മൺമറഞ്ഞ ഗായകന് അശ്രു പൂജ അർപിക്കുന്നു. ഈ ചരിത്ര സത്യം പാട്ടിലൂടെ വെളിപ്പെടുത്തുക എന്ന ദൗത്യം ആണ് ഈശ്വരൻ താങ്കലെഏൽപ്പിച്ചിരുന്നു.ഓർമകൾക്ക് മുൻപിൽ 🌹🌹🌹🌹🌹🌹
ഇത് കുറ്റിപ്പുറം പാലത്തിനു ആസ്പതമാക്കി ഉണ്ടായ പാട്ടാണ് എന്ന് ഞാൻ കുറച്ച് മുന്നേ അറിയുന്നത് അവിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി മുന്നേ കേട്ടിട്ടുണ്ട് ❤️കുറ്റിപ്പുറം ❤️❤️
കരയാതെ കരഞ്ഞുപോയി വല്ലാത്ത ഫീൽ നമ്മുടെ തലമുറയൊക്കെ എത്ര ഭാഗ്യവാന്മാരാണ് എന്നിട്ടും നമ്മൾ ഒന്നും ഇല്ലയ്മയാണ് പറയുന്നത് നമ്മുടെയൊക്കെ മുൻതലമുറകളെ ഓർത്തു പോകുന്നു , അന്ന് നമ്മളെ വിഭജിച്ചും തരം താഴ്ന്ന വരായും നിർത്തിയത് ചില തമ്പ്രാക്കൻമാരാണെങ്കിൽ ഇന്നത് ചില രാഷ്ട്രീയപാർട്ടികൾ വളരെ ഭംഗിയായി തന്നെ കൈക്കാര്യം ച്ചെയുന്നുണ്ട് നഷ്ടം ആർക്ക് അവർക്കൊ അതൊ നമ്മൾ പാവം സാധാരണ ജനങ്ങൾക്കൊ?
പാലോം പാലോം നല്ല നടപ്പാലം !! അപ്പൻറെ കൈയും പിടിച്ചു നടക്കണ നേരം.. ആയൊരു പാലത്തിഇന്റെ തൂണിൽ നിന്നും പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !! പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !! എന്താണപ്പാ ഒരു വിളിയും കേട്ട് ? എന്റെഅമ്മ വിളിക്കേണരൊച്ച പോലെ . എന്റമ്മ മണ്ണോടു മണ്ണയാന്നെന്നു അപ്പൻ തന്നലെ പറയാറുള്ളൂ !! അപ്പൻ തന്നലെ പറയാറുള്ളൂ !! ആഹാ!! ആയ കഥ കേട്ട് കരയരുതേ പൊന്നോ ആയ കഥ ഞാന് ശോല്ലി തരാം !! (2 ) അന്നൊരു വറുതി മാസം, കള്ള കർക്കിടകം തിന്നാനും കുടിക്കാന്നില്ലാആത്ത കാലം . നീ അങ്ങ് നീന്തി നടക്കണ കാലം അടിവെച്ചു വീണു കാരയണ കാലം വറുതിക്ക് തീർപ്പു കല്പിച്ചതംബ്രാ ഉണ്ണീടമ്മേനെ കരു നിർത്താ !! ഉണ്ണീടമ്മേനെ കരു നിർത്താ !! ആഹാ!! എന്തിനാണമ്മെനെ കരു നിർത്തി പകരതിനപ്പനെന്തേ പോകാഞ്ഞത് ? (2 ) മാറത്തുഇന്നെ അടർത്തെടുത്തു എന്തിനാണമ്മാ കരുആയതു ? എന്തിനാണമ്മാ കരുആയതു ? പെണ്ണിന്റെ ചോരആ ..വീണല്ലത്രേ പാലത്തിൽ തൂണ് ഉറക്കുള്ളുന്നു... പെണ്ണിന്റെ ചോരആ ആ ..വീണല്ലത്രേ പാലത്തിൽ തൂണ് ഉറക്കുള്ളുന്നു... തമ്പ്രാന്റെ വാക്കിന് എതിർവാകില്യാ എന്റെ കിടാത്തിയോല് കൊണ്ടുംപോയി അൻറ് അമ്മ മണ്ണോടു മണ്ണുമായി !! അൻറ് അമ്മ മണ്ണോടു മണ്ണുമായി !! പാലോം പാലോം നല്ല നടപ്പാലോം !! അപ്പൻറെ കൈയും പിടിച്ചു നടക്കണ നേരം.. ആയൊരു പാലത്തിഇന്റെ തൂണിൽ നിന്നും പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !! പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!
