akhilskumar1697 4 ปีที่แล้ว +10

      ഇന്നലെ എൻ്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്ക്ഊതിയില്ലേ...ഈ പാട്ട് പാടാൻ വന്നിരുന്ന ചിത്രയെ കൊണ്ടാണ് എഴുതിച്ചതു ....പുത്തഞ്ചേരി പറഞ്ഞുകൊടുത്തു എഴുതിക്കുവാരുന്നു

    • @jithinpvkmcy
      @jithinpvkmcy 4 ปีที่แล้ว +1

      evidoooooo kanda monthayam

    • @oldisgold2744
      @oldisgold2744 2 ปีที่แล้ว

      Kazhiv

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 3 ปีที่แล้ว +38

    വരികൾ കൊണ്ട് മായാ വിസ്മയം സൃഷ്ടിക്കുന്ന കവി പിറക്കുമോ ഒരിക്കൽക്കൂടി, ഉള്ളിയേരിയുടെ കൂട്ടുകാരാ ,പ്രണാമം ഗിരീഷ്ഏട്ടാ😭 🙏🙏😭

  • @ajayankacharisreevalsam1942
    @ajayankacharisreevalsam1942 6 ปีที่แล้ว +107

    സംഗീതം എന്ന ദൈവം തന്നെയാണ് താങ്കൾ. അങ്ങയുടെ കഴിവ് ഈ ലോകത്ത് എന്നും ഉണ്ടാകും.

    • @thomaskutty6572
      @thomaskutty6572 3 ปีที่แล้ว +1

      4frr

    • @roopamr4973
      @roopamr4973 3 ปีที่แล้ว

      @@thomaskutty6572 788778778888877788777778878878888887777887777778888778887788777878778778877887777778788877887777788877878777878888777887788777887888878777877777788888778777778778787777877887877778778887788888887887787778777788777877777877888888878877887788877877777777788887777778777777778777887878888788887777877878788887887788787888778877788877788877777877787877778877787877778777787877878877778878877888778777887777787887778877788888877787778777877877777777888787778787787888788787788777778788878877777877787877778787877777777887777777878787777788787787787877788778887777787788788878887877878788787787888777888877777787777877777887777788888778788787777778777777777877778887778877787887787788878777887887788877877787787877777878877787788878877787777788777778877777787778877777878788777887777778788777778777878878777788888878888788u788878877777787777777887777777788788788887778887877777778787787778877788777777788778778777778788887877787878878777787888888878877777788887778877878887777888778877887777777777778878878878778u877777888787787788878877778777887888887888787888778778787778877778778778877887888787888888788877888777777777778787777777788887778777787777887787877878877877888877878887778778787778777777887787888788787878877887887877878778888787778887788777777787788887877887878778888778788777778778778777777877877777788877887887777777778887777878777777787887877777787887777787778878778777777878777788777778787878887887788778777787788777878787888878888777778888788887888887878788778877877787778777787777778788888888887887777777878877778778777777777777877788877777777877778878888877877877877778878787777778778778777777778788777778787887777777777878777777788777778787778777777888777878777778788878877878787888887788788777787777777777787878787777877878887888777877877787778777788877777788788877777888778778777787888777787788887878877787877787788788877778777878877778877877788878787878777778788778888878787887788887887877777778777787778877778887778777887778888777878778781

  • @vishnuvk3027
    @vishnuvk3027 3 ปีที่แล้ว +8

    വെണ്മുകിലിൻ താഴ്‌വരയിൽ വെണ്ണിലവേ നീ മറഞ്ഞോ.........
    ഒരിക്കലും മറക്കില്ല താങ്കളെയും താങ്കളുടെ പാട്ടുകളെയും.......

  • @mejoraj9288
    @mejoraj9288 3 ปีที่แล้ว +25

    Romantic, loneliness, sadness, വിരഹം.... എല്ലാം എഴുതുന്ന ക്ലാസ് lyricist...

