‘ഇങ്ങനെ ആർക്കും സംഭവിക്കരുത്’ - മാങ്കുളത്ത് ആക്രമിക്കപ്പെട്ട ഫൊട്ടോഗ്രഫർ | Jerrin John | Mankulam

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 1.6K

  • @AbhiBangalore
    @AbhiBangalore 2 หลายเดือนก่อน +2981

    ഇത്രയും നല്ല ഭാര്യ വീട്ടുകാരെ കിട്ടിയ കല്യാണ ചെക്കന് എല്ലാവിധ അന്ത്യോപചാരങ്ങളും നേരുന്നു.

    • @k.k3334
      @k.k3334 2 หลายเดือนก่อน +31

      😂😂😂😂😂

    • @Milshyan
      @Milshyan 2 หลายเดือนก่อน +100

      When the bride's chechi's husband and bro acts like experienced goondas, ആ ചേച്ചിടെ life!! 🙁

    • @vijoythomas2078
      @vijoythomas2078 2 หลายเดือนก่อน +9

      Yes... correct

    • @dataone100
      @dataone100 2 หลายเดือนก่อน +6

      He must be same…

    • @the05656
      @the05656 หลายเดือนก่อน +40

      ചെക്കൻ be care
      അടി കിട്ടാൻ എപ്പോഴും തയ്യാറായി ഇരിക്കുക

  • @advikasaji9612
    @advikasaji9612 2 หลายเดือนก่อน +532

    React ചെയ്യതിരു ന്നത് നന്നായി മോനെ ജീവൻ തിരിച്ചു കിട്ടി ദൈവത്തിന് നന്ദി ഏതായാലും വീഡിയോ എടുത്തത് നന്നായി

    • @NadhuR-k5v
      @NadhuR-k5v 2 หลายเดือนก่อน +13

      തിരിച്ച് പ്രതികരിക്കാൻ പറ്റത്തില്ല നമുക്ക് കണ്ടാൽ മനസ്സിലാകുമല്ലോ... ചിലവർക്ക് പറയാം അവർക്ക് സാമർത്ഥ്യം ഉണ്ടായിരുന്നു ഇവൻ ഇല്ലാത്തതുകൊണ്ട് ഇവന് അത് ഇല്ലാത്തതുകൊണ്ട് ഇവൻ ഊമമ്മയായിരുന്നു എന്ന്... അല്ലെങ്കിൽ തന്നെ പ്രതികരിക്കാൻ ഒരു ഗ്യാപ്പ് കിട്ടണ്ടേ. സിനിമയിൽ പോലും ഇത്ര സ്റ്റൈലിങ് ഇല്ല അടിക്ക്... ദൈവം നന്ദി, ജീവൻ തിരിച്ച് കിട്ടിയതിന്... ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിക്കാതെ ഉണ്ടാകുമ്പോൾ സ്വാഭാവികമായിട്ടും പേടിച്ചു പോകും. ഇവനെ പേടിച്ച് പാനിക് അറ്റാക്ക് വരാതിരുന്നത് എന്തോ ഭാഗ്യം. ദൈവം ഇവനെ ആയുസ്സ് കൊടുത്തിട്ടുണ്ട് അതിന്റെ ഭാഗ്യം കൊണ്ട് തന്നെയാണ് 🙏🏻🙏🏻

    • @RoRZoro
      @RoRZoro 2 หลายเดือนก่อน

      @@NadhuR-k5v They are low IQ idiots. So there is no use acting as they don't have the brain to understand 🤣🤣

    • @TelestarEngineersPala
      @TelestarEngineersPala หลายเดือนก่อน

      ​@@NadhuR-k5vkollaan vanuvanmaare, swayarakeshekke avare car konde idiche theripichaarinkillum, vaadhi prethi aaiyenne. Pinne baaki olla Gunda family membersum vanne range illa sthalathil vetche e pillare pootitte konnenne.

    • @TelestarEngineersPala
      @TelestarEngineersPala หลายเดือนก่อน +1

      Keralam oro citizensinne police kaaval venam ennu parenjal enthoru kashtam.

    • @skcreative9162
      @skcreative9162 หลายเดือนก่อน +1

      😂onnu pode ..Avan onnum anugale kanditulayirikum..njan okke Ane thirich avne okke ambulance ayachene

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 2 หลายเดือนก่อน +900

    ഈ പ്രായം ഉള്ള മകൻ എനിക്കും ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ എനിക്കും കണ്ണ് നീര് വന്നു സാധു ആയ ഈ പയ്യനെ തല്ലിയ ഇവന്മാരെ വെറുതെ വിടരുത്

    • @NadhuR-k5v
      @NadhuR-k5v 2 หลายเดือนก่อน +26

      ചേട്ടാ നമ്മുടെ കേരളമല്ലേ. ഒരുപക്ഷേ നിയമം വന്നിട്ട് രണ്ട് ദിവസം ഒക്കെ ലോക്കപ്പിൽ കിടക്കും. മൂന്നാമത് ദിവസം. ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ്. ഒന്നും നടക്കാത്ത രീതിയിൽ പുറത്തിറങ്ങും പുറത്തിറക്കിയിരിക്കും. അതാണ് നമ്മുടെ കേരളം.

    • @jerinjohn6453
      @jerinjohn6453 หลายเดือนก่อน

      🫂🫂

    • @NooruNooru-sq4tp
      @NooruNooru-sq4tp หลายเดือนก่อน +3

      Veude vidarud chetakale

    • @sivakumari8108
      @sivakumari8108 หลายเดือนก่อน +10

      എൻ്റെ മോൻ്റെ പ്രായമേ കാണത്തുള്ളു സങ്കടം തോന്നി

    • @പവർR1തലശ്ശേരി
      @പവർR1തലശ്ശേരി หลายเดือนก่อน +1

      Details undo..unde tharu

  • @travelmankl0757
    @travelmankl0757 หลายเดือนก่อน +347

    ഇത്രേം പാവം പിടിച്ച ചെറുപ്പക്കാർ ഇപ്പോഴും ഉണ്ടോ 😢 അതിശയവും സങ്കടവും ഒരുമിച്ച് വന്നൊരു feel

    • @jerinjohn6453
      @jerinjohn6453 หลายเดือนก่อน +10

      Nammalum manushyar aanu bro

    • @travelmankl0757
      @travelmankl0757 หลายเดือนก่อน

      @@jerinjohn6453 എല്ലാ മനുഷ്യരും വ്യത്യസ്ഥർ ആണ് സഹോദരാ

    • @travelmankl0757
      @travelmankl0757 หลายเดือนก่อน +12

      @@jerinjohn6453 കാലം വളരെ മോശം ആണ് സഹോ... Self defense ന് എന്തെങ്കിലും കയ്യിൽ കരുതണം... Pepper spray പോലുള്ള എന്തെങ്കിലും.. take care മുത്തേ...ഇപ്പോ എങ്ങനെ ഉണ്ട് helth??

    • @Artsandcrafts395
      @Artsandcrafts395 หลายเดือนก่อน +1

      ​@@jerinjohn6453Ee parayunna aarkum thirich mass aayit react cheyyanonnum pattilla, allel martial artist vallom aayirokkanam, avaru kudthal perundallo, so normally not possible, also this was more brave, ippo aalk kudthal Pani kodkan patti, ellaarum ayale kandu...

    • @ummoosrejuvlog5726
      @ummoosrejuvlog5726 หลายเดือนก่อน

      ന്ടെ മൂത്ത മോൻ ഇങ്ങനെ ആണ്. So അവന്ടെ കാര്യത്തിൽ എനിക്ക് പേടി. ഈ സമൂഹത്തിൽ അവനെ പോലുള്ളവർ എങ്ങനെ ജീവിക്കും എന്ന്

  • @wick1729
    @wick1729 หลายเดือนก่อน +112

    നിങ്ങൾ ധീരൻ ആണ്... കാരണം അത്രയും പ്രശ്നം ഉണ്ടവുമ്പോ സാധാരണ അൾക്കാർ ചെയുക Car എടുത്ത് പോവാൻ ശ്രമിച്ചു ആരുടെയെങ്കിലും നെഞ്ചത്തുടെ കേറ്റി ഇറക്കും..അത് ചെയ്യാതത് തന്നെ ആണ് ധീരതയുടെ ലക്ഷണം...ഇനി എവിടെ പോയാലും നിങ്ങൾ പതറില്ല, പിന്മാറില്ല...പിന്നെ എന്നെ പോലെ പലർക്കും ഇത് ഒരു lesson ആണ്...😎💯

    • @McLovin208
      @McLovin208 หลายเดือนก่อน +3

      Avarude veetkarude nenjathoode kettiyal entha prasnam?

  • @JijuKarunakaran
    @JijuKarunakaran 2 หลายเดือนก่อน +629

    വധശ്രമത്തിന് കേസ് എടുക്കണം. ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ നന്നായി തന്നെ ഇടപെടണം.... എല്ലാറ്റിനെയും പൂട്ടണം.ചേച്ചിയുടെ ഹസ്ബൻഡ്... അല്ല ഏത് നാറിയാണെങ്കിലും....

    • @noorahrasi8804
      @noorahrasi8804 หลายเดือนก่อน +11

      Satyam
      Pokritaram alle... verude vidaruth..

    • @Jo-qp6mw
      @Jo-qp6mw หลายเดือนก่อน +6

      ഇത്തരം അഹന്തകളെ നിലക്കു നിർത്തേണ്ടതുണ്ട്

    • @sreeharin2295
      @sreeharin2295 23 วันที่ผ่านมา

      ഒരു സേഫ്റ്റി ഇല്ല മോനെ കേരളത്തിൽ. എന്ത് കുറ്റം ചെയ്താലും എന്ത് തെളിവ് ഉണ്ടായാലും കുറ്റക്കാർ രക്ഷപെടുന്ന നാടാണ് കേരളം.

