2:35ഒരാൾ emotional ആയി നിൽകുമ്പോൾ കൂട്ടമായി അത് solve ആകാനോ happy ആകാനോ നോക്കരുത്.. ഒന്നൂടെ emotional ആവുകയെ ഒള്ളു... And iam so proud to be vishnuv.വിഷ്ണുവിന് അറിയാം.. അത് നന്നായി handle ചെയ്തു ❤️
Eee season lll kanda eattavum velya visham aaanu serena..eannitt athinu asianet ntey certificate um... Big Boss wellll done ...ningal vecha 90 cameras ll maathramalla ningadey play..ethonnum ariyaatha purathulla lakshakkanakkinu jananangalikkaanu ningaludey cam....😁😂I knw u ..Whu r Uooo..nd I knw me who am I....
ഇത് കാണുമ്പോൾ ജിന്റോയെ വളഞ്ഞിട്ട് ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്ന ആ മനുഷ്യൻ വിഷമിച്ചത് ഓർക്കുന്നു അതൊക്കെ വച്ചു നോക്കുമ്പോൾ സീസൺ 5 ഇലെ കണ്ടെസ്റ്റന്റ് ഒക്കെ എന്തൊരു നല്ലതും കുടുംബത്തിൽ പിറന്നതുമാണ് എല്ലാവരും കൂടി ചേർന്ന് സെറീനയോട് പറയുന്നു ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്ന് വിഷമിക്കരുത് എന്ന് ക്വാളിറ്റി ഉള്ള ആളുകൾ അന്നത്തിന്റെ വില അറിയാവുന്ന മനുഷ്യർ
Biggboss ബോസ്സ് ഷോ കണ്ടു വന്ന മാരാർ മാരാർ ഹോസ്പിറ്റൽ പോയി വന്നപ്പോൾ ബിഗ്ഗ് ബോസ്സ് ഷോയുടെ ഇതുവരെയുള്ള അവസ്ഥയെ പറ്റി കൃത്യവും വ്യക്തവുമായ ബ്രീഫിങ് കിട്ടി എന്നുള്ളത് വ്യക്തമാണ്. ലൈവിൽ കണ്ട അവയിൽ ചില കാര്യങ്ങൾ. 1. മാരാർ വിഷ്ണു കോംബോ മാരാർക്ക് തന്നെ പണി ആണെന്ന് മാരാർ മനസ്സിലാക്കി. ഇനി അക്കു വിക്കു അണ്ണൻ തമ്പി ഒന്നും ഇല്ല എന്നും വിഷ്ണുവിന്റെ ഗെയിമിനെ പറ്റിയും കൃത്യമായ അഭിപ്രായം. 2. ശോഭയെ ബുള്ളിയിങ് ചെയ്യുന്നത് ഉൾപ്പടെ നെഗേറ്റിവ് ആണെന്ന് മനസിലാക്കിയ മാരാർ ശോഭയെ കൂടുതൽ സപ്പോർട്ട് കൊടുക്കുന്നു. 3. ഇന്നലെ വരെ ജുനൈസ് പുറത്ത് പോകും എന്ന് പറഞ്ഞു നടന്ന മാരാർ ഇന്ന് ശോഭയും സാഗറും ആണ് ഈ ആഴ്ച ഡേൻജർ ആയി ഉള്ളത് എന്നു പറയുന്നു 4. ഇന്നലെ വരെ സാഗർ ഉയർന്നു വരുന്ന ഗെയിമർ ആണ് എന്ന് പറഞ്ഞു മോർണിംഗ് ടാസ്ക്കിൽ കൈ അടിച്ച മാരാർ ഇന്ന് സാഗർക്ക് പുറത്ത് ഒരു സപ്പോർട്ടും ഇല്ല എന്ന നിലയിൽ പറയുന്നു. 5. ബിഗ്ഗ് ബോസ്സ് ഹോട്ടൽ ടാസ്‌ക്കിൽ ജുനൈസിന് പോസിറ്റീവും വിഷ്ണുവിന് നെഗറ്റീവ് ആയെന്നും മനസ്സിലാക്കുന്നു. ഇന്നലെ വരെ വിഷ്ണു ആണ് ആ ബിഗ്ഗ് ബോസ്സ് ഹോട്ടൽ ടാസ്ക്കിൽ ഗെയിം ചേഞ്ച് കൊണ്ടു വന്നത് എന്നു പറഞ്ഞ ആൾ ആണ് മാരാർ. 6. കഴിഞ്ഞ ദിവസം വരെ മിഥുന് പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞയാൾ ഇന്ന് മിഥുൻ ഔട്ടാവും എന്ന് പറഞ്ഞു. 