New Bullet KSX&ESX Complete Riding Review & bullet History..!!ലുക്ക് പൊളിച്ചു...😍😍

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • sales enquiry
    +918943555000
    instagram 308k Followerz
    / arunsmoki
    For used bikes
    / tcrktm
    facebook
    / thrissurusedktm
    ബൈക്ക് പ്രാന്തന്മാർ facebook group Link
    / 244177746376307

ความคิดเห็น • 1K

  • @arun_smoki
    @arun_smoki  5 ปีที่แล้ว +102

    instagram 308k Followerz
    instagram.com/arunsmoki

    • @B_B_95
      @B_B_95 5 ปีที่แล้ว +1

      Continental gt 650 review edu bro

    • @mohamedsheriftp2361
      @mohamedsheriftp2361 5 ปีที่แล้ว

      Chettan use cheyyana ride glove ethaanennu parayaavo

    • @sreejithprakash13s36
      @sreejithprakash13s36 5 ปีที่แล้ว

      Chettanu vandi eshtaayilla...enikkum eshtaayilla...athukond thanne njan pazhaya vandi eduthu...

    • @gopakumargopu6988
      @gopakumargopu6988 5 ปีที่แล้ว

      Bro Apache RTR 200 4v detailed review cheyamo..?!

    • @akvp333
      @akvp333 5 ปีที่แล้ว

      Ksx il self start vekkan pattumoooo

  • @thanseemthensi268
    @thanseemthensi268 5 ปีที่แล้ว +69

    ഞാന്‍ 5 വര്‍ഷായിട്ട് CL350 ഉപയോഗിക്കുന്നു.ഇപ്പഴും പുതിയ പോലെ ആണ്. 70KM/H ആണ് smooth speed.നന്നായി maintenance ചെയ്യുകയാണെങ്കില്‍ വണ്ടി life time നമ്മുടെ കൂടെ ഉണ്ടാകും.

    • @ameen3592
      @ameen3592 4 ปีที่แล้ว +1

      ക്രാൻക് വെയിറ്റ് കൂട്ടിയിട്ടുണ്ടോ

    • @ranjithpariyarath3894
      @ranjithpariyarath3894 4 ปีที่แล้ว

      എന്റെയും കുഴപ്പമില്ല

    • @thanseemthensi268
      @thanseemthensi268 4 ปีที่แล้ว

      AL AMEEN ABDUL WAHEED .. ഇല്ല

    • @talksmore446
      @talksmore446 3 ปีที่แล้ว

      അതാണ് വണ്ടിയുടെ റേഞ്ച് ⚡️

    • @hadikenz9326
      @hadikenz9326 2 ปีที่แล้ว

      എന്താണ് നമ്മൾ കൂടുതലും ശ്രദ്ധിക്കേണ്ടത് ഒന്നു പറഞ്ഞു തരുമോ?

  • @CIDMOOSA755
    @CIDMOOSA755 4 ปีที่แล้ว +8

    @6:58
    North indian ഭാംഗങ്ങളിൽ അല്ല. ആകെ ഒരു സ്ഥലത്തെ ഉള്ളു
    Rajasthanil.
    Om banna എന്നാ അമ്പലത്തിന്റെ പേരു.
    അതിന്റെ ചരിത്രം ഇങ്ങനെ ആണ്
    1993 il banna എന്ന് പേരു ഉള്ള aaa സ്ഥലത്തെ നാട്ടുകാരുടെ പ്രിയപ്പെട്ടവൻ.. ഒരു ദിവസം രാത്രി അയാൾ ബൈക്ക് ഓടിച്ചു control വിട്ടു വണ്ടിയിൽ നിന്ന് തെറിച്ചു വീണു മരിച്ചു പോയി.
    പിനീട് അയാളെ അടക്കം cheithu
    ആ accident ആയ ബുള്ളറ്റ് പോലീസ് കാര് സ്റ്റേഷനിൽ കൊണ്ട് വെച്ചു. രാവിലെ നോക്കുമ്പോൾ കാണുന്നില്ല. Angane തപ്പിയപ്പോൾ ee accident ആയ സ്ഥലത്തു തന്നെ ee ബൈക്ക് കിടക്കുന്നു.
    അങ്ങനെ തിരിച്ചു കൊണ്ട് വന്നു വീണ്ടും ബൈക്ക് തന്നെ ആ spot il വന്നു
    3aamathe വട്ടം bike full ലോക്ക് cheithu കെട്ടി ഇട്ടു. പെട്രോളും കളഞ്ഞു.
    എന്നിട്ടും ee ബൈക്ക് രാത്രി ആകുമ്പോൾ aa സ്പോട്ടിൽ പോകും. അപ്പോൾ നാട്ടുകാർ ഇത് അറിഞ്ഞപ്പോൾ ഒരു miracle ആയിരുന്നു. bannayude ആത്മാവ് ആ ബൈക്കിൽ ഉണ്ട് എന്നൊക്കെ
    അങ്ങനെ നാട്ടുകാർ ആ accident നടന്ന സ്പോട്ടിൽ ഒരു അമ്പലം ഉണ്ടാക്കി.
    Daily ആൾകാർ അതിനെ പൂജിക്കും.
    Ee trip pokunavar ഒക്കെ അവരുടെ journey safe aakan wവേണ്ടി പ്രാർത്ഥിക്കും 😊

