സാഗർ ഒരുപാട് മിസ്സ് ചെയ്യും കരയാതെ ലാലേട്ടന്റെ മുന്നിൽ വരെ നിന്നും ആ വീഡിയോയിൽ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ അവിടെ കരഞ്ഞപ്പോൾ ബ്രോ സത്യം എന്റെ കണ്ണും നിറഞ്ഞു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നീ ആഗ്രഹിച്ച പോലെ നല്ല സിനിമകൾ ഓക്കേ ചെയ്തു നല്ല നടൻ ആവട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അവൻ ഒറ്റക് നിന്ന് നല്ല രീതിയിൽ ഗെയിം കളിച്ചിരുന്നെങ്കിൽ വിന്നർ ആകാമായിരുന്നു ഇത് സെറീനയുടെ പിന്നാലെയും നാദിറയുടെ പിറകെയുംപോയിട്ടുള്ള കളികളൊന്നും ആർക്കും ഉൾകൊള്ളാൻ പറ്റുന്നില്ല അവനിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചത്.
Nadira ne ano junaiz ne ano istam ennu chodichapo ee sagar thanne alle paranje nadira ennu, annu junaiz nte vishamam arum kandilalo..Annu l understood his personality,He betrayed Junaiz....And his love strategy with cerena , gopika clearly told avlde eviction time l,cerena vanittu anu avldem sagar and junaiz nte friendship thakarnne enu,Shruthi paranja pole cereena oru kalli thanne aa..a.ipo Akhil ,vishnu nte koode kooditt und...Arkano support avrde koode koode.
@@saraabraham3090Hello...junaiz aanu aadhyam 12th positionil sagarne paranje, adhum ningal junukka PRs kanathe povaruthe.. Avide Ulla ellaridum odi nadannu sagarnte kuttangal paranju nadannum kuthithiruppu aakiyum sagarne emotionally break cheytha ningade junukkaye poovitu poojikam..Akhil is far better, nere attack cheyum, ellam game aayi edukum, junaiz is an insecure backstabbing friend I don't even wish on my worst enemy.. I agree with his politically correct ideas but other than that he is a big ball of negative energy
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
@@karthikaranjith2157shobha alla aa 6 peril povan deserving rinosh aayirunnu... But nth cheyyan avan oru koottam shanatharude fan base undaayi poyi 👩🏻🦯
സാഗർ പോയപ്പോൾ ശരിക്കും കരഞ്ഞു പോയി 😢😢 മനീഷ, സാഗർ പോയപ്പോൾ ആണ് മനസ്സ് വിങ്ങി പോയത്,ഇവരെ രണ്ടു പേരെയും ആരുന്നു ഈ സീസണിൽ ഏറ്റവും കൂടുതൽ ഇഷ്ടം, സെറീനയുടെ സങ്കടം😢 അവർക്ക് രണ്ടു പേർക്കും നല്ല ഇഷ്ടം സ്നേഹം ഒക്കെ ആരുന്നു,സാഗർ നല്ല ഗൈയിമറും ആരുന്നു,അവർക്ക് ഇഷ്ടം ഉള്ളവരെ അവർ സേവ് ആക്കൂ അത് ഇന്ന് വീണ്ടും തെളിയിച്ചു
നിന്നെയൊക്കെ ഒണ്ടാക്കിയ നേരത്ത് നിന്റെ തന്ത രണ്ട് വാഴ വച്ചിരുന്നേൽ... ഇങ്ങനെ വീട്ടില് ഇരിക്കുന്ന അയാളെ പറയപ്പിക്കില്ലായിരുന്നുവല്ലോ.... തുമ്മി ചാവും അയാള്...
രിനോശിനെ പറയാൻ വരുന്നവരോട് രിനോഷിനു അറിയാം താൻ weak ആണെന്ന്. അതു കൊണ്ട് 12 മത് പോയി നിന്ന്. വോട്ട് 10% ആണ് ഇട്ടത്. ഇതാണ് ക്വാളിറ്റി. ഇതാണ് എനിക് അവനെ ഇഷ്ടപ്പെടാൻ കാരണം. Hes the only original there.
2:18 hug ചെയ്തിട്ട് വീണ്ടും tight hug ഇവര് തമ്മിൽ എന്തോ കണക്ഷൻ ഉണ്ടായിരുന്നു but എന്തൊക്കെയോ pblms കാരണം അത് അകന്നു. But എവിടെയോ ഒരു കണഷൻ ഇപ്പോഴും കിടക്കുന്നു
ഇത് ബിഗ്ഗ്ബോസ്സ് മനഃപൂർവ്വം പുറത്താക്കിയതാണ് എന്നത് ഏതൊരു ആൾക്കും മനസ്സിലാക്കാനുള്ളതേ ഉള്ളൂ. നന്നായി ഗെയിം കളിച്ചു സ്ട്രോങ്ങ് ആയി കാര്യങ്ങൾ പറയുന്നവരെ അല്ല അവർക്ക് വേണ്ടത് . ആരോടും ഒന്നും മിണ്ടാതെ പൂച്ചയെ പോലെ നിൽക്കുന്നവരെ ആണ് ......എന്തിരുന്നാലും Sagar your a good gamer ❤️
സാഗർ all the ബെസ്റ്റ് ആഗ്രഹങ്ങൾ ഒക്കെ സഫലീകരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️. ഇപ്പോൾ പോകേണ്ട ആൾ അല്ലായിരുന്നു 💯സേഫ് gamers അകത്തു ഉള്ളപ്പോൾ.റിനോഷ്, മിഥുൻ, അനു, സെറീന.. ഇവരെക്കളൊക്കെ യോഗ്യത ഉണ്ട് നിനക്ക് അവിടെ. TOTALLY UNFAIR🥺ഒരുപാട് content തന്ന ആൾ.സാഗർ ❤️ജുനൈസ് പുറത്തും ഫ്രണ്ട്സ് ആയിരിക്കട്ടെ
Kuru pottunnundo sagar out ayathu fair all safe gamer aya nadhira avarokkey undu endhu vannalu ninakkokkey rinosh mathiyo inganey kuru potti degrading cheiyathey😂
Un fair eviction in bb history 💔💔💔 We miss you മച്ചാനെ ❤❤❤ മച്ചാൻ നിന്ന അത്രേം നാൾ മച്ചാൻ strong ആയിട്ട് തന്നെ ആണ് നിന്നത് . One of the best contestant in bb season 5 sagar surya We miss you മച്ചാനെ ❤❤❤
സാഗറിന് സെറീനയോട് ഓഫ്സ് true love aanu...ini പുറത്തു പോയ് കഴിഞ്ഞു ഇവരുടെ മനസ്സ് എങ്ങനെ ആവും എന്ന് അറിയില്ല.... സാഗർ പോയപ്പോൾ ശെരിക്കും സങ്കടം വന്നു. 😒 Anwy all d bst😘
സാഗർ പറഞ്ഞപോലെ പിന്നെ എന്താണ് ബിഗ് ബോസ്സിന് വേണ്ടത്...??? സാഗർ കൊടുക്കുന്ന കണ്ടെന്റ്സിന്റേം ഗെയിംന്റേം 5% കൊടുക്കാൻ കഴിയാത്ത.. കൊടുക്കാത്ത 🌱 ആളുകൾ ഉള്ളപ്പോൾ സാഗറിന്റെ എവിക്ഷൻ തീർത്തും 'unfair" ആണ് #all the best sagar❤ luv u broh
