#BBMS5Fights

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 997

  • @aiswaryalakshmidev6928
    @aiswaryalakshmidev6928 ปีที่แล้ว +357

    Shobha,junaiz,sagar…….well played😂😂😂👏🏻👏🏻👏🏻 pakshe othillaaa🤣

    • @dgold6202
      @dgold6202 ปีที่แล้ว +2

      😂😂😂

  • @latheeshkunnath4486
    @latheeshkunnath4486 ปีที่แล้ว +362

    കുത്തി തിരിപ്പ് അലറല്‍ വീരന്‍ ഇവിടെയാണ് ജീവിതത്തില്‍ പരാജയപെട്ടത് .. 😢😢😢

    • @lovelybenny8518
      @lovelybenny8518 ปีที่แล้ว +17

      അഹങ്കാരം തലയ്ക്കു പിടിച്ചപ്പോ

    • @shanadshanu-4524
      @shanadshanu-4524 ปีที่แล้ว +17

      Marar ena brilliant player alle opposite🔥👊

  • @jamshilelectrocare1100
    @jamshilelectrocare1100 ปีที่แล้ว +1319

    അടിക്കെടാ അടിക്കെടാ എന്ന് പറഞ്ഞു ഒരു തള്ള് കിട്ടിയപ്പോൾ എന്നെ തല്ലി എന്ന് പറഞ്ഞു മോങ്ങുന്ന തുമ്പൻ ജുനൈസ് 😂

    • @farseenaac5837
      @farseenaac5837 ปีที่แล้ว +43

      Patti show🤣🤣

    • @sreedhinpp6439
      @sreedhinpp6439 ปีที่แล้ว +7

      😂

    • @TomCruzo
      @TomCruzo ปีที่แล้ว +33

      He is such a krimi poor kid🚀

    • @shamnamohamed2725
      @shamnamohamed2725 ปีที่แล้ว +22

      Ingane thanneyalle game kalikendath.pala reedhiyilum provoke cheyyum.nammal control vidarudh

    • @carpediem3444
      @carpediem3444 ปีที่แล้ว +18

      It's provoking man...athil veezhathe nokuvan vendath

  • @himamohan1322
    @himamohan1322 ปีที่แล้ว +319

    തോൽവികൾ ഏറ്റു വാങ്ങാൻ വിക്രമനും മുത്തുവും 😂😂😂

  • @psychosimon6107
    @psychosimon6107 ปีที่แล้ว +145

    5:05 this is akhil marar 🔥🔥

  • @sillymallu2097
    @sillymallu2097 ปีที่แล้ว +58

    5:20 വിഷ്ണു : മിണ്ടാതിരിയെടാ 🤣🤣🤣. ശോഭ> ഞാൻ വായടച്ചു 🤣🤣

    • @Miami20
      @Miami20 8 หลายเดือนก่อน +1

      😂😂😂😂

  • @ameenaanwer6009
    @ameenaanwer6009 ปีที่แล้ว +128

    റോബിൻ വന്നപ്പോഴേ എനിക്ക് മനസ്സ് മനസ്സിൽ തോന്നിയ ഒരു കാര്യമാണ് കഴിഞ്ഞപ്രാവശ്യം റോബിന് പുറത്താക്കി പ്രേക്ഷകർ ഒക്കെ ഒരുപാട് പ്രതിഷേധങ്ങളെ പറഞ്ഞതാണോ ആ റോബിനെ പിന്നെയും ബിഗ്ബോസിൽ കൊണ്ടുവന്നത് അയാളുടെ നെഗറ്റീവ് മാത്രം എടുത്തു കാണിക്കാൻ ആണെന്നും അങ്ങേർക്ക് ഒരു പണി കിട്ടാൻ ആണെന്ന് എനിക്ക് ആദ്യമേ തോന്നി

  • @devils3289
    @devils3289 ปีที่แล้ว +68

    നിന്റെ കഥ കേൾക്കാനാണോ ഞാൻ ഇവിടെ ഇരിക്കുന്നത് 😂😂 അഖിൽ 🔥🔥🔥

  • @rajeshkr4717
    @rajeshkr4717 ปีที่แล้ว +831

    റോബിൻ ഗെയിം എല്ലാം നേരത്തെ മനസിലാക്കിയ മാരാർ earned റെസ്‌പെക്ട് 🔥🔥🔥🔥❤️❤️❤️

  • @sudheeshv8101
    @sudheeshv8101 ปีที่แล้ว +252

    റോബിൻ ശരിക്കും മുജി 😂😂😂😂

  • @maneshchorottur1507
    @maneshchorottur1507 ปีที่แล้ว +158

    പൊളിച്ചു മാരാർ ❤❤❤❤❤❤❤❤

  • @simidaniel
    @simidaniel ปีที่แล้ว +32

    05:19 വിഷ്ണു.. ന്റമ്മോ 😄👌🏻👌🏻👍🏻👍🏻👍🏻

  • @pavan417
    @pavan417 ปีที่แล้ว +1407

    ലാലേട്ടന്റെ മുന്നിൽ vech സാഗർ അഖിലിനെ തള്ളിയേക്കുന്നു അഖിലിന് ഒരു പരാതിയും ഇല്ല ❤️😊. അതാണ് 👏🏻

    • @chavervavachan
      @chavervavachan ปีที่แล้ว +51

      ഞാൻ പുറത്ത് പോവാൻ ready ആണ് സാറേ ...കൂടെ സാഗർ കൂടി വരണം. എന്ന് പറഞ്ഞിരുന്നെങ്കിൽ സാഗറും വാസുവണ്ണനും spot il തീർന്നേനെ.😄

    • @Jerry-eq7ir
      @Jerry-eq7ir ปีที่แล้ว +13

      ശോഭ സെരീനക്കു പരാതി ഉണ്ടാരുന്നേൽ ഈ ഏട്ടായിയും പുറത്തു പോയേനെ 😂

    • @saranyachandran3161
      @saranyachandran3161 ปีที่แล้ว +8

      അത് നന്മമരം ചമഞ്ഞതല്ലേ

    • @Ajayva-fu3kz
      @Ajayva-fu3kz ปีที่แล้ว

      @@Jerry-eq7ir ayyoo chetta Sagar neck il pidichappollann adichathan avar paranjittondalo

