Bhagavad Gita # Chapter 1 : Part 2 # അർജ്ജുനവിഷാദയോഗം : ഭാഗം 2

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 554

  • @radhakrishnanmm1331
    @radhakrishnanmm1331 3 ปีที่แล้ว +16

    ഇത്രയും ലളിതമായ ശൈലി ഒരു കഴിവല്ല മറിച്ച് അനുഗ്രഹമാണ് .....പ്രണാമം സുസ്മിതാ ജി

  • @nandanank.v184
    @nandanank.v184 3 ปีที่แล้ว +17

    എത്ര പ്രാവശ്യം കേട്ടാലും വീണ്ടും കേള്‍ക്കാന്‍ പ്രയാസം ഇല്ല. 🙏

  • @jayalekshmisureshkumar1836
    @jayalekshmisureshkumar1836 3 ปีที่แล้ว +28

    ശ്ലോകങ്ങൾ എന്തു മധുരമായി ചൊല്ലി പറഞ്ഞുതരുന്നത് നന്ദി...

  • @soumyakrishnakumar5752
    @soumyakrishnakumar5752 2 ปีที่แล้ว +14

    ആദ്യായിട്ടാണ് ഭഗവത് ഗീത കേൾക്കുന്നത് എത്ര നന്നായിട്ടാണ് മനസ്സിലാക്കുന്നത്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @valsalavenugopal4288
    @valsalavenugopal4288 2 ปีที่แล้ว +5

    വളരെ ഗംഭീരംഎല്ലാവിധ.ആശംസകളുംഉണ്ട്.ഗുരുവായൂർഭഗവാൻ്റെഅനുഗ്രഹംഉണ്ടേവട്ടെ

  • @krishnakumarkumar5481
    @krishnakumarkumar5481 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ, എല്ലാവരേയും ഭഗവാൻ കഷ്ണൻ അനുഗ്രഹിക്കട്ടെ, അവതരണം വളരെ നന്നായിട്ടുണ്ട്, നമ്മൾ എല്ലാവരും ജീവിതത്തിൽ ഗീത യുടെimportant adopt ചെയ്യണം, ഹരേ കൃഷ്ണാ

  • @skn007
    @skn007 3 ปีที่แล้ว +8

    ഗീത കേൾക്കുമ്പോൾ ഒരുപാട് ശമതനവും സന്തോഷവും തോനുന്നു നന്ദി

  • @prabhadamodharan4381
    @prabhadamodharan4381 11 หลายเดือนก่อน +2

    ഞാൻ മൂന്നാമത്തെ പ്രാവശ്യമാണ് ഗീത കേൾക്കുന്നത്. ഇപ്പോൾ മനസ്സിന് നല്ല സന്തോഷവും മനോധൈര്യവും തോന്നുന്നു. ഭഗവാൻ ഗുരുനാഥയിലൂടെ ഗീത കേൾക്കാൻ അവസരം തന്നതിൽ നന്ദി പറയാൻ വാക്കുകൾ ഇല്ല. നമിക്കുന്നു 🙏🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @deepas6055
    @deepas6055 3 ปีที่แล้ว +17

    My 100yr old father was very happy to hear your explanation

  • @anupamaramr6112
    @anupamaramr6112 2 ปีที่แล้ว +5

    കൃഷ്ണ ഗുരുവായൂരപ്പാ ഈ അവതരണം കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം

  • @SreeHari-7
    @SreeHari-7 2 ปีที่แล้ว +3

    ഓം നമോ നാരായണായ ❤️❤️❤️
    ഗുരു പൂർണ്ണിമ ആശംസകൾ ഗുരുനാഥേ ❤️🙏

  • @smithaalloor8314
    @smithaalloor8314 2 ปีที่แล้ว +8

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിനു നന്ദി 🙏🏿🙏🏿🙏🏿♥️♥️

  • @manik7533
    @manik7533 3 ปีที่แล้ว +61

    വളരെ നല്ല അവതരണം- 18 അദ്ധ്യായങ്ങളും പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു . എല്ലാ വിധ ആശംസങ്ങളും