@@lalithasubabu3030 sagar mentally down ayathanu vote kurayan karanam... athinulla reason aan paranjath junaiz and serina...they are playing well 👏 ivde friendship nokiyit karyamilla
Big boss please bring him back. Cup adikan ottum intetest illathavar nilkumbol. Swantam amma ude agraham kondu vannu 100% kodutha orale porathu aakan big boss inu engane sathichu🥺
ഞാൻ ഇവരുടെ combo ഫാൻ ഒന്നും അല്ല സെറീന സാഗറിനെ ഉപയോഗിക്കുകയാണെന്നാണ് ഇതുവരെ കരുതിയിരുന്നത് പക്ഷേ ഇന്നലെ സാഗർ പോവുമ്പോളുള്ള സെറീനയുടെ മുഖം കണ്ടപ്പോൾ genuine ആണെന്നു തോന്നി. സാഗറിനും ഇവളോട് ഒരു ഇഷ്ടം ഉണ്ട് അങ്ങനെയെങ്കിൽ പേർളി ശ്രീനിഷിന് ശേഷം ബിഗ് ബോസിലൂടെ ഒന്നിച്ച couples ആവാൻ ചാൻസ് കാണുന്നു
(2:03).... ❤️ സേഫ് ഗെയ്മേഴ്സിനെ വെച്ച് നോക്കുമ്പോൾ നീ നിന്റെ ലെവലിൽ പൊളിയാണ്❤️❤️ നിന്റെ ഫുൾ എഫർട്ടും ഇട്ടെന്നുള്ള വിശ്വാസം സ്വയം ഉണ്ടല്ലോ......!! അത് ആണ് മുഖ്യം......!!❤️❤️
One of the reasons for his elimination is Mohanlal.... He was never comfortable with Sagar's way of talking and attitude... Sagar was a normal village guy who dont know how to act and please people... Which was highly misunderstood by Mohanlal and BigBoss team and to some extent audience also.
Get sagar back to BB house , he deserves to be there . He is one the the best game changing player I have ever seen in all aspects . He was the the only player who play all the games as instructed . Get him back to BB house .
സാഗർ പോയതിൽ വിഷമം തോന്നുന്നു.കാരണം eviction നിൽ പോകേണ്ട ആളുകൾ അവിടെ safe ആയി. ഈ eviction നോട്. എനിക്ക് ഒട്ടും യോജിക്കാൻ കഴിയുന്നില്ല.. നാണംകെട്ട eviction
Nadira ruined Sagar - Cerena combo . Nadira as per me is the main reason for Sagar eviction . Nadira knew Sagar is fond of Cerena and should have not tortured him.
@@-rq9kz There was a connection between Sagar and Cerena. Slowly slowly people were enjoying it . I will miss them. Completely different people coming together based on motherly emotions was awesome for me to watch.
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
Sherikkum ഇപ്പൊ ഇതൊരു മരണ വീട് പോലെ ആയി.. ആരോടും പരിഭവവും പരാതിയും ഇല്ലാതെ സാഗർ പുറത്ത് പോയി.. ഈ സീസണിൽ ഒരു പ്രത്യേകതയുണ്ട് ആരും മനസ്സിൽ പ്രത്യേക വെറുപ്പ് വെച്ച് നടക്കുന്നില്ല.... സന്തോഷം 🥰
പല സമയത്തും നീ കണ്ണുകൾ നനയിപ്പിച്ചു... നീ നിന്റെ അവസാനത്തെ മോർണിംഗ് ടാസ്കിൽ "വാഴകളെ നോക്കുകുത്തികൾ " ആക്കി വാഴക്കു ചുറ്റും നീ കത്തുന്ന കനലുകൾ ഇട്ടു കൊടുത്തു ... നീയാണ് ശരി...നിന്നെ പുറത്താക്കിയെങ്കിലും അന്തസ്സോടെ സധൈര്യം തലയുയർത്തി പറയാനുള്ളതെല്ലാം പറഞ്ഞു. ലാലേട്ടന്റെ അടുത്തത്തിയപ്പോൾ നീ പറഞ്ഞ കാര്യങ്ങൾ കണ്ടും, കെട്ടും നിന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു, കുറച്ചു നേരം ലാലേട്ടൻ അല്ലാതായി പൊയ് അദ്ദേഹം. നിനക്ക് ഒരു re entry ഉണ്ടാവും എന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നു ❤❤❤
Im not a sagar fan but u deserve top 5 oru re-entry prethishikunnu well played sagar enthayalum safe game ellallo kalichath lam a vishnu fan❤ all the best
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
Sagar hug cereena i feel something special 2:30 and 3:13 Cereena not a make a love trake 2:30 its clearly sagar said Game show ayathe kondanne onum express cheyanjathe enne Nadhira is utter fake
@@siraj954 actually avide sagar poyathil ettavum koodutha vishamam Cereenakke anne but athe chilla fans vote kittan annene parayunuu Junais and nadhira onu orikkallum ore genuine person alla Sagar is a gem avanne ore pavom ayipoyii
സാഗറിന് നെഗറ്റീവ് കിട്ടാൻ കാരണം സെറീന _ നാദിറ കൂട്ട കെട്ട് തന്നെ അയിരുന്നു .പോകുമ്പോൾ വരെ ഇവിടെ safe gamers ഉണ്ടായിട്ടും ഞാൻ പോകേണ്ടി വന്നു എന്ന പറഞ്ഞു കൊണ്ടേയിരുന്നു. ഇനി എല്ലാം house ഇൽ ഉള്ളവരുടെ കയ്യിൽ ....This eviction👎
Its not cereena it's nadhira The starting timil enikkum cereena sagar ore cringe love track pole thini but after that I'm sure they are love each other but it's a show there is no value for emotional attachment so athe Avan 2:30 clear ayi parayununde But in case of nadhira it must be a sympathy love track ayirunu because if Sagar reject her she got sympathy vote
IMHO Nadira more than Cereena.. avarude connection Cerena Sagar genuine aarunnu.. athu develop cheyyaano explore cheyyaano space kodukkathe cringe worthy aakkiyathu Nadira aannu.. as if she could not see what everyone else could see that those 2 had a connection.. Wishing Sagar all the very best in his future endeavors! Unfair nominations last week and unfair eviction.. it is what it is…