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 4 ปีที่แล้ว +28

    ഭാവസാന്ദ്രമായ വരികൾ
    ഗിരീഷ് .... അകാലത്തിൽ
    പറന്നകന്ന സ്വർണ്ണ ഹംസം

  • @pecsaposcopecsa3928
    @pecsaposcopecsa3928 3 ปีที่แล้ว +25

    നിമിഷ നേരം കൊണ്ട് വരികൾ എഴുതുന്ന കവി,ഇത് ചരിത്രമാവാം😍😍😍

  • @ManjuManju-rq3ec
    @ManjuManju-rq3ec 4 ปีที่แล้ว +78

    മലയാളത്തിന്റെ തീരാ നഷ്ടം..... ആഹാ എന്താ വരികള്‍..... എന്തിനാണു ദൈവം ഈ അത്ഭുത പ്രതിഭയെ നേരത്തേ വിളിച്ചത്.... ഇദ്ദേഹത്തിന് പകരം വെക്കാൻ ആര്‍ക്കു പറ്റും........

  • @mohammedhashimhashim6963
    @mohammedhashimhashim6963 3 ปีที่แล้ว +10

    Gireeshttante varikal 🤗പാടാൻ KJY യും MGS😜ആഹാ അന്തസ്സ് 😍

  • @Chineshkk
    @Chineshkk 3 ปีที่แล้ว +21

    എത്ര കേട്ടാലും മതിവരില്ല..ഗിരീഷേട്ടന്റെ ഗാനങ്ങൾ😍😍😍😘😘😘😘😘😘😘😘

  • @greeshmasuresh7016
    @greeshmasuresh7016 3 ปีที่แล้ว +49

    ഗിരീഷ് പുത്തഞ്ചേരി +വിദ്യാസഗർ..... അതൊരു മാജിക്കൽ കോമ്പിനേഷൻ ആണ്..... 💞💞💞💞💞💞

  • @kuriyodanz3890
    @kuriyodanz3890 3 ปีที่แล้ว +19

    സർ നിങ്ങൾക്ക് പകരം വെക്കാൻ ഇനി ഒരാൾ ഇല്ലാ നനഞ്ഞ കണ്ണുകളാൽ മാത്രമേ എനിക്ക് താങ്കളെ ഇപ്പോൾ ഓർക്കാൻ കഴിയൂ പ്രണാമം 🙏🌹🌹

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 4 ปีที่แล้ว +50

    പ്രതിഭകൾ
    നീണ്ടു വാഴുന്നില്ല ..
    ചരിത്രമായ സൃഷ്ടികൾ
    എല്ലാം തന്നു;മടങ്ങി;
    ഗിരീഷ്

  • @aswinuv5806
    @aswinuv5806 4 ปีที่แล้ว +147

    ഗിരീഷ് പുത്തഞ്ചേരിക്ക് ശേഷം ഇത്രയും ഫീൽ ഉള്ള വരികൾ കേട്ടിട്ടില്ല 😢

  • @vishnuvk3027
    @vishnuvk3027 3 ปีที่แล้ว +4

    Dislike അടിച്ചവർ അതിലിനുള്ള കാരണവും പറഞ്ഞിട്ട് പോവാണെങ്കിൽ ഞങ്ങൾക്കൊന്നു അറിയാമായിരുന്നു.......

    • @JayashyamS
      @JayashyamS 7 หลายเดือนก่อน

      അവന്റെ ഒക്കെ അച്ഛന്‍ എന്ത് പറഞ്ഞാലും ഇങ്ങനെ തന്നെയാണ് അതു കൊണ്ട് അതു വിട്ടേക്കുക

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +94

    പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ ഇത്ര വേഗം മാഞ്ഞു പോയല്ലോ എന്നും ഓർക്കും

