സംവാദം മോദിക്ക് ശീലമില്ല | Rahul Gandhi replies to public debate invitation | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 344

  • @marvanking4351
    @marvanking4351 4 หลายเดือนก่อน +122

    സ്കൂളിൽ പോവാത്തവർ പോയവരോട് ഒരു സംവാദത്തിനു മുതിരാതിരിക്കലാണ് ബുദ്ധി.

    • @nestisbeautiful
      @nestisbeautiful 4 หลายเดือนก่อน +1

      Sonia gandhi baril dance cheythittunde😂

    • @vineeshvijayan2964
      @vineeshvijayan2964 4 หลายเดือนก่อน +1

      Schooil poyo poyille..ennonnum Venda..skill ennathu undu
      Modi good orator aanu.raahul nekkal . Hindi bhashayil modi kku saadhillunnu.

    • @callofdutycod9927
      @callofdutycod9927 4 หลายเดือนก่อน

      ​@@vineeshvijayan2964 odu thayoli.😂

    • @fazilkalarikkal8892
      @fazilkalarikkal8892 4 หลายเดือนก่อน +4

      @@vineeshvijayan2964എന്നിട്ടെന്താണ് മൂപര് പ്രെസ്സ് കോൺഫറൻസ് വെക്കാത്തത് അത്രക്ക് നല്ല orator ആണേൽ
      media ക്ക് മുമ്പിൽ മുട്ടിടിക്കും എന്ന് പേടിച്ചിട്ടാണോ

    • @shajahanmpmelakathputhiyam6729
      @shajahanmpmelakathputhiyam6729 4 หลายเดือนก่อน +3

      ​@@nestisbeautifulസോണിയ ഗാന്ധി അങ്ങിനെ ചെയ്തെങ്കിൽ തെറ്റാണ് 😜
      അതൊക്കെ സ്‌മൃതി ഇറാനിക്ക് പാരമ്പര്യമായി കിട്ടിയ അവകാശമാണ് 😜അതിൽ സോണിയാജി കൈ കടത്തിയത് ശരിയായില്ല 😜🤣🤣🤣🤣🤣🤣🤣

  • @niiaxx
    @niiaxx 4 หลายเดือนก่อน +181

    ചില ഗോഡി മീഡിയകളെ പോലെ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളില്ലാതെ രാഹുലുമായി മുഖാമുഖം രാഷ്ട്രീയം പറഞ്ഞ് സംവാദം നടത്താൻ മോഡിയുടെ മുട്ടിടിക്കും..💯🤣

    • @assaainupathath9701
      @assaainupathath9701 4 หลายเดือนก่อน +1

      😂😂😂

    • @bimconassociates125
      @bimconassociates125 4 หลายเดือนก่อน +7

      100 persentage right

    • @joybeeviswanathan58
      @joybeeviswanathan58 4 หลายเดือนก่อน +1

      Parliment section polum kundanu pappu jaichilla pinnaa

    • @relayguru7279
      @relayguru7279 4 หลายเดือนก่อน +2

      Hammasumayit charcha nadathiyaaalooo😂😂😂😂

    • @BadBoy-wm6sp
      @BadBoy-wm6sp 4 หลายเดือนก่อน

      ​@@joybeeviswanathan58പേടിതൊണ്ടൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വെച്ചു നടക്കുന്ന ജൂനിയർ തുഗ്ളക്ക് ലോക കോമാളി അപ്പുമേമേ എന്ന കേമറ ജീവി ടെലിപ്രോംപ്റ്റർ ബേബി 56" ഊതി വീർപ്പിച്ച ബലൂണിന്റെ കാറ്റഴിച്ചു വിടും രാഹുൽ

  • @latheefap864
    @latheefap864 4 หลายเดือนก่อน +21

    അതിനു അറിവ് വേണം. തെരുവ് പ്രസംഗം മാത്രമേ മോദികറിയൂ. സ്റ്റേജിൽ എന്തും പറയാം. തിരിച്ചു ചോദിയം വരില്ലല്ലോ.

  • @razimadappally1152
    @razimadappally1152 4 หลายเดือนก่อน +28

    ജീയുടെ പിടുക്ക വിറക്കും രാഹുലും ആയി സംവാദിക്കാൻ.....
    സ്ക്രിപ്റ്റഡ് അല്ലാത്ത ഒരു പരിപാടിക്കും ജീയെ കിട്ടില്ല 😂

  • @bavamt9986
    @bavamt9986 4 หลายเดือนก่อน +20

    അയാൾക്ക് തളള് മാത്രേ അറിയൂ. ചോദ്യങ്ങളെ നേരിടാൻ ധൈര്യം വേണമെങ്കിൽ. സത്യസന്ധത വേണം. അറിവും ധൈര്യവും വേണം....ഇത് നേരം വെളുത്താൽ. ഹിന്ദു മുസ്ലിം ഹിന്ദു മുസ്ലിം. ഇത് മാത്രേ അയാൾക്ക് അറിയൂ....വേറെ ഒരു വിവരവും അയാൾക്കില്ല

  • @suhailabdulla6879
    @suhailabdulla6879 4 หลายเดือนก่อน +29

    ജീക്ക് മങ്കി ബാത്തെ അറിയൂ,, അതാകുമ്പോ തിരിച്ചു ചോദ്യങ്ങൾ ഉണ്ടാവില്ലല്ലോ 🤣

  • @haneefamohammed2819
    @haneefamohammed2819 4 หลายเดือนก่อน +81

    ടെലി പ്രോംപ്റ്റർ ഇല്ലെങ്കിൽ മോദിക്ക് മിണ്ടാൻ കഴിയില്ല.