    • @faaza174
      @faaza174 ปีที่แล้ว +2

      Sagar enthu kandittan thullunnath avan physical assaultin thudakkam kurichavana.athum ee akhiline thalliyit thanne🤦ath pole kandharikalude mugath thuppiya mahan aan avan 😁kashttam

  • @surjithks5603
    @surjithks5603 ปีที่แล้ว +306

    😂😂ഞാൻ ഇവിടെ നിന്നും ഇറങ്ങുക ആണെങ്കിൽ നിന്നെ രണ്ടു തല്ലു കൂടെ തന്നിട്ടേ ഈ കളം ഞാൻ വിടുക ഉള്ളു.... ആദ്യം ആയിട്ട് ആ big ബോസ്സ് കാണാൻ വന്നത്.... അഖിൽ മാറാർ വിജയിച്ചതിനു ശേഷം.... വീഡിയോ കൾ സേർച്ച്‌ ചെയ്ത് കയറുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടൊ????

    • @Mossad.isreal
      @Mossad.isreal ปีที่แล้ว +15

      Yes .Bro big boss istamilatha alu anu but akhil marar vedios serch chyth kanunnu

    • @jasminaleena
      @jasminaleena ปีที่แล้ว +8

      Njan ഉണ്ട്.. ഇപ്പോൾ ആണ് കാണുന്നത്

    • @rekhaprabha-nb6ik
      @rekhaprabha-nb6ik ปีที่แล้ว +1

      ഞാനും

    • @anoopantony2751
      @anoopantony2751 ปีที่แล้ว +1

      Me❤

    • @ramsiilluchillu5449
      @ramsiilluchillu5449 ปีที่แล้ว +1

      Yes

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 ปีที่แล้ว +184

    ആ വീട്ടിൽ ഏറ്റവും കൂടുതൽ ഫിസിക്കൽ അസോൾട്ട് നേരിട്ട വ്യക്തിയാണ് മാരാർ... അയാളെ ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ പുറത്താക്കില്ല... ഓരോ വട്ടവും അയാൾക്കെതിരെ അക്രമണങ്ങൾ ഉണ്ടാവുമ്പോൾ, സാരമില്ല എനിക്ക് പരാതിയില്ല.. ഇതൊക്കെ ഗെയിം അല്ലെ എന്നൊക്കെ പറഞ്ഞിട്ട് അയാൾ അതൊക്കെ നിസ്സാരമാക്കി വിട്ടു...
    ഇത്തവണ ഫിസിക്കൽ അസോൾട്ട് നോക്കാൻ ആണേൽ വിഷ്ണുവിനെ മനപ്പൂർവം അടിച്ചതിനു മിഥുൻ പോകണം, അതിനു പ്ലാൻ ചെയ്ത റിനോഷ് പോകണം... മാരാരെ തല്ലിയ റെനിഷ പോകണം... മാരാരിന്റെ കഴുത്തിനു പിടിച്ച സാഗർ പോകണം...സാഗറിന്റെ ബെസ്റ്റി കൂടിയായ ജൂനിക്കാ അതൊക്കെ മനസ്സിലാക്കിയാൽ കൊള്ളാം...

    • @aneekaashika5752
      @aneekaashika5752 ปีที่แล้ว

      Crrct physical assault nta peril akhil chetan purath aakiyal naanonnum bigboss kanilla because akhil chetan ne Kure per physical assault cheydhit und pakshe akhil chetan oru complaint um paranjitilla yellam game nu paranju akhil chetan sportive ayita yeduthit ullu akhil chetan yendhoke cheydhalum Nall manushyan ah .manasil onnum vekkilla.pakshe mattullavarkokke persnol ayita yedukunnadh akhil cheta nodu mathram

    • @VIBINVINAYAK
      @VIBINVINAYAK ปีที่แล้ว +4

      Maarare ingane punnyalan akkalle 😄

    • @aneekaashika5752
      @aneekaashika5752 ปีที่แล้ว +7

      @@VIBINVINAYAK alla bro marar yellam sportive ayit yedukunnundallo personal vengeance aarodum illa

  • @JoyalJohn-yr2ve
    @JoyalJohn-yr2ve ปีที่แล้ว +320

    Marar: " തള്ളുവെടാ...നീ എന്തോ ചെയ്യും??? അങ്ങനെ ആണെങ്കിൽ പോകുന്നതിന് മുന്ന് നിനക്ക് രണ്ട് ഇടിയും കൂടി തന്നിട്ടേ പോവത്തുള്ളൂ 😂🤣🤣🤣🤣🤣🤣🤣

    • @midhunlalm2740
      @midhunlalm2740 ปีที่แล้ว +7

      🤣🤣🤣🤣🤣🤣

    • @Anna-io1pb
      @Anna-io1pb ปีที่แล้ว +6

      Repeat adich kandath... Valya dialogue adichond chennappo ookkivitt😂😂

    • @QuantumCosmos2.0
      @QuantumCosmos2.0 8 หลายเดือนก่อน

      അതോടെ ജുനൈസ്: പോ അവിടുന്ന് അപ്പോഴേക്കും പിണങ്ങി ഇതാ ഈ മനുഷ്യന്റെ ഒരു കാര്യം ഞാൻ ഒന്നും ഇല്ലേ. .😂

  • @സുബേദാർസുധാകരൻ
    @സുബേദാർസുധാകരൻ 9 หลายเดือนก่อน +10

    ഈ സീനിൽ ജുനൈസിനെ അടിക്കാൻ അഖിലിനെ പ്രേരിപ്പിക്കുന്നവരാണ് ശരിക്കും അഖിലിനെ ഭയന്നവർ. അത്രയും കാലം പേടിച്ച് മൂലേൽ ഒതുങ്ങിയിരുന്ന റിനോഷ് അടക്കം 😂😂😂

  • @judhan93
    @judhan93 ปีที่แล้ว +174

    മാരാര്‍ ഇവിടെ വരെയെത്തിയത് ഇത്രം struggle ചെയ്താണ്. Rinoshക്ക് ശരിക്കും ഷോ മാത്രം. BB cup Akhil deserve 👑🏆

