500K Views Iകേരള ഹോം ടൂർ I ʜᴏᴍᴇ ᴛᴏᴜʀ |ɪɴᴛᴇʀɪᴏʀ|ɪᴋᴇᴀ ᴏᴘᴇɴ ᴋɪᴛᴄʜᴇɴ|ᴡʜɪᴛᴇ ʜᴏᴍᴇ|ᴋᴇʀᴀʟᴀ ʜᴏᴜꜱᴇ ᴡᴀʀᴍɪɴɢ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #keralahousewarming#Latesthousewarmingkerala#housewarmingkerala#housetour#keralaeuropeanstylehome#home #cleaning#kitchen #openkitchen#hometour #home#kerala#mysweethome#hometourkerala#myhome#dreamhome#hometourkerala#keralahome#keralahousewarming#keralahometrend#home#whitehomekerala#keralalatesthome#keralahousewarming#keralahousewarningcermony #routine #kitchen #indianmom #homedecor #home #homemade #homeappliances #day #life #lifestyle #home #hometour #hometourkerala #openkitchen #whitehouse #interiordesign #cleaningmotivation #kitchen #kitchentools# #kitchenutensils#cleaning #routine #kitchen #indianmom #homedecor #home #homemade #homeappliances #day #life #lifestyle #home #hometour #hometourkerala #openkitchen #whitehouse #interiordesign #cleaningmotivation#home #homeorganizing #organization #kitchecleaningtips #kitchenitems #kitchentools #kitchenutilities #homeappliances #kitchendesign #tips #tipsandtricks #ideas #ideasforhome #walldrobeorganizing#sweethome#homemade#day#ikea #openhouse#white444#homedecor

ความคิดเห็น • 1.5K

  • @peacewanderer123
    @peacewanderer123 ปีที่แล้ว +56

    MashaAllah no words to say...എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല... എന്റെ മനസ്സിലെ വീടെന്ന concept ന്റെ ദൃശ്യവിഷ്കാരം കാണാൻ എനിക്ക് ഭാഗ്യം കിട്ടിയ പോലെ തോന്നി. ഞാൻ സങ്കല്പിച്ച ഒരു വീടിനെക്കാൾ 100 ഇരട്ടി സൗന്ദര്യത്തോടെ അതേ concept മുന്നിൽ വന്ന പോലെ ഒരു അനുഭവം.... എത്ര തവണ റിപീറ്റ് ചെയ്ത് കണ്ടെന്നു അറിയില്ല... അത്രക്ക് ഇഷ്ടമായി.. Really shocked... ഞാൻ ഒരുപാട് നാളായി തിരഞ്ഞു നടന്ന ഒരു home tour! എല്ലാം ഒത്തിണങ്ങിയ ഒരു വീട്... ഒരു കുറവ് പോലും ഇല്ലാതെ അതി മനോഹരമായി interior and exterior ഡിസൈൻ ചെയ്ത ഒരു വീട് ആദ്യമായി കാണുന്ന പോലെ.... ഈ വീട്ടിലെ ഇത്താക്ക് എല്ലാ വിധ ക്രെഡിറ്റും നൽകുന്നു.. സൂപ്പർ vision 👍... No words to express, iam just shocked🥰🥰

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Ty so much dear for. Such an inspiring words 😍🥰channel support cheyane on d go😊

    • @peacewanderer123
      @peacewanderer123 ปีที่แล้ว +1

      @@Myenglishkitchen subscribed... Now i stopped searching for home tours... Njan agrahichath kitti... No more tension🥰... Thankyou soooo much

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      , 😊🥰

    • @_salva_seju_411
      @_salva_seju_411 ปีที่แล้ว +1

      ❤❤❤❤

    • @alfiyafathima6060
      @alfiyafathima6060 ปีที่แล้ว +1

      Well said. Her effort is reflected in each and every element

  • @mubeenaansal5969
    @mubeenaansal5969 ปีที่แล้ว +115

    ഇത്രയൊന്നും ഇല്ലെങ്കിലും എല്ലാം പണിയും kazhijja ഒരു വീട് വെക്കാനുള്ള ഭാഗ്യം തന്നെ അല്ലാഹ്. മാഷാ അല്ലാഹ്.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +4