    • @nestisbeautiful
      @nestisbeautiful 4 หลายเดือนก่อน +1

      *Enna ninte appane vidam*

    • @fazilkalarikkal8892
      @fazilkalarikkal8892 4 หลายเดือนก่อน +1

      @@nestisbeautifulനിങ്ങക്കൊക്കെ അപ്പനില്ലേ പിന്നെന്തിനാ അദേഹത്തിന്റെ അപ്പനെ വിളിക്കുന്നത്
      reply കൊടുക്കാനുള്ള ഉത്തരമില്ലേൽ അപ്പനെ വിളിക്കലല്ല അതൊരു സംസ്‍കാരമല്ല
      മോദി എന്തു കൊണ്ട് പ്രെസ്സ് കോൺഫറൻസ് വെക്കുന്നില്ല?
      മീഡിയയെ ഭയന്നിട്ടല്ലേ ?
      ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുട്ടിടിക്കും എന്നതു കൊണ്ടാണോ?
      മോദി നല്ല ഒരു orator ആണെന്നൊക്കെ അല്ലെ നിങ്ങൾ പറയാറ് പിന്നെന്ത് കൊണ്ട്?
      ഇതിനൊക്കെ ഉത്തരം പറ
      ഇനി ഇത് ചോദിച്ചതിന് നിങ്ങൾ എന്റച്ഛനും അമ്മയ്ക്കും വിളിക്കുമോ 🙂

    • @ajithvasudev3677
      @ajithvasudev3677 4 หลายเดือนก่อน

      😂😂

    • @momumomuzz
      @momumomuzz 4 หลายเดือนก่อน +5

      ​@@nestisbeautifulEllarde comments nte adeelum mezhukindallo😂

    • @peeyar2000
      @peeyar2000 4 หลายเดือนก่อน

      ഒന്നാമത് രാഹുൽ അല്ല ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംവാദത്തിനു അർത്ഥമില്ല. പിന്നെ ഇതിനു മുമ്പ് രാഹുലിന്റെ സംവാദങ്ങൾ ഒക്കെ മുഴുവനായി കണ്ടു പരിചയമുള്ള ഒരാൾ എന്ന നിലയിൽ ഉറപ്പായി പറയാം , രാഹുൽ മൂഞ്ചും. രാഹുൽ ഒരു കഴിവില്ലാത്തവനായി വ്യഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാനകാരണം തന്നെ സംസാരിക്കാനോ , ഒരു കാര്യം നടത്താനോ ഉള്ള പ്രാപ്തി ഇല്ലാത്തതാണ്.
      മോദിക്ക് ഇവ രണ്ടും ഉണ്ട് താനും. കാശ്മീരിനെ ഇന്ത്യയോട് ചേർത്തതും , റാം മന്ദിർ ഉണ്ടാക്കിയതും , മുതാലാഖ് നിർത്തിയതും മാത്രം മതി മോദിക്ക് വോട്ട് കിട്ടാൻ.

  • @riyas7139
    @riyas7139 4 หลายเดือนก่อน +27

    ഒരു സംവാദം അല്ലെങ്കിൽ ഒരു ഓപ്പൺ പ്രസ് മീറ്റ് പ്രധാന മന്ത്രി എന്ന നിലയിൽ മോഡി ഏതെങ്കിലും ഒന്നിൽ പങ്കെടുക്കണം.. ധൈര്യമില്ല

  • @socia_media12345
    @socia_media12345 4 หลายเดือนก่อน +25

    രാഹുൽ ഗാന്ധി ❤❤❤

  • @vargiscv511
    @vargiscv511 4 หลายเดือนก่อน +49

    മറുപടി പറയാൻ അറിയാത്തയാൾ അതല്ലേ മൻ കി ബാത്ത് നടത്തി തൊള്ളയിൽ വരുന്നത് വിളമ്പുന്നത്!!.

    • @Volvo2946
      @Volvo2946 4 หลายเดือนก่อน +1

      മങ്കി ബാത്ത്😜😜😜

  • @malimali20
    @malimali20 4 หลายเดือนก่อน +80

    *മോഡിയുമായി സംവദിക്കാൻ രാഹുൽ "ഗാന്ധിയുടെ" ആവശ്യമില്ല,കോൺഗ്രസ്‌ പ്രവർത്തകനായ രാഹുൽ "മാങ്കൂട്ടത്തിൽ" തന്നെ ധാരാളം.*

    • @connect2mathew1
      @connect2mathew1 4 หลายเดือนก่อน

      രാഹുൽ ഗാന്ധിആണെങ്കിൽ പിന്നെയും കുഴപ്പമില്ല. മങ്കൂട്ടമാണെങ്കിൽ പിന്നെ തെക്കോട്ട് എടുത്താൽമതി

    • @peeyar2000
      @peeyar2000 4 หลายเดือนก่อน +1

      ഒന്നാമത് രാഹുൽ അല്ല ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംവാദത്തിനു അർത്ഥമില്ല. പിന്നെ ഇതിനു മുമ്പ് രാഹുലിന്റെ സംവാദങ്ങൾ ഒക്കെ മുഴുവനായി കണ്ടു പരിചയമുള്ള ഒരാൾ എന്ന നിലയിൽ ഉറപ്പായി പറയാം , രാഹുൽ മൂഞ്ചും. രാഹുൽ ഒരു കഴിവില്ലാത്തവനായി വ്യഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാനകാരണം തന്നെ സംസാരിക്കാനോ , ഒരു കാര്യം നടത്താനോ ഉള്ള പ്രാപ്തി ഇല്ലാത്തതാണ്.
      മോദിക്ക് ഇവ രണ്ടും ഉണ്ട് താനും. കാശ്മീരിനെ ഇന്ത്യയോട് ചേർത്തതും , റാം മന്ദിർ ഉണ്ടാക്കിയതും , മുതാലാഖ് നിർത്തിയതും മാത്രം മതി മോദിക്ക് വോട്ട് കിട്ടാൻ.

    • @tinytot140
      @tinytot140 4 หลายเดือนก่อน +2

      മോഡി സംവാദിക്കുക. സ്വപ്നത്തിൽ പോലും പറ്റില്ല

    • @100ismayil
      @100ismayil 4 หลายเดือนก่อน

      😂😂😂

  • @sivan8224
    @sivan8224 4 หลายเดือนก่อน +86

    സംവദിക്കാൻ അറിവ് വേണം. കഴിഞ്ഞ പത്ത് വർഷമായി രാജ്യം ഭരിക്കുന്ന ഇയാൾക്ക് അയാളുടെ സർക്കാറിന്റെ പോളിസികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പോലും മറുപടി പറയാനുള്ള വിവരം ഇല്ലാത്തത് കൊണ്ട് ആണല്ലോ മുൻകൂട്ടി എഴുതി നൽകിയ ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്റർവ്യൂ അല്ലാതെ ഇയാൾ നെട്ടല്ലുള്ള മാധ്യമപ്രവർത്തകരെ നേരിടാൻ ഭയക്കുന്നത്.