സാഗർ പോയതിൽ വിഷമമുണ്ട്...അതിലുപരി മറ്റൊരു കാര്യം bb5 ഇൽ സാഗർ കയറിയപ്പോൾ എനിക്ക് വളരെ സന്ദോഷമായിരുന്നു... കാരണം തട്ടീം മുട്ടീം കണ്ടു സഗറിന്റെ വലിയ ഒരു ആരാധികയായിരുന്നു ഞാൻ. വിന്നർ ആകാൻ ആഗ്രഹിച്ച ഒരു മത്സരാർഥി.. പക്ഷെ തുടക്കത്തിൽ വളരെ മികച്ച പ്രകടനം കാഴ്ച വച്ച സാഗർ പിന്നീട് വളരെ മോശം ക്യാറക്ടർ ആയപോലെ തോന്നി... എല്ലാവരെയും ആവശ്യമില്ലാതെ ചൊറിയുന്ന പോലെ തോന്നി... സാഗർ അങ്ങനെ ആയതിൽ ഒരു പ്രധാന കാരണം സെറീന ആണ്... ആ കോമ്പോ ആണ് സാഗറിന് അധികം ഹേറ്റേഴ്സിനെ സൃഷ്ടിച്ചത്... ഇത് എന്റെ മാത്രം അഭിപ്രായമാണ്.... മറ്റുള്ളവർക്കു എങ്ങനെ എന്ന് എനിക്ക് അറിയില്ല.... ഒരു കഥാപാത്രമായി സാഗർ എന്നും മനസ്സിൽ ഉണ്ടാകും ❤
Sagar❤❤❤.... He was a bb material. A complete package.. He entertained us through all strategies... You played well bro... he was not at all image conscious, he even questioned bb in that doll task... so sad to see strong players going out....Good luck bro...😊
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
ഇത് വരെ പലരും പുറത്തായിട്ടുണ്ട് പക്ഷെ സങ്കടം തോന്നിയിട്ടില്ല But നീ കരയിപ്പിച്ചു കളഞ്ഞല്ലോടാ മുത്തേ 😢😢😢😢😢😢
Thanks Big Boss 🙏🙏
Yes really
Njanum karanju njan sagarinanu vote cheythittllathu
😢
Same yenik um feel cheydhu
സാഗർ ഒരുപാട് മിസ്സ് ചെയ്യും കരയാതെ ലാലേട്ടന്റെ മുന്നിൽ വരെ നിന്നും ആ വീഡിയോയിൽ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ അവിടെ കരഞ്ഞപ്പോൾ ബ്രോ സത്യം എന്റെ കണ്ണും നിറഞ്ഞു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നീ ആഗ്രഹിച്ച പോലെ നല്ല സിനിമകൾ ഓക്കേ ചെയ്തു നല്ല നടൻ ആവട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നാടൻ? ന്ഹാ ആകട്ടെ
@@sidharthsb436 സോറി കരഞ്ഞു ആണ് ബ്രോ എഴുതി യത്
അവൻ ഒറ്റക് നിന്ന്
നല്ല രീതിയിൽ ഗെയിം കളിച്ചിരുന്നെങ്കിൽ വിന്നർ ആകാമായിരുന്നു ഇത് സെറീനയുടെ പിന്നാലെയും നാദിറയുടെ പിറകെയുംപോയിട്ടുള്ള കളികളൊന്നും ആർക്കും ഉൾകൊള്ളാൻ പറ്റുന്നില്ല അവനിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചത്.
@@ahaliyap.k9081 sagarinde പിന്നാലെ അല്ലെ അവർ പോയത്
Sagar അറിയാതെ കണ്ണുനിറഞ്ഞു നിങ്ങളെ പോലെ അത്രയ്ക്ക് ആത്മാർത്ഥ ഹൃദയം ഉള്ള ആരും അവിടെ ഇല്ല.. ഒറ്റയ്ക്ക് നിന്ന് ഒറ്റയ്ക്ക് അഭിമാനത്തോടെ പോകുന്നു..
Nadira ne ano junaiz ne ano istam ennu chodichapo ee sagar thanne alle paranje nadira ennu, annu junaiz nte vishamam arum kandilalo..Annu l understood his personality,He betrayed Junaiz....And his love strategy with cerena , gopika clearly told avlde eviction time l,cerena vanittu anu avldem sagar and junaiz nte friendship thakarnne enu,Shruthi paranja pole cereena oru kalli thanne aa..a.ipo Akhil ,vishnu nte koode kooditt und...Arkano support avrde koode koode.
@@saraabraham3090Hello...junaiz aanu aadhyam 12th positionil sagarne paranje, adhum ningal junukka PRs kanathe povaruthe..
Avide Ulla ellaridum odi nadannu sagarnte kuttangal paranju nadannum kuthithiruppu aakiyum sagarne emotionally break cheytha ningade junukkaye poovitu poojikam..Akhil is far better, nere attack cheyum, ellam game aayi edukum, junaiz is an insecure backstabbing friend I don't even wish on my worst enemy.. I agree with his politically correct ideas but other than that he is a big ball of negative energy
@@saraabraham3090 friendship ath mararine kand padikanam pulide kooode nikkunna oraleyum puli public ayi thalli parayila... sagar ellarum vishwasichu..... sathyathil avan real ayi aarum snehichila... സെറീനയുടെ കള്ള കരച്ചിൽ ആണെന്ന് ആർക്കാണ്. അറിയാത്തത്... sagar nalla player ayirunnu... nanayi kalichu varuvayirunnu... puli pulide rethiyil.. avideyulla pathin pradhusham paravepp. Safe game... kalinakkal onnum ninila... vaya thukarathe mindathe nadakkam engil etra day vengil pokam rinoshine pole... vaya thurann abhiprayam prayunnavre matrame ellarum ethirkku...
@@archanamohan4034 mararinte frndship ini kanan kidakkunnullu😂game varattea
Ayal ottakku onnumalla kalichath .avide reneesha matramnu ottakku nilkkunnath pakshe aval orikkalum ath purathekku vidilla Karanam aval oru ottapedal nadakam nadatty vote nedan aval uddheshikkunnilla
ഈ സീസണിൽ ആരും evict ആയിട്ട് ഇത്രേം സങ്കടം വന്നിട്ടില്ല 🙂
He deserves to stay there!!
