തിരുവനന്തപുരം മണ്ണന്തലയിൽ മൂന്ന് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ വഴിത്തിരിവ്

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 186

  • @prjayesh
    @prjayesh 4 หลายเดือนก่อน +303

    ആ മുത്തച്ഛൻ... സകല മാധ്യമ ങ്ങൾക് എതിരെ നഷ്ട പരിഹാരത്തിനു കേസ് കൊടുക്കണം

  • @sevenstars8196
    @sevenstars8196 4 หลายเดือนก่อน +419

    ആ മുത്തച്ഛനെ കരുവാക്കിയവരെ മാതൃകാ പരമായി ശിക്ഷിക്കണം. ആ പോലീസ് ഓഫീസർക്ക് ബിഗ് സല്യൂട്ട്.

  • @vignesh.b7706
    @vignesh.b7706 4 หลายเดือนก่อน +572

    പാവം എത്ര സാധുക്കൾ ഇതുപോലെ ജയിലിൽ കിടക്കുനുണ്ടാകും...... സിസിടിവി ഇല്ലെങ്കിൽ പാവത്തിൻ്റെ അവസ്ഥ എന്താകും.....

    • @sirajelayi9040
      @sirajelayi9040 4 หลายเดือนก่อน +12

      സകരിയ്യ എന്ന ചെറുപ്പക്കാരനെ പലപ്പോഴും ഓർക്കും!😢😢😢കുടുക്കിയവരെ പടച്ചവൻ വെറുതെ വിടില്ല അതുറപ്പ 😢😢😢

    • @harimalikk
      @harimalikk 4 หลายเดือนก่อน

      @@sirajelayi9040 padachvan onnum arijillayirunnu. cctv aanu kandethiyathu. cctv illathe pdachavan kandittum onnum cheyyaathe palarum jailil kidappundaavum ennanu vignesh paranjathu!!! padachavan endu ariyaan!!!!

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz 4 หลายเดือนก่อน +2

      Atheww 😢

  • @basheerkv7651
    @basheerkv7651 4 หลายเดือนก่อน +318

    ഇങ്ങിനെ എത്ര നിരപരാധികൾ ഇവിടെ ക്രൂശിക്കപ്പെടുന്നുണ്ടാവും.

    • @sujalapk3682
      @sujalapk3682 4 หลายเดือนก่อน +10

      ഇതാണ് പറയുന്നത് വ്യക്തമായി കാരണമറിയാതെ ആരും ആരെയും പഴിക്കരുതെന്ന്

    • @dhanishpro927
      @dhanishpro927 4 หลายเดือนก่อน +1

      സത്യം

  • @സ്രാങ്ക്
    @സ്രാങ്ക് 4 หลายเดือนก่อน +371

    മണിക്കൂറുകൾക്ക് മുൻപ്.... ആ മുത്തച്ഛനെ കുറിച്ച് എന്തൊക്കെയായിരുന്നു കഥകൾ മെനഞ്ഞത് ദാ ഇപ്പോ ഇതുപോലൊരു തങ്കപെട്ടവൻ ഈ ലോകത്തില്ല

    • @Happywithmesoorya
      @Happywithmesoorya 4 หลายเดือนก่อน +13

      അതെ.... പാവം

    • @nila7860
      @nila7860 4 หลายเดือนก่อน +8

      എൻ്റെ പൊന്നു തങ്കപ്പെട്ടാ😅😅

    • @sheebarajeshachu153
      @sheebarajeshachu153 4 หลายเดือนก่อน +2

      😂😂😂

    • @Jaya-yt4fd
      @Jaya-yt4fd 4 หลายเดือนก่อน +2

      😂😂😂

    • @saraelizebeth706
      @saraelizebeth706 4 หลายเดือนก่อน

      @@nila7860 🤣🤣🤣

  • @raiter9158
    @raiter9158 4 หลายเดือนก่อน +236

    ലോക ഫ്രോടുകൾ ആണ് മീഡിയ ക്കാർ

    • @ushas8349
      @ushas8349 4 หลายเดือนก่อน +5

      100%

    • @dhanishpro927
      @dhanishpro927 4 หลายเดือนก่อน +5

      എടൊ ഇത് മീഡിയ യുടെ കുറ്റമല്ല കുട്ടിയുടെ അച്ഛനും അമ്മയും രണ്ടാനച്ഛനെ കുടുക്കാൻ നോക്കിയത. Cctv പറ്റിച്ചു

    • @lbcreations6514
      @lbcreations6514 4 หลายเดือนก่อน +5

      ​@@dhanishpro927 കാള പെറ്റു എന്ന് കേൾക്കുമ്പോ കയർ എടുക്കുന്ന Medias നെ പറ്റി 2 വാക്ക്??

