2020 BS6 Bullet 350 Malayalam Review || ബുള്ളെറ്റിന്റെ പുതിയ മാറ്റങ്ങൾ നോക്കാം..!!!

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • For sales enquiry
    +918943555000
    KSX VS ESX Video
    • New Bullet KSX&ESX Com...
    classic 350 BS6
    • RE Classic350 BS6 || ഞ...
    Himalayan BS6
    • New Bs6 RE Himalayan |...
    Thank u for watching Guyz ❤️
    Feel free to contact me 😘
    Instagram profile
    _________________
    / arunsmoki
    Facebook page
    _________________
    www. Arun...
    Tiktok account
    ________________
    vm.tiktok.com/d...
    ___________________::::::___________________
    VIDEO
    _______
    Camera :
    one plus 7pro
    gopro Hero 7
    Hero 8
    One plus 7pro
    G7xm2
    5d M4 85mm lens
    Audio
    _______
    gopro mic adapter
    Sony mic
    Editing Software
    _________________
    Power director Pro
    Thumbnail
    _________________
    Light room
    snapseed
    malayalam photo editier
    For used bikes
    _______________
    / tcrktm
    facebook
    _______________
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ facebook group Link
    ___________________________________________
    / 244177746376307
    **______💙 Thanks For watching Guyz 💙______**

ความคิดเห็น • 679

  • @arun_smoki
    @arun_smoki  4 ปีที่แล้ว +192

    signal 350ക്ക് പകരം കാണിച്ചത് Classic Stealth Black edition ആണ്..ക്ഷമിക്കണം
    കേറി വാടാ മക്കളെ 😍😘
    500k ആവുമ്പോ ഒരു giveaway ഉണ്ട്
    instagram.com/Arunsmoki

  • @jamsheedjamshi1240
    @jamsheedjamshi1240 4 ปีที่แล้ว +193

    എനിക്ക് ഹിമാലയൻ ആണിഷ്ടം.. പക്ഷെ ഒരു വണ്ടി പോയിട്ട് സൈക്കിൾ പോലുമില്ല.. എല്ലാം സ്വപ്നങ്ങൾ മാത്രമായി നടക്കുന്നു..

    • @unniadiyath1
      @unniadiyath1 4 ปีที่แล้ว +3

      Ellam sariyavum

    • @fahadmujeeb7472
      @fahadmujeeb7472 4 ปีที่แล้ว +2

      Okkey sett aavum bro

    • @jamsheedjamshi1240
      @jamsheedjamshi1240 4 ปีที่แล้ว +15

      @@unniadiyath1.. അതൊക്കെ വെറുതെ പറയുന്നതാണ്.. ജീവിതത്തിൽ ഭാഗ്യമുള്ളവർ എപ്പോഴും ഭാഗ്യമുള്ളവരായിരിക്കും.. അല്ലാത്തവർ തീ തിന്നുന്നവരും..

    • @vishnuvfc6794
      @vishnuvfc6794 4 ปีที่แล้ว +13

      പണിക് പോ ബ്രോ എന്നിട്ട് ഇറക്ക് ഞാൻ അങ്ങനാ എടുത്തത്

    • @jamsheedjamshi1240
      @jamsheedjamshi1240 4 ปีที่แล้ว +9

      @@vishnuvfc6794..ഞാൻ ഗൾഫിൽ പണിയിൽ തന്നെയാ ഉള്ളത്..പക്ഷെ കാര്യമില്ല bro..വീട്ടുകാര്യം ഒക്കെ നല്ല കഷ്ടത്തിലാണ്..വളരെ ബുദ്ധിമുട്ടാണ്.. ഇവിടെയാണേൽ കിട്ടിയ അറബി കാട്ടറബിയും.. അപ്പൊ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി..

  • @jayajollyj7118
    @jayajollyj7118 4 ปีที่แล้ว +5

    എനിക്ക് ബുള്ളറ്റ് ഇഷ്ടം... but സൈക്കിൾ പോലും ഓടിക്കാൻ അറിയില്ല... എന്നാലും road ൽ കൂടെ ബുള്ളറ്റ് പോകുമ്പോൾ അറിയാതെ നോക്കിപോകുന്നു.... എന്നെങ്കിലും ബുള്ളറ്റ് midle ൽ ഇരിക്കുന്നത് വാങ്ങാൻ ഇഷ്ടം... love you ബുള്ളറ്റ്...