    • @peeyar2000
      @peeyar2000 4 หลายเดือนก่อน +1

      ഒന്നാമത് രാഹുൽ അല്ല ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംവാദത്തിനു അർത്ഥമില്ല. പിന്നെ ഇതിനു മുമ്പ് രാഹുലിന്റെ സംവാദങ്ങൾ ഒക്കെ മുഴുവനായി കണ്ടു പരിചയമുള്ള ഒരാൾ എന്ന നിലയിൽ ഉറപ്പായി പറയാം , രാഹുൽ മൂഞ്ചും. രാഹുൽ ഒരു കഴിവില്ലാത്തവനായി വ്യഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാനകാരണം തന്നെ സംസാരിക്കാനോ , ഒരു കാര്യം നടത്താനോ ഉള്ള പ്രാപ്തി ഇല്ലാത്തതാണ്.
      മോദിക്ക് ഇവ രണ്ടും ഉണ്ട് താനും. കാശ്മീരിനെ ഇന്ത്യയോട് ചേർത്തതും , റാം മന്ദിർ ഉണ്ടാക്കിയതും , മുതാലാഖ് നിർത്തിയതും മാത്രം മതി മോദിക്ക് വോട്ട് കിട്ടാൻ.

  • @aashi-o7s
    @aashi-o7s 4 หลายเดือนก่อน +26

    മീഡിയക് മുന്നിൽ വരാത്ത മോഡി വരില്ല ആമ്പിയർ ഇല്ല

  • @mhdashraf8760
    @mhdashraf8760 4 หลายเดือนก่อน +30

    ടെലി പ്രോംറ്റർ, പിന്നെ ചോദ്യങ്ങൾ മുൻകൂട്ടി നൽകണം ഇത് രണ്ടും ok ആണെങ്കിൽ വരാം എന്ന് മോഡി😂 അല്ലേൽ നദ്ദ ji യെ വിട്ടു തരും 😼🔥

  • @Atv104
    @Atv104 4 หลายเดือนก่อน +22

    മോഡിയെ കാണാനില്ല…ഏതോ ഗൂഹയില് ഒളിച്ചു എന്ന് കേൾക്കുന്നു 😂

  • @ritinmani1543
    @ritinmani1543 4 หลายเดือนก่อน +40

    ദൈവമേ മോദി എന്തായാലും പോകില്ല😅😅😅😅😅😅😅😅

  • @abdulsalammuhammed1453
    @abdulsalammuhammed1453 4 หลายเดือนก่อน +26

    ടെലിപ്രോംപ്റ്ററില്ലാത്ത പരിപാടിക്ക് വിളിച്ച് അപമാനിക്കാനല്ലേ???
    ഇത്തിരി പുളിക്കും

  • @jabharkanhoor8355
    @jabharkanhoor8355 4 หลายเดือนก่อน +23

    മോദിക്ക് അതിനുള്ള ധൈര്യം ഉണ്ടാവില്ല മോദി പങ്കെടുക്കുമെന്ന് ആരും ആഗ്രഹിക്കും വേണ്ട ധൈര്യം വേണ്ടേ

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 4 หลายเดือนก่อน +70

    ഓടാൻ ഉള്ള കണ്ടം റെഡിയാണങ്കിൽ വരാം 😂😂

    • @sajadtopline1186
      @sajadtopline1186 4 หลายเดือนก่อน +11

      അതും പേടിയാണ് കർഷകരുമായി പ്രശ്നം ആയത് കൊണ്ടു കണ്ടതിൽ ഇറങ്ങിയാൽ അവരും ഓടിക്കും...

    • @vipinkk107
      @vipinkk107 4 หลายเดือนก่อน +3

      😂

    • @nestisbeautiful
      @nestisbeautiful 4 หลายเดือนก่อน

      *Poda my.re*

    • @momumomuzz
      @momumomuzz 4 หลายเดือนก่อน +2

      Kandathil erangiyaal karshakar adikkum😂 ammathiri level il aanu mongi ippo😂

    • @Eaglebird8853
      @Eaglebird8853 4 หลายเดือนก่อน +1

      കണ്ടം വഴി പോകില്ല. സ്റ്റേജിൽ എത്താൻ കഴിഞ്ഞാൽ സ്‌ട്രെചെറിൽ എടുത്തുകൊണ്ട് പോകണം, ICU തയ്യാറാക്കി നിർത്തണം, മറക്കരുതേ 😂

  • @abusalmanzahra4711
    @abusalmanzahra4711 4 หลายเดือนก่อน +8

    ലെ ബിശ്വ കുരു: ചോദ്യങ്ങൾ മുൻകൂർ അയച്ചു തന്നാൽ ഒരു കൈ നോക്കാം പക്ഷേ മറുപടി പറയുമ്പോൾ ഉപചോദ്യങ്ങൾ ഒന്നും പാടില്ല 😂😂

  • @thampikalpana232
    @thampikalpana232 4 หลายเดือนก่อน +14

    മീഡിയയെ ഭയപ്പെടുന്ന രാഷ്രീയ നേതാക്കൾ ഇങ്ങനെയുള്ള അവസരങ്ങൾ ഒഴിവാക്കും. കാരണം
    അവർ ജനങ്ങക്കു ഒപ്പമല്ല. ദാരിദ്രം, തൊഴിൽ,ഇല്ലാത്ത ജനങ്ങൾ ഇവർ ജനങ്ങളെ ഭയപ്പെടുന്നു.

  • @ManojKumar-tn8qi
    @ManojKumar-tn8qi 4 หลายเดือนก่อน +49

    ആണാണെങ്കിൽ മോഡി തയാറാകട്ടെ. പിടുക്ക് വിറക്കും.