      Masha Allah true, ith namalde വര്‍ഷങ്ങളുടെ dream arunu. Alhamdulillah🤲

    • @husnarasheedsinu5003
      @husnarasheedsinu5003 ปีที่แล้ว

      Ameen

    • @shynisaif6568
      @shynisaif6568 ปีที่แล้ว

      @@husnarasheedsinu5003 1@@@@#@@1@@@1@@

    • @muhsinasaleem7861
      @muhsinasaleem7861 ปีที่แล้ว +2

      @@Myenglishkitchen Total square feet etreyan… and room size also

    • @muneerack1142
      @muneerack1142 ปีที่แล้ว

      Enikum

  • @BadarunnisaNisanaser
    @BadarunnisaNisanaser 7 หลายเดือนก่อน +4

    ഇതായിരുന്നു എന്റെ സ്വപ്ന വീട് സന്തോഷം നൽകുന്ന വീട് mashaallah❤

  • @rumaizathalappil
    @rumaizathalappil ปีที่แล้ว +40

    ഈ വീഡിയോ കണ്ട് comment ചെയ്യാതെ പോകാൻ എനിക് കഴിയില്ല...inshaallah ഭാവിയിൽ ഒരു വീട് വെക്കുമ്പോ എങ്ങനെ ആവാണെമെന്ന് ഒരു ചിത്രം ഞാൻ എപ്പോഴും മനസ്സിൽ കാണാറുണ്ട്.... സത്യം പറഞ്ഞാൽ ആ ചിത്രമാണ് ഞാൻ ഈ വീഡിയോയിലൂടെ കണ്ടത്... ഓരോ മൈനൂട്ട് പോയിന്റ് വരെ ഞാൻ എങ്ങനെ ആണോ picturise ചെയ്യാറുള്ളത്.. അതുപോലെ തന്നെ😍...ഞാൻ കണ്ട ഹോംടൂറുകളിൽ ഇത്രക്ക് ഇഷ്ടപെട്ട വേറെ ഒന്നും ഉണ്ടായിട്ടില്ല.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ty so much🥰 ee comment njan oru 4-5 times read chaithu😊so thrilled n inspiring words💫✨plz keep watching my other videos n keep sharing ur comments 😍👍

    • @aparnakurian5079
      @aparnakurian5079 ปีที่แล้ว

      ​@@Myenglishkitchen hi, E veedinte പ്ലാൻ കിട്ടാൻ വഴി ഉണ്ടോ, please. എനിക്കും വളരെ ഇഷ്ടപ്പെട്ടു ഈ വീട്.

    • @sulfath4264
      @sulfath4264 ปีที่แล้ว

      Yes എനിക്കും ഭയങ്കര ഇഷ്ടപ്പെട്ടു good👍

  • @muhammedmuneer6473
    @muhammedmuneer6473 ปีที่แล้ว +12

    masha allah sharikkum english kitchen ynnu parjnathupoole english home tour kanda same feelng😍😍😍👌👌👌👌❤️❤️❤️yellam nallathupoole parjn tharunnu👍👍👍👍oro vdos sharikkum postive enrgy tharunnu😘👍👍👌❤️😍💕

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Thank u so much fr ur valuable comments 🥰👍pls subscribe 🥰

  • @myhobbies1198
    @myhobbies1198 ปีที่แล้ว +24

    Masha Allah, such a unique n beautiful home 😍 keralathil pothuve kanduvaraatha oru home, oru ikea home ennu venel parayam, almost all items ikea touch und👍🏻👍🏻

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank you so much🥰plz keep connected to the channel for better videos😊🙏

  • @razkenz4534
    @razkenz4534 ปีที่แล้ว +10

    Nighalude വീട് വളരെ ഇഷ്ടമായി.nighal എന്തെങ്കിലും ചോദിച്ചാൽ പെട്ടന്ന് reply തരുന്നു.👍

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +4

      Thank you, ningal ellarum time spend chaithitu kanuna videos alle.. Apol നിങ്ങള്‍ spend cheyuna ആ സമയം njan respect cheyanam.. അതാണ് njan എല്ലാ comments inum reply chyeune😊

  • @rasheedu1841
    @rasheedu1841 ปีที่แล้ว +2

    ഞാൻ ഒരു housewife ആണ്
    വീട് എടുക്കുന്നുണ്ട് എനിക്ക്
    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നു
    ഇത്താടെ വീഡിയോ കാണുമ്പോൾ 😊

  • @story_teller_1987
    @story_teller_1987 ปีที่แล้ว +18

    Very nice and beautiful home. I haven’t seen such a beautiful home videos of a Kerala home. ❤

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thanks for your kind words.. Truely inspiring to do better contents🥰 Videos share cheyane to your friends n family circle for a better reach😊🙏

  • @beenakuttoose
    @beenakuttoose ปีที่แล้ว +1

    ഞാൻ ഒരു ദിവസം അഞ്ചോ ആറോ വീഡിയോ വീടിന്റ കാണുന്നുണ്ട്. എനിക്ക് ഇത്രയും ഇഷ്ടപ്പെട്ട ഒരു വീട് വേറെ കാണാനില്ല. എന്റെ മനസ്സിലും കംപ്ലീറ്റ് വൈറ്റ് വൈറ്റ് ആയിട്ടുള്ള തീം ആയിരുന്നു. ഈ ഐക്യയിൽ നിന്ന്ള്ള പർച്ചേസ് നാട്ടിലേക്ക് അയക്കാൻ ഏകദേശം എത്ര രൂപ ചെലവായിട്ടുണ്ടാവും. എനിക്കൊരുപാട് ഇഷ്ടമായി.ഇത്രയും മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയറും ചെയ്തിട്ടുണ്ട്. Hats off to you and the entire team

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Ty so much and glad that you like it🥰🥰namal.full appliamcesum including 2 wardrobe and 1 bed frame ,cther house items 2 jumbo noxil arunu ayath..cargo , clearance door to door.delivedy ellam.kood 8000 dhms ayi...ikea full cabinets for both working kitchen and main kitchen around 24,000 dhms ayi..natil kitchen cabinets through interior team cheyunathinekal cost saving arunu..