7. റിനോഷ് ഉടനെ പുറത്താകും എന്നു പറഞ്ഞ മാരാർ റിനോഷ് ടോപ്പ് 5 ഇൽ കയറും എന്നും ജുനൈസ് ശോഭ എന്നിവർ പുറത്ത് പോവില്ല പറഞ്ഞു. 8. ജുനൈസ് ശോഭ എന്നിവർ പുറത്ത് പോയാൽ അവരുടെ ഫാൻസ് വോട്ട് തനിക്ക് എതിരാവും എന്നു മാരാർ പറഞ്ഞു. ജുനൈസിനെയും ശോഭയെയും ഇത്ര കണ്ടു ബുള്ളിയിങ് ചെയ്ത മാരാർക്ക് സ്വല്പം വിവരം ഉള്ള ശോഭ ജുനൈസ് ഫാൻസ് വോട്ട് കൊടുക്കില്ല എന്നത് മാരാർക്ക് ഇപ്പൊ മനസ്സിലായി. ഇനി പുറത്തെ കാര്യങ്ങൾ അറിഞ്ഞെങ്കിൽ മാരാർ അത് ഷോയിൽ വന്നു പറയുമോ എന്നു ചോദിക്കുന്ന മാരാർ വെളുപ്പിക്കൽ ആർമിയോട് ആയി പറയുകയാണ്. ബിഗ്ഗ് ബോസ്സ് ഇതുവരെയുള്ള ഷോയിൽ ഏറ്റവും വലിയ വായാടി ആണ് മാരാർ. സ്വന്തം ഭാര്യയെ തല്ലിയ കാര്യം വരെ അഭിമാനം ആയി പറയുന്ന, ബിഗ്ഗ് ബോസ്സ് സീസൺ 5 ഞാൻ ആണ് പ്ലാൻ ചെയ്യുന്നത് എന്ന നിലയിൽ തള്ളുന്ന മാരാർ ജീൻ വൈസ് തന്നെ ഒരു തള്ളൻ ആണ്. ഇത്ര ഇൻ ജസ്റ്റിസ് ആയി ആണ് കാര്യങ്ങൾ പോകുന്നത് എന്ന നിലയിൽ മാരാർ ഫാൻസ് ഒഴികെ വേറെ ഫാൻസ് ഒന്നും ഈ സീസൺ ഇനിയും കണ്ടിരുന്നിട്ട് ഒരു കാര്യവും ഇല്ല. 😂
ഭാര്യയെ തല്ലിയ കാര്യംവരെ അയാൾ ഇവിടെ വന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, പുറത്തുനിന്നും എന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ അത് അറിഞ്ഞു എന്ന് പറയാനും അയാൾ മടിക്കില്ല പിന്നെ, വിഷ്ണുവുമായി അകലം പാലിക്കുമെന്ന് അയാൾ ഹോസ്പിറ്റലിൽ പോകുന്നതിനു മുന്നേ തന്നെ പറഞ്ഞിരുന്നു
എനിക്കു അഖിൽ ഏട്ടനെ ഇഷ്ട്ടം ആണ്, but ഇപ്പൊ ഹോസ്പിറ്റലിൽ പോയപ്പോൾ ആടെ നിന്നും കുറേ കാര്യങ്ങൾ എങ്ങിനെയോ അഖിലേട്ടൻ അറിഞ്ഞിട്ടുണ്ട് അത് സത്യം തന്നെയാണ്, എല്ലാം ഓരോന്നായിട്ട് അയാൾ ആടെ ചെല്ലുന്നുണ്ടല്ലോ 😂😂😂😂❤️❤️❤️
@@muhammedasif4702 എന്ധോ ആരാണ്, ഒന്നും മനസ്സിൽ ആയില്ലല്ലോ, എന്റെ പൊന്നേ ഇനി എന്ധോക്കെ ആയാലും എനിക്കു എന്നും അഖിൽ ഏട്ടനെ ഇഷ്ട്ടം തന്നെയാ 🔥🔥🔥🔥🔥എന്റെ ഫാമിലിയെ മൊത്തം ഞാൻ അഖിൽ ഫാൻസ് ആക്കി എടുത്തു എങ്കിൽ അത്രയും എനിക്കു ഇഷ്ട്ടം ആണ് അഖിൽ ഏട്ടനെ🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️സത്യം ആയിട്ടും ഞാൻ വേറെ ഒന്നും കൊണ്ട് പറഞ്ഞത് അല്ലാട്ടോ, ഹോസ്പിറ്റലിൽ കുറേ പേര് കാണും അല്ലോ അതിൽ ഒരു, Nurse മതിയല്ലോ പുറത്തു നടക്കുന്നത് ചെല്ലി കൊടുക്കാൻ
Anu paradhooshanom ennu parayunnillaaa but ennalum Anu varunnavare ingane oru problem illayrunnu appuram poirunnu kuttam parayalo thammiladuppikkalo illayrunnu ..
