BULLET 350 BS VI 2020- X, STANDARD & ESX -DETAILED COMPARISON(ബുള്ളറ്റ് 350 -ഒരു താരതമ്യം)

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 230

  • @mnrajeev8289
    @mnrajeev8289 3 ปีที่แล้ว +32

    My Bullet std 350 1989 മോഡൽ ആണ് .അന്നത്തെ ഷോ റൂം വില Rs 24000/ ആണ്
    അന്നത്തെ പെട്രോൾ വില ലിറ്ററിന് Rs 9 ആണ്. 2.5 lakhs ഓടിയ ബുള്ളറ്റ് സിംഗിൾ use ആയതുകൊണ്ട് ഇപ്പോഴും നല്ല കണ്ടീഷൻ ആണ്.

  • @user-xb5pq
    @user-xb5pq 3 ปีที่แล้ว +131

    ബുള്ളറ്റ് നല്ലതാണ് പക്ഷെ അതിന്റെ ആ പഴയ സൗണ്ട് പോയപ്പോൾ പകുതി മാർക്ക്‌ പോയി

  • @babujacob6126
    @babujacob6126 3 ปีที่แล้ว +33

    ബുള്ളറ്റ് എന്നും രാജാവ് തന്നെയാണ് എന്റെ നാട്ടിൽ പണ്ട് ഒരാൾക്ക് മാത്രമേ ബുള്ളറ്റ് ഉണ്ടായിരുന്നുള്ളൂ അത് നമ്മുടെPanamattathil
    ജോസ് ചേട്ടൻ ആയിരുന്നു അന്ന് കുട്ടി ആയിരുന്ന ഞാൻ ബുള്ളറ്റിൽ ജോസ് Chatan വരുന്നത് നോക്കി നിൽക്കുമായിരുന്നു 1970ലേ കാര്യമാണിത്
    മരുതോങ്കര ചെമ്പനോട് നിവാസികളുടെ ഓർമയിൽ ആ പഴയ ബുള്ളറ്റ് സൗണ്ട് ഇന്നും മുഴങ്ങി നിൽക്കുന്നു

    • @vishnuvs4772
      @vishnuvs4772 3 ปีที่แล้ว

      Athe anne

    • @thesoloist5845
      @thesoloist5845 3 ปีที่แล้ว +1

      Aayirikam nammal kutty ayirunnappol bullet oru sambavam thanne anu. Ennal bulletinte vilak athilum nalla refine mentum vibration free vandikalum illappol bullet edukunnath mandatharamaanu ennu oru bullet owner😂

  • @exploretheworld2forgetyourself
    @exploretheworld2forgetyourself 3 ปีที่แล้ว +4

    Which is best model?

  • @sijojoseph7181
    @sijojoseph7181 3 ปีที่แล้ว +6

    Enikum bhayakara vikaravarunu. 4months munp oru standard 350 medichu. Ipol vikaram ellam avasanichu. Nale mazha peyumekil vandi inne off akum. 50kilometer niruthathe drive cheythal thanne off ayipokum. Missing ullathukond epolum petrol theerna oru feel. 2020 il patiya etavum valiya oru apatham 😥😣😏😩

    • @arjunkctp8299
      @arjunkctp8299 3 ปีที่แล้ว

      😌

    • @nitheeshtjoshy130
      @nitheeshtjoshy130 2 ปีที่แล้ว

      Look alle bro

    • @rocky821
      @rocky821 2 ปีที่แล้ว

      @@nitheeshtjoshy130 look matre ulo but rust varumbol atum pokum.

  • @vishnumsd4313
    @vishnumsd4313 2 ปีที่แล้ว +1

    First erikunna standardl self start model undo??

  • @monykg4343
    @monykg4343 2 ปีที่แล้ว

    Can you help me to sell my roysl enfield
    500cc year 2015 km 24000.good condition.

  • @abinkakkanad1186
    @abinkakkanad1186 3 ปีที่แล้ว +5

    എന്ത് റിവ്യൂ ആണ് ചേട്ടാ.... ഇങ്ങനെ oke ചെയ്തു വെറുപ്പിക്കല്ലേ. അ പറഞ്ഞുതന്നവന് ഒരു കിണ്ടിയും അറിയില്ല എന്ന് മനസിലായി... 10പൈസക്ക് ഗുണമില്ലാത്ത വീഡിയോ ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ cmnt ഇടുന്നത്