  • @chaplin1669
    @chaplin1669 4 หลายเดือนก่อน +250

    Media അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും... കുറച്ചുമുമ്പ് ആ പാവത്തിനെ പ്രതിയാക്കിയ media 😂😂😂😂😂

    • @thasnishaheer573
      @thasnishaheer573 4 หลายเดือนก่อน +4

      അവര് പറയുന്നതല്ലേ മീഡിയ ക്കാർക്ക് പറയാൻ പറ്റൂ

    • @Scorpionking369
      @Scorpionking369 4 หลายเดือนก่อน

      @@thasnishaheer573 arenkilum parayunnathu kelkkan anenkil enthinu... Media..

    • @thasnishaheer573
      @thasnishaheer573 4 หลายเดือนก่อน

      @@Scorpionking369 ennaal thaan news centre ril poyirikk, okey

    • @Scorpionking369
      @Scorpionking369 4 หลายเดือนก่อน

      @@thasnishaheer573 enthinu...ninte pole ulla oola support vangano...always media good ...

    • @thasnishaheer573
      @thasnishaheer573 4 หลายเดือนก่อน

      @@Scorpionking369 neeyaadaa oola 👊🤮

  • @l.e1234
    @l.e1234 4 หลายเดือนก่อน +64

    ഒന്നും മിണ്ടാതിരുന്ന അമ്മൂമ്മ ആളു കൊള്ളാമല്ലോ

  • @arunraj7070
    @arunraj7070 4 หลายเดือนก่อน +171

    നിങ്ങളും വാർത്ത കൊടുത്തല്ലോ ഒരു ഖേദപ്രകടനം അതില്ല

    • @georgejohn2959
      @georgejohn2959 4 หลายเดือนก่อน

      Ivattakalkku maanam, mariyada undo?

  • @beenaambadi1600
    @beenaambadi1600 4 หลายเดือนก่อน +146

    അമ്മുമ്മയ്ക്ക് സത്യം പറയറാൻ പാടില്ലായിരുന്നോ

    • @revathys2346
      @revathys2346 4 หลายเดือนก่อน +19

      😢 athanu anikkum parayanullath .

    • @sinanooo-f4l
      @sinanooo-f4l 4 หลายเดือนก่อน +22

      അമ്മൂമ്മ എന്ത് കൊണ്ട് മിണ്ടിയില്ല ഇങ്ങനെ പോലീസ് പിടിച്ചു കൊണ്ടു പോയപ്പോഴും അതൊരു ചോദ്യ ചിഹ്നം ആയല്ലോ

    • @RajeeshRajeesh-z7i
      @RajeeshRajeesh-z7i 4 หลายเดือนก่อน +6

      എങ്കിൽ മുത്തച്ഛൻ്റെ സ്ഥാനത്ത് അമ്മൂമ്മ ജയിലിൽ പോയേനെ . അതു പേടിച്ചായിരിക്കും.😊

    • @binduraghavan2624
      @binduraghavan2624 4 หลายเดือนก่อน +1

      🤔അതാണ് ഞാനും ആലോചിച്ചത്

  • @sreesamrajyamns1093
    @sreesamrajyamns1093 4 หลายเดือนก่อน +77

    അല്ല മുത്തശ്ശി മുത്തച്ഛന്നിട്ടു പണിജതാണോ?അമ്മുമ്മ അത് പോലീസ് നോട് പറഞ്ഞാൽ പോരെ,ഇത് എന്തോന്നടെയ്

    • @pranavjs
      @pranavjs 4 หลายเดือนก่อน +5

      Sheriyanallo😮

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 4 หลายเดือนก่อน +21

    ആ കുട്ടി അച്ഛനോട് പറഞ്ഞു പോലും അച്ഛാ അപ്പച്ചൻ ചൂട് ചായ ഒഴിച്ചു വേദന സഹിക്കാൻ വയ്യ എന്ന് 3 വയസ്സുള്ള കുട്ടി ഇത്രയും വലിയ കള്ളം പറയുന്നു CCTV ഇല്ലാത്ത വീടുകളിൽ എന്തായിരിക്കും അവസ്ഥ?

  • @mariyamary975
    @mariyamary975 4 หลายเดือนก่อน +23

    ചെറിയ കുട്ടികൾ ഒരുപാട് നുണ പറയും. ഞാൻ പല കാര്യങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ പറയുന്നതു കേട്ടാൽ സത്യം ആണെന്നേ തോന്നൂ. അതുകൊണ്ട് കുട്ടികൾ പറയുന്നത് പെട്ടെന്ന് വിശ്വസിക്കരുത്. പലപ്രാവശ്യം ചോദിച്ചു മനസിലാക്കുമ്പോൾ അവർ അറിയാതെ സത്യം പറയും

