Bhanzu Online maths class : 👉 First 100 people will get one FREE class: bnz.one/25A4ZQw8 👉 Children of Ages 5 to 16 are eligible 👉 Course created by the World's Fastest Human Calculator Inmaya Accessories chat.whatsapp.com/LJPa1DGPiHjKrbuezGcwEd Mob 9895696355
ഇത്ത ഒരു ഡൌട്ട് ചോദിച്ചോട്ടെ ഈ തടി കൊണ്ടുള്ള spicebox അതിനകത്തു spices ഇട്ടു vakkumbol pooppal varunnu athu ozhivakkan entha cheyya itha use cheyunnathil pooppal varumo
As always very nice video. Mixie ജാറിന്റെ lid, ഒക്കെ മഞ്ഞൾപ്പൊടിയും മറ്റും കൊണ്ടു നിറം മാറിയാൽ വൃത്തിയാക്കാൻ ഒരു എളുപ്പ വഴിയുണ്ട്. പുറത്ത് നിന്നും വാങ്ങുന്ന ചില അച്ചാർ,മറ്റു food colours ചേർന്ന ഭക്ഷണം ഒക്കെ നമ്മുടെ പാത്രങ്ങളിൽ stain ഉണ്ടാക്കാറുണ്ട്.കുറച്ചു വെളിച്ചെണ്ണ ആ ഭാഗത്തു പുരട്ടി അഞ്ചു മിനിറ്റ് കഴിഞ്ഞു,liquid soap ഉപയോഗിച്ച് കഴുകിയാൽ മതി. കഴുകിയ തുണികൾ ഒന്നു മടക്കി തന്നെ ഒരു ബാസ്കറ്റിലോ,ബക്ക റ്റിലോ അകത്തേക്ക് കൊണ്ടുവന്നാൽ,അധികം ചുളിവുകൾ ഇല്ലാതെ neat ആയിരിക്കും.ഷീറ്റ് ഒക്കെ ഒന്നുകൂടി വൃത്തിയായി മടക്കി വച്ചാൽ മതിയല്ലോ.ഒരുപാട് തുണികൾ കൂടി കിടക്കുമ്പോൾ നമുക്ക് മടി തോന്നില്ലേ,മടക്കി കൊണ്ടുവന്നാൽ അത് ഒഴിവാക്കാം,കാണുമ്പോൾ കുറച്ചേ ഉള്ളു എന്നു തോന്നും😂
ഞാൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയാൽ എന്റെ ടെൻഷൻ മാറ്റാൻ My English Kitchen enik ഒരു relaxation തരുന്നുണ്ട്.... Thank you🥰എന്റെ ആഗ്രഹം ഇതു പോലുള്ള വീടാണ്. Insha allha.... എന്റെ ചെറുപ്പം മുതൽ cleaning ചെയ്തോണ്ടിരിക്കാൻ നല്ല ഇഷ്ടമാണ്.... Masha allha.... പുതിയ video വന്നോ എന്ന് എപ്പോഴും നോക്കി കൊണ്ടിരിക്കും.... കുറച്ചു സമയം മാത്രമേ കാണാറുള്ളു എങ്കിലും അത് മനസിന് ഒരു relaxation ആണ്. പുതിയ video കാണാതെ ആകുമ്പോൾ ആദ്യ videos kanum.... വീണ്ടും വീണ്ടും കാണാൻ തോന്നും എല്ലാ videos ഉം...
I have seen a mini oval cutting board with white and marble in one of your videos...u said bought from amazon usa... How can i buy it..u have any link for it?..in amazon in uae im not able to find it...
ഞാൻ അധികം വ്ലോഗ്സ് ഒന്നും കാണാറില്ല.പക്ഷെ ഇത്താടെ വീഡിയോസൊക്കെ ഭയങ്കര ഇഷ്ടമാണ്.ഇത്ത വീഡിയോയിൽ അരിയിട്ട റെഡ് കളർ കപ് മോഡലിൽ ഉള്ള ബൗൾ എവിടുന്നാ വാങ്ങിയത്?