  • @a2a_creations
    @a2a_creations ปีที่แล้ว +261

    Rinosh മാനറിസം Fahadh പോലെ ഉണ്ട് 😍 3:25 😂

    • @മണി-ന6ഥ
      @മണി-ന6ഥ ปีที่แล้ว +11

      Sound also same

    • @Ammoos125
      @Ammoos125 ปีที่แล้ว +24

      ഫഹദ് ഒരു വാഴയല്ല

    • @MVkkkkk
      @MVkkkkk ปีที่แล้ว +3

      Und face also

    • @amalkumark4681
      @amalkumark4681 ปีที่แล้ว

      @@Ammoos125 🤣🤣🤣🤣

    • @100kuttu
      @100kuttu ปีที่แล้ว +2

      ഒന്ന് കൂടി ജനിക്കണം

  • @rashidrahman7998
    @rashidrahman7998 9 หลายเดือนก่อน +22

    2:16 kinder joy 😂😂

  • @rajeshkr4717
    @rajeshkr4717 ปีที่แล้ว +2283

    റോബിൻ തേഞ്ഞു ottiyath ഇഷ്ടപ്പെട്ടവർ ഉണ്ടോ 😂😂😂😂

    • @sajatrtr8941
      @sajatrtr8941 ปีที่แล้ว +6

      Avanau edthartha 🤴 God bless you 🙏

    • @binuthomas9607
      @binuthomas9607 ปีที่แล้ว +22

      ഒരിക്കലുമില്ല....

    • @rashirafeeq9683
      @rashirafeeq9683 ปีที่แล้ว +17

      അവിടെ പോയി കുത്തിത്തിരുപ്പ് ഉണ്ടാക്കി 😂

    • @rajeshkr4717
      @rajeshkr4717 ปีที่แล้ว +1

      @@sajatrtr8941 തെങ്സ് 😬

    • @sgchannel3181
      @sgchannel3181 ปีที่แล้ว +2

      Undeewe

  • @sudheeshv8101
    @sudheeshv8101 ปีที่แล้ว +223

    അടിക്കടാ അടിക്കടാ അടിക്കി ആഹാ എന്നെ തള്ളി എന്നെ തള്ളി 😂😂😂😂😂

    • @skyfall8203
      @skyfall8203 ปีที่แล้ว +4

      Athe 🤣🤣🤣

    • @thealean777
      @thealean777 ปีที่แล้ว

      ജുനൈസ് ഒന്ന് റിയാസ് ആവാൻ നോക്കിയതാ പക്ഷേ ചമ്മി നാറി..🤣🤣

    • @sinurishad1262
      @sinurishad1262 ปีที่แล้ว

      😁😁😁

    • @sciencebeliever8269
      @sciencebeliever8269 ปีที่แล้ว +2

      തല്ലിയാൽ പിന്നെ ഉമ്മം വെച്ചു എന്ന് പറയാൻ പറ്റുമോ അന്തം ഫാൻസ്

    • @englishkaranmalayali3599
      @englishkaranmalayali3599 ปีที่แล้ว +9

      ​@@sciencebeliever8269ennu palkuppi fan boy😂

  • @aiswaryaram7094
    @aiswaryaram7094 ปีที่แล้ว +150

    എന്തൊക്കെ പറഞ്ഞാലും ഈ സീസൺ അടിപൊളി ആണ്.ടാസ്കിനെ ടാസ്ക് ആയി തന്നെ കാണുന്നു.healthy game ആണ് എല്ലാവരും കളിക്കുന്നത്(ജുനൈസ് ഇടക്ക് അങ്ങനെ അല്ലാതാവുന്നുണ്ട്)so എന്തിനാ പുറത്ത് നിന്ന് ആളുകളെ കൊണ്ട് വരുന്നത്.ആളുകൾ ഈ സീസൺ 5 നേ എത്രയൊക്കെ കുറ്റം പറഞ്ഞാലും ഇത് കാണില്ല എന്ന് പറഞ്ഞാലും almost എല്ലാവരും കാണുന്നുണ്ട്.

    • @maluuuuu579
      @maluuuuu579 ปีที่แล้ว +1

      Nop

    • @jake9671
      @jake9671 ปีที่แล้ว +1

      koppanu

    • @yaminanwar4000
      @yaminanwar4000 ปีที่แล้ว

      Trp very low flop Aanu season

    • @rijureji6804
      @rijureji6804 ปีที่แล้ว

      You are right . But trp is way too low

  • @_________KING_________________
    @_________KING_________________ ปีที่แล้ว +234

    ഒരു 1% ടാസ്ക് നേരെ ചൊവ്വേ ചെയ്‌യത്തും ഇല്ല, ഏല്പിച്ച ജോലിയും കുളമാക്കി - ഒരു വ്യെക്തിയോട് പേർസണൽ ദേഷ്യവും , ഈഗോയും കൊണ്ടുനടക്കുന്ന ഒരു കിഴങ്ങൻ പ്രൊ മാക്സ് = ഡോത്തർ റോബിൻ...... ❤️❤️

    • @saralaj4221
      @saralaj4221 ปีที่แล้ว +12

      🤣🤣🤣nte ponn machane chirippikathey..avan sathyathil kure paavapetta ammamaare kaiyil edukan patti athu kond mathram anu jeevich pokunne...ammamaark umma koduthu soap itt vashathaaki.....athukondaanu avan vendi ippozhum fans

    • @achuuuzzz3391
      @achuuuzzz3391 ปีที่แล้ว

      @@saralaj4221 e parayumna allku entjooram fans unduu parayammo

    • @saralaj4221
      @saralaj4221 ปีที่แล้ว

      @@achuuuzzz3391 ആർക്കാണ് എനികാനൊ...???

    • @sajnasaleem22
      @sajnasaleem22 ปีที่แล้ว +2

      Corrrecttt💯💯💯

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +1

      @@achuuuzzz3391 ,showle contestantnte neg viewers parayumbo avark fans undo ennu chodikunath enthina .......

  • @iiiiiiiiii152
    @iiiiiiiiii152 ปีที่แล้ว +126

    3:37 റോബിന്റെ മുഖം മൂടി അഴിയുന്നു 😂. മൂട്ടി വിട്ട് vasu അണ്ണനെ 😂

    • @saralaj4221
      @saralaj4221 ปีที่แล้ว +5

      Crrct 🤣🤣🤣🤣

    • @seemasuresh9589
      @seemasuresh9589 ปีที่แล้ว +5

      Exactly

    • @thealean777
      @thealean777 ปีที่แล้ว +6

      ഇങ്ങനൊരു മണ്ടൻ dr.
      Ulla vilayum kalanju..