  • @riderchetan
    @riderchetan 4 ปีที่แล้ว +3

    Which sounds better ? Or thumpy

    • @savarigirigiri
      @savarigirigiri  4 ปีที่แล้ว

      Esx

    • @thesoloist5845
      @thesoloist5845 3 ปีที่แล้ว +1

      Engine adi sound kaaranam silencer sound kelkilaa😂🤣😂🤣😂

  • @adrenaline_2.0
    @adrenaline_2.0 3 ปีที่แล้ว +17

    ഞാൻ Book ചെയ്തു 350 ES Jetblack❤️❤️🔥

    • @thesoloist5845
      @thesoloist5845 3 ปีที่แล้ว +7

      Nee pettu veronnum parayanilla

    • @anandhuaniyanmvk5619
      @anandhuaniyanmvk5619 3 ปีที่แล้ว

      @@thesoloist5845 അതെന്താ ബ്രോ,meteor എങ്ങനുണ്ട്

    • @thesoloist5845
      @thesoloist5845 3 ปีที่แล้ว

      Meteor enik ariyilla split chase ayathu kond vibe koravund pinne refine mentum und but esx jet black bs6 ane ente vandi. Enik mathiyay irikaanu

    • @harispk8779
      @harispk8779 3 ปีที่แล้ว

      @@thesoloist5845 e x nu complete undo

    • @saneeshcs7485
      @saneeshcs7485 3 ปีที่แล้ว +1

      @@thesoloist5845 എന്റേം വണ്ടി 😁😁

  • @newworkoutprem5529
    @newworkoutprem5529 3 ปีที่แล้ว +2

    Njan sir April 5...2021 vangi bullet self ullad.. red black....

  • @TheDeskStudio
    @TheDeskStudio 3 ปีที่แล้ว +29

    ഇത് റോയൽ എൻഫീൽഡിന്റെ 350 CC ബൈക്ക് എന്ന് പറയുന്നതാണ് ശെരി. ബുള്ളെറ്റ് എന്നുവച്ചാൽ പഴയ റൈറ്റ് സൈഡിൽ ഗിയറും ലെഫ്റ്റ് ബ്രേക്കും, കംപ്രഷൻ നോക്കി കിക്കറടിച്ചു പോകുന്ന സാധനം. അതുകൊണ്ട് നടന്നിട്ടുള്ളവരാണ് പ്രൗഢി എന്താണെന്നു അറിഞ്ഞത്. ഇത് ഇച്ചിരി വലിയ ഒരു ബൈക്ക്. ഇത് കൊണ്ടുനടക്കാൻ ആരെക്കൊണ്ടും പറ്റും. പക്ഷെ പഴയവൻ അങ്ങനെയല്ല.

    • @presoonjames438
      @presoonjames438 3 ปีที่แล้ว +4

      Apo aa vandi enthu tharathil pedum ? .... Car, trucker, specialized engine?
      I'm a bullet fan too but brother.. If you are a real fan please try to learn the difference ... Bullet means a series name and it is a motorcycle or bike.

    • @sebinalex2833
      @sebinalex2833 3 ปีที่แล้ว

      @@presoonjames438 ipozhulla bullet sadha oru bike odikkan ariyunna edhoralkum odikkam but pazhayadhu anganeyalla adhu odikkan vere training venam

    • @presoonjames438
      @presoonjames438 3 ปีที่แล้ว

      @@sebinalex2833 I know brother but aa old bullet ine enthu vilikum ? You didn't get my point ... Bullet is a motorcycle or bike. Yes old bullet motorcycle has different mechanism I agree. Akalathe Jaws yum athu pole thanne ayirunnu .. Kicker will also use as gear but athum bike alle. Bullet series ine bike or motorcycle ennu angikarikan avathathu Indian traditional ego anu brother ...
      Sahikilla athre ullu .. Sheriyalle 😊 ... I like bullet pakshe onnu paranju ennu mathram. Nalloru mechanism Royal Enfield kondu varette .. Nallathu thanne varum ennu pretheekshayode. God bless you Sebin Cheers👍👌✊

    • @AshleyThomas144
      @AshleyThomas144 3 ปีที่แล้ว +1

      @@sebinalex2833 Enthu training! They were using old technology. And this so called training isone day experience of kick starting. Dont let people boast as if they were driving a sports car at 300 kmph!!!

  • @renjithbt8017
    @renjithbt8017 ปีที่แล้ว +1

    Sathyathill enthanu nigal paraunne ee video ill, color rum design num kanumbol manassilayallo

  • @user-rk1ik8qr1b
    @user-rk1ik8qr1b 3 ปีที่แล้ว +14

    350standerd old uyi💋❤

  • @sindhuak3285
    @sindhuak3285 2 ปีที่แล้ว +1

    Hi ചേട്ടായി ആ മൂന്ന് മോഡലിന്റെ വില ഒന്ന് വെക്തമായി പറയാമോ

  • @ramy768khan5
    @ramy768khan5 3 ปีที่แล้ว +1

    can u provide our old model gear system please

  • @vijayanev1309
    @vijayanev1309 2 ปีที่แล้ว +3

    ബുള്ളറ്റ് രാജാവ് തന്നെ ആണ്... അതൊരു കല ആണ്.. എന്റെ jet black ആണ്

    • @arunpm1054
      @arunpm1054 2 ปีที่แล้ว

      എങ്ങനെ ഉണ്ട് ബ്രോ വണ്ടി ? അഭിപ്രായങ്ങൾ പറയാമോ..?

