Malayalam Comedy Speech|ചിരി തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല |College Day| Sajan Palluruthi

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 2K

  • @gbytgaming8850
    @gbytgaming8850 2 ปีที่แล้ว +755

    ഇ കലാകാരനിൽ എത്രത്തോളം അറിവിന്റെ പെരുമഴ ഉണ്ടാകുമെന്നു ഞാൻ അറിഞ്ഞിരുന്നില്ല ഈശ്വരൻ കൂടുതൽ ഉയരങ്ങളിലേക് നയിക്കട്ടെ

  • @SivakumarPkd
    @SivakumarPkd 4 หลายเดือนก่อน +26

    സമ്മതിച്ചു ഇത്രയും നല്ലൊരു കഴിവുള്ള കലാകാരഞൻ സാജന് ബിഗ് സല്യൂട്ട് ❤️❤️❤️❤️👍

  • @balakrishnanambadi4276
    @balakrishnanambadi4276 2 ปีที่แล้ว +10

    സാജൻ പള്ളുരുത്തി എന്ന കലാകാരനെക്കുറിച്ച് കുറേ വർഷങ്ങളായി കേൾക്കുന്നുണ്ട്, പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല, അഭിനന്ദനങ്ങൾ എന്നു പറഞ്ഞാൽപോരാ, അതിനുമപ്പുറം......

  • @binukrishnankutty7617
    @binukrishnankutty7617 2 ปีที่แล้ว +102

    ചിരി ,ചിന്ത ,ആസ്വാദനം ,സന്തോഷം എല്ലാംകൂടിയുള്ള ഒരൊറ്റ പാക്കേജ് !!!!!! സാജൻചേട്ടാ......i love u .....ഉമ്മ .......

  • @binuraju7933
    @binuraju7933 2 ปีที่แล้ว +71

    എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് 🌹🌹🌹🌹സാജൻ ചേട്ടാ നിങ്ങൾ ഒരു അസാധ്യ കലാകാരൻ ആണ് 🌹🌹🌹 എല്ലാ നന്മകളും ഉണ്ടാകട്ടെ.. ഒരുപാടു ചിരിച്ചു

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว +16

    അടിപൊളി സാജൻ ചേട്ടോ നമസ്കാരം.... ഇത്രയും പ്രതീക്ഷിചില്ല .... ആശംസകൾ ♥🙏

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +101

    മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത മിമിക്രി കലയിലെ വ്യത്യസ്തൻ...🙏🙏🙏

    • @Vadakkans
      @Vadakkans  6 หลายเดือนก่อน +2

      😍😍

  • @citybus5335
    @citybus5335 2 ปีที่แล้ว +25

    ഇതുപൊലെ ലളിതമായി വേഗത്തിൽ സംസാരിച്ചു ജനത്തേ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന കലാകാരന് ആശംസകൾ

    • @jameedhussin8026
      @jameedhussin8026 2 ปีที่แล้ว

      അതിശയിപ്പിക്കുന്ന അവതരണം, ഭാഷാശയ് ലി, സൂപ്പർ.

  • @Somasundaran9562
    @Somasundaran9562 5 หลายเดือนก่อน +6

    ഒരു കാര്യത്തിൽ നിന്നും എത്ര പെട്ടന്നാണ് വേറൊരു കാര്യത്തിലേക്ക് എത്തുന്നത്... Hatsss offff❤❤❤

  • @sivadasankk6892
    @sivadasankk6892 2 หลายเดือนก่อน +5

    ഒരു മനുഷ്യൻ്റെ മനപ്രയാസത്തെ ഞൊടിയിടയിൽ ചിരിപ്പിച്ചു ചിന്തിപ്പിച്ചു.മറ്റൊരു ലോകത്തേക്കു കൊണ്ടു പോകുന്ന നിങ്ങളേ എല്ലാ സൌഭാഗ്യത്തോടേയും ഭഗവാൻ ദീർഗ്ഗായുസ്സ് തരട്ടേ പല മനുഷ്യരുടേയും പ്രയാസങ്ങൾ നിങ്ങളുടേ ഈ മനസ്സുനിറഞ്ഞ ചിരി കൊണ്ട് മറന്നു പോകും വളരേ വളരേ നല്ല പരിപാടി

    • @Vadakkans
      @Vadakkans  2 หลายเดือนก่อน

      😍😍😍😍

  • @rajagururaja7638
    @rajagururaja7638 3 ปีที่แล้ว +47

    തീർച്ചയായും വളരെ നല്ല. ഒരു പ്രോഗ്രാം കാരണം സാജൻ ചേട്ടൻ വിദ്ധ്യാർത്ഥികൾക്ക് വളരെ പ്രച്ചോദനമാക്കും വിധത്തിൽ ആണ് ഒരോ വാക്കുകളിലും ശ്രദ്ധയമാക്കുന്നത് അഭിനന്ദനങ്ങൾ. സാജൻ ചേട്ടന് സർവ്വേശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ താങ്കൾക്കും കുടംബത്തിനും

  • @layabiju1657
    @layabiju1657 3 ปีที่แล้ว +29

    വാക്കുകൾ ക്ക് ഇടിമിന്നലിനേക്കാൾ സ്പീഡ് ചിരിയുടെ വെടിക്കെട്ട് തൃശൂർ പൂരത്തെയും തോൽപ്പിച്ചു കളഞ്ഞു ചിരിച്ചു വയറിളകി ആ കോളേജിലെ പിള്ളേരെയെല്ലാം അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ചിരിക്കുകയാണെന്നാണ് അവസാനമായി അറിയാൻ കഴിഞ്ഞത് ❤