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +23

      എല്ലാം ഭഗവാന്റെ നിശ്ചയം 🙏

    • @suseelaraj955
      @suseelaraj955 2 ปีที่แล้ว +2

      Very good voice

    • @indirakv6949
      @indirakv6949 2 ปีที่แล้ว +1

      Congrats God bless you.very good information. I'm waiting for the next

    • @rajanparambath1069
      @rajanparambath1069 2 ปีที่แล้ว

      .

    • @rajanparambath1069
      @rajanparambath1069 2 ปีที่แล้ว

      @@SusmithaJagadeesan llllllllllllllllllllllllllllllllllllll

  • @sobhavijayan1917
    @sobhavijayan1917 2 ปีที่แล้ว +3

    Ithu padikkan thudagi orupadu sandhosham BHAGAVANEEE

  • @anjuvs9342
    @anjuvs9342 3 ปีที่แล้ว +3

    hare krishna hare krishna krishna krishna hare hare
    hare rama hare rama rama rama hare hare

  • @geethachallakkara2019
    @geethachallakkara2019 3 ปีที่แล้ว +7

    മനോഹരമായ അവതരണം. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @ramanim3648
    @ramanim3648 4 ปีที่แล้ว +7

    ഓം നമോ ഭഗവതേ വാസുദേവായ ........... ഹരേ കൃഷ്ണാ ''...... ഹരേ കൃഷ്ണാ ......

  • @remavenugopal5383
    @remavenugopal5383 4 ปีที่แล้ว +10

    🙏 Good description.

  • @asethumadhavannair9299
    @asethumadhavannair9299 หลายเดือนก่อน

    Hare Krishna Hare Krishna Krishna Krishna Hare hare
    Hare Rama Hare Rama Rama Rama Hare Hare

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +3

    ഓം നമോ ഭഗവതേ വാസുദേവായ.🌹🙏🌹

  • @babynair8825
    @babynair8825 3 ปีที่แล้ว +2

    ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ ഓം നമോ ഭാഗവതേ വാസൂദേവായ 🌷🌷🌷🌼🌷🌷🌷🌿

    • @babynair8825
      @babynair8825 3 ปีที่แล้ว

      ദേവീ നന്ദി നമസ്കാരം നമിക്കുന്നു സർവ്വരേയും ഇശ്യരൻ നന്മ ഉണ്ടാവും എല്ലാവർക്കും ഈശ്വരൻ നൻമകൾ വരും ഭഗവാന്റെ കഥകൾ കേൾക്കുവാൻ കഴിയുന്നത് എൻറെ ഭാഗ്യം കഥകൾ പറയുവാൻ ദേവി ക്ക് എന്നും കഴിയെണേ എന്ന് പ്രർത്തിക്കുന്നു കൃഷ്ണാ ഹരേ രാമ 🌷🌷🌷🌷🌷🌿🌷🌷🌷🌷🌷

  • @sudhakamalasan360
    @sudhakamalasan360 4 ปีที่แล้ว +17

    So beautifully explained . Really blessed.

  • @usharaman8309
    @usharaman8309 2 ปีที่แล้ว +5

    വളരെ ഭംഗിയായിട്ടുണ്ട് ടീച്ചറുടെ അവതരണം Thank you So Much Teacher🥰

  • @vipithagnath4249
    @vipithagnath4249 3 ปีที่แล้ว +2

    ഇത് കേൾക്കാൻ ഞാൻ താമസിച്ചു പോയോ കൃഷ്ണാ ക്ഷമിക്കുക ഞാൻ ഗീത കേട്ടുകൊള്ളാം നല്ല അവതരണം രോഗാതുരമായ ഈ അവസ്ഥയിൽ ഗീത കേൾക്കുന്നത് തന്നെ പുണ്യം ഗീത ഇത്രയും ഭംഗിയായി പറഞ്ഞു തന്ന ഭവതിക്ക് നന്ദി പറയുന്നു🙏🙏🙏