    • @BabyShiji
      @BabyShiji 4 หลายเดือนก่อน +1

      😂correct

    • @athirambnandu4617
      @athirambnandu4617 4 หลายเดือนก่อน +1

      Correct

    • @sree7834
      @sree7834 4 หลายเดือนก่อน +1

      Correct

    • @chandramathykallupalathing413
      @chandramathykallupalathing413 4 หลายเดือนก่อน +3

      പിള്ള മനസ്സില്‍ കള്ളമില്ല എന്ന പഴംചൊല്ല് ഒന്നും ശരിയല്ല. അല്ലെങ്കില്‍ പഴഞ്ചൊല്ല് ഉണ്ടായ കാലത്തെ പോലുള്ള കുഞ്ഞുങ്ങള്‍ അല്ല ഇന്ന്‌ ഉള്ളവര്‍. LKG ,UKG കുട്ടികളിൽ ചിലരൊക്കെ നന്നായി നുണകള്‍ പറയും.

  • @sreeRakhi-pc8dz
    @sreeRakhi-pc8dz 4 หลายเดือนก่อน +63

    പാവം ആ അച്ഛൻ.സത്യം പുറത്തു വന്നല്ലോ❤

  • @rahmathbeevi4755
    @rahmathbeevi4755 4 หลายเดือนก่อน +56

    ഇങ്ങനെ ആണ് പല നിരപരാഥികളും തെറ്റ് ചെയ്യാതെ സത്യാവസ്ഥ അറിയാതെ ക്രൂശികപ്പെടുന്നത്

  • @jayanG8468
    @jayanG8468 4 หลายเดือนก่อน +9

    സി സി ടി വി ഇല്ലായിരുന്നെങ്കിൽ പാവം മനുക്ഷ്യൻ എത്ര കരഞ്ഞുപറഞ്ഞാലും ആരും വിശ്വസിക്കില്ലായിരുന്നു ചിലർ പ്രായമായവരോട് കാണിക്കുന്ന ക്രൂരതകൾ 🙏

  • @keralan772
    @keralan772 4 หลายเดือนก่อน +53

    ജീവിതത്തിൽ ഈ കുട്ടിയുടെ മുഖത്ത് നോക്കരുത് മുത്തച്ച

  • @seethies7731
    @seethies7731 4 หลายเดือนก่อน +19

    നിങ്ങൾ സത്യം അറിഞ്ഞു മാത്രം വാർത്ത കൊടുക്കുക, ഇതാണ് ചാനലുകാർക്ക് സ്ഥിരം സംഭവിക്കുന്നത്

    • @nadeera9598
      @nadeera9598 4 หลายเดือนก่อน

      മീഡിയ നല്ലതും ചെയ്യും മോശവും ചെയ്യും പൊടി കുഞ്ഞി നെ ആക്കി യിട്ട് മാതാ പിതാക്കൾ എവിടെ നിരങ്ങാൻ പോയി ആദിയം ആ അച്ഛൻ കഴുവേറി ക്ക്ക് കൊടുക്കണം 2😂

  • @VikramanMuthu-r7c
    @VikramanMuthu-r7c 4 หลายเดือนก่อน +58

    ഇതുകൊണ്ടാണ് മാപ്രകൾക്ക് പല സ്ഥലത്തു നിന്നും തല്ലു കിട്ടുന്നത്

    • @georgejohn2959
      @georgejohn2959 4 หลายเดือนก่อน

      Parama sathyam.😂

  • @VineethaVini-cz7vi
    @VineethaVini-cz7vi 4 หลายเดือนก่อน +14

    അയ്യോ ആ മുത്തച്ഛനെ ഞാനും ഏതാണ്ടൊക്കെ പറഞ്ഞു ഈശ്വരാ ക്ഷമിക്കണേ 🙏🙏

    • @Congrats-pv5bt
      @Congrats-pv5bt 4 หลายเดือนก่อน

      സാരമില്ല പോട്ടെ പോട്ടെ😊😊😊

  • @ShinShine-ij3ji
    @ShinShine-ij3ji 4 หลายเดือนก่อน +23

    ഇതാണ് നിങ്ങളെ മാപ്രകൾ എന്ന് വിളിക്കുന്നത് സത്യാവസ്ഥ തിരക്കാതെ കിട്ടുന്നതെല്ലാം വാർത്തയാകും

  • @minimadhavan9204
    @minimadhavan9204 4 หลายเดือนก่อน +18

    എന്നിട്ട് CCTV ദൃശ്യം എവിടെ
    അത് പൊതു സമൂഹത്തെ കാണിക്കാൻ പോലീസിന്
    ഉത്തരവാദിത്വമുണ്ട്.