  • @neethuvarghese8918
    @neethuvarghese8918 ปีที่แล้ว +172

    Akhil trophy pidichu nilkkunna moment❤❤❤

    • @arszz7080
      @arszz7080 ปีที่แล้ว +11

      അത് സംഭവിച്ചു 👍❤

    • @avamaria2116
      @avamaria2116 ปีที่แล้ว +6

      👍👍

    • @johncena1394
      @johncena1394 ปีที่แล้ว

      appam Sobha Visham Junais

  • @geetharavindran8487
    @geetharavindran8487 ปีที่แล้ว +197

    അഖിൽ പറയുന്ന കര്യത്തിൽ bossട്ടൻ മനസ്സിലാക്കും അതു മതി❤❤❤❤❤❤

    • @63muhammedmusfar20
      @63muhammedmusfar20 ปีที่แล้ว +2

      Bigg boss maaraar നെ purath aakkaathath partialllity aan allathe ath sathyam aayathkondalle

    • @Anna-io1pb
      @Anna-io1pb ปีที่แล้ว

      ​@@63muhammedmusfar20purathakkiyitt venam bbm de rating 100 inu 40 lott pokan🥲

  • @deepakdeepu2881
    @deepakdeepu2881 9 หลายเดือนก่อน +8

    ഇപ്പോഴും ഇ എപ്പിസോഡ് കാണുന്ന ഞാൻ 😃

  • @shibu5477
    @shibu5477 ปีที่แล้ว +17

    3:49 just do it🤣🤣🤣

  • @sarathkerala234
    @sarathkerala234 9 หลายเดือนก่อน +3

    അഖിൽ, റോബിൻ രജിത്, സാബു, മണിക്കുട്ടൻ, ഇവരെ എല്ലാവരെയും വച്ചു ഒരു സീസൺ വരണം,, 🔥🔥🔥🔥🔥മരാർ, vs സാബു, vs റോബിൻ vs രജിത് 🔥🔥🔥
    എന്റെ പൊന്നോ,,,, ഫുൾ ലൈവ് ഇരുന്നു കണ്ടു പോകും

  • @rahulv-z6s
    @rahulv-z6s ปีที่แล้ว +17

    Bigboss seasonile etavum best contestant akhil marar❤❤❤

  • @saralaj4221
    @saralaj4221 ปีที่แล้ว +896

    മൂക്കാമണ്ടാ ബൊയ്-YOU CAN DO IT YOU CAN CHANGE THIS GAME 🔥
    LE BIGBOSS -ഇറങ്ങി പോ കൊണയ്കാതെ...🤣🤣🤣🤣

  • @bangtanworld4563
    @bangtanworld4563 ปีที่แล้ว +160

    Junais is very manipulative ...he provoking him just because he knows that akhil might do something and they can simply evict akhil with this reason cuz of his short temper.... BTW akhil should control himself

    • @Jerry-eq7ir
      @Jerry-eq7ir ปีที่แล้ว

      അപ്പൊ അഖിൽ കാണിക്കുന്നതൊക്കെ ന്യായം ആണോ... ആര്ക്കായാലും ഇതേപോലെ നാക്കും കടിച്ചു തല്ലാൻ വരുന്ന ആളെ ഇഷ്ടപ്പെടില്ല അത് മാനുഷികം ആണ്.... ഇത് ആദ്യത്തെ തവണ ഒന്നും അല്ല മാരാർ ഇങ്ങനെ പെരുമാറുന്നത്

    • @ruqsanamol.k6496
      @ruqsanamol.k6496 ปีที่แล้ว +13

      Athe athu junaizinte buthi koodi alle provoked aaki evict aakuga ulla strategy

    • @mobinpk6843
      @mobinpk6843 ปีที่แล้ว +3

      ​@@ruqsanamol.k6496 ethine budhi ennano parayuka

    • @thammu8910
      @thammu8910 ปีที่แล้ว

      ​@@ruqsanamol.k6496 shikari shambu pole aano

    • @shathikesav7435
      @shathikesav7435 ปีที่แล้ว +2

      Shakuni

  • @queenmeee7561
    @queenmeee7561 ปีที่แล้ว +242

    Full support to fair game🙌
    Akhil marar is right.
    How manipulative is Junaiz and Sagar.. And Robin just gave them the script 🤷🏻‍♀️
    Shobha utilizing the time for her grudge over akhil.

    • @akshaya3617
      @akshaya3617 ปีที่แล้ว +5

      Akhil💝💝

    • @maluuuuu579
      @maluuuuu579 ปีที่แล้ว +1

      അങ്ങനെ grudge വന്നിട്ടുണ്ടെങ്കിൽ അത്ഭുതം illa... Sobha♥️🥰

    • @abhishekjoseph6439
      @abhishekjoseph6439 ปีที่แล้ว

      Akhil is a shit player...

    • @rencyjosimar1019
      @rencyjosimar1019 ปีที่แล้ว +2

      Grudge theere use cheyatha alkar akhil

  • @saranyap5099
    @saranyap5099 ปีที่แล้ว +19

    Rinosh 😅😅💥💥💥

  • @nashpictures9611
    @nashpictures9611 ปีที่แล้ว +22

    5:04 😂😂😂😂😂😂😂😂

  • @marlboromp-4
    @marlboromp-4 ปีที่แล้ว +23

    Rinosh❤️

  • @_________KING_________________
    @_________KING_________________ ปีที่แล้ว +30

    (3:40)റൂബി അണ്ണൻ വലിയ കാര്യത്തിൽ ക്രിമിതരം കാണിച്ചു നുഴഞ്ഞു കേറുന്നുണ്ട്.....!! പക്ഷെ ഒന്നും നടക്കില്ല - അതിനു മാത്രം ഒന്നും ഇല്ല.....!! വെറും കൃമി ആണല്ലോ
    റൂബി അണ്ണൻ 😹💯😹

    • @anjupv7141
      @anjupv7141 ปีที่แล้ว +1

      Just do it 😆😆😆😆🤣🤣🤣🤣🤣🤣🤣 roobiiiiiiiiiiiiiiiiiii.............Akhil🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @VKremixstudio
    @VKremixstudio ปีที่แล้ว +5