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ.🌹🌹🌹🌹🌹 ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ.🌹🌹🌹🌹🌹 സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏🙏

  • @animemoviescreator4086
    @animemoviescreator4086 ปีที่แล้ว +1

    Om namo bhagavathe vasudevaya guruvayurappan sharanam

  • @radhakoramkandathvaliyavee1344
    @radhakoramkandathvaliyavee1344 2 ปีที่แล้ว +6

    എത്ര കേട്ടാലും മതിയാവാത്ത അവസ്ഥ. Namikkunnu🙏🙏🙏🙏

  • @suseelaraj955
    @suseelaraj955 2 ปีที่แล้ว +2

    Really Bhagavan Sreekrishna with you Susmithaji

  • @shyamalanair2193
    @shyamalanair2193 3 ปีที่แล้ว +6

    🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ

  • @jayamurali927
    @jayamurali927 11 หลายเดือนก่อน +3

    വൈകിയാണെങ്കിലും ഇതൊക്കെ പഠിക്കാൻ സഹായിക്കുന്ന സുസ്മിതജിക്ക് എന്റെ വിനീത നമസ്കാരം 🙏ഹരേ കൃഷ്ണാ 🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +2

    Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏 krishna Guruvayoorappa Saranam 🙏🙏🙏

  • @premalathap1941
    @premalathap1941 2 ปีที่แล้ว +1

    Very useful Susmithaji .Thank you so much

  • @aparnaragesh4643
    @aparnaragesh4643 4 ปีที่แล้ว +6

    Hare Krishna Mathaji 🙇‍♂️🙇‍♂️Thank you so much

  • @nammudepaithrkam7808
    @nammudepaithrkam7808 3 ปีที่แล้ว +4

    ഇന്നാണ് ഈ ചാനൽ കാണാൻ കഴിഞ്ഞത് ഭാഗം ഒന്ന് കണ്ടു ഒരുപാട് ഇഷ്ടം തോന്നി. പൂർണതയിൽ ഉള്ള വിവരണം . എല്ലാവരും മറ്റുള്ളവരെ അറിയിക്കുക കൂടുതൽ കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @ambikanair569
    @ambikanair569 4 ปีที่แล้ว +7

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @HariKrishnan-ix3ug
    @HariKrishnan-ix3ug 21 วันที่ผ่านมา

    Hare Krishna 🙏🏿 Jai shree Radhe Radhe Shyam 🌹🌹🙏🏿 sarvam krishnarpanamastu 🙏👍👏🌹💓

  • @vinodcv4878
    @vinodcv4878 3 ปีที่แล้ว +3

    Hare krishna hare krishna hare krishna hare krishna 🙏🙏🙏🙏

  • @bhagyalakshmirajanks8487
    @bhagyalakshmirajanks8487 2 ปีที่แล้ว +1

    Hare. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 💙♥🙏

  • @thulasidasm.b6695
    @thulasidasm.b6695 2 ปีที่แล้ว +2

    Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏

  • @haihoiful1
    @haihoiful1 2 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @sreevidya9618
    @sreevidya9618 2 ปีที่แล้ว +4

    Shreshttamaya vakkukal❤️🙏

  • @princybiju1159
    @princybiju1159 2 ปีที่แล้ว +3

    Namaskaram 🙏🏻 🙏🏻 🙏🏻
    Hareeee krishnaaaa 🙏🏻 ♥ ❤

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +2

    Hare Krishna.