  • @user-jn1ks8dd4j
    @user-jn1ks8dd4j 5 ปีที่แล้ว +66

    Standard 350 istham😍

  • @aruncb616
    @aruncb616 5 ปีที่แล้ว +30

    Brw upcoming bikes eathokeaa en oru video cheyamo

  • @vibinprasad6260
    @vibinprasad6260 4 ปีที่แล้ว +24

    ഇതൊക്കെ കാണുന്ന ഒരു സൈക്കിളുപോലും ഇല്ലാത്ത ഞാൻ,,,,

    • @shibumc2124
      @shibumc2124 2 ปีที่แล้ว +2

      അതെന്താ ബ്രോ ഇല്ലാത്തത്
      ഇന്നത്തെ കാലത്തു ഒരു വണ്ടി മേടിക്കാൻ അത്ര പാടാണോ ലോൺ കിട്ടുമെല്ലോ

    • @abdulhakkim8569
      @abdulhakkim8569 ปีที่แล้ว

      അപ്പോൾ നിങ്ങൾക് വിയർപ്പിന്റെ അസുഗം ഉണ്ടാകും 😂😂

  • @adityas6011
    @adityas6011 5 ปีที่แล้ว +17

    Tyre size kootiyal look kattak koodumarn...🔥🔥

  • @asishsjayadev7430
    @asishsjayadev7430 5 ปีที่แล้ว +201

    2020 BS6 model ഇറക്കുന്നതിനു വേണ്ടി ഉള്ള Stock clearance sale ആണെന്നു തോന്നുന്നു 😉....

  • @user-ob9ld8iw3u
    @user-ob9ld8iw3u 5 ปีที่แล้ว +72

    തലശ്ശേരി ഷോറുമിൽ ആദ്യ ബുക്കിംഗ് ഞാനാണ് ചെയ്തത്...

    • @am-ss5fy
      @am-ss5fy 5 ปีที่แล้ว +1

      Kityo?

    • @rahulvr9433
      @rahulvr9433 5 ปีที่แล้ว +1

      എങ്ങനുണ്ട്

    • @user-ob9ld8iw3u
      @user-ob9ld8iw3u 5 ปีที่แล้ว

      @@am-ss5fy കിട്ടി

    • @user-ob9ld8iw3u
      @user-ob9ld8iw3u 5 ปีที่แล้ว

      @@rahulvr9433 😍😍

    • @sreevishnukadirur2586
      @sreevishnukadirur2586 4 ปีที่แล้ว

      തലശ്ശേരിക്കാരാാ💕😘

  • @saninmohammed9297
    @saninmohammed9297 5 ปีที่แล้ว +23

    Rtr200 4v detailed raide rewiew cheyyumoo plzzzz....

  • @vishnugopi2563
    @vishnugopi2563 5 ปีที่แล้ว +5

    Editing and camera work pwolichulo ...

  • @mallugamers5873
    @mallugamers5873 5 ปีที่แล้ว +3

    12:52 pwolich aa dialogue

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +373

    *ബുള്ളറ്റിന്റെ വില പോയ കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോ ജീവിക്കുന്നത്*

    • @zulfiqar7967
      @zulfiqar7967 5 ปีที่แล้ว +7

      Jawa engnaya?
      jawa book cheydhalo nokuvaa.. Engna englum 8 months pidikum delivery ku.. Pinne xsr155 varanund next year, adhum korach nokanam..
      ...
      Pinne oru doubt, gixxer sf 250 nde pillion engnaya? Ladies nu comfort aano..? Adhum nalladh na ketta, same Jawa nde price varunund..

    • @pjinucharles
      @pjinucharles 5 ปีที่แล้ว +6

      @F. R Entertainment far head than RE classic, electra, thunder bird and standard

    • @zulfiqar7967
      @zulfiqar7967 5 ปีที่แล้ว

      @F. R Entertainment jawa ne kurich ovvoru aal oronnu aanallo parayunnadh..

    • @pjinucharles
      @pjinucharles 5 ปีที่แล้ว +6

      @@zulfiqar7967 He is an RE fan, vikara jeevi aanu apo Jawaye kurich negative mathrame parayu

    • @muhammedsinan3156
      @muhammedsinan3156 5 ปีที่แล้ว

      So true

  • @LOGAN-et1cx
    @LOGAN-et1cx 5 ปีที่แล้ว +10

    Bullet history prnjth nice aanu.