    • @beenakuttoose
      @beenakuttoose ปีที่แล้ว

      @@Myenglishkitchen 💗💗

  • @Paathus1145
    @Paathus1145 ปีที่แล้ว +7

    മിദമായ സംസാരം കേൾക്കാനും കാണാനും ബോറില്ല mashaallha പൊങ്ങച്ചം തള്ളും ഇല്ലാത്ത ഒരു ചാനെൽ 😘😘😘😘😘😘

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank u fr ur kind words dear🥰videos kanditu keep sharing ur feedbacks k😊

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +3

    Mashah allah❤
    ഒരുപാട് തവണ കണ്ട ഹോം ടൂർ😍😍😍
    വൈറ്റ് തീം ആയിട്ട് വരെ അതിനെ അതിൻ്റേതായ രീതിയിൽ നോക്കുന്ന നമ്മുടെ സഫൂത്താക്ക് മുഴുവൻ ക്രെഡിറ്റും😘😘😘😘😘😘

  • @nishiyagafoor219
    @nishiyagafoor219 ปีที่แล้ว +6

    Nowadays am really addicted to your videos....new videos varathapo old videos kand irikka cheyya😅....look how beautifully you organised every nook and corner of your kitchen❤absolutely in love with your utensils....waiting for more and more useful videos

  • @shabnavijayan
    @shabnavijayan ปีที่แล้ว +5

    Ithrayum detail ayit oru home tour kanunnath first time anu. Very nice. 👍🏻😍

  • @prajilulu920
    @prajilulu920 ปีที่แล้ว +11

    Uff it's not a home it's a heaven ❤

  • @jamsheeraem507
    @jamsheeraem507 ปีที่แล้ว +4

    വീട് കാണുമ്പോൾ തന്നെ എന്തൊരു possitive energya👍👍👍👍

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ty so much dear 🥰keep supporting d channel 😊🙏

  • @homediariesbysouda8456
    @homediariesbysouda8456 ปีที่แล้ว +12

    വീടും 👍🏾അകവും പുറവും അടിപൊളി ഒത്തിരിഷ്ടായി 👍🏾👍🏾♥️♥️നല്ലവിശാലതയുള്ള വീട് 👍🏾👍🏾👍🏾

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Thank you🥰video share n keep supporting the channel🙏

  • @lifeisbeautiful2023
    @lifeisbeautiful2023 ปีที่แล้ว +8

    Aduthu kandathil vechu..one of the best home🎉

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank you so much🥰such comments are truest inspiring to do better videos☺️pls keep sharing the videos to your friends and family circle for better reach and keep supporting d channel☺️🙏

    • @lifeisbeautiful2023
      @lifeisbeautiful2023 ปีที่แล้ว

      Of course 😊

    • @lifeisbeautiful2023
      @lifeisbeautiful2023 ปีที่แล้ว

      Total square feet etreya??just now i shared this vedio to my frnd…

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      @@lifeisbeautiful2023 2900 sqft

  • @my3q8media
    @my3q8media ปีที่แล้ว +6

    👌👌good works
    ആദ്യമായിട്ടാണ് നാനോ വൈറ്റ് ഫ്ലോറിൽ വിരിച്ചത് കാണുന്നത്.. മനോഹരം 👌

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Thank u🥰true.. Normally ellarum counter top ആണ് cheyaru.. Namal white theme ayath kond chaithe aanu.. Bt it is really excellent finish n feel once u hv it on d full floor🥰

    • @dewdrops7299
      @dewdrops7299 ปีที่แล้ว +1

      @@Myenglishkitchen nigle place evideya ethra year ayi veed vechitt
      Chodhikn karnm flooril nano white Kara pidikunnoke pryunna kettu 1year okke aya

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      8 months ayi. Nano white 7th generation anu edu. Edu vare problems onnum ella.

    • @dewdrops7299
      @dewdrops7299 ปีที่แล้ว +1

      @@Myenglishkitchen thnks

  • @aaluaalu23
    @aaluaalu23 ปีที่แล้ว +2

    Kitchen nte back adipoli. Ellarum back n athra ശ്രദ്ധ കൊടുക്കാറില്ല. Ingne garden oke cheythal kitchen nil കുറച്ചു അധികം time spend ചെയ്താലും കുഴപ്പയില്ല

  • @tamilpaiyan7470
    @tamilpaiyan7470 ปีที่แล้ว +4

    Easy to say beautiful but it's hard to maintain with cleanliness. You might be working hard to keep it clean.

  • @minhalav8894
    @minhalav8894 ปีที่แล้ว +5

    Masha allah 👍🥰 നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഒരു പാട് ഇഷ്ടായി

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank you😊plz subscribe n keep watching and share ur valuable comments🙏

  • @TheBellybull
    @TheBellybull ปีที่แล้ว +4

    Effort and execution of your idea is brilliant . Beautiful and loving home.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank you so much 😊

    • @ehvlog8669
      @ehvlog8669 ปีที่แล้ว

      ​@@Myenglishkitchen stair handrail metr rate

  • @rameesha3671
    @rameesha3671 ปีที่แล้ว +1

    Ingaloru sambavam anu tto itha...home accessories is cute dear....speak rough anelm mind soft anu tto..ath ningade settings parayunund...adipoli..maashaallah...

