KERALA MUSLIM POLITICS - കേരള മുസ്‌ലിം രാഷ്ട്രീയം : ചരിത്രം, വർത്തമാനം | K T HUSSAIN | SIO Al JAMIA

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • കേരള മുസ്‌ലിം രാഷ്ട്രീയം : ചരിത്രം, വർത്തമാനം
    EPISODE - 4 (1947 - 1956)
    K.T HUSSAIN
    (Assistant Director, IPH)
    Ep1: • KERALA MUSLIM POLITICS...
    Ep2: • KERALA MUSLIM POLITICS...
    Ep3: • KERALA MUSLIM POLITICS...
    തമസ്കരിക്കാൻ എത്രമേൽ ശ്രമിച്ചാലും അടയാളപ്പെടുത്താൻ
    തന്നെയാണ് തീരുമാനം.
    നുണകളുടെ ഇത്തിക്കണ്ണികൾക്കു മേൽ ഈ മണ്ണിൽ
    വേരാഴ്ന്ന സത്യങ്ങൾ അജയ്യമായി നിൽക്കും.
    ഇവിടെ ചരിത്രത്തിലെ കനലുകൾക്കു മേൽ പ്രോജ്വല സ്മരണകളുടെ കാറ്റ് വീശുകയാണ്. ഇത് ആളിപ്പടരും തീർച്ച
    വരുന്നു.
    കേരള മുസ്ലിം രാഷ്ട്രീയ ത്തിലെ സമരോൽസുക ഭൂതകാലവും വർത്തമാനവും കോർത്തിണക്കിയ ടോക്ക് സീരിസ് .
    കിടയറ്റ സാങ്കേതികത്തികവോടെ, വസ്തുനിഷ്ഠമായി, ആധികാരികതയോടെ, അടയാളപ്പെടുത്തുന്നു.
    COPYRIGHT NOTICE:
    We allow anyone to translate our content and reshare videos but the video must remain branded under SIO AL JAMIA (with our logo and channel link) all speakers and artists should also be credited in the description.
    #KERALAMUSLIMPOLITICS #1921 #1951 #SIOALJAMIA

ความคิดเห็น • 21