ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ ആദ്യം കണ്ണു നിറയും അത്രയ്ക്ക് ഇഷ്ടമാണ് മണി ചേട്ടനെ ഇനി അങ്ങയെപ്പോലെ ഒരിക്കലും ജനങ്ങൾ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു നടനും ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല അത്രയ്ക്ക് ഇഷ്ടമാണ് എന്റെ മണി ചേട്ടനെ I miss you ,,,,,,,,,,,,,,👗😭😭😭😭😭😭😭😭😭😭😭😭
എത്ര വലിയ കോട്ടും സൂട്ടും ഇട്ടിരിക്കുന്ന ആളുകളെ പോലും സീറ്റിൽ നിന്നും എഴുലേൽപ്പിച്ചു ഡാൻസ് ചെയ്യിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ഏക വ്യക്തി. അതാണ് നമ്മുടെ മണിച്ചേട്ടൻ. താങ്കൾക്ക് മരണമില്ല. എന്നും ഞങ്ങളുടെ മനസ്സുകളിൽ ജീവിക്കുന്നു.
എല്ലാവര്ക്കും വേദിയെ പേടി മണിച്ചേട്ടന്റെ കാര്യത്തിൽ വേദിക്ക് മണിച്ചേട്ടനെ പേടി..ഇത്രയും സദസ്സിനെ ഇളക്കി മറിക്കുന്ന ഒരു പാട്ടുകാരനും ഇല്ല ..ഈ ശൈലി തന്നെ അദ്ദേഹത്തിന്റേതാണ് ഇനി ഇതൊക്കെ ആര് അനുകരിച്ചാലും..എല്ലാ സെലിബ്രിറ്റികളും സാദാരണക്കാരെ അകറ്റാനും അകലാനും പെടാപാട് പെടുമ്പോൾ മണി അവരെ കൂടുതൽ കൂടുതൽ ചേർത് നിർത്താനും അവരിൽ ഒരാളായി ഇഴുകി ചേരാനും മത്സരിച്ചു..ഇനിയില്ല ആ നാട്ട് നന്മ
What a energy level of our Karuthamuthu chalakudikaran His performance always do transformation as a magic which will touch our inner soul with happiness and joy. He is really a marvelous human being who behaved naturally but his departure was unnatural. Our south Indian people lost a watchful and magnetic personality. I use to cry silently when I hear Minna minnunghi minnum mininghi Even though I have heard 1000 times. He is really an amazing ambassador through music and dance and change the hypocrite attitude of humans and transform them from timidness and rigidity. Now one natural singer from palaghat named Srihari will resemble our evergreen chalakudikaran . Kalabhavan Mani is in my day to day life through his songs. He is
ആദ്യം മണി ചേട്ടനെ ഇഷ്ടം അല്ലായിരുന്നു കാരണം ഞാൻ സിനിമ കാണാൻ തൊടങ്ങിയപ്പോൾ വില്ലൻ ആയി അഭിനയുക്കുന്ന സിനിമ മാത്രമേ കണ്ടിട്ടോളു. മണി ചേട്ടൻ മരിച്ചു കഴിഞ്ഞപ്പോൾ മണിച്ചേട്ടന്റെ നായകൻ ആയിട്ടുള്ള ഒരു സിനിമ കാണാൻ പറ്റിയിരുനെങ്ങിൽ എന്നു ഓർത്തു പോകും 😭😭 Love you മണിച്ചേട്ടന്റെ 😘😘😘
ഗാനഗന്ധർവ്വൻ യേശുദാസ് പാടുന്ന പാട്ടുകൾ ഇമിറ്റേറ്റ് ചെയ്യാൻ പറ്റുമായിരിക്കും... പക്ഷെ മണിചേട്ടന്റെ ശബ്ദം പോലും ആർക്കും ഇമിറ്റേറ്റ് ചെയ്യാൻ പറ്റില്ല. പിന്നല്ലേ പാടാൻ... മറക്കില്ല. മറന്നാൽ മരിച്ചുവെന്നാ അർഥം... മുത്തുമണി
2024 ജൂലൈ 3നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും മണിച്ചേട്ടനെ ഇഷ്ട പെടുന്നവർ ഉണ്ടോ
Yes ♥️
പാലിൽ കുളിച്ചാലും തേനിൽ കുളിച്ചാലും മണിച്ചേട്ടനെ പോലെ ആകില്ല... സത്യം ഇതുപോലെ ഒരു കലാകാരൻ ഇനിയും ഉണ്ടാവില്ല.. കണ്ണീരു തോരാതെ ഓർമ്മകൾ 🙏🙏🙏❤❤❤❤❤❤
മണി ചേട്ടന്റെ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ വേറെ ഒന്നിനും കിട്ടൂലാ 🥺😔 ദൈവമേ എനി പിറക്കുമോ ഇങ്ങനെ ഒരു മനുഷ്യൻ 💕
ഭൂമിയിൽ ഒന്നേ കാണു... ഇതുപോലൊരു item... You are my hero...