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ty so much dear for ur kinds words 🥰🥰

  • @sr3vibes535
    @sr3vibes535 ปีที่แล้ว +3

    Masha Allah.. 👍🏻👍🏻
    ഒരു ചെറിയ വീട് വെച്ച് മൊത്തം കടം കേറിയ ഞാൻ 😭😭

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Insha Allah..ellam ready avan padachavan anugrahikkate🤲🤲

  • @aminamuneer541
    @aminamuneer541 ปีที่แล้ว +1

    oru varshathilathikamaayi veedinte vedios nokunnu…onnum atra thrpthi vannilla .. ithaan mashaalla njan swapnam kanda veed❤❤

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Ty so much dear..glad that u like it🥰🥰

  • @suryachandran3485
    @suryachandran3485 ปีที่แล้ว +4

    A very beautiful home. Could not stop watching till the end. Inspiring. Well planned and designed. Totally different from all the houses I have seen, its a true home rather than a house, with a feel of homeliness. God bless you.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank you so much for your kind words 😊🥰🥰

  • @renuthomaspaarel3890
    @renuthomaspaarel3890 11 หลายเดือนก่อน +1

    Beautiful house..... Nice colour.
    Brilliant design of drawing, kitchen, store room
    and working kitchen.
    Sweet home. 👌👌🙏👍

  • @ospadijaggu6187
    @ospadijaggu6187 ปีที่แล้ว +5

    IKEA Furniture are good and mostly used recyclable materials, like wood pulp or soft wood. Small issue is it would long last only moisture free condition, like you need AC to control the weather inside the home. too humid or moisture would spoil it. Anyway best wishes for your selection

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +3

      Thanks for ur feedback. It s a wrong notion I would say.. The quality of ikea kitchen cabinets are incredibly good for its price.. U can't get their design, mat finish with none of kitchen makers in kerala as I hv checked...it is very well durable to our inside home conditions because i hv dne a lot research on it before deciding, now I am witnessing and experiancing it😊 It s not yet reaching to d customers only because they hv very limited stores n Mumbai Bangalore n Hyderabad..ofcorse it can't beat the durability of D hard wood.. Bt then u, would. Be comparamising on d finishing n aesthetics while choosing d wood n other materials.
      www.thehomestud.com/complete-ikea-kitchen-review/

  • @lilacheriyan5098
    @lilacheriyan5098 ปีที่แล้ว

    എന്തിനാണ് ഇത്രയും വിഷമിക്കുന്നത്? സഹോദരിയുടെ ഉറ്റസുഹൃത്തായ ആ യൂ ട്യൂബർ ആരാണെന്നു എനിക്ക് ഏകദേശം മനസ്സിലായി. അവർക്കുവേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു. മനസ്സുമടുക്കാതെ മുൻപോട്ടു പോവുക. എല്ലാ ആശംസകളും ❤❤❤

  • @fathimanm2078
    @fathimanm2078 ปีที่แล้ว +5

    Ma Shah Allah super home... This what we called smart working kitchen rather than a hard working kitchen

  • @navasbeena2370
    @navasbeena2370 ปีที่แล้ว +1

    Mashallah..adipwoli...sherikkum paranja channel nte name pole thanne...kitchenum...English kitchen....English movies le kitchen pole...❤really like it...

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ty so much dear..keep supporting d chanel on s go..friendsinum relativesnum okke share cheyu tto😊

  • @vittilnixon
    @vittilnixon ปีที่แล้ว +16

    Fall in love with this house. Especially interior and exterior design.

  • @swapnamathew1408
    @swapnamathew1408 ปีที่แล้ว +2

    I watch your home tour always...its inspiring.. simple and elegant...can you please share paint colour code green and white both

    • @Myenglishkitchen
      @Myenglishkitchen  10 หลายเดือนก่อน

      Srry dear.. Ipzha msg notice cheyune. Hall : Ocean cliff 8347
      Room : December frost 0956 Asian paints

  • @adheenanathm2409
    @adheenanathm2409 ปีที่แล้ว +23

    Very beautiful home... Feels like a pinterest home 😍

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Pinterestil nokittanu interior teaminu full design kanichu koduthadu 😘

    • @twinkle3106
      @twinkle3106 ปีที่แล้ว

      @@Myenglishkitchen chummathalla oru American style pala idathum us ile furniture reti okke thoni

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      😊

  • @umsheza3251
    @umsheza3251 ปีที่แล้ว

    Masha allah അടിപൊളി എന്റേം favorite ആണ് white എന്റെ floorum വൈറ്റ് ആണ്

  • @plytechfurniture2595
    @plytechfurniture2595 ปีที่แล้ว +9

    Marvelous 👌! well planned
    Masha Allah
    Feels like IKEA showroom

  • @EnglishwithHenna
    @EnglishwithHenna ปีที่แล้ว +1

    Pinterest lu kanda wallpaper evideyanu customize cheyyipichath? Mashallah work area, store room, kitchen is all organized

  • @niyasana8679
    @niyasana8679 ปีที่แล้ว +10

    Maa Shaa Allah ❤️
    Really Loved each and every corner ❤️
    My Dream Kitchen ❤️
    Well Organised ❤️
    Your Efforts are Great👍

  • @noufurazzanjillath7355
    @noufurazzanjillath7355 ปีที่แล้ว +1

    Irfana paranjita ee chanel kaanan thudangiya Masha Allah 😍

  • @anjumnazeer7700
    @anjumnazeer7700 ปีที่แล้ว +34

    Its high time kerala homes have one functional kitchen instead of a show kitchen...big n never used...n work area small n used most...the stove i. Work area is very small...bedrooms r good but window behind the bed ...no views...