  • @shibil2429
    @shibil2429 4 ปีที่แล้ว +49

    *ARUN BROO INTERCEPTOR 650 AND GT 650 IDHUVARE BRO REVIEW CHEYDITTILLA INI ENGAANUM ORU DEEP OF BOTH BS6 REVIEW ONNU CHEYYOO*

  • @shadowyoutuber6861
    @shadowyoutuber6861 4 ปีที่แล้ว +165

    Enfield fans undo..😍😍🔥

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 4 ปีที่แล้ว +14

    എന്റെ അഭിപ്രായത്തിൽ ഈ വണ്ടി ഏറ്റവും suite ആയിരിക്കുന്നത് കുറച്ച് ഹൈറ്റ് വെയിറ്റ് ഉള്ള ഒരു വ്യക്തിക്ക് തന്നെയാണ്....

    • @saraths6842
      @saraths6842 3 ปีที่แล้ว +1

      Ennit ഓടിക്കുന്നവർ മൊത്തം പിള്ളേർ ആണ്

  • @user-xb5pq
    @user-xb5pq 3 ปีที่แล้ว +9

    ഇതിന് പ്രധാനം ശബ്ദം ആണ് അത് ഇല്ലാതെ ഗമ ഇല്ല മോനെ

  • @afzal-vlogs6109
    @afzal-vlogs6109 4 ปีที่แล้ว +31

    ആദ്യമൊക്കെ Royel enfield ബുള്ളറ്റ്
    ഇഷ്ട്ടായിരുന്നു ഇപ്പൊ എന്താണ് എന്നറിയില്ല കാണുമ്പോ തന്നെ വെറുപ്പാ 🤩

  • @joyal_jayan
    @joyal_jayan 4 ปีที่แล้ว +11

    Thank you I was waiting for this type of informative review

  • @PrinceJohn_1
    @PrinceJohn_1 4 ปีที่แล้ว +155

    *Royal Enfield 350 ഇഷ്ടമുള്ളവർ ഇവിടെ common*

    • @orangecount1236
      @orangecount1236 4 ปีที่แล้ว +1

      waste vandi......aakri irumpu piece...

  • @sreekumarkj1476
    @sreekumarkj1476 4 ปีที่แล้ว +5

    Bro normal standard 350 edukkano atho ksx edukkano enna oru doubtil aanu kurach days aayit.ethaanu nallathenn onn suggest cheyyamo?

  • @dancecorner6328
    @dancecorner6328 3 ปีที่แล้ว +18

    വികാര ജീവികൾക്ക് like അടിക്കാനുള്ള comment

  • @shajahanshaji955
    @shajahanshaji955 4 ปีที่แล้ว +5

    Classic 350. Seat ഹാർഡ് ആണ് but സ്റ്റാൻടെ ഡ്. Seat Nalla soft aanu

  • @JJ-wl2gq
    @JJ-wl2gq 4 ปีที่แล้ว +5

    BS IV nekkal Comfort und BS VI nu vibration kuravund , riding Comfort mechappettu, Sound cheruthayi marittund. Friend kazhinja azhcha eduthu.

  • @shihabvaliyakath2719
    @shihabvaliyakath2719 4 ปีที่แล้ว +7

    Bullet x es പൊളി വണ്ടിയാണ് ഞാൻ എടുത്തിട്ട് 7 മാസമായി വൈബ്രേഷനും കുറവാണ് നല്ല മൈലേജും ഉണ്ട് പിന്നെ വണ്ടി ലുക്കിലും കിടു ആണ് 💓

  • @chakoosvlogs9192
    @chakoosvlogs9192 4 ปีที่แล้ว +5

    Arun smoki uyirrr❣️❣️❣️

  • @amalajay7832
    @amalajay7832 4 ปีที่แล้ว +4

    Nice and smooth review ...💕full support machane

  • @pranavr5710
    @pranavr5710 3 ปีที่แล้ว +2

    Standard 350 ks x (onix black) ano standard 350 ano better any difference ??