കാലമേ തിരിച്ചു തരുമോ മണ്ണിന്റെ മണം ഉള്ള ഈ കലാ കാരനെ
ആര് പറഞ്ഞ് മണിച്ചേട്ടൻ മരിച്ചെന്നു... 😘😘😘... ഞങ്ങളിലൂടെ ഏട്ടൻ എന്നും ജീവിക്കുന്നു
തീർച്ച മണി ചേട്ടൻ നമ്മുടെ കൂടെ ഉണ്ട്
Sathyam mani chettan jai 💪
Ys
Aa
Diy
സൂപ്പർ താരങ്ങൾ കണ്ട് പഠിക്കണം ഈ മനുഷ്യനെകണ്ട്. നൂറ് കൊല്ലം തപസ്സിരുന്നാലും ഇദ്ദേഹത്തിന്റെ ഏഴയലത്ത് വരാൻ കഴിയില്ല
Yes
@@binoshbinosh9082 As
Try
😊@@nishakb1530
ജനങ്ങളിലേക്ക് ഇത്രയും ഇറങ്ങി ചെന്ന ഒരു നടൻ മലയാളത്തിൽ ഉണ്ടോ എന്നുള്ളത് സംശയം ആണ്
Samshayam alla.... Athanu sathyam....
ഓർമകളിൽ തത്തികളിക്കുന്നു ഈ പൊന്സൂര്യൻ
@@ChandranChandran-vi3fp is
Pp
@@mobidot7745 ppopp
മനസിൽ സങ്കടം കൂടുമ്പോൾ ഞാൻ മണി ചേട്ടൻ്റെ സ്റ്റേജ് പ്രോഗ്രാം കാണും അപ്പോൾ very very Happy
ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ ആദ്യം കണ്ണു നിറയും അത്രയ്ക്ക് ഇഷ്ടമാണ് മണി ചേട്ടനെ ഇനി അങ്ങയെപ്പോലെ ഒരിക്കലും ജനങ്ങൾ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു നടനും ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല അത്രയ്ക്ക് ഇഷ്ടമാണ് എന്റെ മണി ചേട്ടനെ I miss you ,,,,,,,,,,,,,,👗😭😭😭😭😭😭😭😭😭😭😭😭
Pakaram vaikan patatha mani muthe
💞
😚😚😚😚
@@mngowtham7920
😣🤩😍
@@prajutv7518illnesses anything; nnnnnnnna
Newsasianetlive
ഒരുപാട് വേദന നൽകി പോയവരാണ് വിജയശ്രീ ജയൻ കലാഭവൻ മണി
Ambu. K Kallen njmtmj
No
By kissing
8
മലയാള സിനിമ യുടെ നികത്താൻ avatha നഷ്ടം
നാടൻപാട്ട്
എന്നതിന്
ഒരുഹൃദയത്തുടിപ്പ് മാത്രമേ ഉള്ളു
എന്നും എപ്പോഴും
കലാഭവൻ മണി
@!