ഇന്നലത്തെ ക്യാപ്റ്റൻസി ടാസ്കിൽ ശോഭക്ക് എല്ലാം കാണാമായിരുന്നു എന്ന് വ്യക്തമാണ്.കൊടി വെക്കാനുള്ള ഹോൾസ് search പോലും ഡയറക്ട് പോയി കുത്തുകയായിരുന്നു. എന്നിട്ട് കാണുന്നില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഓരോ വട്ടവും മറ്റുള്ളവരുടെ കൊടിക്ക് നേരെ പോവുകയും നാദിറ അതല്ല എന്ന് പറയുമ്പോൾ കൃത്യമായിത്തന്നെ തൻറെ കൊടിയുടെ അടുത്തേക്ക് പോവുകയും ചെയ്യുന്നുണ്ടായിരുന്നു😂 well play shobhaa
എല്ലാരുടെ ഇടയിലും പോയി സംസാരിച്ചു ആ പ്രശ്നം വലുതാക്കി ആ പ്രേശ്നത്തെ റൂട്ട് തിരിച്ചു വിടുന്ന നന്മമരം അനു 🤗
അനു വല്യ ന്യായാധിപൻ ആയി എല്ലാത്തിലും തലയിടും.
Ningal kkonnum verey oru paniyilleeyyy sissey...evidey eee game ll aaaru...nth eannu avar theeerumaanikkkum.. athinu avar etttirikkunna peru thanney mathi avarkk...Bigggbosss...i think bb housil ulla contestant ney kkaaalum content purathulla audience kodukunnundennaaanu...bt audience deserved allalloow ...athoond nammal prekshakar aaayaduthooolam cup um kitttooolla..
@@bijoybijoy5664 ഞങ്ങൾക്കൊക്കെ വേറെ പനിയുണ്ടെന്ന് പറഞ്ഞു കാണാതിരുന്നാൽ ഈ ഷോ നടക്കുമോ സഹോദരാ. അഭിപ്രായം പറയുന്നവർ പ്രേക്ഷകർ ആണ്.
😅
Sathyam - oru kaaryavum illathe over shouting...
സെറീന not good friend. റെനീഷ ഇല്ലാത്ത ടൈമിൽ അവളെസപ്പോർട്ട് ചെയ്യുന്നവരോട് അവളുടെ negative പറയുക ആണ് ഇവള്ടെ main റെനീഷ അറിയുന്നില്ല
2:35ഒരാൾ emotional ആയി നിൽകുമ്പോൾ കൂട്ടമായി അത് solve ആകാനോ happy ആകാനോ നോക്കരുത്.. ഒന്നൂടെ emotional ആവുകയെ ഒള്ളു...