  • @fwzfwz3674
    @fwzfwz3674 3 ปีที่แล้ว +14

    On road price pariyathe ex showroom price parayunnu miran

  • @sijocj1565
    @sijocj1565 3 ปีที่แล้ว +10

    നടുവിൽ ഇരിക്കുന്ന വണ്ടിക്ക് സെൽഫ് സ്റ്റാർട്ട്‌ ഉണ്ടെങ്കിൽ പൊരിച്ചേനെ 😊😊എന്റെ ആഗ്രഹം ആണ്

    • @raujithkr6324
      @raujithkr6324 3 ปีที่แล้ว

      👌

    • @anvarbasith6769
      @anvarbasith6769 ปีที่แล้ว +1

      അതിൽ സെൽഫ് കൊടുക്കാൻ പറ്റില്ലാ
      ക്രാങ്ക് വെയ്റ്റ് കൂടുതൽ ആയതു കൊണ്ട്.

    • @IndianReal
      @IndianReal ปีที่แล้ว

      yes. ഞാനും അതാഗ്രഹിക്കുന്നു

  • @MukeshMukesh-zp1rj
    @MukeshMukesh-zp1rj 8 หลายเดือนก่อน

    Ethu epool undo

  • @cliexp
    @cliexp 3 ปีที่แล้ว +4

    എന്റെ സുഹൃത്ത് പലചരക്ക് കടക്കാരൻ 96 മോഡൽ സദാ splendor 25ആം വർഷത്തേക്ക് എത്തിയിരിക്കുന്നു 3ആമത്തെ ടെസ്റ്റ് ആകാറായി എല്ലാ വെയിലും മഴയും കൊള്ളും ഇന്നുവരെ കാര്യമായ പൈസ ഒന്നും ചിലവായിട്ടില്ലത്രേ .അദ്ദേഹം പറയുന്നു 2 മാസത്തിനുള്ളിൽ അടുത്ത ടെസ്റ്റിന് ഒരു 5000 രൂപ ചിലവാക്കിയാൽ വീണ്ടും 5 കൊല്ലം സുഖമായി ഓടാമെന്നു .
    രസം അതൊന്നുമല്ല കഴിഞ്ഞ വർഷം ആളുടെ മകനൊരു പുതിയ ബുള്ളറ്റ് വാങ്ങി അതിന്റെ experience കേട്ടാൽ പാവം തോന്നും

  • @faizalbasheer3436
    @faizalbasheer3436 3 ปีที่แล้ว +1

    Edukanel classic edutho 350 eduthu pettupoyi vandi nallareethiyil nooki edukkanam bike delivery kazhinju next day kondupoyaalum avar nicaayi thadi oorumm

  • @gkmaniac7002
    @gkmaniac7002 3 ปีที่แล้ว +5

    Im using std 350 black... Bs6

    • @hudhaanu6266
      @hudhaanu6266 3 ปีที่แล้ว

      Ethrayaayi usecheynn... Enganeyind mothathil... ?

  • @samkp6941
    @samkp6941 3 ปีที่แล้ว +1

    Which one is better sir ?

    • @savarigirigiri
      @savarigirigiri  3 ปีที่แล้ว

      Esx

    • @samkp6941
      @samkp6941 3 ปีที่แล้ว

      @@savarigirigiri Thanks for ur reply

    • @nandhusanthosh8890
      @nandhusanthosh8890 3 ปีที่แล้ว +1

      Esx mileage?

    • @savarigirigiri
      @savarigirigiri  3 ปีที่แล้ว

      50+

    • @bichulal4540
      @bichulal4540 3 ปีที่แล้ว

      വികാരം കളഞ്ഞിട്ട് ഹോണ്ട ഹൈനസ് എടുക്കു അതാണ് ഇതിലും നല്ലത്. ഞാന് കഴിഞ്ഞ 3years അയി classic ഉപയോഗിക്കുന്നു. ഹാൻഡിൽ viberation അസഹനീയം ആണ് അത് പോലെ തുരുമ്പ്

  • @yoosafpalliparambil5386
    @yoosafpalliparambil5386 3 ปีที่แล้ว +1

    Thanks for the message 👍

  • @dhaneshramia1902
    @dhaneshramia1902 3 ปีที่แล้ว +4

    പുതിയ ബുള്ളറ്റ് എന്ന് പറഞ്ഞിട് സെന്ററിലെ വണ്ടിയിൽ നമ്പർ ഉണ്ടല്ലോ കാണാതെ ഇരിക്കയുവാൻ സ്റ്റിക്കർ അടിച്ചു പറ്റിച്ചു അല്ലേ

  • @shabilmohd2006
    @shabilmohd2006 3 ปีที่แล้ว

    Riding posture vithyasamundo ?