    • @joopresents7740
      @joopresents7740 4 ปีที่แล้ว +4

      എന്റെ ശാരികെ.....
      So beautiful ❤️❤️❤️

    • @binduprakash9537
      @binduprakash9537 3 ปีที่แล้ว +2

      Ismlike

    • @sunithareghureghu1552
      @sunithareghureghu1552 3 ปีที่แล้ว

      @@joopresents7740lillllĺllĺilliiiii lk8l8kl8lllĺllĺlolll8l

    • @minivasanth1784
      @minivasanth1784 5 หลายเดือนก่อน

      ❤​@@joopresents7740

  • @thomascleetus3311
    @thomascleetus3311 2 ปีที่แล้ว +36

    ഗിരീഷേട്ടാ . LOVE YOU🌹വളരെ നേരത്തെ വിടപറഞ്ഞ അതുല്യ പ്രതിഭ!!!!Great talent.!!!!ഒരിക്കലും മറക്കാത്ത കുറേ ഓര്‍മ്മകള്‍ വരികളിലൂടെ സമ്മാനിച്ച പ്രതിഭക്ക് പ്രണാമ൦!!!!

    • @satheeshpt8629
      @satheeshpt8629 ปีที่แล้ว

      0

    • @satheeshpt8629
      @satheeshpt8629 ปีที่แล้ว

      😊😅😅😊😅😊p😅😅😅😅😅😅😅😅😅😅😅😅😅😅😅p😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊pp l😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅poll😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅llpplp😅 oopo😅9o😅ol😅l😅😅😅😅😅😅look o😅😊😅😅😅😅😅look😅 oo😅l9o😅9ol9l9😅òl9lò9lo😅😅😅p ll l ll l will I oll😅I l9o😅and have no l😅I like 8😅the l9llo😅9😅I 9l pl I'll 9 I😅8loo😅99😅😅lo😅⁹o9lo😅😅oo😅il I p o😅o😅😅I p l⁹😅l😅 oi9ll look ll9o😅I o😅l😅😅oo9😅ok 99o9l😅oo9😅
      P ok l l I'll 9ll😅😅😅😅😅😅😅

  • @vishnumohan2408
    @vishnumohan2408 4 ปีที่แล้ว +41

    ഒരിക്കലും മറക്കാത്ത കുറേ ഒാർമകൾ വരികളിലൂടെ സമ്മാനിച്ച പ്രതിഭക്കെ പ്രണാമ൦

  • @bijus704
    @bijus704 3 ปีที่แล้ว +22

    Girish Puthenchery...... ഈ പേര് മലയാളികൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ല.......

  • @mrudulapassion
    @mrudulapassion 2 ปีที่แล้ว +5

    മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം ...

  • @silentkiller4937
    @silentkiller4937 4 ปีที่แล้ว +18

    മെമ്മറീസ് 😘😘😘😘ഒരുപാട് ഇഷ്ട്ടം ഗിരീഷ് പുത്തഞ്ചേരി സാർ 😘😘😘😘😘😘😘

  • @zamraheez2264
    @zamraheez2264 2 ปีที่แล้ว +22

    ആത്മാവ് തൊട്ടവരികൾ.. ❤️❤️❤️
    ഗിരീഷേട്ടാ love u.. Miss u🌹

  • @aswinmakkada5954
    @aswinmakkada5954 5 ปีที่แล้ว +22

    നമിച്ചു......എജ്ജാതി വരികൾ😍

  • @anithabinu4089
    @anithabinu4089 3 ปีที่แล้ว +38

    മലയാളം ഉള്ളിടത്തോളം ജീവിക്കുവാൻ ആരോഗ്യമുള്ള പാട്ടുകൾ "

  • @anilkumar7213
    @anilkumar7213 3 ปีที่แล้ว +12

    താങ്കളെ ക്കുറിച്ച് എപ്പോൾ എന്ത് കേട്ടാലും സാർ
    കണ്ണുകൾ നിറഞ്ഞു പോകുന്നു
    സങ്കടം കൊണ്ടാണ്

    • @anilkarakulam2878
      @anilkarakulam2878 10 หลายเดือนก่อน +1

      സത്യം..