  • @rizwanrizz1940
    @rizwanrizz1940 4 ปีที่แล้ว +3

    GT 650 vs INTERCEPTOR 650 comparison
    classic signal 350 vs classic stealth black 350
    1stiltheth pattillenkil 2ndilthathenkilum

  • @sangeethsuresh9320
    @sangeethsuresh9320 4 ปีที่แล้ว +2

    Bro video കൊള്ളാം 😍😍😍. Bullet 350 alloy wheels option ഉണ്ടോ. Please review interceptor and continental 650.

  • @sarathp4517
    @sarathp4517 4 ปีที่แล้ว +4

    Bro which is the best modification shop exclusively for bullets in trissur?

  • @sajeeshksaji77
    @sajeeshksaji77 2 ปีที่แล้ว +1

    Bro bullet 350 il back tyre maatan oru nalla shop parayamo

  • @bichulal4540
    @bichulal4540 3 ปีที่แล้ว +1

    Royal enfield classic എടുത്തു പണി കിട്ടിയിട്ട് .എന്നെ പോലെ കൊടുക്കാൻ നിൽക്കുന്നവർ ഉണ്ടോ . ഒരു പാട് മോഹം തോന്നി മേടിച്ചതാണ് പക്ഷെ ഇപ്പോൾ ഒരുപാട് വെറുക്കന്നു . showrooms service and behavior വളരെ മോശം . ഒടുക്കത്തെ viberation ഞാൻ 50km speedil ഓടിക്കുന്ന ആൾ ആണ് . ഒരുപാട് ആഗ്രഹത്തോടെ മേടിച്ച് വെറുപ്പോടെ വിൽക്കാൻ പോകുന്ന

  • @nihalahammed9137
    @nihalahammed9137 4 ปีที่แล้ว +7

    6:10 kavi enthan uddeshichadh ?? “Stand down aayad ariyade kicker adich energy waste aavum”. Bro, kicker adikkanamenkil vandi neutralu idanam . Gearil itt kicker adich start aakkan idu Rx 100 alla. So , neutral ittal side stand on aanenkilum vandi start aavum 👍🏻

    • @rizwanrizz1940
      @rizwanrizz1940 4 ปีที่แล้ว

      bro pettenn paranjappol thetti poyatha kshemik

    • @nihalahammed9137
      @nihalahammed9137 4 ปีที่แล้ว

      Mmm. Kshamichirikkunnu. 🙃

  • @limitless9330
    @limitless9330 4 ปีที่แล้ว +2

    Dominar 250 worth aano?
    Dominar 250 mileages test?
    Dominar 250 complete review?

  • @albertajay3844
    @albertajay3844 4 ปีที่แล้ว +1

    Bro only one question . which one will u prefer .or which one will u buy

  • @prasith_p4114
    @prasith_p4114 4 ปีที่แล้ว +16

    Desert stom 💯💗...... 👍

  • @binuvlogs6253
    @binuvlogs6253 4 ปีที่แล้ว +4

    Hi smoki bro, bullet 350 heat shield wrap silenceril use cheytha kuzhapam undo

    • @Manoj_appus
      @Manoj_appus ปีที่แล้ว

      Yes broo thurumbu pidikkum

  • @rajeshk7266
    @rajeshk7266 4 ปีที่แล้ว +1

    Standard 350 or bullet es bs6
    ഇതിൽ ഏതിനാണ് മൈലേജ് കിട്ടുക
    ഇതിൽ ഏതാണ് നല്ലത്

  • @naveenmuhammad3260
    @naveenmuhammad3260 4 ปีที่แล้ว +61

    ഇന്നലെ ചങ്കിന്റെ Classic 350 ഓടിച്ചു...... എന്റെ മോനെ........ കൈയിലെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല......

    • @mohdramshad932
      @mohdramshad932 4 ปีที่แล้ว +1

      Naveen Bin Nazim try standard 👍👍❤️

    • @abdulrahimap
      @abdulrahimap 4 ปีที่แล้ว +2

      😅

    • @naveenmuhammad3260
      @naveenmuhammad3260 4 ปีที่แล้ว +1

      @@mohdramshad932 Vivaram illa aarwlm bullet edko???

