The effort you have taken to explain each n everything in detail is really commendable. As usual loved today's video. Superb . A big shoutout to you my dear❤️
നിങ്ങള പ്രത്യേകത എല്ലാം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിൽ ഒരു മടിയും ഇല്ല ❤️❤️❤️.. എന്ത് എവിടേക്കിട്ടും എങ്ങനെ വാങ്ങും എല്ലാം ഡീറ്റൈൽ ആയി പറയുന്നുണ്ട് ❤️
നമ്മുടെ സഫൂത്ത ഉള്ളത് കൊണ്ട് ഇങ്ങനുള്ള വീടും കിച്ചണുമൊക്കെ വീഡിയോയിലൂടെയെങ്കിലും കാണാൻ സാധിച്ചു😘 എന്ന് മാത്രമല്ല എല്ലാ ഡീറ്റെയിൽസും പറഞ്ഞുതരുന്നത് കൊണ്ട് വളരെ ഹെൽപ്ഫുൾ ആവുകയും ചെയ്തു❤സഫൂത്താൻ്റെ വീടും പൊളി ഫ്രൻ്റിൻ്റെ വീടും പൊളി😍
I m sripooja from coimbatore. I m so impressed by your kitchen. So wonderfully Imade and maintained. Even if u have a full time maid u need to on ur toes to maintain it. Home maker is the toughest job. And ur very good at it. I have already ordered so many stuffs from IKEA Bangalore. Thanks for the motivation
Mashaallah ...... kitchen wash basin എവിടെ നിന്നാണ് വാങ്ങിയത് . ഞങ്ങൾക്കും വീട് പണി നടക്കുന്നുണ്ട് . വളരെ ഉപകാരപ്രദമായ video ആണിത് .Thank you dear 🥰....
Hi🌹 🙏വീഡിയോ കാണുവാൻ കൊതിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ മുന്നിലേക്ക് എത്തിയത🌹🌹 എന്നും യൂട്യൂബിൽ കയറി നോക്കും വീഡിയോ വന്നോ വന്നോ എന്ന് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇംഗ്ലീഷ് മൈ കിച്ചൻ വീഡിയോ കാണാൻ ഇന്ന് ഒരു ഹോംറൂന്റെ വീഡിയോ ആണെങ്കിലും ഒരുപാട് ഹാപ്പിയായി കണ്ടപ്പോൾ യൂട്യൂബിൽ വീഡിയോ ഇടുമല്ലോ എന്നൊരു പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് വീണ്ടും ഞാൻ ഒരുപാട് പേരുടെ ബ്ലോഗ് ചാനലുകൾ ഒക്കെ കാണാറുണ്ട് പക്ഷേ എനിക്ക് ഇംഗ്ലീഷ് കിച്ചൻ ഒരുപാട് ഇഷ്ടമുള്ള ഒരു ബ്ലോഗർ ആണ് എന്റെ ഇഷ്ടം എങ്ങനെ കാണിക്കും പേഴ്സണൽ നമ്പർ ഉണ്ടെങ്കിൽ ഞാൻ എന്റെ മനസ്സിലുള്ളത് തുറന്നു ഒന്ന് പറഞ്ഞു കോൾ ചെയ്തേനെ 🌹🙏🙏
വീടും കിച്ചണും പൊളി 👌അതിലെ ഓരോ കാര്യങ്ങളും ഡീറ്റൈൽ ആയി പറഞ്ഞ് തന്ന സഫു അതിലേറെ പൊളി 😍
The effort you have taken to explain each n everything in detail is really commendable. As usual loved today's video. Superb . A big shoutout to you my dear❤️
Thanks a ton❤
നിങ്ങള പ്രത്യേകത എല്ലാം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിൽ ഒരു മടിയും ഇല്ല ❤️❤️❤️.. എന്ത് എവിടേക്കിട്ടും എങ്ങനെ വാങ്ങും എല്ലാം ഡീറ്റൈൽ ആയി പറയുന്നുണ്ട് ❤️
Yes🥰
Ee black sink daily use pattumo?