എത്ര സങ്കടം തന്നിട്ടാണ് ചേട്ടാ പോയത്... ഈ കലാ ജീവിതത്തിൽ എന്തൊക്കയോ ആവേണ്ടിയിരുന്ന ചേട്ടന്റെ വേർപിരിയൽ ഒത്തിരി സങ്കടം തരുന്നു... ജിതേഷേട്ടാ എന്നും ഓർക്കും ❤️
ഈ പാട്ടു കേട്ട് dislike അടിക്കാൻ എങ്ങനെ തോന്നുന്നു... ഇത്രയും മനോഹരമായ പാട്ട് ഈ അടുത്ത കാലത്തു കേട്ടിട്ടില്ല
Yes 😍
Dislike അടിച്ചവർ നല്ല തന്തക്ക് പിറന്നവർ അല്ലാ
P
]
🙏🙏🙏🙏🙏🙏👍👍👍👍👍🥰🥰🥰🥰
മൺമറഞ്ഞ ഗായകന് അശ്രു പൂജ അർപിക്കുന്നു.
ഈ ചരിത്ര സത്യം പാട്ടിലൂടെ വെളിപ്പെടുത്തുക എന്ന ദൗത്യം ആണ് ഈശ്വരൻ താങ്കലെഏൽപ്പിച്ചിരുന്നു.ഓർമകൾക്ക് മുൻപിൽ 🌹🌹🌹🌹🌹🌹
❤
എത്ര കേട്ടാലും മതി വരാത്ത ഗാനം
Ye
❤
ഇത് കുറ്റിപ്പുറം പാലത്തിനു ആസ്പതമാക്കി ഉണ്ടായ പാട്ടാണ് എന്ന് ഞാൻ കുറച്ച് മുന്നേ അറിയുന്നത് അവിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി മുന്നേ കേട്ടിട്ടുണ്ട് ❤️കുറ്റിപ്പുറം ❤️❤️
@@jamsheermdry2557 pandu kalangalil palathinum valiya nirmithikalkkum urappu kittan manushyane kuruthikodukkunna oru duracharatheppatti kettittundu. Ethum athupole onnanu
ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
അത്രയ്ക്ക് ഇഷ്ടപ്പെട്ടു...😘😘❤❤
കണ്ണീർ പ്രണാമം ജിതേഷേട്ടാ😭😭😭
❤
കരയാതെ കരഞ്ഞുപോയി വല്ലാത്ത ഫീൽ നമ്മുടെ തലമുറയൊക്കെ എത്ര ഭാഗ്യവാന്മാരാണ് എന്നിട്ടും നമ്മൾ ഒന്നും ഇല്ലയ്മയാണ് പറയുന്നത് നമ്മുടെയൊക്കെ മുൻതലമുറകളെ ഓർത്തു പോകുന്നു , അന്ന് നമ്മളെ വിഭജിച്ചും തരം താഴ്ന്ന വരായും നിർത്തിയത് ചില തമ്പ്രാക്കൻമാരാണെങ്കിൽ ഇന്നത് ചില രാഷ്ട്രീയപാർട്ടികൾ വളരെ ഭംഗിയായി തന്നെ കൈക്കാര്യം ച്ചെയുന്നുണ്ട് നഷ്ടം ആർക്ക് അവർക്കൊ അതൊ നമ്മൾ പാവം സാധാരണ ജനങ്ങൾക്കൊ?
Sathyam
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനവും
❤
ജിതീശേട്ടാ പറയാൻ വാക്കുകളില്ല കേട്ടിട്ടു കണ്ണുനിറഞ്ഞു പോയി
വല്ലാത്ത സങ്കടം.... കണ്ണ് നിറഞ്ഞു പോയി 😔
Pol
Ppo
❤
കണ്ണ് നിറക്കണ പാട്ടുകൾ ബാക്കിയാക്കി... ഒരു കണ്ണീർ യാത്രാ മൊഴി... ആദരാഞ്ജലികൾ.... worldfilmchaannel....
അനശ്വരനായ കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിന് പ്രണാമം.... ഇനിയും ഒരുപാട് വളരേണ്ട കലാകാരൻ ആയിരുന്നു 😘😘
പാലോം പാലോം നല്ല നടപ്പാലം !!
അപ്പൻറെ കൈയും പിടിച്ചു നടക്കണ നേരം..
ആയൊരു പാലത്തിഇന്റെ തൂണിൽ നിന്നും
പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!
പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!
എന്താണപ്പാ ഒരു വിളിയും കേട്ട് ?
എന്റെഅമ്മ വിളിക്കേണരൊച്ച പോലെ .
എന്റമ്മ മണ്ണോടു മണ്ണയാന്നെന്നു
അപ്പൻ തന്നലെ പറയാറുള്ളൂ !!
അപ്പൻ തന്നലെ പറയാറുള്ളൂ !!
ആഹാ!!
ആയ കഥ കേട്ട് കരയരുതേ പൊന്നോ
ആയ കഥ ഞാന് ശോല്ലി തരാം !! (2 )
അന്നൊരു വറുതി മാസം, കള്ള കർക്കിടകം
തിന്നാനും കുടിക്കാന്നില്ലാആത്ത കാലം
.
നീ അങ്ങ് നീന്തി നടക്കണ കാലം
അടിവെച്ചു വീണു കാരയണ കാലം
വറുതിക്ക് തീർപ്പു കല്പിച്ചതംബ്രാ
ഉണ്ണീടമ്മേനെ കരു നിർത്താ !!
ഉണ്ണീടമ്മേനെ കരു നിർത്താ !!
ആഹാ!!
എന്തിനാണമ്മെനെ കരു നിർത്തി
പകരതിനപ്പനെന്തേ പോകാഞ്ഞത് ? (2 )
മാറത്തുഇന്നെ അടർത്തെടുത്തു
എന്തിനാണമ്മാ കരുആയതു ?
എന്തിനാണമ്മാ കരുആയതു ?
പെണ്ണിന്റെ ചോരആ ..വീണല്ലത്രേ
പാലത്തിൽ തൂണ് ഉറക്കുള്ളുന്നു...
പെണ്ണിന്റെ ചോരആ ആ ..വീണല്ലത്രേ
പാലത്തിൽ തൂണ് ഉറക്കുള്ളുന്നു...
തമ്പ്രാന്റെ വാക്കിന് എതിർവാകില്യാ
എന്റെ കിടാത്തിയോല് കൊണ്ടുംപോയി
അൻറ് അമ്മ മണ്ണോടു മണ്ണുമായി !!
അൻറ് അമ്മ മണ്ണോടു മണ്ണുമായി !!
പാലോം പാലോം നല്ല നടപ്പാലോം !!
അപ്പൻറെ കൈയും പിടിച്ചു നടക്കണ നേരം..
ആയൊരു പാലത്തിഇന്റെ തൂണിൽ നിന്നും
പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!
പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!
ഈ വരിക്കൾ 😢😢😢😢😢
❤
Thanks
Thank Yuo😂😂❤❤❤
ജിതേ ഷേട്ടന് ഒരു കോടി പ്രണാമം ( പഴയ കാല ജന്മിതത്തെ ഒരു വേള ഓർത്തുപോവാൻ കാരണമായ പാട്ട്
എത്ര കേട്ടാലും മതിവരില്ല......
🎉 ഈ പാട്ട് ശ്രീഹരി പാടി കേട്ട് കരഞ്ഞു പോയി ഇപ്പഴേ കരഞ്ഞു പോയി ഹൃദയ o തകർന്നു പോകന്നാ ഗാനം
❤
❤
Ippazhanu njanee pattu kelkkunnath...karachil varunnu.. manassil thattunna oru pattu.. padiyatho athrayum supper..👍👍👍👍👍
ഒന്നും പറയാനില്ല എത്ര തവണ കേട്ടു എന്നൊരു അറിവും ഇല്ല. ഒരുപാട് ഇഷ്ടം
ഏട്ടൻ ഈ സോങ് സൂപ്പർ😔 അപ്പോളേക്കും വിട്ടു പിരിഞ്ഞു
കണ്ണ് നനയാതെ ഈ പാടാനും ആവില്ല കേൾക്കാനും ആവില്ല
എത്ര സങ്കടം തന്നിട്ടാണ് ചേട്ടാ പോയത്... ഈ കലാ ജീവിതത്തിൽ എന്തൊക്കയോ ആവേണ്ടിയിരുന്ന ചേട്ടന്റെ വേർപിരിയൽ ഒത്തിരി സങ്കടം തരുന്നു... ജിതേഷേട്ടാ എന്നും ഓർക്കും ❤️
ജിതീഷ് ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കുറച്ച് നല്ല നാടൻ പാട്ടുകൾ കൂടി കേൾക്കാമായിരുന്നു.
ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും നടന്നത് പോലെ ഒരൂഫീ ലാ ണ്
പാട്ട് പാടിയ ചേട്ടൻ മരണപെട്ടു
How??
Greatest wonderful voice and music father daughter relationship with emotional songs
2024 സെപ്റ്റംബറിൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ❤️❤️❤️❤️
15 തിരുവാണോ നാളിൽ കേൾക്കുന്നു
ഇല്ല ചെവി പൊട്ടിപ്പോയി
🖐🎉❤❤❤❤❤❤❤🤚🤚🤚🤚🤚✋✋✋✋
എന്നും കേൾക്കും
യെസ് നിന്റെ അച്ഛൻ
പറയാൻ വാക്കുകളില്ല ചേട്ടാ ഹൃദയം തൊട്ടറിഞ്ഞ paattu
❤
അമൃത് ആണ് ദൈവത്തിനു പാടി കേല്പിക്കുകയാരിക്കും അലേ🙏🏻
❤
പാട്ടിന്റെ ആ ഫീൽ പറഞ്ഞറിക്കൻ വാക്കുകളില്ല...... 🙏🙏🙏
എനിക്ക് എപ്പോ കേട്ടാലും വിഷമം തോന്നുന്ന പാട്ടാണ് ജിതേഷിന്റെ നല്ല നല്ല പാട്ടുകളാണ് എനിക്ക് ഏറെ ഇഷ്ടമുള്ള ഇമ്പമുള്ള പാട്ടാണിത്
ആദരാഞ്ജലികൾ...ഒരുപാട് ദുഃഖം .
ഒരു രക്ഷയും ഇല്ല വയ്യ കരയാൻ 🙏🙏🙏❤️❤️❤️
ജന്മിത്തത്തിന്റെ നേർ കാഴ്ചയാണ് ഈ നാടൻ പാട്ട്
ഈ പാട്ട് എപ്പോ കേട്ടാലും കേട്ടിരുന്നു പോകും അത്രയ്ക്ക് ഫീൽ ആണ്. ഇവരൊക്കെ ആണ് ലെജൻഡ് എന്ന് പറയുന്നത്
സത്യം പറയാല്ലോ മിഥുൻ ചേട്ടൻ ഉള്ളപ്പോൾ.. പിന്നെ എന്താ 💋❤
❤
Njn ith ethra time kandenn enikariyilla manasum kannum niranju love you jitheshetta
അകാലത്തിൽ പൊലിഞ്ഞ അതുല്യ കലാകാരന് പ്രണാമം 🌹🙏
ഒരു കാലത്ത് കേരളത്തില്‍ നടന്നിരുന്ന അവസ്ഥയാണ് ഈ പാട്ട് ഓര്‍മിപ്പിക്കുന്നത് 😢
വല്ലാത്ത ഫീൽ, നല്ല വരികൾ, നല്ല ആലാപനം 🙏🙏🙏
പ്രണാമം ജിതേഷേട്ടാ 💐💐💐💐
Super ente ettavum ishttapetta pattu adipoli onnum parayanilla ❤🥰
ഇത് കേൾക്കുമ്പോൾ ഇപ്പോഴും കരഞ്ഞു പോകും 😪😪😪പ്രണാമം ചേട്ടാ
ആയിരം പാട്ടിന്റെ ബലമുള്ള പാട്ട് 🙏
❤
Supper ethara. thavana kettu♥️♥️🙏🙏
Jithees mashinnu orayiram pranam..😧😧
ജിതേഷ് ചേട്ടാ love u സൂപ്പർ... ❤🌹💋💋. സൂപ്പർ
Ellavarkkum ulla kazhivu ente kayilundu kettoooo
Sandhoshathode kett thudangiyavare aa paaattum aa voicum kond kann nirayikkaan kazhinjittunde Ithaa paaat 🥰
ഞാൻ ഒരുപാട് തവണ ഈ പാട്ട് കേട്ടിട്ടുണ്ട്.. ഇന്നലെ ജിതേഷേട്ടന്റെ വീട്ടിൽ പോയിരുന്നു
മനസ്സ് നിറഞ്ഞു🙏🏻😍🥰
ആദരാഞ്ജലികൾ...
നമ്മുടെ നാട്ടുകാരൻ ജിതേഷേട്ടൻ 🥰🥰🥰😪😪😪
Tanich drive cheyyumbol veendum veendum kelkkunna paatu...entha feel...