    • @naveenmuhammad3260
      @naveenmuhammad3260 4 ปีที่แล้ว

      @@muhammedshahal2835 Yahh brww

    • @mohdramshad932
      @mohdramshad932 4 ปีที่แล้ว +1

      Naveen Bin Nazim enna vivaram ulla mon para .which bike i need buy

  • @nandu6jan97
    @nandu6jan97 4 ปีที่แล้ว +2

    Electra 350bs6 nde cruise speed ethre aane?
    Cruising ne edha nalathe bro standard, electra or classic?

  • @sandeepskrishnan364
    @sandeepskrishnan364 4 ปีที่แล้ว +16

    Rs 200 bs6 review ചെയ്യ് bro

  • @athulks8213
    @athulks8213 3 ปีที่แล้ว +4

    Classic 350 stealth black cheyhu bro poli

  • @SANCHARIVlog007
    @SANCHARIVlog007 4 ปีที่แล้ว +5

    Yezdi Roadking exhaust sound കേൾക്കണോ 🤩 !!! കേറി വാ.....

  • @rithikxavier3238
    @rithikxavier3238 4 ปีที่แล้ว +8

    Gt 650 enfield familya athum cheya review continental ❤️

  • @sanjupanakkal
    @sanjupanakkal 4 ปีที่แล้ว +3

    Classic 350kku ippol stealth black 500 nte rate ellam aayallo😳😳500 cc നിർത്തി എന്ന് വിചാരിച്ചു...റേറ്റ് ഇങ്ങനെ koottandayirunnu...

  • @akashksuresh1275
    @akashksuresh1275 4 ปีที่แล้ว +8

    Bro continental gt oru vdo cheyyoo🤗

  • @clintonaj2541
    @clintonaj2541 4 ปีที่แล้ว +8

    Clutch liver virakkunath... vallapolum 5 sec oke undavaruloo

  • @videosworld2274
    @videosworld2274 4 ปีที่แล้ว +7

    1st 100 viewers like

  • @Oh_iminsan_me
    @Oh_iminsan_me 4 ปีที่แล้ว +3

    Classic il ക്രാങ്ക് വെയ്റ്റ് കൂട്ടാൻ എത്ര ആകും കൊല്ലത്തു എവടെ ചെയ്യും plzz reply

  • @loheshroyalmech824
    @loheshroyalmech824 4 ปีที่แล้ว +15

    ഇതാരുന്നല്ലേ...❤😍

  • @ranaprathap3023
    @ranaprathap3023 3 ปีที่แล้ว +1

    കമ്മ്യൂട്ടർ ബൈക്കിൽ നിന്നും enfieldilote മാറുമ്പോൾ ethanu നല്ലതു classic or std

  • @designmachinesltd.551
    @designmachinesltd.551 4 ปีที่แล้ว +3

    ചെറിയ വീൽ ഉപയോഗിച്ചു height കുറയ്ക്കാം എന്നു ഒരു video കണ്ടാർന്നു ഒരു video ചെയ്യാമോ

  • @Ezhutharavlogs
    @Ezhutharavlogs 4 ปีที่แล้ว +5

    അരുൺ ഏട്ട bullet 350 aahno,,, ksx ahno better ..?

  • @mohammedshehin9092
    @mohammedshehin9092 4 ปีที่แล้ว +3

    Arun ചേട്ട rc 200 downpaymentum masadavm ഒന്ന് പറഞ്ഞു തേരാവോ.... enfiled nte പറഞ്ഞ പോലെ

  • @achun3328
    @achun3328 4 ปีที่แล้ว +1

    Sc project ന് ഇപ്പൊ db killer വരുന്നുണ്ടോ? Akrapovic ന് അല്ലാതെ വേറെ ഏതിനൊക്കെ db killer വരുന്നുണ്ട്?

  • @rasikkc3386
    @rasikkc3386 4 ปีที่แล้ว +17

    Standard 350 milage test cheyyoo

    • @sukeshn8974
      @sukeshn8974 4 ปีที่แล้ว +1

      Mileage ethraya?

    • @saraths6842
      @saraths6842 3 ปีที่แล้ว

      @@sukeshn8974 35 city

  • @itsmedarsh46
    @itsmedarsh46 4 ปีที่แล้ว +7

    മച്ചാനെ rtr 160 2v review vdo ചെയ്യാമോ 😍

  • @thexplormate876
    @thexplormate876 3 ปีที่แล้ว +2

    Thanks!!! am going to book now👍

  • @sijinsnair5649
    @sijinsnair5649 3 ปีที่แล้ว +3

    Bro classic vs standard le ethanu prefer akua?