    • @savarigirigiri
      @savarigirigiri  3 ปีที่แล้ว

      ഇല്ല

    • @shabilmohd2006
      @shabilmohd2006 3 ปีที่แล้ว

      @@savarigirigiri ഇവയിൽ ഏറ്റവും complaints കുറഞ്ഞ model ഏതാണ്

    • @savarigirigiri
      @savarigirigiri  3 ปีที่แล้ว

      അങ്ങനെ ഒന്നില്ല ബ്രോ. ഞാൻ esx യൂസ് ചെയ്യുന്നു.

    • @shabilmohd2006
      @shabilmohd2006 3 ปีที่แล้ว

      @@savarigirigiri enganeyund vandi ethre months aayi

    • @shabilmohd2006
      @shabilmohd2006 3 ปีที่แล้ว

      @@savarigirigiri oru ownership review cheyy bro

  • @nizunizamudheen4229
    @nizunizamudheen4229 3 ปีที่แล้ว +5

    I booked Esx.. Waiting

    • @ASRUNTHI
      @ASRUNTHI 3 ปีที่แล้ว +2

      പ്രൈസ് എത്രയാ bro

    • @rvkrahul8333
      @rvkrahul8333 3 ปีที่แล้ว +1

      Please change the decision..vandi full complaint anu..paisa kalayanda...njan eduth ake pett erikya ellarkyum und missing motham veruppikyal anu service centers....

    • @nizunizamudheen4229
      @nizunizamudheen4229 3 ปีที่แล้ว

      @@rvkrahul8333 aaano 🙄

    • @nizunizamudheen4229
      @nizunizamudheen4229 3 ปีที่แล้ว +1

      @@ASRUNTHI 1,74 lakhs

    • @nizunizamudheen4229
      @nizunizamudheen4229 3 ปีที่แล้ว

      @@rvkrahul8333 ur place ??
      Aake confusion aayalloo... 2 days back showroom ninnu vilichirunnu.. payement cheyyaan vendi paranju.. Wat to do?

  • @anandhuaniyanmvk5619
    @anandhuaniyanmvk5619 3 ปีที่แล้ว +2

    ചേട്ടാ ഈ models ഒക്കെ full complaints ആണെന്ന കേട്ടെ ,അതുകൊണ്ടൊരു പേടി
    Meteor എങ്ങനുണ്ട് എനിക് book ചെയ്യാനാ, ഒരുപാട് നാൽ കാത്തിരുന്ന dream ആണ് ,നല്ലൊരു വണ്ടി അതോ highness എടുക്കാനോ
    ആരെങ്കിലും reply തരൂ plz

    • @savarigirigiri
      @savarigirigiri  3 ปีที่แล้ว +1

      ഞാൻ യൂസ് ചെയ്യുന്നുണ്ട് അനന്ദു. ഇത് വരെ ഒരു പ്രശ്നവും ഇല്ല. കാശ്മീർ വരെ പോയി വന്നു.50kmpl മൈലേജ് കിട്ടി. ഞാൻ 16ആം വയസുമുതൽ ബുള്ളറ്റ് ഉപയോഗിക്കുന്ന ആളാണ്. പിന്നെ ഓരോത്തർക്കും ഓരോ അനുഭവം ആണ് ബ്രോ. ചിലർക്ക് ശെരി ആകും ചിലർക്ക് ശെരി ആവില്ല. Meteor വൈബ്രേഷൻ കുറവാണു കൂടാതെ കംഫർട് ഉം ഉണ്ട്. ഏതെടുത്താലും ഓടിച്ചുനോക്കി satisfied ആണെങ്കിൽ മാത്രം എടുക്കുക.

    • @anandhuaniyanmvk5619
      @anandhuaniyanmvk5619 3 ปีที่แล้ว

      @@savarigirigiri thankyou sir🎈

    • @jishnuachu9331
      @jishnuachu9331 3 ปีที่แล้ว

      ഒരു പ്രശ്നം illa ഞാൻ യൂസ് cheyyunu ennit ഇത് വരെ ഒരു discomfort thonnittila 👍

  • @gloriapinto4100
    @gloriapinto4100 2 ปีที่แล้ว +1

    Video...not good enough...not enough information.

  • @gineeshginu9192
    @gineeshginu9192 3 ปีที่แล้ว +1

    Don’t buy any RE.
    Reason
    1 Poor service
    2 service too high
    3.poor product quality
    4 chain spackt and self motor one way gear no life
    5 vibration
    I never recommend any one bcz I have RE

    • @LOGAN-et1cx
      @LOGAN-et1cx 3 ปีที่แล้ว

      I think you must learn to ride the bike

  • @nisampulikottilvella2777
    @nisampulikottilvella2777 3 ปีที่แล้ว +8

    ക്ലാസ്സിക്‌ ഇതുപോലൊന്നു പരിചയപെടുത്തോ

  • @ArunVNair-qn9tb
    @ArunVNair-qn9tb 3 ปีที่แล้ว +1

    Bullet pure black detailed comparison required.