  • @muhammedanwarshan5590
    @muhammedanwarshan5590 5 ปีที่แล้ว +38

    മ്മടെ തൃശ്ശൂര് 😍😍😍😍😍

  • @AmbadyAnirudhan
    @AmbadyAnirudhan 5 ปีที่แล้ว +10

    *chaise cut ചെയ്യണ്ട back tyre size കൂട്ടി classic type ഇടാൻ പറ്റും only for bs4 models*

  • @sharunrider9489
    @sharunrider9489 5 ปีที่แล้ว +6

    Kurachu koodi kayinjhu ea vandigalude oru video koodi edanam
    About good and bad thinks

  • @statuscorner1552
    @statuscorner1552 5 ปีที่แล้ว +71

    100 ആ മത്തെ ലൈക്ക്✌❤

  • @rahulvr9433
    @rahulvr9433 5 ปีที่แล้ว +2

    മിസ്റ്റർ അരുൺ സ്മോക്കി താങ്കളുടെ വീഡിയോ ചെയ്യുന്നത് ഞങ്ങളെപ്പോലുള്ള ബൈക്ക് റൈഡേഴ്സ് കളിയാക്കുന്ന രീതിയിൽ ആണ്

  • @user-xt7gy9nk7b
    @user-xt7gy9nk7b 5 ปีที่แล้ว +46

    *കൊല്ലംകാരേ......*

  • @AmbadyAnirudhan
    @AmbadyAnirudhan 5 ปีที่แล้ว +6

    *simply called as bs4 stock clearance technique* 😂

  • @JOHNWICK-47
    @JOHNWICK-47 5 ปีที่แล้ว +11

    Bro please upload RTR 200 new 2019

  • @vyshnavsajeevan1466
    @vyshnavsajeevan1466 5 ปีที่แล้ว +10

    40,45 speedallee athu oodikkan ariyathondha broo allel pinne cycle edutha pore petrol labikka

  • @adithyaraj8184
    @adithyaraj8184 5 ปีที่แล้ว +63

    Machane Pwoli😍😍
    Smocki Fans Adikk 💗

  • @vaishnavka884
    @vaishnavka884 4 ปีที่แล้ว +3

    Royal Enfield bullet inde updated version varanam enn agrahikunnavar indo.........
    Ippo nilavililla vandiyude porayimakalle ellam mathi onn erakiyal pwolikum😍😍😍😍
    1.fuel injection
    2.dual channel abs.
    3.fuel meter
    4.trip meter
    5.digital speedometer
    Etc......

  • @jayakrishnak4484
    @jayakrishnak4484 5 ปีที่แล้ว +7

    1st comment...vdeo polichuttaa😍😍😘😘

  • @aswints5810
    @aswints5810 5 ปีที่แล้ว +3

    Storey is good but money is mine❤️🙏

  • @user-ud2lk5kl6k
    @user-ud2lk5kl6k 5 ปีที่แล้ว +8

    Classic nu anu eppzhum complaint varunnath! But, vandi odikkanda pole odichal, crrct ayitt service oke chythal oru scene um illa! 🤗
    Enthokke ayalum bullet nte ah thump nte oru feel vere oru vandikkum kittilla odich manasilakkiyathanu...njn classic edukkan vendi irikkuvanu, signals✌

    • @adithyanaa2327
      @adithyanaa2327 5 ปีที่แล้ว

      Yes ente vandi 2year aayi ithuvare seenilla correct aayi service and caring indengil nallapole munnott kond pookam but vibration kuravum. Ithirikoode comfortable standard aanu

    • @user-ud2lk5kl6k
      @user-ud2lk5kl6k 5 ปีที่แล้ว +1

      adithyan aa haa bro, standard anu kurachude comfort, but classic nte vibration handle oke mattiyal orumathiri marumenn koreper ennod paranju, classic nte ah look standard nu kittilla...athunond anu njn ithrem cmplaint ondayittum classic thanne edukkan povunnath

  • @nisamsrk7946
    @nisamsrk7946 4 ปีที่แล้ว +4

    Oru doubt... meteril enthina abs nte warning lamb 🤔
    Fuel ok... abs nte warning enganeya?