  • @cinimatoks7863
    @cinimatoks7863 4 ปีที่แล้ว +3

    Nan eduthhu bs6 350standard bullet vere level ane❤😍😍😍

    • @achu993
      @achu993 3 ปีที่แล้ว

      bro enthelum issues undo ?.mazha nanajaal on aavilla enn kettu

  • @aromalm7709
    @aromalm7709 4 ปีที่แล้ว +5

    Arun chetta 😘😘💥
    @arunsmoki

  • @ashi9901
    @ashi9901 3 ปีที่แล้ว +2

    Standard or electra length same aano

  • @shambhuthulaseedharan6543
    @shambhuthulaseedharan6543 4 ปีที่แล้ว +3

    Bro i own a re signals 350. Is there any effective way to reduce the vibrations, mainly on handle and footrest. Heard about some tips like changing current bush to old enfield metal bush, adding a cross bar to the handle and adding weight to handle like that.

  • @ManuAjuYanu
    @ManuAjuYanu 4 ปีที่แล้ว +5

    𝓑𝓾𝓵𝓵𝓮𝓽 അന്നും ഇന്നും ആ കിക്കർ ചവിട്ടി സ്റ്റാർട്ട് ചെയ്യുന്ന 𝓵𝓸𝓸𝓴 അതൊന്ന് വേറെ തന്നെ 👌🖤❤️

    • @mohdramshad932
      @mohdramshad932 4 ปีที่แล้ว

      Manu Aju Yanu 8055 standard 350❤️❤️❤️ KICKER IS AN A ART OF A BULLET

  • @googleemail1860
    @googleemail1860 4 ปีที่แล้ว +3

    There is latest updation with new engine, frame, console, seat, lighting, switches etc in new Royal Enfield bikes. I think it is due to Corona they are stil waiting the launch. The models you have shown is BS Complainant Bikes. New updation after this.... is entirely different. Test mule photos are available in net

  • @santhoshkumar.g6266
    @santhoshkumar.g6266 4 ปีที่แล้ว +1

    എന്തൊക്കെ ആയാലും ഇതിന്റെ പുറകിൽ ഇരുന്നുള്ള യാത്ര ഭയങ്കര ദുരിതം ആണ്. ഫ്രണ്ട് സീറ്റ് രാജകീയവും

  • @lolololon8981
    @lolololon8981 4 ปีที่แล้ว +3

    STANDARD 350 യില്‍ DUAL ABS, DUAL DISC, SELF START വേണം.

    • @abhinabhi5388
      @abhinabhi5388 4 ปีที่แล้ว +2

      Saho engil ninak classic eduthal pooree

  • @akshayramachandran4150
    @akshayramachandran4150 4 ปีที่แล้ว

    Enthaanu ee DB killer?
    Ippo varunna royal enfield bullet bikukalil ee db killer use cheyyunnundo?
    Athukondaano bulletinu sound kuranju varunnathu?
    Ee db killer oori maatiyal pazhaya aa dug dug dug sound, stock silenceril ninnu kittumo?
    Angane cheythal enginu vella pani kittumo?

  • @ajaydev6019
    @ajaydev6019 4 ปีที่แล้ว +10

    Gunmetal lover💛

  • @akshayp1244
    @akshayp1244 3 ปีที่แล้ว +1

    KSX,ESX ithil ethu model aanu better?

  • @user-to4yd2ur8w
    @user-to4yd2ur8w 3 ปีที่แล้ว +3

    ആ പോയ bullet 350 യിലെ മാമൻ മരണ മാസ്സ് ആണ്

  • @malikkt6345
    @malikkt6345 4 ปีที่แล้ว +3

    Arun smoki fans like

  • @Orson990
    @Orson990 4 ปีที่แล้ว +4

    Almost no complaint re♥️

  • @shyamprasad5394
    @shyamprasad5394 4 ปีที่แล้ว +3

    Arun bro GT 650 video cheyyamoooo

  • @millyrustfire3592
    @millyrustfire3592 4 ปีที่แล้ว +1

    Doubt clear aay thanks machaney😘

  • @aihistorian51
    @aihistorian51 3 ปีที่แล้ว

    ഈ fuel knob പ്രശ്നം എങ്ങനാണെന്ന് ആരേലും പറഞ്ഞ് തരുവോ? Fuel indicator വെച്ച് എങ്ങനാണ് റിസർവ് ആവാറായോ എന്ന് മനസ്സിലാവുക?