    • @noushadmohammedunni981
      @noushadmohammedunni981 4 หลายเดือนก่อน +5

      ഹേയ് ദേശ്വവാസിയോം പാകിസ്ഥാൻ ജാവോ 😅

    • @peeyar2000
      @peeyar2000 4 หลายเดือนก่อน

      ഒന്നാമത് രാഹുൽ അല്ല ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംവാദത്തിനു അർത്ഥമില്ല. പിന്നെ ഇതിനു മുമ്പ് രാഹുലിന്റെ സംവാദങ്ങൾ ഒക്കെ മുഴുവനായി കണ്ടു പരിചയമുള്ള ഒരാൾ എന്ന നിലയിൽ ഉറപ്പായി പറയാം , രാഹുൽ മൂഞ്ചും. രാഹുൽ ഒരു കഴിവില്ലാത്തവനായി വ്യഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാനകാരണം തന്നെ സംസാരിക്കാനോ , ഒരു കാര്യം നടത്താനോ ഉള്ള പ്രാപ്തി ഇല്ലാത്തതാണ്.
      മോദിക്ക് ഇവ രണ്ടും ഉണ്ട് താനും. കാശ്മീരിനെ ഇന്ത്യയോട് ചേർത്തതും , റാം മന്ദിർ ഉണ്ടാക്കിയതും , മുതാലാഖ് നിർത്തിയതും മാത്രം മതി മോദിക്ക് വോട്ട് കിട്ടാൻ.

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 4 หลายเดือนก่อน +6

    മോഡിയെ ജനങ്ങൾക്ക്‌ മനസ്സിലാക്കാൻ വേണ്ടിയാണു ഈ ഡിബേറ്റ് വെച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത് ഇന്ത്യ മുന്നണിക്ക് അനുകൂല മാവാൻ വേണ്ടിയാണ് ഈ ഒരു ഡിബേറ്റ് 👍👍👍👍

  • @spider492
    @spider492 4 หลายเดือนก่อน +49

    പത്രക്കാരെ കാണാൻ പേടിയുള്ള ജി ആണ് ഇനി സംവാദത്തിന് പോവുന്നത്

  • @rajant1189
    @rajant1189 4 หลายเดือนก่อน +3

    ജീയുടെ മുട്ട്ടിക്കും രാഹുൽ ജീയുടെമുന്നിൽ വരാൻ രാഹുൽ…❤️👍👍👍👍👍

  • @abdulkareem9601
    @abdulkareem9601 4 หลายเดือนก่อน +2

    സംവാദം മാത്രമല്ല ,. മാധ്യങ്ങളെ നേരിട്ട് കാണാനും മോദി തയാറാകില്ല , അതിന് കഴിയില്ല , ധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല ! അതിനുള്ള സാധ്യത കുറവാണ് .

  • @febasaji3701
    @febasaji3701 4 หลายเดือนก่อน +8

    5 വർഷം മുൻപ് സംവാദത്തിന് വിളിക്കാമായിരുന്നു 😄

  • @anwarhussain1636
    @anwarhussain1636 4 หลายเดือนก่อน +8

    അംബാനിയുടെയും അദാനിയുടെയും സ്ക്രിപ്റ്റ് പഠിച്ചിട്ട് വരുന്ന മോദിയോടണോ ഇങ്ങനെ ഒരു open challenge 😅

  • @shamsudheenkk2744
    @shamsudheenkk2744 4 หลายเดือนก่อน +2

    ആകെയുള്ള ശീലം വർഗീയത പറയുക. കള്ളം പറയുക അങ്ങനെ പിടിച്ചു നിൽക്കുന്നു

  • @shameeralibeeran8667
    @shameeralibeeran8667 4 หลายเดือนก่อน +11

    മോദി പത്രസമ്മേളനം സംവാദം
    ഇതൊക്കെ മോദിക്ക ക്കറിയാമോ കാരണം
    അവർ പഠിച്ചത് ശാഖയിൽ നിന്നാണ്
    ശാഖയിലോ സത്യത്തെ പുറത്ത് നിർത്തി പച്ചക്കള്ളം കള്ള ചരിത്രം പരമത വിദ്വേഷം വംശീയത ചാദുർ വർണ്ണ്യം ഇത്തരം ജനങ്ങൾക്ക് ഉപകാരമില്ലാത്തവയാണ്
    ഇതൊക്കെ വച്ച് സംവദിച്ചാൽ അവരെ തുറന്നുകാട്ടപ്പെടും
    അത് അവർ അറിഞ്ഞു കൊണ്ട് ചെയ്യും അതും മോദി സംഭവിക്കില്ല.
    പിന്നെ നമ്മുടെ പ്രാദേശികനേതാക്കക്കളെ വിളിച്ചാൽ കൃഷ്ണദിസിനെ പോലുള്ള നമ്മുടെ ചാനലിൽ വന്ന വന്നിരുന്ന് മോദിയും ശാഖയും പറയുന്ന കള്ളം വെളുപ്പിക്കക്കാൻ നടക്കുന്ന രാഹുൽ ഈശ്വർ എന്നിവരെ വിളിച്ചാൽ വരും അല്ലാതെ മോദി സംവാദത്തിന് വരുന്നതും നെതന്യാഹു യുദ്ധം നിർത്തുന്നതും
    ഒരു പോലെ '
    ആത്മഹത്യ ചെയ്യുന്നതായിരിക്കും അതിലും നല്ലത്.