കണ്ണ് നിറഞ്ഞു😮😮
2024/മെയ് മാസം 12തിയതി ഈ പാടിയാ അതുല്യ കലാകാരൻ ഇന്നീ ഭൂമിയിൽ
ഇല്ല 🙏🏻 ഇന്നി എപ്പിസോഡ് കാണുമ്പോൾ ഒരുപാട് വിഷമമായി ഇന്നും
രണ്ടു പാട്ടും അതിമനോഹരമായി പാടി മണിച്ചേട്ടനെ ഓർത്തുപോയി ഒപ്പം സങ്കടവും 😢. ജയിബീമിലെ പാട്ട് ഒറിജിനൽ പാട്ട് കഴിഞ്ഞാൽ ഇദ്ദേഹം പാടിയതാണ് ഇഷ്ടമായത് 😍😂
என்ன அருமையான பாடல் ❤❤❤Wow nice
Kannu niranju poyye chetta❤😢❤
😭😭😭😭😭😭😭😭കരയിച്ചല്ലോ 🙏
Pinnem pinnem kanaan thonum..... spr
ആദരാഞ്ജലികൾ sir☹️
Jitheeshetta sammathikkanam polichu
അതി മനോഹരം ......👌👌
ചിരിച്ചു കയ്യടിച്ച എല്ലാരും മൗനമായി കയ്യടിച്ചു
Kalam ullidatholam eeManohara ganam kelkum nanmayullavar
ഈ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😪😪
എന്തോ ഈ song kettapol feel ആയി..... അങ്ങനെ മണിച്ചേട്ടൻ പോലെ തന്നെ ഒരു നാടൻ പാട്ടുകാരനെ കൂടെ അങ്ങനെ നഷ്ട്ടം ആയി missu chettaaaaaa
Ee paatt orupad per padikettittund...pakshe eddehathinte athrayum feel mattonninum kittyittilla..
Dikkarsthinulla marunnum kayiilundu kettooo araayaalum...
Adipoli paatt kann niranj poii
ആദരാഞ്ജലികൾ 🌹🌹
Suprrrrrr
😥😥😥ഏട്ടൻ ഒരു തീരാ നഷ്ടം 🙏🌹
Kanner ormakal.....jitheeshettaa.....What A support... Midhun chetta....
So heart touching song jithesh u r awesome no words to Express a big salute sir tears come in my eyes after hearing this song
Supro supar 👌👌👌👌👌👌👌👌
കരഞ്ഞു പോയി ഞാൻ ഒരുപാട് 😢😢 4:53
Marana shesham ethra peru eth kaanunnund
Super song കേൾക്കാൻ നല്ല സുഖം.....❤super voice 😍❤കണ്ണ് നിറഞ്ഞ് പോയി ആദരാഞ്ജലികൾ..🌹
அருமை அருமை... கண்களில் கண்ணீர் வரவைக்கும் பாடல் ❤😢
Adharanjalikal...
Nityane niyameyullaa kaaryakramam must...
മനസ്സിൽ തറക്കുന്ന പാട്ടു.എന്തെ പോയി മറഞ്ഞു........... 😭
ഈ, ജഡ്ജസ്സിന്റെ കൂട്ടത്തിൽ മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ,,,,,, എന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്,,,
കണ്ണ് നിറഞ്ഞുപോയി😢😢
നമ്മേ വിട്ടു പിരിഞ്ഞു 🌹🌹🌹
ആദരാജ്ഞലികൾ ❤️❤️❤️
ഒരു വലിയ നഷ്ടം ചേട്ടാ
നാടൻ പാട്ട് എന്റെ മണി ഏട്ടൻ i love miss you🙏🙏🙏🙏🙏😭😭😭😭😆
Adipoli song
അടിപൊളി
First time aanu oru paatu kettu karayunnathu njan
ഹൊ ഭയങ്കരം😢
പ്രിയ കലാക്കാരന് പ്രണാമം 😢😢🌹🌹🌹
Innu maranapettu
കേട്ടാലുംകേട്ടാലും മതിവരുന്നില്ല
ആദരാഞ്ജലികൾ
PolichuttoyUmmattoy👩❤️👨👌👍🙏👩❤️👨👏🌸👩👦👦👘🌸🌱
2020 August 1 jitheshettan is no more ethra pravishyam innidhu kettunariyilla really miss you........
This man was really great 🙏🏼
Miss u jitheshatte ❤
പ്രണാമം 🙏 ജിതേഷ് ഏട്ട😢❤
ഒരുപാട് നല്ല പാട്ട് നമ്മുക്ക് നഷ്ട്ടം വരുത്തി പോയല്ലോ... 🙏🙏🙏🌹🌹