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +15

      Thanks fr ur valuable comments.. Will try to cover it up when we build home next time🤭🤭now it s already built, hence nothing can't be dne, neither can increase d space nor can have a mountain scenery or a sea side view through d windows😜

    • @givedone8749
      @givedone8749 ปีที่แล้ว

      I clubbed my small work area into the main one 😀.

    • @kaulathaboobacker190
      @kaulathaboobacker190 ปีที่แล้ว

      ​@@Myenglishkitchen 😅

    • @bibinajoseph5788
      @bibinajoseph5788 ปีที่แล้ว

      ​@@Myenglishkitchen 😂

  • @varshasuresh7850
    @varshasuresh7850 ปีที่แล้ว +2

    Chechi can u plz explain the color combination used in ur living nd prayer room.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Room 0956 December forest
      Hall 8347 Ocean cliffs
      Asian paints

  • @sensibleactuality
    @sensibleactuality ปีที่แล้ว +4

    Brilliant Mam.... Elegant Home... No words...

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ty🥰channel share cheyane to friend n relativesnu 😊

  • @jasminpk4639
    @jasminpk4639 ปีที่แล้ว +1

    Almost my dream home... i love white😍 but don't know when i will get my dream home.....

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Insha Allah..ningalde agrahangal okke petten nadakkuvan padachavan anugrahikkatte..Ameen🤲🤲

    • @jasminpk4639
      @jasminpk4639 ปีที่แล้ว

      Aameen😍😍😍

    • @jasminpk4639
      @jasminpk4639 ปีที่แล้ว

      Nhan innaleya ningale youtube channel kandadh... appo tanne subscibe um cheydu....😊Ningal dubail evdeya???

  • @thasneemamir
    @thasneemamir ปีที่แล้ว +4

    Masha allah
    Very beautiful and elegant home 👌👌
    You have explained everything so well 💐💐

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thanku so much dear 🥰please subscribe my channel

    • @sigharakesh2935
      @sigharakesh2935 ปีที่แล้ว

      @@Myenglishkitchen staircase adipoli...cheytha aalukalude number undo

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Vasif Concetto - 9526714433
      Ramees - Living space - 9567616793

  • @safiyasadath6314
    @safiyasadath6314 ปีที่แล้ว +2

    Mashaallah nallaveed parambath evdanu njan calicut Annu thamasam ente sonthamveed Perambra aanu😊parambathkoode passchaithanu povarullath njan aadyamayanu ningale chnl kanunned ellam nalla clr aayi paranjuthannu mashaallah

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank u so much🥰Channel share cheyane to your friends circle n family 😊🙏

  • @thejasi3810
    @thejasi3810 ปีที่แล้ว +5

    No words.. Nice home

  • @nahananizar2707
    @nahananizar2707 ปีที่แล้ว +1

    well organised house. only one sugeshion counter tops and ledgesil crocerys nd other items vekumbo cleaning kuduthal complicated alle. cupbordil vekumbo kurachude easy alle for cleaning. otherways use cheyatha sadanangalum podi kalanjondirikande. ithu kurach kalam kazhiyumbo practicaly budimutay marile?

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Njan frequent ayitu use cheyune items mathre counter topil vekaruloo..baaik okke shelfil anu vekka

    • @nahananizar2707
      @nahananizar2707 ปีที่แล้ว

      @@Myenglishkitchen 😀😍

  • @manojmathew4213
    @manojmathew4213 ปีที่แล้ว +3

    Very genuine description , unique because nobody cares to reveal source of items purchased . Keep it up good job.

  • @naas4849
    @naas4849 ปีที่แล้ว +1

    Swntamayi oru veed ellaverudeyum agrahaaa. Varshangalayi njanum kathirikka ennenkilum enikum puthiya veed vakkan pattayirikkum. Pls ellarum prarthikkanam. Ethra valudonnum venda veedayal mathi.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Insha Allah.. May d Almighty shower gty shower his blessings to make your dream come true🤲

  • @_salva_seju_411
    @_salva_seju_411 ปีที่แล้ว +4

    Mashah allah 🥰🥰👌🏻👌🏻👌🏻

  • @naseema7918
    @naseema7918 ปีที่แล้ว

    White theme ആയത് കൊണ്ട് കാണാൻ നല്ല രസം... കാണാൻ European villas പോലെ തോന്നുന്നു... ഏതായാലും Safu ഭാഗൃവതിയേണ്...
    പിന്നെ എടുത്തു പറയേണ്ടത് എല്ലാ കാര്യങ്ങളും വൃച്തമായി പറഞ്ഞ് തരുന്നു...

  • @raihanarayyu7772
    @raihanarayyu7772 ปีที่แล้ว +3

    Maa shaa Allah. Barakallah. Nice home

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank u🥰channel support cheyane😊🙏

  • @faumisha959
    @faumisha959 ปีที่แล้ว +2

    Masha allah realy wonder full home.....no words to say....brilliant workk

  • @jessievarghese9844
    @jessievarghese9844 ปีที่แล้ว +6

    Beautiful house. I especially loved your dinning area open kitchen, work area and store. Very nice.