And iam so proud to be vishnuv.വിഷ്ണുവിന് അറിയാം.. അത് നന്നായി handle ചെയ്തു ❤️
😂😂😂😂 kannapiii today vetil povum
Reneesha " ഇന്ന് രാത്രി നേരത്തെ കിടന്നുറങ്ങിയേക്കാം...ഇല്ലെങ്കിൽ ദണ്ണം കേട്ട് മരിക്കും " 🥲
😂😂
😄😄😄
😂😂
😂😂
😅
Muhammad vishnu joshi varkey ❤️
എന്തോന്നടെ അവന്റെ അച്ഛന്റെ പേര് മാറ്റാതെ 🤣
@@Rocky-dm7bi avnte achante പേര് joshi അതിൽ ഉണ്ടല്ലോ saima 😎
ആരാടാ അവിടെ റെനീഷയുടെ ചിക്കൻ അടിച്ചു മാറ്റിയത്😅 അതിന്റെ ഇടയിൽ ആണ് സെറീനയുടെ കള്ളകരച്ചിൽ
എൻ്റെ Rinkunte chicken ആര അടിച്ചുമാറ്റികളഞ്ഞത്😂.. അതിൻ്റെ ഇടയിലാണ് Cereena fake drama...
അനു ഒന്ന് out ആയാൽ മതിയായിരുന്നു. ഇത് സീരിയൽ ആണെന്ന് വിചാരിച്ചു sign ചെയ്തേക്കുവാണെന്നു തോന്നുന്നു
അനു വെറുപ്പ് 🤬🤬
Athe she is very over
Reneesha de chicken kanathe poyatharnnu highlight. But athu episode ip kanichillallo 🥲live il orupaadu chiricha scn aayirunnu
ആരാ എടുത്തെ😅
Serena നൻമ മരം🤣
പാവം കൊച്ച്🤣
Sagerine kanumbo pavam thonunnu sereena avane aviod cheythondirikayanu renee♥️ pavam manassil onnullya
Anu ഓവർ ആക്ടിങ്
Renishaa❤❤❤ ചിക്കൻ പോയി 😂😂😂
Muhammad Vishnu Joshi ❤️
Eth Muhammad??
അനു എന്തൊരു അലർ ആണ് 😳
High pitch എടുക്കുമ്പോൾ anjoosinte sound
Anu: 😮😮😮😮😮
Me : chellakand podi
Sagar ammee.. Ennu vilichappo karanjathu orkinidoo😂😂
Anu ipo ithiri over aanu
Vishnu 😂❤
Cerena ഓവർ ആക്ടിങ് അനു എന്ത് വെറുപ്പീരാണ് 🙄
റെനീഷയുടെ koode koode close ആവുന്നത് ആരാണോ അവരെയെല്ലാം മയക്കൽ ആണ് സെറീന കൊച്ചിൻടെ ഹോബി 🤣🤣🤣🤣
😂😂
Vishnu❤
Cerena ഏറ്റവും വല്ല്യ കള്ളിയാണ് എന്ന് തോന്നുന്നവർ ഉണ്ടോ?
Paavam sagarne aval pattichuu
*ഇന്നലെ സാഗർ സെറീന സംസാരിക്കുമ്പോ അവിടെ വന്ന റെനീഷയോട് സെറീന പറയുന്നു നീ ഇതിൽ ഇടപെടണ്ട പൊയ്ക്കോ എന്ന് പാവം റെനീഷ🥺*
നാണമില്ലാതെ പോയിട്ടല്ലേ ഒരു വട്ടം അനുഭവം ഉള്ളതല്ലേ
@Aslam “KA” 💯💯 pavam reneesha
@@hanana-a97 satyam da😢❤
Avrude bagath nokkumbo seriyalle randalkar oru serius karyam parumbol atinte ede kerunnat. Aa penn etra vattam ivalod it parnjitund
@@vijishviju mm.. sheria.. vere aarum kelkunnilla😂😂
Renee 😍
Reneesha yude chicken kanathe poyi irikumbozann avalde oru drama. Pavam reneesha 😂😂😂
ഓന്തിനെക്കട്ടിലും പെട്ടന്ന് ചില പെണുങ്ങൾക്ക് നിറം മാറാൻ കഴിയും എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു
Anu show😡🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤫🤫🤫🤫🤫🤫🤫🤫🤫🤫
കരയുമ്പോൾ കുറച്ചു കണ്ണീർ വരുത്തു കൊച്ചേ
😂😂
Vishnu❤ sagar❤
Sagar😘😍
Reneesha 🎉🎉🎉
Vishnu😂❤️
Veruthe karanju space pidikuvanu serena ellavarudeyum munnil
Vishnu😂😂😂 ivalkk ikkaakka avalkk ichaayan.
