Bhagavad Gita # Chapter 1 : Part 1 # അർജ്ജുനവിഷാദയോഗം : ഭാഗം 1

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2019
  • Bhagavad Gita Playlist
    • Bhagavad Gita
  • เพลง

ความคิดเห็น • 1.4K

  • @SusmithaJagadeesan
    @SusmithaJagadeesan  3 ปีที่แล้ว +108

    To visit the channel
    th-cam.com/channels/2Kzt8j9h0aexPLuLYPthBA.html?view_as=subscriber
    Playlist of Narayaneeyam Vyakhyanam in Malayalam
    th-cam.com/play/PLSU-mNMlRpjSqLw0zjk1J_PrZD0pUbK0G.html
    Playlist of Narayaneeya Parayanam
    th-cam.com/play/PLSU-mNMlRpjQSOBUh9nRQ__pRVulbmody.html
    Playlist of Ramayana with meaning
    th-cam.com/play/PLSU-mNMlRpjS6uDTWFyhMXbKm-_JXi14W.html
    Playlist of Ramayana Parayanam
    th-cam.com/play/PLSU-mNMlRpjShNurlzLjVDCSU0t_GIk_8.html
    Playlist of Bhagavad Gita
    th-cam.com/play/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX.html
    Playlist of Lalithasahasranama With meaning
    th-cam.com/play/PLSU-mNMlRpjT2JyoewAHHDSC0cKodCkQB.html
    Playlist of Sanskrit class
    th-cam.com/play/PLSU-mNMlRpjQKFUI5LP912386HmojvrEW.html
    Playlist of Devotional songs
    th-cam.com/play/PLSU-mNMlRpjS0lOx_4SkWehcOAlWsO2vD.html
    Playlist of real-life experience with Krishna
    th-cam.com/play/PLSU-mNMlRpjTj76HKRpDWYzhwj7RnQKxZ.html

    • @balanvv631
      @balanvv631 3 ปีที่แล้ว +2

      À

    • @manikandancn7494
      @manikandancn7494 3 ปีที่แล้ว

      Thank you

    • @harshannarayanan8549
      @harshannarayanan8549 3 ปีที่แล้ว +3

      ആത്മീയതയിലേക്ക് ഒരു ചുവടു വെക്കാൻ സാധിച്ചത് ഈ വ്യാഖ്യാനങ്ങളിലൂടെയാണ്

    • @ushakumar3536
      @ushakumar3536 2 ปีที่แล้ว +2

      true ..
      bhagavanodu samsarikkuka thanne venam ...

    • @ushakumar3536
      @ushakumar3536 2 ปีที่แล้ว

      🙏🙏🙏

  • @girijas2007
    @girijas2007 3 ปีที่แล้ว +183

    ഗീതാ പാരായണം അതിഗംഭീരം.ഭഗവാൻ കൃഷ്ണൻ കനിഞ്ഞു നൽകിയ കഴിവ് തന്നെ.നമിക്കുന്നു.

    • @subhadrakn8181
      @subhadrakn8181 2 ปีที่แล้ว +4

      ഭഗവത്ഗീത എടുത്തപ്പോൾ തന്നെ ഈ വിവരണം കാണുവാൻ സാധിച്ചു ഹരേ കൃഷ്ണ

    • @nandakumarkrishnan4035
      @nandakumarkrishnan4035 2 ปีที่แล้ว +2

      Very nice

    • @ushakokkeril483
      @ushakokkeril483 2 ปีที่แล้ว +2

      . omnamo Nara yanaya akhila guru bhagava namaste 🙏🙏🙏

  • @jyothiskumar949
    @jyothiskumar949 3 ปีที่แล้ว +247

    ഞാൻ അന്വേഷിച്ചത് ഇതാണ്. ഭഗവാൻ എനിക്ക് ഇത് കണ്ടുപിടിച്ചു തന്നു. വളരെ ഇഷ്ടപ്പെട്ടു. നന്നായി മനസ്സിലായി. ടീച്ചറിനെ ഞാൻ നമിക്കുന്നു 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +27

      അതെ നമ്മെ എല്ലാം ഭഗവാൻ നയിക്കുന്നു 🙏

    • @sarisasidharan353
      @sarisasidharan353 2 ปีที่แล้ว +6

      Everything that u r seeking is always seeking u🤍

    • @indirammamg2727
      @indirammamg2727 2 ปีที่แล้ว +5

      ടീച്ചറിന്റെ ക്ലാസ്സ്‌ കേട്ട് ഞാൻ ദേവി ഭാഗവതം പഠിച്ചു. ഇപ്പോൾ ഭാഗവത് ഗീത പഠിക്കാൻ തുടങ്ങി. വലിയ ഉപകാരം. ടീച്ചറിന് നമസ്സ്കാരം 🙏🙏🙏

    • @chitraviswanath1329
      @chitraviswanath1329 2 ปีที่แล้ว +1

      Sathyam ithupoloru Gita class sarikkum lucky aanutto ee channel bhagawan aayttu ente oru suhruthu vazhi enikku kaanichu tharika aayirunnu susmita ji kku sadhakodi pranamam 🙏🙏🙏 aa bhagawante kripa kittya ee punyajnmathe oru prvsym engilum kaananam ennu aagraham undu athum bhagawan nadathi tharumnnu viswasikkunnu 🙏🙏🙏