No words...u r very talented in interior field ..masha allaah..❤😍😍
😍😍👍
5:49 യാ മോനേ ഇംഗ്ലീഷ് കിച്ചനെ കടത്തി വെട്ടിച്ച കിച്ചൻ 😄👌👌😍😍
Baynkra useful content aan...veed vekkan plan cheyyunnavark...how to plan everything❤
mam ഇ kitchen nammal banglore നിന്ന് order ചെയ്താൽ set ചെയ്യാൻ workers nu എന്ത് എടുക്കും
ഓരോ കോർണറും അടിപൊളി...👌👌👌
First and was waiting ✋️
Well explained. Great work. ❤
Mattullavark nigal manassarinj oro karyavum paranj therunadallo. Valare sandhoshamund.
ellam nallam detailayi paranju tharum nammude safuu❤❤❤❤❤
Where did you buy the mony plant ceramic pot in basket design
Chavakkad
Ok
Ma shaa Allah....onnum parayanilla...athrakum adipoli aayind ithaa❤
മാഷാ അല്ലാഹ് നല്ല അടിപൊളി വീട് 👌 ഈ വീട്ടിൽ താമസിക്കുന്നവർക്ക് റബ്ബ് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ഹൈറും ബറക്കത്തും ചൊരിയട്ടെ 🤲😍🌹
Aaameen
Aameen
Which finsh is used for kitchen cupboards?
നമ്മുടെ സഫൂത്ത ഉള്ളത് കൊണ്ട് ഇങ്ങനുള്ള വീടും കിച്ചണുമൊക്കെ വീഡിയോയിലൂടെയെങ്കിലും കാണാൻ സാധിച്ചു😘 എന്ന് മാത്രമല്ല എല്ലാ ഡീറ്റെയിൽസും പറഞ്ഞുതരുന്നത് കൊണ്ട് വളരെ ഹെൽപ്ഫുൾ ആവുകയും ചെയ്തു❤സഫൂത്താൻ്റെ വീടും പൊളി ഫ്രൻ്റിൻ്റെ വീടും പൊളി😍
Itha..ithi hafele hob aano vechirikunath...
Hob work എങ്ങനെ ഉണ്ട്
Just loved this episode...thanks a lot for sharing very useful tips...
Intro song അടിപൊളി❤❤
Masha allah nice home and you have multi talented ❤️
Ithante first floor l ulla white bed nte material endaanu? Ath cheythath eth designer sn?
Ikea ninum purchase chaithe anu dear 😊 Ramees +919567616793 Ivarum cheyum similar works
ഇത്ത. ഇത്തിരി ലേറ്റ് ആയിപ്പോയി. ഞാൻ കാത്തിരിക്കുകയിരുന്നു. Luv you😍😍😍😍
👌👌👌 beautiful home.... 👍Shot beautifully by you❤❤❤ thank you for explaining everything in detail...
Thanks a lot 😊
Masha Allah very Nice presentation😍Nalla veed 👍🥰 Pinterest👍👍👍
അടിപൊളി വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി sister വിഡിയോസ് ന്റെ എണ്ണം കൂട്ടണം കേട്ടോ 👌👌
അടിപൊളി❤🎉 ഒരു ജൂനിയർ ഇംഗ്ലീഷ് കിച്ചൺ
Elagant💕💕💕. Nice explanation da🥰🥰. Pinterest kidu app anu😍😍
Assalamu alikum VA rahunathullahi va barakkathhu ❤
Enikku safuviney ippol isttamayi
Daily video undennu check cheyum
Safu online vangiya pathrangaludey link share cheyumo
Athupoley milk vachirikkunna potum innalthy videoil kandilley athu 🎉
😊❤😊❤❤
Hi ithaaa...ithante bathroomile wash basin thaye enganeya varnadh
കാത്തിരിക്കുവായിരുന്നു ❤
Safoora,, iyaalde coffee maker orru video cheyaamoo ??? Working demo vachu!!