A grate man
കണ്ടിട്ട് ഒരുപാട് വേദന തോന്നി.. ഇനി ഇങ്ങനെ ഉള്ള പരുപാടി കാണാൻ ഭാഗ്യം ഇല്ലാലോ എന്ന് ഓർക്കുബോൾ. ❤️❤️miss uuuu😭😭😭😭😭
എത്ര വലിയ കോട്ടും സൂട്ടും ഇട്ടിരിക്കുന്ന ആളുകളെ പോലും സീറ്റിൽ നിന്നും എഴുലേൽപ്പിച്ചു ഡാൻസ് ചെയ്യിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ഏക വ്യക്തി. അതാണ് നമ്മുടെ മണിച്ചേട്ടൻ. താങ്കൾക്ക് മരണമില്ല. എന്നും ഞങ്ങളുടെ മനസ്സുകളിൽ ജീവിക്കുന്നു.
🎉🎉🎉🎉 just j🎉 k 🎉j 🎉 k🎉7 jjj jj j j PC
സദസ്സിനെ ഇളക്കി മറിക്കാൻ മണി ചേട്ടനെ കഴിഞ്ഞെ ആളുള്ളു. .മറക്കില്ല ഒരിക്കലും മണിച്ചേട്ടാ എന്നും ഞങ്ങൾക്കൊപ്പം ഉണ്ടാകും
(8
അതാണ് ബ്രോയി ❤️😎
🙏🏼👍🏻
അത് റിയൽ
വേദികളിൽ പ്രകടമ്പം കൊള്ളിച്ച പ്രതിഭ. ഇത് പോലെ ഒരു കലാകാരൻ ഇനി ഉണ്ടാകില്ല. 🌹🌹🌹
പാവങ്ങളുടെ, സാധാരണക്കാരന്റെ ഒരേയൊരു സൂപ്പർസ്റ്റാർ.
പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ 😘👍 എന്നും ഓർക്കുന്നു മണിച്ചേട്ടാ
🥰
@@udayan5670 pop a0
പ്രിയ സഹോദരാ അങ്ങ് ഈ ലോകം വിട്ട പോയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഓരോ ദിവസം കഴിയുന്തോറും വിഷമം കൂടംകയാണല്ലൊ -😭😭😭😭😭🙏🏻❤️
@@nisaiqbal6372 uiii
എല്ലാവര്ക്കും വേദിയെ പേടി മണിച്ചേട്ടന്റെ കാര്യത്തിൽ വേദിക്ക് മണിച്ചേട്ടനെ പേടി..ഇത്രയും സദസ്സിനെ ഇളക്കി മറിക്കുന്ന ഒരു പാട്ടുകാരനും ഇല്ല ..ഈ ശൈലി തന്നെ അദ്ദേഹത്തിന്റേതാണ് ഇനി ഇതൊക്കെ ആര് അനുകരിച്ചാലും..എല്ലാ സെലിബ്രിറ്റികളും സാദാരണക്കാരെ അകറ്റാനും അകലാനും പെടാപാട് പെടുമ്പോൾ മണി അവരെ കൂടുതൽ കൂടുതൽ ചേർത് നിർത്താനും അവരിൽ ഒരാളായി ഇഴുകി ചേരാനും മത്സരിച്ചു..ഇനിയില്ല ആ നാട്ട് നന്മ
Mobanan
Week
Py, xv ah
Pp
TT copy
മറക്കില്ല കാരണം ഇദ്ദേഹം ചാലക്കുടിയിൽ അല്ല ഞങ്ങളുടെ മനസ്സിലാ അന്നും ഇന്നും എന്നും
ആഹാ അടിപൊളി ഹേയ് ഹേയ് ❤️😎😀🙏🏼🙏🏼👍🏻
👍👍👍👍
എത്ര കാശു കാരനാണെങ്കിലും എല്ലാർക്കും അറിയാം മണിച്ചേട്ടന്റെ പാട്ടുകൾ so big man of world
I love you, mnichetta. മായാത്ത ഓർമ്മയാണ് മണിച്ചേട്ടൻ... എന്നും മനസിൽ നിറഞ്ഞു നിൽക്കുന്ന അഭിനയ പ്രതിഭ
Yes സൂപ്പർ ബ്രോ❤️😎😀🙏🏼👍🏻
2019ഇന്ന് തിരുവോണം...... ഇന്നും ഞാൻ ഇത് കണ്ട്...... മണിച്ചേട്ടൻ ഇല്ലാതെ എന്ത് ഓണം
മണി ചേട്ടൻ സ്വർഗത്തിൽ നിന്ന് ഇതെല്ലാം കാണുന്നുണ്ടാവും
മണിച്ചേട്ടൻ മരിച്ചു എന്ന് ആരും വിശോസിക്കരുത് ഇപ്പുഴും ജീവിച്ചു ഇരുപ്പുഠാന്ന് ഓർക്കുക 🥰🥰
സത്യം
@@vaishuchalode1640😅
പകരക്കാരനില്ലാത്ത മലയാളത്തിന്റെ റിയൽ ഹീറോ
Exactly
👌
Yes.