  • @geethalakshmisankar5230
    @geethalakshmisankar5230 6 หลายเดือนก่อน +1

    മനോഹരം, താങ്ക്യൂ ❤

  • @santhinair8433
    @santhinair8433 2 ปีที่แล้ว +2

    🙏🙏Hare.. saranam 🙏🙏🙏 Bhaghavanteyum 🙏 Sisternteyum 🙏 Padangallil 🙏🙏 namaskarichum kondu 🙏 Prardhichum kondu 🙏🙏 Hare... Krishna..🙏🙏🙏🙏🙏

  • @minipn2062
    @minipn2062 2 ปีที่แล้ว +3

    ഓം ഭഗവാതെ വാസുദേവായ 🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +1

    സംപൂജ്യ ഗുരു സുസ്മിതാം.. ബാ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏🙏🙏

  • @santhivijayakumar3431
    @santhivijayakumar3431 ปีที่แล้ว +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤❤❤

  • @prameelamadhu5702
    @prameelamadhu5702 2 ปีที่แล้ว +2

    ഹരി ഓം തത് സത് 🙏നമസ്തേ പ്രിയ ഗുരുനാഥേ 🙏🙏🙏❤❤❤❤❤❤❤❤❤

  • @Thevanomkode
    @Thevanomkode 2 ปีที่แล้ว +6

    Pranamam, Smt. Susmita. A detailed discussion on the first part of Chapter 1. Very good for historians to know the description of major participants in the Kurukshetra war. Nice analysis. 🙏🙏

  • @dr.bhagyalakshmima9231
    @dr.bhagyalakshmima9231 2 ปีที่แล้ว +2

    18 അധ്യായം പഠിച്ചു കഴിഞു 🙏🏻 എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🏻❤️
    ആദ്യം മുതൽ വീണ്ടും പഠിക്കാൻ തുടങ്ങി, നന്നായി മനസ്സിൽ ഉറക്കാൻ ആയി 🥰😘🙏🏻 madhaji ഒരുപാട് നന്ദി 😘 ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണമാസ്തു 🙏🏻രാധേ രാധേ 🙏🏻

  • @krishnakumariraghavan5376
    @krishnakumariraghavan5376 ปีที่แล้ว +1

    ഹരേകൃഷ്ണ നമസ്കാരംസുസ്മിത 🙏🏼🙏🏼🙏🏼മനസ്സ് ശാന്തമാണ് ശ്രദ്ധയോടെകേൾക്കുന്നും🙏🏼🙏🏼🙏🏼

  • @dhanyaharidas8310
    @dhanyaharidas8310 ปีที่แล้ว +4

    ഭഗവത് ഗീത കേൾക്കാൻ ഇപ്പോളാണ് ഭാഗ്യം ലഭിച്ചത്...ഹരേ കൃഷ്ണാ..🙏🙏

  • @kanthanv5533
    @kanthanv5533 2 ปีที่แล้ว +1

    നല്ല വിവരണം, ആരും ഇഷ്ടപ്പെട്ടുപോകും

  • @vijayakumarkp8591
    @vijayakumarkp8591 10 หลายเดือนก่อน +1

    ഭഗവത്ഗീത 18 അദ്ധ്യായങ്ങളും വീണ്ടും കേൾക്കാൻ ആഗ്രഹിച്ചിരുന്നു വളരെ നല്ല അവതരണം

  • @leenanair6667
    @leenanair6667 2 ปีที่แล้ว +4

    Om namo bhagavathe vasudevaya 🙏🏻

  • @girijarnath3080
    @girijarnath3080 3 ปีที่แล้ว +1

    ഭക്തിപൂർവ്വം ശ്രവിച്ചു,നന്ദി സുസ്മിത ജി 🙏🙏🙏❤️❤️❤️

  • @sailajavarma1746
    @sailajavarma1746 4 ปีที่แล้ว +7

    Om Namo Bagavate Vasudevaya 🙏🙏🙏🙏

  • @santharadhakrishnan1957
    @santharadhakrishnan1957 2 ปีที่แล้ว +3

    Really blessed mam. Beautiful explanation for Susmita madom.