    • @ushatyl5004
      @ushatyl5004 2 ปีที่แล้ว

      Ella m kealkkan thatupryamudu

  • @jagadeepbalan3512
    @jagadeepbalan3512 25 วันที่ผ่านมา +1

    ഹരേ കൃഷ്ണ ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻ഭഗവാനെ

  • @sreelakshmidamodaran3675
    @sreelakshmidamodaran3675 2 ปีที่แล้ว +150

    സുസ്മിതാജിയെ യൂട്യൂബ് വഴി കാണിച്ചു തന്നതു ഭഗവാൻ തന്നെ. കോടി പ്രണാമം സുസ്മിതാജീ 🙏🏻🙏🏻🙏🏻

  • @girijanampoothiry4066
    @girijanampoothiry4066 2 ปีที่แล้ว +52

    ഇത്രയും വ്യക്തമായി പറയുന്നത് ഇതിന് മുമ്പ് ഒരിക്കലും കേട്ടിട്ടില്ല. വളരെയധികം ബഹുമാനവും സന്തോഷവും തോന്നുന്നു. നമിക്കുന്നു.

  • @manik7533
    @manik7533 3 ปีที่แล้ว +165

    ഇങ്ങനെയുള്ള ഭഗവദ് ഗീതാ ക്ലാസിനുള്ള തിരിച്ചിലിലായിരുന്നു .നന്ദി

    • @krishnankutty8109
      @krishnankutty8109 3 ปีที่แล้ว +6

      രാജേഷ്നാ ദാ പുരത്തിന്റെ സാജന്യ സനാതന ധർമ്മ പാഠശാലാ ഗ്രൂപ്പിലേക്ക വരിക

    • @sajikp3182
      @sajikp3182 2 ปีที่แล้ว +1

      @@krishnankutty8109
      Group link ayachu tharu. Pls

    • @balusivanmoorthi8006
      @balusivanmoorthi8006 2 ปีที่แล้ว

      Same here. Feeling blessed by Lord sri krishna 🙏🙏🙏.

  • @LITHU-oh5wt
    @LITHU-oh5wt 2 ปีที่แล้ว +34

    പല ആചാര്യൻമാരുടെയും പാരായണം ശ്രവിച്ചിട്ടുണ്ട് എന്നാൽ സുസ്മാതാജി യുടെ ഒരു പാരായണ മികവ് വേറെ ലെവൽ .. really god blessed .. പ്രണാമം 👏

  • @dreamgirl61196
    @dreamgirl61196 9 หลายเดือนก่อน +12

    ഒരുപാട് അന്വേഷിച്ചു ഭഗവദ്ഗീതയുടെ ഉള്ളടക്കം ലളിതമായി അറിയാൻ . ഇവിടെ എത്താൻ വൈകിപ്പോയി എങ്കിലും ഇപ്പോളെങ്കിലും ഇത് ഭഗവാൻ എനിക്ക് കാണിച്ചു തന്നത് എല്ലാം നല്ല വഴിക്ക് ആവും എന്ന സൂചനയാവാം. ഒരുപാട് ഉപകാര പ്രദമായ video🙏🏻

  • @ambikanair569
    @ambikanair569 3 ปีที่แล้ว +73

    ഇത്രയും നല്ലതായി പറഞ്ഞു മനസിലാക്കി തരാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല. അങ്ങയുടെ ഈ വലിയ കഴിവിന് നന്ദി നമസ്കാരം. എന്നും എപ്പോഴും ശ്രീ കൃഷ്ണൻ മാഡത്തിന്റെ കൂടേ ഉണ്ടാകട്ടെ.

  • @babykumari4861
    @babykumari4861 3 ปีที่แล้ว +58

    പൂർവ്വ ജന്മ സുകൃതം 🙏🙏🙏ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🌹🌹

  • @vishnuaru7623
    @vishnuaru7623 2 ปีที่แล้ว +7

    സുസ്മിതജി തന്ന മറുപടി ഞാൻ കണ്ണൻ എന്നോട് പറഞ്ഞത് പോലെ എടുത്തു, ഇപ്പൊ മുതൽ ഭഗവത് ഗീത കേൾക്കാൻ തുടങ്ങുന്നു, നന്ദി

  • @Vishu95100
    @Vishu95100 3 ปีที่แล้ว +15

    എന്റെ കയ്യിൽ ഭഗവദ്ഗീതയുടെ ഒരു കോപ്പി ഇരിയ്ക്കുന്നുണ്ട്.. അത് ഞാൻ കുറച്ചുകാലം വായിച്ചിരുന്നെങ്കിലും അത് മുഴുവനാക്കാൻ സാധിച്ചില്ല.. ജീവിതത്തിലെ വലിയൊരു വഴിത്തിരിവിൽ എത്തിനിൽക്കുന്ന എനിയ്ക്ക് വഴികാട്ടിയാകാൻ ഇത് മുഴുവൻ അറിയണമെന്നുണ്ട്.. ഭഗവാൻ ഗീത ഉപദേശിച്ച ഈ ഗുരുവായൂർ ഏകാദശിനാളിൽ തന്നെ ഇത് തുടങ്ങാൻ ഞാൻ തീരുമാനിച്ചതും വെറുതെയല്ല.. ഒരായിരം നന്ദി പ്രിയഗുരുനാഥേ..

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +2

      എല്ലാ ഭാവുകങ്ങളും 🙏

    • @geethamp3370
      @geethamp3370 3 ปีที่แล้ว +1

      Superb 🙏🙏🙏

  • @reenamol5136
    @reenamol5136 3 ปีที่แล้ว +26

    എൻ്റെ നാരായണ ..... സമസ്ത അപരാതവും പൊറുക്കണേ

    • @preethas5938
      @preethas5938 3 ปีที่แล้ว +1

      Nasthe. HareKrishna.