നിങ്ങളുടെ സ്ഥാനം ഞങ്ങളുടെ ഹൃദയത്തിലാണ് മണി ചേട്ടാ...
Athe
2020illl kanunnavar adi like
Najan 2021 lum kanunnu mani chettane
ദൈവമേ മണിചേട്ടന് ഒരു ജന്മം കൂടി കൊടുക്കു
Yes
Yes
മോനേ
യെസ്
S
മണിചേട്ടന് തുല്യം മണിച്ചേട്ടൻ മൈ ഹാർട്ട് മണിച്ചേട്ടൻ ഉമ്മ
മണി ചേട്ടാ മലയാളികളുടെ മനസ്സിൽ മണി ചേട്ടൻ ഒരിക്കലും മരിക്കില്ല.............
Ok
Op😇
മലയാളമണ്ണില്‍ മണിച്ചേട്ടന് മരണമില്ല..i love you മണിച്ചേട്ടാ....
Both
Manichathanpolichi
😍
ആരും വരില്ല ഇതുപോലെ ഈ ഭൂമിയിൽ
ഇതു പോലെ ഒരു stage program ഇനി ഉണ്ടാവുമോ മണി ചേട്ടാ പ്രണാമം
ഇതൊക്കെ കാണുബോൾ മണി ചേട്ടൻ തിരിച്ചു വന്നിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു 😥😥
L
I am tamillan i liket Kalabhavan Mani Sir
എത്രയും നൻമ്മയുള്ള മനുഷ്യൻ എന്റെ പൊന്നു മണിച്ചേട്ട
Video
😓😥😓😥😓😥
ഹൃദയം നൊമ്പരം കൊണ്ടു പിടയുന്നു മണിച്ചേട്ടനെക്കുറിച്ച് ഓർക്കുമ്പോൾ
😢😢😢😢😢 ദൈവമേ ഇത്രക്ക് കഠിന ചിത്രം
ചെയ്യണമായിരുന്നുവിോ.
Manasukondu ഒരുപാടു സ്നേഹിച്ചിരുന്നു മണി ചേട്ടനെ, ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു, ഇന്നും മരിക്കാതെ മനസ്സിൽ jeevikunnu
ഇന്നലെയും ഇന്നും നാളെയും എന്നും ഉണ്ടാവും മണിച്ചേട്ടൻ മരിക്കാതെ തന്നെ... കേരളത്തിൽ
മണി ചേട്ടനാണ് മലയാള സിനിമയിലെ യഥാർത്ഥ താരം
മണിച്ചേട്ടൻ മരിച്ചിട്ടില്ല. ഇന്നും ജീവിക്കുന്നു നമ്മൾ ഓരോരുത്തരിലൂടെ
മണിച്ചേട്ടനെ പോലെ മണിച്ചേട്ടൻ മാത്രം
മലയാളത്തിന്റെ മണി മുത്ത്. മറക്കില്ല. എന്റെ മരണം വരെ
മണി ചേട്ടൻ ഒരു പ്രതിഭസ മായിരുന്നു ഇനി ഒരിക്കലും കാണാൻ കഴിയില്ല ല്ലോ
ഇനിയും മണിക്ക് ഒരു ജന്മം കൂടി ഉണ്ടാവട്ടെ ഇതു പോലുള്ള പാട്ടുകൾ പാടാൻ
What a energy level of our
Karuthamuthu chalakudikaran
His performance always do transformation as a magic which will touch our inner soul
with happiness and joy.