    • @jisin_mathew
      @jisin_mathew 14 วันที่ผ่านมา

      ആര് എടുക്കും?? കേരള പോലിസോ?? 😂

  • @shuhaibkm346
    @shuhaibkm346 2 หลายเดือนก่อน +1126

    അവളെ കല്യാണം കഴിക്കാൻ പോണ ചെക്കന് ആദിരാഞ്ജലികൾ

    • @bharathnair4082
      @bharathnair4082 2 หลายเดือนก่อน +5

      😂

    • @risha1239
      @risha1239 2 หลายเดือนก่อน +41

      kallyanapennu photographers nu support cheydha parannje she have guts, kure aanugal koothaadiyadhinu avar endhu pizhachu

    • @RAHUL-tb8ey
      @RAHUL-tb8ey 2 หลายเดือนก่อน

      😂

    • @albertjoefrancy7309
      @albertjoefrancy7309 2 หลายเดือนก่อน +11

      video motham kaanu suhurthe, she was supporting cameraman

    • @MrAbhix7
      @MrAbhix7 2 หลายเดือนก่อน

      😂😂😂

  • @nimishlr
    @nimishlr 2 หลายเดือนก่อน +415

    അവന്മാരെ വെറുതെ വിടരുത്, വിട്ടാൽ ഇതുപോലുള്ള കാര്യങ്ങൾ ഇനിയും ഉണ്ടാകും, ഏതു അറ്റം വരെ പോയാലും നിയമത്തിനു മുന്നിൽ അവരെ എത്തിക്കണം, തനി ഗുണ്ടായിസം ആണ് അന്ന് അവിടെ ഉണ്ടായതു എന്ന് ഈ വീഡിയോ യിലൂടെ വ്യക്തം... എല്ലാവരും ഈ വീഡിയോ മാക്സിമം share ചെയ്യക, ഈ പയ്യന് വേണ്ടി സപ്പോർട്ട് ചെയ്യുക, ഇനി ആർക്കും ഉണ്ടാകാതിരിക്കട്ടെ....

    • @kbcsports5098
      @kbcsports5098 หลายเดือนก่อน +1

      സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ഇടുള്ളൂ

    • @പവർR1തലശ്ശേരി
      @പവർR1തലശ്ശേരി หลายเดือนก่อน

      Give me details

    • @SpandhanaAugust1
      @SpandhanaAugust1 หลายเดือนก่อน

      ഇവിടുത്തെ നിയമം അല്ലെ 🥱🥱🥱 ഇതുപോലെ അവന്മാരെ കൈകാര്യം ചെയ്യണം. അതാണ്‌ വേണ്ടത്. ഇവിടുത്തെ നിയമവും പോലീസ്‌കാരെയും അറിയാല്ലോ

    • @sujathasubhash4589
      @sujathasubhash4589 29 วันที่ผ่านมา

      Keralam engotta,

    • @sreeharin2295
      @sreeharin2295 23 วันที่ผ่านมา

      എല്ലാ തെളിവുകളും ഉണ്ട്‌, ജാമ്യം കൊടുക്കരുത്.

  • @darkMOON8943
    @darkMOON8943 2 หลายเดือนก่อน +1138

    കല്യാണചെക്കൻ :- പെട്ടെല്ലോ ദൈവമെ കച്ചറ family analllo😢

    • @risha1239
      @risha1239 2 หลายเดือนก่อน +9

      kallyaanam kazhichaal whole family de kaaryathil concerned avano

    • @sreejithu1988
      @sreejithu1988 2 หลายเดือนก่อน +134

      ​​@@risha1239ആവണം ഇത് പോലെ ഉള്ള തൊട്ടി സ്വഭാവം ആയിരിക്കും കൂടെ ഉള്ളവരും

    • @aprilandme7370
      @aprilandme7370 2 หลายเดือนก่อน +13

      @@sreejithu1988true

    • @neethe1
      @neethe1 2 หลายเดือนก่อน +16

      ​@@risha1239 തല്ലുമ്പോ വാ പൊള്ളിച്ചു നോക്കിനിക്കുന്നതും ഒരു കുഴപ്പം ആണ്

    • @risha1239
      @risha1239 2 หลายเดือนก่อน +2

      @@sreejithu1988 angane engil pennu edhirthu parayillaayirunnu, pinne penninte chechide ketyone adakkam ettedukkenda kaaryam ayaalkkilla,

  • @vivekkrishnaag6902
    @vivekkrishnaag6902 หลายเดือนก่อน +101

    ഇത്രയും നല്ല ഭാര്യ വീട്ടുകാരെ കിട്ടിയ കല്യാണ ചെക്കന് എല്ലാവിധ അന്ത്യോപചാരങ്ങളും നേരുന്നു. നല്ല ബെസ്റ്റ് ഫാമിലി കെട്ടുന്ന ചെറുക്കാൻ കാര്യം കട്ട പുക

  • @sujithm67
    @sujithm67 2 หลายเดือนก่อน +523

    Kalyana chekkan jeevanode undalloo alle..... Nalla best family....adipoli

    • @NadhuR-k5v
      @NadhuR-k5v 2 หลายเดือนก่อน +13

      ഇത് കണ്ടിട്ട് നൂറുവട്ടം 1000 വെട്ടം ദൈവത്തെ വിളിച്ചു കാണും പയ്യൻ.. ശരിയാണ് ദൈവമേ കാത്തുരക്ഷിക്കണേ ആ പയ്യനെ

    • @Kaisen671
      @Kaisen671 หลายเดือนก่อน +1

      Arranged marriage അല്ലെ ഇതൊക്കെ നടക്കു

    • @NadhuR-k5v
      @NadhuR-k5v หลายเดือนก่อน

      @@Kaisen671 അതിന് പ്രേമിച്ച കല്യാണം കഴിക്കുന്നതും എല്ലാം ഉറപ്പിച്ചു കല്യാണം കഴിക്കുന്നതും. ഇത് രണ്ടുമായിട്ട് ഇതിനെന്തു ബന്ധം. ഇത് വെറും കുടിച്ചിട്ടുള്ള ഒരു. ഗുണ്ടായിസം അത്രയേ ഉള്ളൂ.

    • @aedanvysakhan
      @aedanvysakhan หลายเดือนก่อน +1

      14:31 മൊത്തം കാണു

    • @kuvallamvlogs
      @kuvallamvlogs หลายเดือนก่อน

      ഗുണ്ട, മദ്യപാനിക്കും ഇതുപോലെ തിരിച്ചു കിട്ടണം. കള്ള നാറി

  • @shadow-line4441
    @shadow-line4441 หลายเดือนก่อน +79

    സത്യം ആണ് ബ്രോ, നമ്മൾ ഒരു മറിയാത കാരൻ ആണ് എന്ന് കണ്ടാൽ നാല് ആളുകൾ കൂടെ ഉള്ളവൻ കയറി മേയും.... ആരും നമ്മളെ സഹായിക്കില്ല... കോടതികൾ സാധാരണ കാരെ ഉപദ്രവിക്കുന്നവർക്ക് നേരെ ശക്തമായ നടപ്പടി എടുക്കണം....

  • @Krishna-dx9vh
    @Krishna-dx9vh 2 หลายเดือนก่อน +535

    കുടിച് ഓരോന്ന് ചെയ്‌യുമ്പോൾ പെൺകുട്ടി മറ്റൊരു വീട്ടിൽ ജീവിക്കേണ്ടതാ എന്ന് കരുതാത്ത വിവേകം ഇല്ലാത്ത ബന്ധുക്കൾ.... കാറിൽ നിന്ന് ഇറങ്ങി വരുന്ന കണ്ടാൽ തോന്നും മാസ്സ് കാണിക്കാൻ വരുന്നതാണെന്ന്.... ചെറുക്കന്റെ ഒരു അവസ്ഥ

    • @sharafudheencheriyath7554
      @sharafudheencheriyath7554 หลายเดือนก่อน +10

      Ee deshyam chilappo veettil ethiyal pennunodu kanikkum

    • @lindariju635
      @lindariju635 หลายเดือนก่อน

      Ekkanum undallo koode

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr หลายเดือนก่อน

      😮

    • @McLovin208
      @McLovin208 หลายเดือนก่อน

      Show erakkunna type vaanangal aanenn kandal ariyam, ottak aan payyan, pinne thirichonnum cheyyan kazhiyilla enn orapullond cheythatha, thirichu thallunna type aalukale kandal nickeril mullum ee kaavadi oke

    • @Joslinjoseph-v7c
      @Joslinjoseph-v7c หลายเดือนก่อน

      ​@@sharafudheencheriyath7554Nalla karyam avalkkittu pottikkanam

  • @Prads-pw8ny
    @Prads-pw8ny หลายเดือนก่อน +63

    മറ്റുള്ള സംസ്ഥാനങ്ങളിലെ ക്രിമിനലുകളെ ഇപ്പോൾ കേരളത്തിലുള്ളവർ കവച്ചു വെക്കുന്നുണ്ട്. All the best Kerala 🙏