  • @abdusalam2802
    @abdusalam2802 3 ปีที่แล้ว +6

    പാരായണം മാതൃകാ പരം, ഉള്ളടക്കം ഗംഭീരം, നന്ദി നമസ്കാരം.

  • @jagadeepbalan3512
    @jagadeepbalan3512 24 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻ഓം നമോ ഭാഗവതേ വാസുദേവായ
    🙏🏻🙏🏻🙏🏻 ഓം നമോ നാരായണയാ
    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @padmajamurali1457
    @padmajamurali1457 25 วันที่ผ่านมา

    ഹരേ കൃഷ്ണാ 🙏🙏🙏, ഗീത വിശദീകരിച്ചു തരുന്നത് ഞങ്ങൾ ക്കു വലിയ അനുഗ്രഹമാണ്, സുസ്മിതാ ജി അങേക്ക് കോടി കോടി പ്രണാമം 🙏🙏🙏❤️❤️❤️❤️

  • @kanchanakp8510
    @kanchanakp8510 2 ปีที่แล้ว +5

    ഹരേ കൃഷ്ണ
    സർവ്വം കൃഷ്ണാർപ്പണമസ്തു
    എത്രജന്മമായി കണ്ണാ നിന്നോടൊപ്പം ഞാൻ സഞ്ചരിക്കുന്നു
    എല്ലാ ദുഃഖങ്ങളും നിന്നിലേയ്ക്കുള്ള വഴിയായിരുന്നെന്നു
    ഗീത ക്ലാസ്സ്‌ കേൾക്കാൻ ഭാഗ്യം കിട്ടിയ ഈ കോവിട് മഹാമാരിക്കും ഞാൻ നന്ദി പറയുന്നു
    വീട്ടിൽ ഇരുന്നു തന്നെ ഗീത കേൾക്കാനും ഭഗവാനെ സുഹൃത്തായി ഉള്ളിൽ 3 വയസ്സുമുതൽ ഈ ജന്മത്തിൽ തെളിഞ്ഞതാണ്
    വിപരീത സാഹചര്യത്തിൽ ആണ് ഭഗവാന്റെ കൃപ വെളിപ്പെടുന്നത്
    ആദ്യത്തെ അധ്യായത്തിൽ വിഷാദ യോഗത്തിൽ നിന്നും അർജുനനെ ഉപദേശിക്കുന്നത്
    നാം ഓരോരുത്തരും അർജുനൻമ്മാരായി തീർന്നു മനസ്സിന്റെ കുരുക്ഷേത്ര യുദ്ധത്തെ എങ്ങിനെ അതി ജീവിക്കണം എന്നും
    ഭഗവാൻ അർജുനൻ എന്ന ഭക്തനിലൂടെ നമ്മെ ഓരോരുത്തരെയും പഠിപ്പിക്കുകയാണ്.
    ഭഗവാന്റെ ഉപദേശം സ്വീകരിച്ചു അതു പോലെ പ്രവർത്തിക്കുവാൻ കഴിഞ്ഞാൽ പിന്നെ വ്യാഖ്യാനിച്ചു തർക്കത്തിൽ അകപ്പെടുന്നത് എന്തിനു
    ഭഗവാൻ അറിയാതെ ഒരു സെക്കന്റ്‌ പോലും കടന്നു പോകുന്നത്
    ഒരേ ഒരു വഴി ഭഗവാന്റെ നാമങ്ങൾ കീർത്തിച്ചു നാമിയുമായി ഒന്നാകുന്നത് മാത്രമാണ്
    മനോജയം തന്നെയാണ് ജീവിത വിജയത്തിനാധാരം
    ഹരേ കൃഷ്ണ
    ഭക്തിയുടെ ആത്മാവിനെ എല്ലാവരിലും ഒരുപോലെ നിറയട്ടെ ഹരേ കൃഷ്ണ
    ഭഗവാന്റെ വാക്കാണ് സത്യം
    സത്യമാണ് ഗുരു
    ഗുരുവാണ് ദൈവം
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ
    ടീച്ചർ അനുഗ്രഹീതയാണ്
    ഹരേ കൃഷ്ണ 🙏❤🙏
    അതെ തിരിച്ചറിവ് അവബോധം അതു കേൾവിയിൽ നിന്നും വിശ്വാസം വഴി കൃപയാലാണ് ഓരോരുത്തരും ആത്മ രക്ഷ പ്രാപിക്കുന്നത്
    അതിനു ഭഗവാനിൽ പൂർണ സമർപ്പണം കൂടിയേ കഴിയൂ
    അതിനു ആധ്യാത്മിക ഗുരുവിലും ദീക്ഷ ഗുരുവിലും ശിക്ഷ ഗുരുവിലും കറയറ്റ ഭക്തിയും വിശ്വാസവും കൂടിയേ തീരൂ
    ഹരേ കൃഷ്ണ 🙏❤🙏

  • @arunms6909
    @arunms6909 4 ปีที่แล้ว +8

    മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ടീച്ചറിന് നന്ദി. ഓം നമോ ഭഗവതേ വാസുദേവായ.🕉️

  • @pavana.r522
    @pavana.r522 2 ปีที่แล้ว +5

    ഇങ്ങനെയുള്ള കർമ്മത്തിൽ ഏർപെടുമ്പോൾ പല തടസങ്ങളും വരാം ദയവായി അതിൽ ഒന്നും മനസ് മടുക്കാതെ മറ്റുള്ളവർക്ക് ഒരു സഹായം ചെയ്യുന്നതായിരി കരുതി ഭാരത മാതാവിനെ വേണ്ടി നിർത്താതെ താങ്കളുടെ കർമ്മം തുടരുക 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +5