Safuu, I am a regular viewer of your channel. Day by day the quality and content is amazing. By the by from where did you purchase the bed protector. Let me know. All the best
Hi, i am telugu, even though i doesn't understand your language at all, love to watch your home organising videos, please add English captions and try to do more cooking n organising videos in your main kitchen not in wet kitchen,we love to watch your main kitchen, thankyou from Telangana
Bhanzu Online maths class :
👉 First 100 people will get one FREE class: bnz.one/25A4ZQw8
👉 Children of Ages 5 to 16 are eligible
👉 Course created by the World's Fastest Human Calculator
Inmaya Accessories
chat.whatsapp.com/LJPa1DGPiHjKrbuezGcwEd
Mob 9895696355
Hii ഉള്ളി ചതച്ച ഇടികല്ലിന്റെ ലിങ്ക് തരാവോ, സാദാരണ കാണുന്ന കല്ലിനെക്കാൾ ഒന്നുകൂടെ നല്ല സ്പേസ് ഉണ്ട് താങ്കൾ ഉപയോഗിക്കുന്ന കല്ലിന്, പ്ലീസ്
ഇത്തന്റെ കിച്ചൻ ലെ ഓരോ ഐറ്റംസ് ഉം എന്തര് cute aanu❤❤
ഹൃദയം നുറുങ്ങുന്ന ഓരോ വിഡിയോസ് കണ്ട് ആകെ വിഷമിച്ചും പ്രാർത്ഥിച്ചും ഇരിക്കുന്ന നേരത്താണ് ഈ വിഡിയോ വന്നത്. ഒന്ന് relaxed ആയി ❤❤
😍😍
ഇവിടത്തെ കിച്ചണും പാത്രങ്ങളും കാണാൻ വന്നവർ ആവുംലെ കൂടുതലും😁🥳
😊
Yes😎
ഞാൻ നിന്റെ കമന്റ് കൂടി കാണാൻ വന്നതാ 😜😆
@@FousiyaAbdullaNN😂❤
ഞാൻ സഫുനെ കാണാൻ വരുന്നതാ ട്ടാ. എന്തോ കണ്ടില്ലേൽ ഒരു പൊറുതികേടാ. 😁
കൂടെ കിച്ചനും
മാഷാഅല്ലാഹ് എന്ത് രസാണ് നിങ്ങളെ വീഡിയോ കണ്ടോണ്ടിരിക്കാൻ 😍നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍
😍😍🫶
ഇത്ത ഒരു ഡൌട്ട് ചോദിച്ചോട്ടെ ഈ തടി കൊണ്ടുള്ള spicebox അതിനകത്തു spices ഇട്ടു vakkumbol pooppal varunnu athu ozhivakkan entha cheyya itha use cheyunnathil pooppal varumo
As always very nice video.
Mixie ജാറിന്റെ lid, ഒക്കെ മഞ്ഞൾപ്പൊടിയും മറ്റും കൊണ്ടു നിറം മാറിയാൽ വൃത്തിയാക്കാൻ ഒരു എളുപ്പ വഴിയുണ്ട്. പുറത്ത് നിന്നും വാങ്ങുന്ന ചില അച്ചാർ,മറ്റു food colours ചേർന്ന ഭക്ഷണം ഒക്കെ നമ്മുടെ പാത്രങ്ങളിൽ stain ഉണ്ടാക്കാറുണ്ട്.കുറച്ചു വെളിച്ചെണ്ണ ആ ഭാഗത്തു പുരട്ടി അഞ്ചു മിനിറ്റ് കഴിഞ്ഞു,liquid soap ഉപയോഗിച്ച് കഴുകിയാൽ മതി.
കഴുകിയ തുണികൾ ഒന്നു മടക്കി തന്നെ ഒരു ബാസ്കറ്റിലോ,ബക്ക റ്റിലോ അകത്തേക്ക് കൊണ്ടുവന്നാൽ,അധികം ചുളിവുകൾ ഇല്ലാതെ neat ആയിരിക്കും.ഷീറ്റ് ഒക്കെ ഒന്നുകൂടി വൃത്തിയായി മടക്കി വച്ചാൽ മതിയല്ലോ.ഒരുപാട് തുണികൾ കൂടി കിടക്കുമ്പോൾ നമുക്ക് മടി തോന്നില്ലേ,മടക്കി കൊണ്ടുവന്നാൽ അത് ഒഴിവാക്കാം,കാണുമ്പോൾ കുറച്ചേ ഉള്ളു എന്നു തോന്നും😂
Ty for this tips dear😍Really useful 👍
Yes i also tried now. It does work. 👍👍
Very helpful tips
Vaccum cleaner eathu company aan
10:51 ഇത് നല്ലൊരു ഐഡിയ ആണ് ഇനിമുതൽ ഞാനും ഇങ്ങനെ ചെയ്യും 👍🏻😍
നമ്മുടെ my English kitchen ഉം സഫുനെയും മിസ്സ് ചെയ്തവരുണ്ടോ ❤️
ഒട്ടും skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ 😍😍
Whats the cleaning agent u put along with mats in washing machine?