    • @bijukk585
      @bijukk585 4 หลายเดือนก่อน

      സത്യം

  • @pettuthenga8962
    @pettuthenga8962 4 ปีที่แล้ว +51

    ഇപ്പോൾ അങ്ങ് സ്വർഗത്തിൽ മനോഹരമായ കവിതകൾ എഴുതി അവിടെ ഉള്ളവരെ പ്രണയയത്തിൽ ആഴ്ത്തുവാരിക്കും അദ്ദേഹം.... ❤️❤️❤️

    • @JK-yg1ru
      @JK-yg1ru 3 ปีที่แล้ว

      Thann kolaloo...🤪😄

    • @prajithksa8262
      @prajithksa8262 9 หลายเดือนก่อน

      അത്ര മേൽ പ്രിയപ്പെട്ട പാട്ടുകൾ നേരിട്ട് കേൾക്കാൻ ആയിരിക്കും ദൈവം ഗിരീഷേട്ടനെ നേരത്തെ അങ്ങ് വിളിച്ചത്
      പ്രണാമം ഗിരീഷേട്ടാ 🙏🙏🌹🌹🌹

  • @athira6409
    @athira6409 3 ปีที่แล้ว +13

    2021- ജൂണിൽ കേൾക്കുന്നവർ ivide 👍

  • @shinu051
    @shinu051 4 ปีที่แล้ว +74

    കവിത എന്നാൽ അത് ഗിരീഷ് സാർ ന്റെ ആണ്‌ , 🥰

  • @linsytn8987
    @linsytn8987 4 ปีที่แล้ว +98

    എത്ര തലമുറകൾ വന്നാലും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ...... great... 🌹🌹🌹

    • @sunandachandran1414
      @sunandachandran1414 3 ปีที่แล้ว +1

      Ningal parayunntu pole alla e typing Ente kazhcha athra sukhamalla .Yenthu cheyam yellam oru vidham sukham thanne vayichu nokku nokku sukhamano nanniundu

    • @sunandachandran1414
      @sunandachandran1414 3 ปีที่แล้ว +1

      Puthencheri yennu kettal mathi aaranennu thirichwriyan

    • @sunandachandran1414
      @sunandachandran1414 3 ปีที่แล้ว

      Wahoo what a wonderful twist

    • @sunandachandran1414
      @sunandachandran1414 3 ปีที่แล้ว

      It is a great wonder

    • @sunandachandran1414
      @sunandachandran1414 3 ปีที่แล้ว

      This is likea cobra

  • @revasvillagekitchen1759
    @revasvillagekitchen1759 6 ปีที่แล้ว +27

    2000. முதல் நான் பார்க்கிறேன்.

  • @naveenunninavi4491
    @naveenunninavi4491 3 ปีที่แล้ว +11

    ഗിരീഷ് പുത്തഞ്ചേരി ❤❤❤😍

  • @vijayar512
    @vijayar512 3 ปีที่แล้ว +8

    വളരെ നേരത്തെ വിടപറഞ്ഞ അതുല്യ പ്രതിഭ. എന്നും ഓർമ്മയിൽ ഉണ്ടാകും.