  • @sanjujrzz2713
    @sanjujrzz2713 4 ปีที่แล้ว +1

    BS6 RS200
    Review video plzz

  • @lakesidemission7172
    @lakesidemission7172 3 ปีที่แล้ว +1

    good narration....ethakaya bullet...kurachu vibration...torque..crank

  • @aslamaslu9034
    @aslamaslu9034 4 ปีที่แล้ว +3

    Arun fanssssssssssssssssss

  • @sumithsumithmm6182
    @sumithsumithmm6182 4 ปีที่แล้ว +5

    Bro splendor plusinte oru review cheyyaamo? Plz

  • @LOGAN-et1cx
    @LOGAN-et1cx 4 ปีที่แล้ว +3

    Standard💕💕✨

  • @sreejithsree5180
    @sreejithsree5180 4 ปีที่แล้ว +3

    Splendor BS6 nte oru vedio cheyumo

  • @aneemrahmankn4031
    @aneemrahmankn4031 4 ปีที่แล้ว +3

    Dominar 250 aano
    Bullet 350 ano better

  • @abidabi9619
    @abidabi9619 3 ปีที่แล้ว +1

    Classic 350 Gun metal 😍

  • @akhilsoman9042
    @akhilsoman9042 4 ปีที่แล้ว

    ചേട്ടാ... standard 350 ൽ self start ചെയ്യുന്ന ടീമിനെ പരിചയമുണ്ടോ??? നമ്പർ ഉണ്ടോ??

  • @rizwanrizz1940
    @rizwanrizz1940 4 ปีที่แล้ว +2

    stealth blackin 2.17 lakhs alle
    classic 350il ninn enthoken difference

  • @kuttaishajahan3469
    @kuttaishajahan3469 4 ปีที่แล้ว +12

    55വയസ്സുള്ള ഞാനും ഒരു ബുള്ളറ്റ് വാങ്ങണമെന്ന് 10 കൊല്ലംകൊണ്ടേ ആഗ്രഹിച്ചിരുന്നു. ഇപ്പോഴെത്തെ കണ്ടീഷനിൽ മാരുതി 800ആണ് നല്ലത്. 😜😜😜

    • @diosubin3538
      @diosubin3538 3 ปีที่แล้ว +2

      ആഗ്രഹത്തിന് എന്ത് പ്രായം ചേട്ടാ. ❤️

  • @abhisheksundar007
    @abhisheksundar007 4 ปีที่แล้ว +4

    13:01 ath signal 350 alla machane, stealth black 350 aanu. Signals edition vere aanu

    • @noufalnoufal8154
      @noufalnoufal8154 4 ปีที่แล้ว

      Athum arun smokie parayunnund comment boxil first nok

  • @ijasiju8241
    @ijasiju8241 3 ปีที่แล้ว +2

    Standard 350🤩❤

  • @sajin3107
    @sajin3107 4 ปีที่แล้ว

    ഹായ് ബ്രോ സ്റ്റാൻഡേർഡ് വണ്ടി ബാക്ക് പെയ്ൻ ഉള്ളവർക്കു നല്ലതാണോ എന്താ അഭിപ്രായം

  • @varunmukkodi637
    @varunmukkodi637 4 ปีที่แล้ว

    Bro സ്റ്റാൻഡേർഡ് 350bs6 ഇൽ ക്രാങ്ക് വെയിറ്റ് കൂട്ടാൻ പറ്റുമോ. അത് ചെയ്യുന്നത് കൊണ്ട് വണ്ടിക്ക് എന്തേലും കംപ്ലയിന്റ് ഒണ്ടോ

  • @jomolk.g9713
    @jomolk.g9713 4 ปีที่แล้ว

    Njan oru bullet prami aanu ente swapnavum udane sabalamakan pokuvaanu.. njan broude ella videosum kanarund. enikku athukond vandiyekurichu kooduthal padikkan pattunnund very very thanks brooo. Enikum oru youtube chanel und onnu support cheyyane..