  • @nidhishlal9489
    @nidhishlal9489 5 ปีที่แล้ว +44

    Fazer 25 vs gixxer 25 oru kidu video cheyo plzzzz

  • @jintureji7110
    @jintureji7110 5 ปีที่แล้ว +2

    Best video u have done ever...🤩

  • @vishnusankar1821
    @vishnusankar1821 5 ปีที่แล้ว +4

    Most Waited 😁😁❤️Tnx Bro

  • @abhinandbinukumar1265
    @abhinandbinukumar1265 4 ปีที่แล้ว +3

    Arun chettayi classic signals 350 onnu detailed review cheymooo.plzz plzz

  • @rahulvr9433
    @rahulvr9433 5 ปีที่แล้ว +5

    റോയൽ എൻഫീൽഡ് ബുള്ളറ്റ് ഏറ്റവും നല്ല മാനുഫാക്ചേഴ്സ് ഉള്ള കമ്പനി തന്നെയാണ്

  • @razz-2977
    @razz-2977 5 ปีที่แล้ว +2

    Pwoli review Arun chettaa romanjam..❤

  • @salmanfariz472
    @salmanfariz472 5 ปีที่แล้ว +36

    Idhinte Mileage test video idua..adthe...???plz

    • @user-gn9bx7eb1f
      @user-gn9bx7eb1f 5 ปีที่แล้ว

      40 okke കിട്ടും എന്റെ കിട്ടുന്നു same engine alle

    • @bazcochin
      @bazcochin 3 ปีที่แล้ว

      40

  • @pjinucharles
    @pjinucharles 5 ปีที่แล้ว +168

    പുതിയപേരിൽ പഴയവണ്ടി.. ഇതിലും നല്ലത് റോയൽ എൻഫീൽഡിനെ സർക്കാർ ഏറ്റെടുക്കുന്നതാണ് എന്നാൽ ഇതിലും പുരോഗമനം ഉണ്ടായേനെ🙊

    • @_Arjunrs_
      @_Arjunrs_ 5 ปีที่แล้ว +12

      അതാണ് bro oru maatavum illa. color maati adichu paisa kooti vaangikkunu

    • @-vishnu2948
      @-vishnu2948 5 ปีที่แล้ว +4

      Avar stock ullath vitt theerkkuvano😜

    • @lenymr7105
      @lenymr7105 5 ปีที่แล้ว +2

      Interceptor, continental twin 650s
      Himalayan, thunderbird x these are recent royal enfield updates

    • @anilchandran2696
      @anilchandran2696 5 ปีที่แล้ว

      Not thunderbird x

    • @rahulvr9433
      @rahulvr9433 5 ปีที่แล้ว +1

      കേരളത്തിലെ വട്ടന്മാർ അല്ലേ വേണ്ടി നോക്കേണ്ടത് ഇംഗ്ലണ്ട് നോക്കിക്കോളും

  • @walle830
    @walle830 5 ปีที่แล้ว +4

    6:33 അല്ലുഅർജു😎 new gen bike🏍️

  • @arunchandradas6428
    @arunchandradas6428 5 ปีที่แล้ว +2

    Well said !
    Full history 💥hatsoffff😍

  • @kannuz.9723
    @kannuz.9723 3 หลายเดือนก่อน

    Bullet es x 350 owner, 5 years ആവാറായി , അന്ന് ഈ വീഡിയോ കണ്ട് എടുത്തതാണ് 😍😎✌️

  • @ashishash8785
    @ashishash8785 5 ปีที่แล้ว +4

    It's correct but some bullet fans make it hates - is it correct or not

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +3

    അരുൺ ബ്രോ കിടു💖💙👍😍❤വളരെ detail ആയി വിവരിച്ചു 😄💜സൂപ്പർ✌❣😚

  • @alvinjose64
    @alvinjose64 5 ปีที่แล้ว +2

    എന്റെ സുഹൃത്തിനു ക്ലാസിക് 350 ആണ്... ഏകദേശം ഒന്നരക്കൊല്ലമായി... കുറ്റവും കുറവുകളും ഒരുപാട് പലർ വഴി കേട്ടെങ്കിലും ഇതുവരെ പറഞ്ഞു കേട്ട അത്ര ഗുരുതര അബദ്ധം അല്ല ആ വണ്ടി... പൾസറും അതുപോലുള്ള താരതമ്യേന സ്പോർട്സ് ബൈക്കുകളിലും വണ്ടി പഠിച്ചു പിന്നീട് ബുള്ളെറ്റിനെപ്പോലുള്ള ലോങ്ങ് സ്‌ട്രോക് വണ്ടികൾ വാങ്ങുമ്പോൾ അത് ഓടിക്കേണ്ട രീതി ഒരു സ്പോർട്സ് ബൈക്കിനെ പോലെ അല്ല എന്ന് ഇവർക്കു ആദ്യം പറഞ്ഞുകൊടുക്കണം (സ്‌ട്രെൽ തന്നെ തന്റെ വിഡിയോയിൽ ഒരുപാട് പറഞ്ഞ കാര്യമാണ് ബുള്ളറ്റുകളും ബാക്കി ബൈക്കുകളും ഓടിക്കേണ്ട രീതികളുടെ വ്യത്യാസങ്ങൾ) അതാണ് സ്‌മോക്കി പറഞ്ഞ കൊരങ്ങന്മാർ... അവരും പിന്നെ ചില സർവീസ് സെന്ററുകളുടെ കയ്യിലിരിപ്പും കാരണമാണ് ഇത്രയും ഹേറ്റേഴ്‌സ് RE സമ്പാദിച്ചത്... 80 വരെ ഒകെ കേറുമ്പോഴാണ് വൈബ്രേഷൻ നല്ല സ്വഭാവം കാണിക്കുക... ഒന്നാമത് ബുള്ളറ്റിൽ (350) 100-110 ഒക്കെ എടുക്കാമെന്ന് കരുതരുത്.. അത് വേണ്ടവർ വേറെ സ്പോർട്സ് ബൈക്കുകൾ എടുത്തോളൂ.. അല്ലാതെ ബുള്ളറ്റ് എടുത്ത് ചറപറാ ഗിയറുമിട്ട് മര്യാദക് സെർവിസും ചെയ്യാതെ കിട്ടുന്ന ഗിയറിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് 100 പിടിക്കാൻ നോക്കിയിട്ട് വണ്ടി കൊള്ളില്ല വൈബ്രേഷൻ ചക്ക മാങ്ങ എന്നൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ല...