  • @hezliN786
    @hezliN786 4 หลายเดือนก่อน +6

    ""പിള്ള മനസ്സില് കള്ളമില്ല '"ഇതൊകെ പണ്ട്

  • @shifanasherif
    @shifanasherif 4 หลายเดือนก่อน +7

    Sry mr മുത്തു i am really sry
    ഞാൻ നിങ്ങളെ എന്തോക്കെയോ പറഞ്ഞു
    ആ കിളവി കൊള്ളാല്ലോ
    എന്നാലും ആ കൊച്ചു എന്തിനാ അയാളുടെ പേര് പറഞ്ഞത്

  • @abdussalim6067
    @abdussalim6067 4 หลายเดือนก่อน +9

    വാർത്ത മാധ്യമങ്ങളിലെ ഈ തെമ്മാടികൾ ആണ് സകല പ്രശ്നങ്ങൾക്കും കാരണം

  • @bijukumar961
    @bijukumar961 4 หลายเดือนก่อน +8

    സത്യം അറിയാതെ പലതും വാർത്ത ആക്കുന്ന മ പ്ര കൾ ഇനിയെങ്കിലും അങ്ങിനെ ചെയ്യാതിരിക്കുക.

  • @Jesusloveonly
    @Jesusloveonly 4 หลายเดือนก่อน +30

    😢😢😢പാവം മുത്തസൻ 🚶‍♀️🚶‍♀️.. സോറി മുത്തസ കുറച്ചു മുൻപ് ഞാൻ കാല എന്ന വിളിച്ചത് ഇപ്പോൾ തങ്ക പെട്ട മുത്തസൻ 😴😴...അപ്പൊ കണ്ടവരെ അപ്പ എന്നു വിളിക്കുന്നവർ ആണ് മനുഷ്യർ 😝😜😜😝സ്വാഭാവികം 🤪🤪🤪🤪🤪😅😅😅😅

    • @Nachoos1234
      @Nachoos1234 4 หลายเดือนก่อน +4

      😂😂

    • @kavil3078
      @kavil3078 4 หลายเดือนก่อน +7

      മുത്തസ അല്ല മുത്തച്ഛൻ പറയൂ..😅

    • @Jesusloveonly
      @Jesusloveonly 4 หลายเดือนก่อน +1

      @@Nachoos1234 😜😜😜😝

    • @Jesusloveonly
      @Jesusloveonly 4 หลายเดือนก่อน +2

      @@kavil3078 🤣🤣മുസ്തസൻ

    • @Jaya-yt4fd
      @Jaya-yt4fd 4 หลายเดือนก่อน +1

      😂😂😂

  • @trivinshome5197
    @trivinshome5197 4 หลายเดือนก่อน +4

    ഇവന്മാർ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഒരു അന്വേഷണവും നടത്താതെ കേട്ടപാതി അയാളെ എന്തൊക്കെ പറഞ്ഞുണ്ടാക്കി.....

  • @Marvaonlineboutique123
    @Marvaonlineboutique123 4 หลายเดือนก่อน +26

    അമ്മൂമ്മയ്ക്ക് വാ തുറന്നു പറഞ്ഞു കൂടായിരുന്നോ സംഭവം

    • @semimolabdulaziz3655
      @semimolabdulaziz3655 4 หลายเดือนก่อน

      Ammumede 2 nd marriage aaanu 😂😂😂😂

  • @kannanganesan5566
    @kannanganesan5566 4 หลายเดือนก่อน +3

    കാളപ്പെറ്റു യെന്ന് കേട്ടാലുടൻ കയറെടുക്കുന്ന മാപ്രകളാണ് ഈ നാടിൻ്റെ ശാപം ശരിയായ കുറ്റകൃത്യങ്ങൾ ഭയന്നിട്ടോ, കാശ് വാങ്ങിയോ കണ്ടില്ലെന്ന് നടിക്കും. ചാനലുകളുടെ അധിപ്രസരം കാരണമുള്ള മത്സരവും തെറ്റായ വാർത്തകൾ സൃഷ്ടിക്കും മലയാളി ഇതൊക്കെ കാണുന്നത് limit ചെയ്താൽ മാത്രം മതി.

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 4 หลายเดือนก่อน +4

    Cctv ഇല്ലായിരുന്നെങ്കിൽ ആ മുത്തച്ഛൻ അകത്താകുമായിരുന്നില്ലേ.... അയാളാണ് ഒഴിച്ചത് എന്ന് ആരാ പറഞ്ഞത്?? അയാൾക്കെതിരെ കേസ്സെടുക്കണം

  • @balachandranreena6046
    @balachandranreena6046 4 หลายเดือนก่อน +2

    നല്ല അമ്മുമ്മ ഉള്ള സത്യം പറഞ്ഞൂടെ അവർക്കു. അബദ്ധത്തിൽ പറ്റിയ അപകടം ആണെങ്കിൽ കുറ്റപെടുത്തില്ലായിരുന്നല്ലോ..

  • @priscillaednasaibu6904
    @priscillaednasaibu6904 4 หลายเดือนก่อน +2

    Kooduthal punualan aakenda. Pully upadravikaarundayirunello nerethe??