      ഭഗവാൻ അനുഗ്രഹിച്ച് ഇപ്പോൾ പതിനെട്ടാം അദ്ധ്യായത്തിൽ എത്തിയിരിക്കുന്നു. 🙏

  • @prabhadamodharan4381
    @prabhadamodharan4381 3 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത ആലാപനം വിവരണം. ഗുരുനാഥക്കു ഭഗവാന്റ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. പ്രണാമം. 🙏🙏🙏❤️❤️❤️സർവ്വം കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏❤️❤️❤️

  • @sandeepks2127
    @sandeepks2127 3 ปีที่แล้ว +70

    അതി മനോഹരമായ...
    അതി സുന്ദരമായ...
    അതി ആനന്ദകരമായ...
    അതി മോഹന വിവരണം...
    അതുല്യം... ❤️🌹👑👏🙏🏼

    • @kumaryajay2141
      @kumaryajay2141 ปีที่แล้ว

      Hare Guruvayoorappa very nicely explained

    • @kumaryajay2141
      @kumaryajay2141 ปีที่แล้ว

      Hare Krishna Guruvayoor ambalathil vachu 1008 per orumichu astapadi und atinte bhagam aavan sadhikumo

  • @ramachandranvk3319
    @ramachandranvk3319 4 ปีที่แล้ว +18

    ഞാൻ ഒരു എൺപത്തിൽ adhikam പ്രായം ഉള്ള ഒരാളാണ്. സുസ്മിതാജിയുടെ ഭഗവത് ഗീത,, രാമായണം, നാരായണീയം, ഇവയെ വിശദീകരിച്ചുള്ള പ്രഭാഷണം, എല്ലാം എന്റെ കണ്ണൻ എന്നുള്ള അനുഭവ വിവരണം, സിനിമ പാട്ടുകൾ ഇവയെല്ലാം കെട്ടു ഇരുന്നു പോകുന്നു. തീർച്ചയായും ഭഗവാന്റെ അനുഗ്രഹം തന്നെ. നമസ്കാരം.

    • @UshaKumari-bq1sv
      @UshaKumari-bq1sv 4 ปีที่แล้ว +2

      Susmithaji, Srimad bhagavatham koodi eithupole avatharippikkump?

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      @@UshaKumari-bq1sv പിന്നീട് ചെയ്യാം 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +2

      ഈ കമന്റ്‌ ഇപ്പോഴാ കണ്ടത്. എല്ലാ പ്രതികരണത്തിന്റെയും Notification കിട്ടുന്നില്ല 🙏🙏

    • @manjusunil1111
      @manjusunil1111 2 ปีที่แล้ว

      സുമിത്രാ ജീ
      വളരെ വളരെ മനോഹരം പാരായണവും വിവരണവും ഭഗവാന്റെ അനുഗ്രഹം തന്നെ

  • @sobhasasidharan5001
    @sobhasasidharan5001 3 ปีที่แล้ว +19

    സുസ്മിതാജി ഏറ്റവും നല്ലതായി മനസിലാക്കി തന്നതിന് ഒരായിരം നമസ്തേ

  • @girijathottathil.4360
    @girijathottathil.4360 ปีที่แล้ว +5

    🙏🙏ഇത്രയും മഹത്തായ കൃതി വളരെ വിശദവും ലളിത വുമായി മനസ്സിലാക്കി തരുന്ന അവിടുത്തേക്ക് ശ്രെഷ്ഠമായ നമോവാകം 🙏🙏🙏

  • @girijaks2415
    @girijaks2415 3 ปีที่แล้ว +15

    എൻെറ കണ്ണാ ഗീതാദിവസത്തിൽ കേട്ടതിന് ഭഗവത് നാമത്തിൽ നന്ദി

  • @athulyasnair2945
    @athulyasnair2945 3 ปีที่แล้ว +23

    "ഭവ്യതം ഗീതാ.. ദിവ്യതം ഗ്രന്ഥം." 🙏🙏🙏🙏
    മനോഹരം...
    👌👌👌👌👌👌👌👏👏👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @rahulb1307
    @rahulb1307 ปีที่แล้ว

    ഓം നമോ നാരായണായ... ഹരേ കൃഷ്ണ..... സുസ്മിതാജി ഭഗവാനെ കുറിച്ച് പറയുന്ന വാക്കുകൾ എല്ലാം തന്നെ വളരെ വളരെ സത്യമായ വാക്കുകൾ ആണ്.. ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് ഭഗവത് ഭക്തയ്ക്ക്.... ഹരേ കൃഷ്ണ.... ഹരി ഓം...

  • @thankalakshmirajith4983
    @thankalakshmirajith4983 2 ปีที่แล้ว +5

    ഹരേ കൃഷ്ണ
    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കന്നുതിന് ഒരുപാട് നന്ദി 🙏

  • @thulaseebaiammam5069
    @thulaseebaiammam5069 5 ปีที่แล้ว +41

    I had read and heard so many explanations.None is so touching.You r a born teacher.Thank u and pranam.