  • @travelwithjijuboaz8369
    @travelwithjijuboaz8369 3 ปีที่แล้ว +1

    Thanks bro nalla arivanu njn onu vanggikkn irikkuvairunnu

  • @ashrafpk9266
    @ashrafpk9266 3 ปีที่แล้ว +1

    On rode Price ethar ann

    • @savarigirigiri
      @savarigirigiri  3 ปีที่แล้ว

      Pls contact MR.Manjesh Mohan
      7593833832

  • @sunilv5506
    @sunilv5506 3 ปีที่แล้ว

    Abs6 ഈ വണ്ടികൾ കംപ്ലയിന്റ് അയാൾ അതിന്റ സ്പെയർ പാഴ്സുകൾ കിട്ടുവാൻ പാടില്ല. ഞാൻ 2020 ഓണത്തിന് തിരുവനന്തപുരം മരക്കാർ മോട്ടോർ ഷോറൂമിൽ നിന്നും ബുള്ളറ്റ് 350 സ്റ്റാൻഡേർഡ് ആണ് എടുത്തത്. വണ്ടിയെടുത്തു 10 ദിവസമായപ്പോൾ abs മോട്ടോർ അടിച്ചു പോയ്‌. ഞാൻ അവരെക്കൊണ്ട് കാണിച്ചു കുഴപ്പം കണ്ടുപിടിച്ചു ഇതുവരെ അവർ ശെരിയാക്കി തന്നിട്ടില്ല. ഞാനെന്താണ് ചെയേണ്ടത്. അവരെ മിക്കദിവസങ്ങളിൽ വിളിച്ചു ചോദിക്കുന്നുണ്ട് അവർ പറയുന്നത് മോട്ടോർ ഓർഡർ ചെയ്തിട്ടുണ്ട്. കൊറോണ കാരണം നിരവതി പാഴ്സുകൾ ചെന്നൈയിൽ നിന്നും ഇതുവരെ സ്പെയർ അവർക്കു കിട്ടിട്ടില്ലന്നാണ് പറയുന്നത്. എന്ന് വിളിച്ചു ചോദിച്ചാലും ഇതു തന്നെയാണ് കേൾക്കാൻ പറ്റുന്നത്. ഒന്ന് രണ്ടു മാസം ഷെമിക്കാം ഇത്രയും മാസങ്ങൾ ആയി..19/01/2021 ഇന്നും ഞാൻ വിളിച്ചിരുന്നു.. ഹെല്പ് pls...😔😔

    • @savarigirigiri
      @savarigirigiri  3 ปีที่แล้ว +1

      Royal Enfield ൽ വിളിച്ച് കംപ്ലയിന്റ് ചെയ്യൂ ബ്രോ. ഇല്ലെങ്കിൽ mail അയക്കു.
      CONTACT AT : 1800 210 0007 (Roadside Assistance 24x7 and Customer support 9 AM - 9 PM) Email support@royalenfield.com.

  • @Jasir12345
    @Jasir12345 3 ปีที่แล้ว +10

    Vaangi kudungiya sthithik vaangunnilla

    • @villageman1914
      @villageman1914 3 ปีที่แล้ว

      Enthu patti bro

    • @jishnuachu9331
      @jishnuachu9331 3 ปีที่แล้ว

      Bro bullet normal bike pole alla diffrent aanu
      അതു കൊണ്ട് nadakkanda pole കൊണ്ട് നടന്നില്ലങ്കിൽ പണിതരും
      വണ്ടി എടുക്കുമ്പോൾ thanne പറഞ്ഞു തരുന്നത് അല്ലെ
      Ennit bike കൊണ്ട് poyi കേടുവരുത്തിട് കുറ്റം bulletin നല്ലതാ 😂

    • @rocky821
      @rocky821 2 ปีที่แล้ว +1

      @@jishnuachu9331 eganey kond nadanalum pani kitum adhyam bulb pokum piney missing piney off ayi pokum 😡

  • @noushadua2771
    @noushadua2771 3 ปีที่แล้ว +3

    Jet black on road price

  • @ashifmullasam1993
    @ashifmullasam1993 3 ปีที่แล้ว +2

    ചേട്ടാ helpfull video 😘👍

  • @ashwinprakas606
    @ashwinprakas606 3 ปีที่แล้ว +3

    Mandan video. Ithokke kanolla ellarkum kandaal manasilaavunna kaaryangal Alle.. Need more technical insights rather than just a brochure readout.