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 2 หลายเดือนก่อน +263

    വയനാട് ദുരന്തം വന്നപ്പോൾ പാല് വേണമെന്നാവശ്യപ്പെട്ടു കുറച്ച് ചേട്ടന്മാർ വന്നത് ഓർമയില്ലേ 😀😀അവർ ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ പാൽപ്പുഴ തന്നെ നൽകിയ കേരളത്തിലെ ചേട്ടന്മാർ ഇവിടെയും പ്രത്യക്ഷപെടും ഉറപ്പായും!!!!!!ഇവർക്കും വേണ്ടത് നൽകൂ..... Pls 🙏🙏🙏

  • @Myphone-nh2os
    @Myphone-nh2os 2 หลายเดือนก่อน +441

    Ee കൂറ ഫാമിലിയിൽ നിന്ന് പെണ്ണ് എടുത്ത ആ ചെക്കൻ്റെ അവസ്ഥ😂😂

    • @okey1317
      @okey1317 หลายเดือนก่อน +3

      She is good. Athukondalla help cheythath. Stop posting this kind of comments

    • @Myphone-nh2os
      @Myphone-nh2os หลายเดือนก่อน +18

      @@okey1317 may be പക്ഷെ ബന്ധുക്കൾ കൊള്ളില്ലല്ലോ ഇങ്ങനെ ഉള്ള ബന്ധുകളെ ഭാവിയിൽ അടുപിക്കാതെ ഇരിക്‌ന്നത് ആണ് നല്ലത്

    • @mansoormansoor3395
      @mansoormansoor3395 หลายเดือนก่อน

      👍👍🤣🤣🤣🤣

    • @hyhy7478
      @hyhy7478 หลายเดือนก่อน +5

      ​@@Myphone-nh2os a kutde chechi de husband alle ee adi oke undakiye?
      Angane nokanki petat aa kutde chechi ann

    • @Myphone-nh2os
      @Myphone-nh2os หลายเดือนก่อน

      @@hyhy7478 ആരു ആണേലും ഇങ്ങിനെ കള്ളും കുടിച്ച് അലമ്പ് ഉണ്ടാക്കി നടക്കുന്ന്ന നാ റികളെ ഒന്നും ഒരു മംഗള കർമം നടക്കുന്നിടത്ത് അടുപ്പികരുത്

  • @shamilexclusive
    @shamilexclusive 2 หลายเดือนก่อน +118

    വർക്ക്‌ ഇട്ടിട്ട് പോണം ഇത് പോലെ ഉള്ളവരുടെ വർക്ക്‌ എടുക്കാതെ ഇരിക്കുക, ഇപ്പൊ ജീവൻ തിരിച്ചു കിട്ടിയേത് ഭാഗ്യം ആണ് സുഹൃത്തേ

    • @SusanGeorge-gw1lk
      @SusanGeorge-gw1lk หลายเดือนก่อน +1

      👍

    • @Tup7kSh7kur
      @Tup7kSh7kur หลายเดือนก่อน +1

      @@SusanGeorge-gw1lkIthepole ullavare enganeyaanu kandupidikkunnathu work edukkunnathinu munpu, athum koodi parayu

  • @HP-fe5sg
    @HP-fe5sg 2 หลายเดือนก่อน +51

    മരുമകൻ ആയാലും, അവന്റെ വീട്ടുകാർ ആയാലും വീടിന് മുകളിൽ ചാഞ്ഞ മരം ആണെങ്കിൽ അത് മുറിച്ചു മാറ്റണം പിള്ളേച്ചാ..... 😅 അതാണ് ആ യുവതി ചെയ്തത്.... ആ നിലപാടിൽ തന്നെ യുവതി തുടർന്നാൽ നല്ലത്....

  • @noah-ed5ql
    @noah-ed5ql 2 หลายเดือนก่อน +212

    വധു നോക്കി നില്കുന്നു
    അവരുടെ കുടുംബത്തിൽ ആരും ഒന്ന് അയാളെ തടയുക വരെ ചെയുന്നില്ല 💁💁💁💁

    • @lijorachelgeorge5016
      @lijorachelgeorge5016 2 หลายเดือนก่อน +12

      വധു ഒരാളുടെ കയ്യ് പിടിച്ചു തടയുന്നുണ്ടല്ലോ 🙄

    • @neethe1
      @neethe1 2 หลายเดือนก่อน

      ​@@lijorachelgeorge5016തടയുന്നത് നല്ല പോലെ ഫോട്ടോഗ്രാഫർ മുഖത്തു കാണാൻ ഉണ്ട്

    • @vinod.v3655
      @vinod.v3655 หลายเดือนก่อน

      അപ്പോഴും ബാക്കി ഉള്ളവർ വന്നു താങ്ങുന്നുണ്ടല്ലോ
      ഇത്രയും പ്രശ്നം ഉണ്ടായപ്പോൾ ഫോട്ടോ ഗ്രാഫ്ർ വിളിച്ചവർ എത്തണമായിരുന്നു, ഇതിപ്പോ രക്ഷപെട്ട ചെക്കനെ വിളിച്ചു നിർത്തി തല്ലിച്ച പോലെ ആയല്ലോ പാവം, അവൻ പേടിച്ചു പോയി ​@@lijorachelgeorge5016

    • @aamiexo
      @aamiexo หลายเดือนก่อน +3

      Naattukarum onnum cheythillallo

    • @musthafamusthafa6794
      @musthafamusthafa6794 หลายเดือนก่อน +7

      അവര് വന്നത് കൊണ്ടാവും പാവങ്ങൾ രക്ഷപെട്ടത്, വധു അടിക്കുന്നവരെ തടയുന്നുണ്ടല്ലോ, അവരുടെ കുറ്റമല്ല. വധുവിനെ ചേച്ചിയുടെ വിധി

  • @nimmymelvin4720
    @nimmymelvin4720 2 หลายเดือนก่อน +280

    Need justice for photographer jerry

    • @Nightrider238
      @Nightrider238 หลายเดือนก่อน

      Are you photographer

    • @trilok7070
      @trilok7070 หลายเดือนก่อน +1

      ​@@Nightrider238 നീ ഡോക്ടർ ആണോ?

    • @funtime5252
      @funtime5252 หลายเดือนก่อน

      😅😅​@@trilok7070

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 หลายเดือนก่อน +50

    ഒരു പെപ്പർ സ്പ്രേ വാങ്ങി വെയ്ക്കുക. കൈയ്യുക്കുള്ളവന് എന്തുമാവാം എന്നതൊന്നലുള്ള നാടാണ്...... ഇത്തരം സാഹചര്യങ്ങളിൽ നമുക്കും അതിജീവിക്കണ്ടേ .

  • @aadisfamily7618
    @aadisfamily7618 หลายเดือนก่อน +24

    React ചെയ്യാത്തത് ഭാഗ്യം. ഇത്രയൊക്കെ ചെയ്യുന്ന ആളുകൾക്ക് വേറെ ഒന്നും ചെയ്യാനും മടി കാണില്ല... So proud 🙏🙏

  • @Ranadeepan
    @Ranadeepan 2 หลายเดือนก่อน +286

    നാലാള് കൂടെ ഉള്ളപോൾ എന്ത് പൊക്കിരിതരം കാണിക്കുന്നത് നമ്മുടെ രാജ്യത്ത് കൂടി കൂടി വരുന്നുണ്ട്

    • @mathewv.m8801
      @mathewv.m8801 หลายเดือนก่อน +6

      Not in our country, but in Kerala.

    • @Manoj-h2u4o
      @Manoj-h2u4o หลายเดือนก่อน +1

      Rajyathu ennu parayanda.. keralathil..athrem mathi

    • @Futballer23_Yt
      @Futballer23_Yt หลายเดือนก่อน +3

      ​@@Manoj-h2u4orajyath ithinte appurath ahn nadakkane...north indiail enthokke ahn nadakkunnth ariyavo😂

    • @faizalmuhammed.m6049
      @faizalmuhammed.m6049 หลายเดือนก่อน +1

      ​@@Manoj-h2u4oഅത് ശെരിയാ, up yilum beehariloke aalkoota kolapathakam anun, ivde athre ethayalum illa😆

    • @faizalmuhammed.m6049
      @faizalmuhammed.m6049 หลายเดือนก่อน

      ​@@mathewv.m8801just go and live in up, u will know

  • @bibubi
    @bibubi หลายเดือนก่อน +14

    മാങ്കുളം പോലുള്ള സ്ഥലങ്ങളിൽ പണ്ട് കുടിയേറിയവരിൽ കൂടുതൽ ആളുകളും വേറെ നാട്ടിൽ പോലീസ് കേസും മറ്റും ആയി നാട്ടിൽ നിന്നും മുങ്ങിയവരും നടുകടത്തപെട്ടവരും പിന്നെ അവിടെ വന്നു കാടൻ രീതികളിലേക്ക് ആയവരും ആണ് അവരുടെ മക്കൾക്കും ആ സുഭാവം ഇല്ലണ്ടിരിക്കുമോ എന്റെ വീടും അതിനടുത്ത് തന്നെയാണ്

  • @letzhearsomemuzic9544
    @letzhearsomemuzic9544 หลายเดือนก่อน +43

    കേരളത്തിൽ റിമോട്ട് ഏരിയയിൽ ഇതാണ് അവസ്ഥ, പുറം ലോകം കാണാത്ത കുറച്ച് മനുഷ്യർ,
    ഇതിന് ഓക്കെ എന്താ ഒരു പരിഹാരം

  • @ayaanaviary
    @ayaanaviary 2 หลายเดือนก่อน +81

    ഇത്തരംആക്രമണങ്ങള്‍ കാണിച്ച് കൂട്ടിയാല്‍ ഇവന്‍മ്മാരെ സംരക്ഷിക്കാന്‍ ഏതങ്കിലും രാഷ്ട്രീയക്കാര്‍ സംരക്ഷിക്കാന്‍ വരും ഒത്ത് തീര്‍പ്പിന് വരും

    • @shajanjacob1576
      @shajanjacob1576 หลายเดือนก่อน

      ചെറ്റ രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ ക്കാരായ ചെറ്റകൾ നിറഞ്ഞ കേരളം

  • @minitomichan
    @minitomichan 2 หลายเดือนก่อน +274

    Kerala is became criminal land, this young gentleman should get justice. Alcohol is not a license to assault anyone.