  • @mazibinafsar2553
    @mazibinafsar2553 ปีที่แล้ว +2

    closet orikalum black edukaruth,urin enthenghilum problem undenghil manasilavula

  • @rafsheenanisar8611
    @rafsheenanisar8611 ปีที่แล้ว +4

    ഒരു പൊതുധാരണ എന്നല്ലാതെ ഡീറ്റൈൽഡ് ആയുള്ള അറിവൊന്നും ഒരു വ്ലോഗ്ജര്സ് നും പൊതുവെ കണ്ടിട്ടില്ല.. A to Z planning ലും execution ലും നിങ്ങൾ ഉണ്ടായിരുന്നതിന്റെ ഫലമാണ് ഇത്രയും ഡീറ്റൈൽഡ് explanation. എല്ലാർക്കും ഇത് പോലെ വീട് കാണുമ്പോൾ അതേ പോലെ വീട് വെക്കാൻ ആഗ്രഹം കാണും. പലർക്കും ഈ ഫിനിഷിങ് വരുവാൻ ഏതു material വേണമെന്നോ എങ്ങനെ ചെയ്യാൻ പറ്റുമെന്നോ അറിയില്ല. പല കാര്യങ്ങളും ചെയ്യാൻ പറ്റുമെന്നു കരുതി പിന്നീട് പറ്റാതാകുമ്പോൾ നിരാശ വരും.എനിക്ക് kitchen കബോർഡ് ഇതു പോലെ ചെയ്യാനാമെന്നുണ്ടായിരുന്നു. Ikea യിൽ നിന്ന് ആണെന്ന് പറഞ്ഞപ്പോൾ അത് നടക്കാത്ത ആഗ്രഹമാണെന് മനസിലായി 😄.. എന്തായാലും അത് പറഞ്ഞു തന്നത് കൊണ്ട് ആ ആഗ്രഹത്തെ മുളയിലേ നുള്ളാനായി.. പക്ഷെ അങ്ങനെ വാങ്ങിക്കാൻ കഴിവുള്ളവർക്കു ഇതൊരു പ്രചോദാനമാണ്.. പലരും ചിലപ്പോൾ ഇത്താക്കുമുന്നേ ഇതു ചെയ്തിരിക്കാം. പക്ഷെ അവരാരും വ്ലോഗ്ർസ് അല്ലല്ലോ.. അതുകൊണ്ട് ഈ ഐഡിയ കൾ ആർക്കും എത്തുകയുമില്ല.. എന്തായാലും എല്ലാവരും നടന്ന വഴിയേ നടക്കാനാണ് ഏറ്റവും എളുപ്പം.. അത് മാറി നടന്ന ഇത്താക്ക് big സല്യൂട്ട്..

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ty so much dear for your kind n sensible comment.. U said exactly what I went through.. It was never a easy thing.. I hv spend a lot time, put my heart n soul to make it happen to see d way hw it is now.. Thanks to D Almighty and neverthless to mention about my ikka for standing along side in making our dream home d way I wished fr🥰

  • @user-cc2vo3kr4l
    @user-cc2vo3kr4l 8 หลายเดือนก่อน +1

    Nice interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors, carporch that is good for all whether especially raining season, thank you, happy new year

  • @mohammedamaan569
    @mohammedamaan569 ปีที่แล้ว +4

    Masha Allah. Nice home👍😍

  • @s4h4lz
    @s4h4lz ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളേ വിടി യോ ക്കാണുന്നത് എനിക്ക് നല്ല ഇഷ്ടമായി എനിക്ക് സ്വന്തമായി വീട്ടില്ല നിങ്ങൾ ദുഹാ ചെയണം വിട് വെക്കാനുള്ള കഴിവ് ഇല്ല ഒരു ചെറിയ വിട് അത് മതി

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Insha Allah.. Ningalde agraham pole. Oru veed pettenu thanne ready avan padachavan anugrahikkatte 🤲🤲

  • @mubyazy4723
    @mubyazy4723 ปีที่แล้ว +4

    Masha allah 😍🥰super home

  • @saifucmp
    @saifucmp ปีที่แล้ว +2

    Great design..Great selection , You did an amazing job..
    Could you please explain how you send IKEA products to India by cargo, what are the expenses and any tax issues..

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +3

      Namal sea cargo ayache arunu through Dr Cargo..door to door ayachal mathi , they will pick in , and deliver and offload at ur home..namal ella appliancesum okke koode arunu ayache..natile rateum ividethe rateum.compqre cheyumbol nalla savings anu even after patying customs n freight chatges..0567161986 Dr Cargo Noufal..u can contact him for more details

  • @asmasajid8643
    @asmasajid8643 ปีที่แล้ว +3

    Masha Allah beautiful home

  • @lalitarassmann4678
    @lalitarassmann4678 ปีที่แล้ว +1

    Beautiful house ....my dream house I luv white n all pastel colours wish to have same house for me in future

  • @reenaghivella699
    @reenaghivella699 ปีที่แล้ว +3

    Please Can you tell me the total cost of the house? Also the sqrfeet

  • @premam4488
    @premam4488 ปีที่แล้ว +1

    Beautiful home, building a house is simple but making a home is the taste of the homemaker is indeed appreciate it.