Pavam reneeshake ariyan padilla cereena reneeshaye avoid cheyyunnu ennitte anu, marar, shiju, vishnu ennivare koottu pidichu nice aayittu sagsmar, junaiz, reneesha, enne mattullavare nackinematti nirthuayanu reneesha kelkathe mararode chennu parayunnu chetten ee veettil ninnu poyappol bhayangara vishamam aaya pole chetten vannappol thanne firstile njan oodi vannu umma thannu enne cerena mararode parayunnu pakshe reneesha aareyum pokkano, thazhthano onnum nilkugayilla ulla karyem ullathupole mughathu noki parayum cerena bhoologa kalliyane adutha pravasyem out aakanam
Yess.. Cerena ipo pala sthalathum reneeshaye thazhthi kittuna pole ahn dazzler taskne kurich innale samsarichu apo reneesha high fashion make up hn ittath paranjapo cere reneeshaye kaliyakuna poleya samsariche
0:12 😂sagare thair eduthond varoo😂😂😂😂😂 -anu😂
Anu enthini over akunnath
Appo cereenayo?
Anu adhinte edeel koode😂
Sagar❤
സാഗർ എട്ടായിക്ക് Creativeness കൂടുന്നുണ്ട്😅
😂😂
😅😅😅
Muhammad Vishnu joshi😂😂😂 varkkichan😂😂ayyo😂😂😂
Vishnu kozhii manathu ethii😂😂
Cerena my dear
Muhammade vendaa😂😂😂
Sereena enthina ee drama 😏😏😏
അനു വിന്റെ പട്ടി show സെറീനയുടെ over acting
Sagar eetta enna vili kekkumbo chiri verum avant motha chechye polund😂
Vishnu edayil Keri🤣
അനു ഇടക്ക് വായ് തുറക്കുന്നുണ്ടല്ലോ....
എന്തിനാണ് അനുവിനെ കൊണ്ട് വന്നത്....
വന്നപ്പോൾ എന്താ യിരുന്നു സ്റ്റൈൽ..
ഇപ്പോൾ അടുക്കള ജാനു
Shoba❤️
Eee season lll kanda eattavum velya visham aaanu serena..eannitt athinu asianet ntey certificate um... Big Boss wellll done ...ningal vecha 90 cameras ll maathramalla ningadey play..ethonnum ariyaatha purathulla lakshakkanakkinu jananangalikkaanu ningaludey cam....😁😂I knw u ..Whu r Uooo..nd I knw me who am I....
സാഗർ പാവം വിവരം ഇല്ലാതെ പെട്ട് പോയി
0:46 അനു വലിയ ഫുണ്ട ആണ് എന്നാ വിചാരം
Anu kurach alla nallonam over aayit thonnunnavar like adi
Sagar amme ennu vilichappo anu karanjathu orkindindoo😂😂..
മാരാർ ❤❤❤❤
Paavam Sagar ettan 😢
Aww shooo cute😅😅
ഇത് കാണുമ്പോൾ ജിന്റോയെ വളഞ്ഞിട്ട് ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്ന ആ മനുഷ്യൻ വിഷമിച്ചത് ഓർക്കുന്നു
അതൊക്കെ വച്ചു നോക്കുമ്പോൾ സീസൺ 5 ഇലെ കണ്ടെസ്റ്റന്റ് ഒക്കെ എന്തൊരു നല്ലതും കുടുംബത്തിൽ പിറന്നതുമാണ് എല്ലാവരും കൂടി ചേർന്ന് സെറീനയോട് പറയുന്നു ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്ന് വിഷമിക്കരുത് എന്ന് ക്വാളിറ്റി ഉള്ള ആളുകൾ
അന്നത്തിന്റെ വില അറിയാവുന്ന മനുഷ്യർ
Vingu😂❤
Anu... over aayi yenik mathram aano thoniyadh😇
ഒരുപാട് പ്രാവശ്യം തോന്നിയിട്ടുണ്ട്
Othiri othiri over aaki veruppikkunnund ipo
Biggboss ബോസ്സ് ഷോ കണ്ടു വന്ന മാരാർ
മാരാർ ഹോസ്പിറ്റൽ പോയി വന്നപ്പോൾ ബിഗ്ഗ് ബോസ്സ് ഷോയുടെ ഇതുവരെയുള്ള അവസ്ഥയെ പറ്റി കൃത്യവും വ്യക്തവുമായ ബ്രീഫിങ് കിട്ടി എന്നുള്ളത് വ്യക്തമാണ്.