Miss u sagar😪
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
Sathyam 👍
Sathyam
😢
Angeline Sagar evar randu perum out ayapol matramanu eniku sankadam vannathu😢
സാഗർ തെന്നെയാണ് വിനർ.. അഭിനയിച്ച് തകർത്ത് ആടുന്നവർക്ക് മുന്നിൽ സ്വന്തം നിലപാടിന് പ്രസക്തി കൊടുത്തു നന്നായി കളിച്ചു❤
സാഗർ അല്ലായിരുന്നു പോകേണ്ടത് എന്ന് തോന്നിയവർ ഉണ്ടോ.🥹💔
Sobha
Illa
ഇല്ല
@@karthikaranjith2157shobha alla aa 6 peril povan deserving rinosh aayirunnu... But nth cheyyan avan oru koottam shanatharude fan base undaayi poyi 👩🏻🦯
Nadira
സാഗർ നിങ്ങൾ ഈ വീടിന് പറ്റിയ ആളല്ല ശുദ്ധ ഹൃദയം ഉള്ള നിങ്ങളെ ദൈവം രക്ഷിക്കട്ടെ ❤❤ ❤❤
അതെ
True
Bb യുടെ തലക്ക് ഓളം ആണ് ..നീ പൊളി ആണ് മുത്തെ സാഗർ❤
Bb aano vote cheyunne
അല്ല പിന്നേ..ഇവിടെതേ ബാലരമ fans കാരിനും🤦♂️.....🚶♂️
Cerena's feeling was pure that combo deserves ❤
Fake lady Cerena🤮🤮🤮
😂
സാഗർ നിങ്ങൾ നമ്മുടെ ചിന്തകളെയാണ് അവിടെ പറഞ്ഞത് ningal correct 100 %, കരയിപ്പിച്ചു നമ്മളെ, ഒരു സീസണിലും ഇത്രയും ഇഷ്ടപ്പെട്ട ഒരാളില്ല sagar🎉🎉🎉
Rinosh വാഴയെ വിജയിപ്പിച്ച എല്ലാ വിവരദോഷി വാഴ fans നന്ദി അറിയിച്ചു കൊള്ളുന്നു
Sagar നീ പൊളിയായിരുന്നടാ മുത്തേ... Love you🥰🥰🥰🥰🥰
സാഗർ പോയപ്പോൾ ശരിക്കും കരഞ്ഞു പോയി 😢😢 മനീഷ, സാഗർ പോയപ്പോൾ ആണ് മനസ്സ് വിങ്ങി പോയത്,ഇവരെ രണ്ടു പേരെയും ആരുന്നു ഈ സീസണിൽ ഏറ്റവും കൂടുതൽ ഇഷ്ടം, സെറീനയുടെ സങ്കടം😢 അവർക്ക് രണ്ടു പേർക്കും നല്ല ഇഷ്ടം സ്നേഹം ഒക്കെ ആരുന്നു,സാഗർ നല്ല ഗൈയിമറും ആരുന്നു,അവർക്ക് ഇഷ്ടം ഉള്ളവരെ അവർ സേവ് ആക്കൂ അത് ഇന്ന് വീണ്ടും തെളിയിച്ചു
അടുത്ത സീസൺ 18 വാഴകൾ നടുക.
18 വഴകൾക്കും PR എന്ന വെള്ളം ഒഴിച്ച് കൊണ്ടേ ഇരിക്കുക.
ഏത് വാഴ കൊലക്കും എന്ന് നോക്കാല്ലോ.
Ennit aa pr nu cup kodukanam. Subham.
Battle of vazhas 😂
😅
Battle of mara vazhass🚶🏻♀️
നിന്നെയൊക്കെ ഒണ്ടാക്കിയ നേരത്ത് നിന്റെ തന്ത രണ്ട് വാഴ വച്ചിരുന്നേൽ... ഇങ്ങനെ വീട്ടില് ഇരിക്കുന്ന അയാളെ പറയപ്പിക്കില്ലായിരുന്നുവല്ലോ.... തുമ്മി ചാവും അയാള്...
Cerena ❤️ Sagar miss this combo really 🥺
Pure human beings forever.Their bond was true 💯 feel it 🥺
really their combo was so beautiful. they both entered as gamers but for some moments real emotions came out.
Safe game കളിക്കുന്ന അനിയൻ, അനു, ഷിജു, സെറീന ഇനി പോണം എന്നുള്ളവർ like അടി
Aniyan pokanamayirunnu
Rinosh pne enthaa
Where is rinosh... He is the main one who plays safe games
Rinosh entha appol?
രിനോശിനെ പറയാൻ വരുന്നവരോട് രിനോഷിനു അറിയാം താൻ weak ആണെന്ന്. അതു കൊണ്ട് 12 മത് പോയി നിന്ന്. വോട്ട് 10% ആണ് ഇട്ടത്. ഇതാണ് ക്വാളിറ്റി. ഇതാണ് എനിക് അവനെ ഇഷ്ടപ്പെടാൻ കാരണം. Hes the only original there.
Sagar and Cerina have a special bond.
Let them continue that after the show also
Miss you Sagar 😢
2:18 hug ചെയ്തിട്ട് വീണ്ടും tight hug ഇവര് തമ്മിൽ എന്തോ കണക്ഷൻ ഉണ്ടായിരുന്നു but എന്തൊക്കെയോ pblms കാരണം അത് അകന്നു. But എവിടെയോ ഒരു കണഷൻ ഇപ്പോഴും കിടക്കുന്നു
അതിനു ശേഷം മെയിൻ എൻട്രൻസിന്റെ അവിടുന്ന് 2 തവണ വീണ്ടും hug ചെയ്തു.
They are in love, for sure.
😂
Sagar.... U r 100% genuine...... സങ്കടം വന്നു ഒത്തിരി... പാവം.. എന്തോ ഒരു ഇമോഷണൽ attachment സാഗർനോട് ഉള്ളത് പോലെ.....😢😢😢😢😢😢😢❤
എനിക്കും.