  • @vidyaiyer6110
    @vidyaiyer6110 3 ปีที่แล้ว +28

    Super... ഇത്ര മനോഹരമായി പറയാൻ...ദൈവം തന്ന അനുഗ്രഹം ആണ്...God bless you

  • @mohanannair518
    @mohanannair518 2 ปีที่แล้ว +45

    ഈ കലാകാരനു എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

    • @Vadakkans
      @Vadakkans  2 ปีที่แล้ว

      ❤️❤️❤️👍👍👍

  • @Shaaazzz966
    @Shaaazzz966 3 ปีที่แล้ว +31

    ഇതെന്ത് പഹയനാ,,, വല്ലാത്ത പഹയന,,, നല്ല മനുഷ്യൻ, എല്ലാവരിലും
    ഈ കഴിവുണ്ടാവണമെന്നില്ല,
    ദൈവ അനുഗ്രഹം തന്നെ

  • @SathisLifestyle2025
    @SathisLifestyle2025 3 ปีที่แล้ว +105

    ഈ അപാര വ്യക്തിത്വത്തിന് അഭിനന്ദനങ്ങൾ 🙏

    • @Vadakkans
      @Vadakkans  3 ปีที่แล้ว +3

      😍😍😍👍👍👍👍👍

    • @marvelwick6417
      @marvelwick6417 3 ปีที่แล้ว +3

      @@Vadakkans vdo
      .

  • @krishnakumarv9737
    @krishnakumarv9737 ปีที่แล้ว +5

    എല്ലാ മനുഷ്യർക്കും ഇങ്ങനെ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ ലോകമെത്ര മനോഹരമായേനെ👍👍👍🙏🙏

  • @sushamakk8426
    @sushamakk8426 2 ปีที่แล้ว +39

    സാജൻ, എന്നും അത്ഭുതപ്പെടുത്തിയ കലാകാരൻ. എന്നും നന്മകൾ ഉണ്ടാകട്ടെ.

    • @Vadakkans
      @Vadakkans  2 ปีที่แล้ว

      🥰🥰🥰🥰🥰🔥🔥🔥

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +8

    സാജൻ പള്ളുരുത്തി അസാധ്യ കലാകാരൻ തന്നെ സൂപ്പർ സൂപ്പർ സൂപ്പർ

  • @bhaskarankokkode4742
    @bhaskarankokkode4742 2 ปีที่แล้ว +39

    സാജൻ പള്ളുരുത്തി, നിങ്ങളൊരു സംഭവം തന്നെ. എല്ലാ ആശംസകളും. 👍

  • @greeshmagireesh9732
    @greeshmagireesh9732 ปีที่แล้ว +32

    🤩എല്ലാം കൊണ്ടു നന്നായി വേഗം സംസാരിച്ചു ചിരിപ്പിച്ചു 😂😂😂🤣സർ 😊👌🏻👏👏👏👏👏👏👏👏👏🙏💯...

  • @pushkaranpush8234
    @pushkaranpush8234 ปีที่แล้ว +8

    ഒരു നിമിഷം പോലും സോസ്സം വിടാധേ ഒരാളോട് പോലും കഴിയില്ല ഒരിക്കലും പറ്റില്ല സമ്മതിച്ചു shaju comedy Yan super super super super super super super super super super super super super super

  • @jyothikishor4354
    @jyothikishor4354 3 ปีที่แล้ว +9

    അത്ഭുതത്തോടെയാണ് കേട്ടിരുന്നത്... എങ്ങനെ പറ്റുന്നു.... 🙏👍👍👏👏

    • @Vadakkans
      @Vadakkans  3 ปีที่แล้ว +1

      പക്ഷേ ഉയരങ്ങളിൽ എത്താതെ പോയ കലാകാരൻ

    • @sajikumarpalliyil1981
      @sajikumarpalliyil1981 6 หลายเดือนก่อน

      Satyam

  • @welkinmedia1354
    @welkinmedia1354 3 ปีที่แล้ว +47

    സാജൻ ചേട്ടാ നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ.. നിങ്ങൾക്കു പകരമായി ആരും ഇല്ല

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      ❤️❤️🥰🥰😍😍😍😍😍😍

    • @haseenahasu3934
      @haseenahasu3934 3 ปีที่แล้ว +1

      Iti

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      ❤️😍

  • @kavithakannan2057
    @kavithakannan2057 3 ปีที่แล้ว +15

    സൂപ്പർ 👏സൂപ്പർ 👏അപാര കഴിവ് ഒരു കുറ്റം കണ്ടു പിടിക്കാൻ ഇല്ല സൂപ്പർ 👏സൂപ്പർ ബിഗ് സല്യൂട്ട് 👍😂