    • @peeyar2000
      @peeyar2000 4 หลายเดือนก่อน +1

      ഒന്നാമത് രാഹുൽ അല്ല ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംവാദത്തിനു അർത്ഥമില്ല. പിന്നെ ഇതിനു മുമ്പ് രാഹുലിന്റെ സംവാദങ്ങൾ ഒക്കെ മുഴുവനായി കണ്ടു പരിചയമുള്ള ഒരാൾ എന്ന നിലയിൽ ഉറപ്പായി പറയാം , രാഹുൽ മൂഞ്ചും. രാഹുൽ ഒരു കഴിവില്ലാത്തവനായി വ്യഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാനകാരണം തന്നെ സംസാരിക്കാനോ , ഒരു കാര്യം നടത്താനോ ഉള്ള പ്രാപ്തി ഇല്ലാത്തതാണ്.
      മോദിക്ക് ഇവ രണ്ടും ഉണ്ട് താനും. കാശ്മീരിനെ ഇന്ത്യയോട് ചേർത്തതും , റാം മന്ദിർ ഉണ്ടാക്കിയതും , മുതാലാഖ് നിർത്തിയതും മാത്രം മതി മോദിക്ക് വോട്ട് കിട്ടാൻ.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 4 หลายเดือนก่อน +6

    😂😂😂padikkattavan... വെറും 2 ആം ക്ലാസ്സ്‌... മൈക്ക് പേടി, മീഡിയ പേടി, questions പേടി... നെവർ ever സ്റ്റാൻഡ് 🎅🏻അപ്പൂപ്പൻ...

  • @afsalparambadan3781
    @afsalparambadan3781 4 หลายเดือนก่อน +5

    RG ❤

  • @thankachanmp4507
    @thankachanmp4507 4 หลายเดือนก่อน +2

    സംവാദത്തിന് നിൽക്കാനായിട്ട് മോദിക്ക് അതിനുള്ള l അറിവില്ലാത്തത് കൊണ്ടാണ്

  • @khanmajeed1
    @khanmajeed1 4 หลายเดือนก่อน +10

    ആര് പറഞ്ഞു മോങ്ങി സംവാദത്തിന് പോകില്ല എന്ന്‌ പക്ഷെ ഒരു നിബന്ധന മോങ്ങി ചോദ്യം എഴുതി തരും അത് മാത്രം ചോദിക്കണം അതിനപ്പുറം ചോദ്യം പാടില്ല പിന്നെ ചോദ്യം ഹിന്ദിയിൽ മാത്രം ഇംഗ്ലീഷിൽ പാടില്ല

  • @beenamanojkumar6331
    @beenamanojkumar6331 4 หลายเดือนก่อน +1

    സംവാദത്തിൽ പൊങ്ങച്ചം വീമ്പു പറച്ചിൽ പറ്റില്ലാലോ ചോദിക്കുന്ന ചോദ്യങ്ങൾക്കല്ലേ സംവദിക്കാൻ പറ്റുല്ലോ

  • @vipinkk107
    @vipinkk107 4 หลายเดือนก่อน +2

    ഒർജിനൽ പപ്പു ആരാ എന്നു അപ്പൊ മനസ്സിൽ ആകും 😂

  • @ullaskumar5396
    @ullaskumar5396 4 หลายเดือนก่อน +19

    മോഡി വരില്ല അദ്ദേഹം വിശ്വഗുരു അല്ലേ

    • @aabieappayoutube
      @aabieappayoutube 4 หลายเดือนก่อน +3

      വിശ്വ കുരു ആണ് 🫧

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx 4 หลายเดือนก่อน +6

    അതുകൊണ്ടായിരിക്കും നിരന്തരം പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയി രക്ഷപ്പെടുന്നത്

  • @salimkh2237
    @salimkh2237 4 หลายเดือนก่อน +3

    മോദിയ്ക്ക് വർഗീയതയുടേയും വിദ്വേഷത്തിൻ്റെയും വംശഹത്യയുടേയും മേൻമയായിരിക്കും പറയാനുണ്ടാവൂ..

  • @KuttyJose
    @KuttyJose 4 หลายเดือนก่อน +4

    വല്ലവരും എഴുതി കൊടുക്കുന്നത് ആരെങ്കിലും വായിച്ചു കേൾപ്പിച്ചാൽ മറുപടി പറയാം പക്ഷെ തത്സമയം കാണും എന്നു തു ക്രിക്കറ്റ് അല്ലാലോ അല്ലെ??????1

  • @ismailaboobacker
    @ismailaboobacker 4 หลายเดือนก่อน +1

    മോഡി Debate ന് ഒരിക്കലും വരില്ല . രാഹുലിൻ്റ ചോദ്യങ്ങൾക്ക് മോഡിക്ക്ഉത്തരം പറയാൻ കഴിയില്ല. മോഡിക്ക് ചോദ്യം വരാത്ത പ്രസംഗത്തിന് മത്രമേ കഴിയൂ.

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 4 หลายเดือนก่อน +1

    രാഹുൽ രണ്ടക്ഷരം പഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹത്തോട് സംവദിക്കണമെങ്കിൽ എന്തെങ്കിലും ഒക്കേ അറിഞ്ഞിരിക്കണം അടിസ്ഥാന വിദ്യാഭ്യാസം എങ്കിലും ഉണ്ടായിരിക്കണം
    മുൻ‌കൂർ എഴുതി കൊടുക്കുന്ന കാര്യങ്ങൾ മാത്രം പഠിച്ചു പറയുന്ന മോദിജി സ്വയ മുഖം ആശിക്കുന്നു
    ഈ പത്തു വർഷത്തിനിടയിൽ രാജ്യത്തു നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഒരിക്കൽ പോലും ഒരു പത്ര സമ്മേളന അദ്ദേഹം നടത്തിത്തിട്ടില്ല
    ഒരു എംപി യും കോൺഗ്രസ്സ് നേതാവും ആയ രാഹുൽ ഗാന്ധിയോട് സംവദിക്കാനുള്ള ഇച്ചാ ശക്തിപോലും 140 കോടി ജനങ്ങളുടെ പ്രധാന മന്ത്രിക്കു ഇല്ല

  • @georgemathew8455
    @georgemathew8455 4 หลายเดือนก่อน +3

    Sorry RG sir iam not prepared

  • @mohamedshareef3361
    @mohamedshareef3361 4 หลายเดือนก่อน +2

    ശാഖയിൽ പോയി മത വിദ്വാഷം കലാപം ഉണ്ടാക്കൽ വർഗീയ രാഷ്ട്രീയ ബിരുദം ഉണ്ട് പക്ഷേ മറ്റുയാതൊരു വിവരമോ വിദ്യഭ്യാസമോ മോദിക്കില്ല അയാൾ ഇത്തരം സംവാദത്തെ അഭിമുഖീകരിക്കാൻ കഴിവില്ലാത്തവനാണ്