    • @TravisCott-hw6ok
      @TravisCott-hw6ok 2 หลายเดือนก่อน +4

      💯

    • @benhammerreclaim7866
      @benhammerreclaim7866 2 หลายเดือนก่อน +2

      🤝💯

    • @User123-b2u
      @User123-b2u 2 หลายเดือนก่อน +17

      Credit goes to all new gen movies

    • @noah-ed5ql
      @noah-ed5ql 2 หลายเดือนก่อน

      Hey not kerala
      in every state or every country
      there will be some mother fuckers like this
      not only in kerala
      but in kerala all problems are been covered by news evin a si single family issu is live in meadia
      thats why you are hearing this news
      other statsmes ther is no coverage and protests
      if they trotest or telicast it they will be killd 💁thats
      understand

    • @gunner-uz2re
      @gunner-uz2re 2 หลายเดือนก่อน +13

      ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഉള്ളത് കൊണ്ട് ഇതെല്ലാം ഇപ്പോള്‍ പുറത്തറിയുന്നു എന്നേയുള്ളൂ. പണ്ടൊക്കെ വല്ല ഗ്രാമങ്ങളിലും നടക്കുന്ന കാര്യങ്ങൾ നമ്മുടെ മുമ്പില്‍ എത്താന്‍ ഒരു സാധ്യതയും ഉണ്ടായിരുന്നില്ല.

  • @babyjoshy1475
    @babyjoshy1475 2 หลายเดือนก่อน +117

    ഈ പയ്യന് നീതി കൊടുക്കുക

    • @sathyajithns9766
      @sathyajithns9766 หลายเดือนก่อน

      Kopp kittum.. maximum attempt to murder asbhyam patayal sangham cheral e video explanation ullatukond khoodaalojana chumatham kazhiyilla.. case ayalum avar jamyathil irangum. Case koduthavanum court kayari nadannu madukumbo case pinvalikum.. ithan Indian neethi njyaayam

  • @raifi6860
    @raifi6860 2 หลายเดือนก่อน +70

    നല്ല ബെസ്റ്റ് ഫാമിലി.....

  • @philip.s.
    @philip.s. หลายเดือนก่อน +31

    beautifully spoken bro, feeling really sad about your experience.

  • @Rose123_15x
    @Rose123_15x 2 หลายเดือนก่อน +232

    എല്ലാതതിനും ഒന്നാമത്തെ കാരണം ലഹരി .അത് നിരോധിക്കാത്തിടത്തോളം.....

    • @abhaykv2140
      @abhaykv2140 2 หลายเดือนก่อน +12

      Athin Kuttysaghaakal anuvadhikilla

    • @harinandanamchirakkal2678
      @harinandanamchirakkal2678 2 หลายเดือนก่อน +1

      It is very true

    • @noah-ed5ql
      @noah-ed5ql 2 หลายเดือนก่อน +7

      സഗാക്കൾ ആണോ ആൾക്കാരുടെ വായിൽ കൊണ്ട് വെച്ച് കൊടുക്കുന്നത്
      സ്വയം വാങ്ങി കിട്ടികുനതുല്ലെ

    • @jithintv6344
      @jithintv6344 2 หลายเดือนก่อน +2

      മഥ്യം നിരോധിച്ച മതി. ഇല്ല വിഷയത്തിന്റെ കാരണം അതാണ്

    • @neethe1
      @neethe1 2 หลายเดือนก่อน

      അപ്പോ കുറെ അമ്മാവന്മാർ ഇവരുടെ മെക്കിട്ടു കേറുന്നതോ

  • @anoopantony4992
    @anoopantony4992 2 หลายเดือนก่อน +59

    ഞാൻ മാങ്കുളത്തു ജനിച്ചു വളർന്ന ഒരാളാണ്. പക്ഷെ ജോലിപരമായി മറ്റൊരു നാട്ടിൽ ആണ്. എനിക്കും ഉണ്ടായിട്ടു ഉണ്ട് ഇതുപോലത്തെ അനുഭവം. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ സഹപ്രവർത്തകർ ആയിട്ട് മാങ്കുളം ടൂർ പ്ലാൻ ചെയ്തു. അവിടെ ഉള്ള സുഹൃത്തിനോട് ഒരു ഹോം സ്റ്റേ സെറ്റ് ചെയ്യാൻ നേരത്തെ വിളിച്ചുപറഞ്ഞു അഡ്വാൻസ് കൊടുക്കുന്നു. അദ്ദേഹം പറഞ്ഞ പ്രകാരം അദ്ദേഹത്തിനുള്ള മദ്യം ആയിട്ട് ആ നാട്ടിൽ എത്തി ഒരു ദിവസത്തെ ടൂർ കഴിഞ്ഞ് പോകാൻ നേരം അദ്ദേഹത്തിന്റെ വണ്ടിയിൽ ഓഫ്‌റോഡ് പോയില്ലെങ്കിൽ നിങ്ങൾ മാങ്കുളം കടക്കില്ലെന്നു ഭീഷണി. ഞങ്ങൾക്ക് ഓഫ്‌ റോഡ് പോകാൻ താത്പര്യം ഇല്ലെന്ന് അറിയിച്ചപ്പോൾ പോയാലും പോയിലേലും ആ കാശു വച്ചിട്ടു പോയാൽ മതി എന്ന് ഭീഷണി. അവസാനം കാശ് കൊടുത്ത് അവിടെ നിന്നും പോന്നു.

    • @Mgmg-zw2dw
      @Mgmg-zw2dw 2 หลายเดือนก่อน +10

      നിങ്ങൾ കുറച്ചു പേര് ഉണ്ടെങ്കിൽ ശക്തമായി തിരിച്ചു അടിക്കണം...

    • @lijorachelgeorge5016
      @lijorachelgeorge5016 2 หลายเดือนก่อน +22

      മാങ്കുളം ഒക്കെ ഇത്രയും അലമ്പാണോ 🙄🤔

    • @laijupgeorge6533
      @laijupgeorge6533 2 หลายเดือนก่อน

      ​@@lijorachelgeorge5016അല്ല

    • @laijupgeorge6533
      @laijupgeorge6533 หลายเดือนก่อน

      ​@@lijorachelgeorge5016no

    • @digitronicsdigitalelectron3910
      @digitronicsdigitalelectron3910 หลายเดือนก่อน +2

      തല പോയാലും കൊടുത്തിട്ടു പോരണം പറ്റുമെങ്കിൽ അനുനയത്തിൽ ഒറ്റക് കിട്ടുമ്പോൾ കൊടുക്കണം

  • @bijuswamykal
    @bijuswamykal หลายเดือนก่อน +91

    എനിക്കും ഇതേ അനുഭവം ഉണ്ട്, കേസ് ഇപ്പോൾ 5 കൊല്ലം ആയി കോടതിയിൽ, വകീലും , app യും പോലീസും കണക്കിന് പൈസ വാങ്ങിക്കുന്നു. പ്രതികൾ 11 പേര് ഉണ്ട്, ആകെ പോലീസ് ഇട്ടത് 2പേരെ,
    ഹൈകോടതി യുലും മറ്റുമായി, വീണ്ടും കേറി ഇറങ്ങുന്നു, ഒർജിനൽ പ്രതികളെ കിട്ടാൻ,
    11 പേര് എന്നെ അടിച്ചു എന്ന് കേൾക്കുമ്പോൾ ജഡ്ജി പോലും അമ്പരക്കുന്നു, പറയാതെ മൊഴികൾ എഴുതി പോലീസ് ചേർത്തിരിക്കുന്നു,
    ഒന്നേ ഒന്ന് പറയാൻ ഒള്ളു, അക്ഷരങ്ങൾ അച്ചടിച്ച പുസ്തകത്തിൽ പഠിച്ച കേരളം അല്ല ഒർജിനൽ കേരളം. 😂.
    കോടതി കോമഡി ആണ്.
    ചിലപ്പോൾ ആശുപത്രിയിൽ ഡോക്ടർ പോലും. കറക്റ്റ് ആയി റിപ്പോർട്ട്‌ എഴുതി എന്ന് വരില്ല.
    ഈ പയ്യനെ പോലെ എനിക്കും പ്രതികരിക്കാൻ പറ്റിയില്ല എന്റെ ഇടത് കൈ ഒടിഞ്ഞു സ്ലിംഗ് ൽ ആരുന്നു.
    11 പേര് ഇത് പോലെ മദ്യപ്പിച്ഛ് ആക്രമിച്ചു,
    Cctv ഉണ്ടായിട്ട് പോലീസ് visual എടുത്തില്ല.
    3 സ്ഥലത്തു എന്നെ ആക്രമിച്ചു,
    മഹസറിൽ ആകെ 1 സ്ഥലം,
    പണം വാങ്ങി പോലീസും app യും വകീലും ജ്ഡ്ജിയും ചേർന്ന് നമ്മളെ പിഴിഞ്ഞ് എടുക്കുന്ന പരുപാടി ആണെന്ന്
    ഒരു കേസ് ന് പോകുമബോൾ മനസിലാവും.
    വാദി ആയി നമുക്ക് പണം എങ്ങെനെ പോകും എന്ന് അറിയണം എങ്കിൽ അനുഭവം വേണം, അല്ലാതെ പുത്തകംത്തിൽ പഠിച്ചാൽ app ഉണ്ട് സ്റ്റേറ്റ് ഉണ്ടെന്ന് മഞ്ഞ മാറാത്ത പിള്ളേർ പറഞ്ഞു വരും.