  • @pikaghugamer7816
    @pikaghugamer7816 4 หลายเดือนก่อน +4

    കൊച്ചുകള്ളംപറയത്തില്ല എന്ന് അല്ലെ പറഞ്ഞത് ഇപ്പം എങ്ങനിരിക്കുന്നു

    • @salinivenugopal1103
      @salinivenugopal1103 4 หลายเดือนก่อน +2

      Eppolathe kuttikal nnayi kallam parayum parents aganeya train cheyunnathu

  • @vijimol2032
    @vijimol2032 4 หลายเดือนก่อน +6

    CCTV ഇല്ലെങ്കിലോ?😢😢

  • @AjithaKb-zt6ef
    @AjithaKb-zt6ef 4 หลายเดือนก่อน +7

    ആ വീട്ടിൽ നിന്നും അയാളെ ഒഴിവാക്കാൻ ആയിരിക്കും ഇങ്ങനെ ചെയ്തത്

    • @semimolabdulaziz3655
      @semimolabdulaziz3655 4 หลายเดือนก่อน

      Ammumede second marriage aaarunnu 😂😂😂😂

  • @maheswarvijay147
    @maheswarvijay147 4 หลายเดือนก่อน +6

    എന്നും ഒരു ക്യാമറ വലയത്തിനുള്ളിൽ ജീവിക്കേണ്ടി വരുമോ എന്നതാണ് ചോദ്യം .

  • @GK-pe9jz
    @GK-pe9jz 4 หลายเดือนก่อน +3

    ദൈവത്തിൻ്റ കണ്ണ് CCTVയിലൂടെ തുറന്നുകാട്ടി.

  • @സ്രാങ്ക്
    @സ്രാങ്ക് 4 หลายเดือนก่อน +15

    എന്തൊക്കെ ആയിരുന്നു 2ദിവസം അയാൾ തുമ്മി തുമ്മി....

  • @Dare5
    @Dare5 4 หลายเดือนก่อน +3

    ഈ സംഭവം മാപ്രകൾ ആഘോഷിച്ചത് വേറെ രീതിയിലായിരുന്നു!
    വാർത്തകൾ സത്യസന്ധമാകണം!
    വ്യക്തമായി അന്വേഷിച്ച് ഉറപ്പുവരുത്തി മാത്രം റിപ്പോർട്ട് ചെയ്യുക!
    റീച്ചിന് വേണ്ടി നിർമ്മിക്കരുത്!
    CCTV ക്ക് അഭിനന്ദനങ്ങൾ! ക്രൂശിക്കപ്പെടുന്നതിൽ അധികവും നിരപരാധികളും പാവങ്ങളുമാണ്.
    പ്രത്യേകിച്ച് നീതിമാന്മാരായ അന്വേഷണ ഉദ്യോഗസ്ഥരല്ലങ്കിൽ!
    ഇനി വീട്ടിൽ cctv വെക്കേണ്ടി വരും!
    😂

  • @sumeshummachan4152
    @sumeshummachan4152 4 หลายเดือนก่อน +1

    കൊച്ചിന് പറയാമായിരുന്നില്ലേ...അല്ലെങ്കിൽ, ആ അമ്മൂമ്മക്ക് പറയാമായിരുന്നില്ലേ...😢ഒരു നിരപരാധിയെ....

  • @babyp1842
    @babyp1842 4 หลายเดือนก่อน +6

    മറ്റെന്താണ് ഇവിടെ നടക്കണത് കൂറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല : അത് സത്യം എന്നാൽ നിരപരാധികൾ എത്രയോ ശിക്ഷിക്കപ്പെടുന്നു നിങ്ങൾക്ക് എന്താ കിട്ടുന്നത് അത് പരത്താനേ കഴിയൂ അല്ലാതെ സത്യം ത്തറിയാൻ ശ്രമിക്കുന്നുണ്ടോ?

  • @aiswaryagayathry2761
    @aiswaryagayathry2761 4 หลายเดือนก่อน

    C.c.ty. വക്കാൻ പറ്റുന്നവർ വീടുകളിൽ സ്ഥാപിക്കുന്നത്. വളരെ.നന്നായിരിക്കും.