  • @josephputhran4871
    @josephputhran4871 4 หลายเดือนก่อน +2

    😂😂😂 He is ready for a debate with Akshay Kumar!! Subject : How you eat Mango ?😂😂😂

  • @abhilashs9400
    @abhilashs9400 4 หลายเดือนก่อน +4

    Duplicate certificate undakkunna pole alla debate 😂😂😂😂

  • @HaneefaHydru
    @HaneefaHydru 4 หลายเดือนก่อน +5

    സംവാദത്തിന്.വന്നാൽവിറക്കും

  • @user-abbaschalingad.
    @user-abbaschalingad. 4 หลายเดือนก่อน +2

    ആണാണെങ്കിൽ, ചങ്കൂറ്റം... ഉണ്ടെങ്കിൽ.....??
    നിങ്ങൾ പപ്പു എന്ന് വിളിച്... കളിയാക്കിയ.... ആൺകുട്ടിയായി
    നേർക്കു നേർ സംവദിക്കാൻ...
    നെഞ്ചുറപ്പുണ്ടോ......മോഗി ജി
    കാണില്ല.. അതിനു......
    ...... നിങ്ങൾ......... പിറക്കണം 😮😮

  • @ajithvasudev3677
    @ajithvasudev3677 4 หลายเดือนก่อน +1

    ശ്ശെടാ ഒരു വർഗീയ speech ആയിരുന്നു എങ്കിൽ നമ്മുടെ ജീ തകർത്തേനെ, ഇതിപ്പോ 😲

  • @farhanmalayil3304
    @farhanmalayil3304 4 หลายเดือนก่อน +5

    മോഡി പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകളാണെന്നു എനിക്ക് തോന്നുന്നില്ല പഠിപ്പിച്ചു വിടുന്നതാണ് അതുകൊണ്ട് പത്രസമ്മേളനം , സംവാദം ഒന്നിനും വരാത്തത്

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 4 หลายเดือนก่อน +1

    മോഡി പറഞ്ഞു നടക്കുന്നത് 56 ഇഞ്ച് എന്നാണ് യഥാർത്ഥത്തിൽ അദ്ദേഹത്തിൻറെ ഇഞ്ച് .056 ആണ്

  • @jamalta3203
    @jamalta3203 4 หลายเดือนก่อน +4

    Radio undenkil nokam mateth njammak patoola 😃😃🙋

  • @tinytot140
    @tinytot140 4 หลายเดือนก่อน +1

    ജില്ലയുടെ തലസ്ഥാനത്തേ തപ്പുന്ന പ്രധാനമന്ത്രി

  • @DrMarinPrince
    @DrMarinPrince 4 หลายเดือนก่อน

    Mr PM literally drank water in Karan Thapar interview 😅😅😅😅
    I wish he gave an interview to Karan Thapar, Prakash Raj & Dhruv Rathe.
    Pls have along Rahul & Shashi Tharoor

  • @LakshmiNarayanan-dl2of
    @LakshmiNarayanan-dl2of 4 หลายเดือนก่อน

    "O my God"😢😢

  • @rohithunni2885
    @rohithunni2885 4 หลายเดือนก่อน

    As a political student, I am sure Modi will come to power may be with less Majority, Indi alliance failed to project a leader...

  • @shehabmuscat1134
    @shehabmuscat1134 4 หลายเดือนก่อน

    Good messages people thank you

  • @samporoy
    @samporoy 4 หลายเดือนก่อน +1

    Dictator സംവാദത്തിന് വരില്ല.

  • @hafsalh9651
    @hafsalh9651 4 หลายเดือนก่อน +1

    ലെ മോദി ശിവനെ പെട്ട് 😂😂 രാഹുലിനോട് ലെ 56" ഡെയ് താൻ എന്തോന്നടെയ് ഈ പറയുന്നേ 😅😅

  • @mohammedfahis165
    @mohammedfahis165 4 หลายเดือนก่อน +2

    Rahul ❤

  • @salaudeenph9699
    @salaudeenph9699 4 หลายเดือนก่อน

    🎉🎉🎉🎉🎉❤❤❤❤

  • @vj2590
    @vj2590 4 หลายเดือนก่อน +3

    മോദി വരും... Teleprompter അദ്ദേഹത്തിൻ്റെ കണ്ണടയിൽ പിടിപ്പിക്കുന്ന technology complete ആയാൽ എൻ്റെ ji വരും പൂർവാധികം ശക്തിയോടെ. അത് വരെ അദ്ദേഹത്തിന് പല്ല് വേദനയാ...

  • @husairmohamed472
    @husairmohamed472 4 หลายเดือนก่อน +4

    ദാവൂദേ
    താങ്കളെ പ്പോലെ യുള്ള വരല്ലേ നിരന്തരമായി കോൺഗ്രസിനെ തോൽപിക്കുവാൻ ശ്രമിച്ചിരുന്നത്

    • @HamsterKombat12368
      @HamsterKombat12368 4 หลายเดือนก่อน

      കോൺഗ്രസ്‌ മുഴുവൻ ശരിയാണ് എന്ന് ആരാ അതിനു പറഞ്ഞെ തമ്മിൽ ബേധം തൊമ്മൻ ത്രെ ള്ളു

    • @hakkeemkanniparambil6847
      @hakkeemkanniparambil6847 4 หลายเดือนก่อน

      പിന്നെ നല്ല പാര്‍ട്ടി ഏതാണ്

  • @basimomer4255
    @basimomer4255 4 หลายเดือนก่อน

    I remember the interview with Karan Thapar. 😂😂

  • @santhoshxavier6643
    @santhoshxavier6643 4 หลายเดือนก่อน

    Good 👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽💪🏽

  • @Ikhallmamppad
    @Ikhallmamppad 4 หลายเดือนก่อน

    Raul🌹🌹🌹

  • @nazarvc7149
    @nazarvc7149 4 หลายเดือนก่อน

    ഹേ.... ഹെന്ത്.... സംവാദോ..?? മൻ കീ ബാതിന് ഞാൻ തിരിച്ചു വെല്ലു വിളിക്കുന്നു.. 😕

  • @rasheedkm728
    @rasheedkm728 4 หลายเดือนก่อน +2

    ബൈ ദ ബൈ ജിങ്കോയിസം എന്ന് പറഞ്ഞാലെന്താ?