  • @jomonjomon1548
    @jomonjomon1548 5 ปีที่แล้ว +148

    മറക്കില്ല ഒരിക്കലും താങ്കളെയും താങ്കളുടെ പാട്ടുകളും

    • @thestylestudio8142
      @thestylestudio8142 4 ปีที่แล้ว +1

      പക്ഷെ ഞാൻ ചിലപ്പോൾ മറക്കും

    • @thestylestudio8142
      @thestylestudio8142 4 ปีที่แล้ว +3

      അടിപ്പൊളി റിപ്ലേ

    • @thestylestudio8142
      @thestylestudio8142 4 ปีที่แล้ว +4

      Thank you

    • @ramyasuresh3799
      @ramyasuresh3799 4 ปีที่แล้ว

      Vinisha chechi alla gireesh puthenchery marakoola paranjath

    • @MrUshappattathil
      @MrUshappattathil 3 ปีที่แล้ว

      @@thestylestudio8142 °°```Q A Q QAAAÀQQQQQÀAA QAAAAAQ

  • @vaishnavijp2168
    @vaishnavijp2168 6 ปีที่แล้ว +24

    Songs in the description box differs from those in the vedio

  • @aswinprakash3363
    @aswinprakash3363 5 ปีที่แล้ว +11

    സംഗീതമാകുന്ന സാഹസികൻ തന്നെ ആണു അദ്ദേഹം തീരാ നഷ്ടം

  • @abhijithpa4804
    @abhijithpa4804 4 ปีที่แล้ว +254

    ഒരു കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ... ഭൂരിഭാഗം പാട്ടുകളും ചെയ്തിരിക്കുന്നത് സംഗീതത്തിന്റെ മജിഷ്യൻമാരായ എം ജയചന്ദ്രനോ വിദ്യാസാഗറോ ആണ്..മ്യൂസിക്കിനെ പറ്റി വ്യക്തമായി ധാരണയുള്ളവർ....ഒരു ഗാന രചയിതാവ് മികച്ച മ്യൂസിക് ഡയറക്ടറുടെ കൂടെ വർക്ക് ചെയ്യുമ്പോഴേ ഒരു കിടിലൻ വർക്ക് ഉണ്ടാവുന്നുള്ളൂ എന്നതിന് ഉദാഹരണമാണ് ഈ പാട്ടുകൾ ...കൈതപ്രം ദാമോദരൻ നമ്പൂതിരി & ഔസേപ്പച്ചൻ മറ്റ് രണ്ട് പ്രതിഭാസങ്ങൾ ....പിന്നെ അലക്സ് പോൾ& രാഹുൽ രാജ് അവരും അടിപൊളി ആണ്..

    • @shibinbabujoseph5784
      @shibinbabujoseph5784 4 ปีที่แล้ว +17

      Vidhyaji-gireesh sir combo poliyaanuu ellam hitt

    • @renitakreji1684
      @renitakreji1684 2 ปีที่แล้ว +3

      Vidyaji♥️

    • @satheeshchandran4026
      @satheeshchandran4026 2 ปีที่แล้ว +10

      വിദ്യാസാഗർ ok ബാക്കി പറഞ്ഞതിനോട് യോജിക്കുന്നില്ല

    • @vijayakumargeethanjali3246
      @vijayakumargeethanjali3246 2 ปีที่แล้ว +6

      അപ്പൊൾ എഴുത്തുകാരന് ഒരു കഴിവും ഇല്ല എന്നാണൊ

    • @vijayakumargeethanjali3246
      @vijayakumargeethanjali3246 2 ปีที่แล้ว +2

      അപ്പൊൾ എഴുത്തുകാരന് ഒരു കഴിവും ഇല്ല എന്നാണൊ

  • @shi_bin_bhaskar536
    @shi_bin_bhaskar536 3 ปีที่แล้ว +12

    വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ ❤️

  • @rkkkannothrkkkannoth7777
    @rkkkannothrkkkannoth7777 4 ปีที่แล้ว +17

    എത്ര മനോഹരമായ വരികൾ !!!!ഇതൊക്കെ എങ്ങനെ സാധിച്ചിരുന്നു ആവോ 😍😍😍😍

  • @mohandastk1797
    @mohandastk1797 4 ปีที่แล้ว +9

    Ethupolulla songs eni kelkkan sadhyamallallo ennu orkkumbol vallathoru nombaram...great sir pranamam

  • @JMJ.1974
    @JMJ.1974 ปีที่แล้ว +5

    , മലയാള ഭാഷയെ ഇത്രത്തോളം നെഞ്ചോട്‌ ചേർത്ത ഒരു പുണ്യ ജന്മം. എത്ര കാവ്യാത്മകം ആണ് സംസാരവും രചനയും. മലയാളഭാഷക് എന്നും മുതൽക്കൂട്ട് ആയിരിക്കും. മലയാളത്തെ പ്രണയിച്ച കവി. പ്രണാമം ഹൃദയം തൊട്ടു എഴുതിയ കവിതകൾക്കും കവിക്കും 🙏🙏🙏🙏