സാഗർ പറഞ്ഞപോലെ ജനങ്ങൾ അല്ല evict ആക്കിയത് ...ഈ week നടന്ന eviction എന്താ ഇങ്ങനെ ആയത് എന്ന് അറിയില്ല....miss u sagar♥️♥️♥️🥰🥰🥰🥰
Ente votukal sagar nu ayirunnu...😢
ഇത് ബിഗ്ഗ്ബോസ്സ് മനഃപൂർവ്വം പുറത്താക്കിയതാണ് എന്നത് ഏതൊരു ആൾക്കും മനസ്സിലാക്കാനുള്ളതേ ഉള്ളൂ. നന്നായി ഗെയിം കളിച്ചു സ്ട്രോങ്ങ് ആയി കാര്യങ്ങൾ പറയുന്നവരെ അല്ല അവർക്ക് വേണ്ടത് . ആരോടും ഒന്നും മിണ്ടാതെ പൂച്ചയെ പോലെ നിൽക്കുന്നവരെ ആണ് ......എന്തിരുന്നാലും Sagar your a good gamer ❤️
സാഗർ all the ബെസ്റ്റ് ആഗ്രഹങ്ങൾ ഒക്കെ സഫലീകരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️. ഇപ്പോൾ പോകേണ്ട ആൾ അല്ലായിരുന്നു 💯സേഫ് gamers അകത്തു ഉള്ളപ്പോൾ.റിനോഷ്, മിഥുൻ, അനു, സെറീന.. ഇവരെക്കളൊക്കെ യോഗ്യത ഉണ്ട് നിനക്ക് അവിടെ. TOTALLY UNFAIR🥺ഒരുപാട് content തന്ന ആൾ.സാഗർ ❤️ജുനൈസ് പുറത്തും ഫ്രണ്ട്സ് ആയിരിക്കട്ടെ
എല്ലാം നല്ലതിന് 💐💐💐 എല്ലാവരുടേയും മനസ്സിൽ മീശമാധാവാനായി എന്നും സാഗർ ഉണ്ടാവും 💐💐💐 ഇ തുമാത്രമല്ല ജീവിതം 💐
സത്യം
ഇതുവരെ ഉള്ളതിൽ ഏറ്റവും unfair eviction, ഏത് വാഴകളാണ് റിനോഷിന് okke vote ചെയ്തത്, bb 5 വാഴ top five
Nee nee poi kalik mara vazhe😂😂
ആ പീസ് എന്നും പറഞ്ഞു ഇരിക്കുന്ന വാഴകൾ 2എണ്ണം അതിനകത്തു. ബാക്കി എല്ലാം ആ വോട്ട് ചെയ്തവൻ മാര 😁
Kuru pottunnundo sagar out ayathu fair all safe gamer aya nadhira avarokkey undu endhu vannalu ninakkokkey rinosh mathiyo inganey kuru potti degrading cheiyathey😂
Sathyam
@@Deepthinker010 rinosh ആയിരുന്നല്ലോ വാഴ ആയിട്ട് നോമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്, സ്വന്തം id പോലുമില്ലാത്ത pr വാഴകൾ
sagar❤unfair eviction....sagar പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട് 👍നമ്മൾ filmle എൻ അമ്മെ song കേട്ടാൽ ആർക്കായാലും സാഗറിനെ ഓർമ്മ varum😢
RE ENTRY കൊടുക്കു സാഗറിന് 😌... നല്ല player ആണ്...
Athe
സത്യം
Bb yil ninn iragiyar oke intrew koduthitund... Irangi 1 wk aayitum sagar koduthitilla.. May be come back undavum
Sagar um Serena um nalla oru pair aayirunnu cute and lovely
Cerena's hug seems like she really loves Sagar.
Love track success ആയില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം 😂
They like each other
Yes
She loves him❤
Oru love um illa verum udayppu....
റിനോശാണ് പോകേണ്ടത് എന്ന് തോന്നിയവർ ഉണ്ടോ നല്ല ഗെയ്മർ ആണ് സാഗർ ❤
Un fair eviction in bb history 💔💔💔
We miss you മച്ചാനെ ❤❤❤
മച്ചാൻ നിന്ന അത്രേം നാൾ മച്ചാൻ strong ആയിട്ട് തന്നെ ആണ് നിന്നത് .
One of the best contestant in bb season 5 sagar surya
We miss you മച്ചാനെ ❤❤❤
Sagar deserves to stay there💯
Plz bring him back 😭
മീനാക്ഷിയുടെ ആദിയേട്ടൻ ❤
miss you അയല മത്തി 😢
സാഗറിന് സെറീനയോട് ഓഫ്സ് true love aanu...ini പുറത്തു പോയ് കഴിഞ്ഞു ഇവരുടെ മനസ്സ് എങ്ങനെ ആവും എന്ന് അറിയില്ല.... സാഗർ പോയപ്പോൾ ശെരിക്കും സങ്കടം വന്നു. 😒
Anwy all d bst😘
ഇപ്പോളും അവർ അത് പോലെ തന്നെ ആണ് 🥹❤️കുറ്റം പറഞ്ഞവർ എല്ലാം ഇപ്പൊ മാറ്റി പറഞ്ഞു
Unfair nomination 🥺🥺🥺🥺 റിനോഷ് വാഴയ്ക്കും, മിഥുൻ വാഴയ്ക്കും വെള്ളമൊഴിക്ക്. വാഴ നനയ്ക്കുമ്പോൾ ചീര അനുവിനും, സറീനയ്ക്കും, ഷിജുവിനും koodi😅🚶🏻♀️
സാഗർ പറഞ്ഞപോലെ പിന്നെ എന്താണ് ബിഗ് ബോസ്സിന് വേണ്ടത്...???
സാഗർ കൊടുക്കുന്ന കണ്ടെന്റ്സിന്റേം ഗെയിംന്റേം 5% കൊടുക്കാൻ കഴിയാത്ത.. കൊടുക്കാത്ത 🌱 ആളുകൾ ഉള്ളപ്പോൾ സാഗറിന്റെ എവിക്ഷൻ തീർത്തും 'unfair" ആണ്
#all the best sagar❤ luv u broh
തുടക്കം നല്ല support ഉണ്ടായിരുന്നു. എപ്പോഴോ അത് നഷ്ടപ്പെട്ടു.
പഴയ track lek തിരിച്ച് വരുകയായിരുന്നു. 💔
Bcz of careena
Because of junaiz and serina
@@jithu__1474 അവരെ blame ചെയ്തിട്ട് എന്താ കാര്യം.
Sagar Himself is the reason for his up and down.
@@lalithasubabu3030 sagar mentally down ayathanu vote kurayan karanam... athinulla reason aan paranjath junaiz and serina...they are playing well 👏 ivde friendship nokiyit karyamilla
@@ayshh9538 കരീനയോ 🤣🤣🤣
ഞാനും കരഞ്ഞുപോയി❤
God bless you Sagar
Big boss please bring him back. Cup adikan ottum intetest illathavar nilkumbol. Swantam amma ude agraham kondu vannu 100% kodutha orale porathu aakan big boss inu engane sathichu🥺
Saagarin re entry കൊടുക്കണം 🙏🙏🙏
വാഴകളേ സപ്പോർട്ട് ചെയ്യുന്ന സീസൺ.🙏🤣🤣
Athe ഷിജു, അനു, സെറീന അനിയൻ ഇവർ മര വാഴകൾ ആണ് ഇവർ പോണം
@@shifahmasood739 ഏറ്റവും വലിയ മരവാഴകൾ റിനോഷ് , മിഥുൻ ആണ്.😏
@@shifahmasood739 shiju maravazhayo game nalla effort eduth kslikkunnavar vazha resort vannapole Verthe irikkunnavar nallavar kashtam😏
@@shifahmasood739 shiju maatti rinosh akku avide... health issues vaka vakkathe pullli nannayi kalikunund
@@shifahmasood739 റിനോഷ് കഴിഞ്ഞേ ഇവരൊക്കെ ഉള്ളൂ ടോപ് വാഴ റിനോഷ് തന്നെയാണ്
ഞാൻ ഇവരുടെ combo ഫാൻ ഒന്നും അല്ല
സെറീന സാഗറിനെ ഉപയോഗിക്കുകയാണെന്നാണ് ഇതുവരെ കരുതിയിരുന്നത് പക്ഷേ ഇന്നലെ സാഗർ പോവുമ്പോളുള്ള സെറീനയുടെ മുഖം കണ്ടപ്പോൾ genuine ആണെന്നു തോന്നി.