  • @vyshakhkp782
    @vyshakhkp782 2 ปีที่แล้ว

    jet black 2022 rate ethra ya

  • @redshark1833
    @redshark1833 2 ปีที่แล้ว +2

    Standard 🔥🔥🔥

  • @jayaprasadj2116
    @jayaprasadj2116 3 ปีที่แล้ว +1

    വര്ഷങ്ങളോളം ഉള്ള ആഗ്രഹം ആണ് സ്വന്തമായി ഈ പടക്കുതിര എന്നാൽ വ്വണ്ടി എടുത്തിട്ട് 10 month ആയപ്പോഴേക്കും Silencer Rust, over Heat, പിന്നെ വണ്ടി കഴുകിയാൽ വെയിലത്തു വെച്ച് ഉണക്കണം ഒന്ന് ഓടണമെങ്കിൽ..പിന്നെ ഇതുപോലെ പന്ന സർവീസ് സെന്റർ കേരളത്തിൽ ഒരിടത്തെ ഉള്ളു അത് കരുനാഗപ്പള്ളി പുതിയകാവിൽ.. നമിച്ചു..BS6 ഉയിർ 🙏🙏🙏🙏🙏

    • @ashikalip47
      @ashikalip47 3 ปีที่แล้ว

      epo avide nalla service anu ngn vandi eduthitu 6 month akunu eth vare kuzapngl onum undayila cheriyaa kuzapngl ozhich

  • @RajuRaju-rh3ue
    @RajuRaju-rh3ue 3 ปีที่แล้ว +1

    Price paranjila

  • @meharvz8838
    @meharvz8838 3 หลายเดือนก่อน

    🔥

  • @pradeeponwww
    @pradeeponwww 3 ปีที่แล้ว

    You did not even thank the sales person.!!

  • @anasttk7712
    @anasttk7712 3 ปีที่แล้ว

    Exchanging undavumo

  • @AjithKumar-fs9rd
    @AjithKumar-fs9rd 2 ปีที่แล้ว

    Onnum vangathirikuka ennittu ulla cash kondu oru old model bullet vanguka 70 or 80 model

  • @geno_tech_vlogs
    @geno_tech_vlogs 3 ปีที่แล้ว

    Esx rate parayado

  • @padma7232
    @padma7232 3 ปีที่แล้ว +6

    Aake ezhuthunna style ilum colour ilum maathram und diff ..😂😂

  • @jacksonjoseph1446
    @jacksonjoseph1446 3 ปีที่แล้ว +3

    പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആ പഴയ ഇരമ്പ് കഷണം പുതിയ പെയിന്‍റ് അടിച്ച് ഇറക്കിയിരിക്കുന്ന്നു കൂടുതല്‍ ഡെക്കറേഷന്‍ വേണോ

    • @amalcleatus3868
      @amalcleatus3868 3 ปีที่แล้ว +3

      പ്ലാസ്റ്റിക് വച്ചുള്ള വണ്ടി അല്ലല്ലോ അപ്പോൾ ഡെക്കറേഷൻ ആകാം

    • @vikass7014
      @vikass7014 3 ปีที่แล้ว

      Bro vandida engine specilane karym e irumbe konde ore preyijanavum illa turumb avishyatine kanum

    • @jacksonjoseph1446
      @jacksonjoseph1446 3 ปีที่แล้ว +4

      @@amalcleatus3868 r15 നെ ട്റോളിയതാണല്ലേ plastic compount or carbon fiber ഒക്കെ ഇന്ന് common ആയി use ചെയ്യുന്ന meterial ആണ് ബ്രോ ഇവിടെ മാത്രമല്ല international market ലും .
      Eg;rr1000(bmw)& panigale(ducati)
      (10 lakh കൊടുത്ത് വാങ്ങുന്ന mid streem premium car ല്‍ പോലും 30%carbon fiber ആണ്)

    • @bhagyaja-m-rmoothatt6978
      @bhagyaja-m-rmoothatt6978 2 ปีที่แล้ว

      Nalikeram paths arachlum talleale kari

  • @ijasiju8241
    @ijasiju8241 3 ปีที่แล้ว +4

    Standard 350❤

  • @abhishekabhi9054
    @abhishekabhi9054 3 ปีที่แล้ว

    Vaangarutu, vangiyal paisa pokum. Entinu parayunnu oru splendour bike nte build quality polum Illa. With in one month rust tudangum. Aarodu parayan. Aaru kelkan vikaram verum vikaram. Kurachu cash koodutal kodutu Honda highness nokko. Ente classic kodutitu njan highness edukkan povukaya

  • @sreevidyav9882
    @sreevidyav9882 3 ปีที่แล้ว +1

    Standardin crank weight kuduthalann

  • @vivekudaya5454
    @vivekudaya5454 2 ปีที่แล้ว

    Ithil atha best ksx ahno esx ahno

  • @renjithkannan3817
    @renjithkannan3817 3 ปีที่แล้ว

    Ithu, pillare kallipikuna parupadi.
    Top
    modelinu
    Selfstart
    Mathram pidipichitu chariya chariya matangal varuti
    Velakuti velpana
    Bullet arum vagikullla.....
    Chattanmare😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akilmohd9407
    @akilmohd9407 3 ปีที่แล้ว +2