    • @SusmithaJagadeesan
      @SusmithaJagadeesan  5 ปีที่แล้ว +6

      എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏

  • @bindhuasokan4084
    @bindhuasokan4084 2 ปีที่แล้ว +11

    ഇത്ര നല്ല വ്യാഖ്യാനം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി. ടീച്ചറെ കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട്

  • @ushajayakumar556
    @ushajayakumar556 3 ปีที่แล้ว +41

    ഭഗവത് ഗീത പഠിക്കാൻ തുടങ്ങു്കയാണ് ഭഗവാനെ കു‌ടെ നിന്ന് എന്റെ മനസ്സാക്കുന്ന രഥം തെളിക്കേണ 🙏
    സുഷമജി വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്. നന്ദി 🙏

  • @unniunnisarojam7345
    @unniunnisarojam7345 2 ปีที่แล้ว +7

    ഇത് കേൾക്കാൻ കയീഞതിന് വളരെ നന്ദി ഉണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ സർവം ്് കൃഷ്ണാർപു നമോസ്തു 🙏🙏🙏🙏🙏

  • @anjanasathyan7974
    @anjanasathyan7974 3 ปีที่แล้ว +34

    ഒരുപാട് നന്ദി.. വളരെ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ🙏🙌. ഹരേ കൃഷ്ണ🙏

  • @anjuvs9342
    @anjuvs9342 3 ปีที่แล้ว +9

    hare krishna hare krishna krishna krishna hare hare
    hare rama hare rama rama rama hare hare

  • @janardanantherampath2241
    @janardanantherampath2241 3 ปีที่แล้ว +2

    Krishna Guruvayurappa Saranam Pranamam

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +2

    സംപൂജ്യ ഗുരു🙏സുസ്മിതാം..ബാ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ 🙏

  • @haihoiful1
    @haihoiful1 ปีที่แล้ว +10

    മനോഹരമായ ആലാപനം, ഭക്തിസാന്ദ്രമായ വിവരണം. ഭഗവത് ഗീത പഠനം തുടങ്ങി 🙏

  • @mahalakshmishankar215
    @mahalakshmishankar215 3 ปีที่แล้ว +20

    After hearing this video, I am spell bound by the way you have explained and recited the shlokas. It's a divine experience.

  • @sreedevib3843
    @sreedevib3843 11 หลายเดือนก่อน +2

    മാതാവേ നാലു വര്ഷമായിട്ടു എനിക്ക് ഇന്ന് ആണല്ലോ ഇതു കേൾക്കുവാൻ സാധിച്ചത്. കേൾക്കുമ്പോൾ കണ്ണു നിറയുന്നു. ദേവി ആയി വന്ന മാതാവിന് കോടി പ്രണാമം ..

  • @shyamilychinnu9078
    @shyamilychinnu9078 2 ปีที่แล้ว +1

    ഓം നമോ നാരായണ 🌹🌹🌹🌹

  • @sobhakallazhy2782
    @sobhakallazhy2782 4 ปีที่แล้ว +19

    മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ടീച്ചറോട് നന്ദി പറയുന്നു. മഹാ ഭാഗ്യമായി കരുതുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കരുതുന്നു.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +3

      എല്ലാം ഭഗവാന്റെ കൃപ 🙏

  • @Iamasanghaparivar
    @Iamasanghaparivar 2 ปีที่แล้ว +8

    ഭഗവാനെ അടുത്തറിയാൻ സഹായിച്ചതിനു നന്ദി
    🙏❤

  • @rajasekharanthampig3867
    @rajasekharanthampig3867 2 ปีที่แล้ว +2

    ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച സഹോദരി . ഞാൻ എല്ലാ പ്രോഗ്രാം കേൾക്കാറുണ്ട്.

  • @prasannaraghvan8951
    @prasannaraghvan8951 3 ปีที่แล้ว +16

    എനിക്ക് ഒരുപാട് ഇഷ്ടം ആയി, നല്ല ആലാപനം വളരെ ക്ലിയർ ആയ സംസാരം കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും,, ഇതു എന്നെ പോലെയുള്ളവർക്ക് കിട്ടിയ നിധി ആണ്,,, ഓം കൃഷ്ണാർപ്പണമസ്തു.. 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +1

      സർവം കൃഷ്ണാർപ്പണം ....

  • @gopikaaji4433
    @gopikaaji4433 2 ปีที่แล้ว +3

    എന്ത് ഭംഗിയായാണ്‌ ശ്ലോകം ചൊല്ലുന്നതു കേട്ടിരുന്നുപോയി

  • @gangarajeev2951
    @gangarajeev2951 3 ปีที่แล้ว +13

    മനസിലേക്ക് ആഴ്ന്നിറങ്ങിയ പോലെ തോന്നി ..ഒരുപാടു നന്ദി 🙏

  • @deepuviswanathan2907
    @deepuviswanathan2907 7 หลายเดือนก่อน

    മലയാളം,സംസ്കൃതം....ഓരോ അക്ഷരം, വാക്കുകളും ഇത്രയും വ്യക്തവും,കൃത്യവും, ശാന്തവും, ഹൃദ്യവുമായ ഭാഷാശുദ്ധിയുള്ള സംഭാഷണം അപൂർവ്വം - കോടി സുന്ദരികളിൽ വിശ്വസുന്ദരിയായ യുവതിയെപ്പോലെ ഭാഷാശുദ്ധിയിൽ വിശ്വശുദ്ധി നേടിയ സ്വരത്തെ ആരാധനയോടെ കേൾക്കുന്നു....❤

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +1

    ഓം ശ്രീ കൃഷ്ണാർപ്പണമസ്തു. 🌹🙏

  • @unnikannanunniadhu5486
    @unnikannanunniadhu5486 2 ปีที่แล้ว +4

    വളരെ നന്നാട്ടുണ്ട് അവതരണം. ഇതു കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ bhagyam🙏🙏🙏