സാഗറിനും ഇവളോട് ഒരു ഇഷ്ടം ഉണ്ട് അങ്ങനെയെങ്കിൽ പേർളി ശ്രീനിഷിന് ശേഷം ബിഗ് ബോസിലൂടെ ഒന്നിച്ച couples ആവാൻ ചാൻസ് കാണുന്നു
സഗറിനെ വിട്ട നേരം അറിനോഷിനെ വിട്ടുകൂടായിരുന്നോ 😢😢😢😢gamer ആണ് സാഗർ
ഇവരുടെ ഉള്ളിൽ ശെരിക്കും strong love ഉണ്ടങ്കിൽ അത് നടക്കട്ടെ 🥰
(2:03).... ❤️ സേഫ് ഗെയ്മേഴ്സിനെ വെച്ച് നോക്കുമ്പോൾ നീ നിന്റെ ലെവലിൽ
പൊളിയാണ്❤️❤️
നിന്റെ ഫുൾ എഫർട്ടും ഇട്ടെന്നുള്ള വിശ്വാസം സ്വയം ഉണ്ടല്ലോ......!! അത് ആണ് മുഖ്യം......!!❤️❤️
സാഗർ പോയപ്പോൾ എനിക്ക് സങ്കടം വന്നു പോകാമായിരുന്നു നല്ല എപ്പോഴും എന്റെ മനസ്സിൽ അമ്മയകുറിച്ച് പറഞ്ഞത് ആണ് ഓർമ വരുന്നത്
പോകുന്ന കണ്ടപ്പോൾ ശെരിക്കും സങ്കടം ആയി 😣
Ishtamallayirunu but poyapoll veshamamayi he deserves in top 5
He deserves top 5
വളി വരെ പോയി 😢
Sarikum Sagar polum expect cheythirunnilla
@@Nambiyar143alla pinne 😂
Hey junais അന്നും ഇന്നും നീ ആരുടെ പേര് മാറ്റി പറഞ്ഞാലും നിന്റെ പേര് ഞാൻ മാറ്റി പറയില്ല ❤
Sagar was a better player than most of the safe players there.
One of the reasons for his elimination is Mohanlal.... He was never comfortable with Sagar's way of talking and attitude... Sagar was a normal village guy who dont know how to act and please people... Which was highly misunderstood by Mohanlal and BigBoss team and to some extent audience also.
Get sagar back to BB house , he deserves to be there . He is one the the best game changing player I have ever seen in all aspects . He was the the only player who play all the games as instructed . Get him back to BB house .
ഒരുപാട് നല്ല സിനിമകൾ കിട്ടട്ടെ 😇
All the best Sagar👍🏻🥰
Reentry expecting for Sagar Surya 💗🔥💯👏
ഇനി പുറത്ത് പോവേണ്ട safe gamers
1. Aniyan മിഥുൻ
2. അനു
3. സെറീന
4. ഷിജു
ഇവർ പോയിട്ട് മതി ബാക്കി ഉളളവർ പോവുന്നത്
Sir parayum pola
Next week double eviction aavatte
റിനോഷ് പിന്നെ എന്ത് വാഴയ അവിടെ ചെയ്യുന്നത്. അവൻ അവിടെ നിൽകുമ്പോൾ സാഗർ പോവാൻ ഒരിക്കലും യോഗ്യൻ അല്ല 💯
Rinosh says hiiii
Rinosh also
Sagar re entry, he deserve top 5 , safe gamers midhun , rinosh , nadhira , Anu , shiju
നാദിറ കരയുന്നത് fake ആണെന്ന് തോന്നിയവർ ഉണ്ടോ? മറിച് cerena കരയുന്നത് real ആണെന്ന് തോന്നി
Nadihira 💯 fake.
😂😂😂😂😂
നാദിറ അട്ടർ ഫേക്ക് പാവം സാഗർ സെറീന കോമ്പോ തകർക്കണമായിരുന്നു അവൾക്ക്
Nadira full feke annn
Cerena real❤
*സഗറിനോട് സെറീനക് നല്ല ഇഷ്ട്ടുണ്ട് ❤🥺അടുത്താഴ്ച അവളും പോട്ടെ അല്ലാതെ അവള്ടെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലെനിക് 😥😥അവൾക് കെട്ടിപിടിച് കരഞ്ഞു മതിയാവുന്നില്ല 🥺🥺*
സാഗറെ നല്ലതായിട്ട് കളിച്ചു ഒരു ദിവസം തികച്ചുനിൽക്കാൻ പറ്റിയില്ല എല്ലാം ദിവസം ഞാൻ നിന്നെ ഓർത്ത് ചെയ്യുന്നത് കളിച്ചത് ഗുഡ് പ്ലേ
സാഗർ പോയതിൽ വിഷമം തോന്നുന്നു.കാരണം eviction നിൽ പോകേണ്ട ആളുകൾ അവിടെ safe ആയി. ഈ eviction നോട്. എനിക്ക് ഒട്ടും യോജിക്കാൻ കഴിയുന്നില്ല.. നാണംകെട്ട eviction
പാവം സെറീന 😢❤
Fraud cerena
Cerena loves him so much❤❤❤
Nadira full acting😏😡
Malayali audiance always support toxic, violence people!! If u r in Hindi or another language u will win the show.. 😔!pure gem 💎
Sagar Is A Good Man💯🙌
വെയിറ്റ് for the Last Week. Sagareena♥️♥️🔥🔥🔥
Nadira ruined Sagar - Cerena combo . Nadira as per me is the main reason for Sagar eviction . Nadira knew Sagar is fond of Cerena and should have not tortured him.