    Super

  • @jicksonj7118
    @jicksonj7118 3 ปีที่แล้ว

    Sillencer black varunnathu indalo athu etha

  • @raziriza6351
    @raziriza6351 3 ปีที่แล้ว

    ബുക്ക്‌ ചെയിതാൽ എത്ര ദിവസം കൊണ്ട് കിട്ടും

  • @nj4468
    @nj4468 3 ปีที่แล้ว +1

    Honda h'ness 350 book chythu

    • @mrafi6173
      @mrafi6173 3 ปีที่แล้ว +2

      Ninak budhiyund

    • @rocky821
      @rocky821 2 ปีที่แล้ว

      Good decision

  • @krishnaprem6973
    @krishnaprem6973 2 ปีที่แล้ว

    Useful👍

  • @sreerajtr2941
    @sreerajtr2941 3 ปีที่แล้ว

    Crank weight ne കുറിച്ച് പറയാമോ

  • @mrhidden9489
    @mrhidden9489 2 ปีที่แล้ว

    Enthonu review ado ith.. Chumma color and sticker diff matram parayunu... Nirthi podey...

  • @muneera.r4990
    @muneera.r4990 3 ปีที่แล้ว

    No clarification in this content

  • @aruns2881
    @aruns2881 3 ปีที่แล้ว

    Fuel meter ഉണ്ടോ ?

  • @nevergiveup1822
    @nevergiveup1822 3 ปีที่แล้ว

    Std es price how much..?

  • @libinthomas8503
    @libinthomas8503 3 ปีที่แล้ว +2

    Ennikku standard electra 350 anu ishtam.... Athu ippo nna rate aanu

  • @_the_gearshifter_
    @_the_gearshifter_ 2 ปีที่แล้ว

    Mmm. Bahu keemamam. missing ath kude pirappayirikkum 🤑

  • @vishnudasvishnudas9776
    @vishnudasvishnudas9776 3 ปีที่แล้ว +8

    3 um venda honda hiness 350mathi 👍👍👍

  • @pesking3225
    @pesking3225 3 ปีที่แล้ว

    Njn standard choose cheythu 💥

  • @bijupaul4282
    @bijupaul4282 3 ปีที่แล้ว +8

    ഞാൻ ബുക്ക്‌ ചെയ്തു ksX

  • @mrafi6173
    @mrafi6173 3 ปีที่แล้ว +2

    Honda hiness vangum 😎😎

  • @googleuser7718
    @googleuser7718 3 ปีที่แล้ว

    Royal Enfield standard 500 good

  • @sidhudesigners
    @sidhudesigners 3 ปีที่แล้ว

    എല്ലാം സൈം ഹാന്റൽ ആണോ?

  • @shilinemate5362
    @shilinemate5362 3 ปีที่แล้ว +5

    വികാരം മാത്രം സാധനം കൊള്ളില്ല😠😠

  • @rapidgaming7960
    @rapidgaming7960 3 ปีที่แล้ว +3

    5 paisakk kollathe service pads 🤦

  • @sudhinvr1045
    @sudhinvr1045 3 ปีที่แล้ว +3

    ന്റെ പൊന്നു ടീമേ... പൊളി

  • @sandeepvijayan7337
    @sandeepvijayan7337 3 ปีที่แล้ว +1

    Start aki sound koodi kelpikanamayirunnu

  • @sidheequehamda6235
    @sidheequehamda6235 2 ปีที่แล้ว

    എനിക്ക് ഒരു 350 വാങ്ങണമെന്നുണ്ട്. പക്ഷെ ഞാൻ ഹൈറ്റ് കുറവാണ് 😒

  • @ammu98879
    @ammu98879 3 ปีที่แล้ว +1

    നല്ല വീഡിയോ

  • @nafilmuhd995
    @nafilmuhd995 3 ปีที่แล้ว +3

    I booked standard old model

    • @vismaymohan406
      @vismaymohan406 3 ปีที่แล้ว

      From wear

    • @thesoloist5845
      @thesoloist5845 3 ปีที่แล้ว +1

      Minimum 10 km enkilum test drive cheythathinu sheshm edukuka
      Footrestumme varunn vibration handle vibration engine beating sound heavy aanu efi ayind athu tune cheyyan patilla
      Bs6 vandi thanne test cheyyan sredhikkuka

    • @Sajigangadhar
      @Sajigangadhar 3 ปีที่แล้ว

      Head oil leak നോക്കണം

    • @Hari-kw5qy
      @Hari-kw5qy 2 ปีที่แล้ว

      @@thesoloist5845 എന്റെ ബുള്ളറ്റ് 350efi ആണ് റേസിംഗ് ബൈക്ക് എന്ന് കരുതി ബുള്ളറ്റ് എടുത്തു നെഗറ്റീവ് അടിക്കരുത്. എന്റെ ഇപ്പോൾ 6000 km ഓടി വണ്ടി ഒരു 60 ഇൽ ഒക്കെ നല്ല സുഖത്തിൽ പോവാം മൈന്റൈൻ ചെയ്താൽ വണ്ടിക്ക് കുഴപ്പമൊന്നുമില്ല.