    5:06🔥

  • @pavan417
    @pavan417 ปีที่แล้ว +97

    ❤️ഇ ഡബിൾ സ്റ്റാൻഡ് എന്ന് പറയുന്ന കാന്താരികൾ ഒന്ന് manasilak അഖിൽ junaisine sholder കൊണ്ട് thalli അവർ thammil ഉള്ളത് അവിടെ vech കഴിഞ്ഞു. അതിനെ ഓവർ react ചെയ്യേണ്ട കാര്യം റോബിൻ ഇല്ലരുന്നു. Task nadathathilla പോലും. Le bb : kadak പുറത്ത് 😂

    • @aparnaappu787
      @aparnaappu787 ปีที่แล้ว +3

      കഴിഞ്ഞ വർഷം ഇതല്ലായിരുന്നല്ലോ bb യുടെ നീതി

    • @saralaj4221
      @saralaj4221 ปีที่แล้ว +3

      @@aparnaappu787 kazhinja varsham kongayk pidich alle 🤣🤣🤣

    • @pavan417
      @pavan417 ปีที่แล้ว +11

      @@aparnaappu787 ഇത് sholder കൊണ്ട് തള്ളിയത് അല്ലെ 😊. ലാലേട്ടന്റെ മുന്നിൽ വെച്ച് സാഗർ അഖിലിനെ തള്ളിയേക്കുന്നു 🥱

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +3

      @@aparnaappu787 ,Njan Marareyum kond pokullu,njan ivide task nadathikilla,apo Big Boss irangi podaaaaa purath ,doctor mandan purath aayi ,Marare out aakan vannu ayal out aayi athinu oru range venam

  • @injustice8534
    @injustice8534 ปีที่แล้ว +48

    1:44 rinosh❤

  • @happyfamily507
    @happyfamily507 ปีที่แล้ว +529

    അഖിൽ മാരാർ പുറത്താവാത്തതിൽ ഏറ്റവും ദുഃഖം ശോഭയ്ക്കാണ്.
    ശോഭ കൂടെ നടന്ന് ചോര കുടിക്കും.

    • @gokul7847
      @gokul7847 ปีที่แล้ว +20

      Athine purathakkanam

    • @faaza174
      @faaza174 ปีที่แล้ว +40

      Shoba 2 day aayit bhayangara veruppikkal aan

    • @SreejithSreerag-ct9vj
      @SreejithSreerag-ct9vj ปีที่แล้ว +30

      Shobhaye venam aadhyam purathaakkaan

    • @bjagankrishna9264
      @bjagankrishna9264 ปีที่แล้ว +19

      ​@@faaza174 2 day onum alla bro orupade nale ayi

    • @ak47treat63
      @ak47treat63 ปีที่แล้ว +27

      അഖിലിനെ പുറത്താക്കണമെന്ന് പറഞ്ഞ ശോഭ മോശം ആവോ.. ഇജ്ജാതി അന്തം ടീംസ്😅

  • @marketingdataentry9861
    @marketingdataentry9861 ปีที่แล้ว +6

    അങ്ങനെ ആണെങ്കി പോകുന്നതിന് മുൻപ് രണ്ടിടി യും തന്നിട്ടേ പോകുന്നുള്ളൂ 😍😍😍😍 അഖിലേ മോനെ ❤

  • @Forkandspoon2024
    @Forkandspoon2024 ปีที่แล้ว +52

    3:23😂onn podo..the way he said😂

  • @soorajsoorya584
    @soorajsoorya584 2 หลายเดือนก่อน +3

    Junais: ടാസ്കിന് ഇടയിൽ അല്ലാതെ എന്നെ തള്ളാൻ അഖിൽ മാരാർക്ക് എന്ത് right ആണ് ഉള്ളത്??....
    Marar : തള്ളുമെടാ തള്ളുമെടാ ഇനിയും തള്ളുമെടാ.... 🤣🤣🤣
    Junais : അടിപൊളി വാ പോവാം 🥲🥲🤣🤣 5:06

  • @adilmaheen925
    @adilmaheen925 ปีที่แล้ว +4

    അടിക്കാൻ പ്രോവൊക് ചെയ്യുന്ന നാലെണ്ണത്തിനെയും അടിക്കണമായിരുന്നു.... അഖിൽ പൊളി ❤❤❤❤

  • @sakeenacsakkeena3472
    @sakeenacsakkeena3472 ปีที่แล้ว +31

    Rinosh❤‍🔥❤️

  • @nandha__na
    @nandha__na ปีที่แล้ว +55

    Rinosh❤️🔥

  • @_________KING_________________
    @_________KING_________________ ปีที่แล้ว +76

    അഖിൽ ദേഷ്യം കണ്ട്രോൾ ചെയ്യണം എങ്കിൽ ഒരു വ്യെക്തിയെ - കൂട്ടം ചേർന്ന് ആക്രമിച്ചു - പ്രോവൊക് ചെയ്തു ആളാവൻ നോക്കുന്നവന്മാർ അത് നിർത്തണം....!!

    • @jjohn3569
      @jjohn3569 ปีที่แล้ว +2

      Enthu karythinanu Robine big boss first time purathakiyathu?! Athe karaym veroral cheythal athupole thanne action edukuka. Big boss niyamam ellarkum orupole badhakamlle ?!!!!!!vayumkondu paranjo prvarthikaruthu. 😅😅

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +2

      @@jjohn3569 ,Marare out aakiyal Sagar,Reneesha,Aniyan ellavareyum out aakanam

    • @jjohn3569
      @jjohn3569 ปีที่แล้ว

      @@meenunakshathra2775 taskinidayilullaunthum,thallum,adiyum allathulla adiyum unthum vyathyastamanu ...avar cheythenkil avareyum purathakanam... Thllinekalum doshamulla onnanu Navu. ...
      Cheyyatha thettum cheyyunna thettum vyathyasamundu. Cheyyatha thettinu atgrayo per sisha vngunnavarundu.. Manassipolum ariyathe mattullavarude thettukalum kallatharanglum purathuparayumo ennu pedichu pavangal Ernesto per sisha banging kootteettundu

  • @ammusss.
    @ammusss. ปีที่แล้ว +10

    Charithrathil adhyamayi bb 2 thavana purathakiya aal aa record ini Robin annan swantham😌