അതിനു Cerena-Sagar combo ആണ് Sagarinu ഏറ്റവും കൂടുതൽ haters ne ഉണ്ടാക്കിയത്. Naadira വന്നപ്പോഴല്ല സാഗർ നെഗറ്റീവ് ആയതു.
lets hope she wont interfere his life after the show
Junaiz aan reason...good game junaiz 👏👏
@@-rq9kz There was a connection between Sagar and Cerena. Slowly slowly people were enjoying it . I will miss them. Completely different people coming together based on motherly emotions was awesome for me to watch.
True Willy
ജുനൈസ് നദിര കാരണം ആണ് സഗറിന് നെഗറ്റീവ് ഇമേജ് വന്നത് ബട്ട് ഞങ്ങൾ എന്നും സഗറിനെ ഇഷ്ടപെടും god bluss you ❤❤
He deserves to stay...he should be in top 5...❤
Cerenak pavam sherikum ishtam aayirnnenn thonnunnu...saralla Sagar purath nalloru life undavatte enn aathmarthayit aagrahikunnu❤orikalum vijarichilla ningl povumnnn epoozhokkeyo orishtakurav thonni ennullath sathyaman but ningal nalla oru Gamer aayirnnu ennullathil oru tharakavum illa 💯💯top 5 lu njn kanda 5 peril oral ningl aayirunnu ....allenkilum cup deserving allathavrkullatha🥺
സെറീന ടെ വിഷമം കണ്ടിട്ട് സഹിക്കിന്നില്ല.. അടുത്ത week പോവാം വെഷമിക്കണ്ട 🥲🥲🥲
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
kunushtum asooyayum aayi nadakkunna ningale polulla aalukal aanu real TOXIC,,,
@@mydearammutty3534 💞👍🏼👍🏼
സാഗറിനെ പിഴിഞ്ഞ് ഇത്രേം നിന്നില്ലേ ഇനി കുറച്ച് കണ്ണീരിട്ട് ബാക്കി വോട്ടും കൂടി അടിച്ചെടുക്കാംന്ന് കരുതി കാണും
Cerena aa combo karanam Sagar nu negative ayi
സാഗർ ഉള്ള കാര്യം ഉള്ള പോലെ മോഹൻലാൽ ന്റെ മുഖത്തു നോക്കി പറഞ്ഞു...👌👍👌👌
Vote നോക്കി ഒന്നും അല്ല ബിഗ്ഗ് ബോസ്സ് അവിടെ ആളെ നിർത്തുന്നത്... എല്ലാം അവരുടെ തീരുമാനം ആണ്. ജനങ്ങളുടെ അല്ല 😢
#bringbacksagarsurya......he deserve to stay there....he deserves top 5....pls give him a re entry.....miss u Aadhi ❤
Plzz.....bring back sagar 😍He is a good gamer ✌️
nadhira ഒരുപാട് കഷ്ട്ടപെട്ടു കരയുന്നതുപോലെ തോന്നുന്നു
aval lokha kalli aanu cereena aayi ulla onnum nadkulalo 😂😂😂😂 kalla karachil
Sathyam 😏
Sherikkum ഇപ്പൊ ഇതൊരു മരണ വീട് പോലെ ആയി.. ആരോടും പരിഭവവും പരാതിയും ഇല്ലാതെ സാഗർ പുറത്ത് പോയി.. ഈ സീസണിൽ ഒരു പ്രത്യേകതയുണ്ട് ആരും മനസ്സിൽ പ്രത്യേക വെറുപ്പ് വെച്ച് നടക്കുന്നില്ല.... സന്തോഷം 🥰
പല സമയത്തും നീ കണ്ണുകൾ നനയിപ്പിച്ചു...
നീ നിന്റെ അവസാനത്തെ മോർണിംഗ് ടാസ്കിൽ "വാഴകളെ നോക്കുകുത്തികൾ " ആക്കി വാഴക്കു ചുറ്റും നീ കത്തുന്ന കനലുകൾ ഇട്ടു കൊടുത്തു ... നീയാണ് ശരി...നിന്നെ പുറത്താക്കിയെങ്കിലും അന്തസ്സോടെ സധൈര്യം തലയുയർത്തി പറയാനുള്ളതെല്ലാം പറഞ്ഞു. ലാലേട്ടന്റെ അടുത്തത്തിയപ്പോൾ നീ പറഞ്ഞ കാര്യങ്ങൾ കണ്ടും, കെട്ടും നിന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു, കുറച്ചു നേരം ലാലേട്ടൻ അല്ലാതായി പൊയ് അദ്ദേഹം. നിനക്ക് ഒരു re entry ഉണ്ടാവും എന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നു ❤❤❤
ഒരാഴ്ചയായിട്ട് ബിഗ്ഗ്ബോസ് കണ്ടിട്ടില്ല. സാഗർ പോകും എന്ന് തോന്നിയത് കൊണ്ടുമാത്രം. ഇതും കണ്ടില്ല. കമന്റ് വായിച്ചു കരഞ്ഞുകൊണ്ട് എഴുതുന്നു. Sagar 🥰
Top 5 deserve ചെയ്ത player 💔🥺 well play big boss 😏😏 സാഗർ re entry അർഹിക്കുന്നു ❤️
Im not a sagar fan but u deserve top 5 oru re-entry prethishikunnu well played sagar enthayalum safe game ellallo kalichath lam a vishnu fan❤ all the best
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
#bringbacksagarsuya❤
Sagar ❤️ still he deserve to be there 🥲
Sagar hug cereena i feel something special 2:30 and 3:13
Cereena not a make a love trake 2:30 its clearly sagar said Game show ayathe kondanne onum express cheyanjathe enne
Nadhira is utter fake
പക്ഷേ എല്ലാവരും സെറീനയെ കുറ്റപ്പെടുത്തി 😢😢
@@siraj954 actually avide sagar poyathil ettavum koodutha vishamam Cereenakke anne but athe chilla fans vote kittan annene parayunuu
Junais and nadhira onu orikkallum ore genuine person alla
Sagar is a gem avanne ore pavom ayipoyii
സാഗറിന് നെഗറ്റീവ് കിട്ടാൻ കാരണം സെറീന _ നാദിറ കൂട്ട കെട്ട് തന്നെ അയിരുന്നു .പോകുമ്പോൾ വരെ ഇവിടെ safe gamers ഉണ്ടായിട്ടും ഞാൻ പോകേണ്ടി വന്നു എന്ന പറഞ്ഞു കൊണ്ടേയിരുന്നു. ഇനി എല്ലാം house ഇൽ ഉള്ളവരുടെ കയ്യിൽ ....This eviction👎
Its not cereena it's nadhira
The starting timil enikkum cereena sagar ore cringe love track pole thini but after that I'm sure they are love each other but it's a show there is no value for emotional attachment so athe Avan 2:30 clear ayi parayununde
But in case of nadhira it must be a sympathy love track ayirunu because if Sagar reject her she got sympathy vote
It's junaiz
IMHO Nadira more than Cereena.. avarude connection Cerena Sagar genuine aarunnu.. athu develop cheyyaano explore cheyyaano space kodukkathe cringe worthy aakkiyathu Nadira aannu.. as if she could not see what everyone else could see that those 2 had a connection.. Wishing Sagar all the very best in his future endeavors! Unfair nominations last week and unfair eviction.. it is what it is…
Rinosh നെ വോട്ട് ചെയ്ത് ജയിപ്പിച്ച പൊട്ടന്മാർക്ക് വലിയൊരു salute.... കഷ്ട്ടം.... ജനങ്ങൾ ഇങ്ങനെ പൊട്ടന്മാർ ആവുന്നല്ലോ
എല്ലാം തുറന്നു സത്യസന്ധമായി പറഞ്ഞു അതാണ് സാഗർ ചെയ്ത തെറ്റ്, സേഫ് gamers അവിടെ ഉണ്ട്
Sager engaluku tiruchu vanam or not bigg boss kanathelell oru arthamum ella karnam top five verandha alla true lovers sager cerena❤
പ്രേക്ഷകർ ചോദിക്കേണ്ട കാര്യം ആ രണ്ട് വാഴകളോടും ലാലേട്ടൻ ചോദിച്ചു, നല്ലോണം കിടന്നു മിണ്ടാതെ കളി കണ്ടോണ്ട് ഒന്നാം സ്ഥാനത് എത്തി അല്ലെന്ന് 😂😂😂
Ath avarude midukku .mattullavar endhe aa sthanam avarkku koduthu
കറക്റ്റ്
@@saritharamesh3423 അവരുടെ വിചാരം ഈ വാഴകൾ നല്ലോണം കളിക്കുന്നു എന്നാണ്.പുറത്തുള്ളവർക്കല്ലേ അറിയു രണ്ടും മരവാഴ ആണെന്ന്.