  • @rajeevm.s9451
    @rajeevm.s9451 2 ปีที่แล้ว +1

    ഹരേ കൃഷ്ണ... 🙏🌹🙏
    ഓം നമോ നാരായണ 🙏🌹🙏

  • @sumas7162
    @sumas7162 2 ปีที่แล้ว +2

    സുസ്മിതജി ഞാൻ ഭാഗവതം കേൾക്കാരുണ്ട്. ഇപ്പോൾ ഭാഗവഗീതയും കേൾക്കാൻ പറ്റി. 🙏🙏🙏 മഹാ പുണ്യം

  • @suhagik6222
    @suhagik6222 ปีที่แล้ว +4

    സുസ്മിതാ ജീയുടെ പാദത്തിൽ കോടി കോടി പ്രണാമം
    ഭഗവാൻ സുസ്മിതാ ജീ യിൽ ലൂടെ ഭഗവദ് ഗീത കേൾക്കാൻ എനെയും അനുഗ്രഹിച്ചു

  • @pavithraretheeshmithrareth9215
    @pavithraretheeshmithrareth9215 2 ปีที่แล้ว +23

    എനിക്ക് വായിക്കാൻ ഭഗവത് ഗീത ഇല്ല 🙏ഞാൻ അതുകൊണ്ട് കേൾക്കാതിരിക്കുവാരുന്നു 🙏പക്ഷെ ഇത് കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു 🙏എനിക്ക് ഇതെന്നില്ലാത്ത സന്തോഷം 🙏🙏🙏🙏🙏🙏🙏🙏ഭഗവാനെ കൃഷ്ണ ♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @deepadeepa428
      @deepadeepa428 ปีที่แล้ว

      Enikkum

    • @temple6665
      @temple6665 ปีที่แล้ว +1

      അമ്മേ ഒരു ഗീതാ വാങ്ങിക്കോ എനിക്കും ഭാഗവതം വായിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു എൻറെ കയ്യിലു ഗീതാ ഇല്ലായിരുന്നു പിന്നീട് ഞാൻ അത് വാങ്ങി ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായിട്ട് ഒരു ഭാഗവതം വാങ്ങണം എന്ന് ഭഗവാൻ എൻറെ. ആഗ്രഹം സാധിച്ചു തന്നു ഞാൻ അത് വാങ്ങി ഇപ്പോൾ സ്വന്തമായി വായിക്കുന്നു ഏറ്റവും ഇഷ്ടപ്പെട്ടത് ഹരിനാമകീർത്തനം

  • @harikumarharikeralam4716
    @harikumarharikeralam4716 3 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ

  • @chandinivp2182
    @chandinivp2182 3 ปีที่แล้ว +5

    നാരായണാ കാത്തു കൊള്ളണമേ 🙏🙏🙏

  • @RajithaAnilkumar729
    @RajithaAnilkumar729 2 ปีที่แล้ว +5

    ഭഗവാന് കോടി കോടി പ്രണാമം 🙏🙏🙏 ഭഗവാന്റെ പ്രിയ ഭക്തയ്ക്കും കോടി പ്രണാമം🙏🙏🙏

  • @sobhananarayanapillai4222
    @sobhananarayanapillai4222 4 ปีที่แล้ว +16

    Yes this also is god's decision,to present this and we are able to hear👌😍🙏

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว +1

    നമസ്കാരം ഗുരുജി 🙏.. ഇ അധ്യായം തന്നെ പല ആവർത്തി കേട്ടു 🙏.. ഒരു ബുക്കിൽ എഴുതി വെച്ചു 🙏.. മനസ്സിൽ പറയാൻ പറ്റാത്ത ഒരു ഉത്സാഹവും ആനന്ദവും 🙏.. വീട്ടിലെ യും ജോലി സ്ഥലത്തെ ജോലി യും കഴിഞ്ഞാൽ കൃഷ്ണ ശ്രവണം കേൾക്കാൻ ഓടി വരുകയാണ് 🙏.. നന്ദി 🙏

  • @prj5325
    @prj5325 3 ปีที่แล้ว +3

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. നന്ദി സഹോദരി

  • @sailajavarma1746
    @sailajavarma1746 3 ปีที่แล้ว +8

    Om Namo Bagavate Vasudevaya 🙏🙏🙏👣👣👣

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว +4

    ഗുരുജി ഗുരുവായൂർ കണ്ണനെ കണ്ടു വന്നു 🙏 കണ്ണനെ കണ്ണു നിറയെ കണ്ടു.. രാത്രി യിൽ അവതാരം കൃഷ്ണനാട്ടം കണ്ടു..🙏🙏🙏

  • @jayasreek.t8211
    @jayasreek.t8211 11 หลายเดือนก่อน

    ഭഗവാനെ കണ്ണാ സുസ്മിതജിയുടെ ഭാഗവതം കുറച്ചു നാളുകളായി കേൾക്കുന്നു. ഇന്നലെ അവസാനം വന്ന ക്ലാസ്സ്‌ വരെ കേൾക്കാൻ അങ്ങ് അനുവദിച്ചു. ഭഗവാനെ പ്രണാമം. ഇന്ന്‌ ഗീത ക്ലാസ് കേട്ടു തുടങ്ങാൻ മനസ്സിൽ തോന്നി. കാര്യമായൊന്നും മനസ്സിലാക്കാനുള്ള കഴിവില്ലെങ്കിലും കേൾക്കാൻ അനുവദിക്കണേ ഗുരുവായൂരപ്പാ.
    സുസ്മിതജി നിറകണ്ണുകളോടെ പ്രണാമം