    • @rahulvr9433
      @rahulvr9433 5 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് ശരിയായി കാര്യം തന്നെയാണ് ഇതിനുള്ള മാർക്ക് വിവരം ഇല്ലെന്നു പറഞ്ഞ് എല്ലാവരും അങ്ങനെയല്ലല്ലോ

    • @rahulvr9433
      @rahulvr9433 5 ปีที่แล้ว

      ബുള്ളറ്റ് ഓടിക്കുന്ന രീതിതന്നെ ഓടിക്കണം

  • @muhammedparakkantavida5608
    @muhammedparakkantavida5608 3 ปีที่แล้ว +1

    ഞാൻ ഇന്ന് ബുക്ക്‌ ചെയ്തു bullet KS-X തലശ്ശേരി ഷോറൂമിൽ 🙌🏻❤️

  • @bilalrock7254
    @bilalrock7254 5 ปีที่แล้ว +5

    Put a review of Rx 135 and Rx 100

  • @rahulvr9433
    @rahulvr9433 5 ปีที่แล้ว +5

    റോയൽഎൻഫീൽഡ് ഏറ്റവും നല്ല വിറ്റുവരവുള്ള കമ്പനി തന്നെയാണ് ഇന്ത്യയിൽ

  • @nimaxo2012
    @nimaxo2012 3 ปีที่แล้ว +1

    Thanks for the video Arun.
    KSX ൻ്റെ Crank weight എത്രയാ?

  • @aibelignatious8963
    @aibelignatious8963 4 ปีที่แล้ว +1

    ബ്രോ... ഞാൻ ഇപ്പോൾ ഹോണ്ട ഡിയോ ഉപയോഗിക്കുന്ന ഒരാളാണ്. എനിക്ക് Bullet standard 350 X അല്ലേൽ Dominar 250 ഇതിൽ ഏതേലും എടുക്കണം എന്നുണ്ട് ! Daily use പറ്റിയ Back pain വരാത്ത നല്ല വണ്ടി ഇതിൽ ഏതാണ് ? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു

  • @technic8166
    @technic8166 5 ปีที่แล้ว +9

    എൻറെ ക്ലാസിക് ത്രീ ഫിഫ്റ്റി ശരിക്കും ഒരു വൈബ്രേറ്റർ ആണ് . അത് വാങ്ങിയ സമയത്ത് ഡോമിനാർ എടുത്താൽ മതിയായിരുന്നു എന്ന് എനിക്ക് പലതവണ തോന്നിയിട്ടുണ്ട്

    • @althaf2696
      @althaf2696 5 ปีที่แล้ว +4

      Same feeling ... Njn ath koduth oyivaaki mojo eduthu ipo Happy

    • @perfectionist2727
      @perfectionist2727 5 ปีที่แล้ว

      Mojo milege angina und

    • @GGOMGBlog
      @GGOMGBlog 5 ปีที่แล้ว

      @@althaf2696 Mojo evidunna eduthath?

    • @althaf2696
      @althaf2696 5 ปีที่แล้ว

      @@perfectionist2727 without db local use 27 kitty ,, highways 34 vare

    • @althaf2696
      @althaf2696 5 ปีที่แล้ว

      @@GGOMGBlog aluva

  • @swagger7968
    @swagger7968 5 ปีที่แล้ว +4

    Bro Karizma R nte oru riding video iduvo

  • @dinkanpop9157
    @dinkanpop9157 4 ปีที่แล้ว +1

    Crank wheight enta .?

  • @jishnumohandaspm8136
    @jishnumohandaspm8136 5 ปีที่แล้ว

    നന്ദി ചേട്ടാ സിംപിൾ ആയി കാര്യങ്ങൾ അവതരിപ്പിച്ചു.

  • @mohammadjamsheertp4051
    @mohammadjamsheertp4051 5 ปีที่แล้ว +7

    Iam waiting for yamaha xsr155😘😘

  • @muhammadbhadhusha5645
    @muhammadbhadhusha5645 5 ปีที่แล้ว +19

    Most waited....
    Book cheythuuuu😍😍

    • @zekejaeger-7
      @zekejaeger-7 5 ปีที่แล้ว +1

      🔥🔥🔥

    • @sabiththsworld
      @sabiththsworld 5 ปีที่แล้ว +2

      Cash poyi😂😂😂🤣

    • @_Arjunrs_
      @_Arjunrs_ 5 ปีที่แล้ว +1

      വെറുതെ എന്തിനാ ഭായ് cash കളയുന്നെ

    • @muhammadbhadhusha5645
      @muhammadbhadhusha5645 5 ปีที่แล้ว

      @@_Arjunrs_ Vere oru option illa ee price rangil 1.30 lakh

    • @phenoMenon_900
      @phenoMenon_900 5 ปีที่แล้ว

      🤣🤣🤣. Njan onum parayunila..ithra matram parayam..2020 il Nala quality and performance standards ulla BS6 engines erangum. Aa vandikal roadil koodi pokumbol thangal ee thurumbu kashnam konde 60-70kmph il pokendi varum.