    • @alishan021
      @alishan021 4 หลายเดือนก่อน

      extreme patriotism, especially in the form of aggressive or warlike foreign policy.

  • @sakkeersakkeer2663
    @sakkeersakkeer2663 4 หลายเดือนก่อน

    👍❤️

  • @gdp8489
    @gdp8489 4 หลายเดือนก่อน

    Modi ഇനി വർഗീയത പറയും. പറയണം..പറഞ്ഞേതീരു..

  • @Volvo2946
    @Volvo2946 4 หลายเดือนก่อน +1

    പാത്രം കൊട്ടിക്ക് ചംവാദിക്കാൻ എന്ത് തേങ്ങ അറിയാം.......
    മൈ പ്രണ്ട് ഡോളണ്ട് ഡംഭ്
    😜😜😜😜

  • @sivaprasad5502
    @sivaprasad5502 4 หลายเดือนก่อน

    വാചകം അടിച്ചു സമയം കളയില്ല. അതൊക്കെ ജോലിയുംകൂലിയും ഇല്ലാതെ
    തേരാ പാരാ നടക്കുന്നവരുടെ
    പണി. ചെയ്തു കാണിക്കും.

  • @mohammedfahis165
    @mohammedfahis165 4 หลายเดือนก่อน +1

    In sha Allah🤲🏻🤍

  • @user-sz9jk7eh2r
    @user-sz9jk7eh2r 4 หลายเดือนก่อน

    🙏🙏🙏

  • @padmakumartk
    @padmakumartk 4 หลายเดือนก่อน +1

    എന്നാൽ അടുപ്പു കൂട്ടി ചര്ച്ചക്ക് വിളിക്ക് ഡികമ്പനി 😂

    • @sajadtopline1186
      @sajadtopline1186 4 หลายเดือนก่อน +2

      അതിന് പോലും ബോണ്ട്‌ ജിയ്ക്ക് ധൈര്യമില്ല, പിടുക്ക് വിറയ്ക്കും സംവാദത്തിൽ പങ്കെടുത്താൽ

    • @padmakumartk
      @padmakumartk 4 หลายเดือนก่อน

      @@sajadtopline1186 ജൂൺ നാലാം തിയ്യതി വരേ അല്ലേ ഈ നാടകം . പിന്നെ കരച്ചിൽ വീണ്ടും ആരംഭിക്കാം

    • @sajadtopline1186
      @sajadtopline1186 4 หลายเดือนก่อน +1

      @@padmakumartk ജൂണോ ജൂലൈയോ ഡേറ്റോ നാളോ അല്ല ഇവിടെ വിഷയം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാന മന്ത്രി ആണ്, സംവാദമോ, പത്ര സമ്മേളനമോ ഇതുവരെ നടത്തിയിട്ടില്ല ചോദ്യങ്ങളെ നേരിടാൻ ഭീരു തന്നെയാണ്, തിരിച്ചു ചോദ്യങ്ങൾ ഇല്ലാത്ത മാൻ കി ബാത്തിൽ തള്ളി മറിക്കും ഇതൊന്നും താങ്കൾക്ക് ഒന്നും തോന്നുന്നില്ല എങ്കിൽ തലയിൽ ചാണകം തന്നെയാണ്.

  • @___the____N____
    @___the____N____ 4 หลายเดือนก่อน

    BJP - 321
    Uttar Pradesh - 70
    West Bengal, Karnataka - 20
    Madhya Pradesh - 27
    Maharashtra - 24
    Gujarat - 26
    Rajasthan - 23
    Odisha - 8
    Bihar - 17
    Telangana - 6
    Jharkhand, Chhattisgarh, Assam - 11
    Haryana, Delhi - 7
    Andhra Pradesh - 3
    Uttarakhand - 5
    Himachal Pradesh - 4
    Arunachal, Punjab, Tamil Nadu, Dadra Nagar Haveli, Goa, Jammu, Tripura, Andaman, Kerala - 2
    Chandigarh, Ladakh, Manipur, Mizoram, Puducherry, Sikkim - 1

    • @SadiqPH
      @SadiqPH 4 หลายเดือนก่อน

      ഇന്നലെ കണ്ട സ്വപ്നം ആണല്ലേ !!!!!

    • @___the____N____
      @___the____N____ 4 หลายเดือนก่อน

      @@SadiqPH സ്വപ്നം തന്നെയാണ്...സങ്കടം ഉണ്ടെന്നറിയാം...എന്നാലും ജൂൺ 4 ന് എവിടെയെങ്കിലും ടൂർ പോകുന്നതായിരിക്കും നല്ലത്...ഫോണും നെറ്റും ഒന്നും ഇല്ലാത്ത ഒരിടത്തേക്ക്...അല്ലെങ്കിൽ ഇത് കേൾക്കുമ്പോൾ അന്ന് നല്ല വിഷമം ആകും😁😁😁

  • @zikkanthart2206
    @zikkanthart2206 4 หลายเดือนก่อน

    Davood sir ❤❤❤❤

  • @noushfarook
    @noushfarook 4 หลายเดือนก่อน

    *राहुल गांधी 🇮🇳❤️👏🏻👍🏻🙏*

  • @mujeeburrahman1517
    @mujeeburrahman1517 4 หลายเดือนก่อน

    മോദിയുടെ താല്പര്യവും സ്വഭാവവും കണക്കിലെടുത്ത്.
    നുണ മത്സരം നടത്തിയാലോ,

  • @boatgamingzone508
    @boatgamingzone508 4 หลายเดือนก่อน

    ദാവൂദ് സാഹിബ് ഈയടുത്ത് പറഞ്ഞല്ലോ ഇന്ദിരയെ തോൽപിച്ചത് യു.പി. Rss കാരാണ് എന്നർത്ഥത്തിൽ
    എന്തു പറയുന്നു. ദാവൂദ് പർ❤