  • @Sk-pf1kr
    @Sk-pf1kr 3 ปีที่แล้ว +2

    . എന്തൊരു വരികൾ അത് ദാസേട്ടന്റെ സ്വരമാധുരിയിലൂടെയാ കുമ്പോൾ അധിമധുരം

  • @dream_traveler_9535
    @dream_traveler_9535 4 ปีที่แล้ว +12

    E വീഡിയോക്ക് dislike ചെയ്ത എല്ലാ മക്കൾക്കും എന്റെ നടുവിരൽ നമസ്കാരം ✌️

  • @appukuttanvembully3806
    @appukuttanvembully3806 5 ปีที่แล้ว +27

    പാർവണ്ണങ്ങൾപടിവാതിൽ ചാരുമൊരു ഇരുളിൽ നടവഴിയിലൂടെ അകന്നുപോയ കലാകാരൻ മലയാള ഗാന ആസ്വാദക ഹൃദയങ്ങളിൽ ഒത്തിരി നോവുകൾ സമ്മാനിച്ച് പിരിഞ്ഞു പോയെങ്കിലും മറക്കില്ല മലയാളി ഒരിക്കലും, സ്മരണാഞ്ജലികളോടെ....

  • @gouthamg95
    @gouthamg95 4 ปีที่แล้ว +35

    ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ ..😍ആഹാ..അന്തസ്സ്..😘

  • @leninjthomas314
    @leninjthomas314 4 ปีที่แล้ว +11

    90 kids hit like.. 🥰

  • @tttt3454
    @tttt3454 5 ปีที่แล้ว +11

    Ethra kettalum madiyavilla

  • @girijadivakaran2951
    @girijadivakaran2951 3 ปีที่แล้ว +8

    എത്രകേട്ടാലും കേട്ടാലും മതിയാവാത്ത ഗാനങ്ങൾ എഴുതിയ അനശ്വര കവി🙏

  • @joychirayath9992
    @joychirayath9992 5 ปีที่แล้ว +20

    LEGEND. WITH. GOD'S GRACE. 💖💖💖💖💖👍👍👍👍👍👍👍👍👏👏👏👏👏👏👏

  • @mohandaspakalkuri.9449
    @mohandaspakalkuri.9449 5 ปีที่แล้ว +10

    ee manoharamaya songs inu polum dislike cheyyunnavare enth venam

  • @vipinchand8238
    @vipinchand8238 ปีที่แล้ว +5

    ലോക അവസാനം വരെ ഈ ഗാനങ്ങൾ എങ്ങും എങ്ങും അലയടിച്ചുകൊണ്ടിരിക്കും. ❤️❤️❤️❤️

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +15

    ഗിരീഷേട്ടാ ഇങ്ങനെ പോകന്നാ രുന്നേ എന്തിനാ വന്നേ മറക്കില്ല

  • @aswanthjayaraj2647
    @aswanthjayaraj2647 5 ปีที่แล้ว +31

    Ee lokam Marakkilla Gireesh etta ningale......

  • @singhshibin2660
    @singhshibin2660 4 ปีที่แล้ว +8

    2020 sep 6... on my quarantine days

  • @shahidbaquer1018
    @shahidbaquer1018 4 ปีที่แล้ว +46

    "വരികളിൽ സ്വപ്നം രജിചവൻ. എന്റെ പ്രിയ ഗിരീഷ് പുത്തഞ്ചേരിക്ക്‌ നന്ദി നന്ദി നന്ദി "