    • @achu3056
      @achu3056 หลายเดือนก่อน

      😢

    • @oommencherian614
      @oommencherian614 หลายเดือนก่อน

      😮

    • @bijuswamykal
      @bijuswamykal หลายเดือนก่อน

      @@achu3056 പഠിക്കണം ബ്രോ. വെറും ചീപ് ആണ് കേരള വ്യവസ്ഥികളും വ്യവസ്ഥാപിത നിയമങ്ങളും അനുബന്ധ പ്രക്രിയ സംവിധാനങ്ങളും.
      റിയൽ പ്രോബ്ലം ത്തിൽ പെട്ട് പോകണം , പോലീസ്, വകീൽ, ജഡ്ജി, അനുബന്ധ സംവിധാനത്തിന്റെ ഒക്കെ ചെകുത്താൻ മുഖ അറിയണം എങ്കിൽ, 😂
      എല്ലാവരും നമ്മളെ പറ്റിക്കും, ചതിക്കും, അത്രേ ഒള്ളു,
      അപ്പോൾ ചിലർ ചോദിക്കും
      നിന്ന് കൊടുത്തിട്ടല്ലേ എന്ന്.?
      ചിലപ്പോ വേണ്ടി വരും
      തല മറ്റൊരുവന്റെ കക്ഷത്തിൽ പോയാൽ നമ്മൾ മുകളിൽ പറഞ്ഞ ആളുകളുടെ ഒക്കെ മുന്നിൽ നിന്ന് കൊടുക്കേണ്ടി വരും.
      അല്ലെങ്കിൽ പിന്നെ ഒന്നിനും പോകണ്ട എന്ന് വിചാരിച്ചു സന്യാസിയെ പോലെയോ ഭ്രാന്തനെ പോലെയേ ജീവിതം ജീവിച്ചോണം അല്ലെങ്കിൽ ഇതുപോലെ കിട്ടിയത് വാങ്ങി ഒന്നും മിണ്ടാതെ പൊക്കോണം. 👍
      അത്യാണ് ഇപ്പോഴത്തെ നിയമം.
      രാജ്യം എല്ലാവർക്കും തോക്ക് കൊടുത്താൽ ഒരുത്തൻ അങ്ങോട്ട് കേറി പണി കൊടുക്കാൻ പോയാൽ അവനും തിരിച്ചു പണിയും എന്ന് തോന്നൽ( ഭയം) വരും അത് മാത്രം ആണ് ചെറിയ പോവഴി. 😄
      പോലീസ് ന് കേസ്, കോടതി ഒക്കെ ചിലവ്, ഒക്കെ കുറയും.
      ഇവിടെ നിലവിൽ ഭരണം കയ്യാളുന്ന ആളുകളും ബന്ധമുള്ളവരും അല്ലെങ്കിൽ പണം കൊടുത്തു നിയമത്തെ മേടിക്കാം എന്ന് ഉറപ്പ്‌ ഉള്ളത് കൊണ്ടാണ് ദേ ഇത് പോലെ കേറി, കാറിന് അകത്ത് വരെ ഇവൻ മാർ പണി തരുന്നത്.

    • @bijuswamykal
      @bijuswamykal หลายเดือนก่อน +7

      @@oommencherian614 പുസ്തകത്തിലെ നിയമം ആർക്കാ?
      ഇരക്ക് അല്ലെങ്കിൽ ന്യായം ഉള്ളവന്.
      എന്നാൽ റിയൽ ജീവിതത്തിൽ
      പണം ഉള്ളവന് മാത്രേ നിയമം കിട്ടു. 😂
      പഠിക്കണം നിയമം എന്താണ് എന്ന്. നിയമം എന്നും പണക്കാരന്റെ മാത്രം ആണ്.

    • @minialexander4793
      @minialexander4793 หลายเดือนก่อน

      Yes ofcourse

  • @ShintoShinto-e2h
    @ShintoShinto-e2h 2 หลายเดือนก่อน +98

    നല്ല ബെസ്റ്റ് ഫാമിലി കെട്ടുന്ന ചെറുക്കാൻ കാര്യം കട്ട പുക 😄

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 หลายเดือนก่อน +5

    ഇന്നത്തെ കാലത്ത് ഇങ്ങനെ പാവം പിടിച്ചു ഒരാളെ കാണാൻ ബുദ്ധിമുട്ടാണ് ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ❤❤❤❤😢😢

  • @mr_wanderlust_7215
    @mr_wanderlust_7215 2 หลายเดือนก่อน +50

    ചേട്ടാ കല്യാണം കഴിഞ്ഞിട്ടില്ലേൽ , ആലോചിക്കാൻ സമയം ഉണ്ട് ഇഷ്ടം പോലെ....😌

    • @pradeepb7495
      @pradeepb7495 หลายเดือนก่อน +1

      Cherikkanum ethae background ullavan anengilo??

  • @DarshanabhavanCMCConvent
    @DarshanabhavanCMCConvent 2 หลายเดือนก่อน +44

    Justice for the photographer.

  • @freefirearmy1645
    @freefirearmy1645 หลายเดือนก่อน +9

    അവൻ അനുഭവിക്കും നിങ്ങളെ വിഷമിപ്പിച്ചവൻ പടച്ചോൻ വെറുതെ വിടില്ല അവൻ ആ കൈ അതിനുള്ള ശിക്ഷ ഏൽക്കും നിങ്ങൾ ഒരു ശുദ്ധൻ ആണ് ദൈവംഇഷട്ടം ഉള്ളവർ...

    • @jerinjohn6453
      @jerinjohn6453 27 วันที่ผ่านมา +3

      Enne manasilakiyathinu nanni.. ❤

    • @ASK-ce6ps
      @ASK-ce6ps 2 วันที่ผ่านมา

      ​@@jerinjohn6453❤️ ഇങ്ങനെ ഉള്ളിടത്തു ഇനി പോവരുത് ബ്രോ അപ്പോൾ തിരിച്ചു പോവണം

  • @divyakrishna4954
    @divyakrishna4954 2 หลายเดือนก่อน +209

    Kachara family.... Kalyana chekkan nice ayi pettu

    • @199bluemoon
      @199bluemoon หลายเดือนก่อน +5

      Aa penni nte chechide hus um kootarum alle dear appo avr engane kachara aavum, aadhym ketti kond poya veetukar aavum kachara kanditt😅aa bridinte chechi aanu sathyathil pettath😢

    • @Ageisjustanumber2022
      @Ageisjustanumber2022 หลายเดือนก่อน

      Correct 💯 ​@@199bluemoon

    • @dr.achsah5842
      @dr.achsah5842 หลายเดือนก่อน +2

      Mankulamkar ellam kachara anu.. Outsiders ne avrk estamalla

  • @minimols5944
    @minimols5944 2 หลายเดือนก่อน +154

    ഈ പയ്യൻ പാവം ആണെന്ന് തോന്നുന്നു. 😔

    • @NadhuR-k5v
      @NadhuR-k5v 2 หลายเดือนก่อน +24

      നമുക്ക് ഒരാളുടെ സംസാരം കേട്ടാൽ ഏകദേശം സ്വഭാവം മനസ്സിലാകും. സംസാരം കേട്ടിട്ട് നല്ല പാവമാണെന്ന് തോന്നുന്നുണ്ട് 🥹

    • @Thomas-d9f2g
      @Thomas-d9f2g 2 หลายเดือนก่อน +3

      Yes

    • @revathysanthosh7061
      @revathysanthosh7061 หลายเดือนก่อน +6

      Pavam aanu

    • @skcreative9162
      @skcreative9162 หลายเดือนก่อน +2

      Engane pavam avarudu...thirich adikanam Ada vende .

    • @rakeshpr5624
      @rakeshpr5624 หลายเดือนก่อน

      @@skcreative9162
      അതെ 3 ,4 പേര് അതും ഒട്ടും ബോധം ഇല്ലാത്ത ഗുണ്ടകളെ പോലെ ഉള്ള ആൾക്കാരെ ഇടയിലേക്ക് ഈ വീഡിയോ ലൂ വന്ന പുള്ളി ബാഹുബലി നേ പോലെ ഇറങ്ങി ചെന്ന് ഒറ്റ കൈ കൊണ്ട് മൂന്ന് പേരെയും പൊക്കി എടുത്തു ഇടിച്ചു എയർ ലൂ നിർത്തണം ആയിരുന്നു.അല്ലെ ബ്രോ?വല്ല കാറ്റ് um ഉണ്ടോ,ബ്രോ..നല്ലൊരു കാർ ചേസ് കഴിഞ്ഞിട്ട് ആണ് ഈ സംഭവം എന്ന് ഓർക്കണം.ഒരു റേഞ്ച് പോലും ഇല്ലാത്ത സ്ഥലവും.ഇവർ ആണെങ്കിൽ ചെറു പയ്യന്മാരും.