  • @vishnuabhijith6442
    @vishnuabhijith6442 3 ปีที่แล้ว

    Machanee.. Standard 350 ku self separate add cheyyanel ethra amount varum.. Plss.. Onnu reply tharaneee

  • @aravindkb3551
    @aravindkb3551 4 ปีที่แล้ว +10

    Re ishtameee💟❣️

  • @Iam_Aswinmedayil
    @Iam_Aswinmedayil 4 ปีที่แล้ว

    ചേട്ടാ.. RR310bs6 ട്രാക്ക്, സ്പോർട് മോഡിന്റെ പെർഫോമൻസ് വീഡിയോ ഒന്ന് ചെയ്യാമോ...

  • @ebinvinoy9403
    @ebinvinoy9403 4 ปีที่แล้ว +20

    ആനയ്ക്ക് കുതിര കാൽ....

  • @anzimk1620
    @anzimk1620 3 ปีที่แล้ว +1

    എന്റേത് സ്റ്റാന്ഡേർഡ് 350 esx elct..കൊള്ളാം..ഇപ്പോ One yr ആവുന്നു..

  • @najathmarackar5421
    @najathmarackar5421 4 ปีที่แล้ว +2

    Bro interceptor 650 review cheyy

  • @afsalsalim585
    @afsalsalim585 4 ปีที่แล้ว

    What ever. The old model 1980-2005 350 standard is the best. 24 years of experience 🚴🚴

  • @saraths6842
    @saraths6842 4 ปีที่แล้ว +3

    4:42 engine on off button aLready ullathaanu

  • @youtubefan4299
    @youtubefan4299 4 ปีที่แล้ว +5

    Bullet fans like

  • @rahuklm6458
    @rahuklm6458 2 ปีที่แล้ว +1

    Standerd 350 normal modelil side stand sensor ano

  • @niranjannair
    @niranjannair 4 ปีที่แล้ว

    നല്ല വിഡിയോ.. ഞാൻ മുൻപ് electra use ചെയ്ത ആളാണ്.. പിന്നീടു വിറ്റു.. ഇപ്പോൾ standard എടുക്കാൻ പ്ലാൻ ഉണ്ട്‌.. Fi ആയതുകൊണ്ട് ഒരു കൺഫ്യൂഷൻ

  • @rajanpp5525
    @rajanpp5525 4 ปีที่แล้ว

    Interceptor and continental 650 twins inte video edamo bro? Ethuvare aa model inte updates onum nilavil channel el kadila.

  • @fazal8396
    @fazal8396 4 ปีที่แล้ว

    Royal Enfield , warrenty yil.endhokke ulpedum, angnatha karyam vech ore detailed video cheyuo?

  • @shaji804
    @shaji804 4 ปีที่แล้ว

    സ്റ്റാൻഡേർഡ് ബുള്ളറ്റിൻ ക്ളാസിക് മോഡലെനിന്റെ സീറ്റ് വെയ്ക്കാൻ പറ്റുമോ....പറ്റുമെങ്കിൽ എത്ര റേറ്റ് വരും...പ്ലീസ് റീപ്ലേ

  • @praventp121
    @praventp121 3 ปีที่แล้ว

    മച്ചാനെ ക്രാഷ് ഗാർഡ് കാർഡ് ഏതാണ് നല്ലത് സ്റ്റാൻഡേർഡ് വണ്ടിക്ക് ഒന്ന് പറയാമോ

  • @mskain841
    @mskain841 4 ปีที่แล้ว +1

    Smoki cheta love you

  • @niyaskh3610
    @niyaskh3610 4 ปีที่แล้ว

    സ്റ്റാന്റേർഡിനു ബാക്കിലെ ടയർ മാത്ര മാറ്റാൻ കഴിയുമോ.. അതോ റിം സഹിതം മാറ്റണോ.. എനിക്ക് ക്ലാസിക്കിന്റെ ടയർ ഇടാൻ ആണ്... സെറ്റായിട്ടു മാറണോ.. അതോ ടയർ മാത്രം മാറ്റാൻ പറ്റുവോ