  • @rejinraju9030
    @rejinraju9030 2 ปีที่แล้ว +1

    Bullet വേറെ levell🔥🔥🔥

  • @black-dq9cf
    @black-dq9cf 4 ปีที่แล้ว +2

    Bro standard 350ks ine patti oru vedio cheyamo

  • @arunark4820
    @arunark4820 5 ปีที่แล้ว +3

    Standard 500 എങ്ങനെ ഉണ്ട് അത് self ഉള്ള മോഡൽ അല്ലെ.

  • @R_U-KraZy
    @R_U-KraZy 5 ปีที่แล้ว +3

    Pwolik bro.
    Adhyam comment and like. Pinna vedio kaanum😍😘🤗

  • @user-xl1vp9vf8n
    @user-xl1vp9vf8n 4 ปีที่แล้ว

    njaan ariyaan vendi pradheekshicha kaariyam bro paranju thannu Tnx😍😍😍😍😘😘😘😘

  • @sparrowgaming5002
    @sparrowgaming5002 5 ปีที่แล้ว +1

    Chettaa..350 signals vs classic 350 comparison video cheyuuoo??

  • @rintorider2894
    @rintorider2894 5 ปีที่แล้ว +4

    Bro mahendra mojo abs inte review eddamo

  • @abhijithprakash6620
    @abhijithprakash6620 5 ปีที่แล้ว +3

    Hii Arun bro Jawa Classic ne pattu oru Detailed review cheyamo... 👍❤

  • @ameenmuhammad1655
    @ameenmuhammad1655 5 ปีที่แล้ว +1

    Ee vandide speedometer working ale??

  • @user-wj9yl7zd4l
    @user-wj9yl7zd4l 5 ปีที่แล้ว +1

    Chetta Himalayan new update.....enna varanathennu parayo....Bs_6 .......varana features um parayo....

  • @shababppm5228
    @shababppm5228 5 ปีที่แล้ว +23

    അപ്പൊ സ്റ്റെൽ സിനിമയിൽ ഉണ്ണി മുകുന്ദൻ ഡുകിൽ വന്നു ടോവിനോയെ പഞ്ഞിക്കിട്ടത് 🤔🤔🤔

  • @KL42RidersCorner
    @KL42RidersCorner 5 ปีที่แล้ว +7

    പുതിയ വീഞ്ഞ് പഴയ കുപ്പി അതാണ് ഇപ്പോഴത്തെ ബുള്ളറ്റ്..

  • @jerie423
    @jerie423 5 ปีที่แล้ว

    ഫോൺ കേടായത് കൊണ്ട് നാൾ കഴിഞ്ഞ് ആണു ചെട്ടായിടെ വീഡിയോ കാണുന്നത്.. സംസാരം ഒക്കെ ആകി മാറ്റി കളഞ്ഞല്ലോ.. missing that Thrissur smocki broo.. ഞാൻ തൃശൂർകാരൻ അല്ല.. പക്ഷേ I loved the way you talked.. pazhe pole mathy Arun broo...

  • @sajukaruthedam2415
    @sajukaruthedam2415 3 ปีที่แล้ว

    Use3-50 19 rear tyre for more comfortable riding In olden bullets there was a provision for emergency starting if the battery power was very low Reintroduce that good feature

  • @ahammadjaseem5642
    @ahammadjaseem5642 5 ปีที่แล้ว +95

    Enfiled : ഞങ്ങൾ പുതിയ ഒരു വണ്ടി ഇറക്കി
    ..
    ഫാൻസ്‌ : ആഹാ എന്തൊക്കെയാ പുതിയ ഫിച്ചേർസ് ..
    എൻഫീൽഡ് : പുതിയ പൈന്റും സ്റ്റിക്കറും ഉണ്ട്...
    ഫാൻസ്‌: പൊളിച്ചു മുത്തേ എൻഫീൽഡ് വിഗാരം ഡാ.. ആണത്തത്തിന്റെ അടയാളം ഡാ...