  • @fathimafathim9047
    @fathimafathim9047 ปีที่แล้ว +4

    Silunte post കണ്ട് ഈ ചാനൽ വന്നു കാണുന്നവർ ഉണ്ടോ 😂😂😂

  • @flywithmeshihab
    @flywithmeshihab ปีที่แล้ว +1

    അടിപൊളി ,എനികും ikea ഭയങ്കര ഇഷ്ട്ടാ ,,ഞാനും കുറച്ചു ഐറ്റം വാങ്ങി വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട് ,അഡ്രെസ്സ് വെച്ചില്ലല്ലോ മഞ്ചേരി furnitur ചെയ്ത ടീമിന്റെ ?

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Thank u🥰channel share cheyane to ur friends n relatives.. Living space 9567616793 ( Ramees).. Namale channel name refer chaitha mathi..

  • @sujisyed1613
    @sujisyed1613 ปีที่แล้ว +3

    Masha Allah

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank you 🥰channel share cheyane to ur friends n relatives for max reach🙏

  • @Prod1gy2007
    @Prod1gy2007 ปีที่แล้ว +1

    Beautifully designed home! From where did you customize the wallpaper behind the bed?

  • @mehveshkaruthaka6809
    @mehveshkaruthaka6809 ปีที่แล้ว +3

    Masha Allah .. Beautiful home
    You have exactly the same fondness for what I have. I absolutely love it.

  • @farhanaimthiyas5008
    @farhanaimthiyas5008 ปีที่แล้ว

    Masha Allah.njan orupadu thavana Kanda home tour aanu ningaludeth.ningalude veedu neritt kananam ennund.super vedio aanu.

  • @aparnasudeesh7693
    @aparnasudeesh7693 ปีที่แล้ว +5

    Nice home 🏠

  • @shilpasunilUS
    @shilpasunilUS ปีที่แล้ว +2

    Beautiful home.
    Could you tell me how you manage the food waste and all that?

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Njan previouse videosil good. Waste crush cheyuna oru video chaithind.. It has full details.. Plz watch.

  • @izaaaanu
    @izaaaanu ปีที่แล้ว +3

    സ്വന്തമായിട്ട് സ്ഥലം പോലുമില്ല. എന്നാലും ആഗ്രഹിച്ചു പോയ്‌ ഇതുപോലെ ഒരു വീടുണ്ടായിരുന്നെങ്കിൽ എന്ന്.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Insha Allah.. പടച്ചവന്‍ anugrahikkatte🤲🤲

  • @ShamseenaMuhammed
    @ShamseenaMuhammed 7 หลายเดือนก่อน

    Masha Allah super 👌ente dream 🏡 same ഇതുപോലെ തന്നെയാ..ഈ white engane manage ചെയ്യുന്നു ...Amazing hard warkanu tto നിങ്ങൾ

  • @ngowda1782
    @ngowda1782 ปีที่แล้ว +3

    Superb house. 100%perfect designed house. From Bangalore

  • @fasskdl
    @fasskdl ปีที่แล้ว +1

    Aadyam aayi kaanukaya ee channel mashallah orupad ishtayi dua cheyyane inshallah 🥰😍

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      തീര്‍ച്ചയായും.. 😊

    • @fasskdl
      @fasskdl ปีที่แล้ว

      Thank you❤❤❤❤❤❤

  • @Shezus7417
    @Shezus7417 11 หลายเดือนก่อน +1

    Masha Allah
    Disign or 3D evidann chaithath... Pls detail.. Enik oru plan und ath kondaa

  • @rayyanrahim1745
    @rayyanrahim1745 ปีที่แล้ว +2

    Hanging dish rack avidunnanu vangiyathu .athinay kurichu onnu explain cheyyumo.athu upayogichittu enginay undu.athu naattil kittumo

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Its very useful..bought from ikea..similar one amazonil search chaith nokanam..nt sure abt it..

  • @ayanbk7743
    @ayanbk7743 ปีที่แล้ว +1

    Super mashahallah 🥰ഇപ്പോളാണ് ഓരോ വിഡിയോയും കാണുന്നത്

  • @shabnazain4818
    @shabnazain4818 ปีที่แล้ว +1

    Bathrooms enik ettom ishttamayath ithuvare kandittilla very beautiful

  • @praseethaka1112
    @praseethaka1112 ปีที่แล้ว +2

    Awesome 😊 you are an absolute interior designer 👏

  • @Izzyy12
    @Izzyy12 ปีที่แล้ว +1

    Masha allhaaa...nalla bangi und kanaan....
    Handrails safe ano kuttikal ulla veetil...oru doubt anutto

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank u so much dear🥰ee thread nalla strong aanu....tight aakamum patum..kuttikal pinne angane ulliloode chadan onum nokillalo..angane oke small kids anel onu shradhikanam

  • @naseemavs5185
    @naseemavs5185 ปีที่แล้ว

    Masha Allah വീട് കൂടൽന് വരാൻ സാധിച്ചിട്ടില്ലായിരുന്നു വിഡിയോയിൽ കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഇന്നലെയാണ് നിങ്ങൾക്ക് ചാനൽ ഉള്ള കാര്യം അറിഞ്ഞത്

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank u so much🥰ningal Parambath ano allel kundugal side aano.. Sorry tto.. Manasilayilla name kanditt😊

    • @naseemavs5185
      @naseemavs5185 ปีที่แล้ว

      @@Myenglishkitchen സ്രാങ്ങിൻ്റെകം വാഹിദ് കാക്കൻ്റെ നസീമ ശദ പറഞ്ഞപ്പോഴാണ് അറിഞ്ഞത്😄❤️

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      🥰👍

  • @bonnymatthew
    @bonnymatthew ปีที่แล้ว

    Good. But would like to see beautiful paintings hanging from the walls, which look dreary otherwise.