  • @susmithamalayali366
    @susmithamalayali366 3 หลายเดือนก่อน

    😢😢സത്യം, പ്രേത്യേ ഗിച്ചും പെൺകുട്ടികൾ, 10 വയസിനു താഴെ യുള്ള കുട്ടികൾ. തല്ലാനോ പേടിപ്പിക്കാനോ പറ്റില്ലാലോ. നമ്മൾ കണ്മുന്നിൽ കണ്ട കാര്യം ബോൾഡ് ആയി നിന്ന് നുണ പറയുന്നത് കേട്ടാൽ അഭുത പെട്ടുപോവും. പിന്നെ നമ്മുടെ കുട്ടികൾ അല്ലാലോ എന്നു കരുതി സമാദാനിക്കും. കോവിഡ് കൊണ്ടുണ്ടായ ഗുണം, LKG മുതൽ ഫോൺ അല്ലായിരുന്നോ പഠിത്തം, ചെറിയകുട്ടികളല്ലേ എന്നു കരുതി നമ്മൾ ശ്രദ്ധിക്കില്ല 5,6വയസിൽ കാണുന്ന വൃത്തികേടും, അത് പരിഷിക്കുന്ന വൃത്തി കേടും കാണുമ്പോൾ ദേഷ്യം വരും നമുക്ക് പരൻസിനോട് പറയാനും പറ്റില്ല, അവർക്ക് വിഷമം ആവും, മാത്രമല്ല വാദി പ്രതി ആവും, അങ്ങനെ മുഖത്തു നോക്കി യല്ലേ നുണ പറയുന്നത്. അച്ഛനമ്മാർ കടിപ്പിച്ചാൽ വിദക്തമായി രക്ഷപ്പെടാനും അറിയാം. അനുഭവം ഗുരു.😰😰😰. കുട്ടികളെ ഭഗവാൻ നേർവഴിക്കു നയിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manojtheertha5141
    @manojtheertha5141 4 หลายเดือนก่อน

    അന്ന് ഇക്കാര്യം ഞാൻ പറഞ്ഞിരുന്നു, ഒന്നും അറിയാതെയും കേൾക്കാതേയും ആരും ഒന്നുംപറയരുത് എന്ന്.

  • @kcrajeevanrajeevan6058
    @kcrajeevanrajeevan6058 4 หลายเดือนก่อน +5

    Muthachane ozhivakkan Kanda margham?

  • @ebraheemebraheem2826
    @ebraheemebraheem2826 4 หลายเดือนก่อน +1

    പാവം സത്യം രക്ഷിച്ചു ആ മനുഷ്യനെ.🙁

  • @anithamenon1673
    @anithamenon1673 4 หลายเดือนก่อน +2

    എന്ത് മനുഷ്യർ ആണിതൊക്കെ? ഒരു നിരപരാധിയെ കുടുക്കാൻ എങ്ങനെ കഴിയുന്നു? മനുഷ്യർക്കെല്ലാം ഭ്രാന്തായോ?

  • @MoideenT-d6y
    @MoideenT-d6y 4 หลายเดือนก่อน +2

    മൊത്തത്തിൽ കുടുംബം പ്രശ്നങ്ങളാണല്ലോ.

  • @Yessljaleel
    @Yessljaleel 4 หลายเดือนก่อน

    ഇങ്ങിനെ എത്ര നിരപരാധികൾ കേസിൽ കുടുങ്ങിയിട്ടുണ്ട് (കുടുക്കി ട്ടുണ്ട്) ഇതൊരു ഉദാഹരണമാണ്

  • @Shamliyasv
    @Shamliyasv 4 หลายเดือนก่อน +1

    ഇനി മുത്തശ്ശിടെ കാര്യം പോക്കാ....😂 മൂപ്പത്തി നൈസ് ആയിട്ട് പണി കൊടുക്കാൻ നോക്കിയതാ...... അല്ലെങ്കിൽ പിന്നെ ഉള്ളത് ഉള്ളത് പോലെ പോലീസ് നോട്‌ പറഞ്ഞ പോരെ...😂

  • @julieanu6283
    @julieanu6283 4 หลายเดือนก่อน +1

    മരുമകന് തക്ക ശിക്ഷ കിട്ടണം #

  • @sreekala7287
    @sreekala7287 4 หลายเดือนก่อน +1

    വീട്ടുകാർ പറഞ്ഞതല്ലേ മാധ്യമങ്ങൾ പറഞ്ഞതും അരിഞ്ഞതും, പിന്നെ എങ്ങനെ അവർക്കെതിരെ കേസ് കൊടുക്കും

  • @vishnuprasadn7521
    @vishnuprasadn7521 4 หลายเดือนก่อน +2

    CCTV ullathu nannayi

  • @therm7509
    @therm7509 4 หลายเดือนก่อน

    കള്ള കേസ് ഉണ്ടാകുന്നവരെ മാതൃകപരമായി ശിക്ഷിക്കണം അല്ലെകിൽ അത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകും, എപ്പോഴും cctv ഉണ്ടാകണം എന്ന് ഇല്ല.

  • @unnir5037
    @unnir5037 4 หลายเดือนก่อน +1

    പേരും വിവരവും ഒക്കെ എല്ലാര്ക്കും ബാധകം അല്ലാലോ കള്ളപരാതി പറയുന്ന എല്ലാത്തികളെയും അതെ ശിക്ഷ കൊടുക്കണം..