He is really a marvelous human being who behaved naturally but his departure was unnatural.
Our south Indian people lost a watchful and magnetic personality.
I use to cry silently when I hear Minna minnunghi minnum mininghi
Even though I have heard 1000 times.
He is really an amazing ambassador through music and dance and change the hypocrite attitude of humans and transform them from timidness and rigidity.
Now one natural singer from palaghat named Srihari will resemble our evergreen chalakudikaran .
Kalabhavan Mani is in my day to day life through his songs.
He is
പാട്ട് എന്നത് കേവലം ഒരു നേരമ്പോക്ക് മാത്രമല്ല..
അതിലൂടെ മണിച്ചേട്ടൻ ഉണ്ടാക്കിയ മാറ്റം....
അത് വളരെ വലുതാണ്....
വേറെ ലെവൽ...😍😍😍😍
Manisetanennumgivserup0nde
S bro really
Sumesh Damodhar ll
ഈ വീഡിയോ എല്ലാം കാണുമ്പോൾ കണ്ണ് നിറയുവാ 😪😪
ഈ നല്ല മനുഷ്യന് ഈ കേരളത്തിൽ തന്നെ ഒരു പുനർജനനo നൽകണേ ഈശ്വരാ.
സൂപ്പർ പാട്ട് മണി ചേട്ടാ ഐ ലൗ യു
Vijeeshvenugopal Unni
Vijeeshvenugopal Unni P
O
ഇപ്പോൾ മണിചേട്ടന്റെപാട്ട്കേൾക്കൂമ്പോൾ സങ്കടംവരുകയാണ്
മണിച്ചേട്ടാ മറക്കില്ലൊരിക്കലും
I love you mani
I love you mani
Mani ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മറക്കില്ല ഒരിക്കലും ഈ മണിനാതം
മണി ചേട്ടനെ വളരെയധികം മിസ്സ് ചെയ്യുന്നു
മണിച്ചേട്ടാ ചങ്ക് തകർന്നു പോകുന്നു
Innum ennum marikatha manichetta ......love you so much dear....
ദൈവത്തിന്റെ ദാസന്മാരുടെ പക്കൽ മണി ചേട്ടന്റെ പാട്ടുകൾ
Manichetan fan ✌️annum innum ennum 😍😍
ഈ പാട്ടു സേർച്ച് ചെയമെന്നു ഓർത്തപ്പോൾ മുന്നിൽ വന്നു
ഈ പാട്ടു എനിക്ക് ഇഷ്ടമാണ്
മനുഷ്യരെ ചിരിപ്പിച്ചു സന്തോഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ആണ് ഇ രാജാവ്😢 അത് ആണ് thrissur karude രാജാവു❤❤
Beena,kachari,tallakullathuear,saubaernnikaparombath ❤️💞mannichatta
N
Superrrrrrrrrrrrr.............
ആദ്യം മണി ചേട്ടനെ ഇഷ്ടം അല്ലായിരുന്നു കാരണം ഞാൻ സിനിമ കാണാൻ തൊടങ്ങിയപ്പോൾ വില്ലൻ ആയി അഭിനയുക്കുന്ന സിനിമ മാത്രമേ കണ്ടിട്ടോളു. മണി ചേട്ടൻ മരിച്ചു കഴിഞ്ഞപ്പോൾ മണിച്ചേട്ടന്റെ നായകൻ ആയിട്ടുള്ള ഒരു സിനിമ കാണാൻ പറ്റിയിരുനെങ്ങിൽ എന്നു ഓർത്തു പോകും 😭😭
Love you മണിച്ചേട്ടന്റെ 😘😘😘
ഈ ഓണംതിനു ഒത്തിരി മിസ് ചെയ്യുന്നു മാണി ചേട്ടാ
mani chetta adipoli superb .we miss you chetta
Asianet.news
എന്നെന്നും ഇടനെഞ്ചിൽ ഈ manichettan
ഗാനഗന്ധർവ്വൻ യേശുദാസ് പാടുന്ന പാട്ടുകൾ ഇമിറ്റേറ്റ് ചെയ്യാൻ പറ്റുമായിരിക്കും... പക്ഷെ മണിചേട്ടന്റെ ശബ്ദം പോലും ആർക്കും ഇമിറ്റേറ്റ് ചെയ്യാൻ പറ്റില്ല. പിന്നല്ലേ പാടാൻ... മറക്കില്ല. മറന്നാൽ മരിച്ചുവെന്നാ അർഥം... മുത്തുമണി
കാണുബോൾ തന്നെ കരച്ചിൽ വരുവാ 😓😓😓
😭😭😭😭
മണിച്ചേട്ടാ ഈ ഭൂമിയിൽ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു .......