  • @radhamoniradhamoni7693
    @radhamoniradhamoni7693 2 ปีที่แล้ว

    ഇന്നുമുതൽ ഭഗവത്ഗീത കേൾക്കാൻ തുടങ്ങി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധേ രാധേ ശ്യാം

  • @shantisreekumar2104
    @shantisreekumar2104 2 ปีที่แล้ว +4

    Thankyou Sushmithaji അന്വേഷിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടി🙏🙏🙏 വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നിന്🙏🙏🙏 കൃഷ്ണാ ഹരേ കൃഷ്ണ

  • @prameelamadhu5702
    @prameelamadhu5702 2 ปีที่แล้ว +6

    പ്രിയ ഗുരുനിധിയെ....ഹൃദയം നിറഞ്ഞ പാദ നമസ്കാരം🙏🙏🙏❤❤❤❤❤❤❤

  • @vasanthakumari4715
    @vasanthakumari4715 3 ปีที่แล้ว +32

    ഒടുവിൽ .... അന്വേഷിച്ചത് കിട്ടി..... ഒരുപാട് നന്ദി.... സ്നേഹം ... ദൈവത്തിന്റെ അനുഗ്രഹം റ്റീച്ചറിനെപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @santhoshdhanya378
    @santhoshdhanya378 3 ปีที่แล้ว +5

    ഭഗവത്ഗീത വിവരണം അതി ഗംഭീരം🙏🙏🙏🙏

  • @sailajavarma1746
    @sailajavarma1746 4 ปีที่แล้ว +5

    Hare Krishna Guruvayurappa

  • @sudharmarajamma1860
    @sudharmarajamma1860 2 ปีที่แล้ว +15

    Susmithaji, really no words to express my gratitude. I have been searching for this for a long time. Now I found it because of Lord Krishna's grace. May the God bless you and your family. 🙏

  • @rajithasivadasan9948
    @rajithasivadasan9948 3 ปีที่แล้ว +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sumathybalakrishnan1132
    @sumathybalakrishnan1132 2 ปีที่แล้ว +3

    നമസ്ക്കാരം മോളെ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരെ ഹരേ
    കേൾക്കും തോറും നമുക്ക് അറിവ് കൂടുന്നു പ്രണാമം മോളെ 🙏🙏🙏🙏

  • @shyamalanair2193
    @shyamalanair2193 3 ปีที่แล้ว +6

    🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ

  • @dr.renukasunil4032
    @dr.renukasunil4032 2 ปีที่แล้ว +3

    നാരായണാ അഖില ഗുരോ ഭഗവൻ നമ്സതേ🙏🏻🙏🏻 Thank you ma’am ❤️🙏🏻

  • @umaradhakrishnan8835
    @umaradhakrishnan8835 9 หลายเดือนก่อน +1

    പഠിയ്ക്കുവാൻ തുടങ്ങിയത് ഇപ്പോഴാണ്. നഷ്ടബോധം തോന്നാതിരിയ്ക്കുന്നതാണു നല്ലത്. നമസ്കാരം സുസ്മിതാജി.❤

  • @msreelekha
    @msreelekha 5 ปีที่แล้ว +30

    Such a a simple and divine explanation !!!.. Lord Krishna bless you madam. Pranaam and Thank you..🙏🙏

  • @sonyasaji7084
    @sonyasaji7084 3 ปีที่แล้ว +17

    🙏ഭഗവത് ഗിത പഠിക്കാനുള്ള ശ്രമത്തില ചേച്ചി.ഒരുപാട് നന്ദി 🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏

    • @leninkuttan2038
      @leninkuttan2038 2 ปีที่แล้ว

      Hii good job 💞💞💞💞💞💞

  • @ponnammamk1822
    @ponnammamk1822 3 ปีที่แล้ว +3

    Orupad nandi. Nannay visadeekarichu. Asayangalum, anwayavum manasilai. Asureebhavam ullavareyumsathua guna pradhanikaleyum verthirichu vihaddeekarichu. Veentum nandi.

  • @rajeswarim786
    @rajeswarim786 ปีที่แล้ว +7

    ഇന്ന് മുതൽ ഓരോ അധ്യായം കേൾക്കാൻ തുടങ്ങി 🙏🙏

  • @girijarnath3080
    @girijarnath3080 3 ปีที่แล้ว +25

    No words to express my gratitude , such a
    A beautiful rendering🙏🙏🙏❤️❤️❤️

  • @indiracmadhavan
    @indiracmadhavan 4 ปีที่แล้ว +7

    വളരെ ഹൃദ്യവും ലളിതവും. നാരായണീയം നന്നായി ആസ്വദിച്ചു. ഇത് ഇപ്പോഴാണ് കണ്ടത്. മനോഹരമായ വിവരണം. ഗുരുവായൂരപ്പന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട്.