  • @musthafakp7823
    @musthafakp7823 2 หลายเดือนก่อน +64

    മുടികളഞ്ഞ നിയമങ്ങളും പുലയാടി നിയമനടപ്പുകാരൂമുള്ള നാട്ടിൽ എന്തും നടക്കും. മനുഷ്യപിശാചുകളെ ദൈവം വെറുതെ വിടില്ല. 😞

  • @Wolver-d2h
    @Wolver-d2h หลายเดือนก่อน +40

    Pandathe aalkkaar parayum , Nalla Kudumbathil Janikkaan Bhaagyam Cheyyanam nnu , Njaan first ellaavarum Oru pole aanennu viswasichu nadanna oraalaayirunnu anubhavangal padippichu ellaarum oru pole allaaa, You are a good person mr jerry

    • @Darkmansion666
      @Darkmansion666 หลายเดือนก่อน +5

      Bro Sathya sandhamayittulla karyam anu bro njan epo manasilaki varunnu

  • @AlbinThomas-f8c
    @AlbinThomas-f8c หลายเดือนก่อน +13

    We all with you brother..Police should take proper action against these criminals

  • @TravisCott-hw6ok
    @TravisCott-hw6ok 2 หลายเดือนก่อน +52

    ഈ ബ്രോ ഇനി തിരിച്ചടിച്ചാൽ ഇയ്യാളെയും ക്രിമിനൽ ആയി പറയും ഇവിടെ,

  • @MalluPreacher
    @MalluPreacher 2 หลายเดือนก่อน +40

    വീട് വിറ്റിട്ട് ആണേലും തിരിച്ചടിക്കണം ടാ

  • @Civicc
    @Civicc 2 หลายเดือนก่อน +194

    വീട്ട്കാർ വിവരവും വിദ്യാഭ്യാസവും സംസ്കാരവും പാരമ്പര്യവും ഇല്ലാത്ത ഏഴാംകൂലികൾ ആണെന്ന് തോന്നുന്നു.

    • @PoochaSaar
      @PoochaSaar 2 หลายเดือนก่อน +1

      അവൻ ഏതോ പെണ്ണിന്റെ ഫോട്ടോ എടുത്തിനോ എന്ന് സംശയം

    • @shafirvk
      @shafirvk 2 หลายเดือนก่อน

      @@PoochaSaarpodaa naaariiii pulay…

    • @johnsjj2860
      @johnsjj2860 2 หลายเดือนก่อน

      Ullath paraa myree nee​@@PoochaSaar

    • @vineeth6526
      @vineeth6526 2 หลายเดือนก่อน +40

      @@PoochaSaarneee aaa familyile aano

    • @PoochaSaar
      @PoochaSaar 2 หลายเดือนก่อน

      @@vineeth6526
      അല്ല കേട്ട കാര്യം പറഞ്ഞതാ. അവൻ ഏതോ പെണ്ണിന്റെ സമ്മതമില്ലാതെ ചില ഭാഗങ്ങളിൽ സൂം ചെയ്തു എന്നാണ് കേൾക്കുന്നത്

  • @shaijushajilal
    @shaijushajilal 2 หลายเดือนก่อน +106

    ആ കൂറ ഫാമിലിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ പണി ഇത് തന്നെ ആണ് . പുറം ലോകം കാണിക്കരുത് അവന്മാരെ

  • @hipster9615
    @hipster9615 หลายเดือนก่อน +4

    പാവങ്ങളെ കയ്യേറ്റം ചെയ്യണേ ഇവന്മാർക്ക് പറ്റു.... ആ കൈ ഇനി ഒരാളെയും വേദനിപ്പിക്കാൻ പറ്റാതെ തല്ലി ഒടിക്കണം... സത്യം ആണ് ജീവനു പോലും garantee ഇല്ലാത്ത നാടായി 🫡😖

  • @312alexvinod4
    @312alexvinod4 หลายเดือนก่อน +91

    വധുവിൻറെ വീട്ടുകാർ Colony കൾ ആണെന്ന് മനസ്സിലായി. പോലീസുകാർ ഇവമ്മാർക്കെട്ട് നല്ലത് കൊടുത്ത് കാണണെ.🤬🤬🤬🤬

    • @x-gamer7202
      @x-gamer7202 หลายเดือนก่อน +10

      Colony ennu vilikaruth
      Colony il thamasikkuna pavangalku visamam aakum

    • @AnandhuThenmozhi
      @AnandhuThenmozhi หลายเดือนก่อน

      അതെന്തുവാ മൈരേ കോളനി

    • @harrisonwells2908
      @harrisonwells2908 หลายเดือนก่อน

      ​@@x-gamer7202koppan these are all done by colony locals
      They dont know how to behave

    • @ranjurdravid5448
      @ranjurdravid5448 6 วันที่ผ่านมา

      കോളനി അല്ല മോനെ നല്ല തറവാട്ടൂകാര...അവന്മാര ഇതേപോലെ തന്ത ഇല്ലായ്മ കാണിക്കു

  • @thnameisaakash
    @thnameisaakash 2 หลายเดือนก่อน +52

    സത്യം :സേഫ്റ്റി ഇല്ലാതെ നാട് ആണ് കേരളം 😑

  • @martindanymartin9002
    @martindanymartin9002 2 หลายเดือนก่อน +26

    ക്രിമിനൽ കുറ്റം ആണ്. വധശ്രമത്തിനു കേസ് എടുക്കണം

  • @Jaleel-mj4is
    @Jaleel-mj4is 26 วันที่ผ่านมา +2

    താങ്കളെ കേട്ടപ്പോൾ ശരിക്കും സങ്കടം തോന്നി
    ദൈവം രക്ഷിക്കട്ടെ🤲

  • @allenthomas4434
    @allenthomas4434 หลายเดือนก่อน +7

    Elementrix is an extremely trusted Brand. Nithin is a great guy.
    Justice for our Photographers

  • @Shivamithra-dk5pq
    @Shivamithra-dk5pq หลายเดือนก่อน +20

    Vedeio എടുത്തത് നന്നായി മോനെ. ദൈവമേ ഈ മോൻ എത്ര മാത്രം പേടിച്ചുകാണും.. വീട്ടിലുള്ള പേരെന്റ്സ് എന്തുപറഞ്ഞിരിക്കും അവരുടെ കുഞ്ഞുങ്ങൾ പുറത്തുപോകുമ്പോൾ.. 🙏🙏🙏

  • @KiranKumar512
    @KiranKumar512 2 วันที่ผ่านมา

    ഈ പയ്യന് നീതി കിട്ടുമോ എന്നത് സംശയം ആണ്. നമ്മുടെ പോലീസ്, കോടതി, നീതിന്യായ വ്യെവസ്ഥ ഇതെല്ലാം വേസ്റ്റ് ആയത് കൊണ്ട് പറയുവാ. പ്രതേകിച്ചു ഇതേപോലെ പാവങ്ങൾക്ക്.

  • @sneakyhydra3357
    @sneakyhydra3357 2 หลายเดือนก่อน +26

    ആദ്യം അവർക്ക് കല്യാണ വീഡിയോ കൊടുക്കരുത്... പിന്നെ കേസിന് പോകണം.... ബാക്കി പിന്നെ നോക്കാം...

  • @bindhumaryjohn7559
    @bindhumaryjohn7559 หลายเดือนก่อน +3

    കഴിഞ്ഞ ദിവസം മാങ്കുളം ആനക്കുളം ഒക്കെ കണ്ട് തിരിച്ച് വന്നതേയുള്ളു.... ഈ മോൻ പറഞ്ഞത് ശരിയാ... ലക്ഷ്മി എസ്റ്റേറ്റിൽ എത്തിയാൽ റേഞ്ചില്ല.... കൂടാതെ വല്ലാത്ത വഴിയും ..... പാവം മോൻ...

  • @prasadnambiar6778
    @prasadnambiar6778 2 หลายเดือนก่อน +22

    ഉള്ളിൽ തോക്കുള്ള ക്യാമറ മാത്രമേ ഇനി കേരളത്തിൽ കൊണ്ടുനടക്കാവൂ

  • @jaimonmani9490
    @jaimonmani9490 หลายเดือนก่อน +2

    എനിക്ക് ഇത് കണ്ടപ്പോൾ സങ്കടം തോന്നി. സഹോദര ലോകത്ത് തന്നെ കേരളത്തിൽ മാത്രമാണ് നമ്മുക്ക് ഒരു സംരക്ഷണവും ഇല്ലാത്തത്. ഇവിടെ ഗുണ്ടകളുടെ നാടായി മാറി. ഇവിടെ നമ്മൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യണം. അതായത് ഇതുപോലുള്ള മലയോര പ്രദേശ ത്ത് ചെല്ലുമ്പോൾ നമ്മൾക്ക് വഴി പരിചയം ഇല്ലായിരിക്കും വല്യ കൊക്കയും വളവുകളും ഒക്കെ കാണും. നമ്മൾ പേടിച്ച് വണ്ടി സ്പീഡിൽ ഓടിച്ചാൽ അപകടം ഉണ്ടാകും. അതിന് പകരം ഒന്നുകിൽ ചങ്കുറപ്പ് ഉണ്ട് കൂടെയുള്ളവരും കട്ടക്ക് നിൽക്കുന്നവരുമാണെങ്കിൽ അവർ ഒരുപാട് പേര് ഇല്ലെങ്കിൽ ഇറങ്ങി അടിക്കണം. നമ്മൾ കട്ടക്ക് ഇറങ്ങിയാൽ തല്ലാൻ വരുന്നവൻ ഒന്ന് കിടുങ്ങും കാരണം അവന്റെ നാട്ടിൽ ചെന്നിട്ട് നമ്മൾ ഇറങ്ങി തല്ലാൻ ചെല്ലുമ്പോൾ അവൻ വിചാരിക്കും ഇവൻ നാട്ടിലെ മുറ്റ് ടീമായിരിക്കും എന്ന്. അങ്ങനെ വന്നാൽ അവൻ നൈസ് ആയി തടി തപ്പി പോകും. ഇനി അതല്ല. അടിക്കാൻ പേടിയാണ് കൂടാതെ അവർ കൂടുതൽ ആളുകൾ ഒക്കെ ഉണ്ടെങ്കിൽ വണ്ടി സ്പീഡിൽ ഓടിച്ചു പോകാതെ ആദ്യമേ തന്നെ വണ്ടി നിർത്തി അവരോട് ഇത്തിരി ബഹുമാനമൊക്കെ കാണിച്ച് സോറി ഒക്കെ പറഞ് നൈസ് ആയി തല്ല് മേടിക്കാതെ പോരണം.