3:48 tieyum coatum ittavan vare chadi kalikkanegil manichettante pattukonde ath pattu🔥🔥🔥
ഇന്നും ഓർമിച്ചുപോകുവാ ഒരു ചെറു കണ്ണീരോടെ 😔😔
മറക്കില്ല ഒരിക്കലും ഈ കലാക്കാരനെ...: !
I love u മണിച്ചേട്ടന്റെ.... ❤❤❤❤❤❤❤
ഇല്ല ഇല്ല മരിച്ചിട്ടില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ...
പറയാൻ വാക്കുകളില്ല 🙏
കലാഭവൻ മണിയുടെ ഫാൻസ് ലൈക് അടിക്കു😭😭😭
ഈ മുത്തിന് പകരം വയ്ക്കാൻ നമുക്കാരുമില്ല
മറക്കില്ല മണിച്ചേട്ടന്റെ ഈ പാട്ടുകൾ ❤
നാടൻ പാട്ടുകളുടെ രാജാവ് 🌹🌹🌹
Super ഒരിക്കലും മറക്കില്ല
😥പാട്ടും, അഭിനയവും, കോമഡിയും. ഒന്നിനും മാറ്റിനിർത്തണ്ട 😢😭😭😭😭😭😭😭😭കാണാൻ വയ്യേ 😢😢😢
മണിച്ചേട്ടന്റെ ഓർമകളിൽ എന്നും ഉണ്ട് 🌹🌹🌹🌹🌹🌹🌹🌹
Number 1 artist🔥🔥
Super എനിക്ക് ഒരുപാട് ഇഷ്ടെപട്ടു 🤭🤭🤭🤭🤭🤭🤭💘💘💘💘💘🤗🤗💘🤗🤗🤗💘💘💘😘😘😘😘😘😍🤩😍😍😍❤️❤️❤️❤️❤️❤️
കൈകാലുകൾ കോരിത്തരിച്ചു, കണ്ണ് നിറഞ്ഞു പോയി 😓
Correct
ഇത്ര പെട്ടെന്ന് വിളിച്ചു ദൈവം. പാവങ്ങളെ സഹായിക്കാൻ ഇങ്ങനെ മനസുള്ള ഒരാൾ ഇല്ലല്ലോ. ദൈവം എത്ര ക്രൂരൻ ആണെന്ന് തോന്നിപോകും
നാടൻ പാട്ടിന്റെ രാജകുമാരൻ ആയിരുന്നു
നമ്മുടെ മലയാളികളുടെ ഇതിഹാസം 🙏🙏🙏🙏🌹🌹🌹🌹🌹👍👍👍👏👏👏👏😭😭😭സങ്കടം സഹിക്കാനാവുല്ലലോ മണിച്ചേട്ടാ 😭😭😭
Song keka romba nalla irukku Nanpa by TamilNadu
ഒരിക്കലും മറക്കാത്ത മണിനാദം
Mani chettan tulyam mani chettan maatrammm😥😥😥😥😥
എന്റെ ദൈവമേ .പ്ലീസ് മണി ചേട്ടനെ .വിണ്ടും ജന്മം കൊടുക്കൂ
I love Mani chettan😍😘😍
Manichettan oru theeranashtamayi namukku
Super
പടക്കം പൊട്ടുന്നപോലൊരു മനുഷ്യൻ 🔥🔥
മണി ചേട്ടാ...😢😢😢 we miss the good person & good actor..& good singer 🙏🙏🙏🙏🙏🙏🙏
Mani chettane kananam enn agraham indarnn pakshe 😫 Mani chettan fans oru like tharo
Manichetta ഇനി വരിലെ padan