    • @jacobmathew7456
      @jacobmathew7456 3 ปีที่แล้ว +2

      Super really super

    • @abinkurian3522
      @abinkurian3522 2 ปีที่แล้ว +1

      Hindu ne kurichu paranjilalo
      Kuttamalla

    • @Vadakkans
      @Vadakkans  2 ปีที่แล้ว +2

      ❤️❤️❤️❤️❤️🔥

  • @surendranpn9931
    @surendranpn9931 3 ปีที่แล้ว +55

    ചിരിക്കാനും ചിന്തിക്കാനും വക തരുന്ന പ്രഭാഷണം, അഭിനന്ദനങ്ങൾ

    • @unniunni8283
      @unniunni8283 2 ปีที่แล้ว +1

      Veedum kanan rasam

    • @Vadakkans
      @Vadakkans  2 ปีที่แล้ว

      ❤️❤️❤️❤️😊👍👍

    • @vijayan.n.s
      @vijayan.n.s ปีที่แล้ว

      7

  • @manumuthol4494
    @manumuthol4494 3 ปีที่แล้ว +97

    ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ പ്രസംഗo കേൾക്കുന്നത് But ഫുൾ കേൾക്കുന്നതിന് മുന്നേ തന്നെ കുറേച്ചിരിച്ചു അതിലേറെ ഇഷ്ട്ടപ്പെട്ടു.... 💓💓👍👍

    • @Vadakkans
      @Vadakkans  3 ปีที่แล้ว +4

      🥰🥰🥰👍👍👍😂

    • @SajanPalluruthy
      @SajanPalluruthy 3 ปีที่แล้ว +3

      Tnk yu❤🙏

    • @pvgopalan4248
      @pvgopalan4248 3 ปีที่แล้ว +1

      മീമി ക്രി ഗംഭീരം

    • @jamesgeorge6481
      @jamesgeorge6481 3 ปีที่แล้ว +1

      @@pvgopalan4248

    • @jamesgeorge6481
      @jamesgeorge6481 3 ปีที่แล้ว +1

      @@pvgopalan4248 ഓണപാടട്

  • @Ansutkl
    @Ansutkl 2 ปีที่แล้ว +21

    ഇന്നും കാണുന്നവർ ഉണ്ടോ 🤭

  • @harinathkokkad9627
    @harinathkokkad9627 2 ปีที่แล้ว +13

    എന്റെ മോനേ 😮😮😮 One of the finest speech

  • @chandrantk932
    @chandrantk932 3 ปีที่แล้ว +139

    സാജൻ പള്ളുരുത്തി ഒരു സംഭവം തന്നെ. ലോകത്തിൽ ഒരാൾക്കും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല. താങ്കളുടെ പേര് സ്വർണ ലിപികളാൽ എഴുതപ്പെടും. ലോകമുള്ളോടാത്തോളളം കാലം. ലോക റെക്കോർഡ് താങ്കൾക്കു തന്നെ. താങ്കൾക് നല്ലത് വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @calicutuniversitysdeonly2920
    @calicutuniversitysdeonly2920 3 ปีที่แล้ว +121

    കലാകാരൻ കഴിവുള്ളവൻ നല്ല രീതിയിൽ അവതരണം പോസിറ്റീവ് എനർജി കുട്ടികൾക്ക് നൽകി 🌺🌺🌺🌺

  • @suhusanashaik7196
    @suhusanashaik7196 2 ปีที่แล้ว +14

    വളരെ മനോഹരം.. കേട്ടിരുന്നു പോയി.. അഭിനന്ദനങ്ങൾ

  • @AbdulSalam-tb2kk
    @AbdulSalam-tb2kk 2 ปีที่แล้ว +38

    അറിവ് അലയാഴി പോലെ അനായാസം അവതരിപ്പിച്ച ഈ കലാകാരന് നന്മകൾ നിറഞ്ഞ ആശംസകൾ.

  • @hexxor2695
    @hexxor2695 3 ปีที่แล้ว +46

    Sajan ❤Pisharadi ❤എല്ലാരും അടിപൊളിയാണ്, Video skip ചെയ്യാതെ കണ്ടുപോകും ❤

    • @Vadakkans
      @Vadakkans  3 ปีที่แล้ว +1

      ❤️🥰🥰🥰🔥🔥🔥🔥

  • @naaaz373
    @naaaz373 3 ปีที่แล้ว +99

    വെറുതെ എന്തിനാ നഷ്ടം ഉണ്ടാക്കുന്നത് ❤️👌
    സാജൻ പള്ളുരുത്തി 💛

    • @SajanPalluruthy
      @SajanPalluruthy 3 ปีที่แล้ว +6

      Tnk yu❤

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      🥰🥰🥰

    • @lazarushm5831
      @lazarushm5831 3 ปีที่แล้ว +2

      സാജൻ നല്ല സ്വഭാവം ഉള്ള വ്യെക്തിയാണ്.

    • @Vadakkans
      @Vadakkans  3 ปีที่แล้ว +2

      പക്ഷേ അവസരങ്ങൾ കിട്ടാതെ തഴയപെട്ടു പോയി

    • @valsammaappachan6868
      @valsammaappachan6868 3 ปีที่แล้ว +1

      ❤️

  • @satheeshek8977
    @satheeshek8977 3 ปีที่แล้ว +251

    ചിരിക്കാതെ നമ്മെ ചിരിപ്പിക്കുന്ന ഒരു അത്ഭുത പ്രതിഭ 👍👍👏👏👏

  • @sainanac852
    @sainanac852 2 ปีที่แล้ว +6

    വർണ്ണ വിസ്മയങ്ങൾ തീർക്കുന്ന തൃശൂർ പുരമല്ലേ യഥാർത്ഥത്തിൽ സാജന്റെ പ്രസംഗം ....!