@@ഞാൻകരിഞ്ഞഗന്ധർവൻ arokeya
@@prejuz2644 റിനോഷും മിഥുനും.
Inale ente kaann niranj poy ..oral poyapozhum ithrem sangadam vanitila ..u won many hearts thats enough 😢🎉
❤
For the fisrt time. I felt emotional with eviction. Sagar deserved to stay more.
സാഗർ പോയതിൽ വിഷമമുണ്ട്...അതിലുപരി മറ്റൊരു കാര്യം bb5 ഇൽ സാഗർ കയറിയപ്പോൾ എനിക്ക് വളരെ സന്ദോഷമായിരുന്നു... കാരണം തട്ടീം മുട്ടീം കണ്ടു സഗറിന്റെ വലിയ ഒരു ആരാധികയായിരുന്നു ഞാൻ. വിന്നർ ആകാൻ ആഗ്രഹിച്ച ഒരു മത്സരാർഥി.. പക്ഷെ തുടക്കത്തിൽ വളരെ മികച്ച പ്രകടനം കാഴ്ച വച്ച സാഗർ പിന്നീട് വളരെ മോശം ക്യാറക്ടർ ആയപോലെ തോന്നി... എല്ലാവരെയും ആവശ്യമില്ലാതെ ചൊറിയുന്ന പോലെ തോന്നി... സാഗർ അങ്ങനെ ആയതിൽ ഒരു പ്രധാന കാരണം സെറീന ആണ്... ആ കോമ്പോ ആണ് സാഗറിന് അധികം ഹേറ്റേഴ്സിനെ സൃഷ്ടിച്ചത്... ഇത് എന്റെ മാത്രം അഭിപ്രായമാണ്.... മറ്റുള്ളവർക്കു എങ്ങനെ എന്ന് എനിക്ക് അറിയില്ല.... ഒരു കഥാപാത്രമായി സാഗർ എന്നും മനസ്സിൽ ഉണ്ടാകും ❤
Sagar❤❤❤.... He was a bb material. A complete package.. He entertained us through all strategies... You played well bro... he was not at all image conscious, he even questioned bb in that doll task... so sad to see strong players going out....Good luck bro...😊
Sagar deserves top 5💯
Unfair eviction 👎
My favourites, Sagar and Cerena.....I can't tolerate this eviction.
Who all wanting Sagar’s re-entry?❤❤❤❤❤
Ys
He deserves it, but it is all too late now. Grand finale is just 3 weeks away. No chance for re entries or wildcards😢
No🥱
Me ✌️ not at all his fan but he was a strong contestant.
Yes... Sagar deserve re entrt
Top 7 enkilum deserving arnnu Sagar 😭❤️
സാഗർ കുറച്ചു ഓവർ ആയിരുന്നു എങ്കിലും അവൻ ഒറിജിനൽ അല്ല എന്ന് ആർക്കും പറയാൻ കഴിയില്ല, സഗറിന് അഭിമാനിക്കാം ഫേക്ക് ആകാതെ അവിടെ നിന്നതിനു 👌👌👌
Best combo that never end❤
Sagar പോയതിൽ എനിക്ക് വളരെ സങ്കടം ഉണ്ട്..unfair nomination..🥺
Bigboss chathichu. Most deserving aayittulla player aayirunnu. Bring back him
പ്രിയപ്പെട്ട സാഗർ.. താങ്കൾ പറഞ്ഞത് ആണ് ശെരി '' ഞാൻ നന്നായി കളിച്ചു പക്ഷെ ജനങ്ങൾക്ക് ഇനി എന്താണ് വേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല എന്ന വാക്കുകൾ അർത്ഥവത്താണ് '' ഇവിടെ ടോക്സിക് ഫാൻസുകൾ. കുറച്ചു പെയ്ഡ് ചാനലുകൾ ആണ് ആര് നില്ക്കണം പോകണം എന്ന് തീരുമാനിക്കുന്നത്. ഗ്രൂപ് ഇല്ലാതെ കളിച്ച നിങ്ങളെ രക്ഷിക്കാൻ ഫൈനലിൽ എത്തിക്കാൻ ഞങ്ങളെ പോലുള്ള ബിഗ്ബോസ് പ്രേമികൾക്ക് കഴിഞ്ഞില്ലാ.. ക്ഷമിക്കുക.....
Ithokke maravazhakalakk chinthikaanullathaan
Ithokke maravazhakalakk chinthikaanullathaan
Ithokke maravazhakalakk chinthikaanullathaan
കൊറേയെണ്ണം നാക്കു കടിയന്റെ പിന്നാലെ ആണ്
ആരോട് പറയാൻ ഇത്ര യകും പരാജയം ആയി പോയല്ലോ മലയാളികൾ👎🤦♂️.....ഹോ...🙇🏾♂️
പോകുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു😢😢😢