  • @ashokankemmangaya9296
    @ashokankemmangaya9296 4 หลายเดือนก่อน

    R G ❤

  • @abhilashs9400
    @abhilashs9400 4 หลายเดือนก่อน +1

    Rahul Gandhi educated leader

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 4 หลายเดือนก่อน

    👍👍👍😄😄

  • @asp3421
    @asp3421 4 หลายเดือนก่อน

    വർഗീയ ചാനിൽ വരത്തില്ല

  • @gsnair129
    @gsnair129 4 หลายเดือนก่อน

    Kurakkan evide Rahul Khan undallo

  • @gitaindien8554
    @gitaindien8554 4 หลายเดือนก่อน

    മോദി നാടുവിട്ടു വിദേശയാത്രക്കു പോകും 😂😂😂

  • @farisfaris1803
    @farisfaris1803 4 หลายเดือนก่อน +9

    മോദിജി ആണത്തം ഉണ്ടകിൽ സ്വന്തം രാജ്യത്ത് ഒരു സംവാത്തതിന് ഇരിക്കു പുറം രാജ്യങ്ങളിൽ പോയി കാണിച്ചാൽ പോര സ്വന്തം രാജ്യത്ത് കാണിക്കു

  • @relayguru7279
    @relayguru7279 4 หลายเดือนก่อน +1

    Jai Hammaaaassss😂😂😂😂

  • @alikunju2069
    @alikunju2069 4 หลายเดือนก่อน

    Samvaadhathil pala chodyangalum pala arivukalekurichum anweshanangal undaavum athinellam crithyamaayi marupadi parayanulla arivum kazhivum anubhavangalum vidyabyasavum venam ithonnum illaathavanu olichottamaanu nallathu allenkil pinneyum naarum

  • @abdulkadher4068
    @abdulkadher4068 4 หลายเดือนก่อน

    തള്ള് മാത്രമേ ശീലമുള്ളു

  • @AneeshvkVallam
    @AneeshvkVallam 4 หลายเดือนก่อน

    പപ്പു മോൻ ആരാണെന്നു രാജ്യം അറിയും...

  • @krishnakumarcr7169
    @krishnakumarcr7169 4 หลายเดือนก่อน

    സംവാദത്തിൻ്റെയും, ചോദ്യോത്തരങ്ങളുടേയും വേദി പാർലമെൻ്റാണ്. അവിടെ കഴിഞ്ഞ 10 വർഷം ഇരുവരും നടത്തിയ സംവാദത്തിൻ്റെ കണക്ക് നോക്കുക.

    • @SadiqPH
      @SadiqPH 4 หลายเดือนก่อน

      അവിടെയും മോങ്ങി മുങ്ങിയതാണ്.

  • @faisalmuthireth
    @faisalmuthireth 4 หลายเดือนก่อน

    maam നിലപാട് ഉറപ്പല്ലേ ! മോദിയുടെ ഥാപ്പറുമായുള്ള യൂട്യൂബിൽ ഉണ്ട് . ആദ്യ ചോദ്യത്തിൽ തന്നെ വിയർത്ത മോദി തുടങ്ങി നിലപാട് വ്യക്തം

  • @ajithkumar8253
    @ajithkumar8253 4 หลายเดือนก่อน

    Media fun by Moudude

  • @ullaskumar5396
    @ullaskumar5396 4 หลายเดือนก่อน

    Viswaghuru, പപ്പുവിനുടൊന്നും സംവാദത്തിന് ഇല്ല, മുട്ട് ഇടിക്കുന്ന ത് കൊണ്ടൊന്നും അല്ല, അതെ പ്രതിപക്ഷം പറയുന്നതാണ്

  • @shakeernalakath4329
    @shakeernalakath4329 4 หลายเดือนก่อน

    നല്ല കാര്യം ചെയ്താൽ പേടിക്കണ്ട

  • @saidktl8122
    @saidktl8122 4 หลายเดือนก่อน

    ഏറ്റവും നല്ല ഒരു അഭിപ്രായം. മോദിയുമായി ഒരു സംവാദം വേണം. അത് നിര്ബന്ധമാണ്. അതിനു അദ്ദേഹം തയ്യാറാല്ലെങ്കിൽ 100 ശതമാനം അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിനു അയോഗ്യനാണ്.

  • @bharatmatakijai123
    @bharatmatakijai123 4 หลายเดือนก่อน +4

    Modi ലോകത്തിലെ ഏറ്റവും വലിയ നേതാവ് ....രാഹുൽ പപ്പുവാണ്, താരതമ്യം ചെയ്യരുത്

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 4 หลายเดือนก่อน +3

      എങ്ങനെ 😂

    • @SuhailKhan-nd3np
      @SuhailKhan-nd3np 4 หลายเดือนก่อน +7

      Enn attukal Biju 😂😂😂
      BJP IT cell kerala south division 💩

    • @janeestv2148
      @janeestv2148 4 หลายเดือนก่อน

      ഏറ്റവും വലിയ രാജ്യസ്നേഹികളോട് സംവദിക്കാൻ കാപട്യം മാത്രം കയ്യിലുള്ള ചാണക ടീം വരുമോ, വന്നാൽ തന്നെ എന്ത് പറയും

    • @shuhaibparakkal5884
      @shuhaibparakkal5884 4 หลายเดือนก่อน +1

      🤣🤣🤣🤣🤣

    • @aqua24698
      @aqua24698 4 หลายเดือนก่อน +2

      മോങ്ങ് മോങ്ങ്😂😂😂😂

  • @SHAFEERMUHAMMED1
    @SHAFEERMUHAMMED1 4 หลายเดือนก่อน

    ലേ ജി: Teleprompter വെക്കാൻ പറ്റുമോ

  • @jayadevanalingal2763
    @jayadevanalingal2763 4 หลายเดือนก่อน

    Debate nadannal modeede kallatharamgal poliyum orupadu kariyamgal marupadi parayendi varum