  • @jayac9305
    @jayac9305 4 ปีที่แล้ว +11

    Namaste sister. Your narration is awesome. You are a blessed soul really. Thank you so much sister 🌹🌹🌹🌹

  • @cutemedia6118
    @cutemedia6118 2 ปีที่แล้ว +3

    So many names n character you are introducing in between your talk, it's amazing

  • @velayudenpvelayuden3742
    @velayudenpvelayuden3742 3 ปีที่แล้ว +1

    Beauty explained

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว

    Hare krishna hare krishna 🌹

  • @priyankaabhijith1459
    @priyankaabhijith1459 2 ปีที่แล้ว +2

    ഭഗവത് ഗീത ശ്രെവിക്കാൻ സാധിച്ചതിൽ സുസ്മിതജിയോട് നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏🙏🙏കേൾക്കാൻ തുടങ്ങി 🙏🙏🙏🙏🙏🙏❤️❤️❤️

  • @ramchandrannair5464
    @ramchandrannair5464 3 ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna Hare Hare.

  • @jayakr881
    @jayakr881 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏എത്ര മനോഹരമായ അവതരണം 🙏🙏🙏

  • @susheelapr4261
    @susheelapr4261 2 ปีที่แล้ว +1

    Hare krishna....

  • @s.vijayamma5574
    @s.vijayamma5574 ปีที่แล้ว +1

    🙏🙏🙏ഓം!!!നമോ ഭഗവതേ!വാസു ദേവായ.... പ്രിയ ഗുരു വിന് പ്രണാമം!🙏🙏♥️

  • @jayabhooshanan8569
    @jayabhooshanan8569 2 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ...

  • @gowrikuttyna104
    @gowrikuttyna104 3 ปีที่แล้ว +2

    Very very good explanations. Thank you susmithaji.

  • @greeshmasanjay4412
    @greeshmasanjay4412 2 ปีที่แล้ว +2

    🙏🏻🙏🏻

  • @vinodmn8335
    @vinodmn8335 ปีที่แล้ว +1

    Thankyou Lord Krishnaaa for blessing me with this opportunity 🙏🏻🙏🏻🙏🏻

  • @santhinair8433
    @santhinair8433 ปีที่แล้ว

    🙏 Hare.... Krishna... 🙏

  • @indunmenon2458
    @indunmenon2458 4 ปีที่แล้ว +3

    Thank you Sumithraji. Om namo narayanaya nama

  • @geethaunnithelakkad765
    @geethaunnithelakkad765 หลายเดือนก่อน

    ഓം ഭഗവതേ വാസുദേവായ നമഃ നന്ദി മാഡം❤

  • @sheejamurali3353
    @sheejamurali3353 9 วันที่ผ่านมา

    ഓം നമോ നാരായണായ ഓം ഗുരുവേ നമഃ 🙏

  • @ramakrishnanneroth3734
    @ramakrishnanneroth3734 2 ปีที่แล้ว +1

    Hare Krishna

  • @krishnanmunayath3314
    @krishnanmunayath3314 2 ปีที่แล้ว

    ഇത്രയും വ്യക്തമായി സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏 നമസ്തേ!

  • @keerthanapillai7761
    @keerthanapillai7761 3 ปีที่แล้ว +4

    Hare Krishna🙏
    Thank you🙏🙏

  • @miyasmoments7659
    @miyasmoments7659 2 ปีที่แล้ว +1

    ithu kelkan thudangiyit 2 days aayathe ullooo...ithrayum nannayi paranju tharunnathinu kodi pranam❤️