  • @meeravyas4974
    @meeravyas4974 ปีที่แล้ว

    ശ്രീമദ് ഭഗവദ് ഗീതയുടെ വളരെ മനോഹരമായ വിശദീകരണം നൽകിയ സുസ്മിതാജിക്ക് നന്ദി.അതുകേൾക്കാൻ ഭഗവാൻ ശ്രീ കൃഷ്ണൻ ഭാഗ്യം തന്നു.നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏

  • @vraghavan2952
    @vraghavan2952 2 ปีที่แล้ว +1

    ഹരേ രാമ ഹരേ കൃഷ്ണ
    സർവ്വം കൃഷ്ണാർപ്പണാമസ്തു

  • @sureshkarthik3135
    @sureshkarthik3135 2 ปีที่แล้ว +3

    🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
    🌹🌹🌹🌹🙏🙏🙏🌹🌹🌹🌹

  • @geethasub
    @geethasub 4 ปีที่แล้ว +30

    Jai Shri Krishna. I came across your videos while searching for Sriman Narayaneeyam today. Am so blessed to hear you. This is what I have been looking for and I got it because of Krishna's grace.🙏

  • @indiraganesh3453
    @indiraganesh3453 หลายเดือนก่อน +1

    പ്രിയപെട്ട സുസ്മിതാജീ.... അവിടത്തെ ഗീത കേട്ടു....എന്താ പറയ????പറയാൻ വാക്കുകൾ ഇല്ല... ഞാൻ ഗീത പലരുടെയും കേട്ടിട്ടുണ്ട്... പക്ഷേ ഇത്രയും കാര്യ ഗൗരവമായി... ഓരോ സന്ദർഭത്തിലും ഒളിഞ്ഞു കിടക്കുന്ന ഓരോ കാര്യങ്ങളും... ഇങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല.... ഒരുപാട് കാര്യങ്ങൾ മനസ്സിലായി.... കുരുക്ഷേത്രം അർത്ഥം,... എല്ലാവരും ശ്ലോകാർത്ഥം പറഞ്ഞു തരും എല്ലാവരും... അങ്ങനെ ആണ് കെട്ടിട്ടുള്ളത്....അഭിനന്ദനങ്ങൾ പ്രിയ ഗുരുനാഥേ....
    ഗുരുജി പറഞ്ഞപോലെ ശ്രദ്ധ വേണം.... ഗീത കേൾക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കണം.... ഞാൻ ഇനി അവിടത്തെ ഗീതാ പാഠം തന്നെ കേൾക്കാൻ തീരുമാനിച്ചു.... ഗുരുനാഥയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണെ..... 🙏🙏🙏🙏🙏😍😍🥰🥰🥰🥰🥰🥰🥰🥰😘😘😘❣️❣️❣️❣️❣️❣️❣️❣️❣️

  • @aneeshraj.raneesh3163
    @aneeshraj.raneesh3163 2 ปีที่แล้ว +2

    🌺🌺🌺🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🌺🌺🌺

  • @mayasaju8453
    @mayasaju8453 3 ปีที่แล้ว +7

    ഹരേ കൃഷ്ണാ 🙏🙏🙏
    ഒരുപാട് നന്ദി.വളരെ നന്നായിട്ട് മനസിലാക്കി തരുന്നു. 😍

  • @aryas5693
    @aryas5693 3 ปีที่แล้ว +5

    ഒരുപാട് നന്ദി. ....ഹരേ കൃഷ്ണ ഹരേ രാമ

  • @sunilmenon507
    @sunilmenon507 3 ปีที่แล้ว +2

    Njan Narayaneeyam kettu kazhinjappol angayude Gita vicharam kelkan thudangi. Om Namo Narayanaya

  • @radhakrishnanmm1331
    @radhakrishnanmm1331 3 ปีที่แล้ว

    രണ്ട് ഗീതാ വ്യാഖ്യാനങ്ങൾ മുന്നിൽ മെച്ചാണ് സുസ്മിതാ ജിയുടെ ഈ സരസ്വതി വിളയാടിയ വചനങ്ങൾ കേട്ടത് ..... മുന്നിലിരിക്കുന്ന 2 വ്യാഖ്യാനങ്ങളിലും ഏത്രയോ കരുതലായി അവിടുന്ന് പറയുന്നു ... ഭാവാർത്ഥ മടക്കമുള്ള വ്യാഖ്യാനം വളരെ യധികം എന്നെ സ്വാധീനിച്ചു......

  • @jijosamuelaniyan9733
    @jijosamuelaniyan9733 2 ปีที่แล้ว +8

    ലളിതമായ അവതരണം. സ്നേഹം..
    ഭഗവാൻ അനുഗ്രഹിക്കട്ടെ..🙏🙏

  • @shammykrishnan2461
    @shammykrishnan2461 2 ปีที่แล้ว +7

    Thank you very much for givimg such a beautiful explanation.. 🙏

  • @susheelakutty1940
    @susheelakutty1940 2 ปีที่แล้ว +2

    Valare nanayitundu. Sushmitha teacherkku nanni paraunu.
    Thaggalkku bhagavante anugraham undu.

  • @Iphonepromax-vn2fo
    @Iphonepromax-vn2fo 2 ปีที่แล้ว +1

    വളരെ നന്നായി... ഹരേ കൃഷ്ണ

  • @preejarajeev1514
    @preejarajeev1514 2 ปีที่แล้ว +5

    🙏HareKrishnaa♥️

  • @santhoshmg009
    @santhoshmg009 3 ปีที่แล้ว +3

    ഓം നമോ ഭഗവതേ വാസുദേവായ: 🙏. ഗുരുനാഥയ്ക്ക് പ്രണാമം 🙏

  • @yadhukrishnan8708
    @yadhukrishnan8708 ปีที่แล้ว +1

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @latharajagopal8266
    @latharajagopal8266 2 ปีที่แล้ว +1

    അതി മനോഹരമായി വിവരിച്ചു തന്നു സുസ്മിത മേടം

  • @prithvirajkg
    @prithvirajkg 3 ปีที่แล้ว +3

    സരളമായ ഭാഷയിൽ ഗീത വ്യാഖാനം ചെയ്യുന്ന ഗുരുവിന് സാഷ്ടാംഗ പ്രണാമം 🙏🙏🙏