Washing machine detergent entha use cheyunne?
ഇത്ത hand bag എവിടെ നിന്നാണ് വാങ്ങിയത് ലിങ്ക് ഉണ്ടോ???
Ningale work area le gas aduppinte review onnu cheyyam? Evidunnanu vangeeth ? Link tharamo?
Insha Allah, coming videosil cheyam tto..will add the link
Vaccum cleaner n curent nalonam veno ? Podi edkan matre pattu thudakan pattumo athinod ?
Ningalude choru varkunna pot link idamo
Available links all are added to the description dear.. Plz check
Seafood chavittikalum alakkunnath dress wash cheyyunna mesheenil thanneyano
Hi
Ningalude kenwood food processor 800w aano
Pls reply
Yes dear
Please mention the product you added into washing machine along with bath mats
Washing machinil use cheyyunna capsule enthanu?ethu detergenta use aakaru?mechine wash cheyyumpol white colourilulla oru podi iilathirikkan enthenkilum remedy undo? Pls reply
Bed protection cover evidunna vangyed. Link tharumo
ഞാൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയാൽ എന്റെ ടെൻഷൻ മാറ്റാൻ My English Kitchen enik ഒരു relaxation തരുന്നുണ്ട്.... Thank you🥰എന്റെ ആഗ്രഹം ഇതു പോലുള്ള വീടാണ്. Insha allha.... എന്റെ ചെറുപ്പം മുതൽ cleaning ചെയ്തോണ്ടിരിക്കാൻ നല്ല ഇഷ്ടമാണ്.... Masha allha.... പുതിയ video വന്നോ എന്ന് എപ്പോഴും നോക്കി കൊണ്ടിരിക്കും.... കുറച്ചു സമയം മാത്രമേ കാണാറുള്ളു എങ്കിലും അത് മനസിന് ഒരു relaxation ആണ്. പുതിയ video കാണാതെ ആകുമ്പോൾ ആദ്യ videos kanum.... വീണ്ടും വീണ്ടും കാണാൻ തോന്നും എല്ലാ videos ഉം...
❤❤❤❤
Bed protective cover ewdnnaa? Amazon aanghl link share aakamo?
helo itha ningal kitchenile food wast enthaanu cheyyunnath athinu separate waste bin undo athupole counter top daily clean cheyyunna cloth evide aanu vekkunnath hide aakkiyitt aano vekkunnath ithokke onn parayumo
Plz watch my vide of waste disposal..it s very useful
Ingale kettil evidanna vangichee
Ee classin fees enghaneya pls reply
എല്ലാ വീഡിയോസും കാണാറുണ്ട് . കിച്ചണിൽ ജനലിന്റെ സൈഡിൽ റോസ് പോട്ടിൽ വെച്ചേക്കുന്ന നീളമുള്ളതിൻ ആയിട്ടുള്ള ലീഫുള്ള പ്ലാന്റ് ഏതാ??
Ithante kitchen coundertop nano whait aano use chaithath yathra rate athin kara pidikkunnundoo plz reply
Njan Kalinga stone ആണ് use akye... Stain pidikun ith nallonam shradichillell.. Counter topinu Nano white anu best.. Angane stain varilla
Ithante phonw number tharumo intiriyarine kurich chodhikkanaan plz
യൂസഫ് എന്റെ വീടിന്റെ അടുത്താണ ഇത്താത്തയുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഞാൻ എല്ലാം കാണാറുണ്ട് ഇതുപോലെയൊക്കെ ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട് 🥰🥰🥰
👍❤️❤️❤️
from whre u purchased ur utensils?