ലൈവിൽ കണ്ട അവയിൽ ചില കാര്യങ്ങൾ.
1. മാരാർ വിഷ്ണു കോംബോ മാരാർക്ക് തന്നെ പണി ആണെന്ന് മാരാർ മനസ്സിലാക്കി. ഇനി അക്കു വിക്കു അണ്ണൻ തമ്പി ഒന്നും ഇല്ല എന്നും വിഷ്ണുവിന്റെ ഗെയിമിനെ പറ്റിയും കൃത്യമായ അഭിപ്രായം.
2. ശോഭയെ ബുള്ളിയിങ് ചെയ്യുന്നത് ഉൾപ്പടെ നെഗേറ്റിവ് ആണെന്ന് മനസിലാക്കിയ മാരാർ ശോഭയെ കൂടുതൽ സപ്പോർട്ട് കൊടുക്കുന്നു.
3. ഇന്നലെ വരെ ജുനൈസ് പുറത്ത് പോകും എന്ന് പറഞ്ഞു നടന്ന മാരാർ ഇന്ന് ശോഭയും സാഗറും ആണ് ഈ ആഴ്ച ഡേൻജർ ആയി ഉള്ളത് എന്നു പറയുന്നു
4. ഇന്നലെ വരെ സാഗർ ഉയർന്നു വരുന്ന ഗെയിമർ ആണ് എന്ന് പറഞ്ഞു മോർണിംഗ് ടാസ്ക്കിൽ കൈ അടിച്ച മാരാർ ഇന്ന് സാഗർക്ക് പുറത്ത് ഒരു സപ്പോർട്ടും ഇല്ല എന്ന നിലയിൽ പറയുന്നു.
5. ബിഗ്ഗ് ബോസ്സ് ഹോട്ടൽ ടാസ്‌ക്കിൽ ജുനൈസിന് പോസിറ്റീവും വിഷ്ണുവിന് നെഗറ്റീവ് ആയെന്നും മനസ്സിലാക്കുന്നു. ഇന്നലെ വരെ വിഷ്ണു ആണ് ആ ബിഗ്ഗ് ബോസ്സ് ഹോട്ടൽ ടാസ്ക്കിൽ ഗെയിം ചേഞ്ച് കൊണ്ടു വന്നത് എന്നു പറഞ്ഞ ആൾ ആണ് മാരാർ.
6. കഴിഞ്ഞ ദിവസം വരെ മിഥുന് പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞയാൾ ഇന്ന് മിഥുൻ ഔട്ടാവും എന്ന് പറഞ്ഞു.
7. റിനോഷ് ഉടനെ പുറത്താകും എന്നു പറഞ്ഞ മാരാർ റിനോഷ് ടോപ്പ് 5 ഇൽ കയറും എന്നും ജുനൈസ് ശോഭ എന്നിവർ പുറത്ത് പോവില്ല പറഞ്ഞു.
8. ജുനൈസ് ശോഭ എന്നിവർ പുറത്ത് പോയാൽ അവരുടെ ഫാൻസ് വോട്ട് തനിക്ക് എതിരാവും എന്നു മാരാർ പറഞ്ഞു. ജുനൈസിനെയും ശോഭയെയും ഇത്ര കണ്ടു ബുള്ളിയിങ് ചെയ്ത മാരാർക്ക് സ്വല്പം വിവരം ഉള്ള ശോഭ ജുനൈസ് ഫാൻസ് വോട്ട് കൊടുക്കില്ല എന്നത് മാരാർക്ക് ഇപ്പൊ മനസ്സിലായി.