  • @abdu_9696
    @abdu_9696 4 หลายเดือนก่อน +3

    CCTV is modern era God

  • @Raul123red.
    @Raul123red. 4 หลายเดือนก่อน +11

    Cctv indel ath alae athiyem nokede
    Police is playing fool

  • @sidheequeche8262
    @sidheequeche8262 4 หลายเดือนก่อน +1

    ഇത് പോലെ ആണ് പല വാർത്തകളും വരുന്നത്

  • @pradeepb7495
    @pradeepb7495 4 หลายเดือนก่อน +3

    Secondhand husbandinae expel cheyyankandupidicha oru trick ,grandmother is an ideallady???

  • @harikumar6501
    @harikumar6501 4 หลายเดือนก่อน +1

    CCTV ദൈവമായി വന്നു 🙏

  • @adarshashu7411
    @adarshashu7411 4 หลายเดือนก่อน

    ചില സമയം cctv രക്ഷകൻ ആകും ❤❤

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i 4 หลายเดือนก่อน +1

    സത്യം 🙏🙏🙏

  • @RayyuRinOfficial
    @RayyuRinOfficial 4 หลายเดือนก่อน +1

    രണ്ടാനച്ഛനെ ഇപ്പൊ അവർക്ക് വേണ്ട അതിനു കണ്ടു പിടിച്ച ഓരോ കുതന്ത്രങ്ങൾ.... താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് ഇവിടെ ആണ് പറയാൻ കഴിയുക

  • @reejamoltk2662
    @reejamoltk2662 4 หลายเดือนก่อน

    ദൈവം കാത്തു, മുത്തച്ച, കുട്ടിയുടെ പിതാവിന്റെ സംസാരം കേട്ടാൽ തന്നെ അറിയാം

  • @sajinishajy7073
    @sajinishajy7073 4 หลายเดือนก่อน +11

    Even the child is being taught to tell lies 😳
    What nonsense is this

    • @AIJ123
      @AIJ123 4 หลายเดือนก่อน

      Child is not able to speak

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 4 หลายเดือนก่อน +8

    Veettil cc TV undayirunno ennittano madhymangalum achanum paranhath

  • @sasikumarkumar6059
    @sasikumarkumar6059 4 หลายเดือนก่อน

    ഏതായാലും ഈ മുത്തച്ഛൻ അവിടം വിട്ട് പോകുന്നതാണ് നല്ലത്

  • @Joe_Joe_99
    @Joe_Joe_99 4 หลายเดือนก่อน +4

    ellvarum koodi enthu therivili aayirunnu...pradheshika vaadhikalude vaka prathyekam..ipo aa ottta ennathine kaanan illa.

  • @reejamoltk2662
    @reejamoltk2662 4 หลายเดือนก่อน

    അപ്പനും, അമ്മയ്ക്കും ആണ് കുട്ടികളെ ശ്രെദ്ധിക്കണ്ടെത്തു,

  • @lineeshmk9628
    @lineeshmk9628 4 หลายเดือนก่อน

    K cctv എല്ലാ വീട്ടിലും വെക്കണം....

  • @johnsonjohnson7964
    @johnsonjohnson7964 4 หลายเดือนก่อน +2

    കാള. പെറ്റു.കയർ. എടുത്തു😂😂😂😂😂😂😂😂😂😂😂

  • @SreelakshmiSiju-cv7ur
    @SreelakshmiSiju-cv7ur 4 หลายเดือนก่อน

    പിന്നെ ആരാണ് ആ കുട്ടിയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അങ്ങനെ എങ്കിൽ അത് എന്തിനായിരുന്നു?

  • @minhaminhaj8493
    @minhaminhaj8493 4 หลายเดือนก่อน +2

    അമ്മുമ്മ എന്തിന് നുണ പറഞ്ഞു തട്ടി വീണെന്ന് parannal പോരെ

    • @Sini857
      @Sini857 4 หลายเดือนก่อน +2

      അപ്പൂപ്പനെ ഒഴിവാക്കാൻ ഒരു കാരണം കിട്ടിയതാ പക്ഷെ ഏറ്റില്ല

  • @varghesethomas1463
    @varghesethomas1463 4 หลายเดือนก่อน +3

    Well done. congratulations to police.🎉

  • @sirajelayi9040
    @sirajelayi9040 4 หลายเดือนก่อน

    തൽകാലം വിശ്വസിക്കാം അണ്ഇതിനപ്പുറം വല്ലതും ഉണ്ടോ,നടന്നോ😢😢

  • @Amina-im7yp
    @Amina-im7yp 4 หลายเดือนก่อน +1

    ദൈവം എല്ലാം കണ്ടു കൊണ്ടിരിക്കുകയാ..അതാ

  • @zaikosworld708
    @zaikosworld708 4 หลายเดือนก่อน +4

    Aa muthassik swantham barthavinod ottum snehamilla undayirunnel aa sthree enkilum parayande chaya marinju veenatha