  • @aamisworld3067
    @aamisworld3067 ปีที่แล้ว +142

    ജുനൈസ് തുള്ളി കളിക്കുന്ന കുഞ്ഞി പുഴു😂

  • @_________KING_________________
    @_________KING_________________ ปีที่แล้ว +80

    (2:00) അടിക്ക് എന്നെ അടിക്ക് അടിക്ക് എന്ന് പറഞ്ഞു പ്രോവൊക്ക് ചെയുന്ന ഒരുത്തനെ ഷോൾഡർ (2:04) കൊണ്ട് ഫിസിക്കലി ചെയ്യാതെ തട്ടി മാറ്റുന്നു...!! അതിനെ മുതലെടുക്കാൻ കൊറേ എണ്ണം....!!😹😹😹

    • @sciencebeliever8269
      @sciencebeliever8269 ปีที่แล้ว

      പ്രോവോക്കിങ് ഒന്നും ഇതുവരെ നേരിടാത്ത പൊട്ടനെയാണോ ബിഗ്‌ബോസ്സിൽ കയറ്റിവിട്ടത്.. എന്നിട്ട് മാരാർ ചെയ്യുന്ന എന്ത് തീട്ടവും എടുത്തു വിഴുങ്ങാൻ ഇവിടെ കുറെയെണ്ണം

  • @millionmoments25
    @millionmoments25 ปีที่แล้ว +34

    1:42 Sagar enthonna kanikkunne😂.....kaikottikkaliyo😂😂

    • @kichucyriljoseph5705
      @kichucyriljoseph5705 ปีที่แล้ว +6

      Trigger ആയാൽ അവൻ അങ്ങനെയാണ് കൈയിൽ നിന്നും പോകും ഒന്നുകിൽ തെറി വിളിക്കും അല്ലെങ്കിൽ കൈ കൊട്ടികളിക്കും 🤣🤣🤣

    • @millionmoments25
      @millionmoments25 ปีที่แล้ว +2

      @@kichucyriljoseph5705 sathyam😂

    • @sanus7883
      @sanus7883 9 หลายเดือนก่อน

      ജുനൈസും കൊമെടി 😂

  • @vijayakrishnan2542
    @vijayakrishnan2542 9 หลายเดือนก่อน +4

    0:15🤣🤣🤣

  • @diyarajeev-vi3xq
    @diyarajeev-vi3xq หลายเดือนก่อน +1

    അടവ് പറഞ്ഞുകൊടുത്തിട്ടും കാര്യമില്ല റോബിനെ മാരാർ ഒരു സംഭവമാ

  • @sheena3420
    @sheena3420 ปีที่แล้ว +23

    Sagar കൂടുതൽ പറയാൻ ആളല്ല bcoz ലാലേട്ടന്റെ മുന്നിൽ വച്ച് മാരാരെ പിടിച്ചു തള്ളിയവൻ ആണ് അവൻ so അന്ന് പ്രശ്നം ഇല്ലെങ്കിൽ ഇന്നും പ്രശ്നം ഇല്ല

  • @iiiiiiiiii152
    @iiiiiiiiii152 ปีที่แล้ว +74

    ജുനൈസിനെന്റ് മാസ്മരിക ഓവർ ആക്ടിങ് എന്റെ പടച്ചോനെ 😂😂

  • @JJ-pc7xx
    @JJ-pc7xx 5 หลายเดือนก่อน +4

    3:45 മുതലേ Robin പറഞ്ഞു കൊടുത്തു ചെയ്യിക്കുന്നത് 😂😂ഇത് കാണുമ്പോള്‍ ഇപ്പോഴും ചിരി വരും 😂😂 Dotter മൂഞ്ജിയ season 😂😂😂😂

  • @ahsalbeeran
    @ahsalbeeran 8 หลายเดือนก่อน +5

    Ithoke enth nalla show aayrnnu!!!... 🤌🏼

  • @PravasiArmy
    @PravasiArmy 8 หลายเดือนก่อน +2

    ഇന്ന് ഒരു പ്രാവശ്യം കൂടി.. ഈ സീൻ കണ്ടവർ.. ആരൊക്കെ ✋️😄

  • @noofnunu1116
    @noofnunu1116 ปีที่แล้ว +111

    Rinosh scene😂🔥 3:19

    • @emperor9882
      @emperor9882 ปีที่แล้ว +23

      3:34 എന്നിട്ട് റിനോഷ് ഓടി അത്‌ കണ്ടില്ലേ 🤣🤣

    • @aravinddb
      @aravinddb ปีที่แล้ว

      ​@@emperor9882 🤣

    • @emperor9882
      @emperor9882 ปีที่แล้ว

      @@aravinddb😄✌️

    • @sanu768
      @sanu768 ปีที่แล้ว

      🤣🤣🤣

    • @vijinvijay
      @vijinvijay ปีที่แล้ว

      അടി just മിസ്സ്‌ ആയി 🤭

  • @copyrightstrikee
    @copyrightstrikee 9 หลายเดือนก่อน +3

    Uff yenta akhil Anna 💎

  • @AjmalKhan-hq5em
    @AjmalKhan-hq5em ปีที่แล้ว +21

    ജുനൈസ് അടിക്ക് അടിക്ക് അടിക്ക് പറഞ്ഞിട്ട്

  • @fathima-m6x
    @fathima-m6x ปีที่แล้ว +31

    Shobha ithvare akhil shobha comboyile fight serious ayittan eduthath..manassil dheshyam vach nadakkuva😊 akhil ellam fun ayitte kandullu

    • @aname7753
      @aname7753 ปีที่แล้ว

      Sobha okke aalod neritt parayunnundallo sambavanghal alladhe chilore pole backil irunn kuttam paranjitt munbil chirich nilkkallalo.

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +1

      @@peace.food.movie.dreams ,Sobha drug casel jailil kidannath alle 😂 Marar jailil kidanitilla ,CMne paranjathinu Marark against aayit case und allathe Sobhaye pole big issue onnumalla ......