    • @Vadakkans
      @Vadakkans  2 ปีที่แล้ว

      ❤️❤️❤️❤️❤️❤️🔥🎉

  • @shyamalakk7484
    @shyamalakk7484 ปีที่แล้ว +2

    Superman, പ്രതിഭ, നല്ല അറിവ്, നല്ല talking 👍👍👍super

  • @vinodkonchath4923
    @vinodkonchath4923 3 ปีที่แล้ว +153

    സാജൻ ചേട്ടൻ ദൈവ്വം
    തൊട്ടനുഗ്രഹിച്ച കലാകാരൻ
    ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ

  • @shoukathmoitheen4974
    @shoukathmoitheen4974 3 ปีที่แล้ว +23

    അനുഗ്രഹീത കലാകാരൻ.... ഇന്നത്തെ മിമിക്രി കോപ്രായങ്ങൾ ചെയ്യുന്ന വന്മാർ കാണട്ടെ..

  • @jomonjoseph8274
    @jomonjoseph8274 3 ปีที่แล้ว +25

    ആർക്കും കൊതിയാകും ഇതുപോലെ ഒന്നു പറയാൻ... സൂപ്പർ...

  • @shamsadkurikkal565
    @shamsadkurikkal565 3 ปีที่แล้ว +63

    ഇതിൽ ചിരിയേക്കാൾ കൂടുതൽ അറിവാണ് കിട്ടിയത് ദൈവം അനുഗ്രഹമുള്ള കലാകാരൻ ❣️

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      😍😍😍

    • @abdullatheefap4721
      @abdullatheefap4721 3 ปีที่แล้ว +1

      We~Pin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourText you copy will automatically show herePin copied text snippeText you copy will automatically show herets to stop them expiring after 1 hour

    • @muhammedhaneefacb7060
      @muhammedhaneefacb7060 3 ปีที่แล้ว +1

      @@abdullatheefap4721 see

    • @reshma_shanilgeneral6259
      @reshma_shanilgeneral6259 3 ปีที่แล้ว +1

      Kana klvB!zM

    • @sreelakshmik3079
      @sreelakshmik3079 2 ปีที่แล้ว +1

      കറക്റ്റ്

  • @majoog1982
    @majoog1982 2 ปีที่แล้ว +4

    എല്ലാരും ഗാന്ധിക്ക് വേണ്ടി ജീവിക്കുന്നു സൂപ്പർ💯💯💯

    • @Vadakkans
      @Vadakkans  2 ปีที่แล้ว

      🥰🥰🥰🥰🥰😂

  • @anishpillai1593
    @anishpillai1593 3 ปีที่แล้ว +27

    ഇത് ചിരി അല്ല ചേട്ടാ.. So inspiring and inspiring... നല്ല വാക്കുകൾ

  • @althafputhoorepp5264
    @althafputhoorepp5264 3 ปีที่แล้ว +62

    ചെറിയ സമയത്തിനുള്ളിൽ തമാശയിലൂടെ ഒരുപാട് കാര്യം ഉൾകൊള്ളുവാൻ വിദ്യാർത്ഥികേൾകും മാതാ പിതാകേൾക്കും സമൂഹത്തിനും ഉൾകൊള്ളാനുള്ള വിഷയം ഉള്ള അഭിസന്ധനം ആണ് താങ്കളുടെ ഈ സദസ്സ്

  • @manumuthol4494
    @manumuthol4494 3 ปีที่แล้ว +34

    Last മാലപ്പടക്കം പൊളിച്ചു 👍👍👍

  • @UnniKrishnan-xj5yp
    @UnniKrishnan-xj5yp 3 ปีที่แล้ว +106

    ചിരിപ്പിക്കാൻ, ചിന്തിപ്പിക്കാൻ, സാജൻ പള്ളുരുത്തി.. എന്നും ഇങ്ങനെയായിരിക്കട്ടെ, ഉള്ളു തുറന്നു ചിരിക്കാൻ....

  • @gopakumarr420
    @gopakumarr420 3 ปีที่แล้ว +6

    സർ സാജൻ താങ്കൾ അനുഗ്രഹീത കലാകാരനാണ്. തങ്ങളുടെ കലാപരിപാടികൾ എനിക്ക് വല്യ ഇഷ്ടമാണ്. വീണ്ടും കാണാൻ കഴിഞ്ഞു. നന്ദി.. നമസ്കാരം 🙏🤔

    • @Vadakkans
      @Vadakkans  2 ปีที่แล้ว

      ❤️❤️❤️❤️

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 3 ปีที่แล้ว +7

    സാജാ...സമ്മതിച്ചു..അങ്ങയുടെ കൈവിനെ..👍👍

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      ♥️♥️♥️♥️♥️👍

  • @nellunelson2454
    @nellunelson2454 2 ปีที่แล้ว +12

    എന്റമ്മോ...💯💯🔥🔥.
    ഇൗ വീഡിയോ ഇതുവരെയും കാണാത്തവർ ക്ക് വലിയ നഷ്ടം തന്നെ..
    ( വീഡിയോ അവസാനിക്കും തോറും വെടിക്കെട്ട് ,💥)
    സാജൻ പള്ളുരുത്തി 🙌🙌🙏..