വീടും പാത്രങ്ങളും കാണാൻ നല്ല ഭംഗി ആണ് കിച്ചനും പുറത്തു ഉള്ള എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട്
Tyy😍
From where u bought the bedsheets?
IKEA
നിങ്ങളുടെ videos കണ്ടിരിക്കാൻ തന്നെ തോന്നും.mashallah Amazing and fruitful vedios. Admiring ur efforts 😊❤❤
❤️❤️😍
Clock evidenna vangiyath
Dishwasher using vedio cheyyumo
22:04 😁... ക്വാളിറ്റി ഒക്കെ ചെക്ക് ചെയ്യാൻ അസിസ്റ്റന്റ് ഒക്കെ ഉണ്ടല്ലേ കൂടെ 🥰🥰ഹെയ്‌സു❤❤❤
🤣🤣
സഫുന്റെ കിച്ചനും പാത്രങ്ങളും neatness ഉം ആ എളിമയും ഒക്കെ ഒന്ന് വേറെ തന്നെയാണ്. ബാറക് അല്ലാഹ് 🤲🏻🤲🏻❤മനുഷ്യ മനസ്സിൽ ഇടം നേടിയവർ ലാളിത്യമുള്ളവരാണ്🥰
നമ്മുടെ സഫൂത്താക്ക് ഒരുപാടുയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടേ❤️🤲🏻
@@Salvalirar ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🥰
സൽവയും നല്ല മനസ്സുള്ള മോളാണ് ട്ടൊ. റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻
@@Salvalirarameen yarabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻
@@dilrubadilu573 Aameen😘
Adipoli vlog
Hello ma'am, could you please tell me the interior wall paint used and its colour??
Red colour cup model paathram evideninna vaangiyath
Ace Dubai 👍👍
Itha ningalde kitcheni window sidil alley hob vachirikunath.. athukond cookingnu kattinte budhimuttundo..
Chimmeny illathe modular kitchen engane und use chythit….
Plz replyyyyyy
Hello ltha eavideya onions and potato store cheyyar namukk ingane oru kitchen undakanam eannund athu kond chodhichatha. Pls reply
Safu njan new membr aatto ningale chanalnte orhiri ishttaayi ❤
ആ മിക്സി ഏത് കമ്പനി?
Ghee rice undakiya pot evidunna vangichat
Ithil pakuthi mukkalum ante mudiya ullenn paranja aa dialogue enik ishtapettu😂
😂😂
Which counter top ?
Dining chairs nalla bhangiyund. Chairil kussion fitted ano.
Athe dear
Prepare cheytha food mess ayikkidakkathe (hide ayirikkian)vekkan ulla tips undo?
Dishwasher electricity bill kuttumo?
No
Washing machinte ullil matinte koode nth powder anu use akiyee athu nthina use akunnee pls rply me
My favourite channel this.. mostly i wonderd ur kitchen 👌…ithyude dish wash bottlesett yevidnna purchase cheythe
Safoo... Amazonil ninnum vaangiya clockinte link idavo?
Stove ethu brand aanu,brand and model parayamo?both stoves in big and small kitchen,I especially liked the grill rack over stove
4 burner Tekax 2 burner Gorenje, will add amazon link
Triangle mop try cheydt review cheyuoo ithaa...
Kitchenil upayogicha Moroccan tiles square feet rate ethra
Per pice 120 ₹
Itha staircase metal string handrail chaithavarude namber undo please
Aa bed cover evdennaa linkundoo
Ithade stove and hob nte review video cheyyo.. Plz reoly😍
Insha Allah, coming videosil cheya tto
Can u pls share link for waterproof bedsheet?
Caste iron aano paathrangal?
നിങ്ങൾ നമ്മുടെ മുത്താണ്
❤❤❤❤
Iam so witting your videos
😍❤️
ഇത്താ.. സൂപ്പർ വീഡിയോസ്.... മക്കളുടെ name and വീട്ടിൽ വിളിക്കുന്ന names?