  • @nidhinjoseph5659
    @nidhinjoseph5659 5 ปีที่แล้ว +76

    bro... ethrayo naaalayi parayunnu.. plzzz.. Pulsar 220F 2019 BS4 model onn review cheyyaamo😪😪

    • @shyamramesh69
      @shyamramesh69 5 ปีที่แล้ว +5

      Instagramil msg ayacha maduttu njan ee same kariyam parayunne bro

    • @nidhinjoseph5659
      @nidhinjoseph5659 5 ปีที่แล้ว +2

      @@shyamramesh69 എല്ലാരുംകൂടി പറയണം ബ്രോ,😪

    • @shyamramesh69
      @shyamramesh69 5 ปีที่แล้ว

      😢😢😢

    • @muhammedfais1845
      @muhammedfais1845 5 ปีที่แล้ว +2

      220f vandi kollathilla Nalla complaint und

    • @nidhinjoseph5659
      @nidhinjoseph5659 5 ปีที่แล้ว +4

      @@muhammedfais1845 maryadhakk kondunadannal ella vandiim nallatha bro.... Owner use cheyyunnapole aa vandikalude kaaryam

  • @sebimon796
    @sebimon796 3 ปีที่แล้ว

    Modify ഗുണവും ദോഷവും പറഞ്ഞു കലക്കി... എല്ലാം ഇനിയും വ്യക്തമക്കണം....

  • @bibycmathew2800
    @bibycmathew2800 4 ปีที่แล้ว

    Bullet eduthal pani aanenu parayunavarodu... aanaye vaangi pashune pole nokiyal ennum bullet pani aavum.. bullet odiykyanda reethi undu nokanda reethi undu.. aanaye vaangune pashunepole valarthan alla athu oru lahari aanu.. athupoleyanu bullet um... athum oru lahariya😍😍

  • @ATHISH-tx8mb
    @ATHISH-tx8mb 5 ปีที่แล้ว +3

    Ithente mileage test onn iduvo

  • @soorajk3059
    @soorajk3059 5 ปีที่แล้ว +5

    Bro please share your real bullet ksx ride experience and its specifications...

  • @prajishkasrod2479
    @prajishkasrod2479 4 ปีที่แล้ว +1

    ഞാനും ബുള്ളറ്റ് വാങ്ങി . Perfomance ഒക്കെ മറ്റേ വണ്ടികളെ പോലെ കിട്ടിയില്ലെങ്കിലും , ഇതിൽ ഓടിക്കുമ്പോൾ രാജകീയ പ്രൗഢി കിട്ടുന്നുണ്ട്

  • @Wolf_sir
    @Wolf_sir 5 ปีที่แล้ว +1

    Waiting to launge *JAVA PERAK*

  • @TechKannanMalayalam
    @TechKannanMalayalam 5 ปีที่แล้ว +14

    പഴയ ഇലകട്ര + സ്റ്റാൻഡേർഡ് മഡ് ഗർഡ് - ഹൈഡ്രോളിക് ഷോക്ക് + ന്യൂ കളർ = kx
    പഴയ സ്റ്റാൻഡേർഡ് - ലൂക്സ് = x
    റിവ്യൂ കഴിഞ്ഞു ...

  • @osccarseraphy7147
    @osccarseraphy7147 5 ปีที่แล้ว +4

    Pakka standard 350 no doubt

  • @aneeshbabus2251
    @aneeshbabus2251 5 ปีที่แล้ว

    Superb review. All the very best bro

  • @stormpiston7693
    @stormpiston7693 5 ปีที่แล้ว +2

    Luqiu moli oil & shutter kit review chayamo plzz

  • @B_B_95
    @B_B_95 5 ปีที่แล้ว +9

    Continental gt 650 review edu bro

  • @Thec0bain710
    @Thec0bain710 5 ปีที่แล้ว +5

    Oru ride poyalooo oru like tharoo😄😅

  • @adarshpnair
    @adarshpnair 5 ปีที่แล้ว +1

    4:13 ശെരിക്കും തോക്ക് ഉണ്ടാക്കുന്ന കമ്പനി ആവുന്നതിനു മുൻപ് അത് സൂചി ഉണ്ടാക്കുന്ന ഫാക്ടറി ആയിരുന്നു പിന്നീട് ആ ഫാക്ടറി ആരുടെയൊക്കെയോ കയ്യിൽ എത്തിയതിനു ശേഷം
    ആണ് തോക്ക് നിർമാണം തുടങ്ങിയത് പീരങ്കി ഉണ്ടാക്കിയിരുന്നു അത് കൊണ്ടാണ് made like a gun എന്നതിന്റെ കൂടെ പീരങ്കിയുടെ ചിഹ്നം വന്നത്

  • @googleemail1860
    @googleemail1860 5 ปีที่แล้ว

    Stock clearance nu vendi ulla Pani anennutonnunnu new models - 350x and es 350x ennu aro paranju.... I too think so.... In net I saw new 2020 model classic and THUNDERBIRD. It is entirely different one. Engine Shape is like new 650 cc engine in interceptor. Also small silencer, new brake lights... New seats.... Overall new look. It is more stylish....too....
    Just type upcoming 2020 ENFIELD bikes
    In Google....u can see photos of test riding bikes