ഇനി പുറത്തെ കാര്യങ്ങൾ അറിഞ്ഞെങ്കിൽ മാരാർ അത് ഷോയിൽ വന്നു പറയുമോ എന്നു ചോദിക്കുന്ന മാരാർ വെളുപ്പിക്കൽ ആർമിയോട് ആയി പറയുകയാണ്. ബിഗ്ഗ് ബോസ്സ് ഇതുവരെയുള്ള ഷോയിൽ ഏറ്റവും വലിയ വായാടി ആണ് മാരാർ. സ്വന്തം ഭാര്യയെ തല്ലിയ കാര്യം വരെ അഭിമാനം ആയി പറയുന്ന, ബിഗ്ഗ് ബോസ്സ് സീസൺ 5 ഞാൻ ആണ് പ്ലാൻ ചെയ്യുന്നത് എന്ന നിലയിൽ തള്ളുന്ന മാരാർ ജീൻ വൈസ് തന്നെ ഒരു തള്ളൻ ആണ്.
ഇത്ര ഇൻ ജസ്റ്റിസ് ആയി ആണ് കാര്യങ്ങൾ പോകുന്നത് എന്ന നിലയിൽ മാരാർ ഫാൻസ് ഒഴികെ വേറെ ഫാൻസ് ഒന്നും ഈ സീസൺ ഇനിയും കണ്ടിരുന്നിട്ട് ഒരു കാര്യവും ഇല്ല. 😂
👍
ഭാര്യയെ തല്ലിയ കാര്യംവരെ അയാൾ ഇവിടെ വന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, പുറത്തുനിന്നും എന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ അത് അറിഞ്ഞു എന്ന് പറയാനും അയാൾ മടിക്കില്ല
പിന്നെ, വിഷ്ണുവുമായി അകലം പാലിക്കുമെന്ന് അയാൾ ഹോസ്പിറ്റലിൽ പോകുന്നതിനു മുന്നേ തന്നെ പറഞ്ഞിരുന്നു
എനിക്കു അഖിൽ ഏട്ടനെ ഇഷ്ട്ടം ആണ്, but ഇപ്പൊ ഹോസ്പിറ്റലിൽ പോയപ്പോൾ ആടെ നിന്നും കുറേ കാര്യങ്ങൾ എങ്ങിനെയോ അഖിലേട്ടൻ അറിഞ്ഞിട്ടുണ്ട് അത് സത്യം തന്നെയാണ്, എല്ലാം ഓരോന്നായിട്ട് അയാൾ ആടെ ചെല്ലുന്നുണ്ടല്ലോ 😂😂😂😂❤️❤️❤️
ഇതിനു ദിവസക്കൂലിയോ അതോ മാസക്കൂലിയോ .... നന്നായി പണിയെടുക്കുന്നുണ്ടല്ലോ
@@muhammedasif4702 എന്ധോ ആരാണ്, ഒന്നും മനസ്സിൽ ആയില്ലല്ലോ, എന്റെ പൊന്നേ ഇനി എന്ധോക്കെ ആയാലും എനിക്കു എന്നും അഖിൽ ഏട്ടനെ ഇഷ്ട്ടം തന്നെയാ 🔥🔥🔥🔥🔥എന്റെ ഫാമിലിയെ മൊത്തം ഞാൻ അഖിൽ ഫാൻസ് ആക്കി എടുത്തു എങ്കിൽ അത്രയും എനിക്കു ഇഷ്ട്ടം ആണ് അഖിൽ ഏട്ടനെ🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️സത്യം ആയിട്ടും ഞാൻ വേറെ ഒന്നും കൊണ്ട് പറഞ്ഞത് അല്ലാട്ടോ, ഹോസ്പിറ്റലിൽ കുറേ പേര് കാണും അല്ലോ അതിൽ ഒരു, Nurse മതിയല്ലോ പുറത്തു നടക്കുന്നത് ചെല്ലി കൊടുക്കാൻ
Cereena -Sagar randum koodi over akkiyatha. Athra valiya prashnam onumila
അനു കഷ്ട്ടം 🤮🤮🤮🤮
anu joseph biggboss seriel aakumo..?