    • @Vadakkans
      @Vadakkans  2 ปีที่แล้ว

      🔥🔥🔥🔥😍😍😍❤️👍

    • @mariyapaul4975
      @mariyapaul4975 ปีที่แล้ว

      🙏🌹

  • @sethumadhavansethunair3628
    @sethumadhavansethunair3628 3 ปีที่แล้ว +12

    താങ്കളാണ് ദൈവം. മുമ്പിലിരിക്കുന്നവനെ എല്ലാംമറന്നു ചിരിപ്പിക്കുന്നതാങ്കൾ!.സർക്കാരുംനിയമവും, ഉദ്യോഗസ്ഥരും,നിരവധി രോഗങ്ങളും സാധാരണക്കാരനെപലവിധത്തിലും കരയിപ്പിക്കുന്നു. താങ്കൾ ചിരിപ്പിച്ചു സന്തോഷിപ്പിക്കുന്നു. ഒരായിരംനമസ്കാരം... ആയുഷ്മാൻഭാവ 🙏❤

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      ❤️❤️❤️

    • @aboobackermuhammed628
      @aboobackermuhammed628 3 ปีที่แล้ว

      ദൈവം എന്നാൽ എന്തെങ്കിലും ഒരു വലിയ കാര്യം(മാത്രം) ചെയ്യുന്ന ആളല്ല,
      ഈ ലോകത്ത് കാണുന്നതും കാണാത്തതുമായ എല്ലാകാര്യങ്ങളും ഒരുക്കിത്തന്ന് ഈ ജീവ ജാലങ്ങളെയെല്ലാം തീറ്റിപ്പോറ്റി ആകാശ ഭൂമികളെ നിന്ത്രിക്കുന്ന പകരക്കാരനില്ലാത്ത ഒരു ശകതിയാണ് ഭക്ഷണം കഴിക്കുന്ന കാഷ്ടിക്കുന്ന മൂത്രിക്കന്ന ഒരു ജീവിയോടും അനങ്ങാതെ നിൽക്കുന്ന ഒരു വസ്തുവിനോടും അവനെ സാമ്യപ്പെടുത്താൻ പറ്റുന്നതല്ല അവനാണ് സൃഷ്ടാവ്!!!!!

    • @sethumadhavansethunair3628
      @sethumadhavansethunair3628 3 ปีที่แล้ว

      @@aboobackermuhammed628 ദൈവത്തെ രക്ഷിക്കാൻ കഷ്ടപ്പെടുന്നവരേ,.. നിങ്ങൾ അച്ചിലൊഴിച്ചു അകൃതിവരുത്തിയ ദൈവത്തെ ആർക്കുവേണം. പ്രകൃതിയിലും സഹജീവിയിലും ദിവ്യത്വം കാണാൻ കഴിയാത്ത നിങ്ങൾ മദ്യപ്പുഴയും ഹൂറികളും മീൻകരൾ വറു ത്തതും ഒക്കെ കിട്ടുന്നസുവർക്കത്തിലെത്താൻ ഈ ദൈവങ്ങൾക്കുമുമ്പിൽ തലതല്ലുന്നു.മതംപഠിപ്പിക്കുന്ന വിഡ് ഡി കുസ്മണ്ഡങ്ങൾ പറയുന്ന വിഡ് ഡിത്തരം അപ്പടി വിഴുങ്ങുന്നവരല്ല എല്ലാവരും.,....❤.

  • @badarudeenka4967
    @badarudeenka4967 ปีที่แล้ว +1

    സൂപ്പർ, സൂപ്പർ . കോളേജ് വിദ്യാർത്ഥി കളെ കയ്യിലെടുക്കാൻ കഴിഞ്ഞ ഒരു അതുല്യ കലാകാരൻ.

  • @pushkaranpush8234
    @pushkaranpush8234 ปีที่แล้ว +2

    Chirikkunnavane ayousse kududhalane super super super super shaju comedy Yan

  • @athiradhanoopsworld6234
    @athiradhanoopsworld6234 3 ปีที่แล้ว +6

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പൊളിച്ചു തകർത്തു തിമിർത്തു

    • @Vadakkans
      @Vadakkans  3 ปีที่แล้ว +1

      🥰🥰🥰😍😍😍😍😍😍

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +46

    സാജൻ പള്ളരുത്തി മലയാളികളുടെ അഭിമാനം....
    Love 💞 from kozhikode

  • @cvsreekumar9120
    @cvsreekumar9120 2 ปีที่แล้ว +24

    Genius Sajan Palluruthi!

  • @madhusoodanannk3983
    @madhusoodanannk3983 2 ปีที่แล้ว +2

    കലാകാരൻ എപ്പോഴും പ്രകൃതിയുടെ വരദാനമാണ്. പ്രകൃതിയുടെ രണ്ടു പക്ഷത്തിൽ ഒന്നിൽ കാമാസക്തനാകുമ്പോൾ അവൻ പ്രാകൃതനാകുന്നു.
    താങ്കൾക്കു പ്രണാമം. 🙏🙏🙏

  • @jishnusaji9328
    @jishnusaji9328 2 ปีที่แล้ว +5

    ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും cheyithu 💕💕💕

  • @fabaskt5474
    @fabaskt5474 3 ปีที่แล้ว +21

    ഞാൻ ഇപ്പൊ ഫൈനൽ ഇയർ ആണ് ഇവിടെ 😏പറഞ്ഞിട്ട് എന്താ ഇത് പോലുയുള്ള സൂപ്പർ സീനിയർ കൊണ്ട് വന്ന പരിപാടികൾ യൂട്യൂബിൽ വന്ന് കാണണ്ട അവസ്ഥ 🥺യോഗല്യ

    • @Vadakkans
      @Vadakkans  3 ปีที่แล้ว +1

      യോഗല്യ അമ്മിണിയേ പായ മടക്കി കാളി😜😜😜

    • @Vadakkans
      @Vadakkans  3 ปีที่แล้ว +1

      College open cheyyan chance Indo bro?