  • @suneeshkrishnaayyappan2348
    @suneeshkrishnaayyappan2348 หลายเดือนก่อน +2

    ഇവിടെ എന്തു ചെയ്താലും...ഒന്നും സംഭവിക്കില്ല എന്ന് എല്ലാവർക്കും ഇപ്പോൾ അറിയാം.കാരണം ദിവസേന എത്ര ഗുണ്ടാ കേസുകളാണ് നമ്മൾ കാണുന്നത്.പോരെങ്കിൽ അവരെ പിടിക്കേണ്ട ഉദ്ത്യോഗസ്ഥർ അവരുമായി party യിൽ പങ്കെടുത്തു 'ജിംഗാല ' പാടി ആസ്വദിക്കുന്നു.ഇവിടെ ഇങ്ങനാണ് bro....പിന്നെ നിങ്ങൾ അപ്പോൾ വണ്ടി ഓടിച്ചു രക്ഷപ്പെടാണെങ്കിലും നോക്കി..മരണത്തിൽ നിന്നും രക്ഷപ്പെട്ടതിനു ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @arunsivam7191
    @arunsivam7191 2 หลายเดือนก่อน +21

    അനിയാ അവൻ നിന്നെ മറക്കുന്ന കാലം വരെ നീ നീ അവനെ മറന്നതു പോലെ അഭിനയിക്കു.,

    • @Tup7kSh7kur
      @Tup7kSh7kur หลายเดือนก่อน

      avan casilu akathu poyaal jeevithakalam marakkilla

    • @Dragon_lilly22
      @Dragon_lilly22 หลายเดือนก่อน

      ​@@Tup7kSh7kurCase നു പോവണ്ട് ഇരിക്കുന്ന ആണ് നല്ലതു.... Becoz പ്രതികാര ബുദ്ധി വെച്ചു നാളെ കൊല്ലാനും ഇവനെ പോലുള്ളവർ മടിക്കില്ല.... എത്രെയോ പെരു അങ്ങന കൊല്ലപ്പെട്ടു

    • @Daliaas24
      @Daliaas24 หลายเดือนก่อน

      Nthuvadeiii

  • @DRAGON-fj1pm
    @DRAGON-fj1pm หลายเดือนก่อน +2

    Brother react cheyyathath aayirunnunettavum nalla kaaryamm. Cheyyunna joliyodulla respect um ethics um mannersum ningalkk ariyam. I wish you will reach great heights brother. God bless you

  • @vry4035
    @vry4035 หลายเดือนก่อน +4

    നല്ല അന്തസുള്ള പെണ്ണ് വീട്ടുകാർ ❤

  • @jamesmj891
    @jamesmj891 2 หลายเดือนก่อน +37

    ലാൽ സലാം. എല്ലാം ഞങ്ങൾ ഇപ്പം ശരിയാക്കാം.

    • @Jithuz-t3n
      @Jithuz-t3n 2 หลายเดือนก่อน +1

      😂😂😂😂😂

    • @carlover402
      @carlover402 2 หลายเดือนก่อน +4

      Helicopter helicopter 😂😂

    • @sreejithu1988
      @sreejithu1988 2 หลายเดือนก่อน

      😂

    • @prajeeshv5402
      @prajeeshv5402 หลายเดือนก่อน +2

      അയാൾ നാട്ടിലെ വലിയ കമ്മ്യൂണിസ്റ്റ്‌ ആകു 😂

    • @Vaalmaakri234
      @Vaalmaakri234 หลายเดือนก่อน

      ​@@carlover402💀

  • @brokenbroken7744
    @brokenbroken7744 หลายเดือนก่อน +5

    നല്ല ഒരു ചെറുപ്പകാരൻ 😢

  • @bibinmathew5222
    @bibinmathew5222 2 หลายเดือนก่อน +31

    Verum colony vanagal anennu tonunu allengil kalyanathinte annu ingane okke arenkilum cheyumo

  • @littleworld9856
    @littleworld9856 หลายเดือนก่อน +1

    കശിക്ഷ നൽകണം നമ്മുടെ സഹോദരങ്ങൾ ജോലിക്ക് പോകുമ്പോൾ കുടുംബത്തിൽ ഉണ്ടാവുന്ന പ്രതീക്ഷകൾ ഇല്ലാതാക്കുന്ന അസഭ്യന്മാരെ കണ്ടുപിടിക്കണം മാക്സിമം ശിക്ഷ കോടതി കൊടുക്കാൻ പറ്റുന്ന അത്രയും ചെയ്യുക

  • @noushadkasim1737
    @noushadkasim1737 2 หลายเดือนก่อน +57

    എല്ലാവരും കല്യാണ പെണ്ണിനെ കൂടിയാണ് കുറ്റം പറയുന്നത്, സത്യത്തിൽ അവര് വീഡിയോ കൊടുത്തില്ലെങ്കിൽ തീർച്ചയായും ക്യാമറാമാൻ പെട്ട് പോയേനെ, സ്വന്തക്കാർ ആയിട്ട് പോലും അവർക്കെതിരെ മൊഴി കൊടുക്കാൻ തയ്യാറായെങ്കിൽ അവർ തീർച്ചയായും നിലപാടുള്ള സ്ത്രീ ആണ്

    • @SubiM1999
      @SubiM1999 2 หลายเดือนก่อน +6

      video photographer thanne eduthatha. Ath ayal parayunnund. Adyam thanne. Additional videos they must have given.

    • @noushadkasim1737
      @noushadkasim1737 2 หลายเดือนก่อน +5

      @@SubiM1999 ആര് എടുത്താലും ഇങ്ങിനെ ഒരു statement ആ ലേഡി കൊടുക്കാൻ തയ്യാറായത് തന്നെയാണ് ക്യാമെറമന് അനുകൂലമായത് മറിച് വേറെ എന്ത് വീഡിയോ സബ്‌മിറ്റ് ചെയ്തിട്ടും കാര്യമില്ല ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിന്റെ പരിചയത്തിൽ പറയുന്നതാണ്

    • @HP-fe5sg
      @HP-fe5sg 2 หลายเดือนก่อน +7

      ​@@noushadkasim1737 ആക്രമിക്കുന്ന വീഡിയോ ഒരു digital evidence അല്ലന്നോ..... നല്ല അറിവ് 😅

    • @noushadkasim1737
      @noushadkasim1737 2 หลายเดือนก่อน

      @@HP-fe5sg ആക്രമിക്കുന്ന വീഡിയോ ഡിജിറ്റൽ evidance തന്നെയാണ്, ഇവിടെ വിഷയം വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയോട് മോശം ആയി പെരുമാറി എന്നതാണ് കേസ്,ഈ വിഷയത്തിൽ പെൺകുട്ടി പ്രതികരിക്കാതിരിക്കുകയും ആക്രമിക്കുന്ന വീഡിയോ സബ്‌മിറ് ചെയ്യുകയും ചെയ്താൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല, ഈ വിഷയത്തിൽ പെൺ വീട്ടുകാർ പ്രതികരിച്ചു എന്ന് മാത്രമേ വരു,

    • @jerinjohn6453
      @jerinjohn6453 หลายเดือนก่อน +1

      @@noushadkasim1737u r correct ✅ deyvam namalekond apo ath tonipichu video eduth vachu

  • @adithyan3760
    @adithyan3760 หลายเดือนก่อน +2

    കാറ്ററിംഗ് പോവുന്നവരുടെ അവസ്ഥയും ഇത് പോലെ തന്നെ ആണ്, വീട്ടുകാരും കുടുംബക്കാരും വെള്ളം അടിച്ചു നമ്മുടെ മെകിട്കേറാൻ വരും പിന്നെ കാശ് തന്നില്ലങ്കിലോ എന്ന് കരുതി തിരിച്ചു ഒന്നും പറയൂല🥴🥴

  • @majocjacobindia
    @majocjacobindia หลายเดือนก่อน +3

    Good 'Recording' by the Photographer.....

  • @Sanehuman6243
    @Sanehuman6243 2 หลายเดือนก่อน +10

    വധ ശ്രീമത്തിന് case കൊടുക്കുക.ഇത് മുൻ വൈരാഗ്യം വെച്ചുള്ള പ്ലാനിംഗ് ഓടെ ചെയ്ത കൃത്യം ആണ്.. വിടരുത്.