    • @Hari-kw5qy
      @Hari-kw5qy 2 ปีที่แล้ว

      ചിലര്ക്ക് ശെരിയാവും chilork ശെരിയാവില്ല

  • @roymonphilipthungupala2138
    @roymonphilipthungupala2138 3 ปีที่แล้ว

    standared self start undo..on th road price..

    • @nizunizamudheen4229
      @nizunizamudheen4229 3 ปีที่แล้ว

      1.74

    • @cmsyamk
      @cmsyamk 3 ปีที่แล้ว

      @@nizunizamudheen4229 jan 2 muthal 1.81 aayi rate

    • @nizunizamudheen4229
      @nizunizamudheen4229 3 ปีที่แล้ว

      Njan Dec 1st week ila buk cheythath.. Ath maaroolalloo..

    • @cmsyamk
      @cmsyamk 3 ปีที่แล้ว

      @@nizunizamudheen4229 innalathe on road rate aanu.

  • @myexperimentsbyafzal3764
    @myexperimentsbyafzal3764 3 ปีที่แล้ว +2

    RE ae edukkall....vere nalla vandi valom poi edukkenem aaraanelm...
    Eduth kazhinna mechanics umaai nalla tie up aavum..😂

  • @faisalvgpa
    @faisalvgpa 3 ปีที่แล้ว

    Standard athra rate??

    • @savarigirigiri
      @savarigirigiri  3 ปีที่แล้ว

      Pls contact mentioned dealer no.

  • @akshaysmusicals3819
    @akshaysmusicals3819 3 ปีที่แล้ว +2

    vikaram mathrame ullu

  • @jgs14
    @jgs14 3 ปีที่แล้ว

    Esx price?

  • @timetolead7221
    @timetolead7221 3 ปีที่แล้ว +4

    Standard ks book chyth ❤️

    • @rocky821
      @rocky821 2 ปีที่แล้ว

      Full compliants.

  • @totraveltolive1871
    @totraveltolive1871 3 ปีที่แล้ว +5

    പറ്റിക്കൽ പ്രസ്ഥാനം... അറിഞ്ഞോ അറിയാതെയോ ഇതിൽ വീഴരുത്...

    • @ijasiju8241
      @ijasiju8241 3 ปีที่แล้ว

      Entha broi

    • @totraveltolive1871
      @totraveltolive1871 3 ปีที่แล้ว +3

      മേടിച്ചു കഴിഞ്ഞാൽ തീർന്നു...ഓരോരോ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കും...മനസമാധാനം പോയി കിട്ടും.

  • @renjithmurali9145
    @renjithmurali9145 2 ปีที่แล้ว

    സവുണ്ട് കുട്ടി ലെഫ്റ്റ് ബ്രേക്ക് അക്കു

  • @Sajigangadhar
    @Sajigangadhar 3 ปีที่แล้ว +2

    വാങ്ങി പണി കിട്ടി
    സിഗ്നൽ 350 500 km ഇല് oil ലീക്ക്

  • @ratheeshb4807
    @ratheeshb4807 3 ปีที่แล้ว

    💐💐💐

  • @jahamgrzaan
    @jahamgrzaan 3 ปีที่แล้ว +3

    Es x Rate paranjilaa ..moshamaayii

  • @rajiviswam8316
    @rajiviswam8316 3 ปีที่แล้ว

    മഞ്ചേഷ്നാണു നല്ല പേര്

  • @abdulhakkim7872
    @abdulhakkim7872 3 ปีที่แล้ว

    Nee എന്തെക്കെയോ പറയുന്

  • @hashiraachi2112
    @hashiraachi2112 3 ปีที่แล้ว

    Ajith buddy athe sound

  • @monishmohan1648
    @monishmohan1648 3 ปีที่แล้ว +1

    🙏

  • @rajus1595
    @rajus1595 3 ปีที่แล้ว

    Njan edukkan nikkunnu

  • @abdulsalam4431
    @abdulsalam4431 3 ปีที่แล้ว

    Ningak thalak sugamile nigal parayuna kariyam ellam old aaaa

  • @tmanoanand425
    @tmanoanand425 3 ปีที่แล้ว

    Likes

  • @dhilshadhdil2768
    @dhilshadhdil2768 3 ปีที่แล้ว +1

    ഏതു വാങ്യാലും പണി ഉറപ്പ്