Ok
Work area gas stove ne kurich vedeo cheyyo. Meterial pinne. In
built allathe cheyyamo. Review parayuo
Aa wooden casserole link or store onn paranj tharuo
വിനയത്തോടെ ഒരു അപേക്ഷയുണ്ട് എത്ര തിരക്കാണെങ്കിലും ഇടയ്ക്കെങ്കിലും ഒരു വീഡിയോ എങ്കിലും ഇടണം കാരണം ആ വീഡിയോയ്ക്ക് കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്
Insha Alla🥰😍
Ee sink ethra onnu parayumo
Maashah allah.adipoli veed.nammale naatil english kitchen enna channel vannathinu shesham oru vitham ellaarum elnglish kitchenile kitchen polethanneya aakkunnathu.athinte credit okke safunu thanne ❤❤
❤❤
MashAllah!! Speechless❤❤
Adipoli super veedu Safu....Allam adipoli onnum parayan ellaa....😍❤👍👍👍👌👌👌
Masha allah ellam onninonnu super my dream home
A very very useful and informative video,as always.Your friend's house is also very nice.Thank you so much for sharing all these valuable tips 🙏
Thank you so much 😊❤
Adipoliaayittundu
Kitchen cupboards material n colour etha?
WPC
Colour?
ur videography kidu👍🥰
Mashallaha onnum parayanilla atrakum adipoli👍🏻👍🏻❤
Masha Allah 👍🥰
അടിപൊളി കുറച്ച് ദിവസം leave ആയിരുന്നു.
Was waiting...😍😍😍
I like Pinterest. Maasha allahu home tour nannaytnd
Masha Allah nalla interior work aan nalla bangil cheyyduttund
Athengane ningale veetile pathrangalellam avde ningale kichenanenn thonni poyi😍❤️❤️
😍😍
നമ്മുടെ ഇംഗ്ലീഷ് കിച്ചൺ ഹോം ടൂർ വീഡിയോ ഹാഫ് മില്ല്യൺ വ്യൂവേർസ് കഴിഞ്ഞല്ലോ🔥😍വേഗം വൺ മില്ല്യൺ ആവട്ടേ💃🤩
Kitchen wall full subway tiles aano.
Ningale veedu evideyanu
Super
Shameer ✌🏻
ماشاء الله ماشاء الله❤
ശെരിക്കും പറഞ്ഞാൽ കണ്ണെടുക്കാൻ തോന്നുന്നില്ലാട്ടോ അത്രയ്ക്കും സൂപ്പർ👌🏻❣️
Athee🥰
@@fousiyashaji9361❤
Safoo andu cler ayitt naglk parannu tarunnadu adinu big salute 🫡 Nagalk confusion vratha bodam expalin chydu tarunnu safoo nde veed pani nadakubol safoo and allam struggle chydu chyda Kadayam Nagalk aluppaye parannu tarunnu safoo ne pole safoo mathre undavum annu anik tonnunne English kitchen kanan start ayal mudal anik kure ideas kiritund aniyum kure karyagal padikanum nagalk parannu taranum allahu towfeek chayyatte aameen جزاك الله خير
Ameen ❤❤❤❤
Perfect OK 👍
Vedio നല്ല രീതിയിൽ explain ചെയ്തു.
Thanks
Masha allah eallam adipoli❤❤❤
Itha , what is the window size of second bedroom ( head position)
U are really amazing itha......u are good hearted person❤
മാ ശാ അല്ലാഹ്
വന്നല്ലോ നമ്മുടെ സഫുവും English kitchen ഉം 😍😍🥰
1st viewer ആവാൻ കാത്തു നിൽക്കണ ഞാൻ ഇന്ന് last ആയിപ്പോയി 🙁🤭
2 kitcheninteyum size ethraya
ഈ സ്തലം എവിടെയാണ് പറയാമോ എന്തു ഭംഗിയുളള വീട്
Thrichur
Masha allah adipolii ..Hloo aah green spoon set nte link idooo please
Amazon India yil und
I m sripooja from coimbatore. I m so impressed by your kitchen. So wonderfully Imade and maintained. Even if u have a full time maid u need to on ur toes to maintain it. Home maker is the toughest job. And ur very good at it. I have already ordered so many stuffs from IKEA Bangalore. Thanks for the motivation
Ty so much fr your kind words dear😍❤️
Really useful 👍
Masha Allah❤.poli 🎉 🎉
Ningale veed evdeya
Mashaallah 🥰🥰🥰athrekum superaaa kitchen endoru panghenne enikk bayankara ishtaa inghethe kitchen namukkonnum orikkelum 😞sadikkilla inghane kand aswadikkam
Alaha is great dear❤❤❤
@@Myenglishkitchen ❤️
Pathrenghelellam athrekkum superaaa Mashaallah 🥰🥰
Super house
Beautiful interior work
Thanks a lot❤
Masha Allah .itha IKEA products video kittumo
Sorry Ikea items nattil kittumo
Amazonil undu
Masha Allah adipoly kitchen .kitchen,work area size parauu itha plz
360*360, both kitchen’s measurements are same, pinne oru fire kitchen und.Adu video aduthitilla
Kichen sigin etraya paisa
Maa shaa allah nyc house and kitchen ❤❤❤ beautiful ❤
Thanks a lot❤
First❤❤❤
Very nice home 🏡 swrgam polathe set up ❤
E oru kitchen natil Cheyyan ethra cost varum..onn parayuo?descriptionil thanna numberil contact cheythirunnu.. reply kitiyilla
9995300509
But enok ningale kitchen aan ishtapettad simple and elegant😊
Mashaallah ...... kitchen wash basin എവിടെ നിന്നാണ് വാങ്ങിയത് . ഞങ്ങൾക്കും വീട് പണി നടക്കുന്നുണ്ട് . വളരെ ഉപകാരപ്രദമായ video ആണിത് .Thank you dear 🥰....