    • @semimolabdulaziz3655
      @semimolabdulaziz3655 4 หลายเดือนก่อน

      Ammumede second marriage aaarunnu 😂😂😂

  • @alantabraham8601
    @alantabraham8601 4 หลายเดือนก่อน

    ഇത് നിങ്ങളുടെ സ്ഥിരം പരുപാടി അല്ലേ 😌😌

  • @ShymaVijayan-m6w
    @ShymaVijayan-m6w 4 หลายเดือนก่อน

    Ethokke athra valiya sabamanennariyo orikkalum aarum enganeyonnum parayaruth

  • @മോൺസൺ
    @മോൺസൺ 4 หลายเดือนก่อน +7

    കേസ് ഒക്കെ സി സി ടി വി യെ ഏൽപ്പിക്കാം പോലീസിന്റെ ആവശ്യമില്ല 😜

  • @teddygirlachutty7906
    @teddygirlachutty7906 4 หลายเดือนก่อน +1

    😂 aa news vannapol aa pulliye enthokke alukal paranjath. Ippo lokam muzhuvan 🙌🏻 support cheyunnu nallath varate

  • @SJ-yg1bh
    @SJ-yg1bh 4 หลายเดือนก่อน

    കുട്ടികൾ നന്നായി കള്ളം പറയും. പല വാർത്തകൾ കേട്ടിരിക്കുന്നു

  • @shantythomas1628
    @shantythomas1628 4 หลายเดือนก่อน

    3 vayas ulla aa kochuum ithrem kallam parayumo enthayalum kollam

  • @shereejsherisheri0518
    @shereejsherisheri0518 4 หลายเดือนก่อน +2

    നല്ല ഭാര്യ 😆😆

  • @Neelakurinji161
    @Neelakurinji161 4 หลายเดือนก่อน

    കാള പെറ്റു ഈ എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന മാധ്യമങ്ങൾ 😄

  • @kabeernalukandy258
    @kabeernalukandy258 4 หลายเดือนก่อน

    നമ്മുടെ ആളുകളുടെയൊക്കെ ഒരവസ്ഥ. അമ്മൂമ്മ ഊമയാണോ. ഉണ്ടായത് പറയാമല്ലോ. ഇങ്ങനെയാണ് കാര്യമെങ്കിൽ വരും കാലങ്ങളിൽ സീസീ ടി വി ഓരോ ആളുടെയും ചുമലിൽ സ്ഥാപിക്കേണ്ടി വരും!

  • @Realfact835
    @Realfact835 4 หลายเดือนก่อน

    Media kk ethire action edukkanam

  • @reality1756
    @reality1756 4 หลายเดือนก่อน

    ഇത് എന്തൊരു ലോകം.ചിലവ് കിട്ടാനും. മറ്റും ആയിരിക്കും.

  • @shamilas5883
    @shamilas5883 4 หลายเดือนก่อน +2

    Ammachi appachane nisil kudukki

  • @KL-01toKL-14
    @KL-01toKL-14 4 หลายเดือนก่อน

    CCTV ദൈവത്തിന് സ്തുതി

  • @lightson5137
    @lightson5137 4 หลายเดือนก่อน

    കാള പെറ്റൂന്ന് അറിഞ്ഞ ഉടനെ... ഓടണം

  • @koradanmusthafa3511
    @koradanmusthafa3511 4 หลายเดือนก่อน +1

    ആയിരം കുറ്റവാളികൾ രക്ഷപ്പൊട്ടാലുഠ ഒരുനിരപരാതിയുഠ

  • @geethakumari2014
    @geethakumari2014 4 หลายเดือนก่อน

    . നിങ്ങൾ ആടിനെ പട്ടിയാക്കും ....... കഷ്ടം തന്നെ !!! ആ പാവത്തിന്റെ അവസ്ഥ 😮

  • @subramaniyanc9267
    @subramaniyanc9267 4 หลายเดือนก่อน +1

    Paavam aa Muthachan

  • @PratheeshPonmala-tb3my
    @PratheeshPonmala-tb3my 4 หลายเดือนก่อน +1

    Aa muthachane theri paranjathil gedikkunnu😢

  • @neog3461
    @neog3461 4 หลายเดือนก่อน +2

    CCTV ❤

  • @Ishamol-h7h
    @Ishamol-h7h 4 หลายเดือนก่อน

    👍👍👍

  • @manojgeorges7323
    @manojgeorges7323 4 หลายเดือนก่อน

    Hai

  • @nothamariyam
    @nothamariyam 4 หลายเดือนก่อน +1

    Aaa kunjine surakshitha sthalath ethikkuka