    • @manuc5157
      @manuc5157 ปีที่แล้ว

      ​@@meenunakshathra2775 😂

    • @manuc5157
      @manuc5157 ปีที่แล้ว

      @@peace.food.movie.dreams eniku chirkanam enkil neente certificate vennallo 😂 nee annoda maire kodathi

    • @manuc5157
      @manuc5157 ปีที่แล้ว

      @@peace.food.movie.dreams Pine ivde pala case_um aalkar oori pokunudu...athu vechittu avallu clean aanu enu mon viswasicho

  • @nothing8270
    @nothing8270 ปีที่แล้ว +43

    Rinosh ❤️🔥

  • @Rono_99
    @Rono_99 7 หลายเดือนก่อน +1

    Jintoooo❤❤❤❤

  • @ak47treat63
    @ak47treat63 ปีที่แล้ว +11

    Rinosh pewerishhhhh🔥

  • @rajrrr1470
    @rajrrr1470 ปีที่แล้ว +46

    02:00 വാസു അണ്ണൻ..🔥

  • @vishnuakku3055
    @vishnuakku3055 ปีที่แล้ว +8

    നിൻ്റെ കഥ കേൾക്കാൻ വന്ന അല്ല ഞങ്ങള്🤣🤣🤣🤣🤣

  • @jasnajasu1666
    @jasnajasu1666 ปีที่แล้ว +174

    Akhil ചില നേരത്തെ സ്വഭാവം കാണുമ്പോൾ ദേഷ്യം വരാറുണ്ട് 😊

    • @salamsala6521
      @salamsala6521 ปีที่แล้ว +16

      Onu poda

    • @jasnajasu1666
      @jasnajasu1666 ปีที่แล้ว

      @@salamsala6521 🚶‍♀️💨

    • @Savio-wg1nl
      @Savio-wg1nl ปีที่แล้ว +12

      Anna nee kanandda

    • @saralaj4221
      @saralaj4221 ปีที่แล้ว +15

      അപ്പൊ റോബിന്റെ സൊഭവമ്മൊ???

    • @jasnajasu1666
      @jasnajasu1666 ปีที่แล้ว +3

      @@saralaj4221 റോബിൻടെയും 😌

  • @athulanchal5012
    @athulanchal5012 ปีที่แล้ว +7

    Akhil5:06🤕♥️💪💪💪👍👍

  • @Hashi.R
    @Hashi.R ปีที่แล้ว +8

    അടിക്ക്, അടിക്ക് ,അടിക്ക്...
    ബിഗ്ബോസ് എന്നെ തള്ളി 😅

  • @geethaak5147
    @geethaak5147 ปีที่แล้ว +4

    Akhil Maraar👍👍👍👍👍

  • @JosephDonelly262
    @JosephDonelly262 ปีที่แล้ว +70

    Hemme Rinosh 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @pochatharamofficial3881
    @pochatharamofficial3881 ปีที่แล้ว +7

    Vishnu ഒന്ന് ശബ്‌ദം ഉയർത്തിയപ്പോ ശോഭ silent ആയത് ആരെങ്കിലും ശ്രദ്ധിച്ചോ 😂😂😂🤣🤣🤣🤣🤣🤣

  • @rajiratheesh1926
    @rajiratheesh1926 ปีที่แล้ว +81

    This is robin.. Robinte real character ellavarudeyum munnil thurannu kanicha bigbossine big salute🥳🥳🥳🥳. Pullikkaran airportil vanne next show kanikkunnu. 😂😂😂

  • @htimahs
    @htimahs ปีที่แล้ว +105

    സാഗർ, ശോഭ, ജുനൈസ്, Rinosh എല്ലാരുടെയും ഒരു ആവേശം.. അടിക്ക് അടിക്ക് .. 😂😂 but, നടന്നില്ല

  • @apollyon369
    @apollyon369 ปีที่แล้ว +8

    2:16 Avante moonji nokkiye😂

    • @sreerajche
      @sreerajche ปีที่แล้ว

      Sathyam!!... Ithupoloru paashanam😂😂🤣🤣🤣

  • @ponnzz
    @ponnzz 9 หลายเดือนก่อน

    Shiju chettan oru best friend thennyataaa he is sooo pure ❤❤❤❤

  • @anju2k4official
    @anju2k4official ปีที่แล้ว +60

    3:29 le shiju : Oru second
    Le big boss : ellarum avde irikuka
    Le shiju: pling😂

  • @atoztrolls3561
    @atoztrolls3561 ปีที่แล้ว +15

    ശോഭയെ നാലാള്‍ ശ്രദ്ധിക്കാന്‍ കാരണം അഖില്‍ മാരാറാണ്.. അവള്‍ക്ക് ഇപ്പൊ വലിയ ഹുങ്ക് 🤭

    • @Halima_farshad1
      @Halima_farshad1 ปีที่แล้ว +2

      അഖിൽ മാരാർ എന്റർടെയ്നർ ആയിരിക്കാം പക്ഷേ ഈ സീസണിൽ ഏറ്റവും ടോക്സിക് പേഴ്സൺ അഖിൽമാരാർ ആണ് എന്ന കാര്യത്തിൽ സംശയമില്ല അയാൾക്ക് ഈ കമൻറ് ബോക്സിൽ കിട്ടുന്ന പ്രേക്ഷക പിന്തുണ നമ്മളെ മനസ്സിലാക്കുന്നതും അതാണ് പ്രേക്ഷകർക്ക് എക്കാലവുംtoxic person ആണ് faveroite ' മലയാളികളുടെ മനോരോഗം

  • @bachelorcooking3702
    @bachelorcooking3702 9 หลายเดือนก่อน +1

    3:50 just do it😂😂😂😂

  • @devzlocco6497
    @devzlocco6497 ปีที่แล้ว +138

    Junise duble stand😂😂😂

    • @ManeeshS-dv2ue
      @ManeeshS-dv2ue ปีที่แล้ว +6

      Verum. Waste. A. Juniaz

    • @deepus7712
      @deepus7712 ปีที่แล้ว +1

      Waste shit aanu avan

    • @4dstudioz4d84
      @4dstudioz4d84 ปีที่แล้ว

      Ippol multi stand stand aane😂😂😂😂

    • @Aj-pu8sg
      @Aj-pu8sg ปีที่แล้ว

      Avan double alla verum chaala local bus stand aanu.