Ithiri vellam kannilozhichitt karayu penne.. karayuvaanenn kandaal thonnande😂😂
Cerena nominationil direct vannathintay drama aane
സറിനയെയും സകാറിനെയും ഇഷ്ടമില്ലാത്തവർ
അനു നന്മ മരം.... വെറുപ്പീര്
ശോഭ പോവും ഇന്ന് ആരും വിചാരിക്കണ്ട ❤
ആര് വിചാരിച്ച്
ഉച്ചത്തിൽ കരയു
@@headhunter8853 നാക്ക് കടിയൻ അന്തം
ആ കണ്ണീര് തുടച്ചിട്ട് പറയടാ 😑
Drama queen cereena. Kashtam thanne
അനു😬
Season 5 കാണുമ്പോള്‍ Season 6 contestantsനെ എടുത്തു കിണറ്റിൽ ഇടാന്‍ തോന്നും
Enthokke paranjalum aa seasonal poliyayirunnu
സെറീന അവളുടെ ഗെയിം തുടങ്ങിയിട്ടുണ്ട്.....!!അത് അവളുടെ പ്ലാൻ - സാഗർ സെറീനയുടെ ഗെയ്മിന് ഇടയിൽ വരാതെ , അതിൽ പെടാതെ കളിക്കണം.....💯💯
Season 5 cerina season 6 norah
Vishnu..... 🤣
Sareena ful acting 😂
Anu enthoru over aan
Foodinte മുൻപിൽ ഇരുന്നു മോങ്ങാതെ എണിറ്റു പോടീ
Mohammad warkey joshy
Sooooo❤️bhaaaaa❤️
സാഗർ സെറീന ജുനൈസ് ചേർന്ന് ഗോപികയെ കരയിപ്പിച്ചു പുറത്തു ചാടിച്ചു ഇപ്പോൾ സെറീന
അനു നാടിരനോട് വന്നന്ന് കാണിച്ചപോലെയാണ് ഇപ്പോം അനു ഗോസിഫ് കാണിക്കുന്നത്
Cereena bore.... Ithin matrm okke undo....
Anu 😂😂😂
🤭🤭🤭😆😆കുഞ്ഞു വാവ
റിനോഷ് ആണ് പോകേണ്ടത്.😏🥴
Da joshy na vettu pidikada😮
ഇന്ന് ലാലേട്ടൻ: ശോഭക്ക് എന്റെ അടുത്തേക്ക് വരാം 😅
സാഗർ എൻ്റെ അടുത്തേക്ക് വരാം
@@babygurl2926 ഉണ്ടയാണ് സാഗർ 2 സ്ഥാനത്താണ് വോട്ടിംങ്ങിൽ
@@sreeja_k7969 travel with jithin വോട്ടിംഗ് റിസൾട്ട് ആണോ നോക്കിയത് 😂🤣
anu 😂😅
Anu patty show😳🤣
Shobha strong lady aanu out aavaruth 🙂🙂🙂
Hindi Bigg Boss Season 16 ലെ Shalin Bhannot ചിക്കൻ കിട്ടാത്തതിൻ്റെ പേരിൽ ഭയങ്കര പൊട്ടിതെറിയും കരച്ചിലും ആണ്
Shalin 🍗😂
Kuthithiripp Anu 😂
Anu paradhooshanom ennu parayunnillaaa but ennalum Anu varunnavare ingane oru problem illayrunnu appuram poirunnu kuttam parayalo thammiladuppikkalo illayrunnu ..
അലറൽ അനു
എനിക്ക് സത്യം പറഞ്ഞാൽ സറീനയെ ഇഷ്ട്ടം അല്ല
ബഹുബലി ഡയലോഗ് ആണലോ പറഞ്ഞത് തെറ്റ്. വെട്ടേണ്ടത് കൈ അല്ല തലയാണ് 😂😂😂 സാഗർ out
Karayumbo... Avare support cheyyan eee lokam ethum.. Karayathirunnal avanu sangadamillanum avan drohiyum... Enthoru lokam
ഇന്നലത്തെ ക്യാപ്റ്റൻസി ടാസ്കിൽ ശോഭക്ക് എല്ലാം കാണാമായിരുന്നു എന്ന് വ്യക്തമാണ്.കൊടി വെക്കാനുള്ള ഹോൾസ് search പോലും ഡയറക്ട് പോയി കുത്തുകയായിരുന്നു. എന്നിട്ട് കാണുന്നില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഓരോ വട്ടവും മറ്റുള്ളവരുടെ കൊടിക്ക് നേരെ പോവുകയും നാദിറ അതല്ല എന്ന് പറയുമ്പോൾ കൃത്യമായിത്തന്നെ തൻറെ കൊടിയുടെ അടുത്തേക്ക് പോവുകയും ചെയ്യുന്നുണ്ടായിരുന്നു😂
well play shobhaa
Angine kittanam