Hello dear vacuum cleaner link edamo
Link descriptionil add chaithind...plz check
Aa bed protector evdenna vangiche .link undo
IKEA Amazonil available anu👍
Link kitto
ആ silicon spatula set( pink and ആ blue shade) online purchase ആണോ
Please share the link
Bought from amazon..let me check and will share d link
Cleaning mechine link please
Bedroomil ulla laundry basket evidunnu vaangiyathanu
Dubai home center
@@Myenglishkitchen thanx🥰
Can you please help me by sharing the bay window white paint colour code. Please
Red mixing cup evadennu vaaghiyathan
Ace dubai
Ingale vlogokke adipoliyanutto❤
Husbent nattil illathappol safu enganeya purtth pokar ( otoyilano or swayam car odikkumo)
Oto😂anu sharanam
Bed coverinte link undo
I have seen a mini oval cutting board with white and marble in one of your videos...u said bought from amazon usa...
How can i buy it..u have any link for it?..in amazon in uae im not able to find it...
ഞാൻ അധികം വ്ലോഗ്സ് ഒന്നും കാണാറില്ല.പക്ഷെ ഇത്താടെ വീഡിയോസൊക്കെ ഭയങ്കര ഇഷ്ടമാണ്.ഇത്ത വീഡിയോയിൽ അരിയിട്ട റെഡ് കളർ കപ് മോഡലിൽ ഉള്ള ബൗൾ എവിടുന്നാ വാങ്ങിയത്?
Dubai ace👍👍
Wardrobe tour kanikooo itha
Athinte useful organising ellam
Wardrobe organizing already chaithetundu👍👍
Masha Allah....orupaadu ishtaanu ❤
Dishwasher ne kurichu oru video cheyumo enik vaganam ennundu athinalaa
Insha Allah, cheyam tto😊
Kuach kooduthal videos cheyyuu. Ninghalude videosinayi waiting anu
Veed evideya
10:32 എനിക്കും 🤣
Enikk entho oru feel ithante vdo nokumbol nad okke missan nhan Bahrain 😢😢
Ithante vdosinu waitng aayirunu🥰
Mashaallah❤
Bedsheet എവിടെ നിന്നാണ് വാങ്ങിയത്
Bed sheet black super ❤ adhu amazon available ano 😊
IKEA Amazonil available anu❤
Link share akanum pls
ഫ്ലോറിൽ ഒട്ടിച്ചത് ടൈൽ ആണോ
15:08 ഞാൻ വാങ്ങും അഡിപൊളി❤
നിങ്ങളെ ഗ്യാസ് stove ബ്രാൻഡ് ഏതാ
Vaccum celener podi clean avunno
Yes dear
😍
Bedsheets എവിടെ നിന്നാണ് വാങ്ങാറ്
Vaccum cleaner brand name enthanh sherik angad manasilayilla.. dyson nalla expensive anh.. brand name onoode parayooo evide saudiyil kittuo nokkananh…
Dreame t20
നിങ്ങൾ വാഷിംഗ് മിഷീനിൽ എന്താ ഇട്ടത് ബോട്ടലിൽ നിന്നും. പ്ലീസ് റിപ്ലൈ
Comfort nu pakaram use cheyunadanu👍
Coffee machine കുറിച്ച് vlog ചെയ്യുമോ
Safuu, I am a regular viewer of your channel. Day by day the quality and content is amazing. By the by from where did you purchase the bed protector. Let me know. All the best
IKEA available amazon ❤
Hi, i am telugu, even though i doesn't understand your language at all, love to watch your home organising videos, please add English captions and try to do more cooking n organising videos in your main kitchen not in wet kitchen,we love to watch your main kitchen, thankyou from Telangana
Ty so much dear fr ur kind words..sure let me try to add captions to the video😍
Samsaram kelkan nalla rasand nalla naadn samsaram😊
Tyy😊
Weekil rand video okke isumo 😐
Red. Pathtram dhubai evedennu vaagiyadhaannu
Ace Dubai 👍👍
Vedio regular idanam.clean Cheyan helper undo?swing area tile black ano,faide avunnundo
😊😍Panik weekly twice oral vararundu ...Black tile anu sing area..fade issue onullya
Itha chicken curry cook cheetaha cookware ceramic ano? From Dubai or an Indian shop? Link, please😊
Plz check d description..added available links
Beautiful Vlog❤❤❤
Safutha vegam vegam videos idanee. Luv you😍😍😍😍😍