  • @Chandrababu-ef3gn
    @Chandrababu-ef3gn 3 ปีที่แล้ว +2

    Adhekatinte pattukal nammude manasukalil ninnum manju pokila

  • @vijeshvijeshloyal6069
    @vijeshvijeshloyal6069 4 ปีที่แล้ว +9

    സൂപ്പർ സോങ്

  • @abhinand9166
    @abhinand9166 5 ปีที่แล้ว +25

    His lyrics and Mohanlal acting.... super

  • @muraleedharanv9893
    @muraleedharanv9893 2 ปีที่แล้ว +3

    പൂത്തുലഞ്ഞ് പെട്ടെന്നങ്ങ്‌ കൊഴിഞ്ഞുപോയി.... 😪🙏❤

  • @praboshkwt
    @praboshkwt 2 ปีที่แล้ว +2

    ഹൃദയത്തെ തൊട്ട് തലോടി പകുന്ന വരികൾ ഇതൊക്കെ ദൈവത്തിന്റെ അനുഗ്രഹം ആണെന്നെങ്കിലും അദ്ദേഹത്തെ കുറച്ചു കാലങ്ങൾ കൂടി ഞാനങ്ങൾക്ക് തരമായിരുന്നു

  • @goshsnnagargoshsnnagar8741
    @goshsnnagargoshsnnagar8741 4 ปีที่แล้ว +8

    സംഗീതത്തിന്റെ മന്ത്രികം തീർക്കാൻ ദൈവം പറഞ്ഞു വിട്ട ഗീരീഷേട്ടന് ഓർമ്മ പൂക്കൾ

    • @amithnimmi875
      @amithnimmi875 หลายเดือนก่อน +1

      ഗിരീഷേട്ടാ സൂപ്പർ

  • @poojaofficialhere
    @poojaofficialhere 4 ปีที่แล้ว +3

    Ad ittt veruppichuu songs nte idayil...songs elm adipoli

  • @sreejagopalan8333
    @sreejagopalan8333 ปีที่แล้ว +3

    ഓരോ തുളസികതിര്എടുത്ത് മാലയാക്കി കൃഷ്ണന്റെ കഴുത്തിൽ ചാർത്തുന്നത് പോലെ.ഓരോ മനുഷ്യ ഹൃദയത്തിലും ജീവികുകയാണ്. ഓരോ അക്ഷരങ്ങളും കുട്ടിച്ചേർത്തു അതിമനോഹമായ വരികളകി ഈണം നൽകി ഞങ്ങൾക്കു സമ്മാനിച്ച അങ്ങയോട് എന്നും 🙏🙏🙏❤❤❤🥰🥰🥰😘😘😘

  • @sajimgab6784
    @sajimgab6784 5 ปีที่แล้ว +28

    Heart touching magic .. realy great....

  • @aswinn.k3338
    @aswinn.k3338 4 ปีที่แล้ว +4

    ഗിരീഷേട്ടന് തുല്യം ഗിരീഷേട്ടൻ മാത്രം

  • @sheejatksheejakamal5206
    @sheejatksheejakamal5206 4 ปีที่แล้ว +17

    2020 il kaanunnavar adi like

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +4

    2021 ലും തുടർച്ച

  • @cupcackes4299
    @cupcackes4299 5 ปีที่แล้ว +9

    Big fan of uuu sirr

  • @amjithjs6134
    @amjithjs6134 5 ปีที่แล้ว +9

    Superb onnum parayan illa

  • @nixonvarghese6664
    @nixonvarghese6664 3 ปีที่แล้ว +11

    മലയാള ഗാനശാലയെ രചന വൈഭവം കൊണ്ട് ധന്യമാക്കിയ " Gireeshettan♥️......