    • @vimaljose8299
      @vimaljose8299 3 ปีที่แล้ว

      Same ബട്ട്‌ ഞാൻ 1st year

  • @mahima587
    @mahima587 3 ปีที่แล้ว +11

    അഹം ഭാവം ഒരിക്കലും ഇല്ലാത്ത വളരെ നല്ല ഒരു കലാകാരൻ, ടിനി ടോം ഒക്കെ ഇതൊക്കെ കണ്ടുപഠിക്കണം

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      സത്യം

    • @sudeerth8246
      @sudeerth8246 2 ปีที่แล้ว

      ടിനി ടോം ചളി കോമെഡിയൻ

  • @thankachancheradiyil9798
    @thankachancheradiyil9798 3 ปีที่แล้ว +73

    അനുഗ്രഹീത കലാകാരൻ അഭിനന്ദനങ്ങൾ

    • @Vadakkans
      @Vadakkans  3 ปีที่แล้ว +2

      👍👍👍🥰

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      ❤️❤️❤️🙏🏼👍🏻👍🏻

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      😀😀😀😎❤️🔥🙏🏼👍🏻👍🏻

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      ഹെയ് പോളിയെയ് 😎😀❤️🔥🙏🏼👍🏻

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      സർ ഇത് സാറിൻ്റെ ജോലി മാത്രമല്ല ഇതിനും ഒരു നല്ല കഴിവാണ് 😀😎❤️🔥🙏🏼👍🏻

  • @vijayankeramam6326
    @vijayankeramam6326 3 ปีที่แล้ว +14

    Super,...Big Salute..Sajan pallurithikk 🙏🙏❤️❤️👍👍

  • @cmuneer1597
    @cmuneer1597 2 ปีที่แล้ว +4

    ശരിയാണ് ചിരി തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല , പക്ഷേ ഈ വീഡിയോ കണ്ട് ചിരി തുടങ്ങാനാണ് പാട്😜

  • @ummerva6939
    @ummerva6939 2 ปีที่แล้ว

    വ്യത്യസ്തനായ ഒരു കലാകാരൻ സാജൻ പള്ളുരുത്തി "മ" എന്ന അക്ഷരത്തിൽ കരിമരുന്ന് നിറച്ച് തീകൊളുത്തിയ പോലെ ഒരു തോന്നൽ, ഇത് ഒരത്ഭുത സിദ്ധി തന്നെ,, പല അറിവുകളും തമാശയിലൂടെ വിദ്യാർത്ഥികൾക്ക് ഏതാനും മിനിട്ടുകൾ കൊണ്ട് വാരിയെറിഞ്ഞു,, ഒരു Mega - ട alut

  • @thambiennapaulose936
    @thambiennapaulose936 ปีที่แล้ว +1

    മനുഷ്യർക്ക് എന്തെല്ലാം കഴിവുകൾ 🙄അതിൽ ഒരു അസാധാരണ കഴിവുള്ള സാജൻ പള്ളുരുത്തി അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രം അഭിനന്ദനങ്ങൾ🙏( ആ സ്റ്റേജിൽ വിദ്യാർത്ഥികൾകയറി കൂട്ടം കൂടി നിന്ന് ശല്യപ്പെടുത്തുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ല)😄🙏

  • @സാദിഖ്.വി.എ
    @സാദിഖ്.വി.എ 3 ปีที่แล้ว +58

    സാജൻ പൊളിച്ചു 👏👏👏❤️❤️❤️❤️

    • @terrorgameing9209
      @terrorgameing9209 3 ปีที่แล้ว +2

      Areya polichathu kothiyaayittu paadilla

    • @SajanPalluruthy
      @SajanPalluruthy 3 ปีที่แล้ว +2

      Tnk yu🙏❤

    • @mohanvt6340
      @mohanvt6340 3 ปีที่แล้ว +2

      @@SajanPalluruthy eh

    • @Vadakkans
      @Vadakkans  3 ปีที่แล้ว +1

      Thanks sajan chettaa.....❤️❤️❤️🥰🥰🥰🥰

    • @josemenachery2475
      @josemenachery2475 2 ปีที่แล้ว +2

      @@mohanvt6340 hi

  • @monstervinoy5724
    @monstervinoy5724 3 ปีที่แล้ว +112

    തൃശ്ശൂർ പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെ അവസാനം അടിപൊളി 🔥🔥🔥🔥🎆🎇✨

  • @mhdnihal1711
    @mhdnihal1711 3 ปีที่แล้ว +33

    ആരുടെ മുഖതും mask ഇല്ല 1 metter distance ഇല്ല അങ്ങനെ ഒരു കോപ്പും ഇല്ല കൈയിൽ പലക കഷ്ണവും ഇല്ല കാണാൻ എന്ത് സുന്ദരം 😄👍👍

    • @Vadakkans
      @Vadakkans  3 ปีที่แล้ว +1

      ❤️❤️❤️❤️❤️👍

    • @Vadakkans
      @Vadakkans  3 ปีที่แล้ว +4

      തിരിച്ച് വരുമോ ആ സുന്ദര നാളുകൾ ?

    • @vavaaju7959
      @vavaaju7959 3 ปีที่แล้ว +1

      Ee program 2012il aann....