  • @geethapg2304
    @geethapg2304 2 ปีที่แล้ว +1

    നമസ്തേ ജീ 🙏🙏🙏❤️

  • @ambikanair5251
    @ambikanair5251 3 วันที่ผ่านมา

    വളരെനല്ലത് god bless you mam🙏🏻🙏🏻🙏🏻

  • @sarithakt848
    @sarithakt848 ปีที่แล้ว

    Hare Krishna hare Krishna 🙏 Radhe Radhe

  • @Radhagovindhan594
    @Radhagovindhan594 2 ปีที่แล้ว +1

    ജയ് ശ്രീകൃഷ്ണ🙏🏻

  • @krishnasworld6784
    @krishnasworld6784 ปีที่แล้ว

    അസ്ത്രവും ശസ്ത്രവും തമ്മിലുള്ള വ്യത്യാസം... മഹാരഥൻ എന്നതിന്റെ അർത്ഥം... അക്ഷ്വണി പട എന്താണ്... വളരെ വ്യക്തമായ വിവരണം 🙏ഒരു തവണ ഭഗവദ് ഗീത കേട്ടു.. ശ്രവണം മാത്രമേ അന്ന് ആയിട്ടുള്ളു.. ഇനി .. മനനം ആകട്ടെ 🙏

  • @indirak8897
    @indirak8897 2 ปีที่แล้ว

    Om namo Bhagavatha vasudevya namha 🙏 🌹

  • @vinaya2010
    @vinaya2010 3 ปีที่แล้ว +6

    Beautiful voice 😍

  • @mythilivaradarajan2474
    @mythilivaradarajan2474 3 ปีที่แล้ว

    Slokam nanai manasilakuna poola teach chaiunatinu valara Thanks 🙏🏻 🙏🏻

  • @annamenon7171
    @annamenon7171 2 ปีที่แล้ว +2

    Hare krishna 🙏🙏🙏

  • @rajeswarimanoj4956
    @rajeswarimanoj4956 3 ปีที่แล้ว +2

    Very nice explanation.....really worth it

  • @sajinair78
    @sajinair78 ปีที่แล้ว +1

    Sushmitaji couldn’t have learned Gita without you. Oraaayiram nandi. 🙏🙏🙏

  • @shailajag7967
    @shailajag7967 3 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏🙏🙏

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +7

    നന്ദി കുട്ടി ടീച്ചർ...❤❤❤❤❤🙏🙏🙏🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +1

      😊🙏

    • @mahathidikshith9495
      @mahathidikshith9495 2 ปีที่แล้ว

      @@SusmithaJagadeesan susmithamma enthu karanathal anu parikshthu Maharajav Thakshakanal mruthyu varikkunnath....?

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      @@mahathidikshith9495 ഭാഗവതം കേൾക്കൂ
      th-cam.com/play/PLSU-mNMlRpjRBZe6YIYq-u9K-gUoOFiJD.html

  • @yeshodarandaran709
    @yeshodarandaran709 3 ปีที่แล้ว

    ഓം ശ്രീ ലളിതാംബിക യേ നമ ഓം ശ്രീ നാരായണ യ നമഃ ഓം ഹരിശ്രീ നമശിവായ നമ.....ഓം ശാന്തി ശാന്തി ശാന്തി.ം..

  • @renukathampi8292
    @renukathampi8292 2 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @sunilkk8533
    @sunilkk8533 3 ปีที่แล้ว +1

    ഞാൻ ഇത്രയും മനോഹരമായി അർ തരിപ്പിച്ച്

    • @sunilkk8533
      @sunilkk8533 3 ปีที่แล้ว +1

      ഇത്രയും മനോഹരമായിട്ട് അവതരിപ്പിച്ചതിന് നന്ദി പറയുന്ന

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว

      🙏

  • @unnikrishnan7245
    @unnikrishnan7245 2 ปีที่แล้ว +1

    ഇത്രയും ലളിതമായി ഗീത വ്യാഖ്യാനിച്ചതിന് നന്ദി,

  • @sumahari8654
    @sumahari8654 3 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹🌹🌹🌹

  • @shaanushaan386
    @shaanushaan386 ปีที่แล้ว

    Hare Krishna 🙏🏻🙏🏻🙏🏻

  • @geethav2344
    @geethav2344 2 ปีที่แล้ว +2

    Hare krishnaaa🙏🙏🙏