  • @PEACE-ri5tl
    @PEACE-ri5tl หลายเดือนก่อน +18

    തല്ലിയ അവരുടെ ഏതേലും സോഷ്യൽ മീഡിയ I D കിട്ടിയാൽ തരണേ.....🥰

    • @Rawhan.
      @Rawhan. หลายเดือนก่อน +1

      Avin das omz

    • @PEACE-ri5tl
      @PEACE-ri5tl หลายเดือนก่อน +6

      @@Rawhan. Thanks bro . അവിടെ ചെന്ന് നല്ല തെറി പറയാം എന്ന് ഓർത്തപ്പോ അവിടെ കൂട്ടത്തെറി😂

    • @Rawhan.
      @Rawhan. หลายเดือนก่อน +1

      @@PEACE-ri5tl 🤣🤣

    • @anamika605
      @anamika605 หลายเดือนก่อน

      ​@@PEACE-ri5tl😂😂

    • @SubinSubi-s8s
      @SubinSubi-s8s 24 วันที่ผ่านมา

      Avin bo omz

  • @josonmathew7644
    @josonmathew7644 หลายเดือนก่อน +12

    ഇവിടെ ആർക്കും എന്തും ആകാം.. സർക്കാർ ഒപ്പം ഉണ്ട് 👌

  • @musthafavp7496
    @musthafavp7496 หลายเดือนก่อน +2

    സാരമില്ല,നീതി നിങ്ങളുടെ കൂടെ,

  • @Thirdeye-secondtongue
    @Thirdeye-secondtongue 2 หลายเดือนก่อน +13

    പെൺകുട്ടി ഡീസന്റ് ആണെന്ന് തോന്നുന്നു ബട്ട്‌ ചേച്ചി കെട്ടിയത് ഒരു അല്ലെന്ന കുടുംബം ആണെന്ന് തോന്നുന്നു

  • @SreeAnjaliandFamily
    @SreeAnjaliandFamily 10 วันที่ผ่านมา +2

    ഈ case എന്തായി... ഒന്നും ആയില്ല അല്ലെ. അടികൊണ്ട മനുഷ്യനു നാണക്കേടും മാനസ്സിക വേദനയുമായി ജീവിക്കാം. അടിച്ചുകൊല്ലാൻ ശ്രമിച്ചവന്മാർ അടിപൊളിയായി മുന്നോട്ടു പോകുന്നു. ഈ വാർത്ത കൊടുത്തിട്ടും ഒരു നീതിയും ആ ഫോട്ടോഗ്രാഫറിന് കിട്ടിയില്ലല്ലോ. News ചാനലിൽ പ്രവർത്തിക്കുന്ന ആരെങ്കിലും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് തിരക്കിയോ......

  • @sudheesh.sudi9018
    @sudheesh.sudi9018 2 หลายเดือนก่อน +12

    എന്റെ പൊന്നു മോനെ അവന്റെ കുടുംബത്തിൽ കയറി അവന്റെ കൈ അടിച്ച ഓടിക്കണം

  • @lathajohnaj8359
    @lathajohnaj8359 หลายเดือนก่อน +1

    കൊള്ളാം...പ്രബുദ്ധകേരളം 🙏

  • @binuvarghese09
    @binuvarghese09 2 หลายเดือนก่อน +32

    Whatever may be the reason but hitting someone is not acceptable that means they are taking law in their own hands

  • @jobinjohnson6797
    @jobinjohnson6797 หลายเดือนก่อน +5

    ഞാൻ ഉണ്ട്‌ ബ്രോ അവന്മാർക് നമുക്ക് കൊടുകാം ശരിക്കുള്ള ഇടി അവന്മാർ കണ്ടിട്ടില്ല

    • @SubinSubi-s8s
      @SubinSubi-s8s 24 วันที่ผ่านมา

      Boxing padichitundoo nighal

  • @Kookan22
    @Kookan22 2 หลายเดือนก่อน +64

    വീഡിയോ എടുത്ത കാർഡ് ആ തൊടുപുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് കളഞ്ഞേല്.

  • @alanbiju4035
    @alanbiju4035 หลายเดือนก่อน +1

    ഇത് എന്തൊരു മനുഷ്യജന്മമാണ്

  • @samuelvarghese120
    @samuelvarghese120 หลายเดือนก่อน +10

    കേരളത്തിൽ തൊക്കും കൊണ്ടു നടക്കേണ്ട അസ്ഥയിൽ ആയി.

  • @see2saw
    @see2saw 2 หลายเดือนก่อน +38

    Penkuttikale sexually assault/upadravikkumbo enthukondu react cheythilla ennulla chodhyathinu ee aankutti utharam paranju..

    • @abhin_5435
      @abhin_5435 หลายเดือนก่อน

      Time stamp?

  • @80skidgaming7
    @80skidgaming7 2 หลายเดือนก่อน +63

    Nalla koora family

  • @itsme-sukanya
    @itsme-sukanya หลายเดือนก่อน +3

    അവനെ ഒന്നും വെറുതെ വിടരുത്...ഇതൊക്കെ മനുഷ്യർ തന്നെ ആണോ...

  • @harlyquinn3287
    @harlyquinn3287 หลายเดือนก่อน +3

    Aa vedio kanumbol thanne vallandu pediyayi. Ee chetanu vallathe shoke ayittudd

    • @jerinjohn6453
      @jerinjohn6453 27 วันที่ผ่านมา

      Ipo recover aayi varunu.. i wl be back

  • @lifehealing69
    @lifehealing69 หลายเดือนก่อน +2

    വണ്ടിയിൽ എപ്പോഴും പെപ്പർ സ്പ്രേ സൂക്ഷിക്കുക , കലിപ്പായാൽ എടുത്തങ്ങ് പൂശുക✌️👌

    • @jerinjohn6453
      @jerinjohn6453 27 วันที่ผ่านมา

      3 nos vangi plus licensed pistol um💪🏻

  • @shalinikoshi8759
    @shalinikoshi8759 2 หลายเดือนก่อน +6

    ഇതുപോലെ ഉള്ള മക്കൾ . ജോലിക്ക്. പോകുബോൾ വീട്ടുകാർ ആണ് നോക്കണ്ടേ. . അവൻ മാരെ നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുക

    • @Tup7kSh7kur
      @Tup7kSh7kur หลายเดือนก่อน +1

      Athey, pillerini kilavanmaarayalum veettukaar thanne nokkendi verumo?? He is an adult, and is responsible for his actions, not the parents. Pinne ee payyante parents seems they have raised him good with proper manners and respect to the society, Athu thanne valiya credit to his parents. Athil kooduthal avarkkini onnum cheyyanilla

  • @nidheeshraj926
    @nidheeshraj926 2 หลายเดือนก่อน +8

    My friend you need more courage 💪.

  • @smbgardenmyworldofhappines7041
    @smbgardenmyworldofhappines7041 2 หลายเดือนก่อน +12

    Justice for jerrin

  • @ramlakoya7027
    @ramlakoya7027 3 วันที่ผ่านมา

    ഇങ്ങനെയുള്ള സമയങ്ങളിൽ ബന്ധപ്പെടാൻ പറ്റിയ നമ്പറുകൾ എപ്പോഴും സൂക്ഷിച്ചു വെക്കുക

  • @DARK_HK878
    @DARK_HK878 2 หลายเดือนก่อน +22

    അദ്യം നമ്മള് ഇടിക്കണം .അവര് എന്തിനാ എന്നെ ഇടിച്ചത് എന്ന് ആലോചിക്കുന്ന സമയം കൊണ്ട് അവിടെ നിന്നും രക്ഷപ്പെടണം.

    • @jerinjohn6453
      @jerinjohn6453 หลายเดือนก่อน +8

      Ith cinema allalloe bro

    • @Dragon_lilly22
      @Dragon_lilly22 หลายเดือนก่อน +1

      ആഹാ... പറഞ്ഞപ്പോ എത്ര simple... 🤭

  • @mdshameer619
    @mdshameer619 หลายเดือนก่อน +1

    Aa nattilulla aalukal onnikkananm. Avare ottapeduthanam.. Vendi vannal randennam pottikkanam👍 nattukaranu irangendath.. 👍

  • @gamingwithagent8866
    @gamingwithagent8866 2 หลายเดือนก่อน +41

    കോട്ടെഷൻ കൊടുത്തു ആയാലും എല്ലാവരുടെയും ഓരോ കൈ വെട്ടി കളയിപ്പിക്കണം

  • @VIWBOH-w4i
    @VIWBOH-w4i หลายเดือนก่อน +1

    Nithin and Elementrix is extremely trusted
    Justice for our Photographers

  • @Travel_With_Sanchari_Bro
    @Travel_With_Sanchari_Bro 2 หลายเดือนก่อน +26

    😢😢😢 എൻ്റെ ദൈവമേ എന്തൊക്കെ ഇത്

  • @georgeybiju1079
    @georgeybiju1079 2 หลายเดือนก่อน +2

    Dont worry Jerry bro, truth is with you

  • @AbdulsamadSamad-wo7db
    @AbdulsamadSamad-wo7db 2 หลายเดือนก่อน +19

    ഇനി ലോക്കൽ സപ്പൊട്ടിങ് ഉണ്ടാക്കിയെടുക്കണം ഒരു മിസ്സിട് കാൾ അടിച്ചാൽ പറന്നു വരുന്ന ചങ്കുകൾ എങ്കിലേ ഇവിടം ജീവിച്ചു തീർക്കാൻ കഴിയു ഇതൊരു പാഠമാണ്

    • @relax3095
      @relax3095 2 หลายเดือนก่อน +1

      Dey impossible adey km dhooram olladathu enthu cheyyanade ithokke 1 hr ullil okke nadakkunna karyam anu

  • @MohammedHaneefa-d3n
    @MohammedHaneefa-d3n หลายเดือนก่อน +3

    നല്ലവനായ ഉണ്ണി

    • @jerinjohn6453
      @jerinjohn6453 27 วันที่ผ่านมา

      Kalyikajiyath aano sahodara..🙏🏻🙏🏻