  • @knsreehari9855
    @knsreehari9855 8 หลายเดือนก่อน +4

    Seeing the episode after akhilarars live

  • @Vishnuek0567
    @Vishnuek0567 8 หลายเดือนก่อน +22

    Rinoshinte video kandit vannavr undo

    • @lintothomas6826
      @lintothomas6826 8 หลายเดือนก่อน +1

      Ys

    • @AbhiAnand18
      @AbhiAnand18 8 หลายเดือนก่อน +1

      Yes

    • @DevandevanPonnuponnu
      @DevandevanPonnuponnu 8 หลายเดือนก่อน

      ഇവണ്ട വീഡിയോ ആർക്കുവേണം ഒന്നു പോടെ

  • @darsanaasok4183
    @darsanaasok4183 ปีที่แล้ว +66

    Rinosh ine samsarikaan anuvadikaathirikan aanu Akhil inte sremam. Becoz Akhil knows Rinosh's excellent speaking skill

    • @adithyapraveennair4997
      @adithyapraveennair4997 ปีที่แล้ว +11

      😂😂😂 weak rinkosh… marar vere level

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +5

      Marar🔥🔥🔥🔥

    • @Shafiktcr
      @Shafiktcr ปีที่แล้ว +5

      Sometime he talks good, but in this video he was talking some out of the topic and wasting time

    • @Aj-pu8sg
      @Aj-pu8sg ปีที่แล้ว +1

      Appam thaangal Akhilnte ketitilla. Rinosh ninnu moothram ozhikum akhil onnu thodangiyaal.

  • @FunFlix642
    @FunFlix642 ปีที่แล้ว +4

    Shiju 😍 akhil

  • @mahasenacreations
    @mahasenacreations ปีที่แล้ว +16

    1:59 നാക്കുകടി 😂😂😂

  • @sarithalachu7000
    @sarithalachu7000 ปีที่แล้ว +57

    Akhil❤❤❤

  • @meghamohan4919
    @meghamohan4919 ปีที่แล้ว +23

    2:27 "പോടാ ഇറങ്ങി ഗെതികെട്ടവന്മാരെ " 😆👍🏼

  • @mobinpk6843
    @mobinpk6843 ปีที่แล้ว +17

    ജുനൈസ് PURE SOUL എന്ന കമന്റ്‌ വന്നോ 😂😂😂

  • @muhamednoufalpk6099
    @muhamednoufalpk6099 ปีที่แล้ว +2

    Renisha ❤❤❤

  • @BijuSobita
    @BijuSobita ปีที่แล้ว +13

    Junaiz full comedy

  • @mystiq108
    @mystiq108 ปีที่แล้ว +2

    Marar @5:15
    🤣🤣🤣

  • @swe21880
    @swe21880 ปีที่แล้ว +57

    Rinosh ne Akhil സാംസകരിക്കാ അനുവദിക്കുന്നില്ല. Bcz, Akhil knows he is a good speaking capacity

    • @L23-y9c
      @L23-y9c ปีที่แล้ว +10

      Olaka

    • @therider7545
      @therider7545 ปีที่แล้ว +7

      ​@@L23-y9cakhil rinoshinod mutfula karanam akhil is nothing infront of rinosh

    • @L23-y9c
      @L23-y9c ปีที่แล้ว +7

      @@therider7545 chiripikalle🤣🤣🤣

    • @angeljohrai8613
      @angeljohrai8613 ปีที่แล้ว

      Chirippikkathado
      English samsarikkunnathu kondaano capacity undaennu paranjathu???
      Content nokku sakhavae ,
      vaakkintae peruppamo bhashayo alla , content athaayathu moolyamulla vaakkukal,
      Athu mararudaethu thannaeya
      Akhil Marar is a Gem

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 ปีที่แล้ว +1

      അഖിൽ അത് മനഃപൂർവം ചെയ്യുന്നതാണ്, അതാണ് game, കഥ അറിയാതെ യാണ് നിങ്ങൾ ആട്ടം കാണുന്നത്

  • @tg-hr9yg
    @tg-hr9yg ปีที่แล้ว +2

    Ee seasonil aake interesting ayit ula sambhavam ithu aanu.maararinte thallum robinte m show yum

  • @Moon-123-d6d
    @Moon-123-d6d ปีที่แล้ว +62

    ശ്രുതി രണ്ട് വള്ളത്തിൽ കാൽ വച്ചു നിൽക്കുന്നു vote ന് വേണ്ടി rinosh & മിഥുൻ വേണം screen space കിട്ടാൻ അവൾക്ക് ഇഷ്ടമില്ലാത്ത മാരാരും വേണം 🤣🤣🤣🤣🤣🤣🤣

    • @rj8215
      @rj8215 ปีที่แล้ว +5

      Athe ee vishythil rinosh nte kude nikuo marar nte kude nikuo full confusion pavam😂

    • @athulyaratheesh2389
      @athulyaratheesh2389 ปีที่แล้ว +2

      Avale adhyam purathakkanam fake person

    • @krishnapriya5180
      @krishnapriya5180 ปีที่แล้ว +1

      ​@@rj8215ippo akhiln vendi samsaarichath thettayi

    • @aneekaashika5752
      @aneekaashika5752 ปีที่แล้ว

      Sruthi e week pogum thonunu

    • @Ar30Su38
      @Ar30Su38 ปีที่แล้ว +1

      @@aneekaashika5752 Sruthi pokilla.. Anu Joseph pokum

  • @yadhavsb7312
    @yadhavsb7312 ปีที่แล้ว +19

    Rinosh🔥

  • @SharbinaSharbina-gt7ei
    @SharbinaSharbina-gt7ei ปีที่แล้ว +4

    🤣🤣🤣ഷോൾഡർ കൊണ്ട് തോണ്ടിയപ്പോൾ ജുനൈസ് 🤣🤣🤣എന്റെ 2വയസ്സുള്ള മോനും ഇങ്ങനെ ആണ്. തൊട്ടാൽ മതി തല്ലി എന്നും പറഞ്ഞു പരാതി പറഞ്ഞു വരും 🤭🤭🤭

  • @TXBMASK
    @TXBMASK ปีที่แล้ว +60

    5:00😂😂😂😂

    • @aravinddb
      @aravinddb ปีที่แล้ว +6

      പോകുന്നതിനു മുമ്പു രണ്ടു ഇടിയും കൊടുക്കുമെന്ന് 🤣🤣🤣