  • @ranjithpariyarath3894
    @ranjithpariyarath3894 4 ปีที่แล้ว +3

    ക്ലാസ്സിക്‌ 350 ഇപ്പോഴും യൂസ് ചെയ്യുന്നു.. ഇതുവരെ കുഴപ്പമില്ല 5 വർഷം ആയി

  • @njansanchari4949
    @njansanchari4949 5 ปีที่แล้ว +24

    Njn edukkan pokuva KSX

    • @asishsjayadev7430
      @asishsjayadev7430 5 ปีที่แล้ว +2

      Bro...Vere bike nokku

    • @derin_joby
      @derin_joby 5 ปีที่แล้ว

      @@asishsjayadev7430 atentaa

    • @asishsjayadev7430
      @asishsjayadev7430 5 ปีที่แล้ว +2

      @@derin_joby ..better bikes vere ondallo
      6 months koode wait chythal New bullet irangum (chilapol. Vibration kuravu ayrikkum)

    • @amjithkhan3379
      @amjithkhan3379 4 ปีที่แล้ว

      Edukkuvanel std 350 or 500 edukku ksx onnum vendaa ahaa pazaya std 350 kaikondu varakkunna bullet model)kittum bs6 engine varunna vare waiting cheyyu athanu original bullet

    • @vaisakhunni4242
      @vaisakhunni4242 4 ปีที่แล้ว

      @@amjithkhan3379 why

  • @nabeelali9216
    @nabeelali9216 5 ปีที่แล้ว

    Videos are crisp n clear

  • @amalsurendran6655
    @amalsurendran6655 5 ปีที่แล้ว +1

    Bro you are mistaken in classic 500 stealth black model there is a sensor , which automatically turn off when it is in gear

  • @playtime5182
    @playtime5182 5 ปีที่แล้ว +3

    ബുള്ളറ്റ് 🏍

  • @ashwinkumarag6804
    @ashwinkumarag6804 5 ปีที่แล้ว +3

    Bro gt 650 review ചെയോ

    • @aibelsam3608
      @aibelsam3608 5 ปีที่แล้ว

      AG Ashwin kumar Ananthu bro kidu annnu, oru test drive adich ishtapettta edutho💯👍🏻

  • @aarjeofficial555
    @aarjeofficial555 5 ปีที่แล้ว

    Gd video nd anchoring...keep going

  • @aruns2881
    @aruns2881 4 ปีที่แล้ว

    Hi bro I'm a big fan of BULLET ( Standard vertion)............

  • @ajeeshms123
    @ajeeshms123 5 ปีที่แล้ว +18

    ഈ ആഴ്ച കിട്ടും.... ബുക്ക്‌ ചെയ്തിട്ടുണ്ട് ESX

  • @jithu5879
    @jithu5879 5 ปีที่แล้ว +16

    Bro bullet std 350 ഏറ്റവും comfortable സ്പീഡ് 70-80 kmph ആണ്

    • @mubashirmubi4008
      @mubashirmubi4008 5 ปีที่แล้ว +2

      70-80 nee cnfrt ayit oodikumo? Yenthuvaade 50 n mukalil oodikan pattatha avasthayanu

    • @adithpm4920
      @adithpm4920 5 ปีที่แล้ว

      40-50 best for riding.60 kayinjal petrol kudikkum nallanam ee vandi

    • @lenymr7105
      @lenymr7105 5 ปีที่แล้ว

      Std vibration kooduthal enn thonunnu

    • @lenymr7105
      @lenymr7105 3 ปีที่แล้ว

      Asif Asif randum oodichapol std vibration kooduthal thoni

    • @lenymr7105
      @lenymr7105 3 ปีที่แล้ว

      Asif Asif body and back pain + fatigue is the result

  • @yadhuharikumar7623
    @yadhuharikumar7623 5 ปีที่แล้ว +1

    Rtr 200 and gixxer 250 naked review needed

  • @adhim4102
    @adhim4102 4 ปีที่แล้ว +1

    Ini idumbol colours motham onn ittu review cheyyu plz just onn ittal mathi

  • @shaminarakkal1435
    @shaminarakkal1435 5 ปีที่แล้ว +17

    കിക്കർ മാത്രം ഉള്ള 350 റ്റി യുടെ എൻജിൻ കിൽ സ്വിച്ച് ഓണാക്കി സെൽഫിന്റെ ബട്ടണ് വേണ്ടി ഒന്ന് തപ്പി നോക്കിയത് കണ്ടത് ഞാൻ മാത്രം ആണൊ (20:52)

  • @zulfiqar7967
    @zulfiqar7967 5 ปีที่แล้ว +5

    *Broo, RE nde ee history oke avaru parayan paranjoo..???*

  • @gokulgokul3628
    @gokulgokul3628 5 ปีที่แล้ว +2

    Old bullet review idammo?

  • @sanjuaj140
    @sanjuaj140 5 ปีที่แล้ว +1

    Broo. Oil ne patty oru rvw chyyamo.. for eg: liqui moli. Motul... Etc..