  • @reshma1180
    @reshma1180 ปีที่แล้ว +1

    Dishwasher should be placed next to the sink. Everything else is great!

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ikea cabinet ready fixed anu.. So had to change d lay out to match to d ikea cabinets.. Hence it was d only available options.. Pine water outlets oke adhyam. Chaith poyindarunu.. Atha

  • @safeercheppy5284
    @safeercheppy5284 ปีที่แล้ว +1

    Super veed . ith knumpol veed edukkn thonnunnu.mashallah

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Insha Allah..padchavan barkath cheyane🤲🤲

  • @sajinsebastian8679
    @sajinsebastian8679 ปีที่แล้ว +1

    Super House...nalla ishtamaee .ethu ethra centill annu erikkunathe?ethra square feet annu? reply chayamo please..

  • @Mychoicebyfalila
    @Mychoicebyfalila ปีที่แล้ว +1

    Mashaallah🤲🏻🥰enthu bangiya veed kanan👍😍super daaaa

  • @saleemaamjathkhan566
    @saleemaamjathkhan566 ปีที่แล้ว +1

    My dream home .. everything super..
    Wall il use cheytha paint nte colour onnu parayumo

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank u so much dear🥰namal paint chose chaithath way video last il include chaitheend..
      Room paind code : 0956 December forest
      Hall paint code 8347 Ocean cliffs
      Both are frm Asian paints..
      Outside is Ultima protector.. That white is very good white.. Even if you are going for white color, there are different variance and some white might not look good when it comes to wall

  • @rajenddrank8638
    @rajenddrank8638 ปีที่แล้ว

    Extremely beautiful and excellent interior. Really a different style home. Moreover a bright and beautiful home. You have superb ideas. Brilliant application of ideas.

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ty so much sir for your kind words😊😊🙏

  • @jayalekshmi4691
    @jayalekshmi4691 ปีที่แล้ว +1

    Adipoli ayitund ttoo..veedu.ethra nannyita vechirikkune.eganya e white colour igne keep cheyunne nu onnu parayuo?then mate walkum cleaner evdunna vaagiye etha brand ennu paryuo?enik e white colour egneya clean chya ennu alochichu tension und.ende veedinum white colour tiles annu select chythirikkunath.plz reply me🙏

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Cleaning motivationil details.paranchind..plz watch my daiky routine n cleaning motivation videos..robotic vacuum cleaner is MI brand , Mop lro 2, . Handly vacuum cleaner us Dreamy brand

    • @jayalekshmi4691
      @jayalekshmi4691 ปีที่แล้ว

      @@Myenglishkitchen ok thank you so much for your lovely replay 😊

  • @shikhasankar6678
    @shikhasankar6678 ปีที่แล้ว +1

    Could u please tell Which color paint used in exterior wall and which company

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +3

      Ultima protect BR white, Asian paints.. Ith oru rich white aanu.. Painting kazhinchal ഒരു elegent white finish കിട്ടും.. Namal 2-3 options ടെസ്റ്റ് chaithitu chose chaithe arunu

  • @nafsisiraj6486
    @nafsisiraj6486 ปีที่แล้ว +1

    MashaAllah....nice 🏠 kallinga stone polish endagollum cheythino

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Kalinga stone polish cheyenda.. Ath neritu fix chaitha mathi..

  • @noorinmarzook4964
    @noorinmarzook4964 ปีที่แล้ว +2

    Wow beautiful home .Balcony yilulla glass nte rail enth material aanenn parayamo?

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว +1

      Thank you 🥰Mat Black Steel aanu.. plz share d channel to your friends circle n family for max reach😊🙏

  • @sairanazer1211
    @sairanazer1211 ปีที่แล้ว +1

    ഒരു വീടെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ

  • @surumibinthshihab2786
    @surumibinthshihab2786 ปีที่แล้ว +1

    Veed nannayttund.... Masha Allah 👍great...work...& unique....collections

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Tks 🥰subscribe chayane 🥰videos allam kando

  • @itsme...1006
    @itsme...1006 ปีที่แล้ว +2

    Masha Allah. Adipolii ayittund itha... Paint colour combinations vannirikkunnath ethokke colour Ann parayavo

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Thank u so much dear ✨💫
      Room 0956 December forest
      Hall 8347 Ocean cliffs Asian paints

  • @ashas9047
    @ashas9047 ปีที่แล้ว +1

    Nalla veed😍... Paint color number onn parayamo.. Veed orupad ishtayi.. Ella bhagavum onninonn mecham👍

    • @Myenglishkitchen
      @Myenglishkitchen  ปีที่แล้ว

      Ty so much dear..
      Asian paints
      Hall 8347 Ocean cliffs green
      Room 0956 December forest hash