    • @retheeshpayam6756
      @retheeshpayam6756 3 ปีที่แล้ว +2

      2012il chettan mask vachirunno

    • @basilmeldho6618
      @basilmeldho6618 3 ปีที่แล้ว +1

      @@retheeshpayam6756 inak comedy mansiayille🥲😌

  • @sundaranramakrishnan6144
    @sundaranramakrishnan6144 3 ปีที่แล้ว +3

    Sarwaiswariyavum nerunnu, dheerakhayusum🙏🙏🇮🇳🇮🇳😉😉👍👍

  • @muhammadbasheer9925
    @muhammadbasheer9925 3 หลายเดือนก่อน +1

    84-ൽ ദൂരദർശനിലൂടെ സാജന്റെയും പ്രജോദിന്റെയും വാക്ചാതുര്യവും പാട്ടും ഒരോണപ്പരിപാടിക്ക് ഞാൻ കണ്ടു അത്ഭുതപ്പെട്ടുണ്ട്. spondano over flow of words admusic. !

    • @muhammadbasheer9925
      @muhammadbasheer9925 3 หลายเดือนก่อน

      spot a ne ous over flow of words & music !...

  • @reanchishkodumon915
    @reanchishkodumon915 3 ปีที่แล้ว +13

    Very interesting congratulations and god bless you Sajan Chetta

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      😍😍❤️❤️❤️🥰

  • @sanjubabu2914
    @sanjubabu2914 3 ปีที่แล้ว +12

    2021 ൽ ഇതു കണ്ടപ്പോഴാണ് മുല്ലപ്പെരിയാറിന്റെ കാര്യം തന്നെ ഓർമ്മ വന്നത്. ഈ മുല്ലപ്പെരിയാർ വിഷയത്തിൽ കൈകോർക്കാൻ ഇന്നും മലയാളിക്ക് ആയിട്ടില്ലല്ലോ.
    അവസാനം എല്ലാം കൂടി പൊട്ടുമ്പോ ദുരിതാശ്വാസ ഫണ്ടും നോക്കി ഇരിക്കാം

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      ❤️❤️😍

  • @ajuabi1173
    @ajuabi1173 3 ปีที่แล้ว +38

    അമ്പമ്പോ സാജാ സൂപ്പർ എന്റ ശ്വസം മുട്ടിപോയ് 👍👍👍👍👍

    • @Vadakkans
      @Vadakkans  3 ปีที่แล้ว +3

      സാജൻ തുല്യം സാജൻ മാത്രം ...!

    • @h5e_abhi
      @h5e_abhi 3 ปีที่แล้ว +2

      @@Vadakkans സാജൻ അല്ല സാജന് ok

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      👍👍👍👍

    • @h5e_abhi
      @h5e_abhi 3 ปีที่แล้ว

      @@Vadakkans mm

    • @SajanPalluruthy
      @SajanPalluruthy 3 ปีที่แล้ว

      എന്തു പറ്റി

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 2 ปีที่แล้ว +2

    സാജാ, സമ്മതിച്ചു.
    Dr. K. Pradeep kumar. MD.

    • @Vadakkans
      @Vadakkans  2 ปีที่แล้ว

      ❤️❤️❤️👍👍👍👍👍👍

  • @georgethomas7940
    @georgethomas7940 5 หลายเดือนก่อน +1

    Really wonderful performance a gods gift

  • @sreejithsiva8463
    @sreejithsiva8463 3 ปีที่แล้ว +8

    എന്റമ്മോ ഒരു രക്ഷയുമില്ല 👌👌👌

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      ❤️❤️🥰🥰🥰😍😍😍😍😍😍

  • @surendranpn9931
    @surendranpn9931 3 ปีที่แล้ว +6

    സൂപ്പർ അപാര കഴിവു തന്നെ, സൂപ്പർ സാജൻ

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +283

    👆 "കല്യാണം കഴിച്ചിരുന്നെങ്കിൽ Columbus അമേരിക്ക കണ്ടു പിടിക്കില്ലായിരുന്നു ". കാരണം ഭാര്യ വിടില്ലായിരുന്നു!. കലക്കീട്ടോ 👏👏👏

    • @Vadakkans
      @Vadakkans  3 ปีที่แล้ว +11

      😂😂😂😂😂

    • @samjithsunny9900
      @samjithsunny9900 3 ปีที่แล้ว +26

      ഭാര്യ: എങ്ങോട്ടാ?
      എപ്പോൾ വരും?
      ഞാനും വരട്ടെ ?
      കൊളംമ്പസ് : പണ്ടാരമടങ്ങാനായിട്ട് ഞാനെങ്ങും പോകുന്നില്ല😄

    • @gopalakrishnantk3009
      @gopalakrishnantk3009 3 ปีที่แล้ว +4

      @@Vadakkans b

    • @Vadakkans
      @Vadakkans  3 ปีที่แล้ว +2

      😍😍❤️

    • @SajanPalluruthy
      @SajanPalluruthy 3 ปีที่แล้ว +3

      ❤😂

  • @saleemap2264
    @saleemap2264 3 ปีที่แล้ว +3

    ന്റെ പൊന്നു നമിച്ചു..... ലാസ്റ്റ് ഒരു രക്ഷയും ഇല്ല

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      😍😍🥰👍

  • @UshaUsha-no5up
    @UshaUsha-no5up 9 หลายเดือนก่อน +1

    Good salute to Sajan palluruthi,you are a great man.!..congrajulations

    • @Vadakkans
      @Vadakkans  9 หลายเดือนก่อน

      🥰🥰🥰👍

  • @sajimg1407
    @sajimg1407 5 หลายเดือนก่อน +5

    വളരെയേറെ കഴിവ് ഉള്ള ഒരു നല്ല കലാകാരൻ പക്ഷേ എന്ത് കൊണ്ടോ മലയാള സിനിമയിൽ അവസരം കുറഞ്ഞു പോയ ഒരു കലാകാരൻ

    • @Vadakkans
      @Vadakkans  5 หลายเดือนก่อน

      🥰🥰

  • @jayarajnair8535
    @jayarajnair8535 3 ปีที่แล้ว +35

    Super. No words. Brilliant performance.👍😎

  • @aanieav3832
    @aanieav3832 3 ปีที่แล้ว +5

    കലക്കി തകർത്തു തിമിർത്തു.