Marble land, Changaramkulam, Malappuram District
@@Not_Amaan_74 Thank you.......🥰🥰
👍👍
Hood and hob ethu brand aanu
Haffle white kitchen
Working kitchen ethanu...
Thank you so much Itha your effort very useful videos. Your videos I am very support😊
Thank you so much 🙂❤
Veed adukkunnavarkulla tips suprr . vedio ellam kanalund coment edal kuravan 😊
Masha Allah ❤
പുതിയ വീഡിയോ ഒന്നും ഇല്ലേ
Insha Allah, ee week indavum😊
Hi,you mentioned that your staircase railings were done by a team in kannur,it would be really helpful if you could tell the name. 20:22 .
Anirudh 9746843343 and Jishnu 8101331197.. Ithil ethelum number contact chaitha mathi
@@Myenglishkitchen thanks a lottt,really appreciate it❤
Useful video✌️thnku
Adipowli ❤
Vessels and storage bottles super
Vdo edit super ❤❤
Njan first ❤️❤️❤️
Masha allah 😍 beautiful 😍 fantastic 🥰
Thanks 🤗
Masha allah....💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Adi poli
Hi🌹 🙏വീഡിയോ കാണുവാൻ കൊതിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോ മുന്നിലേക്ക് എത്തിയത🌹🌹 എന്നും യൂട്യൂബിൽ കയറി നോക്കും വീഡിയോ വന്നോ വന്നോ എന്ന് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇംഗ്ലീഷ് മൈ കിച്ചൻ വീഡിയോ കാണാൻ ഇന്ന് ഒരു ഹോംറൂന്റെ വീഡിയോ ആണെങ്കിലും ഒരുപാട് ഹാപ്പിയായി കണ്ടപ്പോൾ യൂട്യൂബിൽ വീഡിയോ ഇടുമല്ലോ എന്നൊരു പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് വീണ്ടും ഞാൻ ഒരുപാട് പേരുടെ ബ്ലോഗ് ചാനലുകൾ ഒക്കെ കാണാറുണ്ട് പക്ഷേ എനിക്ക് ഇംഗ്ലീഷ് കിച്ചൻ ഒരുപാട് ഇഷ്ടമുള്ള ഒരു ബ്ലോഗർ ആണ് എന്റെ ഇഷ്ടം എങ്ങനെ കാണിക്കും പേഴ്സണൽ നമ്പർ ഉണ്ടെങ്കിൽ ഞാൻ എന്റെ മനസ്സിലുള്ളത് തുറന്നു ഒന്ന് പറഞ്ഞു കോൾ ചെയ്തേനെ 🌹🙏🙏
Ty so much for the support and love..ente insta page ind..My English kitchen..athil.enne contact cheyam
Adipoli safutha
Was waiting for this ❤
😍😍
👍👍Background music is too disturbing
Will take care dear👍Thanks for sharing d feedback😊
ഇതു എവിടെ യാ
Masha Allah ❤❤👍👍