  • @priyank2058
    @priyank2058 2 ปีที่แล้ว +2

    ഫസ്റ്റ് പാട്ട് എംജി ചേട്ടനും ച്ചിത്ര ചേച്ചിയും പാടിയായാൽ വേറെ ലെവലാ

  • @ANOKHY772
    @ANOKHY772 2 ปีที่แล้ว

    ഇന്നത്തെ കുട്ടികൾക്ക് ഒന്ന് മൂളിപാട്ട് പാടാൻ പോലും ഇന്നത്തെ പാട്ട് കൊള്ളില്ല...
    ഇന്ന് പാട്ട് ഇല്ല പകരം പാട്ട് പറയുവാണ്...
    അർഥവും ഇല്ല... വെറുതെ രണ്ട് പേര് തമ്മിൽ സംസാരിക്കുന്നത് പോലെയുള്ള പാട്ട്...
    ഒന്നേ കേൾക്കു... പിന്നെ ഒന്നുകൂടി കേൾക്കാൻ തോന്നില്ല...
    അതാണ് ന്യൂജൻ പാട്ട് പറച്ചിൽ

  • @vijeeshvp7734
    @vijeeshvp7734 4 ปีที่แล้ว +5

    Super songs

  • @user-muthappan
    @user-muthappan 6 ปีที่แล้ว +7

    Very nice

  • @sreeragmohan7097
    @sreeragmohan7097 2 ปีที่แล้ว +1

    എന്റെ മൃണ്മയി വസന്തയാമിനി
    നിന്റെ ചെറുനിര മറുകു തരു.,..
    എന്റെ യാമിനി പ്രിയരഞ്ജിനി...
    ഈ ജടയിലോഴുകും ഗംഗാ നദി...

  • @AryaArya-sh7ff
    @AryaArya-sh7ff 3 ปีที่แล้ว +2

    2021 julyil kelkkunnvar undoo 💕💕

  • @manimaran-kj3qs
    @manimaran-kj3qs 5 ปีที่แล้ว +7

    Super songs............. ♥️♥️♥️♥️♥️♥️♥️♥️

  • @umeshsuperkumar.u1546
    @umeshsuperkumar.u1546 5 ปีที่แล้ว +7

    Chetta umma

  • @Sanjulaalff
    @Sanjulaalff 5 ปีที่แล้ว +7

    Pranaaamam....

  • @sumeshsukumaran1368
    @sumeshsukumaran1368 6 ปีที่แล้ว +12

    Lovely song

  • @girijathampi4901
    @girijathampi4901 5 ปีที่แล้ว +10

    Great legend....Pranaamam......

  • @AnilKumar-cm7sl
    @AnilKumar-cm7sl 3 ปีที่แล้ว +2

    Ntha oru pattt💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @lathanayar9189
    @lathanayar9189 5 ปีที่แล้ว +8

    Miss you a lot Sir

  • @Akkuakhil555
    @Akkuakhil555 5 ปีที่แล้ว +6

    God

  • @sreeragyadav5485
    @sreeragyadav5485 4 ปีที่แล้ว +5

    super

  • @seemaar2048
    @seemaar2048 4 ปีที่แล้ว +7

    Supper supper very much😍

  • @nimmydinesh687
    @nimmydinesh687 4 ปีที่แล้ว +4

    Oru rakshyumila namichu sir🙏🏼

  • @ashajoseph1182
    @ashajoseph1182 3 ปีที่แล้ว +2

    Ergo rathrimazha mooolivarum Pattu,ippozhum nenjinullil oru vingal miss you sir

  • @jewellincy5293
    @jewellincy5293 2 ปีที่แล้ว +1

    Engane thonni dislike adikkan

  • @sheebajose2586
    @sheebajose2586 ปีที่แล้ว

    നമ്മൾ പാട്ട് കെട്ടിരിക്കുമ്പോൾ കാൾ or msg വരുമ്പോൾ minimize ചെയ്തിട്ട് പോയിട്ട് വരുമ്പോൾ പിന്നെ കേട്ട് കൊണ്ടിരിക്കുന്നത് കിട്ടുന്നില്ല.... ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ അതിനെന്താ വഴി എന്ന് 🙏

  • @satheeshsatheeshkappil6727
    @satheeshsatheeshkappil6727 4 ปีที่แล้ว +8

    ഒരിക്കലും കിട്ടില്ല ഇങ്ങനെ ഉള്ള പാട്ടുകൾ....