  • @kalikaliyappan1527
    @kalikaliyappan1527 3 ปีที่แล้ว +1

    ஹாய் மலயாளத்திலே சென்டைமேள்ம் கேட்டுட்டுன்டு பட்ச்சே இதுபோல ஒரு ஸ்பீட்ச் ஆஹா அருமை !! நன்றி

  • @retheeshbox3885
    @retheeshbox3885 3 ปีที่แล้ว +17

    രക്ഷയില്ലാത്ത മനുഷൃൻ ,, നല്ലകലാകാരൻ

  • @shijukk4642
    @shijukk4642 3 ปีที่แล้ว +243

    ദൈവത്തിെന്റെ കയ്യോപ്പുള്ള കലാകാരൻ !

    • @rosilybaby1449
      @rosilybaby1449 3 ปีที่แล้ว +17

      അടിഛുപൊളിഛൃ

    • @vijayanpn7975
      @vijayanpn7975 3 ปีที่แล้ว +3

      @@rosilybaby1449LbpPppplpplpplhLp

    • @sendto2536
      @sendto2536 3 ปีที่แล้ว +4

      1000000 times ithupole lokathil arumilla

    • @neziyasir6274
      @neziyasir6274 3 ปีที่แล้ว +4

      Yss

    • @moyithumoyithu1073
      @moyithumoyithu1073 3 ปีที่แล้ว +3

      @@rosilybaby1449 hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh+hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhuhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh
      Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh. Hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhHHHHHHHHHHHHhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh+hhhhh++h+hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh+h+hhhhhhh+++hhhhhhhh+hhh+hhhhh+hhhhhhh+hhhhhhhhhhhh+++hhhhhhhhhh+hhhhhhhhh++++++++hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh+hhhhhhhhhhh+hhhhhhhhhhhhhhhhhhhhhhhhh+h+h++hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh++hhhhhhhhhhhhhhh+hhh+hhhhhhhhhhhhhhhh+hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh+h++h++++

  • @sreekumarvu6934
    @sreekumarvu6934 3 ปีที่แล้ว +6

    Sajan Palluruthy Guinness record arhikkunna kalakaran.👌🙏

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      🔥🔥❤️

  • @nishadcheriyon742
    @nishadcheriyon742 3 ปีที่แล้ว +10

    Vallaathoru.... Mothalaanu thaangal.... Sajan.... 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @muraleedharakurupmk4327
    @muraleedharakurupmk4327 ปีที่แล้ว +1

    അപാരം തന്നെ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.🎉❤🎉

  • @ramannambiar1145
    @ramannambiar1145 3 ปีที่แล้ว +32

    അടി പോളി പ്രോഗ്രാം സാജൻ പള്ളുരുത്തി 👍🙏

  • @jitheshwayanad7656
    @jitheshwayanad7656 3 ปีที่แล้ว +6

    Daivame poli. Poli. Veendum. Poli💓💓💓💓💓💓🌹🌹🌹🌹🌹🙏🙏🙏🙏💓🌹👍

  • @vishramam
    @vishramam 3 ปีที่แล้ว +51

    He is not an IAS officer or Doctor! But his brain and the memory flow and talking speed is amazing! His brain flow needs to studied!

  • @AnoopThamara
    @AnoopThamara 6 หลายเดือนก่อน

    ഒന്നും പറയാൻ ഇല്ലാ,,, സൂപ്പർ,,, 👍👍👍

  • @jagadishavroth4346
    @jagadishavroth4346 2 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ 🙏👍👍👍👍

  • @sineshab4407
    @sineshab4407 3 ปีที่แล้ว +41

    ഏറ്റവും വാക്ചാതുര്യമുള്ള കലാകാരൻ...

  • @freefire-qm8co
    @freefire-qm8co 3 ปีที่แล้ว +70

    വളരെ ഇഷ്ടപ്പെട്ടു
    ഒരുപാട് ചിരിച്ചു 😄

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      അതാണ് നല്ല കഴിവ് ഇവർക്ക് കൊടുത്തത് ദൈവം ആണ് 😀😎❤️🔥🎉🙏🏼👍🏻

  • @beenashyju9648
    @beenashyju9648 3 ปีที่แล้ว +29

    സൂപ്പർ 👍👍😍❤

  • @kchellappankchellappan8153
    @kchellappankchellappan8153 3 ปีที่แล้ว

    സാജൻ പള്രുരുത്തി - സർ അപാരം അസാദ്യം ദൈവം താങ്കള് ടെക് ടെ ഉണ്ടാകട്ടെ ഇനിയു
    മുന്നേറുക - ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @aneethranjan9770
    @aneethranjan9770 3 ปีที่แล้ว +4

    Nalla speech ayirunnu pakshe negative anennu karutharud kaithola payavirichu enna patil kallu niraye pallakudichu ennu theti poyi

    • @Vadakkans
      @Vadakkans  3 ปีที่แล้ว

      🥰🥰🥰😍😍

  • @rajank4547
    @rajank4547 3 ปีที่แล้ว +14

    Sajan Sir thangal oru sambava thenne. God Bless u
    Wishing u long life.